മോദിയെ കേരളം സഹായിക്കുമോ? കേരളത്തിൽ മോദി പ്രഭാവമുണ്ടോ? | Super Prime Time

Sdílet
Vložit
  • čas přidán 14. 04. 2024
  • സംസ്ഥാന സർക്കാരിനെതിരായ വിമർശനം വോട്ടാകുമോ? പ്രത്യയശാസ്ത്ര പോരാട്ടത്തിൽ രാഹുലിനൊപ്പം ആരൊക്കെ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.
    #PMNarendraModi #BJP #LoksabhaElection #SuperPrimeTime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 138

  • @maneesha-jh7pd
    @maneesha-jh7pd Před měsícem +25

    2സീറ്റിൽ നിന്ന് 400സീറ്റിലേക്ക് 🧡 നിങ്ങൾ മാമ മാധ്യമങ്ങൾ ഇങ്ങനെ കിടന്നു കുരച്ചിട്ടും ബിജെപി കുതിച്ചു ഉയരുകയല്ലാതെ പിന്നോട്ട് വരുന്നില്ലലോ അതാണ് മോഡിയുടെ വിജയം 🧡

    • @user-mm9tg1gr4q
      @user-mm9tg1gr4q Před měsícem +1

      കേരളത്തിൽ സിപിഎമ്മും കോൺഗ്രസും ഒറ്റക്കെട്ട്

    • @josephputhran4871
      @josephputhran4871 Před měsícem

      😂Taliban ,Afghan pidichu pinneyaaa RSS nu India😂

    • @mathewthomas3646
      @mathewthomas3646 Před měsícem

      ഒരു മഴയത് മണ്ണ് തുളച്ചു ഒരു കൂൺ കിളിർത്തു. ആരും ഗൗനിച്ചില്ല. അത് ചീഞ്ഞു പോയ്‌ എന്നാൽ ആയിരക്കണക്കിന് വിത്ത് വിതറിയിട്ടണത് പോയത്. അടുത്ത മഴയത് അത് കിളിർത്തു. പക്ഷെ ഒരു വേനൽ മതി എല്ലാം കരിഞ്ഞത്‌ ചാമ്പലാകാൻ. സമയമായി ബിജെപി. ഈ വേനലിലത്തു കറിയുകയില്ലേ.

    • @mathewthomas3646
      @mathewthomas3646 Před měsícem

      ഇപ്പോൾ കടം എത്ര കോ ടിയാണ്

    • @user-tc1sb7fs8z
      @user-tc1sb7fs8z Před měsícem

      400 സീറ്റ് കിട്ടിയോ. അപ്പോ election-ന്റെ ആവശ്യം ഇല്ലല്ലോ

  • @secamsecurity9459
    @secamsecurity9459 Před měsícem +19

    അഭിലാഷിന്‍റെ പാര്‍ട്ടി ആഫീസിലെ ചര്‍ച്ച പോലെയാണ് ഈ പരിപാടി കണ്ടാല്‍ തോന്നുന്നത്.

    • @babusreedharan3829
      @babusreedharan3829 Před měsícem

      തല തിരിഞ്ഞ പാർട്ടിക്ക് വേണ്ടി നടത്തുന്ന ചർച്ചയുടെ ഹെഡ്ഡി ഗ് തന്നെ വിചിത്രം. കേരളത്തിലെ ജനങ്ങൾ പടുകുഴിയിൽ തള്ളിയിട്ടവരിൽ നിന്നു രക്ഷിക്കാൻ, ജനാധിപത്യ വ്യവസ്ഥിതിയിൽ പ്രധാനമന്ത്രിയുടെ ചുമതല എന്ന നിലയിൽ ജനങ്ങളോടു സംവദിക്കുന്നതിന് യോജിച്ച് എതിരു നിൽക്കുന്ന ഭരണ കക്ഷിയും, പ്രതിപക്ഷവും. കരളം ഒരിക്കലും രക്ഷപെടാൻ ഇവൻ മാർ സമ്മതിക്കില്ല. പ്രത്യേകിച്ച് മാമാ മാധ്യമങ്ങളും '

    • @haneefmarthya1456
      @haneefmarthya1456 Před měsícem

      എന്ന് സംഘി

  • @marcelmorris6875
    @marcelmorris6875 Před měsícem +5

    ഈ കോൺഗ്രസ്‌ കാർക് എന്നു ബുദ്ധി വെക്കും..

    • @rasheedmod9492
      @rasheedmod9492 Před měsícem

      Nentay Bhutheyangana und..Oru Pareechanam Nadathenokk..Appol Yallam Clearagum..

  • @indiadiesel258
    @indiadiesel258 Před měsícem +1

    ഓരോ ദിവസവും ഓരോ പ്രധാനമന്ത്രി അതാണ് ഇണ്ടി മുന്നണിയുടെയും മാറൂമിയുടെയും സ്വപ്നം😂😂😂

  • @PapaSelva
    @PapaSelva Před měsícem +15

    കേരളം ഭാരതത്തിൽതന്നെയല്ലെ ഇപ്പോളും ❤ ചില പൊട്ടൻമാരുടെ വിചാരം ചൈനയിലൊ പാക്കിയിലൊ എന്നാ കഷ്‌ടം

    • @roshu5622
      @roshu5622 Před měsícem

      Rss ന്റെ കാൽചുവട്ടിലല്ല ഇന്ത്യ.എന്ന് താനൊക്കെ മനസ്സിലാക്കണം

  • @user-dq3vw5xt1e
    @user-dq3vw5xt1e Před měsícem +1

    സ്വർണ്ണ കടത്തോ, ഒരു വിഭാഗം ആളുകളുടെ ബാങ്ക് അക്കൗണ്ട് ആയി ബന്ധപ്പെട്ട കാര്യങ്ങളോ, രാഷ്ട്രീയക്കാരുടെ കുടുംബ പശ്ചാത്തലങ്ങളോ ഒന്നുമല്ല രാഷ്ട്രീയ വിഷയം... ഇവിടെ ജനങ്ങളുടെ ജീവിതം ദുസ്സഹമണ്. വിലക്കയറ്റം, തൊഴിലില്ലായ്മ, സ്വജനപക്ഷപാതം, വർഗീയത.. ഇവയെല്ലാം ആണ് ജനങ്ങളെ ബാധിക്കുന്ന വിഷയം..

    • @jamesmammen396
      @jamesmammen396 Před měsícem

      കേരളത്തിലെ കാര്യമിങ്ങനെ തന്നെയാണ്.

  • @rejidevasia659
    @rejidevasia659 Před měsícem

    നുണകൾ പറയുക പറഞ്ഞുകൊണ്ടേഇരിക്കുക പിന്നെ കഴിയുന്നടത്തോളം പ്രചരിപ്പിക്കുക 😂

  • @user-sq1bp2qd4l
    @user-sq1bp2qd4l Před měsícem

    എന്റെ പെണ്ണുമ്പിള്ളേ ഇതിപ്പോ എല്ലാർക്കും ജോലി കൊടുക്കണേൽ കേരളത്തിലെല്ലാർക്കും ജോലി ആകും...

  • @ullaskumar5396
    @ullaskumar5396 Před měsícem +1

    ഈ അനേഷണം എവിടെയും എത്തില്ല, ഇത്‌ ഇലക്ഷന് ശേഷം എല്ലാം, അവസാനിക്കും,, സിപിഎം നെ പേടിപ്പിച്ചു സീറ്റ് നേടുകയാണ് മോഡി യുടെ ലക്ഷ്യം 🥰🥰

  • @josephputhran4871
    @josephputhran4871 Před měsícem +1

    Electral Bond Bribe Raja😂😂😂😂

  • @TheExpressionist01
    @TheExpressionist01 Před měsícem

    KUSAT job kittan chance undo?
    Dyfi or CPIM cheraan ready aanu

  • @josephputhran4871
    @josephputhran4871 Před měsícem +1

    EVM ready aakki vechittundo ???? KVS ?😂😂😂

  • @RajuK-ug7zd
    @RajuK-ug7zd Před měsícem

    Deepthi mary 👍👍🌹

  • @murshidmustafa9959
    @murshidmustafa9959 Před měsícem +1

    Electrol Bond vazhi Rajyathe vittu... 2 crore thozhil evide... Karshakare samrakshicho.. 50 Rs petrol evide.. Eth parteede account lanu Kallapanam ethiyath ... Gas price evide ethi nikkunnu... Kazhinjal 10 Kollam nth cheythu...
    Hunger index il India de sthanam nth kond pinnilai... Press freedom...
    Prsangichitt kaaryamilla kanakukal parayattte...

  • @shylajamp2958
    @shylajamp2958 Před měsícem

    എവിടെ ന്ന് വിജയിക്കാൻ... ഒന്നും വിജയിക്കില്ല..

  • @lawrencet4307
    @lawrencet4307 Před měsícem +4

    ബോണ്ട്‌....

    • @library4233
      @library4233 Před měsícem

      മാസപടി '+ബിരിയാണി ചെമ്പ് + വയനാടൻ ബോണ്ട😅😅

  • @mathewthomas3646
    @mathewthomas3646 Před měsícem

    എന്നിട്ടുക്ലൂഫ് ഹൌസ് പരലോകത്താനോ. ED ക്കുനടന്നു കയറാൻ മുടന്തുന്നത് എന്തിനാണ്.

  • @subhashpillasserilkochukun1060

    സമ്പത്ത് മാർ🎉❤

  • @saheed9209
    @saheed9209 Před měsícem +2

    മോദിയുടെ കിരീടംകൊള്ളാം. ശരിക്കും രാജാവിന്റെ ഗമയുണ്ട്

    • @lekshmir.s1300
      @lekshmir.s1300 Před měsícem

      രാജ ഭരണം ആണെങ്കിൽ രാജാവ് തന്നെ 👍🏽👍🏽👍🏽👍🏽👍🏽

    • @josephputhran4871
      @josephputhran4871 Před měsícem

      😂😂😂Oru kollakkane Orma varunnu.Elecral Bond Gabbar Sing😂

  • @ShajahanShajahan-wl2dr
    @ShajahanShajahan-wl2dr Před měsícem

    സമ്പത് sir ♥️

  • @Cdma317
    @Cdma317 Před měsícem

    കേരളം ഭരിക്കാൻ ഇനി അർഹത മോഡിക്ക് സ്വന്തം. ഒരു കാശിനും കൊള്ളാ ത്ത 2 പാർട്ടികൾ അത് കൊങ്ങിയും കമ്മിയും. അതിനി ഒന്നാം പാഠ ത്തിലെ പാ ട്യ വിഷയ മാകും 😂

  • @rambo330
    @rambo330 Před měsícem

    എൻ്റെ നാട്ടിൽ Cpim ന്യായികരിക്കുന്നവർ മുഴുവൻ പിൻവാതിൽ വഴി സ്വന്തക്കാർക്കോ ബന്ധുക്കൾക്കോ നിയമനം കിട്ടിയവരാണ്

  • @lekshmir.s1300
    @lekshmir.s1300 Před měsícem

    രാഹുലിനെ കാണുമ്പോ പണ്ട് എനിക്ക് 40 വയസ്സ് ഉള്ളപ്പോ 8 വയസ്സ് ഉള്ള കൊച്ചുങ്ങളെ കോച്ചിങ് നടത്തിയ ഓർമ വരുന്നു. ഞാൻ എന്ത് പൊട്ടത്തരം പറഞ്ഞാലും വായും തുറന്നു ഇരിക്കും 😄😄😄😄😄

  • @user-jb2wu1ox5b
    @user-jb2wu1ox5b Před měsícem

    ബിജെപിയും കോൺഗ്രസും മാധ്യമങ്ങളും വിഷയം ആക്കുന്നതു പിണറായി വിജയൻ, മുക്കിയ മന്ത്രി മകൾ അഴിമതി ഇതു കേട്ടാൽ തോന്നും അടുത്ത പ്രധാനമന്ത്രി പിണറായി ആണ് എന്നു പാർലമെന്റ് ആണു ചർച്ച സെയ്യെണ്ടതു കേരളത്തിൽ കോ ലീ ബി സൈക്കിയം ആയതുകൊണ്ട് ചർച്ച ആകിന്നില്ല

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Před měsícem

    മോഡി രാജാവിനെ ഇവിടെ ആവശ്യമില്ല. ഇവിടെ ജനാധിപത്യം.

  • @manojnambiath
    @manojnambiath Před měsícem

    Hail to the King Modi🎉

    • @githining65
      @githining65 Před měsícem

      😂😂 he is acting like one it's not a jungle to be a king it's a democratic country he is a servent of India not a 'king' like bjp brain less thinks.

  • @musthafaputhiyaveetil2511
    @musthafaputhiyaveetil2511 Před měsícem

    Thiliv illathe engine arast cheim

  • @saajsuni4479
    @saajsuni4479 Před měsícem

    Keralathil 0 again Mr. Haridas 😊

  • @bijo2290
    @bijo2290 Před měsícem

    പെട്രോൾ വില 70ൽ നിന്നും 110 ആക്കി കുറച്ചു....ദേയവു ചെയ്ത കൂട്ടിയാലും ഇനി കുറക്കാക്കരുത് 😂😂ബോണ്ട് ജനത പാർട്ടി 😏😏😏

  • @rajulsaieed9369
    @rajulsaieed9369 Před měsícem

    Modi is saying my guarantee My guarantee who is he? Is he has any qualification to lead India as a PM?

  • @library4233
    @library4233 Před měsícem

    ക്ഷമ മുഹമ്മദ് ഇതിനെക്കാൾ നന്നായ് BJPയെ കുറ്റം പറഞ്ഞിട്ടും കടൽ കിഴവൻ മാർ സീറ്റുകൊടുത്തില്ല അമ്മച്ചി എത്ര കുരച്ചാലും സീറ്റുകിട്ടില്ല ചുമ്മാ കുരച്ചോണ്ടിരിയ്ക്കാം അമ്മച്ചിയുടെ പാർട്ടിയുടെ സീറ്റിഗ് സീറ്റ് രാജസ്ഥാനിൽ കമ്മി കൾക്ക് കൊടുത്തിട്ട് മരപ്പട്ടി ചിഹ്നത്തിൽ നിസും രക്ഷപെടുമെന്ന് പറഞ്ഞത് അനിൽ ബോസോ അക്കരെയോ ആണ് പ്രബുദ്ധത കൂടിയതുകൊണ്ടു രക്ഷപെട്ടു പോകുന്ന പാർട്ട്യാ രണ്ടും

  • @josephputhran4871
    @josephputhran4871 Před měsícem

    Iyale kaanumbo chri varum😂😂😂😂 oru uluppum illathe thallunnavan😂 15 laksham , 50 roopa petrol,MSP to Farmers.......

  • @prasannakumar6933
    @prasannakumar6933 Před měsícem

    😂 ബോണ്ട് വിഴുങ്ങി കോണ്ട ഇവിടെക്കിടന്നു തള്ളിയിട്ട് ഒരു കാര്യവുമില്ല,,, മലയാളി ഒരിക്കലും കക്കൂസിൽ പന്തി വിളമ്പില്ല

  • @ronrony08
    @ronrony08 Před měsícem

    Modi 15 lakhs kitti illa ketto 😂😂😂

  • @user-ll8tv1dc1m
    @user-ll8tv1dc1m Před měsícem +1

    BJP varatte ❤

  • @rishadummerrishad1778
    @rishadummerrishad1778 Před měsícem

    എന്ത് തേങ്ങയാണ് ഈ സ്ത്രീ വിളിച്ച് പറയുന്നത് കേജ്രിവാളിനെ അറസ്റ്റ് ചെയ്യ്തത് പോലെ പിണറായി അറസ്റ്റ് ചെയ്യാത്തത് എന്ത്എന്ന് അവിടെ കേജ്രിവാളിനെ അറസ്റ്റ് ചെയ്യ്തതിന് സമരം നടത്തുന്ന ടീമ അവരുടെ നേതക്കളെ ED ചോദ്യം ചെയ്യ് താൾ അത് പക പോക്കൽ CPM നെ ED അറസ്റ്റ് ചെയ്യണം😂

  • @revikumar9099
    @revikumar9099 Před měsícem +1

    Podi deepthi

  • @sebastianmk6834
    @sebastianmk6834 Před měsícem

    P

  • @revikumar9099
    @revikumar9099 Před měsícem +1

    Jai bjpand rss❤😂😢

  • @noushadkalliathodi9261
    @noushadkalliathodi9261 Před měsícem

    tax exemption for companies.and Electoral bond for bjp.That is the fund that supposed to go treasury is going to partyfund and used for buy MLA and MPs.Will the cowbelt use their brain.

  • @user_64320_qouyjjh
    @user_64320_qouyjjh Před měsícem

    BJP keralathil clutch pitikkulla ennu paranjavar paribranthiyil

  • @musthafaputhiyaveetil2511
    @musthafaputhiyaveetil2511 Před měsícem

    100thavanavantu karimilla

  • @musthafaputhiyaveetil2511
    @musthafaputhiyaveetil2511 Před měsícem

    Keralathilhidhisarikunnu

  • @abdulrasheeduppukandathil1481

    10 വർഷം തള്ളി മാമൻ ഇനി നടക്കില്ല

    • @SunilKumar-jf6oy
      @SunilKumar-jf6oy Před měsícem

      നിനക്ക് കരയാനാണ് വിധി 🤣

  • @musthafaputhiyaveetil2511
    @musthafaputhiyaveetil2511 Před měsícem

    Cpm10seat

  • @sudevpk2689
    @sudevpk2689 Před měsícem

    Prime minister rude kayil ella intelligence samvidhanam undu. Ettavum kooduthal gold smuggle natakkunnathu gujarathilum, maharastrailum anu. Congress bharikkupol muslim league workers yathoru niyamthranam illathe gold kadathukayayirunnu.

  • @vishnukk7868
    @vishnukk7868 Před měsícem

    INDI vazhakalle...ningalude ee puchicha chiri okke adhikalam ella..result varunathe vare ullu...bharatham BJP Thane barikum ..enni keralathil nine ethra enne arinja mathi..nee okke count down thudangiko..

  • @vetumpallilnandakumar2733
    @vetumpallilnandakumar2733 Před měsícem

    Yenthange kittiyaal alle arrest cheyaam pettu

  • @sajikochi3242
    @sajikochi3242 Před měsícem

    Sahayikan modi entha pattiniyil ano. Sahayikenda thamasam muchodu mudichu

  • @noorudheenkalidh2190
    @noorudheenkalidh2190 Před měsícem +1

    Bonde.Pannam.Theerno

  • @rathubhaiiikerala8183
    @rathubhaiiikerala8183 Před měsícem

    Malayaalikale unaru😂 idathum valathum mari Mari barichu keralam kuttichoraakki😂unaruuuu😂arhikkunnavarkku aalojichu vote cheyu❤

  • @ullaskumar5396
    @ullaskumar5396 Před měsícem

    ജിഡിപി മുൻപ് എന്നു തെ ക്കാളും കുറവാണ് ബിജെപി കാര വെറുതെ തള്ളാതെ

  • @user-gs2xe8wh4u
    @user-gs2xe8wh4u Před měsícem

    Bjp ❤❤❤❤❤❤

  • @user-jb2wu1ox5b
    @user-jb2wu1ox5b Před měsícem

    ഇപ്പോ നടക്കുന്ന ഇലക്ഷന് അസമ്പിളി ആണോ, പാർലമെന്റ് ആണോ ജെനത്തിനു വേണ്ടി വാദിക്കേണ്ട കോൺഗ്രസ് ബിജെപിക്കു വേണ്ടി വാദിക്കുന്നു

  • @Against307
    @Against307 Před měsícem

    Ee thallachik 5 paisayude vivaram illalle 😂😂😂😂

  • @JayakumarJayakumar-ro7bl
    @JayakumarJayakumar-ro7bl Před měsícem

    Sampathe. Umpitharam. Kondu. Nandannu. Attingalil, ninnum. Purathaille. Nee?

  • @abdullakhan6260
    @abdullakhan6260 Před měsícem

    കേരളത്തിൽ അന്നം തിന്നുന്ന ജനങ്ങൾ മനസ്സിലാക്കും എല്ലാം നാടകമാണെന്നു മോദി പിണറായി ദാസൻ കൂട്ട്കെട്ട് ഉത്സവമാണ് ഇപ്പോൾ നടക്കുന്നത്

  • @musthafaputhiyaveetil2511
    @musthafaputhiyaveetil2511 Před měsícem

    55varsham congrasbarichu ipolum60%janagalkveet illa

  • @josephalex444
    @josephalex444 Před měsícem

    Media will help ,they getting money from modi

  • @sajeshkumartk494
    @sajeshkumartk494 Před měsícem +2

    കളവ് പറയുന്ന കിളവൻ

  • @saeedbinfaizi6075
    @saeedbinfaizi6075 Před měsícem

    ജനങ്ങൾ വിചാരിക്കില്ല
    മെഷീൻ വിചാരിച്ചാൽ നടക്കും 😂

  • @ALNOOR-sf5oq
    @ALNOOR-sf5oq Před měsícem

    എന്താണ് കേസ് തീരുമാനമാകാത്തത്. എല്ലാ കേസും ജിയുടെ നാവിലെ ഉള്ളു എല്ലാം നാവിൻ തുമ്പിലല്ലാതെ ജി എന്ത് പ്രവർത്തിച്ചു കോൺഗ്രസിനെ പൂട്ടാനും തടയാനും മാത്രെ അറിയു CPM സഹായിക്കും എന്ന് ജിക്ക് അറിയ ഇല്ലെങ്കി അടപടലം പൂട്ടും ആ വിരട്ടലാണ് ജി പറഞ്ഞോണ്ടിരിക്കുന്നത്

  • @musthafaputhiyaveetil2511
    @musthafaputhiyaveetil2511 Před měsícem

    Bjpkara vigasanampara

  • @user-tg8pr2fo9r
    @user-tg8pr2fo9r Před měsícem +1

    കേരളത്തിൽ എന്തായാലും നിങ്ങൾ വായില്ല.
    അംബേദ്കറുടെ നിയമം തന്നെ മാറ്റിയെഴുതി
    അത്തരക്കാരെ മലയാളികൾ മനസ്സിലാക്കില്ലേ എത്രക്കാരാണ് എന്ന്

    • @sumeshpchandran7433
      @sumeshpchandran7433 Před měsícem +3

      വായില്ല എന്നല്ല വാഴില്ല

    • @vinodkumar-li4uc
      @vinodkumar-li4uc Před měsícem

      സുടാപ്പി ഞമ്മന്റെ രാജ്യം ഊമ്പി

  • @musthafaputhiyaveetil2511
    @musthafaputhiyaveetil2511 Před měsícem

    Bjpconbandhanmud

  • @secamsecurity9459
    @secamsecurity9459 Před měsícem

    ആര്‍ എസ്‌ എസിന്റെ പ്രത്യയ ശാസ്ത്രത്തെയും ഹിന്ദുക്കളേയും എതിര്‍ക്കുന്നവര്‍ പിന്തുടരുന്നത് ഐ എസ് ഐ എസിന്റെ പ്രത്യയ ശാസ്ത്രത്തേയാണ് പിന്തുണക്കുന്നത് എന്നത് തര്‍ക്കമറ്റ കാര്യമാണ്.

  • @ShajahanShajahan-wl2dr
    @ShajahanShajahan-wl2dr Před měsícem

    മോഡി സോഹ 😊😊😊😊😊

  • @anythink4730
    @anythink4730 Před měsícem +2

    Rss🔥

  • @lekshmnarayanan4371
    @lekshmnarayanan4371 Před měsícem

    Cpm vote bjpkku marikkum

    • @vinodkumar-li4uc
      @vinodkumar-li4uc Před měsícem

      ആണോ... അണ്ടി മുന്നണി അല്ലേ.. പിന്നെ എങ്ങനെ marikkum

  • @viswanathan6281
    @viswanathan6281 Před měsícem

    രാഹുൽ പാവം പയ്യൻ

  • @zubairn.p2093
    @zubairn.p2093 Před měsícem

    ബി ജെ പി വ്യക്താക്കൾ 2024 ൽ ഇന്ത്യ സഖ്യത്തിന് വോട്ടിടും

  • @bijoyjohn2781
    @bijoyjohn2781 Před měsícem

    കേരളത്തിൽ പൂ ജെ പിക്ക് വൻ മുന്നേറ്റം....00 സീറ്റ്‌ 🤣🤣🤣

    • @kan-wn4uw
      @kan-wn4uw Před měsícem

      😢Don't cry

    • @bijo2290
      @bijo2290 Před měsícem

      മോങ്ങാതെ......😂😂

  • @RahmanAbdhul-bf7vv
    @RahmanAbdhul-bf7vv Před měsícem

    Bondiji.vijayan.bayi.bayi

  • @abdullakhan6260
    @abdullakhan6260 Před měsícem +1

    ലാവ്‌ലിൻ കേസ് അത് എത്ര കാലമായി നീട്ടി വലിച്ചു പിണറായിയെ സംരക്ഷിക്കുന്നത്

  • @rajukarat133
    @rajukarat133 Před měsícem

    കഷ്ടം പ്രായം ആയാൽ വെറുതെ രാമ രാമ വിളിച്ചു ഇരുന്നു കൂടെ

  • @josephputhran4871
    @josephputhran4871 Před měsícem

    Electral Bond Bribe Raja😂😂😂😂

  • @sajeshkumartk494
    @sajeshkumartk494 Před měsícem +2

    കളവ് പറയുന്ന കിളവൻ

  • @sajeshkumartk494
    @sajeshkumartk494 Před měsícem +2

    കളവ് പറയുന്ന കിളവൻ

  • @sajeshkumartk494
    @sajeshkumartk494 Před měsícem +1

    കളവ് പറയുന്ന കിളവൻ

  • @sajeshkumartk494
    @sajeshkumartk494 Před měsícem +1

    കളവ് പറയുന്ന കിളവൻ

  • @sajeshkumartk494
    @sajeshkumartk494 Před měsícem +1

    കളവ് പറയുന്ന കിളവൻ

    • @kan-wn4uw
      @kan-wn4uw Před měsícem

      Nee ever jong erikem pnnie!

  • @sajeshkumartk494
    @sajeshkumartk494 Před měsícem

    കളവ് പറയുന്ന കിളവൻ