പുഞ്ചമൺ പോറ്റിയുടെ ഇല്ലത്ത് ചെന്നപ്പോൾ കണ്ട കാഴ്ച | Punchamon Potty illam Bramayugam Movie Mammotty

Sdílet
Vložit
  • čas přidán 19. 02. 2024
  • Punchamon Potty Illam Tour | Bramayugam Movie Mammotty | Kodumon Potty | Kunchamon Potty | Bramayugam Shootting Location | Bramyugam Real Story
    For business enquiries ▶ +91 6235760614
    For Advertisement Inquires ▶ +91 6235760614
    For business enquiries ▶ info@mazhavilkeralam.in
    For business enquiries ▶ ceo@mazhavilkeralam.in
    Facebook ▶ / mazhavilkeralam
    Instagram ▶ / mazhavilkeralam
    Website ▶ mazhavilkeralam.in
    This video is copyright protected by Mazhavil Keralam.
    ANTI-PIRACY WARNING
    This content is Copyright to Mazhavil Keralam. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented and should not be used / reproduced in full or part without the creator's (MAZHAVIL KERALAM) prior permission.
    #Puchamonpottyillam
    #bramayugammoviemammotty
    #mammottybramayughammovie
    #punchamonpottyillam
    #Kunchamonpottyillam
    #kodumonpottyillam
    #
    #
  • Zábava

Komentáře • 477

  • @rajanvv2205
    @rajanvv2205 Před 4 měsíci +198

    ഇത് സിദ്ധാർത്ഥ് ഭരതന്റെ സിനിമയാണ്.
    മമ്മൂട്ടിയും ഗംഭീരമാക്കി.

    • @anwarsadiq6982
      @anwarsadiq6982 Před 4 měsíci +1

      Ethu manikandante padam aanu 😂

    • @user-nc1fk7gb9f
      @user-nc1fk7gb9f Před 4 měsíci

      അതിൽ അർജുൻ അശോകൻ ഉണ്ട്

    • @SabuXL
      @SabuXL Před 3 měsíci +1

      ​@@user-nc1fk7gb9fഅതെ. അയാൾ ആണല്ലോ ചങ്ങാതീ നായകൻ.❤

    • @suvegamv2234
      @suvegamv2234 Před 3 měsíci

      മികച്ച അവതരണം 🙏

  • @saralad7172
    @saralad7172 Před 4 měsíci +51

    I have heard from my grandma that Punchamon Thirumeni had practised only devine mantras, not witchcrafts. But every-now and then they were/ are defamed. That Illam is only half kilometre from my native house.

  • @kilabudeenabdulkhader5196
    @kilabudeenabdulkhader5196 Před 4 měsíci +46

    ഭ്രമയുഗം. പാലക്കാട് സെറ്റിട്ടനെടുത്തതു ഉഗ്രൻപടം. മമ്മൂട്ടിയുടെ അഭിനയം പഴയകാല ഓർമ്മകൾ കാട്ടിബ്ലാക്. ആൻഡ് വൈറ്റ്. വിസ്മയം വീഡിയോ. നന്നായി

    • @RaeesghaniKeedakkaatt-jl5xn
      @RaeesghaniKeedakkaatt-jl5xn Před 4 měsíci +1

      Waat 🙄🙄🙄😂😂itheytha vaasha😂😂😂😂

    • @user-te3kh8zw1r
      @user-te3kh8zw1r Před 4 měsíci +1

      ​@@RaeesghaniKeedakkaatt-jl5xnവാഷയോ 😂

    • @SabuXL
      @SabuXL Před 3 měsíci

      ​@@user-te3kh8zw1rമറ്റേ ഗഡിയെ വാട്ടിയതാ ചങ്ങാതീ.😂

  • @mohanmohanancv666
    @mohanmohanancv666 Před 4 měsíci +44

    ഏത് വേഷമായാലും അവിസ്മരണീയമാക്കുന്ന മമ്മുക്കയ്ക്കു ഭാവുകങ്ങൾ

  • @saralad7172
    @saralad7172 Před 3 měsíci +3

    Siddharth has done the role beyond words. Mammootty also is second to none.

  • @user-ce2zl5xv2o
    @user-ce2zl5xv2o Před 4 měsíci +392

    🌹ഭ്രമയുഗത്തിൽ പറയുന്ന രീതിയിൽ ഉള്ള കുട്ടിച്ചാത്തൻ അല്ല ശരിക്കും ചാത്തൻ.. അത് ഇന്നും പല മനകളിലും സത് മൂർത്തിയായി അവരെ സഹായിക്കുന്നുണ്ട് 🥰🌹

    • @bpaul9913
      @bpaul9913 Před 4 měsíci +1

      കുട്ടിച്ചാത്തൻ എന്നാൽ പിശാച് തന്നെ, പൈശാചികം തന്നെ, ആ പൈശാചിക സങ്കൽപം ആദ്യം സഹായിച്ചാലും അവസാനം നശിപ്പിക്കും, തൻ്റെ പൈശാചിക ആരാധകരെ അത് മുച്ചോട് മുടിക്കും..

    • @jijisha2589
      @jijisha2589 Před 4 měsíci +55

      അതെ, ഞങ്ങളുടെ ചാത്തൻ ഞങ്ങളുടെ ദൈവമാണ്. നല്ലതിനു വേണ്ടി മാത്രം പ്രവർത്തിക്കുന്ന ചാത്തൻ. എനിയ്ക്കനുഭവമുണ്ട്.

    • @bpaul9913
      @bpaul9913 Před 4 měsíci +28

      @@jijisha2589 ചാത്തൻ യഥാർത്ഥത്തിൽ പിശാച് ആണ്. നിങ്ങൾ ബൈബിൾ സുവിശേഷം വായിക്കൂ, അപ്പോൾ എല്ലാം മനസ്സിലാകും..👍

    • @user-ce2zl5xv2o
      @user-ce2zl5xv2o Před 4 měsíci

      @@bpaul9913ചാത്തൻ പിശാച് ആണെങ്കിൽ ആ പിശാചിനെ ബന്ധിച്ച് അടിമ പ്പണി ചെയ്യിക്കുന്ന, ഞാൻ വളർന്ന മനയിലെ എന്റെ കാരണവരുടെ ശക്തി പോലും നിങ്ങടെ കർത്താവിന്നില്ല 🤣

    • @krishnanunni5234
      @krishnanunni5234 Před 4 měsíci +25

      ​@bpaul9913 അത് സാത്താൻ ആണ് ..മുസ്ലിം സ് ഇബിലിസ് എന്നു പറയും ദ്രാവിഡ പൂജകളിൽ മദ്യം, മാംസം വച്ചു പൂജിച്ചിരുന്നു .. അതുകൊണ്ടു അത് പിശാച് ആകില്ല ..വീഞ്ഞും, മദ്യവും വല്യ വ്യത്യാസം ഇല്ല

  • @ANOKHY772
    @ANOKHY772 Před 4 měsíci +74

    എന്റെ കുടുംബം യോഗീശ്വരൻമാർ ഉണ്ടായിരുന്ന കുടുംബമായിരുന്നു. അന്നൊക്കെ വെച്ചാരാധനയും മറ്റും ഉണ്ടായിരുന്ന ഒരു കുടുംബം.
    എന്നാൽ തലമുറകൾ പിന്നിട്ടപ്പോൾ അവയ്ക്ക് എല്ലാം മാറ്റം വന്നു തറവാട് ശിഥിലമായി എന്ന് തന്നെ പറയാം. അങ്ങനെ ആണ് പരിഹാരം എന്താണെന്ന് ആലോചിച്ചതും വേണ്ടുന്ന ക്രിയ കർമ്മങ്ങൾ ചെയ്തതും.. ഇപ്പോൾ വലിയ കുഴപ്പമില്ല.
    കാലം മാറുമ്പോൾ നമുക്ക് മാത്രമേ മാറ്റം ഉണ്ടാകു.. ഇതേപോലെ വെച്ചാരാധന ഉള്ള കുടുംബത്തിൽ അവരുടെ ആരാധന മൂർത്തിയെ മറന്ന് അവർക്ക് വേണ്ട പൂജയും കാര്യങ്ങളും ചെയ്തില്ല എങ്കിൽ ആ തറവാട് മുടിയും എന്നതിൽ സംശയം ഇല്ല. എന്റെ അനുഭവം തന്നെ സാക്ഷി.. പിന്നെ ഇതൊക്കെ കെട്ട് കഥകൾ ആണ് എന്നൊക്കെ പറയുന്ന ഇന്നത്തെ തലമുറയോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. അനുഭവത്തിൽ കൂടി മാത്രമേ മനസ്സിലാക്കു..
    ഇതിൽ ഏറ്റവും കൂടുതൽ അപകടം ആണ് നാഗദേവതകളെ ആരാധിക്കുന്ന കുടുംബങ്ങൾ.. അവയ്ക്ക് വേണ്ടുന്ന വിധിപ്രകാരം ഉള്ള പൂജകൾ ഒന്നും ചെയ്തില്ല എങ്കിൽ സമ്പൂർണ്ണ നാശം സുനിശ്ചിതം..
    അത് കൊണ്ട് ഇങ്ങനെ വെച്ചാരാധന ഉള്ള കുടുംബങ്ങളിൽ ഉള്ളവർ അറിവ് ഇല്ലായ്മയോ മറ്റൊ ആണെങ്കിൽ അത് പ്രശ്നം വെച്ച് നോക്കി വേണ്ടുന്ന കർമ്മങ്ങൾ തീർച്ചയായും ചെയ്തിരിക്കണം. അല്ലെങ്കിൽ ജീവിതത്തിൽ ഒരു ഉയർച്ചയും ഉണ്ടാവില്ല..

    • @lightyear975
      @lightyear975 Před 3 měsíci +2

      Bro deiva srishtiya ithonnum deivam alla akhniya srishtikapetta ivark pala kazivum manishanae apekshichitund atharea ollu ivaril palrayum prithipeduthan manushan sremikumpol cheriya sahayangal kittum athonnum shasotham alla islamic point of view ninnu just onnu paranjanae ollu kazhiyunathum stay away from those practices, ithokka aniku interest olla subject ayonda comment ittae

    • @Rajcr718
      @Rajcr718 Před 3 měsíci

      ​​@@lightyear975 ആര് പറഞ്ഞു ഇതൊന്നും സാശ്വതമല്ലെന്ന്....ചത്താൻ സ്വാമിയുടെ ഉത്ഭവസ്ഥാനം എവിടാണെന്ന് അറിയാമോ??? തൃപ്രയാർ ശ്രീരാമ ദേവന്റെ നടയുടെ വലതു ഭാഗത്തു ചുവന്ന ഭണ്ഡാരമുണ്ട് ഒന്ന് പോയി നോക്ക്,, തികഞ്ഞ ശ്രീരാമ ഭക്തനാണ് പൊന്നുണി വിഷ്ണുമായ സ്വാമി....100കണക്കിന് വർഷങ്ങളായി ചാത്തൻ സ്വാമിയേ ആരാധിക്കുകയും ഭക്തർക്കായി ദർശനം ഒരുക്കുകയും ചെയ്യുന്ന ആവണങ്ങാട്ട് കളരി, കാട്ടൂർ മാടമൊക്കെ ഇപ്പോഴും അത് തുടർന്ന് കൊണ്ടിരിക്കുന്നത് സ്വാശ്വതമല്ലാത്തത് കൊണ്ടാണോ??? നിങ്ങൾക്ക് ഹിന്ദു സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ഒന്ന് ചോദിച്ചു നോക്ക്,,, കേരളത്തിലെ 90% ഹിന്ദു കുടുംബ ക്ഷേത്രങ്ങളിലും ചാത്തൻസ്വാമിയേ ആരാധന മൂർത്തിയായി പ്രേതിഷ്ഠിച്ചിട്ടുണ്ട്,, ഇതൊക്കെ സ്വാശ്വാതം അല്ലാത്തത് കൊണ്ടാണോ...അറിവില്ലാത്ത കാര്യം വിളിച്ചു പറയാതെയിരിക്കു,,, നിങ്ങൾക്ക് നിങ്ങളുടെ ഖുറാനിൽ പറഞ്ഞതാണ് വിശ്വാസമെങ്കിൽ അത് തുടരുക... മറ്റുള്ളവരുടെ ആരാധനയെ ഇല്ലാത്ത കഥയാക്കി തള്ളികളയാതെയിരിക്കുക.....

    • @rrenju.9c137
      @rrenju.9c137 Před 3 měsíci +1

      Njagalude avasthayayirunu. Jeasus njagalude jeevithathil vannathode njagal rekshapettu. Oru sarppsthyum pedikanda parishudha amma athinte thala chavitty thakarkkum

    • @jalinrio6777
      @jalinrio6777 Před 2 měsíci +7

      വച്ചാരാധനയും പൂജയും കൊണ്ടല്ല
      അമേരിക്കയിലോ ഗൾഫിലോ പണിയെടുക്ക് വീട് നന്നാകും

    • @Rajcr718
      @Rajcr718 Před 2 měsíci

      @@jalinrio6777 വീട് നന്നാകാൻ അമേരിക്കയിലും ഗൾഫിലും പണിയെടുക്കണം എന്ന് തന്നോട് ആര് പറഞ്ഞു....വെളുപ്പിന് 4 മണിക്ക് കൊച്ചി മുനമ്പം ഫിഷിങ് ഹാർബറിൽ പണിയെടുക്കാൻ പോവുന്ന ആളാണ്‌ ഞാൻ,, ബോട്ടിൽ മീൻ തിരിയാനും വെള്ളം വെക്കാനും സഹായിക്കാൻ നിന്ന് കഴിയുമ്പോൾ 7 മണി ആവുമ്പോളേക്കും 1500Rs കയ്യിൽ കിട്ടും അത് കഴിഞ്ഞു കുളിച്ചു റെഡിയായി Abad Export's ഇൽ ജോലിയുണ്ട് Packing and Peeling Supervisor ആയിട്ട് Monthly 40k Rs അതും കിട്ടും,, മൊത്തം 85000Rs സമ്പാദ്യം ഉണ്ടാക്കാൻ പറ്റുന്നുണ്ട് ഇതേപോലെ നാട്ടിൽ പണിയെടുക്കാൻ തയ്യാറായാൽ സമ്പത്യം ഉണ്ടാക്കാവുന്നെ ഒള്ളു

  • @abidaadhil9777
    @abidaadhil9777 Před 4 měsíci +6

    Waaal. Valluanaad baagathninn varunna baagath kaanum..!?

  • @reghunathanmn6870
    @reghunathanmn6870 Před 4 měsíci +30

    കമന്റ് ചെയ്യുന്ന സുഹൃത്തുക്കൾ ഒരു കാര്യം ഓർക്കണം ഐതിഹ്യമാലയിലെ പുഞ്ചമൻ പോറ്റിയുടെ കഥയല്ല ഭ്രമയുഗം
    ഇത് കേരളത്തില ജാതി വ്യവസ്ഥയുടെ യും
    എല്ലാ കാലത്തെയും
    അധികാരത്തിന്റെ
    താക്കോൽക്കാരുടെയും ആവിഷ്കാരമാണ്
    മമ്മൂട്ടിയും മറ്റു നടന്മാരും
    ഗംഭീരമായിട്ട്
    അഭിനയിച്ചു മറ്റെല്ലാ
    സങ്കേതങ്ങളും ഉഗ്രൻ തന്നെ
    സംവിധാനവും
    ഡോ, ബുധനൂർ

  • @sreejithvn4483
    @sreejithvn4483 Před 4 měsíci +12

    സിനിമ കണ്ടോണ്ടിരിക്കാൻ ഒരു ത്രില്ലിങ്ങ് ഉണ്ട്

  • @SureshKumar-xd6fj
    @SureshKumar-xd6fj Před 4 měsíci +13

    ഇത്
    ചാത്തന്റെ 👹കളിതന്നെ.😌🔥🚩🔥

  • @abukoyikkal6183
    @abukoyikkal6183 Před 4 měsíci +101

    എന്റെ ലൈഫിൽ ആദ്യമായി മമ്മൂകയെ നേരിട്ട് ഒന്ന് കാണണം എന്ന് തോന്നിയ ഒരു മൂവി 🙏🙏🙏🙏

    • @mariasebastian4626
      @mariasebastian4626 Před 4 měsíci +3

      😢എന്റമ്മോ ഒരുകണക്കിന് സിനിമ കഴിച്ചെടുത്തത് 🙏🏻🙏🏻

    • @abukoyikkal6183
      @abukoyikkal6183 Před 4 měsíci

      @@mariasebastian4626 അത് പടം കാണാൻ അറിയാത്തത് കൊണ്ട..... വിജയുടെ പടം കാണുന്ന ആളല്ലേ 5 റൗണ്ട് ഇടിയും ഡാൻസ്..... മലയത്തിലെ മീശ പിരിയും മുണ്ട് കുത്തി മടക്കും അതല്ലേ ഇഷ്ട്ടം അതാ...... 🤭🤭🤭🤭🤭

    • @SabuXL
      @SabuXL Před 3 měsíci

      ​@@mariasebastian4626😮.
      😅 അതെയതെ ചങ്ങാതീ
      ഇതിനേക്കാൾ എത്രയോ ഭേദമായിരുന്നു 'അഥർവ്വം'.

    • @JojuThomas-lg6wk
      @JojuThomas-lg6wk Před 3 měsíci

      എടാ പൊട്ടനായ മനുഷ്യ നിൻറെ ആഗ്രഹം വലുതാണല്ലോ നിനക്ക് എപ്പോഴും ദൈവത്തെ കാണണമെന്നില്ല ഭൂമി ജീവിച്ചിരിക്കുന്ന മനുഷ്യനെ കാണാൻ താല്പര്യപ്പെടുന്നു എന്നാലും എനിക്ക് ദൈവത്തെ കാണാൻ താല്പര്യമില്ല എന്ന് നീ പറഞ്ഞ നീ ഒരു കാര്യം കൂടെ ഞാൻ പറഞ്ഞു തരാം നല്ല വെടിപ്പായി അഞ്ചുനേരം നിസ്കരിക്കുന്ന ഒരു വലിയ വ്യക്തിയാണ് അദ്ദേഹം മമ്മൂട്ടി എന്ന വ്യക്തി ആരേലും കാണണമെന്ന് ഇതുപോലെ കമൻറ് ഇടുമ്പോൾ പൊട്ടാ അല്ലാഹു എന്ന് പറയുന്ന വലിയ വ്യക്തിയെ വിശ്വസിക്കുന്നുണ്ട് ആ നാട്ടിൽ ജീവിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ വിശ്വസിക്കുന്ന ലോകമുള്ള ദൈവങ്ങളെല്ലാം ഒന്നുതന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു നീ മമ്മൂട്ടിയെ കാണണമെന്ന് ആയിക്കാരേലും കാണണമെന്ന് ഇന്നുവരെ അയാൾ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ ഇല്ല

    • @MR-ot8ob
      @MR-ot8ob Před 2 měsíci

      മമ്മൂട്ടിയുടെ പടങ്ങൾ ഒന്നും കണ്ടിട്ടില്ല എന്ന് തോന്നുന്നു......

  • @Padhaniswanam
    @Padhaniswanam Před 4 měsíci

    👍👏👏👏

  • @sasikalasvlogs
    @sasikalasvlogs Před 3 měsíci +1

    ❤❤

  • @enrouteglobe
    @enrouteglobe Před 4 měsíci +6

    പണ്ട് നാട്ടിലെ ഒരു പ്രായമായ കമ്മ്യൂണിസ്റ്റ് നേതാവ് ആത്മാവിനെ കണ്ട് വിവരിച്ച് കാര്യം ഓർമ്മ വരുന്നു....

  • @raadhamenont8760
    @raadhamenont8760 Před 4 měsíci +13

    Mammooka ,pl. Do more and more of such legendary roles .pl.

  • @azrapeter5342
    @azrapeter5342 Před 3 měsíci +34

    ദൈവമേ കോട്ടയത്തുള്ള ഞൻ ഇപ്പോഴാ അറിയുന്നെ പിന്നെ ഈ ഇല്ലം കോട്ടയത്തു ആണെന്ന് 😄😆

    • @lintajoji3601
      @lintajoji3601 Před 3 měsíci

      സത്യം

    • @user-ue8mt2qx3l
      @user-ue8mt2qx3l Před 3 měsíci

      Njanum

    • @user-ue8mt2qx3l
      @user-ue8mt2qx3l Před 3 měsíci

      അപ്പോ കൈതെ പലത്തിനടുത്തുള്ള ഞാനോ ഇപ്പോഴാ ariyunnath

    • @akhilks6761
      @akhilks6761 Před 2 měsíci +1

      പുതുപ്പള്ളി ഉള്ള ഞാൻ അറിഞ്ഞിട്ട് ഇല്ല😂

    • @ameshappani169
      @ameshappani169 Před 2 měsíci

      എന്റെ വീടിന്റ അടുത്താ 😂

  • @pv.unmesh3203
    @pv.unmesh3203 Před 2 měsíci

    🙏🏻🙏🏻🙏🏻

  • @babufilmscreations1161
    @babufilmscreations1161 Před 4 měsíci +36

    ദീപസ്തംപം മഹാശ്ചര്യം...
    മമ്മുട്ടി എന്ന മഹാനടന്റെ ബ്രാന്റ് സൂക്ഷ്മമായി മുതലാക്കി 😗...

  • @rejianithareji2331
    @rejianithareji2331 Před měsícem +1

    ഇന്ന് ഈ ഇല്ലം കാണുവാൻ പോയിരുന്നു അവിടുത്തെ കാരണവർ കാണുവാൻ സമ്മതിച്ചില്ല

  • @user-jr9cg8dm4b
    @user-jr9cg8dm4b Před 3 měsíci +1

    Sidharth super acting ❤

  • @Siva-q7t
    @Siva-q7t Před 4 měsíci +28

    Sreekrishnaparunth movie kanu.. Nice anu

    • @smkrishna2781
      @smkrishna2781 Před 4 měsíci +7

      മോഹൻലാൽ nte pazhaya cinema.. ഇതിൻ്റെ നോവൽ വായിക്കാത്തവരായി കേരളത്തിൽ , 1970-80 il പിറന്ന ആരും കാണില്ല !!

    • @Karyam--
      @Karyam-- Před 4 měsíci

      ​@@smkrishna2781,*നോവൽ പേരെന്താണ്*?

    • @lifeandentertainment4478
      @lifeandentertainment4478 Před 3 měsíci +3

      njancinema kandatha kollathilla

  • @abidaadhil9777
    @abidaadhil9777 Před 4 měsíci +1

    Idukkiude paalavum. Adhilppedumenn thonunnu...!?

  • @xangrilag
    @xangrilag Před 2 dny

    Guru of kadamattathu kaththanar was said to be a MALA ARAYAN. , he taught Manthravadam from his guru and he prayed that guru always in his lifetime.The evidence was stored in old kadamattathu palli. But it was destroyed at the time of construction of new one.

  • @SUNEESHPV-jg5gy
    @SUNEESHPV-jg5gy Před 3 měsíci

    🙏🙏🙏🙏🙏

  • @maheshps8093
    @maheshps8093 Před 3 měsíci +10

    ഇതു കണ്ടു കണ്ണ് മിഴിച്ചിരിക്കുന്ന കോട്ടയത്തുകാരൻ ആയ ഞാൻ 🙄

  • @shinupgopi9074
    @shinupgopi9074 Před 3 měsíci

    Puthupallikku thottaduthu kooroppadayaante veedu njaan kettitteyilla e ..manaye patty.

  • @geethavenu2721
    @geethavenu2721 Před 4 měsíci +2

    ❤❤❤❤

  • @indiancitizen4073
    @indiancitizen4073 Před 4 měsíci +57

    രണ്ട് തലമുറ മുമ്പ് നടന്നു എന്ന് പറയുന്ന കാര്യങ്ങൾ ഇപ്പോഴത്തെ തലമുറയിലെ നാട്ടുകാരോട് ചോദിച്ചറിയാൻ ശ്രമിക്കുന്ന റിപ്പോർട്ടറുടെ മനസ്സ് നമ്മൾ കാണാതെ പോകരുത്😅😅

    • @sarojinisaro3515
      @sarojinisaro3515 Před 4 měsíci +7

      നമ്മുടെ പൂർവികരെ പറ്റി നമ്മൾ പറഞ്ഞു കേട്ടിട്ടില്ലേ 😅

    • @smithahariharan6918
      @smithahariharan6918 Před 4 měsíci

      Randu thalamura munpu nadanna kaaryanghal seriyo thetto,paranjhu paranjhu thalamurakalaayi kaimaaripporunna vivaranghalaanu chodichariyunnatthu.

    • @ANOKHY772
      @ANOKHY772 Před 4 měsíci

      പഴയ തലമുറ ഇന്നത്തെ തലമുറക്ക് ആവശ്യമായത് ഉണ്ടാക്കി വെച്ചു. ഇന്നത്തെ തലമുറ നാളത്തെ തലമുറക്ക് എന്ത്‌ പിണ്ണാക്ക് ഉണ്ടാക്കി വെച്ചു...??
      കയ്യിൽ എന്ത്‌ കുന്തം ഉണ്ട് ഇന്നത്തെ തലമുറയുടെ...?

    • @krishnajith1189
      @krishnajith1189 Před 4 měsíci +21

      എൻ്റെ ഭാര്യയുടെ തറവാട്ടിൽ മാപ്പിള ലഹളയുടെ കാലത്തെ അക്രമത്തിൻ്റെ അടയാളങ്ങൾ ഇപ്പോഴും ഉണ്ട്..അതിൻ്റെ കഥകൾ തലമുറകൾ കൈമാറി വന്നിട്ടുമുണ്ട്...അങ്ങനെ എന്തെങ്കിലും പ്രധാനപെട്ട സംഭവങ്ങൾ ഉണ്ടെങ്കിൽ തലമുറകൾ കഴിഞ്ഞാലും കുറച്ചൊക്കെ ബാകി നിൽക്കും

    • @cvbinu
      @cvbinu Před 4 měsíci +6

      വാമൊഴി / കെട്ടാരിവുങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്, ചിലപ്പോൾ അതിൻ്റെ അടിസ്ഥാനത്തിൽ അണ് തെളിവുകൾ അന്വേഷിക്കുന്നത് ( ചരിത്രകാരന്മാർ)

  • @divyamolpg8351
    @divyamolpg8351 Před 4 měsíci

    Nice

  • @Cskbnnnm
    @Cskbnnnm Před 4 měsíci +2

    Eeee valiyapan viki viki emtha eee paryunne... Iyal parayunnathu muzhuvan vidditham anu...... Chathan seva arum nirutharilla

  • @user-zo9gt8jk4y
    @user-zo9gt8jk4y Před 4 měsíci +5

    Kaliugham form of schools destroyed all culture 😢 and ancient wisdom 😢

  • @anilstanleyanilstanley7125
    @anilstanleyanilstanley7125 Před 4 měsíci

    Kujamanpottiyun punjamanpottiyum randhanu

  • @user-qi1he1lt7t
    @user-qi1he1lt7t Před 2 měsíci +1

    കത്തനാർ ✝️❤️
    ചാത്തനും ഇല്ല മരുതയും ഇല്ല
    ✝️❤️❤️

    • @Roseroseeee860
      @Roseroseeee860 Před 23 dny

      കാത്തനാർ ആയിട്ട് അഭിനയിച്ച ആ മനുഷ്യന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ അതൊക്കെ കാണുമ്പോൾ ഈ പ്രപഞ്ചത്തിൽ ഒരു നെഗറ്റീവ് എനർജി ഉണ്ടെന്ന് മനസിലാക്കാം,

  • @ajig7771
    @ajig7771 Před 4 měsíci +9

    നല്ല ഒരു രാഷ്ട്രീയ സിനിമ

  • @ashokan3672
    @ashokan3672 Před 4 měsíci +12

    25.. വർഷം കൊണ്ട്.. ഇങ്ങനെ.. ഉള്ള വേഷങ്ങൾ.. നിരസിച്ച ആളാ. ഈ മമ്മൂട്ടിയെന്നു. എത്ര പേർക്ക് അറിയാം... ☝️

    • @jancytomy6123
      @jancytomy6123 Před 3 měsíci +1

      എന്തു കൊണ്ട്

    • @user-fr7oi5kv7m
      @user-fr7oi5kv7m Před 3 měsíci +1

      ആർക്കുമാറിയില്ല 😂

  • @KarthikGopalan-qv4kk
    @KarthikGopalan-qv4kk Před 4 měsíci +3

    Few Periyava says, language barrier, is it announcement regarding stay facility for tourists, free or rental?; Whats the rent per day?

  • @ksd5971
    @ksd5971 Před 4 měsíci +7

    Ne എന്തിനാ അവിടെ പോയി എന്താ ഉദ്ദേശം

  • @niranjanaap5938
    @niranjanaap5938 Před 4 měsíci +5

    Oru chathaneyum allla manushyaneya pedikkande😢😢😢

  • @devanparannur1369
    @devanparannur1369 Před 4 měsíci +8

    ഉണ്ണി മുകുന്ദൻ ആയിരുന്നെങ്കിൽ... വാവാദം, രാത്രി ചർച്ച, എല്ലാം ഉണ്ടാകുമായിരുന്നു

  • @End_Day_of_Earth
    @End_Day_of_Earth Před 3 měsíci +1

    ഭ്രമയുഗത്തില്‍ പറഞ്ഞതിലും കാര്യമുണ്ട്.
    ചാത്തന്മാര്‍ക്കെല്ലാം തക്കം കിട്ടിയാല്‍ മനുഷ്യനെ വകവരുത്താനുള്ള അവസരം കാത്തിരിപ്പാണ്.
    ചാത്തന്‍ മനുഷ്യന്‍ പറയുന്ന നിലക്ക് നില്‍ക്കണമെങ്കില്‍ ചാത്തനെ പൂജിക്കണം. ആരാധിക്കണം. സത്യത്തില്‍ ആ ആരാധന മുടങ്ങിയാല്‍ ചാത്തന്‍ തിരിഞ്ഞു കൊത്തും.
    ചാത്തന് മുഖസ്തുതി പാടുന്നു. അതിനെ പ്രീതിപ്പെടുത്തുന്നു.
    അത് മുടങ്ങാതെ നിത്യം തുടര്‍ന്നാല്‍ ചാത്തന്‍ സഹായിക്കും, സത്യത്തില്‍ മനുഷ്യന്‍ ചാത്തനെ സേവിക്കുകയാണ്, തഥാര്‍ത്ഥത്തില്‍ ചാത്തന്‍റെ അടിമായായി മനുഷ്യന്‍ നില്‍ക്കുന്നു.
    മനുഷ്യന്‍റെ ചൊല്‍പടിക്ക് ചാത്തനല്ല നില്‍ക്കുന്നത്.

  • @johnsebastian526
    @johnsebastian526 Před 4 měsíci +19

    അന്ധകാര ശക്തികളെ ഉപയോ
    ഗിച്ചുള്ള പ്രവർത്തനം.വീടും പരി
    സരവുംഅന്ധകാരംവ്യാപിച്ചുകി
    ടക്കുന്നു.സത്യദൈവം മനുഷ്യനാ
    യി പ്രകാശത്തിൽ വന്നു.

    • @kelappan556
      @kelappan556 Před 4 měsíci +1

      ദൈവം ഇല്ലെട മണ്ട...semestic religion kanu കുരിശിൽ കിടക്കുന്ന ദൈവം പുത്രനും 7 ആകാശങ്ങളിൽ ഇരിക്കുന്ന ദൈവവും പ്രവാചകനും ഒക്കെ ഉള്ളത്...ഇവിടെ ദൈവം ഇല്ല മതം ഇല്ല...പൊട്ട വിശ്വാസം വെച്ച് എല്ലാം അളക്കരുത് നീ❤

    • @shajius2551
      @shajius2551 Před 4 měsíci +4

      😂😂😂😂daiva prakasham.

    • @bindushiva6773
      @bindushiva6773 Před 4 měsíci +2

      ​@@shajius2551😂

    • @bindushiva6773
      @bindushiva6773 Před 4 měsíci +3

      John Sebastian.....Thangal entha udheshikunne....? Daivam....Athu oru energy aanu...Pala reethiyil aaradhikapedunnu....Ivide thangal itta post ne kurichu visadeekarikkamo?....

    • @hareek3745
      @hareek3745 Před 3 měsíci +3

      ഏകൻ, ഡിങ്കൻ 🔥🔥🐀

  • @abirajbc1381
    @abirajbc1381 Před měsícem +1

    E illathinte opp ah famous aya puthuppally aana tharavaadu

  • @pp-od2ht
    @pp-od2ht Před 4 měsíci +1

    Chathan seva

  • @user-iu8yf2ks3p
    @user-iu8yf2ks3p Před 4 měsíci +29

    ഞങ്ങളുടെ തിരുമേനിയുടെ ഇല്ലം എത്ര സുന്ദരമാണ് കാണാൻ

    • @Themanwithholywounds
      @Themanwithholywounds Před 2 měsíci +2

      തിരു മേനി യുടെ തിരു കൊതം കഴുകിയ വെള്ളം എടുക്കട്ടെ? സേവിക്കുക 😎😎

  • @tinytot140
    @tinytot140 Před 4 měsíci +62

    ഈ പ്രായമുള്ള മനുഷൃനും ആ ഫോട്ടോയിലെ പാർട്ടിയും ഒരുപോലുണ്ട്. ഇരിക്കുന്ന വലൃപ്പൻ പ്രേതമോ മറ്റോ ആണോ?😂😂😅😅

    • @somsundar1774
      @somsundar1774 Před 4 měsíci +14

      excellent observation. I too thought like that

    • @muktharpai9653
      @muktharpai9653 Před 4 měsíci +9

      Sathyam.photo yle alum samsaricha alum ore muhachaya.albhutham.

    • @leeladevipm7413
      @leeladevipm7413 Před 4 měsíci

      നീ പോടാ.

    • @shilpanarayani9310
      @shilpanarayani9310 Před 3 měsíci +2

      ഞാനും അത് ആദ്യമേ ശ്രദ്ധിച്ചിരുന്നു

    • @user-zd2hp1od2n
      @user-zd2hp1od2n Před měsícem +1

      അത്... ഫോട്ടോയിൽ കണ്ട ആളും സംസാരിക്കുന്ന ആളും ഒരു shape 🤔🤔

  • @manuyogish773
    @manuyogish773 Před 3 měsíci +1

    അയ്യോ ഞാനും കോട്ടയം കാരനാ ഒന്ന് പോയി കാണണം എന്നുണ്ട്

  • @Sreekumari-zm5bq
    @Sreekumari-zm5bq Před 2 měsíci

    കലാനിലയം ഈ അടുത്ത നാളിൽ4വർഷം പോലും ആയില്ല തൊട്ടുപുഴയിൽ കടമറ്റത്ത് കത്തനാർ നാടകം നടത്തി ഞങ്ങൾ കണ്ടു. ടിക്കറ്റ് വെച്ച് .ആ നാടകത്തിൽ ഈ ഇല്ലവും വള്ളം മാവിന്റെ മുകളിൽ കയറ്റിയതും ഒക്കെയുണ്ട്

  • @PradeepKumar-uw5cb
    @PradeepKumar-uw5cb Před 4 měsíci +1

    This much investigation not expected (especially for a movie) .
    Your idea is good .
    To Bhramayugam your promotion is not necessary .

  • @shemeeribrahim5099
    @shemeeribrahim5099 Před 4 měsíci +3

    Sukumari amma sugamillathe operation okke kazhinjirunnu...

    • @muktharpai9653
      @muktharpai9653 Před 4 měsíci +3

      Sukumari amma poojamuriyl vechu thee pidichu marichu enanu ketitulath.

  • @sasidharanm2687
    @sasidharanm2687 Před 3 měsíci +3

    Youex high monsstray*********😢

  • @athul3318
    @athul3318 Před 4 měsíci +15

    Hinduism🧡🧡🕉🕉

  • @rintoyohannan8042
    @rintoyohannan8042 Před 4 měsíci

    കത്തനാര് വഴയിലയിലാല പോയത് .വഞ്ചിയില് തന്നെയാണ്.കഥയറിയത്ത അവതരകൻ.

    • @Manuchindu
      @Manuchindu Před 3 měsíci +1

      പ്രളയ സമയത്ത് പേപ്പറിന്റ വള്ളത്തിൽ രക്ഷപെട്ട വിശ്വാസികൾ ഉള്ള നാടാ....

  • @CODERED456
    @CODERED456 Před 4 měsíci +27

    A chettante ate look pottik thoniyavar undo?

    • @alen7011
      @alen7011 Před 4 měsíci +2

      Ni enthan udheshichath valsaaaa😅

    • @shammikp708
      @shammikp708 Před 4 měsíci +1

      😂😂😂​@@alen7011

    • @CODERED456
      @CODERED456 Před 4 měsíci

      @@alen7011 8⁠-⁠)

    • @kestersunny9277
      @kestersunny9277 Před 4 měsíci +3

      Sheriya karnnorkku pottiyude lookundu

    • @CODERED456
      @CODERED456 Před 4 měsíci

      @@alen7011 onn poyeada

  • @pradeepkumarmk5286
    @pradeepkumarmk5286 Před 4 měsíci +4

    1970ന് ശേഷം ആണ്
    കാടമുറ്റത്തു കഥാനാർ നാടകം
    വന്നത്

  • @jacobfrancis5589
    @jacobfrancis5589 Před 4 měsíci +15

    Just see the hole story as myth and enjoy it

  • @babythomas942
    @babythomas942 Před 4 měsíci +14

    മമ്മൂക്കയെ കൊണ്ടേ ഇത് അഭിനയിക്കാൻ പറ്റൂ 🙏🙏

    • @valsamenon6142
      @valsamenon6142 Před 4 měsíci +4

      Nalla nataka nadan maar vereyum undu bai

    • @SabuXL
      @SabuXL Před 3 měsíci

      ​@@valsamenon6142😅

    • @SojiSojimol
      @SojiSojimol Před 3 měsíci +1

      മോഹൻലാൽ ഈ കഥാപാത്രം നന്നായി ചെയ്യും പക്ഷെ സിനിമയിൽ എറ്റവും sup👌🏻സിദ്ധാർഥ് അർജുൻ 👍🏻

  • @abidaadhil9777
    @abidaadhil9777 Před 4 měsíci +1

    Chaakiyaar koodinagath undaavum...!? Vadivaalum undaavum. Kinar parishodhicho...!?

  • @samsondaniel5794
    @samsondaniel5794 Před 4 měsíci +6

    chattan satyamanu

  • @AbrahamMani-sy7lx
    @AbrahamMani-sy7lx Před 4 měsíci +1

    Todays bhramin boys are unfortunately not interested in mantras and kadmattom pali stoped all mantras and thantras and all people involved in stopping the matravadam in church well also suffered their families are still suffering , iam a interested in it and i understand with firm evidence this is good if you use for only good purpose , otherwise this will back fire at your family

    • @blackops5735
      @blackops5735 Před 2 měsíci

      True!

    • @trueraja
      @trueraja Před měsícem

      Tantra mantra belong Hinduism Christians do exorcism

  • @Wealthy-trader369
    @Wealthy-trader369 Před 4 měsíci +1

    Ee cinemayil tharavaat mahimayo parambaryamo onnum parayunnilla..ennitum aalkar compare cheudh vdo edukkunnad endhina...

  • @ThingsidoforyouDear
    @ThingsidoforyouDear Před 4 měsíci +1

    chaathan aka chethan or in eastern religions call him satan - one of the chief among the fallen angels .we can laugh about it but this was the reality before yugas

    • @peaceandtruth371
      @peaceandtruth371 Před 4 měsíci +1

      Chatan is god in another form. Not satan. Know the difference...Vishnumaya is chathan.

    • @ThingsidoforyouDear
      @ThingsidoforyouDear Před 4 měsíci

      @@peaceandtruth371 ​ @peaceandtruth371 who said chetan is not god.chetan or satan is the god of this world. under who all god's come .the difference is who he works for with ???adiyogy shiva or the maintainer vishnu or with brahama the creator and since into destruction it falls in line with destroying of this yuga , chetan is what I said he is and one more thing the death of the people who serve this upasana moothy is always horrible and also major point to be noted chetan is always found with adharva vedha.
      so please do extend the research because there is still one lurking in my house .

    • @ThingsidoforyouDear
      @ThingsidoforyouDear Před 3 měsíci

      Why then are the Chathen seva people die a terrible death and to summon him adharva vedha is used?

    • @Mira-gu6we
      @Mira-gu6we Před 3 měsíci +1

      Dunno. I mostly stick to guruvayoorappan/vaishnavism. Chathan seva is related to hindu tantric occultism. Oru dark feel und. Ee manakalile purushanmar enthanu cheythirunnathu ennu arilla. Divine forcesil thanne nallathum cheethathum ind. Basically such things could be misused/take a darker turn.

    • @peaceandtruth371
      @peaceandtruth371 Před 3 měsíci +1

      @@ThingsidoforyouDear chathan should be worshipped and practised in the appropriate way. Inappropriate worship or worst use would lead to such disasters

  • @sajithsadasivannairsajith7408
    @sajithsadasivannairsajith7408 Před 4 měsíci +8

    സഹോദര നി പറഞ്ഞ ആ നടുക്കുന്ന കാഴ്ചകൾ എവിടെ

    • @SabuXL
      @SabuXL Před 3 měsíci

      ആ ആളുകളുടെ മുഖം ശ്രദ്ധിച്ചു നോക്കൂ ചങ്ങാതീ.😮

    • @akshay4788
      @akshay4788 Před 3 měsíci

      😂

    • @akshay4788
      @akshay4788 Před 3 měsíci

      😂

  • @SK-kp1jy
    @SK-kp1jy Před 4 měsíci

    👽🛸

  • @babuts8165
    @babuts8165 Před 3 měsíci +3

    ഞാൻ ചാത്തൻ്റെ പിൻതലമുറക്കാരൻ.
    പോറ്റി മാരുണ്ടെങ്കിൽ വാടാ...

  • @user-mj1dj3qx2z
    @user-mj1dj3qx2z Před 3 měsíci +2

    പോറ്റിയെയും,ചാത്തന്മാരെയും ഉമ്പിച്ച കത്തനാർ അല്ലേ മാസ്😅

  • @zulfathkamal5268
    @zulfathkamal5268 Před 4 měsíci +73

    സഹോദര ഈ കഥ ഉദ്ദേശിക്കുന്നത് ഒരു യക്ഷിക്കഥയോ , ചാത്തൻ സേവയോ അല്ല . ഇതിനു വേറെ അർത്ഥതലങ്ങൾ ഉണ്ട് ആദ്യം ആ ഫിലിം കണ്ടു മനസിലാകൂ

    • @TheJohn2272
      @TheJohn2272 Před 4 měsíci +3

      Exactly

    • @jjjDM
      @jjjDM Před 4 měsíci +4

      Exactly !

    • @Zarah3300
      @Zarah3300 Před 4 měsíci +12

      Yes innathe politics

    • @sujithraju8126
      @sujithraju8126 Před 4 měsíci +7

      അധികാരം

    • @pp-od2ht
      @pp-od2ht Před 4 měsíci +3

      ​@@Zarah3300no
      Old politics
      Just like today's politics k

  • @SijoAW
    @SijoAW Před 4 měsíci +12

    ഈ സിനിമ കണ്ടോ. വല്ലതും, മനസ്സിലായോ. ഒരു കൊടുമ പോറ്റിയെ കൊണ്ട്, കുറെ 😢😢കഥയും, 😂😂

    • @pp-od2ht
      @pp-od2ht Před 4 měsíci

      Kerala fake stories

  • @VivekKv-or9un
    @VivekKv-or9un Před 4 měsíci +2

    ചാത്തൻ കഥ അല്ല ഇത് ചാത്തൻ ഇങ്ങനെ അല്ല ചാത്തൻ ഒരിക്കലും ദുർ മുർത്തി അല്ല

    • @lightyear975
      @lightyear975 Před 3 měsíci

      Islamil thee kondu srishtipikapetta oru kootar aanu ivar explanation chilapol ningakku vishamam aakum, stay away from those practices

  • @cvbinu
    @cvbinu Před 4 měsíci +9

    ചാത്തൻ ആയിരുന്നു ഇവിടത്തെ ആളുകളുടെ ദൈവം. ആര്യൻ / ബ്രമിണ വരവിന് ശേഷം അണ്, ചാത്തൻ സേവ ദുർമന്ത്രവാദം അണ് എന്നും പ്രചരികപെട്ടത്, എന്നാലും അ സകൽപം ആളുകളുടെ മനസ്സിൽ നിന്നും മാറ്റാൻ കഴിഞ്ഞില്ല. അതുകൊണ്ട് ചില ഇല്ലങ്ങൾ ചാത്തനെ ആരാധന മൂർത്തി ആക്കിയത്.....

    • @peaceandtruth371
      @peaceandtruth371 Před 4 měsíci +5

      Myr...അവിടെയും കൊണ്ട് വന്നു സ്വയം സിദ്ധാന്ത സിംഹങ്ങൾ 🤦...

    • @teenworkoutsdietsmalayalam1369
      @teenworkoutsdietsmalayalam1369 Před 3 měsíci

      Pottatharm parayalle. Potti okke tantric upasaka aahn adhoke vedas ill ullathan. Kuttichathan ahnelm orgin shivanill ninn aahn

    • @hareek3745
      @hareek3745 Před 3 měsíci

      സമൂഹത്തില് പച്ചക്കള്ളം അടിച്ചേൽപ്പിച്ച് വിഭാഗീയതയുടെ വിഷം കലക്കുമ്പോൾ താങ്കളുടെ പൂർവ്വികരുടെയും ഇനി വരുന്നവരുടെയും ആത്മാക്കൾക്ക് ഭ്രാന്ത് പിടിക്കാതിരിക്കട്ടെ!🙏

    • @Handilshkjjjbbb
      @Handilshkjjjbbb Před 3 měsíci +2

      Hey manda.chathan sherikum peru ariyamoo ninak. Vishnumaya ennanu. sapta devikalil onnaya varahi deviyude oramsham. Ethonnum ariyathe parayalle. Chathan enathinekum vishnumaya enna oru deity anu.

    • @user-fr7oi5kv7m
      @user-fr7oi5kv7m Před 3 měsíci

      ​@@peaceandtruth371ayal paranjath aanu crct

  • @bobscottagevattavada2840
    @bobscottagevattavada2840 Před 2 měsíci

    A good magician thats all

  • @Timeless169
    @Timeless169 Před 4 měsíci +8

    sarvam thallukal

    • @pp-od2ht
      @pp-od2ht Před 4 měsíci

      Kerala thallal stories

  • @sunnyn3959
    @sunnyn3959 Před 4 měsíci +7

    ഈ ഇല്ല എന്തേ മുടിഞ്ഞത്?

    • @chandramathykallupalathing413
      @chandramathykallupalathing413 Před 4 měsíci +6

      ഇല്ലം മുടിഞ്ഞു എന്ന് ആര് പറഞ്ഞു? അവകാശികള്‍ ജോലി സംബന്ധമായി പല നാടുകളില്‍ ആയി എന്ന് അവര്‍ പറഞ്ഞില്ലേ?കുറച്ചു പേര്‍ അവിടെ താമസിയ്ക്കുന്നു. Building നന്നായി maintenance നടത്തുന്നുണ്ട് എന്ന് കണ്ടാല്‍ അറിയാം.

  • @nidheshedan3347
    @nidheshedan3347 Před 4 měsíci +1

    Arannu nnu muha.mad

  • @mahendranmahendran7066
    @mahendranmahendran7066 Před 4 měsíci +11

    Chathen is not devil . It is devatha who is part of shivashakthi

  • @nidheshedan3347
    @nidheshedan3347 Před 4 měsíci +3

    Enthu kondu oru nabiyude kadha cinemma akiyal😂🎉🎉😂😂🎉hi ho

  • @devanparannur1369
    @devanparannur1369 Před 4 měsíci +6

    മമ്മൂക്ക... ആയത് കൊണ്ട് കമ്മികൾ ക്, സന്തോഷം

  • @jayaraj6057
    @jayaraj6057 Před 4 měsíci +1

    Avahelam ennal thanthayillaima paavam ellathe pennumgal oam chathanswamy nama

  • @truthseeker4813
    @truthseeker4813 Před 3 měsíci +4

    എന്ത് പുഞ്ചമൺ പോററി ? മമമൂട്ടിക്ക് കിട്ടാനുളളത് കിട്ടി !!😅

  • @midhunram
    @midhunram Před 4 měsíci +2

    ഒരു noice cancellation mic ഉണ്ടെങ്കിൽ നന്നായേനെ... ഒന്നില്ലെൽ നിങ്ങൾ professional അല്ലേ....

  • @VijayKumar-ce3ol
    @VijayKumar-ce3ol Před 2 měsíci

    Chauhan alla pothan

  • @teqipbartonhill7929
    @teqipbartonhill7929 Před 3 měsíci

    എന്നാലും ആ യക്ഷിയുടെ അടുത്ത് വരില്ല

  • @Thecameye
    @Thecameye Před 4 měsíci +6

    ആരെങ്കിലും എന്തെങ്കിലും ക്രിയേറ്റീവിറ്റി ചെയ്താൽ അതും വിറ്റ്കാശാൻ വേറേ കുറേ ഒരുത്തൻമാര്

    • @rintoyohannan8042
      @rintoyohannan8042 Před 4 měsíci +1

      അവരുടെ മിടുക്ക്.അസുയ വേണ്ട.

  • @sujeendrakumarks52
    @sujeendrakumarks52 Před 3 měsíci +3

    നീ, നക്കു. ഒരു പണിയും. ഈ ലേ. 😃😃😃😃😃😃😃

  • @user-ql8ll3yw3f
    @user-ql8ll3yw3f Před měsícem

    Chathanum Ella onum Ella kettukathya

  • @sureshp.g2981
    @sureshp.g2981 Před 4 měsíci +5

    കടമറ്റത്തു കാത്തനാർ 1969.. ൽ നാടകം

  • @karthiayanim2970
    @karthiayanim2970 Před 4 měsíci

    നെഗറ്റീവ് ഊർജ്ജം രൂപം മാറി നിലനിൽക്കുന്നു

  • @rajeevm.v6265
    @rajeevm.v6265 Před 4 měsíci +2

    നവീകരണത്തിൻ്റെ പേരിൽ ഇതിൻ്റെ പഴമ നശിപ്പിച്ച് കോൺക്രീറ്റ് ബിൽഡിങ്ങും കോൺക്രീറ്റ് കട്ടകളും തകരഷീറ്റും മേഞ്ഞ് നശിപ്പിക്കരുതേ .

  • @pp-od2ht
    @pp-od2ht Před 4 měsíci +1

    Chaathan seva madam

  • @user-pg9ve8iz3o
    @user-pg9ve8iz3o Před 3 měsíci

    ശരിക്കും സിനിമ ഭ്രമയുഗം ആണോ ബ്രഹ്മയുഗം ആണോ രണ്ടും രണ്ട് meaning അല്ലേ അറിയാമെങ്കിൽ പറഞ്ഞ് തരു

    • @mindrelax2686
      @mindrelax2686 Před 3 měsíci +2

      ഭ്രമയുഗം ആണ് ഭ്രമം എന്നാൽ വല്ലാത്ത ഇഷ്ടം വിഭ്രാന്തി എന്നൊക്കെ അർത്ഥമുണ്ട് ബ്രഹ്മം എന്നാൽ ബ്രഹ്മാവിനെ സംബന്ധിച്ച് പരബ്രഹ്മം ബ്രഹ്മം മുഹൂർത്തം ഇവയൊക്കെ അർത്ഥം വരുന്നു

  • @user-zj9re8gh2x
    @user-zj9re8gh2x Před 4 měsíci

    Ethil parnjathe muzhuvan sathyam Anu njan ellathinda aduthanj punjam ell alla Thalappadi ellama ethanu sari

  • @user-ax5dm0fg2v
    @user-ax5dm0fg2v Před 11 dny +1

    ബ്രഹ്മയുഗത്തിന് ശേഷം മമ്മൂട്ടിയുടെ കാര്യം തീരുമാനം ആയി. വിപരീത ബുദ്ധി.

  • @jayalakshmik4692
    @jayalakshmik4692 Před 14 dny

    ഈ കഥ പുഞ്ചമണ്ണിൻ്റെയല്ലല്ലോ കൊടുമണ്ണിൻ്റെയല്ലേ
    പിന്നെന്താ പ്രശ്നം

  • @abidaadhil9777
    @abidaadhil9777 Před 4 měsíci +1

    Vaasu...!? Vadiwaalvasuo...!?

  • @radhakrishnanks6843
    @radhakrishnanks6843 Před 4 měsíci +1

    Appol Mamoottiykm Samayam Ayile

  • @sunilvp9180
    @sunilvp9180 Před 4 měsíci +31

    നീ എന്തിനാ അവിടെ പോയത്... അവിടെ പോയവർക്ക് ഒരു തിരിച്ചു പോക്ക് ഇല്ല്യാ....

    • @ABC-abhi
      @ABC-abhi Před 4 měsíci +5

      അപ്പൊ അവിടെ ജോലികൾ ചെയ്യാൻ പോകുന്നവരോ🤔🤔🤔🤔 ഇയാൾ മാത്രമല്ല, വർഷങ്ങൾക്ക് മുൻപും ഒരുപാട് പേരു ആ ഇല്ലത്തു പോയി വിഡിയോ എടുത്തിട്ടുണ്ട്, യൂട്യൂബിൽ ഒന്ന് സെർച്ചു ചെയ്ത് നോക്ക് അവരൊക്കെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്... ചുമ്മ തട്ടി വിടുവ.. തിരിച്ചു പോക്ക് ഇല്ല്യാ😅😅😅ത്രേ😂😂😂😂

    • @sunilvp9180
      @sunilvp9180 Před 4 měsíci +8

      @@ABC-abhiസെൻസ് വേണം,,, സെൻസിറ്റിവിറ്റി വേണം,,,, സെൻസിബിലിറ്റി വേണം.....🤣🤣🤣🤣

    • @man3429
      @man3429 Před 4 měsíci +3

      ​@@ABC-abhiസിനിമയിലെ ഡയലോഗാണിത് മിഷ്ടർ...

    • @sunilvp9180
      @sunilvp9180 Před 4 měsíci

      @@man3429 അത് ശരി.... അറിഞ്ഞില്ല...

    • @user-cz2mv3lw1p
      @user-cz2mv3lw1p Před 4 měsíci +1

      😂

  • @ShabaRanks-tg8qv
    @ShabaRanks-tg8qv Před 26 dny

    If you had access then where are the owners who have you permission to enter.
    Sorry it doesn't make sense.😂😂😂😂😂😂😂😂😂

  • @navasthajudeen1243
    @navasthajudeen1243 Před 4 měsíci +17

    പാവം ചാത്തന്മാർ തിരയെണ്ണി തീർക്കാതെ ഇപ്പോഴും അവിടെ തന്നെ കിടന്നു കറങ്ങുന്നു 😂

    • @AnilKumar-sj1pi
      @AnilKumar-sj1pi Před 4 měsíci +5

      ചാത്തൻ എന്താണെന്ന് അറിയാത്ത തിരുവണ്ടൻ പണികിട്ടി കൊതം പൊളിഞ്ഞു കണ്ടം വഴി ഓടും

    • @babums9143
      @babums9143 Před 4 měsíci +3

      അപ്പോ മ്മടെ ചന്ദ്രനെ വെട്ടി പകുതി ആക്കിയിട്ട് പകുതി എവിടെ കോയ

  • @user-wi1ic7rx4m
    @user-wi1ic7rx4m Před měsícem

    Chathan aranennu arinjano ee cinema yil parayunnath chathan is a hindu god.sakshal ponnuni vishnumaya.mattoru mathsthilum ingane apamanikilla cinema yil

  • @JintoJohny-rp8ht
    @JintoJohny-rp8ht Před 26 dny

    നിങ്ങളുടെ എന്ത് കാര്യം ആയാലും നടത്തി തരാം റിസ്ക് നിങ്ങൾക്