ആന്റണിയുടെ മകൻ ഒറ്റുകാരനോ ? A.K Antony's son Anil Antony joins BJP | News Hour 6 APR 2023

Sdílet
Vložit
  • čas přidán 5. 04. 2023
  • ആന്റണിയുടെ മകൻ ഒറ്റുകാരനോ ? A.K Antony's son Anil Antony joins BJP | News Hour 6 APR 2023
    Vinu.V.John |Adv.A. Jayashankar | Sreekumar Manayil | Sreejith Panicker
    #AnilKAntony #BJP #AKAntony #Congress #NewsHour#Congress #NewsHourLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 756

  • @Aaron99949
    @Aaron99949 Před rokem +57

    അനിൽ ആന്റണിക്ക് ദേശീയതയിലേക്ക് സ്വാഗതം 🔥❤️....

  • @jcadoor204
    @jcadoor204 Před rokem +130

    അനിൽ ആന്റണിക്ക് ദേശീയതയിലേക്കു സ്വാഗതം ♥️.രണ്ടു മൂന്നു പേരിലൊതുങ്ങുന്ന കുടുംബ വാഴ്ച അവസാനിക്കട്ടെ👍

    • @sreenathharikumar2163
      @sreenathharikumar2163 Před rokem

      Ath mary modiyilum adaniyulekkum mathramakatte ennarikkum

    • @malllufan
      @malllufan Před rokem +11

      ​@@sreenathharikumar2163 ഒരു പിൻവാതിൽ സഖാപ്പിയുടെ രോദനം..

    • @panyalmeer5047
      @panyalmeer5047 Před rokem

      ഞാനും മുതലയച്ഛനും കൂടി പോത്തിനെ പിടിച്ചെന്ന് തവള 😜🤪🤣

    • @sreenathharikumar2163
      @sreenathharikumar2163 Před rokem

      @@malllufan swantham pero thanthede pero illatha adimakayude marupadi

    • @varununnithan8458
      @varununnithan8458 Před rokem +8

      ​@@sreenathharikumar2163 ചുമ്മാ ഇരുന്നു മോടി അദാനി എന്ന് ഇവിടെ കെടന്നു പറയാതെ... കാര്യം പറ

  • @rajeshsadasivan6454
    @rajeshsadasivan6454 Před rokem +249

    അവരവർക്ക് ഇഷ്ട്ടമുള്ള പാർട്ടിയിൽ ചേരാം. അഭിപ്രായ സ്വാതന്ത്ര്യം ഉള്ള നാട്ടിലാണ് നമ്മൾ നമ്മൾ ജീവിയ്ക്കുന്നത്

    • @sansarsansar1187
      @sansarsansar1187 Před rokem +7

      ഉണ്ട ചോറിന് നന്ദി കാണിക്കണം

    • @krisveetickal1341
      @krisveetickal1341 Před rokem +6

      BJP il cheran Padilla.

    • @ajas2212
      @ajas2212 Před rokem +6

      ചാണകത്തിൽ ചവിട്ടരുത്

    • @ajilpm3534
      @ajilpm3534 Před rokem

      ​@@krisveetickal1341 അത് കുത്തിന്റെ ഒട്ടക ചാണകങ്ങൾ അല്ല theerumanikuka

    • @ajilpm3534
      @ajilpm3534 Před rokem

      ​@@ajas2212 അതുകൊണ്ട് തീട്ട കുഴിയിൽ ninnum. പുള്ളി കയറി poyi😂

  • @anilpukayur5429
    @anilpukayur5429 Před rokem +61

    ഓരോ കാലഘട്ടത്തിനനുസരിച്ചും പൗരൻമാരുടെ ചിന്താഗതികൾ മാറി വരുന്നതു കൊണ്ടാണല്ലോ ചില പാർട്ടികൾ ജയിക്കുന്നതും ചില പാർട്ടികൾ തോൽക്കുന്നതുമൊക്കെ . ഏതൊരു ഇന്ത്യൻ പൗരനും ഇതിനുള്ള അവകാശമുണ്ടല്ലോ

    • @safvanmohamed8383
      @safvanmohamed8383 Před rokem

      Sheri ser

    • @abdulmanaf2487
      @abdulmanaf2487 Před rokem

      എന്ന് കരുതി ആരെങ്കിലും ചാണകത്തിൽ പോയി ചാടുമോ..🤣

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 Před rokem +67

    ടൈറ്റാനിക്കിൽ നിന്നും ഒരാൾ രക്ഷപെട്ടു 😂😂

  • @user-gq2gk8xs4e
    @user-gq2gk8xs4e Před rokem +9

    Best wishes to Anil (Antony). Hope he will lead the nation with his vigor and vitality.

  • @rvp71
    @rvp71 Před rokem +72

    An excellent decision by Anil Antony👍👍👍👍👍👍

  • @aryaunni999
    @aryaunni999 Před rokem +160

    Bjp is not only for Hindus ......ok
    All are welcome

    • @anasmanalath
      @anasmanalath Před rokem

      All non-hindus are welcome as slaves.

    • @mohammedkuttykolakadan3358
      @mohammedkuttykolakadan3358 Před rokem

      Thakarchayude vakkilethiyappol ulla nilavili. Ethra muslimkale konnu?

    • @elizabethvarghese5511
      @elizabethvarghese5511 Před rokem +6

      വലിയ താത്പര്യം ഇല്ല ( not interested).😂

    • @user-kv4ic2kq9k
      @user-kv4ic2kq9k Před rokem +12

      @@elizabethvarghese5511 ഇനി നിനക്ക് താല്പര്യം ഉണ്ടെങ്കിൽ തന്നെ ഞങ്ങൾക്ക് വേണ്ട, കഴിവും പ്രാപ്തിയും ഉള്ള പലരും വരാനുണ്ട് 😏🙂

    • @blade1274
      @blade1274 Před rokem +4

      @@elizabethvarghese5511 അതെ ഇനി അരി ചാക് കളുടെ വോട്ട് കിട്ടിയിട്ട് വേണം ഇന്ത്യ ഭരിക്കാൻ 😂🤭

  • @kyc7709
    @kyc7709 Před rokem +15

    കേരളത്തിലെ ബിജെപി ക്ക് കോപ്പ് ഉണ്ടാകും

  • @vishnuprakshs1243
    @vishnuprakshs1243 Před rokem +105

    കോൺഗ്രസിൽ നിന്നും ബിജെപിയിൽ എത്തി കഴിവ് തെളിയിച്ച ആളുകൾ ആണ് ഹിമന്ത ബിശ്വശർമയും ജ്യോതിജിരാജ്യ സിന്ധ്യയും
    അനിലിനും ബിജെപിയിൽ തിളങ്ങാൻ സാധിക്കട്ടെ

    • @hopefeelingoftrust7346
      @hopefeelingoftrust7346 Před rokem +2

      😂

    • @kaliyugam3020
      @kaliyugam3020 Před rokem

      രാം മാധവോ?

    • @sreenathgopinathan5415
      @sreenathgopinathan5415 Před rokem +9

      Himanta Biswa Sharma was a congress leader from Assam. Due to family domination of Congress , he quit and joined BJP. Presently serving as Chief minister of Assam and playing a big role in spreading happiness in North eastern states

    • @vishnuprakshs1243
      @vishnuprakshs1243 Před rokem +1

      ​@@kaliyugam3020 himantha biswasharma pettannu maripoyi

    • @LaymansScienceLab
      @LaymansScienceLab Před rokem +1

      വേറെയും ആളുകളുണ്ട്. വടക്കൻ, അബ്ദുള്ളക്കുട്ടി, കണ്ണന്താനം .....

  • @aryands9636
    @aryands9636 Před rokem +48

    Support ANIL ANTONY 👍

  • @ancythomas3141
    @ancythomas3141 Před rokem +37

    Very good decision of Anil.

  • @sajeevansajeevankn2636
    @sajeevansajeevankn2636 Před rokem +13

    Anil antony👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @TimelyDeeds
    @TimelyDeeds Před rokem +45

    He did the right thing, with KCV politics

  • @multientertainmentmedia9311

    ഇത് പുതിയൊരു കേരളത്തിന്റെ നന്മയ്ക്കായുള്ള കാൽവെപ്പായി വരട്ടെ 👍💐

  • @binusankar4299
    @binusankar4299 Před rokem +7

    ആന്റണിയ ഇപ്പോഴും വെളുപ്പിക്കാൻ മനോരമയുണ്ട്

  • @anilkarthu
    @anilkarthu Před rokem +22

    Right decision taken by Anil Antony with the silent blessing by his father 😊

  • @sivadasanMONI
    @sivadasanMONI Před rokem +28

    വിനു സാർ നമസ്ക്കാരം👍👍👍👍🙏🙏🙏🙏

  • @satheesha9763
    @satheesha9763 Před rokem +40

    Anil ❤💪

  • @smart123735
    @smart123735 Před rokem +48

    അനിലിന് വ്യക്തിപരമായ തീരുമാനം എടുക്കാൻ പാടില്ലേ ? എല്ലാവരും അപ്പന്റെയും അമ്മയുടെയും വഴിയേ മാത്രമേ പോകാൻ പാടുള്ളുവോ?

    • @melvinjames2736
      @melvinjames2736 Před rokem

      Vyektthi swathanthryam ond sheriyaanu pakshey ipolum AK Antonydey makan enna address alland swanthamaayi oru addresso identityo ANIL Antony enna e makanu illaa, pullikk innu varey kittiya bhakshanavum parppidavum educationum ellam ellam avante appanu congress party koduttha sthaanamaanagal vazhi kittiya shambalavum varumaanavum kondaanu alland verey yatoru varumaanavum Antonykk ullataayi ariyilla so unda chorinum ondakkiya thanthayodum oru ichiri nanniyum kadappadum aathmaartthatayum okkey kaanikkan olla uluppu enkilum ondaakenamaarunnu…

    • @supernational44
      @supernational44 Před rokem

      @@melvinjames2736 😂😂😂 ijjathi mezhukal❤ aan aadhyam vyakthi swathanthryam entha enn padikk….enth vidditham aan pulambunmath Anil Antony oru ex congress aanallo… Neram velukkathath ningale pole kurachu perkk mathram aan

    • @dp1074
      @dp1074 Před rokem

      ​@@melvinjames2736 എൻ്റെ പൊന്നോ നമിച്ചു🙏 ഇതുപോലത്തെ മണ്ടൻ കൊങ്ങി അണികളാണ് BJPടെ ഐശ്വര്യം🎉

  • @mohammedashrafabdulkader3774

    ആ ചെറുക്കൻ ഒന്ന് രക്ഷപെടട്ടെന്ന്...
    Abdulla കുട്ടി, അനിൽ ആന്റണി, ഇനിയും വരും..

  • @athulraj7094
    @athulraj7094 Před rokem +2

    AK ആന്റണിയുടെ മകൻ എന്ന address അല്ലാതെ ഇയാൾക്ക് കോൺഗ്രസിൽ എന്താണ് ഉള്ളത്

  • @dileepjs1438
    @dileepjs1438 Před rokem +21

    അച്ഛൻ... അപ്പുപ്പൻ... മകൻ മകന്റെമകൻ .... അടിപൊളി പാർട്ടി....

  • @avarankuttu
    @avarankuttu Před rokem +23

    അച്ഛനും മകനും കൂടി കുറെ കാലമായി ഒറ്റ് കൊടുക്കുകയായിരുന്നു. കോൺഗ്രസിൽ നിന്നും ഇനി ഒന്നും കിട്ടില്ല എന്നു അച്ഛൻ മനസ്സിലാക്കി മകനെ ബിജെപിയിലേക്ക് ചേർത്ത് ഇനി അവിടെ നിന്നും വല്ലതും കിട്ടാൻ മാർഗം ഉണ്ടോ എന്നു നോക്കണം. ഇത് പോലെ എത്രയോ ജൂദാസുകൾ കോൺഗ്രസിൽ നിന്നും പുറത്ത് പോയിട്ടുണ്ട്

    • @ananthan8951
      @ananthan8951 Před rokem

      എന്തിനാണ് യേശുവിനേയും യൂദാസിനേയും ആവാഹിച്ചു കൊണ്ടുവരുന്നതു്? ഈ രാഷ്ട്രീയ കക്ഷികൾക്ക് വിവിധ ദൈവ സങ്കൽപങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ?

  • @sebiv.a8131
    @sebiv.a8131 Před rokem +33

    അനിൽ യൂദാസെങ്കിൽ AK ആന്റണി പീലത്തോസ് 😂

  • @underworld2770
    @underworld2770 Před rokem +19

    അച്ഛനും മോനും നന്നായിഅഭിനയിച്ചു 😄

  • @shinojmadhav4357
    @shinojmadhav4357 Před rokem +1

    ആന്റണിയുടെ മോൻ ആന്റണി മന്ദബുദ്ധി എവിടെപ്പോയി വോട്ട് ചോദിക്കാനാണ് അവന് ആരോ വോട്ട് കൊടുക്കും

  • @Thecrazyycat
    @Thecrazyycat Před rokem +9

    Antony is very good actor

  • @haran7899
    @haran7899 Před rokem +11

    അപ്പൻ: ഇപ്പഴാ നീ ഒരു നടന്‍ ആയത്...!
    മകന്‍: പക്ഷേ നല്ല നടന്‍ ഇപ്പോഴും അപ്പൻ തന്നെയാ.....!
    (വാൽകഷ്ണം: ലീഡർ ചിരിക്കുന്നു)

  • @user-wl7ro5uw1b
    @user-wl7ro5uw1b Před rokem +10

    പഞ്ചാബി ഹൌസ് സിനിമയിൽ ദിലീപ്പിനെ പഞ്ചാബികളുടെ കയ്യിൽ ഏൽപ്പിച്ചിട്ട് തിരിച്ചുപോകുന്ന കൊച്ചിൻ അനീഫയുടെ ആ കരച്ചിൽ തന്നെയാണ്. അന്തപ്പന്.

  • @user-im4vy8ov5x
    @user-im4vy8ov5x Před rokem +28

    വിനു സർ , നമസ്ക്കാരം .....🙏

  • @anuj4518
    @anuj4518 Před rokem +1

    പാർട്ടിയും ജാതിയും ഒരിക്കലും കൂട്ടിക്കലർത്തരുത്, രാജ്യത്തിൻ്റെ വളർച്ചയ്ക്ക് പ്രധാനം കൊടുക്കുക

  • @fuhrer6819
    @fuhrer6819 Před rokem +23

    Anil antony has the right to choose which party to participAte.. He is not a puppet of congress.. 🔥

  • @girijact6299
    @girijact6299 Před rokem +29

    ശ്രീജിത്ത്‌ സാർ നമസ്ക്കാരം 🙏🙏🙏🙏🙏🙏🙏

  • @abit2573
    @abit2573 Před rokem +11

    മോദി ജി ♥️♥️♥️♥️

  • @real-man-true-nature
    @real-man-true-nature Před rokem +44

    രാജ്യത്തെ ഒറ്റുകൊടുത്ത കോൺഗ്രസിന് കിട്ടിയ ശിക്ഷ

  • @user-pd7wv8ye5j
    @user-pd7wv8ye5j Před rokem +2

    ആര് പറഞ്ഞു കോൺഗസ് നു നഷ്ടം ഇല്ലെന്ന്? കോൺഗ്രസ് ഇന്റെ ഇലക്ഷൻ ഡാറ്റ മുഴുവൻ അനിൽ ആന്റണി യുടെ കയ്യിൽ ഉണ്ട്. He is an US educated professional and good command over data analysis.

  • @manjuxavier6945
    @manjuxavier6945 Před rokem +5

    വളരെ നല്ല തീരുമാനം അനിൽ ആൻ്റണി അഭിനന്ദങ്ങൾ കേരള രാഷ്ട്രീയത്തിൽ മാറ്റങ്ങൾ ഉണ്ടാകട്ടെ

  • @josethomas8683
    @josethomas8683 Před rokem +9

    Antony is a good actor

  • @ryanxavier_89
    @ryanxavier_89 Před rokem +13

    അഭിനന്ദങ്ങൾ അനിൽ ആൻ്റണി 👏നല്ല തീരുമാനം ഇനിയും ഒരുപാട് കോൺഗ്രസ്സുകാർ ബിജെപിയിൽ ചേരും

  • @shajubh2093
    @shajubh2093 Před rokem +48

    അടുത്ത കാലത്ത് നടന്ന വിനു സർ നടത്തിയ ഡിബേട്ടിൽ ഏറ്റവും ഇഷ്ടം ഉള്ള ആളുകൾ പങ്കെടുത്ത ചർച്ച ❤❤❤🙏🏻🙏🏻🙏🏻നമസ്കാരം വിനു സർ 🌹🌹🌹മറ്റ് മൂന്നുപേർക്കും സ്നേഹം ബഹുമാനം ആശംസകൾ 🌹🙏🏻❤❤❤

    • @sebastianc.a9306
      @sebastianc.a9306 Před rokem

      സപ്ന വേണ്ടേ

    • @georgekutty76
      @georgekutty76 Před rokem

      ഷാജു ശരിയാണ് പക്വത ഉള്ളവർ. കെട്ടിരിക്കാൻ തോന്നും.

    • @kmjoseph283
      @kmjoseph283 Před rokem

      😅

  • @dileeptp5771
    @dileeptp5771 Před rokem +13

    രാഷ്ട്രീയം വീട്ടിൽ തുടങ്ങണം.. ഏന്നിട്ട് മതി നാട്ടുകാരുടെ മക്കളെ നേരെ ആക്കാൻ

  • @nicolasfransis-iy4cu
    @nicolasfransis-iy4cu Před rokem +61

    BJP government for development 🧡
    BJP government for national security 🧡
    Jai BJP 🧡

    • @muhammedsafwan2994
      @muhammedsafwan2994 Před rokem +3

      BJP for religious politics

    • @carpediem8153
      @carpediem8153 Před rokem

      ​@@muhammedsafwan2994 സുടാപ്പി ഫോർ മലദ്വാർ 🤣

    • @adukkathabiii318
      @adukkathabiii318 Před rokem +8

      @@muhammedsafwan2994 yes same like all parties

    • @muhammedsafwan2994
      @muhammedsafwan2994 Před rokem +2

      @@adukkathabiii318 i can just say may be. But BJP doing it explicitly. Asking vote in the names of religion is against constitution. BJP doing it publicly, otger parties are also doing vut bot much as strong as BJP do

    • @Thesaint666L
      @Thesaint666L Před rokem +1

      @@muhammedsafwan2994 thats capsule made by other parties...bcz ..the others use that religious cover without knowning anyone

  • @thecitizen87935
    @thecitizen87935 Před rokem +24

    We Christians will sure vote for BJP

    • @hitmanbodyguard8002
      @hitmanbodyguard8002 Před rokem +2

      😂😂😂😂😂😂😂
      They will never vote for BJP.
      They are seeing the churches vandalized by sangis, even they won't allow celebration of Christmas in christian schools and colleges in other states.

    • @sajith1384
      @sajith1384 Před rokem +1

      It will happen if Modi become a Christian 😅

    • @hitmanbodyguard8002
      @hitmanbodyguard8002 Před rokem

      @@sajith1384 even then Christians won't vote for BJP,
      In Kashmir They formed govt with PDP later ditched her, and put her under bar.

    • @thecitizen87935
      @thecitizen87935 Před rokem

      Anyways we will never vote for congresss to waste our vote,19 MP did nothing for kerala in these 5 years let bjp we will give chance let's see what they will do

    • @sajith1384
      @sajith1384 Před rokem

      Who will save Christians from hindu radicalists and hindutva.

  • @balumaliakel8201
    @balumaliakel8201 Před rokem +54

    Will Congress learn a lesson from this ? Can it grow beyond a family enterprise and become an efficiently run political party, representing the aspirations of majority of Indians

    • @ggnair9842
      @ggnair9842 Před rokem

      😊

    • @kenshincj4786
      @kenshincj4786 Před rokem

      ഇപ്പൊ നെഹ്‌റു കുടുംബം ആണോ INC പ്രസിഡന്റ്‌?

  • @josephjob5619
    @josephjob5619 Před rokem +12

    ചിന്തിക്കുന്നവർക്ക് നിലപാട് ഉണ്ടാകും.

    • @andrewsdc
      @andrewsdc Před rokem

      ചിന്തിക്കുന്നവർക്ക് കുന്ത്രാണ്ടം ഉണ്ട്‌

  • @manimanikandan6321
    @manimanikandan6321 Před rokem

    ഇഷ്ടമുള്ള പാർട്ടി ചേരാൻ എല്ലാവർക്കും അവകാശമുണ്ട്

  • @nicevilla
    @nicevilla Před rokem

    പാർട്ടി എന്ത് നിലപാടെടുത്താലും ഒരേഒരു പാർട്ടി യിൽ തന്നെ ജീവിതകാലം മുഴുവനും തുടരണം എന്ന അഭിപ്രായത്തിൽ എന്ത് logic ആണ് ഉള്ളത്?

  • @shrpzhithr3531
    @shrpzhithr3531 Před rokem +11

    KPCC പ്രസിഡന്റ് കെ . സുധാകരന്റെ വാക്കുകൾ നൂറിൽ നൂറ്.. 🤝👌💪💪❤️🌹

    • @pvagencies7958
      @pvagencies7958 Před rokem

      സോണിയാ ഗാന്ധി കോൺ. പ്രസിഡന്റ് ആയത് എങ്ങിനെ എന്നു കൂടി സുധാകരൻ വ്യക്തമാക്കേണ്ടേ ?

  • @s_a_r_a_t_s
    @s_a_r_a_t_s Před rokem +20

    Next Tharoor will join CPM as replacement for Yachuri 😅

    • @uprm4944
      @uprm4944 Před rokem

      😂😅😊

    • @martinsam8787
      @martinsam8787 Před rokem

      ​@Arun Aruns Muralidharan will not go to bjp he has spine

    • @martinsam8787
      @martinsam8787 Před rokem

      @Arun Aruns murali povilla nokikko

    • @anishsree1
      @anishsree1 Před rokem

      ​@Arun Aruns മുരളി പോകില്ല.already പുള്ളി ബിജെപി ക്ക് against പറഞ്ഞിട്ടുണ്ട്.at least ഉടനെ ഒന്നും പോകില്ല😂

    • @martinsam8787
      @martinsam8787 Před rokem

      @Arun Aruns murali poyal murailde image jenapinthunna okke annu nashtapedunna athu angane onnum murali kalayilla

  • @user-oi1vt2cw8e
    @user-oi1vt2cw8e Před rokem +1

    ഒരു കാലത്തു കരുണാകരന്റെ മകനും ,അദ്ദേഹത്തിന്റെ വിരമിക്കൽ പ്രയാവുമായിരുന്നു debate ..ഇപ്പോളത്തെ സാഹചര്യം മക്കൾ രാഷ്ട്രീയം ..വിമര്ശകർക്കും പാരയായപ്പോൾ മക്കൾ മുതലെടുപ്പ് രാഷ്ട്രീയം പരീക്ഷിക്കുന്നു ..ആന്റണിക്ക് ..പാടത്തു വേല വരബത് കൂലി ..80 കൾ തുടങ്ങിയ രാഷ്ട്രീയം ശ്രദ്ദിച്ചാൽ ഒട്ടും അത്ഭുതപ്പെടേണ്ട ..😁😁

  • @dasks5278
    @dasks5278 Před rokem

    അഭിവാദ്യങ്ങൾ..എല്ലാ യുവാക്കളും അവനവന്റെ യുക്തിക്കനുസരിച് യഥാർത്ഥ വികസന പാർട്ടി യെ സ്വയം തിരിച്ചറിഞ്ഞു പിന്തുണക്കുക.. പാരമ്പര്യ രാഷ്ട്രീയം വെടിയുക രാജ്യത്തിനെ രക്ഷിക്കുക. സ്വന്തം തലച്ചോറിനെ മറ്റുള്ളവർക്ക് വേണ്ടി പണയം വക്കാതിരിക്കുക. പാർട്ടികളുടെ ഉച്ചിഷ്‌ടം തിന്ന് ജീവിക്കുന്ന കള്ളനാണയങ്ങളെ തള്ളിക്കളയുക

  • @sajeeva1856
    @sajeeva1856 Před rokem +17

    അഛന്റെയും മകന്റെയും അഭിനയം സൂപ്പർ പറ്റിയ ദിവസം തന്നെ തെരെഞ്ഞെടുത്തത് നന്നായി

  • @indipend
    @indipend Před rokem +48

    സത്യസന്ധതയും,. ധീരനുമായ നട്ടെല്ലുള്ള. രാജ്യസ്നേഹി അനിൽ ആന്റണി ❤️❤️❤️

    • @panyalmeer5047
      @panyalmeer5047 Před rokem +2

      കേരളത്തിലെ ബിജെപി നേതാക്കന്മാർക്ക് ഒരേ ഒരു ചിന്ത മാത്രം ഇലക്ഷൻ വരുമ്പോൾ അമിത്ഷ കേരള ത്തിലേക്ക് കൊടുത്തു വിടുന്ന കോടിക്കണക്കിനു പണം അടിച്ചു മാറ്റണം അവർക്ക് എന്ത് പാർട്ടി 😜🤪🤣

    • @musiclovers2935
      @musiclovers2935 Před rokem

      😂😂😂😂😂😂😂

    • @gapps2611
      @gapps2611 Před rokem +1

      ​@@panyalmeer5047എല്ലാം party കളും ithu തന്നെ...

    • @SK-eb8wj
      @SK-eb8wj Před rokem +1

      Undayanu

    • @abdulmanaf2487
      @abdulmanaf2487 Před rokem

      🤣🤣🤣🤣

  • @BookishBliss700
    @BookishBliss700 Před rokem +11

    കേരളത്തിലെ രാഷ്ട്രിയ കപടങ്ങൾ പൊളിഞ്ഞു വീഴുന്നു..അനിൽ ആൻ്റണി സൂപ്പർ..ജയ് ഹിന്ദ്

  • @girijanair348
    @girijanair348 Před rokem +17

    Anil Anthony is a young man with good brain. A K Anthony definitely will like this move of his Son in his heart. Good. Jai Hind! 👌🏽👍🏻

  • @muhammedthekkayil6451
    @muhammedthekkayil6451 Před rokem +1

    ശ്രീജിത്ത് പണിക്കർ വിജാരിക്കുന്നത് ഭയങ്കര ബുദ്ധിമാനാണെന്നാ

  • @ra_j19
    @ra_j19 Před rokem +9

    കുറേ നാളുകൾ കൂടി കഴിയട്ടെ, യഥാർത്ഥ ഉദാസുകൾ, ആരാണ് എന്നു തിരിച്ചറിയാം.
    തരുറിനെ ലോകസഭയിൽ പ്രതിപക്ഷനേതാവ് ആക്കിയിരുന്നു എങ്കിൽ, ദേശിയതലത്തിൽ, congress ഇത്രയും അപഹാസ്യം ആകുമായിരുന്നില്ല.

    • @shiash6831
      @shiash6831 Před rokem

      സത്യമാണ് സുഹൃത്തേ ❤

  • @harilalkallada
    @harilalkallada Před rokem +1

    കരുണാകരന്റെ തണലിൽ വളർന്നു. കൂടെ നിന്നിട്ട് അദ്ദേഹത്തിന് നിർദയം പണികൊടുത്ത അന്തോണിക്ക് കാലം നൽകിയ മറുപടി 👌🏻അനുയോജ്യമായ ദിവസം തന്നെ അതാണ് twist 😂. പയ്യന് ബോധം വച്ചു. ജനങ്ങൾക്കോ പാർട്ടിക്കോ യാതൊരു പ്രയോജനവുമില്ലാത്ത ആന്റണിയുടെ സാന്നിധ്യം ആ പാർട്ടിക്കോ സമൂഹത്തിനോ ആവശ്യമില്ല 😁😊

  • @indian2596
    @indian2596 Před rokem +7

    Wise decision…best wishes anil 🎉❤

  • @m.sreekumarsree7659
    @m.sreekumarsree7659 Před rokem +1

    Well said by Adv. Jayasankar.

  • @askarmadikai4743
    @askarmadikai4743 Před rokem +1

    ഇങ്ങനെ ഒരു മകനുണ്ട് ആന്റണിക്ക് എന്ന് ഉള്ളത് ഇപ്പോഴാണ് അറിയുന്നത്. ഇവനൊരു വേസ്റ്റ് ആണ് അത്രയേ ഉള്ളൂ

  • @alexchacko5802
    @alexchacko5802 Před rokem +4

    Antony is saying his son should remain in Congress like one person is standing near to Antony. I forgot his name. He went to CPM and came back to Congress. Now his responsibility is ordering pizza for the top leaders.

  • @maryphilip2948
    @maryphilip2948 Před rokem +1

    Sure 💯

  • @ramaswamirama4950
    @ramaswamirama4950 Před 8 měsíci

    അത്‌ ആന്റെണിതന്നെ പറഞ്ഞിട്ടുണ്ടല്ലോ അയ്യപ്പാ തെറ്റു പറ്റിപ്പോയിയെന്ന് അത് ജന്മംകൊടുത്തതിലാ ണോയെന്ന് ചോദിച്ചാൽ അറിയാം.....

  • @somucs6061
    @somucs6061 Před rokem +1

    ആത്മാഭിമാനം ഉള്ളവർ കോൺഗ്രസിൽ നിൽക്കില്ല

  • @jaycdp
    @jaycdp Před rokem +2

    Look like he will be a potent nuclear Chief minister of Kerala by 2030

  • @philipmathew3016
    @philipmathew3016 Před 7 měsíci

    വേദനയുണ്ടാക്കി. തെറ്റായ തീരുമാനം എടുത്താൽ അതു തിരുത്താൻ ആൻ-റണി ശ്രമിച്ചില്ല.

  • @jamesplappally416
    @jamesplappally416 Před rokem +9

    Congress ൽ പുതു തലമുറകൾക്കുള്ള അവസരവും സ്ഥാനംവും പ്രവൃർത്തന സ്വാതന്ത്ര്യം എത്ര മാത്രം എന്ന് മുതിർന്ന അപ്പാപ്പൻ മാർ ചിന്തിക്കേണ്ടതാണ്

  • @sabuparambathukudy1083
    @sabuparambathukudy1083 Před rokem +14

    Antony may sugest Anil to join BJP., why not ? Who knows? its the future

  • @philipmathew3016
    @philipmathew3016 Před 7 měsíci

    ഒരു വീട്ടിൽ ഉറങ്ങുന്ന ആൻറണിയും മകനും😢😮😅😊😅😮😢😮

  • @vignaand
    @vignaand Před rokem +2

    കർമ്മ എന്ന് ഒന്നുണ്ട്. ലീഡർക്ക് ഇട്ട് കുറെ പിന്നിൽ നിന്ന് കിട്ടിയതല്ലേ! കർമ്മ ഈസ്‌ എ ബൂമറങ്. മോൻ തന്നെ പിന്നിൽ നിന്ന് കുത്തി.

  • @tripperzparadise
    @tripperzparadise Před rokem +29

    The point is Congress knappanmarku Anil nte potential aryanjitta. He is at the right place. And BJP is not playing politics like other parties, they are busy taking the nation to the next level.

    • @usha6769
      @usha6769 Před rokem +3

      What potential he got this publicity bcos of his father's c/o 😃

    • @Fearless-wj9dz
      @Fearless-wj9dz Před rokem +1

      A big zero 😊

    • @tripperzparadise
      @tripperzparadise Před rokem +1

      @@usha6769 please do not judge a book by its cover. Sabr keejiye. Just now he got an awesome canvas. When we start working with highly dynamic, vibrant, visionaries, either we will quit or we will become as dynamic as others. Hope you know the "100 dogs" quote by Napoleon Bonaparte.

    • @descent2023
      @descent2023 Před rokem +2

      ​@@usha6769 minimum he understand great potential of BJP and what fool is Rahul . He's aware of the great leaders in BJP and how they are taking India to the level of US,Russia,China etc. That itself is a big potential of Anil

  • @ashrafthekkil5559
    @ashrafthekkil5559 Před 11 měsíci

    സാക്ഷാൽ AK Antony തന്നെ പോയാൽ അൽഭുതപ്പെടെണ്ടി ഇല്ല

  • @anuj4518
    @anuj4518 Před rokem +5

    രാജ്യത്തിൻ്റെ വളർച്ചയാ മുന്നിൽ കാണുന്നതെങ്കിൽ നല്ല തീരുമാനം, ഒപ്പം കേരളത്തിലേക്ക് വളർച്ചകൊണ്ടുവരണമെങ്കിൽ ചില തീരുമാനങ്ങൾക്ക് മാറ്റം വന്നേ പറ്റു

  • @hamzan.v.4046
    @hamzan.v.4046 Před rokem +6

    ഈ വർഷത്തെ ഓസ്കാർ അവാർഡ് ആൻ്റണിക്ക് സ്വന്തം

  • @tomgk1513
    @tomgk1513 Před rokem +2

    This is a loud message to the Congress party. If Shashi Tharoor was the congress president, this would never happen. 😂😂😂

  • @baijunairm3883
    @baijunairm3883 Před rokem +2

    നാളെ ചിലപ്പോ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വരെ ബിജെപിയിൽ ചേർന്നന്നിരിക്കാം അതിന് നിങ്ങൾ എന്തിന് വേവലാതി പെടുന്നു ഹെ.....

  • @cheriancl
    @cheriancl Před rokem +5

    Sreekumar is very right

  • @allworldlife9463
    @allworldlife9463 Před rokem

    ക്രൈസ്തവ സഭകളിലെ സംഘപരിവാർ പിതാക്കന്മാർ ഒത്താശയോടെയാണ് അനിൽ ആന്റണി B J P യിൽ പോയത്
    A K ആന്റണിയും അറിഞ്ഞുകൊണ്ടാണ് ഇങ്ങനെയൊരു നാടകം ,

  • @rajeshsiva6533
    @rajeshsiva6533 Před rokem +1

    ഇതോരു പുതിയ സമ്പ്രദായമല്ല
    അന്തരിച്ച ശ്രീ മാധവ റാവു സിന്ധ്യയുടെ മകൻ ജ്യോതിരാദിത്യ സിന്ധ്യയും രാഷ്ട്രീയത്തിൽ ഇത് ചെയ്തിട്ടുണ്ട്. അച്ഛൻ പാർട്ടിയോട് വിശ്വസ്തനാണെങ്കിൽ മകനും അച്ഛന്റെ പാത പിന്തുടരുമെന്ന് അർത്ഥമില്ല.
    ജ്യോതിരാദിത്യ സിന്ധ്യ ഇപ്പോൾ മന്ത്രിയാണ്, അതിനാൽ ജനസേവയുടെ പേരിൽ തങ്ങളുടെ നിലനിൽപ്പിന് മുൻഗണന നൽകുന്ന ഒരു തൊഴിലാണ് രാഷ്ട്രീയം.

  • @shajimadhavan500
    @shajimadhavan500 Před 7 měsíci

    ശബ്‍ദം നന്നായിരിക്കുമ്പോൾ പാട്ടു നിര്ത്തു AK Antony

  • @runway7035
    @runway7035 Před rokem +13

    കരിഇലകൾ പോയാൽ കനലുകൾ വരും 🔥💙

    • @anr1983
      @anr1983 Před rokem +6

      എരിഞ്ഞു തീർന്ന കനൽ ആകും.

    • @gapps2611
      @gapps2611 Před rokem +2

      😂😂പുറകെ മഴ ആണ്‌ വരുന്നത് അപ്പോൾ കനൽ കേട്ടു പോകും

  • @SunilKumar-ee1qf
    @SunilKumar-ee1qf Před rokem +1

    വളരെ നല്ല തീരുമാനം 👍

  • @gopalakrishnan414
    @gopalakrishnan414 Před rokem +10

    Anil Antony 👌👌👌

  • @abdulsamadchirammal7888
    @abdulsamadchirammal7888 Před rokem +1

    അനിൽ ആൻറണി ഒരു കഴിവും ഇല്ല എന്നുള്ളത് ശരിയാണ് പക്ഷേ എല്ലാവരും ഇരുന്ന് ചർച്ച ചെയ്തു അദ്ദേഹത്തിന് കഴിവ് കൂട്ടി കൊടുക്കുകയാണ്

  • @hariparavoor566
    @hariparavoor566 Před rokem +1

    വീട്ടിൽ കയറ്റരുത്, പച്ചവെള്ളം പോലും കൊടുക്കരുത് അന്തോണിച്ചാ!

  • @jay97121272
    @jay97121272 Před rokem +2

    This is chanakyan engineerig selut.. Amithji...❤❤❤❤

  • @premc5947
    @premc5947 Před rokem

    Well said, Sreekumar Manayil

  • @dcm903
    @dcm903 Před rokem

    ആൻ്റണിയുടെ മകൻ യൂദാസെന്ന് പറഞ്ഞ്ചർച്ച ചെയ്യുകയല്ല വേണ്ടത്. ഇത് ഒരു പാഠമായിക്കണ്ട് കോൺഗ്രസ് നന്നാവാൻ ശ്രമിക്കുകയാണ് വേണ്ടത്.
    അനിൽ പറയുന്നതിലും കാര്യമുണ്ട്. കുറേ കടൽ കിഴവന്മാരും ഒരു കാര്യപ്രാപ്തിയുമില്ലാത്ത രാഹുലും കൂടി ഈ പാർട്ടിക്ക് ചരമഗീതം രചിക്കുകയാണ്....

  • @kkk20888
    @kkk20888 Před rokem

    എ കെ ആന്റണി ക്ക് കോൺഗ്രെസ്സിൽ spaice ഇല്ലെന്നു.... കഷ്ടം.....82 വയസ്സു കഴിഞ്ഞു..... തന്നെ എണീറ്റു നിൽക്കാൻ വയ്യാ..... പറയുന്നതു കേട്ടില്ലേ..... Spaice ഇല്ലന്ന്

  • @Juniormcibdi
    @Juniormcibdi Před rokem +1

    I support Anil Antony

  • @ragnerlothbrock8893
    @ragnerlothbrock8893 Před rokem

    റോമൻ കത്തോലിക്കെ... ഇതൊക്കെ നോക്കി ആരാണ് അപ്പാപ്പാ vote ഇടുന്നെ 🤔

  • @adukkathabiii318
    @adukkathabiii318 Před rokem +1

    1:50🔥🔥

  • @mathewmallapally
    @mathewmallapally Před rokem

    AK is a good actor

  • @ariesworld7
    @ariesworld7 Před rokem +2

    Someone from the Congress Party of Communist should have listened to his concerns and at least tried to address it. If the concern is not genuine it can be ignored. But if he was mistreated as he says, then he has all his rights to move on with his political career.. No need to call him a traitor. That’s democracy.
    Peace

  • @sunilm211
    @sunilm211 Před rokem +2

    അയ്യോ പാവം അപ്പൻ ഒന്നും അറിഞ്ഞില്ല

  • @uprm4944
    @uprm4944 Před rokem

    എത്രയോപേർ പാർട്ടി വിട്ടു വേറെ പാർട്ടിയിൽ ചേരുന്നു...
    അതേമാതിരി ഇതിനെ വിടു.
    വെറുതെ പൊക്കി issue ആക്കാതിരുന്നാൽ ആരുമറിയാതെ പോയിടും..ഈ ചങ്ങാതി വന്നതുകൊണ്ട് BJP ക്ക്‌ ഒരു ഗുണവും ഉണ്ടാവില്ല. പിന്നെ കുറെ കേരള മീഡിയ ഒച്ച ഉണ്ടാക്കും. അല്ലാതെ ഒന്നും ഇവിടെ ഉണ്ടാവില്ല...

  • @philiposep.s8087
    @philiposep.s8087 Před rokem

    പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് പറഞ്ഞില്ലെങ്കിൽ ഇങ്ങിനെയൊക്കെ നടക്കും, ഏതായാലും കോൺഗ്രസ്സിലെ യോജിപ്പില്ലായ്മ പാർട്ടിയെ ഇല്ലായ്മ ചെയ്ത് കൊണ്ടിരിക്കുന്നു......
    അവസരങ്ങൾ എപ്പോഴും ലഭിച്ചെന്നു വരില്ല, ലഭിക്കുന്ന അവസരം ബുദ്ധിപുർവ്വം ഉപയോഗിക്കുകയാവും നല്ലത്.....

  • @kosta_vibes
    @kosta_vibes Před rokem +1

    സ്വന്തം മകനെ പടിപ്പിക്കത്ത ആദർശം നാണമില്ലല്ലോ ആന്റപ്പാ .....കഷ്ട്ടം .....