Anil Antony Joins BJP | "അനിലിനെതിരായ സംഘടിത ആക്രമണത്തിന് പിന്നിൽ ആരെന്ന് അറിയാം": Ajith Antony

Sdílet
Vložit
  • čas přidán 6. 04. 2023
  • Anil Antony Joins BJP : Congressലെ ഉന്നതനെ പരോക്ഷമായി വിമർശിച്ച് Ajith Antony.
    Rahul Gandhi പച്ചമനുഷ്യൻ. ചുറ്റും നിൽക്കുന്നവർ പറ്റിക്കുന്നു. അനിലിനെതിരായ സംഘടിത ആക്രമണത്തിന് പിന്നിൽ ആരെന്ന് അറിയാം. BBC ട്വീറ്റിന് ശേഷം അനിലും അച്ഛനും തമ്മിൽ അകൽച്ചയിലെന്നും അജിത്ത്. പ്രതികരണം News 18 Prime Debateൽ.
    #primedebate #anilantony #bjp #akantony #congress #keralapolitics #todaynewsmalayalam #keralanews #news18kerala
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 302

  • @manikrishanan5127
    @manikrishanan5127 Před rokem +35

    ആന്റണിക്ക് ഇങ്ങനെ രണ്ടു മക്കളുള്ള കാര്യം ഇപ്പോഴാണ് അറിയുന്നത് ഏതായാലും അനിൽ ആന്റണിക്ക് ...Big . Salute...👍👌💪❤️

    • @gangadharanka3571
      @gangadharanka3571 Před 8 měsíci

      പൊന്നുമോൻ ഒന്നാമതായി ആ മനകുനാഞ്ചനായ സഹോദരനെ നാലക്ഷരം തെറ്റു കൂടാതെ പറയാൻ പഠിപ്പികൂ.ബാക്കി ഞാൻ പറയുന്നില്ല.കാരണം അയാളുടെ കുമ്പടഞ്ഞൂകഴിഞ്ഞൂ.

  • @vineeshkv7322
    @vineeshkv7322 Před rokem +24

    Appreciate both Antony , keep it up

    • @nadukkunnu
      @nadukkunnu Před rokem

      രണ്ട് ക്രിസംഘികൾ...

  • @kochikkaran-
    @kochikkaran- Před rokem +32

    അച്ഛനെ കൂടെ കൊണ്ടുപോയിരുന്നു എങ്കിൽ കോൺഗ്രസ്സ് രക്ഷ പെട്ടെനെ

    • @MidhunMathew5770
      @MidhunMathew5770 Před rokem +1

      അല്ലെങ്കിൽ രക്ഷപെട്ടു ഇരിക്കുകയല്ലേ 😂😂😂😂

    • @ajithkumar.d6431
      @ajithkumar.d6431 Před rokem

      കോൺഗ്രസ് രക്ഷപെടണമെങ്കിൽ രാഹുൽ ഗാന്ധി മാറി നേതൃത്വശേഷിയുള്ള ഒരാൾ വരണം. BJP നേതാക്കൾ തന്ത്രശാലികളും ബുദ്ധിമാൻമാരുമാണ്, അതിനെ നേരിടാൻ കഴിയുന്ന ശക്തമായ നേതൃത്വം ഉണ്ടായാൽ മാത്രമേ കോൺഗ്രസിന് കുറെയെങ്കിലും സാധ്യത കാണുന്നുള്ളൂ

    • @ashrafn.m.512
      @ashrafn.m.512 Před rokem

      ​@@ajithkumar.d6431ആൻറണി വന്നാൽ മതിയോ

    • @ajithkumar.d6431
      @ajithkumar.d6431 Před rokem

      @@ashrafn.m.512 ആര് വരണം എന്ന് തീരുമാനിക്കേണ്ടത് സാധാരണ പ്രവർത്തകരാണ്. താഴെ തട്ടു മുതൽ വർക്കിങ്ങ് കമ്മറ്റി വരെ തിരഞ്ഞെടുപ്പ് നടത്തിയാൽ അർഹതയുള്ളവർ പാർട്ടി നേതൃത്വത്തിൽ എത്തും. അതിനു കഴിഞ്ഞില്ലെങ്കിൽ നൂറ്റാണ്ട് പിന്നിട്ട മഹാപ്രസ്ഥാനം ഓർമ്മയാകാൻ അധികം സമയം വേണ്ടി വരില്ല

    • @thomasthomaskallupalam503
      @thomasthomaskallupalam503 Před 9 měsíci

      കോൺഗ്രസ്‌ രക്ഷപെടണമെങ്കിൽ, സോണിയയും മകനും അധികാരത്തിനു വേണ്ടി കടിച്ചു തൂങ്ങാതെ മാറണം. രാഹുൽ 10 വർഷമെങ്കിലും കാഴി ഞ്ഞാലെ ഒരു പ്രധാനമന്ത്രി ആകാനുള്ള പക്വത ആകയുള്ളു. അയാളെ ഇപ്പോൾ പ്രധാനമന്ത്രി ആക്കിയാൽ ഇന്ത്യ കുട്ടിച്ചോറക്കും.

  • @vvs4878
    @vvs4878 Před rokem +42

    ഒരു വിവാഹം ആയാൽപോലും ശരിയല്ല എന്ന് കണ്ടാൽ വിട്ടുപോകാൻ അവകാശം ഉണ്ട്. തിന്മ കണ്ടാൽ അതിൽ നിന്നും ഒഴിയാനുള്ള അവകാശം ചാനൽ അവതാരകനും ഇല്ലേ, ആന്റണിയുടെ മകനായാൽ അങ്ങനെ ഒന്നും പാടില്ലേ? നാട്ടിൽ കിടക്കുന്നവർക്കെല്ലാം തൂറാൻ മുട്ടുന്നത് എന്താണെന്നു മനസിലാകുന്നില്ല. എ കെ ആന്റണി പണ്ട് വേല കാണിച്ചിട്ടില്ലേ? കെ മുരളി ഇതിനെ വിമർശിക്കുന്നു, എന്തെല്ലാം വെട്ടവിളിയന്മാരാണ് ഈ ലോകത്തു, അവസരം നോക്കി കുത്തുന്നു. ആർക്കാണ് വലിയ ആദര്ശവും ധാർമികതയും ഒക്കെ ഉള്ളത്, ഇയാളും വേറെ ചാനൽ കൂടുതൽ എന്തെങ്കിലും തന്നാൽ ഓടി പോകില്ലേ, അച്ഛന്റെ വാലിൽ തൂങ്ങാൻ പുള്ളിക്ക് താല്പര്യമില്ല. അങ്ങനെ പുകക്കാനുള്ളതല്ല തന്റെ ജീവിതമെന്നു അയാൾക്ക്‌ തോന്നി, അത്രയേ ഉള്ളൂ, വിട്ടേക്കുക

    • @shamina-x9461
      @shamina-x9461 Před rokem

      തൂറാൻ മുട്ടുന്നത് മുഴുവൻ മുറിയന്മാർക്കാണ്. കോൺഗ്രസ് ശോഷിച്ചാൽ അവരുടെ പല അജൻഡകളും നടക്കില്ല. കേരളം കൊള്ളയടിക്കുന്നതുൾപ്പെടെ. കോൺഗ്രസ് ശോഷിച്ചാൽ മുസ്ലിം ലീഗ് പിളരും. ഓരോ ഫാക്ഷൻ UDF - ലും LDF -ലും കേറും. അവരുടെ bargaining power കുറയും.

    • @manikrishanan5127
      @manikrishanan5127 Před rokem +2

      കറക്റ്റ് ....👍👏👌

    • @Srikumarkr
      @Srikumarkr Před rokem

      Absolutely correct

    • @kvs2014
      @kvs2014 Před rokem

      ...👌👌👌...

    • @daivadaasdaas407
      @daivadaasdaas407 Před 8 měsíci

      അങ്ങനെ വിടാൻ പറ്റുമോ? പറയുന്നതിൽ ലോജിക്ക് വേണ്ടേ?

  • @abdullatheef6954
    @abdullatheef6954 Před rokem +36

    അപ്പൊ രണ്ടാമത്തെ കുളന്തയുടെയും കാര്യത്തിനും ഒരു തീരുമാനമായി

    • @leenajayaraj3002
      @leenajayaraj3002 Před rokem +1

      സത്യം ഇവനെയും നംബാൻ പറ്റില്ല

    • @renjith8458
      @renjith8458 Před rokem

      നല്ല കാര്യമല്ലേ bjp യിലേക്ക് സ്വാഗതം.. 😊

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 Před 8 měsíci

      അയാൾ പറയുന്നതിൽ കഴമ്പുണ്ട്. കോൺഗ്രസിന്റെ സൈബർഗുണ്ടകൾ സോഷ്യൽ മീഡിയ യിൽ ചെയ്തുകൂട്ടുന്ന വ്യക്തിഹത്യയും തെറിവിളിയുംഒരു യാഥാർഥ്യമല്ലേ

  • @babytho.4006
    @babytho.4006 Před rokem +17

    സ്വാതന്ത്ര്യം മകന് പാടില്ലാന്നാണോ?
    പറഞ്ഞ് പരിശീലിപ്പിച്ച കാര്യം പലതുകാണും കുടുംബത്തില്.
    മതവിശ്വാസം
    രാഷ്ട്രവിശ്വാസം
    പാറ്ട്ടി വിശ്വാസം
    ബന്ധവിശ്വാസം
    ……
    മാറിചിന്തിക്കണം മനുഷ്യന് പക്വത വരുമ്പോള്!!
    💪💪

  • @lekshmanantr7460
    @lekshmanantr7460 Před rokem +10

    എൻ്റെ പൊന്നു അജിത് സഹോദരാ
    ചേട്ടന് ഒരു തെറ്റു० പറ്റിയിട്ടില്ല
    അനിൽ ലക്ഷൃമിടുന്നത് രാജൃപുരോ
    ഗതി മാത്ര०

    • @Sunilkumar-in7gw
      @Sunilkumar-in7gw Před rokem

      അജിത്തും സവധാനം അനിലിനൊപ്പം

  • @anc9654
    @anc9654 Před rokem +23

    പഠിച്ചദൊക്കെ ശേരി പക്ഷേ വെവെരമില്ല മരവാഴ പഠിച്ചദ് കോണ്ഗ്രസ്സിന്റെ ചിലവിലാണ് മോനേ തറവാട് സ്വത്ത് കൊടുത്തല്ല നന്നി വേണം നന്നി 😢😢😢

    • @boxing094
      @boxing094 Před rokem +11

      ഞണ്ണി വേണം. രാഹുൽ ഗണ്ടി ഡൈബം ആണ്

    • @drchandrakumarisreedharan9081
      @drchandrakumarisreedharan9081 Před rokem

      Çorrect

    • @AnilKumar-ji7ny
      @AnilKumar-ji7ny Před rokem +13

      വെവരം അല്ല വിവരം ഇങ്ങനെയുള്ളവരാണ് കോൺഗ്രസ്സിൽ ചുമ്മാതല്ല അനിൽ പാർട്ടി വിട്ടത് 🤣

    • @shamina-x9461
      @shamina-x9461 Před rokem +6

      എല്ലാ പ്രശ്നങ്ങളുടെയും തുടക്കം ത്രിപുരയിൽ നിന്നുമാണ്. ത്രിപുരയിൽ CPI (M) , Congress തമ്മിൽ സഖ്യമുണ്ടാക്കിയപ്പോൾ 2 പാർട്ടികളുടെയും ചെമ്പു തെളിഞ്ഞു. അധികാരത്തിനും പണത്തിനും വേണ്ടി എല്ലാ പ്രത്യയശാസ്ത്രങ്ങളും കുഴിച്ചു മൂടാൻ ഒരു മടിയുമില്ലാത്ത കൊള്ളക്കാരുടെ കൂട്ടമാണ് ഈ രണ്ടു പാർട്ടികളിലും ഉള്ളതെന്ന് കേരളത്തിലെ ജനങ്ങൾക്ക് നല്ലതു പോലെ മനസ്സിലായി.
      സ്വർണ്ണക്കടത്ത്, Life mission case, ഫാരിസിന്റെ ഭൂമി ഇടപാട് ഇവകളിലൂടെ തെളിഞ്ഞു വരുന്നത് CPI (M) , Congress, Muslim league എന്നിവർ ഉൾപ്പെട്ട, കേരളത്തിൽ ഒരു സമാന്തര സമ്പത് വ്യവസ്ഥ തന്നെ കെട്ടിപ്പടുത്ത, സ്വന്തം രാജ്യത്തിനെതിരെ രാജ്യ ദ്രോഹ പ്രവർത്തനം നടത്തുന്ന വൻ മാഫിയ സംഘം.
      രാജ്യത്തിനകത്തും പുറത്തും ഛിദ്ര ശക്തികൾ ഭാരതത്തെ തകർക്കാൻ നോക്കുമ്പോൾ ഇന്ത്യ മഹാരാജ്യത്തിന്റെ വികസനവും അഴിമതി രഹിതമായ ഒരു ഭരണവും ആഗ്രഹിക്കുന്ന ആദർശ ധീരന്മാരായ യുവാക്കൾ BJP -യിൽ ചേരുന്നത് സ്വാഭാവികം.

    • @judahmaccabeusmaccabee674
      @judahmaccabeusmaccabee674 Před rokem +11

      എടാ അടിമേ , ഏതൊരു അച്ഛന്റെയും കടമയാണ് മക്കളെ പഠിപ്പിക്കേണ്ടതും വളർത്തിക്കൊണ്ടു വരേണ്ടതും …അച്ഛന്റെ മുതലാളിയോട് മകന് നന്ദി വേണം കൊച്ചുമോനും നന്ദി വേണം എന്നൊക്കെ പറയുന്ന പോലെയുണ്ട് … ak Antony എന്ന മനുഷ്യൻ ദിവസം ഇരുപതു മണിക്കൂറെങ്കിലും പണിയെടുത്തിട്ടു കിട്ടിയ പണം അയാൾ മക്കളെ വളർത്തി … അങ്ങേരു മറ്റുള്ള കടൽ കള്ളന്മാരെപോലെ അഴിമതി നടത്തിയിട്ടില്ല … പത്തു തലമുറയ്ക്ക് തിന്നാൻ ഉള്ളത് ഉണ്ടാക്കിയവരുടെ തലമുറ തീർച്ചയായും നന്ദി കാണിക്കണം …anil Antony is living his life … he has the right to believe in any ideology ….

  • @SunilKumar-bo6rn
    @SunilKumar-bo6rn Před rokem +17

    Mr അജിത് കുറച്ച് കഴിയുമ്പോൾ നിങ്ങൾ അനിലിനെ കുറിച്ച് അഭിമാനിക്കും 👍👍👍👍👍

  • @sojanpd-ij4ej
    @sojanpd-ij4ej Před rokem +10

    ഇതിന്റെ പിന്നിൽ കെസി വേണുഗോപാൽ പാവം രാഹുഗാന്ധി അതിനെ ഇവൻ നശിപ്പിക്കുന്നു

  • @ramabhadranramabhadran4673

    ആശയങ്ങൾ ഇല്ലാത്തവന് എന്തോന്ന് ഭിന്നത. ഗൗരവമുള്ള ഒരു കാര്യവും ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല. ഇവർ കൂടിയാലോചിച്ചു എടുത്ത തീരുമാനം തന്നെ ഇയാളുടെ അഭിപ്രായത്തിലും അത് കാണാം

    • @sayanishattu4243
      @sayanishattu4243 Před rokem

      0 be we

    • @MidhunMathew5770
      @MidhunMathew5770 Před rokem

      കുടുംബ തീരുമാനം ആണ്. ബിജെപി യിൽ വന്നത് വളരെ നന്നായി.

  • @alphypaul27
    @alphypaul27 Před rokem +2

    താടി കാരൻ ഹീറോ, OUTSTANDING PERSONALITY, MATURE, WELL BROUGHT UP

  • @skn1727
    @skn1727 Před rokem +4

    ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിൽ കൈകടത്തേണ്ടുന്ന കാര്യം ആർക്കുമില്ല

  • @deepadeepa5185
    @deepadeepa5185 Před rokem +5

    അവതാരകൻ നിങളുടെ അഭിപ്രായം തന്നെ ആണോ ഭാവിയിൽ നിങ്ങളുടെ മക്കളുടെയും.മാനൃത കുറച്ചു കൂടെ പ്രതീക്ഷിക്കുന്നു

  • @pratheeshramachanattu5673

    God bless you

  • @harinedumpurathu564
    @harinedumpurathu564 Před rokem +3

    ആശയ ഭിന്നത അല്ല ഇത്. അധികാര മോഹം തന്നെ.

  • @globalentertainerms4694
    @globalentertainerms4694 Před rokem +7

    ഷാഫി പറമ്പിലു KC. വേണുഗോപാലു ആണ് അതിന് പിന്നിൽ.. പുറമെ അയ്യോ ആന്റണി സർ എന്നൊക്കെ പറഞ്ഞട്ട്... സുഡാപ്പികൾ ആയ കോൺഗ്രസ് അനുഭാവികളെ കൊണ്ട് ബഹുമാനപ്പെട്ട ആന്റണിയെയും വരെ തെറി പറയുകയും പോരാഞ്ഞ് ക്രിസ്ത്യാനുകളുടെ dna യെ വരെ ആക്ഷേപിക്കുകയും ചെയ്തു...
    കേരളത്തിൽ കോൺഗ്രസ് ഇപ്പോൾ ഒരു parallel SDPI ആയി... അതായത് പള്ളിയിൽ അച്ഛൻമാർക് പോലു തങ്ങളുടെ അഭിപ്രായം പറയണമെങ്കിൽ കോൺഗ്രസിലെ ഷാഫി പറമ്പിൽ ന്റ അനുവാദം വേണം എന്ന സ്ഥിതി...
    എനിക്കു മനസ്സിലാക്കാത്ത ഇതൊക്കെ കണ്ടിട്ടും എന്നിൽ പെട്ട പല ക്രിസ്ത്യാനികളും കോൺഗ്രസ്‌ ന് വേണ്ടി നടക്കുന്നത് എന്തിന് എന്ന് അറിയില്ല... വോട്ടിനു വേണ്ടി മാത്രം മതി ക്രിസ്ത്യാനികളെ ഇപ്പോൾ കോൺഗ്രസിന്... ഉമ്മൻ ചാണ്ടി പോയി, ak. ആന്റണി പോയി...
    ഇപ്പൊ ഉള്ളത് Islamist സപ്പോർട്ടർ കോൺഗ്രസ്‌ നേതാക്കൾ.
    NB:- കഴിഞ്ഞദിവസം ഒരു കോൺഗ്രസ് അനുഭാവി ലൈവിൽ വന്ന് പച്ചയ്ക്കാണ് ക്രിസ്ത്യാനികളെയും ആന്റണിയും തെറി വിളിച്ചത് വിളിച്ചത്... അവനു നോയമ്പ് ആണ് പോലു.. അത് കൊണ്ടു കൂടുതൽ പറയുന്നില്ല പോലും... നോമ്പ് ആയിട്ട് അവൻ ഇത്രയും തെറി പറഞ്ഞു അപ്പോ അല്ലായിരുന്നെങ്കലോ..

    • @RKV8527
      @RKV8527 Před rokem +1

      100% correct. Quran says,mulsims should become leaders so,they want leadership in all parties and institutions, Not Christian leaders in Congress

    • @SJ-zo3lz
      @SJ-zo3lz Před rokem +1

      True. വല്ലാത്ത കുരുപൊട്ടൽ തന്നെ Media ! LDF -UDF - Kerala Media പച്ചകളുടെ ബിനാമി മാത്രം ആയി. ജനത്തിന് എല്ലാം മനസ്സിലായി എന്ന് എല്ലാ video ടെ താഴെയുമുള്ള Comments ഉറക്കെ പറയുന്നു ! LDF-UDF-ലോട്ട് തമ്മിൽ K. മുരളീധരനും Jose K Mani യും ചാടിയപ്പോൾ ആരും യൂദാസാക്കിയില്ല. BJP മാത്രം ഞമ്മക്ക് ഹറാം ! ഞമ്മടെ മത രാജ്യം വൈകിപ്പിക്കുന്ന ഏക Party ആണല്ലോ !

    • @shamina-x9461
      @shamina-x9461 Před rokem

      കുരു പൊട്ടുന്നത് മുഴുവൻ മുറിയന്മാർക്കാണ്. കോൺഗ്രസ് ശോഷിച്ചാൽ അവരുടെ പല അജൻഡകളും നടക്കില്ല. കേരളം കൊള്ളയടിക്കുന്നതുൾപ്പെടെ. കോൺഗ്രസ് ശോഷിച്ചാൽ മുസ്ലിം ലീഗ് പിളരും. ഓരോ ഫാക്ഷൻ UDF - ലും LDF -ലും കേറും. അവരുടെ bargaining power കുറയും.
      ഇതിനൊക്കെ തുടക്കമിട്ടത് M M Akbar ആണെന്നത് മറ്റൊരു വിരോധാഭാസം. കറിക്കൂവുന്നത് മുറിയന്മാരും.

  • @user-rh7pf5ms4d
    @user-rh7pf5ms4d Před měsícem

    അജിത്ത് ആൻ്റെ ണി നല്ല ഒരു മനുഷ്യൻ' അഭിനന്ദനങ്ങൾ.

  • @prarthanajanani829
    @prarthanajanani829 Před rokem +5

    ഷാഫിയാണ്.. അനിലിനെ പുകച്ച് പുറത്ത് ചാടിച്ചതിന് പിന്നിലെന്ന് സംശയം.

    • @saidalikuttypk8679
      @saidalikuttypk8679 Před rokem

      Antathanthaya

    • @prarthanajanani829
      @prarthanajanani829 Před rokem

      @@saidalikuttypk8679 NIA വീട്ടിൽ വരാതെ നോക്കി ജീവിക്ക്..

  • @harisalpy
    @harisalpy Před rokem +3

    അന്തോണിച്ചൻ പഴേ തറക്കളി തുടങ്ങി. പണി വേണുഗോപാലിനാണെന്ന് ഇവന് നേരെ പറഞ്ഞൂടെ 🤣🤣

    • @sambhavami1374
      @sambhavami1374 Před rokem

      വേണുഗോപാൽ ആണ് കോൺഗ്രസ് നശിപ്പിക്കുന്നത് രാഹുലിനെ കൊണ്ട് വിഡ്ഢിത്തങ്ങൾ പറയിപ്പിക്കുന്നത്.

    • @shamina-x9461
      @shamina-x9461 Před rokem

      എല്ലാ പ്രശ്നങ്ങളുടെയും തുടക്കം ത്രിപുരയിൽ നിന്നുമാണ്. ത്രിപുരയിൽ CPI (M) , Congress തമ്മിൽ സഖ്യമുണ്ടാക്കിയപ്പോൾ 2 പാർട്ടികളുടെയും ചെമ്പു തെളിഞ്ഞു. അധികാരത്തിനും പണത്തിനും വേണ്ടി എല്ലാ പ്രത്യയശാസ്ത്രങ്ങളും കുഴിച്ചു മൂടാൻ ഒരു മടിയുമില്ലാത്ത കൊള്ളക്കാരുടെ കൂട്ടമാണ് ഈ രണ്ടു പാർട്ടികളിലും ഉള്ളതെന്ന് കേരളത്തിലെ ജനങ്ങൾക്ക് നല്ലതു പോലെ മനസ്സിലായി.
      സ്വർണ്ണക്കടത്ത്, Life mission case, ഫാരിസിന്റെ ഭൂമി ഇടപാട് ഇവകളിലൂടെ തെളിഞ്ഞു വരുന്നത് CPI (M) , Congress, Muslim league എന്നിവർ ഉൾപ്പെട്ട, കേരളത്തിൽ ഒരു സമാന്തര സമ്പത് വ്യവസ്ഥ തന്നെ കെട്ടിപ്പടുത്ത, സ്വന്തം രാജ്യത്തിനെതിരെ രാജ്യ ദ്രോഹ പ്രവർത്തനം നടത്തുന്ന വൻ മാഫിയ സംഘം.
      രാജ്യത്തിനകത്തും പുറത്തും ഛിദ്ര ശക്തികൾ ഭാരതത്തെ തകർക്കാൻ നോക്കുമ്പോൾ ഇന്ത്യ മഹാരാജ്യത്തിന്റെ വികസനവും അഴിമതി രഹിതമായ ഒരു ഭരണവും ആഗ്രഹിക്കുന്ന ആദർശ ധീരന്മാരായ യുവാക്കൾ BJP -യിൽ ചേരുന്നത് സ്വാഭാവികം.

  • @blueworldcartoongame9149

    അന്താണിയുടെയും മക്കളുടെയും ഫോട്ടോ ഇനി കാണാൻ ആഗ്രഹം ഇല്ല...

  • @shailajashailaja856
    @shailajashailaja856 Před rokem

    സത്യം

  • @sugunansugunan9507
    @sugunansugunan9507 Před rokem +1

    ആൻ്റണി കോൺഗ്രസിനോട് ചെയ്ത ചതി മക്കൾ ആവർത്തിക്കുന്നു 'അത്രയേ ഉള്ളൂ....

  • @signscentre9723
    @signscentre9723 Před rokem +2

    കോൺഗ്രസ്‌ ന്റെ id യിൽ വേറെ പാർട്ടിക്കാർ തന്നെ അനിൽ ആന്റണിയെ ചീത്ത വിളിച്ചാലോ.

  • @praveenindia1935
    @praveenindia1935 Před rokem +2

    ആന്റണി ഒരു നല്ല വ്യക്തി ആണെന്ന് ആര് പറഞ്ഞു.

  • @ainuainu979
    @ainuainu979 Před rokem +9

    അച്ഛനും മക്കളും തമ്മിൽ ഉള്ള ഒത്തു കളി

  • @pharikrishna5309
    @pharikrishna5309 Před rokem +2

    അജിത്തിനും മടുത്തു. പവർ ഇല്ലെങ്കിൽ big zero ആണ് ഈ പാർട്ടി 🙏🏽

  • @satheesankrishnan4831
    @satheesankrishnan4831 Před rokem +1

    അപ്പന് വേണ്ടി താളം പിടിക്കുക... രണ്ടുപേരെയും രണ്ടിടത്തു നിർത്തുക ഏതാണ് വിജയിക്കുക എന്ന് അറിയില്ലല്ലോ?? ഒരു തരം രാഷ്ട്രീയ കളി

  • @s.g.raveendranathgovindam5280

    Ajith is a simple straightforward young man🌹

  • @mohammedrafeekanothiyil2791
    @mohammedrafeekanothiyil2791 Před 9 měsíci

    കൂടുതൽ ഗുണം എവിടെ കിട്ടും... അങ്ങോട്ട് പോകും..... വേറെ തൊഴിൽ അറിയില്ല... പുതു തലമുറയ്ക്ക് ചവിട്ടി താഴെയത്തുന്ന അവസ്ഥ പർട്ടിയിലുണ്ട്

  • @sajimg1407
    @sajimg1407 Před rokem +1

    അനിൽ.ആൻ്റണിക്ക്.ഇഷ്ടമുള്ള. രാഷ്ട്രീയം.പറയുന്നു.പ്രവർത്തിക്കുന്നു.അതിൽ.എന്താണ്.തെറ്റ്

  • @sudhac9613
    @sudhac9613 Před rokem

    Achante Congress bhakthi Mathew Samuel sir nte vedios undu soniyayude adukkalakkaran ayirunnatre kettu nokku

  • @lalmohancr1590
    @lalmohancr1590 Před rokem +3

    അജിത് ആന്റണി പറയാഞ്ഞത്. ആ ലീഡർ പറഞ്ഞത് ഇവൻ കഞ്ചാവ് ആണെന്ന് തോന്നുന്നു. നല്ല വിദ്യാഭ്യാസം ഉള്ള ആന്റോണിയുടെ മക്കളേ യുത്തന്മാർ വിളിച്ചത് പൊട്ടന്മാർ എന്നാണ്

  • @zerocinemamalayalam250
    @zerocinemamalayalam250 Před rokem +1

    തമ്മിലടിപ്പിച്ചു രക്തം കുടിച്ച് രസിക്കുന്ന ചെന്നയെ ഓർമ്മ വരുന്നു.
    മിഷ്‌ടർ...
    അവരതകൻ 😮

  • @yesiamindian7830
    @yesiamindian7830 Před rokem +1

    കാലം മാറിയപ്പോൾ ആന്റണിക്കും കുടുംബത്തിലെ മറ്റുള്ളവർക്കും വിവരം വെക്കാത്ത സമയത്ത് അനിൽ ആന്റണിക്ക് വിവരം വച്ചു തുടങ്ങി, അതോടെ അഭിപ്രായ ഭിന്നത തുടങ്ങി.

  • @sunilkumarpalliyalil6269

    താടി കാരൻ ഹീറോ ആണ് 👍👍👍

  • @nandanar8894
    @nandanar8894 Před rokem +9

    KC വേണുഗോപാൽ എന്ന് പറഞ്ഞു കൂടെ അജിത്തേ

    • @viping2226
      @viping2226 Před rokem

      Payanoor Gopalanea maatinirthanam

  • @shajahanm7288
    @shajahanm7288 Před 8 měsíci

    സൂര്യനായ് തഴുകി ഉറക്കം ഉണർത്തും...... അച്ഛനെ ആണെനികിട്ടം

  • @MidhunMathew5770
    @MidhunMathew5770 Před rokem +1

    കൺട്രി എങ്ങനെ പൊയ്ക്കൊണ്ടിരിക്കുന്നു എന്നാണ് സുഹൃത്തേ താൻ പറയുന്നത്. യുപിഎ ഭരിച്ചതുപോലെ അടിമ നടത്തണമായിരുന്നോ ആയിരുന്നുവോ?? അതോ നെഹ്റു കുടുംബത്തിന് വേണ്ടി കോൺഗ്രസിനെ വിപുലപ്പെടുത്തണമായിരുന്നുവോ

  • @olickalivan611
    @olickalivan611 Před rokem +5

    Ajith & Anil are nothing without AK Antony. They came to various positions under the label of AK Antony and they should not have tarnished the image of congress party. Sure Ajith has the blood of AK Antony and is not a big thing he did a mistake like Antony did to congress in his early 40's.

    • @RKV8527
      @RKV8527 Před rokem +1

      Bishops join BJP so do,you comment negatively about wisdom of the bishop

    • @shamina-x9461
      @shamina-x9461 Před rokem +1

      എല്ലാ പ്രശ്നങ്ങളുടെയും തുടക്കം ത്രിപുരയിൽ നിന്നുമാണ്. ത്രിപുരയിൽ CPI (M) , Congress തമ്മിൽ സഖ്യമുണ്ടാക്കിയപ്പോൾ 2 പാർട്ടികളുടെയും ചെമ്പു തെളിഞ്ഞു. അധികാരത്തിനും പണത്തിനും വേണ്ടി എല്ലാ പ്രത്യയശാസ്ത്രങ്ങളും കുഴിച്ചു മൂടാൻ ഒരു മടിയുമില്ലാത്ത കൊള്ളക്കാരുടെ കൂട്ടമാണ് ഈ രണ്ടു പാർട്ടികളിലും ഉള്ളതെന്ന് കേരളത്തിലെ ജനങ്ങൾക്ക് നല്ലതു പോലെ മനസ്സിലായി.
      സ്വർണ്ണക്കടത്ത്, Life mission case, ഫാരിസിന്റെ ഭൂമി ഇടപാട് ഇവകളിലൂടെ തെളിഞ്ഞു വരുന്നത് CPI (M) , Congress, Muslim league എന്നിവർ ഉൾപ്പെട്ട, കേരളത്തിൽ ഒരു സമാന്തര സമ്പത് വ്യവസ്ഥ തന്നെ കെട്ടിപ്പടുത്ത, സ്വന്തം രാജ്യത്തിനെതിരെ രാജ്യ ദ്രോഹ പ്രവർത്തനം നടത്തുന്ന വൻ മാഫിയ സംഘം.
      രാജ്യത്തിനകത്തും പുറത്തും ഛിദ്ര ശക്തികൾ ഭാരതത്തെ തകർക്കാൻ നോക്കുമ്പോൾ ഇന്ത്യ മഹാരാജ്യത്തിന്റെ വികസനവും അഴിമതി രഹിതമായ ഒരു ഭരണവും ആഗ്രഹിക്കുന്ന ആദർശ ധീരന്മാരായ യുവാക്കൾ BJP -യിൽ ചേരുന്നത് സ്വാഭാവികം.

  • @abhianil
    @abhianil Před rokem +2

    Straight forward man!!.. pattikkapedan irikkunnavan engane rajyam barikkum 😅. Engaaanum ingerukku rajya banaranam kittiya..😮

    • @user-er4cj9qi1s
      @user-er4cj9qi1s Před rokem

      Pappu marapottan aanu ennaanu Ajith parayathe paranjathu ennu thonnunnu.. Soniayu maayi aapannu nalla aduppam undaayirunnu. Pkashe kovaalan mattaareyum pottan pappuvinte adutheku adupikunnilla.

  • @blueworldcartoongame9149

    പുള്ളി പുള്ളി പുള്ളി പുള്ളി പുള്ളി പുള്ളി പുള്ളി പുള്ളി പുള്ളി പുള്ളി പുള്ളി

  • @behappyandsafeandsecure

    ബുദ്ധിയുള്ളവര് ഹായ്,,, കൂട്ട് ലീഗ്

  • @neelanks2568
    @neelanks2568 Před rokem +26

    🙏😜😜😂അജിത് ആന്റണി ബിജെപി യിലേക്ക് വരും 😂

    • @akmob7714
      @akmob7714 Před rokem

      ഒരുത്തൻ പോയി അടുത്തവനും അപ്പനും അമ്മച്ചിയും കടുംബത്തിലുള്ള മൊത്തം പോയാൽ കോൺഗ്രസിനു എന്തു പറ്റാൻ ഇതിനെ എല്ലാം ചാടിക്കാൻ കാലം അതിക്രമിച്ചുപോയി

    • @abdussamadpanapparambil
      @abdussamadpanapparambil Před rokem +1

      അച്ഛനും പോണം

    • @user-er4cj9qi1s
      @user-er4cj9qi1s Před rokem

      Thankal jenikunnathinu munne Anthony Congress il undu.

    • @shamina-x9461
      @shamina-x9461 Před rokem

      @@abdussamadpanapparambil എല്ലാ പ്രശ്നങ്ങളുടെയും തുടക്കം ത്രിപുരയിൽ നിന്നുമാണ്. ത്രിപുരയിൽ CPI (M) , Congress തമ്മിൽ സഖ്യമുണ്ടാക്കിയപ്പോൾ 2 പാർട്ടികളുടെയും ചെമ്പു തെളിഞ്ഞു. അധികാരത്തിനും പണത്തിനും വേണ്ടി എല്ലാ പ്രത്യയശാസ്ത്രങ്ങളും കുഴിച്ചു മൂടാൻ ഒരു മടിയുമില്ലാത്ത കൊള്ളക്കാരുടെ കൂട്ടമാണ് ഈ രണ്ടു പാർട്ടികളിലും ഉള്ളതെന്ന് കേരളത്തിലെ ജനങ്ങൾക്ക് നല്ലതു പോലെ മനസ്സിലായി.
      സ്വർണ്ണക്കടത്ത്, Life mission case, ഫാരിസിന്റെ ഭൂമി ഇടപാട് ഇവകളിലൂടെ തെളിഞ്ഞു വരുന്നത് CPI (M) , Congress, Muslim league എന്നിവർ ഉൾപ്പെട്ട, കേരളത്തിൽ ഒരു സമാന്തര സമ്പത് വ്യവസ്ഥ തന്നെ കെട്ടിപ്പടുത്ത, സ്വന്തം രാജ്യത്തിനെതിരെ രാജ്യ ദ്രോഹ പ്രവർത്തനം നടത്തുന്ന വൻ മാഫിയ സംഘം.
      രാജ്യത്തിനകത്തും പുറത്തും ഛിദ്ര ശക്തികൾ ഭാരതത്തെ തകർക്കാൻ നോക്കുമ്പോൾ ഇന്ത്യ മഹാരാജ്യത്തിന്റെ വികസനവും അഴിമതി രഹിതമായ ഒരു ഭരണവും ആഗ്രഹിക്കുന്ന ആദർശ ധീരന്മാരായ യുവാക്കൾ BJP -യിൽ ചേരുന്നത് സ്വാഭാവികം.

    • @abdussamadpanapparambil
      @abdussamadpanapparambil Před rokem

      @@shamina-x9461 ആദർശധീരത അതും ബിജപിക്ക് രാജ്യത്തെ മൊത്തം വിൽപനക്ക് വെച്ചിരിക്കുന്ന ബിജെപിയുടെ ആദർശം പറയല്ലേ

  • @sheeba3996
    @sheeba3996 Před rokem +1

    Ajith , Brilliant words

  • @harismadathil838
    @harismadathil838 Před rokem

    എവിടെ ആയിരുന്നു ഇത്ര നേരം 😬

  • @sarathkumarpillai5896

    Shri Ajith Antony has hit the nail perfectly. Crux of the matter is explicitly clear.

  • @daivadaasdaas407
    @daivadaasdaas407 Před 8 měsíci

    അപ്പോൾ അന്തോണി ഈ സമയം രണ്ട് തവളയെ വളർത്തിയിരുന്നെങ്കിൽ അവസാന കാലത്ത് ഉപകരിച്ചേനെ. വെറുതെയല്ല ഇവരെക്കെ അറിയപ്പെടാതെ പോയത്.

  • @padmavinayachandran338
    @padmavinayachandran338 Před rokem +1

    അജിത് കൂടി BJP യിലെക്കു പോകണം
    🙏🙏🙏🙏🙏🙏🙏🙏

  • @Jyodeepak
    @Jyodeepak Před rokem +1

    Ajit Antony seems to be unhappy about Modi Raj. He still belives that Congress is the best option for developed India even when Congress is entrenched in corruption. This is why Keralites are called the "frogs in the well".

  • @Vk-uo3ed
    @Vk-uo3ed Před rokem +7

    ഇയാളുടെ സംസാരത്തിൽ നിന്നും മനസ്സിലാവുന്നത് അജിത് ആന്റണി വളരെ പച്ചയായ ഒരു മനുഷ്യൻ ആണ്...

  • @balakrishnanm5535
    @balakrishnanm5535 Před rokem

    അനിലിന്റെ സഹോദരൻ പറഞ്ഞ കാര്യം ശരിയാണ്

  • @aswinraghu692
    @aswinraghu692 Před rokem

    ingane straight fwd ayitulla oru paavam manushyan engane ithra valya raajyam bharikkana.... verute aa risk edukkate vere ariyunna aarkelum kodukunnat alle nallat

  • @bevatsunil4883
    @bevatsunil4883 Před 9 měsíci +1

    ഇങ്ങനേയും ഒരു മകൻ ആൻറണിയ്ക്ക് ഉണ്ടോ. ഇയാൾ ആരുടെ കൂടെ കോൺഗ്രസിലോ കമ്മ്യുണിസ്റ്റിലൊ . അനിൽ ആൻറണി സ്റ്റാൻഫോർഡിൽ പഠിച്ചെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. കഴിവ് വേണം. എ കെ ആൻറണിയെയാണ് ആദ്യം മാറ്റി നിറുത്തേണ്ടത്. രാഹുൽ ഗാന്ധിയെ സെൻറർ ചെയ്തു നിൽക്കുന്ന കുറച്ച് ആളുകളിൽ ഒരാൾ എ കെ ആൻറണിയാണ്.

  • @padmavinayachandran338
    @padmavinayachandran338 Před rokem +3

    Hats off Anil Antony 🙏🙏🙏🙏

  • @mathewthomas2398
    @mathewthomas2398 Před 8 měsíci

    സ്വന്തം അപ്പനെയാണ് കുറ്റം പറയുന്നത്, മറക്കരുത്

  • @abdulrahiman6195
    @abdulrahiman6195 Před rokem +1

    ഇത്രയും കഴിവുകെട്ട രണ്ടുമക്കൾ തനിക്ക് ഉണ്ടായല്ലോ എന്നതാണ് ഇപ്പോൾ എകെ ആൻറണി നേരിടുന്ന മനോവേദന

    • @shamina-x9461
      @shamina-x9461 Před rokem +2

      എല്ലാ പ്രശ്നങ്ങളുടെയും തുടക്കം ത്രിപുരയിൽ നിന്നുമാണ്. ത്രിപുരയിൽ CPI (M) , Congress തമ്മിൽ സഖ്യമുണ്ടാക്കിയപ്പോൾ 2 പാർട്ടികളുടെയും ചെമ്പു തെളിഞ്ഞു. അധികാരത്തിനും പണത്തിനും വേണ്ടി എല്ലാ പ്രത്യയശാസ്ത്രങ്ങളും കുഴിച്ചു മൂടാൻ ഒരു മടിയുമില്ലാത്ത കൊള്ളക്കാരുടെ കൂട്ടമാണ് ഈ രണ്ടു പാർട്ടികളിലും ഉള്ളതെന്ന് കേരളത്തിലെ ജനങ്ങൾക്ക് നല്ലതു പോലെ മനസ്സിലായി.
      സ്വർണ്ണക്കടത്ത്, Life mission case, ഫാരിസിന്റെ ഭൂമി ഇടപാട് ഇവകളിലൂടെ തെളിഞ്ഞു വരുന്നത് CPI (M) , Congress, Muslim league എന്നിവർ ഉൾപ്പെട്ട, കേരളത്തിൽ ഒരു സമാന്തര സമ്പത് വ്യവസ്ഥ തന്നെ കെട്ടിപ്പടുത്ത, സ്വന്തം രാജ്യത്തിനെതിരെ രാജ്യ ദ്രോഹ പ്രവർത്തനം നടത്തുന്ന വൻ മാഫിയ സംഘം.
      രാജ്യത്തിനകത്തും പുറത്തും ഛിദ്ര ശക്തികൾ ഭാരതത്തെ തകർക്കാൻ നോക്കുമ്പോൾ ഇന്ത്യ മഹാരാജ്യത്തിന്റെ വികസനവും അഴിമതി രഹിതമായ ഒരു ഭരണവും ആഗ്രഹിക്കുന്ന ആദർശ ധീരന്മാരായ യുവാക്കൾ BJP -യിൽ ചേരുന്നത് സ്വാഭാവികം.

  • @babuku6137
    @babuku6137 Před rokem +1

    അച്ഛൻ രാഷ്ട്രീയക്കാരൻ ആണെങ്കിൽ അതിൽ അറിഞ്ഞ കുടുംബാധിപത്യം ആവും
    അതുകൊണ്ട് അച്ഛൻറെ പാർട്ടിയിൽ യാതൊരുവിധ അംഗീകാരവും കൊടുക്കാൻ പാടില്ല എന്നാൽ അച്ഛൻറെ മേൽവിലാസമില്ലാത്ത പാർട്ടിയിൽ ചേരാം എന്ന് വെച്ചാൽ അതും സമ്മതിക്കില്ല അച്ഛൻ രാഷ്ട്രീയക്കാരൻ ആയതുകൊണ്ട് മോനെ എന്ത് തെറ്റ് ചെയ്തു അങ്ങനെ ആണല്ലോ നമ്മുടെ നാട്ടിലെ നടപ്പ് പ്രായപൂർത്തിയായ ഏത് പെണ്ണും ഏത് ചെക്കനും അവർക്ക് ഇഷ്ടപ്പെട്ടവരെ വിവാഹം ചെയ്യാൻ ആയിട്ട് നിയമം ഉണ്ടല്ലോ😂😂😂😂😂😂😂

  • @tcthomas2397
    @tcthomas2397 Před 8 měsíci

    Tell your brother that your brother Anil Antony is able to stand in front of the public because of Indian National congress especially your great Father earnest honest Hon'ble AK Antony only. He is in so sadness because of Mr Anil Antony. Don't forget in which way Mr Anil Antony grown-up

  • @almadeena7529
    @almadeena7529 Před rokem

    അപ്പോ അജിത്തേ വാത്സല്യ നിധിയായ അനുജൻ ചെയ്തതല്ല,അതിനെ വിമർശിക്കുന്നതാണോ തെറ്റ്?

  • @josephdamian5359
    @josephdamian5359 Před rokem +2

    Who is anil antony😂😂😂kerala BJP need Congress waste . They are ready to collect items from their septic tanks also and telling this is so sweet. This is BJP

  • @gopakumar2869
    @gopakumar2869 Před rokem

    ശ്രീ അജിത് പറഞ്ഞതാണ് കാര്യം !!!

  • @anithakoshy802
    @anithakoshy802 Před měsícem +1

    Ajith you are great 👍

    • @Jn-rk1gh
      @Jn-rk1gh Před měsícem

      ഉറപ്പിച്ചോ 🤣

  • @reghunadhannairnair9443
    @reghunadhannairnair9443 Před rokem +1

    Proud of you Amithsha !

  • @RKV8527
    @RKV8527 Před rokem +2

    V S krishnaraj is a very good journalist ❤

  • @vision9997
    @vision9997 Před rokem

    Do you think that Rahul Gandhi is not able to discern the people around him?

  • @ranjithkrishnacovers6137

    Next Oscar for acting shud go jointly to Anthony & his 2 kids. As fellow Indians we can take pride in that. Ariyaaharam kazhikunna malayalikku ariyam moovarum chernnulla otthukali/adjustment aanennu. Orutthan congress & mattorutthan BJP il irikkattey yenna kali

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 Před rokem

    രാജ്യത്തിന്‌ വേണ്ടി കോൺഗ്രസിൽ ഇൽ ഇരിന്നുകൊണ്ട് ഒന്നും ചെയ്യാൻ ഇല്ല....

  • @navasnavassha1833
    @navasnavassha1833 Před měsícem

    അജിത് താങ്കളുടെ ചേട്ടന്റെ വഴി താങ്കൾക്കും പോകണമെങ്കിൽ പോയൊക്കോള്ളു പാർട്ടിക്ക് ആളുണ്ടോ ഇല്ലയോ എന്ന് താങ്കൾ നോക്കണ്ട

  • @tksadik5954
    @tksadik5954 Před rokem +1

    ഇനി ആവശ്യമില്ല, ഇനി കോൺഗ്രസ്‌ ൽ സ്ഥാനമില്ല

  • @vision9997
    @vision9997 Před rokem +1

    How do you imagine that these vulgar comments are made by partymen? These may be made by other political parties who try to misuse these occasions to make political mileage out of this peculiar situation.

  • @santhoshks5684
    @santhoshks5684 Před rokem

    പൊട്ടൻ എന്നുദ്ദേശിചത് ഞങ്ങളുടെ നേതാവിനെ തന്നെ. അത് ശരിയാകില്ല പത്താക്ളാസിൽ കൂടുതൽ പടിച്ചിട്ടുണ്ട് സർ.

  • @hameedc3700
    @hameedc3700 Před rokem

    ചോ റിങ്ങും കൂറങ്ങും കാണിച്ച ചേട്ടനെ ന്യായീകരിക്കുകയാണോ? അക്കരെ സീറ്റ് ഉറപ്പിച്ചിട്ടാണോ വന്നത്.

  • @unnikrishnanpanikkar5254

    Ajith also against congress
    working system. He blames
    Congress for his brother quiting the party!

  • @jaleelchand8233
    @jaleelchand8233 Před 8 měsíci

    കോൺഗ്രസ്സിൽ നിന്ന് ഇത്രയും നേടിയിട്ട് ഇത്തരത്തിൽ ചെറ്റത്തരം കാട്ടിയാൽ അണികൾ മുത്തം കൊടക്കണൊ?

  • @gkabdulla7445
    @gkabdulla7445 Před 8 měsíci

    ഇത്രയും വലിയ ഡിഗ്രി ഉണ്ടായിട്ടും പിന്നെ എന്തിനാണ് ഒരു പൊട്ടന്മാരെപോലെ കളിക്കുന്നത്...

  • @roypallivathukkal6921

    Venu

  • @sheeba3996
    @sheeba3996 Před rokem

    KC venugpal ennu clear aakki parayoo

  • @pjoseph856
    @pjoseph856 Před rokem +3

    Brothers should accept good offers

  • @abdussamadpanapparambil

    "അച്ഛനെയാണെനിക്കിഷ്ടം" എന്ന പാട്ട് ഓർമ്മ വന്നവരുണ്ടോ

    • @2432768
      @2432768 Před rokem +1

      ഇമ്രാൻ വാപ്പാച്ചിയെ ആണോ ഉദ്ദേശിച്ചത് 🤔

  • @physics_support
    @physics_support Před rokem +1

    2024 election in near to the doorstep. A better govt. is impossible .An
    election is of huge national waste. Let Modiji continue without election.
    Kindly think of an election.
    1) huge financial burden (waste of poor’s tax)
    2) huge man power waste (cost Thousands of crores)
    3) sufferings of election duty staffs.(not measurable)
    4) This govt. is functioning smoothly. An election is a functional block to the running govt. This will pull back development programs years back. More than one year in needed to compensate the loss.(Loss of time. Cost Immeasurable)
    5) Above all better govti. Is impossible..101% modiji will continue if election is conducted.
    What is the use of such an election? Pl. Think!!!!!!

  • @mariammajacob2644
    @mariammajacob2644 Před rokem

    അച്ഛൻ അറിഞ്ഞു കൊണ്ടാണ് കാരണം കോൺഗ്രസിൽ നിന്നാൽ മകന് ഒരു സ്ഥാനം കിട്ടില്ല ഈ സാഹചയരയത്തിൽ ബിജെപയിൽ പോയാൽ സ്ഥാനം കിട്ടും

  • @mathewmathew7507
    @mathewmathew7507 Před 8 měsíci

    Perform and then criticize ,

  • @amalm3696
    @amalm3696 Před rokem

    ഒരു വ്യക്തി അയാൾക്ക് ഇഷ്ടമുള്ള രാഷ്ട്രീയം സ്വീകരിക്കുന്നതിൽ തെറ്റില്ല. അഛൻ കോൺഗ്രസ്സ് ആണ് എന്ന് പറഞ്ഞ് മകൻ അതേ രാഷ്ട്രീയം തുടരണം എന്നില്ല. രാഷ്ട്രീയം എന്നത് ജന്മം കൊണ്ട് ലഭിക്കുന്ന മതമോ ജാതിയോ അല്ല എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ തയ്യാറാവണം.

  • @renjithushas2007
    @renjithushas2007 Před rokem +2

    KC ye patti anallo paranje 😂athe correct anu

  • @anilraghu8687
    @anilraghu8687 Před rokem

    Ajith also has same opinion as Anil.

  • @sunilklbm7482
    @sunilklbm7482 Před rokem

    കൺട്രി ക്രൂഷ്യൽ ഫെയ്സിലൂടെയാണ് പോകുന്നതെന്ന് പത്തു വർഷം രാജ്യത്തിന് ഒരു ഗുണവുമില്ലാതെ പ്രതിരോധമന്ത്രിയായിരുന്ന അന്തോണിയുടെ മകൻ 😂
    ശരിയാണ് പക്ഷേ രാജ്യമല്ല കോൺഗ്രസ് പാർട്ടിയാണ് ക്രൂഷ്യൽ ഫെയ്സിലൂടെ കടന്നുപോകുന്നതെന്ന് മാത്രം 😊

  • @philipmathew3016
    @philipmathew3016 Před 8 měsíci

    അനിൽ ആൻറണിയുടെ ഉന്നത സാങ്കേതിക വിദ്യാഭാസം കൊണ്ട് ഇ ന്ത്യ മഹാരാജ്യത്തിനു ഏന്തു പ്രയോജനം കിട്ടി? ഇദ്ദേഹത്തെക്കാൾ ഒരു കർഷകൻ രാജ്യത്തിനു യോജനം നൽകുന്നു.

  • @mohan.g
    @mohan.g Před rokem

    കാക്ക കുളിച്ചാൽ കൊക്കാകുമോ? അത്രമാത്രമേ ഭാരത് ജോഡോ യാത്രകൊണ്ടു സാധിച്ചുള്ളു. ഗതികെ ട്ട കോൺഗ്രസ്സുകാർ അതെങ്കിലും കൊട്ടിഘോഷിച്ച്കുറച്ച്സംതൄപ്തി നേടട്ടെ..

  • @MoonMoon-000
    @MoonMoon-000 Před měsícem

    നേരെ ചൊവ്വേ വർത്തമാനം പോലും പറയാൻ അറിയാത്ത, അല്ലെങ്കിൽ പ്രയാസ്സപ്പെടുന്ന അന്തോണി മകനെ ജനം ട്രോൾ ചെയ്തില്ല എങ്കിൽ മലയാളി മലയാളി അല്ലാതെ ആകുമല്ലോ... ഏതു സ്റ്റാൻഫോർഡ് കാരൻ ആയാലും വർത്തമാനം കേട്ടാൽ വെറും ശുദ്ധ പൊട്ടൻ എന്ന് മാത്രമേ ജനം പറയുക ഉള്ളൂ... ഇനി വർത്തമാനം പറയാൻ പഠിപ്പിക്കുന്ന ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ വിടാൻ നോക്കുക.... ഇവൻ്റെ വർത്തമാനം കേട്ടാൽ ആൻ്റണി മകൻ എന്നൊരു consideration പോലും ജനം അന്തോണി മകന് കൊടുക്കില്ല....
    അച്ചൻ ദുഃഖിതൻ ആയതിനു കാരണം ജനത്തിന് മുൻപിൽ ഞാൻ എന്ത് പറയും എന്ന വിചാരം അല്ലെങ്കിൽ ആശങ്ക മാത്രം എന്ന് പറഞ്ഞു കൂടെ....

  • @2432768
    @2432768 Před rokem +1

    അജിത് ആന്റണി യും ബിജെപി യിലേക്ക് വരും... Wait & see

  • @harikrishnanm6713
    @harikrishnanm6713 Před rokem +1

    Achan hindu aakanam ennu karuthi makkal hindu aakanam ennunundo? Matham venda ennu vachal eppo enthanu? Achan christhyan aakanam ennu karuthi makanu muslim aayikkoode? Achan sarkkar joli undenn karuthi makanu sarkkar joli veno? Achan ak antony aano computer engineering padippich koduthath. Atho ramesh chennithala aano engineering padippichath.. Avan vere company joli vangi pokatte

  • @Active22923
    @Active22923 Před rokem

    അച്ഛനെയാണെനിക്കിഷ്ടം 😅

  • @akummerummer2224
    @akummerummer2224 Před 9 měsíci

    ഈ ദൂർ ബലനായ ഒരു അധീക്കാര മോഹിക്ക് വേണ്ടി പ പ്ര സത മായ ഒരു ചാലൽ സമയം ചെലവഴിക്കുന്നതു് കഷ്ടമാണ്

  • @user-bx1xb9jz3f
    @user-bx1xb9jz3f Před rokem

    A k Antony born in Kerala. So he joined congress. If he born in Delhi he may been in aam adhmi. If he born in Tamil Nadu he may join aiadmk or DMK. Where he born does not matter, he certainly become a politician. Anil Antony is son of a k Antony does not itself guarantee he must be in congress till his death. Everyone has right to join any party he like.

  • @balakrishnanm5535
    @balakrishnanm5535 Před rokem

    നിങ്ങൾപറഞ്ഞതാ ശാരി

  • @MuhammadAli-cf7ur
    @MuhammadAli-cf7ur Před 9 měsíci

    ഇഷ്ടമല്ലെങ്കിൽ പാർട്ടി മാറി പോകാം , പക്ഷേ തിന്നുന്ന പ്ലേറ്റിൽ തുപ്പുന്ന പണി എടുക്കരുത് എന്ന് സഹോദരനോട് പറഞ്ഞു കൊടുക്കുക.
    പിന്നെ രാഹുൽ ഗാന്ധിയോട് സഹതാപം പ്രകടിപ്പിക്കുന്ന ഈ വിദ്യ ഒരു തരം ചീത്ത വിളിക്കുന്നതിനു തുല്യമാണ് എന്ന് വെക്തമാണ്..

  • @jacobgeorgejohn8929
    @jacobgeorgejohn8929 Před 8 měsíci

    What he doing,he doing always congress members ,so who started

  • @abdussamadpanapparambil

    കോൺഗ്രസ്സിന്റെ വക്താക്കൾ ഇല്ലാതെ കോൺഗ്രസ്സിനെ പറയാൻ പാടില്ല

  • @saraswathigopakumar7231

    Later Mr. Ajith will join in BJP.. Let us see