ഒരാളെ പാമ്പ്‌ കടിക്കുന്നത് മുൻകൂട്ടി അറിയാം, താളിയോലയിലെ നിഗൂഢത നിറഞ്ഞ വിദ്യകളും| Snakemaster EP 865

Sdílet
Vložit
  • čas přidán 13. 04. 2023
  • താളിയോലകളിൽ നാഗങ്ങളെ കുറിച്ച് എഴുതിയിട്ടുള്ള നിഗൂഢ ശാസ്ത്രം പ്രേക്ഷകരുമായി പങ്ക് വയ്ക്കുന്നു. പൂർവികർ കടിച്ച പാമ്പിനെ വരുത്തി വിഷം എടുത്തിരുന്നത് എങ്ങനെ?
    പാമ്പുകൾ ഏതെല്ലാം രീതിയിൽ വരാം ,അവയെ എങ്ങനെ ഓടിക്കാം,വരാതിരിക്കാൻ എന്തെല്ലാം പ്രയോഗങ്ങൾ ഉണ്ട് ,ഒരാൾക്ക് ഇന്ന സമയം പാമ്പ് കടിയേൽക്കും എന്ന് മുൻകൂട്ടി അറിയാം..നൂറ്റാണ്ടുകൾ പഴക്കമുള്ള താളി ഓലകളിൽ എഴുതിയിട്ടുള്ള നാഗങ്ങളെ ക്കുറിച്ചുള്ള നിഗൂഡമായ വിദ്യകൾ വെളിപ്പെടുത്തി ഹർഷ കുമാർ,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്..
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For advertising enquiries contact : 9745319022
    A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
    A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
    Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
    On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #snakemaster #vavasuresh #kaumudy

Komentáře • 1,9K

  • @anjanaanu1379
    @anjanaanu1379 Před rokem +593

    ഏത് വിഷമുള്ള പാമ്പിനെയും ധൈര്യത്തോടെ നേരിടുന്ന കീരി അണ്ണൻ ആണ് എന്റെ ഹീറോ ❤❤😂😂

    • @moosatm
      @moosatm Před rokem +7

      😝😝

    • @vincentjose4009
      @vincentjose4009 Před rokem +9

      കീരി അളിയൻ സൂപ്പർ ആണ്

    • @executionerexecute
      @executionerexecute Před rokem +4

      🤣🤣

    • @prespy
      @prespy Před rokem +5

      കീരി എന്റെ സൂപ്പർ ഹീറോ

    • @eManoharatheram
      @eManoharatheram Před 11 měsíci +8

      പാമ്പ് കടിയേറ്റ് കീരി അണ്ണൻ ചത്തു വീഴുന്നത് അണ്ണൻ കണ്ടിട്ടില്ല എന്ന് തോന്നുന്നു ......!?

  • @muneebmuni2151
    @muneebmuni2151 Před rokem +1084

    ഏത് പാമ്പ് എവിടുന്ന് കടിച്ചാലും ഏത് സമയത്തും ചികിത്സ തരുന്ന നമ്മുടെ മെഡിക്കൽ കോളേജിലെ ഡോക്ടർമാരാണ് നമ്മുടെ ഹീറോസ് 🎉

    • @dileepdk4488
      @dileepdk4488 Před rokem +11

      😅😂😂

    • @varunmadhavan7121
      @varunmadhavan7121 Před rokem +102

      Ithokke medical collegum. Doctors um okke varunnathinn etrayo munpe Ulla sathyangal aann..

    • @haridas7092
      @haridas7092 Před rokem +47

      @@varunmadhavan7121 പൊട്ടൻമാർ ഇതൊക്കെ എങ്ങനെ അറിയാനാണ്?😁😁

    • @ferarichamp
      @ferarichamp Před rokem +9

      Pottan

    • @dipil299
      @dipil299 Před rokem +2

      Cobra kadichal theernnu

  • @vasanthapaniker2091
    @vasanthapaniker2091 Před 3 měsíci +16

    ഈ പറഞ്ഞ കാര്യങ്ങൾ വളരെ സത്യമാണ് എൻ്റെ അച്ഛൻ പാമ്പ് കടിച്ചു വന്ന ആളിൻ മരുന്ന് കൊടുക്കുമായി ന്നു ആ ഗ്രന്ഥങ്ങൾ എല്ലാം മോഷണം പോയി അ വൈദ്യൻ പറഞ്ഞ കാര്യം ശരിയാണ് അള് കടിയേറ്റ് വരുന്ന തിന മുൻപ് അച്ഛന് അറിയാൻ സാധിക്കും.🙏🏻🙏🏻🙏🏻

    • @astroboy7111
      @astroboy7111 Před 3 měsíci

      Ath engane aanu ariyan sadikkumnath. Angana oru wirless connection ullathayi njan kettittilla

  • @raining948
    @raining948 Před rokem +39

    ഹിന്ദു വേദങ്ങളിലെ അറിവുകളെ കുറിച്ച് സംസാരിക്കുമ്പോൾ മെഡിക്കൽ കോളേജിലെ ഡോക്ടർമാരെ ഉയർത്തിപ്പിടിക്കുകയും അല്ലാത്ത സമയങ്ങളിൽ സ്വന്തം ആചാരങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന ചില ആളുകൾ ഉള്ള ഈ കാലഘട്ടത്തിൽ ഇങ്ങനെയുള്ള പൗരാണികമായ അറിവുകൾ എത്തിച്ചതിന് ഒരുപാട് നന്ദി
    ഇപ്പോൾ നമ്മൾ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഉയർത്തിപ്പിടിക്കുന്നത് കൊണ്ട് തന്നെയാണ് ഇങ്ങനെയുള്ള അറിവുകൾ ആരും പഠിക്കാതെ ആവുകയും ഹിന്ദു വേദങ്ങൾക്ക് കുറവ് സംഭവിക്കുകയും ചെയ്തത്
    ഇനിയെങ്കിലും ഇത്തരത്തിലുള്ള ഒരുപാട് അറിവുകൾ നമുക്ക് ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കുക നമ്മുടെ ആചാരങ്ങളെയും സംസ്കാരങ്ങളെയും പഠിക്കുവാൻ ശ്രമിക്കുക

    • @nithinmohan5211
      @nithinmohan5211 Před rokem

      ഹിന്ദു മതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാത്രമേ ഇങ്ങനെ ഉള്ള കമൻ്റ് ഇടുകയുള്ളൂ... സ്വന്തം മതത്തിലെ കാര്യത്തിൽ എല്ലാം ശാസ്ത്രം ആണ് അവർക്ക്. ഹിന്ദുക്കളുടെ ഏതെങ്കിലും വേദങ്ങളിലെ അറിവ് പകർന്നു കൊടുക്കുന്ന ഏതെങ്കിലും CZcams channel നു കീഴിലുണ്ടാകും ഇവറ്റകൾ... medical College-ലെ doctor-മാരെ പുകഴ്ത്താനും, സ്വന്തം മതത്തിൻ്റെ PR വർകിനായിട്ടും.

    • @vpv3654
      @vpv3654 Před 4 měsíci

      നിങ്ങൾക്ക് ഹിന്ദു വേദ പ്രകാരം ജീവിച്ചൂടെ.. സ്വയം ചെയ്യാതെ മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം

    • @bibinraj5305
      @bibinraj5305 Před 4 měsíci

      correct

    • @jafarudeenmathira6912
      @jafarudeenmathira6912 Před měsícem

      താങ്കൾക്ക് അങ്ങിനെ വിശ്വസിക്കുകയും അതുപോലെ ജീവിക്കുകയും ടെയ്യുന്നതിന് ഇവിടെ ഒരു തടസ്സവുമില്ലല്ലൊ.പക്ഷെ അതെല്ലാം വലിയ അറിവുകളാണെന്നും അന്ധവിശ്വാസമല്ലെന്നും മറ്റുള്ളവർ സമ്മതിച്ചു തരണം എന്നും പറയുന്നതാണ് തെറ്റ്.

    • @abdulnaseernadakkal4325
      @abdulnaseernadakkal4325 Před měsícem

      ഈ പൂചാരം കൊണ്ട് എന്ത് പ്രോജനം 😅

  • @vinodparameswaran4721
    @vinodparameswaran4721 Před rokem +72

    ഇന്നത്തെ ആളുകൾക്ക് അറിവില്ലാത്ത പല ചികിത്സാ രീതികളും പണ്ടു നിലനിന്നിരുന്നു. ഇതിനെയൊക്കെ പ്പറ്റി പഠിക്കാതെ തീർത്ത് അന്ധവിശ്വാസം എന്നു പറഞ്ഞ് തള്ളരുത് ,അതിൽ കൊള്ളാവുന്ന അനേകം കാര്യങ്ങൾ ഉണ്ടാവും. ഇതൊക്കെ ഒരു ജന്മം മുഴുവൻ പാടുപെട്ട് വരും തലമുറകളിലെ മനുഷ്യർക്ക് വേണ്ടി എഴുതി സൂക്ഷിച്ചിരുന്നതാണ് . ഇന്നത്തെ Dr.മാരേപ്പോലെ പണം വാങ്ങി ചികി ത്സിക്കാൻ വേണ്ടി ആയിരുന്നില്ല , ഇതൊക്കെ പഠിച്ച് എഴുതി സൂക്ഷിച്ച് നമുക്കായി തന്നിട്ടുപോയ ആ വലിയ ഗുരുക്കൻമാരെ നമിക്കണം . ഈ വിഷയങ്ങളെപ്പറ്റി കേട്ടറിവു ചൊല്ലമില്ലാത്തവരായ നമ്മൾ ആക്ഷേപിക്കരുത്.

    • @cvjose2813
      @cvjose2813 Před 10 měsíci +4

      This is a very good comment.

    • @DGP8630
      @DGP8630 Před 3 měsíci +2

      😍😍

    • @sashipanoli7204
      @sashipanoli7204 Před 3 měsíci

      In which world are you living? If you get a snake bite, are you going to get to the nearest hospital or go in search of your 'golden' past? There was nothing great about our past, it was primitive. Average life expectancy was just around 25 about hundred years back. Today it is over 70. This kind of people are worse than pick pockets. Atleast they are not a threat to your life. These people are. If they are practicing this kind of nonsense their place is in jail. They are a threat to public safety.

    • @pavithrannavoori6036
      @pavithrannavoori6036 Před měsícem

      എന്നൊരു ഭൂലോക 'പണ്ഡിതൻ '.... 😄😄😄😄😄

    • @user-gk5qs4ps9v
      @user-gk5qs4ps9v Před měsícem +1

      പാമ്പിന്റെ പിണക്കം മാറ്റാൻ ഉറുമ്പ് ,തവള,എലി തുടങ്ങിയവരെ മന്ത്രം ജപിച്ച് വിടുമെന്നോ!!!!! കൊള്ളാം! നന്നായി!

  • @arundaskalathil
    @arundaskalathil Před 3 měsíci +17

    പൂർവ്വിക അറിവുകൾ നല്ല മികവോടെ അവതരിപ്പിച്ച ഹർഷകുമാർ സർ നും, അവതാരാകാൻ വാവ സുരേഷിനും നന്ദി രേഖപ്പെടുത്തുന്നു. 🙏

  • @retheeshcr9983
    @retheeshcr9983 Před 10 měsíci +108

    പണ്ട് ഹോസ്പിറ്റലിൽ പോണമെങ്കിൽ കിലോമീറ്റർ യാത്ര ചെയ്യണം. ഇവരൊക്കെ ആയിരുന്നു നമ്മുടെ പൂർവികരെ രക്ഷിക്കാൻ ഉണ്ടായിരുന്നുള്ളൂ 🙏

    • @praveenpushkin5604
      @praveenpushkin5604 Před 5 měsíci +23

      അന്ന് വിഷപ്പാമ്പിൻ്റെ കടിയേറ്റിരുന്ന ആൾക്കാർ മരിച്ചു പോയിരുന്നു. ഇന്ന് പാമ്പ് കടിയേറ്റവർക്ക് ശരിയായ ചികിത്സ നൽകാൻ സാധിച്ചാൽ മരണപ്പെടാതെ രക്ഷപ്പെടും

    • @shibuskezr3066
      @shibuskezr3066 Před 4 měsíci +23

      വിഷം ഇല്ലാത്ത പാമ്പ് കടിച്ചോർ ഇവരുടെ അടുത്ത് പോയി രക്ഷപെട്ടു...... 😂😂😂😂😂😂

    • @aameenc296
      @aameenc296 Před 3 měsíci +1

      APPOL VISHWA PRASHASTHA PAMPU PIDUTTHAKKARAN "VAYANADAN KEERI"AARAYIRUNNU...

    • @anoopkvpoduval
      @anoopkvpoduval Před 3 měsíci +1

      കടിച്ച പാമ്പു വിഷം ഇല്ലാത്തത് ആണെങ്കിൽ രക്ഷപ്പെടും. പേര്‌ ഈ വിവര doshikal ക്ക്

    • @00000......
      @00000...... Před 3 měsíci

      ​@@praveenpushkin5604എന്തിന് ഈ വാവാ സുരേഷിനെ വരെ ഈ ഇടെ കരിമൂർഖൻ കടിച്ചത് അല്ലെ കൃത്യമായി കൃത്യമായ സമയത്ത് വിദഗ്ദ്ധരുടെ ചികിത്സ കിട്ടിയതിനാൽ ഇന്നും ഇങ്ങനെ കഴിയുന്നു അല്ലായിരുന്നു എങ്കിൽ 😮

  • @shaijushells7484
    @shaijushells7484 Před rokem +209

    പാമ്പ് കടിച്ചാൽ വേഗം മെഡിക്കൽ കോളേജിൽ ആളെ എത്തിക്കുവാൻ ശ്രെമിക്കുക
    പാമ്പിനേയും
    വിഷഹാരിയേയും
    ദയവായി തിരഞ്ഞു
    സമയം കളയരുത്

    • @arunvadakkedath2841
      @arunvadakkedath2841 Před rokem +23

      Antivenom മാത്രമാണ് രക്ഷ വെറുതെ സമയം കളയരുത്

    • @healthbeutytipsinkeralapa406
      @healthbeutytipsinkeralapa406 Před 11 měsíci +2

      💯

    • @freez300
      @freez300 Před 11 měsíci +3

      Exactly bro 😂❤

    • @ajitha3931
      @ajitha3931 Před 11 měsíci +26

      പാമ്പ് കടിച്ചാൽ ആശുപത്രിയിൽ ചികിത്സ തുടങ്ങിയിട്ട് എത്ര കാലം ആയി ഇതൊക്കെ അതിനു മുന്നേ ചെയ്തുകൊണ്ടിരുന്ന ചികിത്സ ആണ് ആരും പുച്ഛിക്കണ്ട ഇപ്പോൾ ഇങ്ങനെ ചികിസിക്കാൻ ആരും പറയുന്നുമില്ല പഴയ വൈദ്യൻ മാർ ഇല്ല ഒരുകാലത്തു വിഷ ചികിത്സ നമ്മുടെ ഒരു ഹോസ്പിറ്റലിലും ഇല്ല നമ്മുടെ പൂർവികരെ ചികിത്സിച്ച വൈദ്യത്തെ ബഹുമാനിക്കുക

    • @arunvadakkedath2841
      @arunvadakkedath2841 Před 11 měsíci +10

      @@ajitha3931 ok പക്ഷേ മനുഷ്യൻ ഇന്നുവരെ കണ്ടുപിടിച്ചതിൽ വച്ചു ഏറ്റവും ബെറ്റർ antivenom ആണ് പഴയ മരുന്നിനേക്കാൾ 100%ബെറ്റർ

  • @rammuhammadassadsing2554
    @rammuhammadassadsing2554 Před rokem +261

    എവിടെ വെച്ച പാമ്പ് കടിച്ചാലും ചീൽസിക്കുന്ന നമ്മുടെ മെഡിക്കൽ കോളേജിലെ ഡോക്ടർസ് അല്ലെ സുരേഷേട്ടാ ശെരിക്കും ഹീറോസ് 🔥

    • @jayans316
      @jayans316 Před rokem +36

      പണ്ടുകാലത്ത് വണ്ടി ഉണ്ടായിരുന്നോ ഉണ്ടെങ്കിലും അത് വളരെ വളരെ വിരളമായിരുന്നു പിന്നെ ഈ പറഞ്ഞ മെഡിക്കൽ കോളേജിൽ അന്ന് വിഷ ചികിത്സ വളരെ കുറവായിരുന്നു പിന്നെ മെഡിക്കൽ കോളേജിൽ എത്തുമ്പോഴേക്കും ആളുകൾ മരിക്കുമായിരുന്നു ഇപ്പോഴത്തെ കാര്യങ്ങളല്ല പറയുന്നത് അതുകൂടി നിങ്ങൾ മനസ്സിലാക്കുക

    • @deepeshm.pillai9303
      @deepeshm.pillai9303 Před rokem

      Now a days killer doctors...indian mafia association....IMA...they turn human being into milking cow for pharma companies

    • @vvchakoo166
      @vvchakoo166 Před rokem +5

      Sureshineyum rekshapeduthiyath English medicine!!!!

    • @startech4364
      @startech4364 Před rokem +4

      Lokshare dr

    • @fasilkk2061
      @fasilkk2061 Před rokem

      ​@@jayans316കേരളത്തിൽ കാണപ്പെടുന്ന നൂറോളം ഇനം പാമ്പുകളിൽ 90 ശതമാനവും വിഷം ഇല്ലാത്ത പാമ്പുകളാണ്. അത് കൂടാതെ വിഷമുള്ള പാമ്പുകൾതന്നെ, കടിക്കുമ്പോൾ എല്ലായ്‌പോഴും വിഷം ശരീരത്തിലേക്ക് ഏൽക്കണം എന്നില്ല. ഇതിനെ 'ഡ്രൈ ബൈറ്റ്‌സ്' എന്നാണ് പറയുന്നത്. ഈ രണ്ടു സാഹചര്യത്തിലും ചികിത്സയുടെ ആവശ്യമില്ലാതെ തന്നെ രോഗി സുഖം പ്രാപിക്കും. പച്ചില മരുന്ന് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതു കൊണ്ടാണ്‌ മാറിയതെന്ന് വിചാരിക്കും.

  • @user-ms4xd5jm4e
    @user-ms4xd5jm4e Před 10 měsíci +3

    Full kandu valuable video thankyou

  • @rkrishnar2286
    @rkrishnar2286 Před rokem +11

    ഒരു ശാസ്ത്രം അതു അറിയാവുന്ന പോലെ ഒക്കെ explain ചെയ്തു.. സൂപ്പർ

    • @Ysubin
      @Ysubin Před 5 měsíci

      ഇത് ശാസ്ത്രം അല്ല മൈരാണ്

  • @rajeeshkc805
    @rajeeshkc805 Před rokem +45

    എന്നെ ചികിത്സിച്ചത് നല്ല ഒന്നാന്തരം ക്രിസ്ത്യാനിയാണ്. കടിച്ചത് ഒന്നാന്തരം ശംഖുവരയൻ. കല്ലു ഉപയോഗിച്ചുള്ള ചികിത്സ ആയിരുന്നു ഒരു ചെറിയ തലകറക്കം പോലും എനിക്കുണ്ടായിട്ടില്ല ❤

    • @saibar007
      @saibar007 Před 4 měsíci +9

      Ella kadiyilum venom undaavanam ennilla... bhagyam polirikkum.. avide kallu vijayikkum

    • @jafarudeenmathira6912
      @jafarudeenmathira6912 Před 4 měsíci +9

      കടിച്ചത് എന്തായാലും ശംഖുവരയൻ ആയിരിക്കില്ല.

    • @SanthoshKumar-jd4hh
      @SanthoshKumar-jd4hh Před 4 měsíci +8

      ആരെക്കൊണ്ടായാലും അണ്ണൻ രെക്ഷപെട്ടല്ലോ ....
      ഒന്നുണ്ട് ശംഘു വരയനെ അറിയില്ല ....

    • @sarathms2158
      @sarathms2158 Před 4 měsíci +5

      ചുവർ പാമ്പ് ആയിരിക്കും കടിച്ചത്

    • @sunilmanayil666
      @sunilmanayil666 Před 4 měsíci +1

      Methods of treatment by whom and type of treatment ? Explanation of treatment from wr?

  • @Jose-cv6ut
    @Jose-cv6ut Před rokem +9

    Thanks GOD Bless you ❤️🙏

  • @kamalsivadasan
    @kamalsivadasan Před 11 měsíci +67

    നിങ്ങൾ ഒരു മികച്ച നടൻ കൂടി ആണ. വളരെ നന്നായി ചിരി അടക്കിവെച്ചു ഈ ഇന്റർവ്യൂ എടുക്കാൻ നിങ്ങൾക്കേ കഴിയൂ

    • @007Sanoop
      @007Sanoop Před 10 měsíci +10

      Adachaaksheppikkunnathu viddiyude lakshanam aanu...
      Ninakariyaatha orupadu karyangal ee prapanchathil und...
      Discovery munp thalli parayukayum
      discovery ku sesham follower aakukayum cheyyunna oru sadharana karan mathram aanu thankal, athukondaanu chiri varunnathu... Karyangal connect cheyyanulla arivum yukthiyum thankalku illa.. ennukaruthi ningale pole alla mattullavar... athukondu mattullavare nadan ennu vilikkaruthu.. please respect..

    • @Subramanyan-if7if
      @Subramanyan-if7if Před 10 měsíci +1

      ​@@007Sanoopinganathe luttapi kadhakale rekshikan potatharam vilichu parayaruth. Namuk ariyatha orupad karyangal prebangathil und .nammide parudhikalil ninnanu namma prebangathine ariyan sremikunnath .innula pala arivukallum pandathe namude poorvikarku indayilla athukond avar pala karyangalum thettayanu manasilakiyathu athinu avre kuttam parayan pattila.pakshe innu namuk pandathekal kore karyangal ariyam pambu kadichal entha cheyendennu innu krthyamayi namukk ariyam annu pambu kadicha entha cheyendennu arkum ariyillayirunu athukondanu avr avarude yukthi vechu inganathe kadhakal indakiyathu innu athinoke verum luttapi kadhakalude Vela mathram ollu

    • @007Sanoop
      @007Sanoop Před 10 měsíci +1

      @@Subramanyan-if7if You know nothing about ancient Indian knowledge. Maybe some are not accurate, but hidden logic is brilliant than today. You can go ahead with your little brain. But don't force others to share your ignorance, they knows more than you, they are hardly trying to decode..
      Aadhyam thaan poyi oru manniraye pidik ennittu paampine kaykaryam cheyyunnavareyum mattullavareyum upadeshik..
      Idaku balarama um poompatta um okke vaayikunnathu nirthi kurachu serious topics il research nadathuku... Ancient Indian Texts ne vicharikkunna pole alla.. ninak athu manasilakanan enkil saayippu padichu paranju tharendi varum.. athanallo pathivu..

    • @AnilKumar-jg5ed
      @AnilKumar-jg5ed Před 4 měsíci +1

      അറിവില്ലായിമ്മ വിളിച്ചു പറയല്ലേ

    • @SreejithSreejithsb
      @SreejithSreejithsb Před 3 měsíci

      Poda

  • @binduwilson2534
    @binduwilson2534 Před rokem +62

    ആ വൈദ്യരെ മുഴുവന്‍ പറയാന്‍ അനുവദിച്ചു, വാവ ചേട്ടന്റെ സംസാരം കുറച്ചാല്‍ നന്നായിരിക്കും 😊

    • @priyeshkk6123
      @priyeshkk6123 Před rokem +2

      Muyuvan samsarikkan anuvadhikanam❤

    • @bobscottagevattavada2840
      @bobscottagevattavada2840 Před rokem +5

      പറഞ്ഞ നുണ തന്നെ ഇപ്പൊ വൈറൽ ആണ് 😂😂😂

  • @mohamedbashir1270
    @mohamedbashir1270 Před rokem +20

    Vava Suresh, nice to see you here, always praying for your health brother!

  • @kulkulgaming7324
    @kulkulgaming7324 Před rokem +187

    സുരേഷേട്ടാ നിങ്ങളുടെ വീഡിയോ കാണാറുണ്ട് വളരെ ഇഷ്ടമാണ്... എന്നാലും പറയട്ടെ ഇതുപോലുള്ള അണ്ടവിശ്വാസം പടർത്തിരിക്കുവാ.. അറിവും വിവരവും ഉള്ള തലമുറ വളർന്നുവരട്ടെ... ഇതുകാണുന്ന എന്റെ എല്ലാ കൂട്ടുകാരും ഒന്ന് ശ്രദ്ധിക്കുക ആരെയെങ്കിലും പാമ്പ് കൊത്തിയാൽ ഇതുപോലുള്ള ആളുകളെ ആശ്രയിക്കാതെ ഹോസ്പിറ്റലിൽ എത്തിക്കാൻ ശ്രമിക്കുക നമുക്ക് വേണ്ടപ്പെട്ടവരുടെ ജീവൻ നമ്മൾ കാരണം നഷ്ടപെടാതിരിക്കുക... ഈ സുരേഷേട്ടൻ പോലും പാമ്പ് കൊത്തിയപ്പോൾ ഹിസ്‌പിറ്റലിൽ ആണ് പോയത്....

    • @ajimajim2671
      @ajimajim2671 Před rokem +1

      👍👍

    • @bobscottagevattavada2840
      @bobscottagevattavada2840 Před rokem +2

      വിശ്വാസികൾ ആയാൽ അങ്ങനെയാ

    • @41526308
      @41526308 Před rokem +29

      ഹ ഹ എന്നാണ് മോനേ ഈ ആശുപത്രി ഉണ്ടായത് നിന്റെ വെല്ലുപ്പൻ മാര് ജീവിച്ചിരിപ്പുണ്ടെങ്കിൽ അവരോട് ചോദിക്ക് പണ്ട് ആരാണ് പാമ്പ് കടിച്ചു വരെ രക്ഷിക്കുന്നതെന്ന് . പഴയ അറിവുകൾ കുറവാണ് മോന് ഇതുപോലെ കണ്ടാൽ വിശ്വസിക്കാൻ സാധിക്കാത്ത പല കാര്യങ്ങളും കേരളത്തിലും ഇന്ത്യയിലും ഉണ്ട് പഴമയുടെ അറിവ് തേടിപ്പോയിൽ മോൻ ഞെട്ടും😅

    • @bipinraj6449
      @bipinraj6449 Před rokem

      ആധുനിക വൈദ്യ ശാസ്ത്രമൊക്കെ ഇന്നത്തെ രീതിയിൽ പുരോഗമിച്ചിട്ട് കേവലം കുറെ വർഷങ്ങളല്ലേ ആയുള്ളൂ, എന്നാൽ രോഗങ്ങളും പാമ്പുകടിയുമൊക്കെ മനുഷ്യനുണ്ടായ കാലം മുതൽക്കു തന്നെ ഉള്ളതല്ലേ, അപ്പോൾ അന്നത്തെ അറിവ് വച്ച് അവർ ചികിത്സ രീതികൾ തയ്യാറാക്കി ആ നാട്ടറിവുകൾ അവർ പങ്കു വയ്ക്കുന്നു, അത് നമുക്ക് കൗതുകം തരുന്നു അത്ര തന്നെ, അല്ലാതെ പാമ്പ് കടിയേറ്റാൽ ഇങ്ങനെ ചികിൽസിക്കണമെന്നോ ആശുപത്രിയിൽ പോകരുതെന്നോ അവർ പറയുന്നില്ല .

    • @abhijithjames3323
      @abhijithjames3323 Před rokem +2

      Suresh ingane parayan paadilarunu

  • @prasadpc5500
    @prasadpc5500 Před rokem +15

    സുരേഷ് താങ്കൾക്ക് ഇത്തിരി ശാസ്ത്രബോധമുണ്ടെന്നാണ് ധരിച്ചിരുന്നത്...

    • @Ysubin
      @Ysubin Před 5 měsíci

      ഇവനൊക്കെ വെറും അന്തവിശ്വാസി ആണെന്ന് തനിക്കു അറിയില്ലേ

    • @JoshyNadaplackil-oi7mr
      @JoshyNadaplackil-oi7mr Před 3 měsíci

      കോപ്പാണ്

  • @sarojinipp7208
    @sarojinipp7208 Před 11 měsíci +26

    ❤❤❤❤ നന്ദിസാർ ഒരുപാട് കാര്യം അറിഞ്ഞു എന്റെ അച്ഛൻ ഒരു വിഷ ചിന്തകനും ചികിത്സകനും ആയിരുന്നു.❤ നന്ദി

  • @gopakumarkd
    @gopakumarkd Před rokem +44

    ഹോസ്പിറ്റലുകളും, ആധുനിക ചികിത്സസംവിധാനങ്ങളും ഇല്ലാത്തൊരു കാലത്ത് ഇതൊക്കെയായിരുന്നു ചികിത്സരീതികൾ

    • @mybetterworks6918
      @mybetterworks6918 Před 4 měsíci +3

      അന്ന് 50/50 ആയിരുന്നു pratheeksha😄

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Před 3 měsíci

      ​@@mybetterworks6918ഇന്നും 50/50 തന്നെ 🤔ഒരു മാറ്റവും വന്നിട്ടില്ല.

  • @Anu-ew1fn
    @Anu-ew1fn Před rokem +5

    നല്ല എപ്പിസോഡ്..

  • @ramkallanchola6128
    @ramkallanchola6128 Před rokem +79

    Kaumudi is a unique channel in Kerala which promotes all scams

    • @akmpvly
      @akmpvly Před rokem +3

      🤣🤣🤣

    • @tiju4723
      @tiju4723 Před rokem +12

      ഒള്ളത്‌.. ഈയിടെയായി വെറുമൊരു തരികിട യുട്യൂബ്‌ ചാനലിന്റെ നിലവാരം പോലും ഇല്ല കേരള കൗമുദിയ്ക്ക്‌..

    • @sidharthskumar6725
      @sidharthskumar6725 Před rokem

      Massive reply bro.. u just nailed it.

    • @vishnunair1882
      @vishnunair1882 Před rokem

      💯

    • @gladsonmichael7701
      @gladsonmichael7701 Před 10 měsíci

      😂😂

  • @prasadkarali948
    @prasadkarali948 Před 10 měsíci +11

    നമസ്ക്കാരം sir
    വളരെയേറെ മനസ്സിലാകാൻ കഴിയുന്നതരത്തിൽ, വിശ്വ സിക്കുന്നവർക്കു മനസ്സിലാക്കുന്നതും മറ്റുള്ളവർക്കു അജ്ഞത യാ യി തോന്ന്നു തിനെ വളരെ കൃത്യമായി മനസ്സിലാക്കിത്തരുന്ന വിഷ ചികിത്സ മാർഗ്ഗം അറിയിച്ചുതന്ന്തിന് ബിഗ് സല്യൂട്ട് സാർ ❤

  • @georgejohn7522
    @georgejohn7522 Před rokem +43

    ജീവികൾ തമ്മിൽ ആശയവിനിമയം നടത്തുന്നുണ്ട്... പക്ഷെ മനുഷ്യർക്ക് ഇത് എങ്ങനെ ആണെന്ന് ഇത് വരെ പിടി കിട്ടിയിട്ടില്ല.. പണ്ട് ഇത്പോലത്തെ സംഗതികൾ ചെയ്തിരുന്നവർ അത് തുടർന്ന് പഠിപ്പിക്കാൻ യോഗ്യത ഉള്ളവരെ കണ്ടെത്താൻ സാധിക്കാതെ വന്നത് കൊണ്ട് ഇത് പോലെ ഉള്ള പല അറിവുകളും നഷ്ടപ്പെട്ടു പോയിട്ടുണ്ട്... ഏത് പ്രവർത്തിക്കും ഒരു മറു വശം കാണും എപ്പോഴും. നൂറ് ശതമാനവും ന്യായയുക്തമായ രീതിയിൽ കാര്യങ്ങൾ നടത്താൻ പറ്റാതെ വരുമ്പോഴാണ് തിരിച്ചടി കൾ വരുന്നത്... പാമ്പ് കടിക്കുന്നതിന്റെ കാരണം കടി ഏൽക്കുന്നവരുടെ അശ്രദ്ധ ആണ്.. ആ അശ്രദ്ധ ക്ക് തീർച്ചയായും കാരണങ്ങൾ കാണും.. മൊത്തത്തിൽ പറഞ്ഞാൽ ഈശ്വര നിശ്ചയം എന്ന് പറയാം.. അല്ലെങ്കിൽ വിധി എന്ന് പറയാം.. അല്ലെങ്കിൽ കർമ ഫലം എന്ന് പറയാം... അപ്പോൾ, പാമ്പ് കാരണം ഇല്ലാതെ കടിക്കുകയില്ല. അതിന്റെ നില നിൽപ്പിന് ഭീഷണി വരുമ്പോൾ അത് സ്വയ രക്ഷക്ക് കടിക്കും. അപ്പോൾ പാമ്പിനെ എങ്ങനെ കുറ്റം പറയാൻ പറ്റും? അപ്പോൾ തിരിച്ച് വിളിച്ച് വിഷം ഇറക്കിച്ചാൽ വിധി ക്കെതിരായി പ്രവർത്തിക്കുക അല്ലേ ഫലത്തിൽ? അപ്പോൾ നൂറ് ശതമാനം ന്യായീകരണം ഇല്ലെങ്കിൽ ഇട പെടരുത് എന്നല്ലേ അർത്ഥം? അങ്ങനെ ഇടപെടൽ ഉണ്ടായാലല്ലേ തിരിച്ചടി വരുന്നത്? ഇത് അന്ധ വിശ്വാസം എന്ന് പറയുന്നത് വിവരക്കേടല്ലേ? കാര്യങ്ങൾ ന്യായ യുക്തമായി നൂറ് ശതമാനം അപഗ്രധിക്കാൻ, വിശകലനം ചെയ്യാൻ, അസാമാന്യ ബുദ്ധി വേണം.. അതില്ലാതെ എന്ത് കാര്യം ചെയ്താലും വീഴ്ച ഉണ്ടാകും.. അപ്പോൾ അതിന് തിരിച്ചടിയും ഉണ്ടാകും, ശരിയല്ലേ? അപ്പോൾ അന്ധ വിശ്വാസം എന്ന് പറയുന്നത് ന്യായം അല്ലല്ലോ. ബുദ്ധിയില്ലായ്മ കൊണ്ടല്ലേ തീരുമാനങ്ങൾ ശരിയായ വിധത്തിൽ എടുക്കാൻ പറ്റാത്ത ത്? അപ്പോൾ തിരിച്ചടി വരില്ലേ? ചിന്തിക്കുക 😇😇😇😇

    • @anandr9917
      @anandr9917 Před 10 měsíci

      പാമ്പ് കടിക്കയുന്നത് മുന്ജന്മകർമത്തിന്റ ഫലം ആണ്. എല്ലാം കർമഫലം ആണ് ഒരാൾക്ക് ഇന്ന ഇന്ന അസുഖം വരുന്നതും ചികിത്തിച്ചു രക്ഷപ്പെടുന്നതും രെക്ഷപെടാത്തതും കർമഫലം ആണ്. പക്ഷെ നമ്മൾ നമ്മളെകൊണ്ട് പറ്റുന്ന ശ്രമം നടത്തുക.

  • @DrNovid
    @DrNovid Před rokem +80

    അണലിയെ ഓടിക്കാനുള്ള ഉറുമ്പ്, ഏലി, തവള മന്ത്രമൊന്നും ഇല്ലായിരുന്നോ, എന്തെ പാമ്പ് പിടുത്തക്കാരനെ വിളിക്കേണ്ടി വന്നു? 😮

    • @codeandcloud
      @codeandcloud Před rokem +4

      That Viper was a rebel. Iswara viswasam illa. Like Innocent in Midhunam

  • @Thanapparambil
    @Thanapparambil Před 11 měsíci +1

    Respected Harsha Kumar Sir !
    I’m
    Sarppapooja Dosham marran enthu cheyyendathu .

  • @sivadasanpanikkar8254
    @sivadasanpanikkar8254 Před 10 měsíci

    Good programme. Thnx

  • @arunkp6197
    @arunkp6197 Před rokem +99

    എന്നിട്ട് ആണ് അണ്ണൻ, കോട്ടയം മെഡിക്കൽ കോളേജിൽ കിടന്നു പൊരിഞ്ഞത് 😂😂😂

  • @vijayjoseph5161
    @vijayjoseph5161 Před rokem +13

    Nalla program Shri. Suresh. Njanum ariyaam aagrahikkunna oru kaaryamaanu. Thank you! Thank you Shri. Harshkumar, for sharing your knowledge

  • @ajayanpb6402
    @ajayanpb6402 Před rokem +81

    വാവാ ജി ഇതു പോലുള്ള വിലപെട്ട വിദ്യകൾ അറിയാവുന്ന മഹാൻമാരെ പരിജയ പെടുത്തുന്നതിന് നന്ദി🙏🙏🙏🙏🙏

  • @user-yn7he1pt6d
    @user-yn7he1pt6d Před rokem +50

    Video വളരെ അധികം ഇഷ്ടപ്പെട്ടു. കടിച്ചതിനു ശേഷം bloodil mix ആകുന്ന venom തിരിച്ചു ഊറ്റി എടുക്കുന്ന വിധം കൂടി ഒന്ന് വിവരിച്ചിരുന്നെങ്കിൽ ഇതൊരു journal paper ആയി publish ചെയ്യാമായിരുന്നു

  • @ksamuel2079
    @ksamuel2079 Před rokem +6

    New and wonderful information....💕

  • @prathapachandranunnithan2327

    "എന്നു ഗുരു പറയുന്നു"... ഇത്‌ കേട്ടിട്ട് ഏതോ ഒരു സിനിമയിൽ മാളയും ജഗതിയും കൂടി ഉള്ള മന്ത്രപ്പണി ആണ് ഓർമ്മവരുന്നത്.

  • @divakaranprasadam7398
    @divakaranprasadam7398 Před 10 měsíci

    Chayeyile Palo, panchesareyo thirichetukan kazhiyumo?

  • @bindhuremeshan6988
    @bindhuremeshan6988 Před rokem

    Tanks nalla arivukal

  • @shezinhamza4011
    @shezinhamza4011 Před rokem +38

    ഇത് ഒക്കെ കേൾക്കുമ്പോ തന്നെ പഴയ ഓർമ്മകൾ മനസ്സിൽ കേറി വരും പഴയ ആളുകൾ പറഞ്ഞു തന്ന ഓരോ കഥകൾ Good വീഡിയോ 👍🏻🌹

    • @kristhom1662
      @kristhom1662 Před rokem +3

      Mandan aano atho abinayikano?

    • @shezinhamza4011
      @shezinhamza4011 Před rokem +2

      @@kristhom1662 ninakk എന്താ തോന്നിയെ അത് പോലെ കൂട്ടിക്കോ ട്ടാ

    • @jayanth405
      @jayanth405 Před rokem +2

      ​@@kristhom1662 ഇങ്ങനെ ഒക്കെ അഭിനയിക്കാൻ പറ്റുമോ. ഇത് ശരിക്കും പൊട്ടൻ തന്നെ

    • @kristhom1662
      @kristhom1662 Před rokem

      @@jayanth405 🤣🤣

  • @Sam12351
    @Sam12351 Před rokem +13

    ഞാൻ ഏകദേശം 12 വയസ് ഉള്ളപ്പോൾ എന്റെ അപ്പച്ചന്റെ പെങ്ങളുടെ വീട്ടിൽ പോയതായിരുന്നു.. രാത്രിയിൽ ഞാൻ ഒരു സ്വപ്നം കണ്ടു.. എന്റെ കസിൻ വാക്കത്തി കൊണ്ട് ഒരു പാമ്പിനെ കൊല്ലുന്നത്.. ഞാൻ രാവിലെ അവരോടൊക്കെ ഈ സ്വപ്നത്തെ പറ്റി പറഞ്ഞപ്പോൾ എല്ലാവരും എന്നെ കളിയാക്കി.. ആരെങ്കിലും പാമ്പിനെ വാക്കത്തി കൊണ്ട് കൊല്ലുമോ എന്നും ചോദിച്ച്.. പക്ഷെ അന്ന് ഉച്ച കഴിഞ്ഞ് അവിടെ ഒരു സംഭവം നടന്നു.. അവർക്ക് കുറച്ച് പറമ്പ് ഉണ്ട്.. അവിടെ ഞങ്ങൾ എല്ലാവരും ചേർന്ന് വിറക് റബറിൽ നിന്ന് വലിച്ചു ചാടിക്കുകയായിരുന്നു.. ഒരു പണിക്കാരി ചേച്ചി വലിച്ചു ചാടിച്ചിടുന്ന വിറക് ഒക്കെ തൂത്തു കൂട്ടി എടുത്തു കൊണ്ടിരുന്നു.. പൊടുന്നനെ ആ ചേച്ചി 'ബേബിച്ചാ.. എന്റെ കയ്യിൽ എന്തോ കടിച്ചു 'എന്ന് പറഞ്ഞു. അപ്പോൾ എന്റെ കസിൻ ആ ചേച്ചിയുടെ കയ്യിൽ നിന്ന് വാക്കത്തി വാങ്ങി കരിയില മാറ്റി നോക്കി. അപ്പോൾ പാമ്പിനെ കാണുകയും വാക്കത്തി കൊണ്ട് പാമ്പിനെ കൊല്ലുകയും ചെയ്തു.. അപ്പോൾ ഞാൻ കണ്ട കാര്യങ്ങൾ സ്വപ്നത്തിൽ കണ്ടതു പോലെ തന്നെ ആയിരുന്നു.. ഒരു കാലയളവിൽ ഏകദേശം 4 വർഷം മുൻപ് വരെ ഞാൻ പോകുന്നിടത്തൊക്കെ പാമ്പിനെ കണ്ടിരുന്നു. അതുപോലെ പാമ്പ് എന്റെ അടുത്ത് എവിടെ ഉണ്ടെങ്കിലും എനിക്ക് അറിയാൻ കഴിയും..ഞാൻ ഒരു ക്രിസ്ത്യൻ ആണ്.. എന്തു കൊണ്ടാണ് ഇങ്ങനെ ഓക്കെ സംഭവിക്കുന്നത് എന്ന് എനിക്ക് അറിയില്ല...

    • @godofdeath6163
      @godofdeath6163 Před rokem

      Itinerte Karajan cherupathil kittiys pedi yanu

    • @pradeepkcsl
      @pradeepkcsl Před rokem +1

      ഒരു കൗൺസിലിംഗ് നല്ലതാ

    • @fathima1997
      @fathima1997 Před rokem

      Ipo kanarillee

  • @rajendranmanghat902
    @rajendranmanghat902 Před měsícem

    Kothu (mosquito) kadiykjunnathu pravachiykkaano

  • @farish-ashraf
    @farish-ashraf Před rokem +29

    കാലത്തിന് പിന്നിലേയ്ക്ക് ഒരു സമൂഹത്തെ കൂട്ടിക്കൊണ്ടുപ്പോകുന്ന, ഇത്തരത്തിലെ ആശയങ്ങൾ പ്രചരിപ്പിക്കുന്ന മാധ്യമ ധർമ്മം...

    • @The_Commenter_Chronicle
      @The_Commenter_Chronicle Před rokem +1

      ചാനൽ തന്നെ disclaimer പറയുന്നുണ്ട്.. നാളെ ഇതുപോലെ പോകണം എന്ന് അല്ല പറയുന്നത് ഇതുപോലെ ഒരു ആശയം ഇവിടെയുണ്ട് എന്നാണ്...
      പല മതങ്ങളും വർഷങ്ങൾക്കു മുന്നേ ചെയ്തത് അതുപോലെ പ്രവർത്തിക്കുന്നുണ്ട് , പ്രവർത്തിക്കണം എന്ന് പരസ്യമായി പറയുന്നുണ്ട്..

  • @Lijo_Jose
    @Lijo_Jose Před rokem +14

    Here for a comedy show ! Irony of this comedy show is that Vava Suresh is still alive because of MODERN MEDICAL SCIENCE ....

  • @rajamusic3362
    @rajamusic3362 Před rokem +14

    അമൂല്യമായ അറിവുകൾ നൽകിയതിന്🙏

  • @maryisaac3528
    @maryisaac3528 Před rokem

    I also heard about this.when i analysed i understood that it was really magic.

  • @jayarajk7211
    @jayarajk7211 Před rokem +29

    പഴയ ഗ്രന്ഥങ്ങൾ ശരിയായി മനസ്സിലാക്കിയവർ വളരെ കുറവാണ് അതെക്കെ വലിയ അറിവുകൾ തന്നെ ആയിരിന്നു.

  • @peepingtom6500
    @peepingtom6500 Před rokem +34

    പാരമ്പര്യ ശാസ്ത്രതിനെ പറ്റി പ്രതിപാതിച്ച നല്ല വീഡിയോ 👍👍👍🙏

  • @kalanair2373
    @kalanair2373 Před rokem +5

    Happy vishu suresh

  • @shammumuthu2341
    @shammumuthu2341 Před rokem

    Mandram cholli eliye paranjuvitt paambine vilichu varuthum alle

  • @jobinthomas2184
    @jobinthomas2184 Před rokem +2

    Thank you🙏.

  • @user-ud6qs9qg1u
    @user-ud6qs9qg1u Před rokem +14

    ഏതു വലിയ ശത്രു ആയാലും നേരിടുന്ന honey badger ആണ് എന്റെ ഹീറോ ❤️🏃‍♂️

  • @baijusuperfilm7429
    @baijusuperfilm7429 Před rokem +57

    എന്റെ ഒരു അപ്പുപ്പൻ കുളത്തൂർ ആണ്, കല്ലി മൂപ്പർ എന്നാണ് അറിയപ്പെട്ടിരുന്നത്... മന്ത്രം പറഞ്ഞു പാമ്പിനെ വരുത്തി മുൻപ് കാലഘട്ടത്തിൽ, ശേഷം കൈ കാൽ വളഞ്ഞു പാമ്പിനെ പോലെ ഇഴഞ്ഞ പോലെ ആയി ജീവിതം,105 മം വയസിൽ മരിച്ചു 😌😌😌🙏💞

    • @saamikp9759
      @saamikp9759 Před rokem +10

      105 vayasakumbol valanj0okum..ath pambine vilichvarutitalla

    • @geethap6241
      @geethap6241 Před rokem +8

      105 Vayassuvare Aaru Jeevichirunnalum Pambine pole Valayum.

    • @Hitman-055
      @Hitman-055 Před rokem +3

      താങ്കൾ കണ്ടില്ല പറഞ്ഞു കേട്ട അറിവല്ലേ ഉള്ളൂ !

    • @user-zh8xt4pw9d
      @user-zh8xt4pw9d Před rokem

      ​@@saamikp9759 അയാൾ എഴുതിയ സെരിക്കു വായിക്കു 🙄

    • @user-zh8xt4pw9d
      @user-zh8xt4pw9d Před rokem

      ​@@geethap6241 എഴുതിയ എന്താ വായിക്കുന്നേ എന്താ 🙄

  • @ambadi_sajeev
    @ambadi_sajeev Před rokem +192

    ഇതൊക്കെ കേട്ട് കടിയേൽക്കുന്ന ആരേലും ആന്റിവെനം എടുക്കാതെ വൈദ്യനെ തപ്പി പോയാൽ പടം ആയി ഭിത്തിയിൽ ഇരിക്കെ ഉള്ളൂ.. അതിന്റെ ഏറ്റവും വല്യ ഉദാഹരണം ഈ ഇരുന്നു സപ്പോർട്ട് ചെയ്യുന്ന വാവ സുരേഷ് തന്നെ ആണ്. അദ്ദേഹം പോകുന്നതും മോഡേൺ മെഡിസിൻ നോക്കി ആണ് എന്ന് ഓർത്ത കൊള്ളാം.
    Edit : ഇതിന്റെ താഴെ വന്നു പുള്ളിയെ support ചെയ്തു comment ഇടുന്നവരോട് ഒന്നേ പറയാനുള്ളൂ പഴമയുടെ മഹത്ത്വവും പുരാണവും എല്ലാം comment ഇടാൻ കൊള്ളാം സ്വന്തം കുടുംബത്തില്‍ ഇങ്ങനെ ഒന്ന് നടന്നാൽ ആശുപത്രിയില്‍ തന്നെ പോകുക അല്ലെങ്കിൽ നഷ്ടം നിങ്ങള്‍ക്ക്‌ മാത്രം.

    • @rajeshswamiyesharnamyyapa7728
      @rajeshswamiyesharnamyyapa7728 Před rokem +15

      അറിയാത്ത കാര്യത്തിൽ അഭിപ്രായം പറയരുത്

    • @Shankumarvijayan3897
      @Shankumarvijayan3897 Před rokem +12

      സായിപ്പ്നെ വണങ്ങാൻ പഠിപ്പിക്കുന്നവർക്ക് ഇത് മനസിലാക്കുക ഇല്ല...

    • @rajeshc1204
      @rajeshc1204 Před rokem +21

      പേനയും പേപ്പറും ഇല്ലാത്ത കാലത്ത് തുടങ്ങിയ ഒരു ചികിത്സയെക്കുറിച്ച് പറയുന്ന ഇന്നും ഇത് നിലനിൽക്കുന്നുണ്ടെങ്കിൽ എന്തെങ്കിലും അതിൽ ഒരു വസ്തുത കാണത്തില്ലേ സുഹൃത്തേ

    • @ferarichamp
      @ferarichamp Před rokem

      Enth vanam adai

    • @bs6103
      @bs6103 Před rokem +1

      ഉടായിപ്പ്

  • @akhiy9371
    @akhiy9371 Před 10 měsíci +1

    Vava suresh good work

  • @mohamedbashir1270
    @mohamedbashir1270 Před 4 měsíci

    Nice to see you Brother Suresh.

  • @muckadackalmathew9889
    @muckadackalmathew9889 Před rokem +5

    I understand the snakes.were also classified like Human in India. Snakes also had, Brahmin, Kshetrians, Vysyans, Sudran etc . What is your openion and what are in each tribes ?.

  • @albinview
    @albinview Před rokem +15

    Valare Santhosham ... Vishu dinathil eeee Episode kanan pattiyathil 💜💜💜

    • @stefythomas5052
      @stefythomas5052 Před rokem +2

      യഥാർത്ഥത്തിൽ അങ്ങയുടെ ബുദ്ധി ബീമാനമാണൊ? അതൊ അഭിനയിക്കുന്നതാണോ?

  • @jjss65
    @jjss65 Před rokem +65

    ഇത്രയും നല്ലരീതിയില്‍ അന്ധവിശ്വാസങ്ങൾ അന്ധവിശ്വാസം എന്ന് തോന്നാത്ത പതിവ് രീതിയില്‍ അവതരിപ്പിച്ച കൌമുദി ചാനലിന് അഭിനന്ദനങ്ങൾ . തമോഗര്‍ത്തം ആസ്വദിക്കുന്ന എല്ലാവര്‍ക്കും നല്ല നമസ്ക്കാരം !!!!!!!!!!!

    • @sajeeshponnari9717
      @sajeeshponnari9717 Před rokem +15

      ഇതൊന്നും നസ്രാണികൾക്ക് പറഞ്ഞതല്ല രോഗം പ്രാർത്ഥിച്ച് മാറ്റുന്ന ടീംസാണ് ചിലക്കുന്നത്😂😂😂

    • @TheLaughingjj
      @TheLaughingjj Před rokem +7

      എല്ലാ വിശ്വാസങ്ങളും അന്ധമാണ് സർ. അല്ലെങ്കിൽ, ഏതെങ്കിലും വിശ്വാസത്തിനു താങ്കൾ തെളിവ് ഹാജരാക്കുക.
      തെളിവ് ഇല്ലാത്തിടത്തോളം, ഇപ്പറഞ്ഞ പാമ്പിന്റെ കാര്യവും/ ലോകത്തിലെ മറ്റെല്ലാ വിശ്വാസങ്ങളും അന്ധം തന്നെയല്ലേ ?

    • @jeencythomas7419
      @jeencythomas7419 Před rokem +2

      No ethu andhavishawasamalla, it’s true. Ente aduthu oru vishavaidhyan nte kudumbadthil same kaaryangal sambhavichittundu.

    • @sajeeshponnari9717
      @sajeeshponnari9717 Před rokem +8

      @@TheLaughingjj നിങ്ങൾ നിങ്ങളുടെഅച്ഛന്റെ മകനാണെന്ന് വിശ്വാസം മാത്രമല്ലേ DNA സർട്ടിഫിക്കറ്റ് കൈയിൽ വച്ച് നടക്കാറുണ്ടോ🤣🤣🤣

    • @mike007uk
      @mike007uk Před rokem +2

      @@sajeeshponnari9717
      താങ്കളോ

  • @vinunatraj2886
    @vinunatraj2886 Před rokem +55

    അഭിനന്ദനങ്ങൾ,, ഇത്രയും ഭംഗിയായി സ്‌യുടോ സയൻസ് വിശദീകരിച്ചതിനു 👍🏼.
    വാവ സുരേഷ് ഇത്തരത്തിൽ ഒരു ഇന്റർവ്യൂ ചെയ്യരുതായിരുന്നു. ഇരുപതു മിനിറ്റ് ഒരുപാട് മണ്ടത്തരങ്ങൾ 😂😂😂.

    • @jayanth405
      @jayanth405 Před rokem +5

      ഈ കാലത്തും ഈ വീഡിയോ ചെയ്യാനുള്ള ധൈര്യം സമ്മതിച്ചു കൊടുക്കണം.

    • @kjestin7226
      @kjestin7226 Před rokem +1

      💯 😂😂

    • @leelammajohnvarghese8143
      @leelammajohnvarghese8143 Před rokem +1

      എന്നെകൊണ്ട് ഇത്രയൊക്കെ അല്ലെ ചെയ്യാൻ പറ്റുള്ളൂ...😂😂

    • @ManuManu-up5gw
      @ManuManu-up5gw Před rokem +1

      🤣🤣🤣

    • @sajuchirayath371
      @sajuchirayath371 Před rokem

      PROOVED HIMSELF.

  • @pradeepkumarkeloth2806

    Oru randu thulli petrol oshichu kathikavunnathe ullu. Vava suresh athekilum cheyyoo

  • @obrirygan5388
    @obrirygan5388 Před 10 měsíci

    Itrayum items kail undaitum vava chettane vilich paambine pidikandi vannallo.. Best...

  • @muraleedharannair7644
    @muraleedharannair7644 Před rokem +19

    Thank you very much for the episode. The explanation was too good. Need to preserve these information which no other country has it. If practiced with accuracy and dedication these techniques are applicable now too. All the best to both of you and Kaumudy channel for bringing this valuable information to the public.

  • @ratheeshnv1529
    @ratheeshnv1529 Před 11 měsíci +16

    എന്റെ അമ്മയുടെ അച്ഛൻ കണ്ണൂരിൽ അറിയപ്പെടുന്ന വിഷഹരി ആയിരുന്നു

    • @Usmantusman
      @Usmantusman Před 4 měsíci +2

      നമ്മുടെ ഒക്കെ ചെറുപ്പത്തിൽ ആരെയെങ്കിൽ പാമ്പ് കടിച്ചൽ നമ്മുടെ നാട്ടിൽ വിശ വൈദ്യൻ ഉണ്ടായിരുന്നു അവരുടെ അടുത്ത പാമ്പ് കടിച്ച ആരെങ്കിലും വരുന്നണ്ടെങ്കിൽ അവർ മുൻകൂട്ടി അറിയുമായിരുന്നു അപ്പോൾ അവർ ഭക്ഷണം പോലും കഴിക്കാതെ നിൽക്കുമായിരുന്നു
      അതിൽ എന്തോ ശാസ്ത്ര വശം ഉണ്ടായിരുന്നു

    • @jayakrishnanramakrishnan4985
      @jayakrishnanramakrishnan4985 Před 3 měsíci +1

      വിഷ ഹരിയാ?😂

    • @JtubeOne
      @JtubeOne Před 3 měsíci

      😂😂😂​@@jayakrishnanramakrishnan4985

    • @ashaasha5084
      @ashaasha5084 Před měsícem

      വിഷഹാരി

  • @user-yp1vo1qx7y
    @user-yp1vo1qx7y Před 3 měsíci

    Visham thine antivenam kandupidicha saypine irikatte salute.

  • @user-pn5lu3mk9b
    @user-pn5lu3mk9b Před 4 měsíci +1

    Vydiyam kalayenda ekkaryathil nadan chikilsya annu better100anubhavamundu

  • @hamzahamzahamza9496
    @hamzahamzahamza9496 Před rokem +22

    പാമ്പ് kadichal ഒര് granddavum നോക്കില്ല ഉടനെ ഹോസ്പിറ്റൽ തിരയും😅

  • @bibinkrishnan4483
    @bibinkrishnan4483 Před 10 měsíci +26

    ഇന്നത്തെ ആളുകൾക്ക് ഇതൊക്കെ ദഹിക്കില്ല 😔😔😔 മെഡിക്കൽ കോളേജ് എല്ലാം എല്ലായിടത്തും എന്നാ വന്നേ? 🙄. അതിനും എത്രയോ മുൻപ് ഉണ്ട് ഈ വിഷ ചികിത്സകൾ. 💪

    • @brintobenny8702
      @brintobenny8702 Před 10 měsíci +1

      Athu undu, dry bite aanenkilum vishamillaatha paambu kadichaalum ivaru rakshikkum, allel kattappuga..

    • @dipinharidp4856
      @dipinharidp4856 Před 9 měsíci +3

      @@brintobenny8702 വിഷമുള്ള പാമ്പ് കടിച്ചാൽ ചികിത്സിക്കുന്നതിനേയല്ലെ വിഷ ചികിത്സ എന്ന് പറയുന്നത്...വിഷമില്ലാത്ത പാമ്പ് കടിച്ചാൽ ചികിത്സ എന്തിനാ...താങ്കൾ മണ്ടനാണോ.....😅

    • @brintobenny8702
      @brintobenny8702 Před 9 měsíci +1

      @@dipinharidp4856 athu thanne aanu visha chikilsa. Pakshe athu ee paranja udaayippu alla ennu maathram. Ee parayunna aalugal rakshikkunnathu dry bite aayitulla paambukadikal aanu..

  • @Dani-ol5js
    @Dani-ol5js Před rokem

    Kidu background music...👌👌

  • @user-tm7xc2ml1s
    @user-tm7xc2ml1s Před rokem

    Vava very good video edappat before f0rty year s thi do it

  • @surajep9097
    @surajep9097 Před rokem +18

    പൊന്നണ്ണാ ഓടിക്കാൻ അറിയാമെങ്കിൽ പിന്നെ വാവ ചേട്ടനെ എന്തിനാ ചുമ്മാ വിളിച്ചു കഷ്ടപ്പെടുത്തിയത്.....

  • @vrmallia9050
    @vrmallia9050 Před 11 měsíci +15

    Long long ago there was no medical colleges and no modern medicines. People never used to go outside after sun set. Those days the Vaidyas were expert in what transpired in this episode. We, Indians were rich in these techniques of treatment. Proof is the books displayed in this episode. Thanks for enlightenment to present generation.

  • @thampannaranmulla5287

    Paampinu udalu vauthum thala cheruthum aanu.... Urakkam daily 22hours aanu.... So calm species....

  • @VisakhG-nq4fm
    @VisakhG-nq4fm Před rokem

    Super video good

  • @atmadharma1418
    @atmadharma1418 Před rokem +3

    ഇതെല്ലാം മനസ്സിനെ അസാധാരണമായ രീതിയിൽ ആക്കിക്കൊണ്ടുള്ള ഒരു ചികിത്സാരീതിയാണ് പക്ഷേ ഈ അസാധാരണമായ രീതിയിൽ ആക്കുമ്പോൾ അതിന്റേതായ പാർശ്വഫലങ്ങളും ഉണ്ടാകും അതായത് ഗുണത്തേക്കാളേറെ പലപ്പോഴും ദോഷം ഉണ്ടാക്കും.

  • @11987.
    @11987. Před rokem +11

    Oru അറിവ് മറ്റൊരാളിലേക്ക് പകരാൻ പാടില്ല എന്ന സ്വാർഥത അതാണ് വിഷം

    • @KKde1no
      @KKde1no Před 3 měsíci

      അറിവും, വിദ്യയും രണ്ടാണ്

    • @salinikp2424
      @salinikp2424 Před měsícem

      Guru will test his disciples and will teach the students,otherwise they will misuse.

  • @parthasarathiparthan8093

    Achan covil the Ethan judo ariyamo

  • @sajisajinp
    @sajisajinp Před rokem +19

    വാവ ചേട്ടാ നല്ല ഒന്നാം തരം comedy

  • @keralahunk
    @keralahunk Před rokem +112

    ചൈനക്കാർ എത്രയോ പാമ്പുകളെ (ഫൈ ആക്കി കഴിക്കുന്നു എന്നിട്ടും അവർക്ക് നല്ല സന്താന ശേഷിയുണ്ട്. ഏറ്റവും അധികം ജനസംഖ്യ ലോകത്തിൽ ഉള്ള രാജ്യം.

    • @user-yi2dv3iu2y
      @user-yi2dv3iu2y Před rokem +15

      ഇന്ത്യ ആണ് ഒന്നാം സ്ഥാനം 🤣

    • @sanjithts1703
      @sanjithts1703 Před rokem +4

      Sastram Anu bro...athil ippoyathe PhD alla...🙏🙏🙏

    • @sanjithts1703
      @sanjithts1703 Před rokem +1

      Panbu kadichal nammude PhD failanu..🙏🙏🙏

    • @georgevadakkel9363
      @georgevadakkel9363 Před rokem

      China doesn't have a goodreprodution rate-it is one of their worst problems. It was forced by the government but ultimately it did sffect their fertility.

    • @sureshmanathuruthy2154
      @sureshmanathuruthy2154 Před rokem +6

      പേടിക്കല്ലേ മച്ചാനെ ഇന്ത്യയിൽ തന്നെ നിരോധിക്കാതിരുന്നാൽ ചിലപ്പോൾ ഒരു വിഭാഗം ആൾക്കാർ മാത്രം ചൈനയെ വെട്ടിച്ചേനെ 😂😂😂😂😂പിന്നെ ഭക്ഷണം,,,, വേവിച്ചാൽ,,,, തീരുന്ന കുറെ കാര്യങ്ങളിൽ ഒന്നാണ് പാമ്പിൻ വിഷം,,,,, അറിവില്ലായ്മയല്ല പ്രശ്നം,,, എന്തിനെയും ഗുണിക്കാം enn😍തോന്നലാണ് താങ്കളുടെ പ്രശ്നം 🎉🎉,, 🙏🙏🙏

  • @jincejohn9953
    @jincejohn9953 Před rokem +5

    06:45 മിനിറ്റ് കടി ഞാൻ ഏറ്റു എടുത്താൽ ആളു മരിക്കും. അപ്പോൾ medical സയൻസ് ആണ് എല്ലാത്തിനേക്കാളും നല്ലത്

  • @abhikanthsabu4919
    @abhikanthsabu4919 Před rokem

    Vava suresh pambu kadi ettittu anthu kond vaidyanmarude aduth poyillA??

  • @skyblue10152
    @skyblue10152 Před rokem +14

    പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന രണ്ടു പ്രാകൃതർ തമ്മിലുള്ള സംസാരം. (ഒരു ചിരി ബമ്പർ ചിരി കണ്ടിട്ട് ഇത് കണ്ടതുകൊണ്ട്, ആ ഫ്ലോ നഷ്ടപ്പെട്ടില്ല)

    • @ratheeshthenjeery
      @ratheeshthenjeery Před rokem +1

      എന്ന് ഏഴാം നൂറ്റാണ്ടിലെ പരന്ന ഭൂമിയിലിരുന്ന് ചിരിയോ ചിരി കാണുന്ന മഹാൻ 😊

    • @freez300
      @freez300 Před 11 měsíci +1

      Exactly 😂❤bro 💯 👌 🙌 👏

    • @freez300
      @freez300 Před 11 měsíci

      ഭൂമി പരന്നതാണ് എന്ന് ഞമ്മന്റെ കിതാബ്
      പറയുന്നത് ശാസ്ത്രീയമാണോ?
      ഞമ്മന്റെ
      മമ്മൂഞ്ജ് പറക്കുന്ന കുതിരപ്പുറത്ത് കേറി ചന്ദ്രനെ മുറിച്ചു രണ്ടാക്കി എന്നത് ശാസ്ത്രീയമാണോ ?
      ഞമ്മന്റെ കിതാബ്
      ൽ വിശ്വസിക്കാത്ത ആളുകൾ മുഴുവൻ സത്യത്തെ നിഷേധിക്കുന്ന കാഫിറുകളാണ് എന്ന് ദൈവം പറഞ്ഞെന്ന് പറയുന്നത് ശാസ്ത്രീയമാണോ ?
      പുരുഷൻമാർക്ക്‌ ഉഴുതു മറിക്കാനും വിത്ത് പാകാനും ഉള്ള കൃഷിയിടം മാത്രമാണ് സ്ത്രീ എന്ന് പറയുന്നത് ശാസ്ത്രീയമാണോ?
      പേർഫ്യും അടിക്കുന്ന സ്ത്രീ വേശ്യയാണ് എന്ന് പറയുന്നത് ശാസ്സ്ത്രീയമാണോ?
      അന്യ പുരുഷൻ തലയിലെ മുടി കണ്ടാൽ പെണ്ണ് നരകത്തിലെ വിറക് കൊള്ളിയാകും എന്ന് പറയുന്നത് ശാസ്ത്രീയമാണോ?
      ഞമ്മന്റെ
      മമ്മൂഞ്ജ്ന്റെ മലം ലോകത്തിലാരും കണ്ടിട്ടില്ല എന്ന് പറയുന്നത് ശാസ്ത്രീയമാണോ?
      ചത്തു പോയാൽ സ്വർഗത്തിൽ 72 ഹൂറികളെ കിട്ടും എന്ന് പറയുന്നത് ശാസ്ത്രീയമാണോ?
      സൂര്യൻ ചെളിക്കുണ്ടിൽ താഴുന്നതാണ് സൂര്യാസ്തമയം എന്ന് പറയുന്നത് ശാസ്ത്രീയമാണോ?
      ഇതിന്റെയൊക്കെ ശാസ്ത്രീയത തെളിയിച്ചിട്ട് പോരെ കേറുന്നത്?

  • @sivamurugandivakaran6370
    @sivamurugandivakaran6370 Před rokem +12

    ഇനി മുതൽ സുരേഷിനേ പാമ്പുകടിച്ചാൽ ഇവിടെ കൊണ്ടുവന്നാൽ മതി ......

  • @scienceofjoy
    @scienceofjoy Před 10 měsíci +21

    താളിയോല നോക്കിയിരുന്നു വടിയായവരുടെ ലിസ്റ്റും
    താളിയോലയിൽ ഉണ്ട് എന്നുള്ളതാണ് താളിയോലയെ വ്യത്യസ്തമാക്കുന്നത്.... ❤️

  • @ushacr2196
    @ushacr2196 Před rokem

    Appol vishahari തവളയെയും eliyeyum valartharundo? പെട്ടെന്ന് evidunnu കിട്ടും ഇവയെ

  • @srnkp
    @srnkp Před rokem

    very good

  • @samjiththomas2461
    @samjiththomas2461 Před rokem +3

    I like this subject...to learn lot of thingsssssss

  • @sayedmuhammed5274
    @sayedmuhammed5274 Před rokem +13

    കടിച്ച പാമ്പ് ഒരിക്കലും തിരിച്ചു വരില്ല.... പക്ഷെ ആ പാമ്പിനു... ഒരു മനുഷ്യൻ നെ അബദ്ധത്തിൽ.. കടിച്ചു പോയതിൽ.. വിഷമം.. ഉണ്ടാവും.. എന്ന്.. പഴമ ക്കാർ.. പറയാറുണ്ട്

    • @stepitupwithkich1314
      @stepitupwithkich1314 Před rokem

      Sathyam aano🙄

    • @factboy6932
      @factboy6932 Před rokem +7

      ആ വിഷമം കാരണം ആത്മഹത്യ ചെയ്ത പാമ്പുകൾ വരെ ഉണ്ടായിരുന്നു എന്നാ കേട്ടിട്ടുള്ളത്

    • @ajiyarvazharam2238
      @ajiyarvazharam2238 Před rokem

      പഞ്ചഗം നോക്കി വിഷ ചികിത്സ ചെയുന്നത് കണ്ടട്ടുണ്ട്

  • @majji-dd1ud
    @majji-dd1ud Před 4 měsíci

    Appo ini yendu chayyum?

  • @anilmadhu8904
    @anilmadhu8904 Před 10 měsíci

    When medical college starts.

  • @mohanlalmohan6291
    @mohanlalmohan6291 Před 10 měsíci +6

    വിശ്വാസമൊക്കെ വേണം but പാമ്പ്‌ കടിച്ചാൽ എത്രയും പെട്ടെന്ന് ആന്റിവെനമുള്ള ഹോസ്പിറ്റലിൽ എത്തണം എന്നാൽ ജീവൻ നഷ്ടമാകില്ല

  • @jayaprabha9481
    @jayaprabha9481 Před rokem +36

    സുരേഷേട്ടാ നമസ്തേ 🙏
    ഹർഷകുമാർ സാർ. 🙏
    നൂറ്റാണ്ട് പഴക്കമുള്ള താളി ഓലകൾ
    പഴയ പൂർവ്വ കഥകൾ
    ഇത് ഇഷ്ടപ്പെട്ടു സുരേഷേട്ടാ

    • @manuutube
      @manuutube Před rokem

      thaa_____li olakal

    • @nithinmohan5211
      @nithinmohan5211 Před rokem +1

      ​​@@manuutubeതാങ്കൾക്ക് നല്ല സംസ്കാരം ഉണ്ടല്ലോ... അച്ഛനും അമ്മയും ചോറിന് പകരം തന്നത് ഇതായിരിക്കും.. അതെങ്ങനെയാ മത്ത കുത്തിയാൽ കുമ്പളം കിളിക്കില്ലല്ലോ...

  • @thampannaranmulla5287

    Mr vava suresh moonnar bhagathulla oru pampum aareyum kadikkarilla... Valare pamp und thaanum... What is the reason........

  • @amazingvideoskeralauaekera8248

    Correct aanu. Grand father friend undaayirunnu..

  • @binukunju1405
    @binukunju1405 Před rokem +81

    അന്ധവിശ്വാസത്തിന് വെള്ളപൂശുന്ന പ്രോഗ്രാം ആയിപ്പോയി. ..പാമ്പിനെ മന്ത്രം ചൊല്ലി വിളിക്കാൻ പറ്റും പക്ഷേ വിളിച്ചു വരുത്തുന്ന ആളിന്റെ സന്തതി പരമ്പരകൾക്ക് ദോഷം ആണ് എന്ന് പറഞ്ഞാൽ ആരും വിളിച്ചു വരുത്താൻ പറയില്ലല്ലോ. ...മൊത്തം ഉടായിപ്പ്

  • @radhakrishnanpanikkath7379

    മുൻപ് ഞങ്ങളുടെ അടുത്തുള്ള ഒരു വിഷവൈദ്യൻ പാമ്പ് കടിക്കുന്നതു് മുൻകൂട്ടി അറിയാൻ കഴിവുള്ള ആളായിരുന്നു അദ്ദേഹം വീട്ടിലുള്ളവരോടും അയൽവാസിയോട് ഒക്കെ മുൻപെ പറയുമായിരുന്നു തെക്കിൽ ഒരു രോഗി വരുന്നുണ്ട് വഴി തടസ്സങ്ങളൊക്കെ മാറ്റിയിട് എന്ന് കാരണം അന്നു കാളവണ്ടിയൊ അല്ലെങ്കിൽ അപൂർവമായി കാറിലൊക്കെ വരാറുണ്ടായിരുന്നു ഇദ്ദേഹം പറഞ്ഞമാതിരി മരുന്ന് കഴിച്ചാൽ മധുരമാണോ കയ്പണോ എന്ന് ചോദിക്കുമായിരുന്നു ഇതിൽ ചിലതൊക്കെ സത്യമാണ് പിന്നെ അവരുടെ വരും തലമുറ നശിച്ചു പോകും എന്നത് ശരി തന്നെ തകർന്ന് തരിപ്പണമായി പോയി

    • @manuradha9695
      @manuradha9695 Před rokem

      ചേട്ടൻ അതിലും വലിയ തള്ളലാണല്ലോ

    • @arunkp6197
      @arunkp6197 Před rokem +4

      നാട്ടുകാർ തല്ലി കൊന്നതാവും 😂

    • @nazeerabdulazeez8896
      @nazeerabdulazeez8896 Před rokem +3

      ഞങ്ങളുടെ നാട്ടിൽ ഒരു നമ്പൂതിരി ഉണ്ടായിരുന്നു എന്തെങ്കിലും കടിച്ചാൽ ആദ്യം അങ്ങോട്ട് ആയിരുന്നു ഞങ്ങൾ പോയിരുന്നത് ഒരിക്കൽ എന്നെ എന്തോ കടിച്ചു തേൾ ആയിരുന്നു എന്നാണ് സംശയം രാത്രി അവിടെ പോയി അദ്ദേഹം vettilayil ചേർത്ത് മരുന്നു തന്നു പുരട്ടാനും തന്നു, ഒരു ചെറിയ തുക കൊടുക്കണം ചോദിക്കില്ല കൂടുതൽ ആണെങ്കിൽ തിരിച്ചു തരും അദ്ദേഹം ഒരിക്കലും ഒരു ആർത്തിക്കാരൻ ആയിരുന്നുല്ല, താൻ ചെയുന്ന ചികിത്സ കൊണ്ടു ഗ്രാമത്തിലെ മനുഷ്യർക്ക് ഉപകാരം ഉണ്ടാകും എന്നു വിശ്വസിച്ച ഒരാൾ, ജനങ്ങളെ പറ്റിച്ചു ധനം സമ്പാദിക്കാം എന്ന ചിന്ത ഒന്നും ഇല്ല, പക്ഷേ കുറച്ചു കൂടെ കാലം ചെന്നപ്പോൾ എന്തോ അദ്ദേഹം മനസ്സിൽ ആക്കി കാണും മോഡേൺ മെഡിസിൻ ആണ് ശെരി എന്ന് അത് കൊണ്ടു വിഷ പാമ്പ്‌ കടി ഏൽക്കുന്ന കേസുകൾ വരുമ്പോൾ മെഡിക്കൽ കോളേജ്ൽ പോകാൻ അദ്ദേഹം പറയും ആയിരുന്നു

    • @devidasnambiar6527
      @devidasnambiar6527 Před rokem

      One of our valiyacha from 2nd generation lost his life . He was carrying a slip in his pocket regarding his time of incident when going out. Visha vaidya found the time of bite in his pocket when reached at his place.
      This type of information is very common at the time of previos generation as there was no other type of treatment available at that range of time.

    • @Homoeopathy_for_Health
      @Homoeopathy_for_Health Před 10 měsíci

      Don't do anything against god's will.

  • @ashokkumarkk1520
    @ashokkumarkk1520 Před 10 měsíci +1

    താങ്കൾ പറഞതു ശരി ആണ്. എന്റെ കടുംബത്തിലെ പഴയ കാരന്നവർ പാമ്പിനെ വിളിച്ച് വിഷം എടു പ്പിച്ചിട്ടുണ്ട്. അമ്മാവന്റ മക്കൾ എല്ലാം നശിച്ചു പോയി. ഇപ്പഴം ഇവരുടെ താഴ് വഴിയി ൽ പല പ്രശ്നങ്ങൾ ഉണ്ട്. ഇവിട് ഉണ്ടായിരുന്ന ഗ്രന്ധങ്ങൾ തിരികെ കൊണ്ടു വരണം .

  • @Viraadan
    @Viraadan Před rokem

    Vishwasikkan prayaasam, difficult to believe until v see the snake being revisited at the snake bite site

  • @onesecond5002
    @onesecond5002 Před rokem +34

    ഇന്നത്തെ എപ്പിസോഡ് അടിപൊളി
    രണ്ടാളും നന്നയി പെർഫോമൻസ് ചെയ്തു ആക്ടിങ് ആണെന്ന് പറയില്ല അത്രയും നാച്ചുറൽ ആയിരുന്നു 🥰

    • @Hitman-055
      @Hitman-055 Před rokem

      വാവാ സുരേഷ് ഇത്രക്കും തരം ്് താഴരുത് ! ഈ നാറിയുടെ ഭാര്യയേയോ മക്കളേയോ പാമ്പുകടിച്ചാൽ, ആശുപത്രിയിൽ പോകുമോ, പാസിനെ വിളിക്കാൻ ഉറുമ്പുകളെ പറഞ്ഞു വിടുമോ? 2023 ലും ഇത്തരം ജന്മങ്ങൾ i

    • @freedos2220
      @freedos2220 Před rokem +3

      ചർച്ച ഫയങ്കര ഗൗരവതരം
      ആയിരുന്നു,
      100 ജഗതിമാർക്ക് ഒരു വൈദ്യൻ 😂

    • @sureshmanathuruthy2154
      @sureshmanathuruthy2154 Před rokem

      വേറൊന്നും തോന്നാത്തിരുന്നത് നന്നായി 😂😂😂😂😂

    • @mathewsoommen7627
      @mathewsoommen7627 Před rokem +2

      ശരിയാ ഇവരുടെ ഈ ചർച്ച ഒരു പററിര് അല്ലായിരുന്നോ?

    • @user-ux1ns4xb6s
      @user-ux1ns4xb6s Před 10 měsíci

      😮

  • @ciraykkalsreehari
    @ciraykkalsreehari Před rokem +24

    ഇദ്ദേഹത്തെ ഞങ്ങൾക്കുടെ പരിചയപെടുത്തി തന്ന വാവ ചേട്ടനും കൗമുദിക്കും നന്ദി ❤❤❤

  • @UbaidUsthad-nf6hk
    @UbaidUsthad-nf6hk Před 10 měsíci

    Kadikittiyal ethrayum pettennu medical hospital lil povuka

  • @geethachandran5151
    @geethachandran5151 Před 4 měsíci

    Taliyola onnu ullath Avida kodukkanm

  • @bijugopalank6844
    @bijugopalank6844 Před rokem +15

    അനുഭവം ഗുരു. - നന്ദി സുരേഷേട്ടാ..

  • @user-sm7po5zn1s
    @user-sm7po5zn1s Před rokem +13

    Known is a drop unknown is an ocean....only the gifted knows it's truth ..

    • @Lijo_Jose
      @Lijo_Jose Před rokem +2

      Extraordinary Claim Require Extraordinary Evidence !