കരയുന്നവരെ കളിയാക്കല്ലേ സർക്കാരേ | Cover Story 6 April 2024

Sdílet
Vložit
  • čas přidán 5. 04. 2024
  • കരയുന്നവരെ കളിയാക്കല്ലേ സർക്കാരേ | Cover Story 6 April 2024 #Coverstory #PMModi #Pinarayivijayan #SindhuSooryakumar #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 99

  • @rveendranravathan5303
    @rveendranravathan5303 Před měsícem +32

    C. P. M. ന് യിത്തിരി ബുദ്ധി കൊടുക്കേണം എന്റെ കാറൽ മാർക്സ്സ് മുത്തപ്പാ.

    • @josephdamian5359
      @josephdamian5359 Před měsícem +1

      Pinarayism പാർട്ടി ഇല്ലാതാക്കി

    • @RobinAustralia
      @RobinAustralia Před měsícem +1

      കോഴിക്ക് മുല വരുമ്പോൾ

  • @skpc1234
    @skpc1234 Před měsícem +46

    മോദിജിയുടെ പ്രസംഗം നമ്മളെ ബിജെപിക്ക് വോട്ടുചെയ്യാൻ പ്രേരിപ്പിക്കുന്നു, എന്നാൽ വിജയൻ്റെ പ്രസംഗം നമ്മളെ ബിജെപിക്ക് വോട്ടു ചെയ്യാൻ നിർബ്ബന്ധിതരാക്കുന്നു! 😁 🤣

    • @josephdamian5359
      @josephdamian5359 Před měsícem +5

      രണ്ടുപേരും ഒരേ ചിന്താഗതി ഉള്ളവർ

    • @Anju.8608
      @Anju.8608 Před měsícem +1

      അപ്പോൽ നിങ്ങൽ ബിജെപി ക്ക് വോട്ട് ചെയ്യുക വിജയിപ്പിക്കുക. എന്നിട്ട് ഇന്ത്യ അങ്ങ് നശിച്ചു തീരട്ടെ. പിന്നെ ആർക്കും ഒന്നും പറയാൻ ഉണ്ടാകില്ലല്ലോ

    • @thomasabraham3358
      @thomasabraham3358 Před měsícem

      😊wa5
      😊g,​@@josephdamian5359😅😅

  • @sixbroscorpsbandpvtltd
    @sixbroscorpsbandpvtltd Před měsícem +12

    7 വർഷം ആയി മനസ്സിലാക്കിയ ഞാൻ മാത്രമോ... പിണറായി is അസിസ്റ്റന്റ് മോദി.... ഇതു വരെ വിമർശിച്ചു കേട്ടില്ല...... 😅

  • @gopalakrishnapillair2196
    @gopalakrishnapillair2196 Před měsícem +15

    സിന്ധു സൂര്യകുമാറേ താങ്കൾ താങ്കൾ കൂരിരുട്ടിലെ നുറുങ്ങു വെട്ടമാണ്..., നല്ലൊരു വ്യക്തിത്വം..... അഭിനന്ദനങ്ങൾ...!!! ഞാൻ സ്ഥിരമായി കവർ സ്റ്റോറി കാണുന്നു.... കേസരി ബാലകൃഷ്ണപിള്ള എന്ന മഹാമേരുവായ പത്രപ്രവർത്തകന്റെ പിൻഗാമി.....അഭിനന്ദനങ്ങൾ....!!! 🌺

    • @user-jw1wz5mz6k
      @user-jw1wz5mz6k Před měsícem

      😮😮😮😮😮😮😮

    • @PradeepKumar-ke8yj
      @PradeepKumar-ke8yj Před měsícem

      ചുള്ളിക്കടിനോട് ചോദിക്കു കേസരിയുടെ ജ്ഞാനം

  • @sunilm211
    @sunilm211 Před měsícem +5

    നോട്ട് നിരോധിച്ചപ്പോൾ കേരളത്തിൽ നടപ്പിലാക്കാത്ത വിജയൻ സർക്കാരിന് അഭിവാദ്യങ്ങൾ😂😂😂

  • @sivadasanMONI
    @sivadasanMONI Před měsícem +4

    COVER STORY THE REAL STORY👍👍👍👏👏💪💪💪💪👍

  • @tresajessygeorge210
    @tresajessygeorge210 Před měsícem +1

    Good...!!!
    നന്ദി...!!!

  • @basheerk6413
    @basheerk6413 Před měsícem +1

    ആരോട് പറയാൻ ആര്കേൾക്കാൻ
    ജനങ്ങൾതീരുമാനിക്കട്ടെ

  • @Homei_skills1033
    @Homei_skills1033 Před měsícem +5

    വയനാട്ടിലെ ഇടതു റാലിയിൽ ജനത ദളിന്റെയും നാഷണൽ ലീഗിന്റെയും പച്ച കൊടി ഉണ്ടായിരുന്നോ

    • @bineeshcj
      @bineeshcj Před měsícem

      ഈ കൊടികൾ കണ്ട് കേരളം അല്ലെങ്കിൽ ഇന്ത്യ....... സാമ്പത്തികമായും സാമൂഹികമായും സംസാരിക്കാപരമായും ബൗധിക പരമായും വളരും????????...... എന്ന് ഈ ജനങ്ങൾ രാഷ്ട്രീയ അടിമത്തം മാറുമോ.. അന്ന് ലോകം നന്നാവും... ജീവിക്കുന്നതോ കുറച്ചു കാലം... ചെയ്യുന്നതോ..... കുറെ വെറുപ്പിക്കുകൾ..😢

  • @majeedpainattupady6674
    @majeedpainattupady6674 Před měsícem +15

    രണ്ട് കൊള്ളക്കാർ ഒന്ന് ഇലക്ട്രൽ ബോണ്ട്‌ മറ്റൊന്ന് സഹകരണ Bank 😂

    • @RobinAustralia
      @RobinAustralia Před měsícem

      മറ്റൊന്ന് അധികാരം ഇല്ലാത്തതു കൊണ്ടാണ്... കിട്ടിയാൽ കാണാം 5G, കാലിത്തീറ്റ, ബോഫോഴ്‌സ് ഒക്കെ ഇറക്കും 😂

    • @Anju.8608
      @Anju.8608 Před měsícem +1

      ചി പി എം ബിജെപി കൂട്ടു കേട്ട് ഉറപ്പയില്ലേ. അതാണ് പിന് വിൻറെ yum മോദി യുടേയും ഗ്യാരൻ്റി 😂😂😂

  • @mannathanoop5042
    @mannathanoop5042 Před měsícem +1

    Mam. Petrol vila kurakkunnatho?

  • @asvirsp7433
    @asvirsp7433 Před měsícem

    Well done sindhu.. 🎉❤.. Cover story 👏👏👏

  • @selvarajanraju8470
    @selvarajanraju8470 Před měsícem

    👍

  • @b2bspy503
    @b2bspy503 Před měsícem +1

    പച്ചക്കൊടി നിറഞ്ഞാൽ വിസ്മയം പൂക്കും. പിന്നെ മാഡത്തിനൊക്കെ വീട്ടിൽ ഇരിക്കാം 😂😂😂😂😂😂യാസീദികളേപ്പോലെ 😂😂😂😂മ്മക്ക് അന്ന് പൊളിക്കാം 💪💪💪💪അഭിപ്രായസ്വാതന്ത്ര്യം എല്ലാം ലാവിഷ്
    ആയി കിട്ടും ന്നാ അഫ്ഗാനിൽ നിന്നും കേൾക്കുന്നേ

  • @ramaChandran-zj3zh
    @ramaChandran-zj3zh Před měsícem +3

    സതൃ०😊😊😊😊😊😊😊

  • @muhammadashrafpp3498
    @muhammadashrafpp3498 Před měsícem

    👍🏻👍🏻👍🏻👍🏻

  • @lathikadevi4623
    @lathikadevi4623 Před měsícem +1

    ആദ്യമായി കേരളത്തിലെ ഭീകരതകൾ സത്യസന്ധമായി പറഞ്ഞതിന് അഭിനന്ദനങ്ങൾ.. സാധാരണ കേരളത്തിലെ എന്ത് കാര്യം പറഞ്ഞാലും കേന്ദ്രത്തിനെ രണ്ടു പറയുന്നതാ ഒരു കവർസ്റ്റോറി രീതി 😂

  • @johnbosco3145
    @johnbosco3145 Před měsícem

    ഈ പറഞ്ഞത് മുഴുവനും വിളമ്പാൻ വരെ എഴുതി വായിക്കേണ്ട ഗതികെട്ട നമ്മുടെ വിജയൻ.

  • @jawaharjamalmohammed2817
    @jawaharjamalmohammed2817 Před měsícem

    Keralam vittal
    Yechuriyude
    Photo kanikkan
    Pattumo?

  • @ullasbiju4721
    @ullasbiju4721 Před měsícem +1

    First dialogue 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @RobinAustralia
      @RobinAustralia Před měsícem

      സിന്ധുവിന്റെ സൂര്യ കുമാരൻ കുളിച്ചാലും, കുളിച്ചില്ലേലും ജെട്ടിയോ, കോണകമോ ഇടാറില്ലേ?😂
      ചൂടാണ് അതാണ്

  • @abhakrishna485
    @abhakrishna485 Před měsícem +1

    Sathyam ayirikkam pakshe engane sammathikkum

  • @kalamprakalampramohamed9292

    😊

  • @qsaihat5308
    @qsaihat5308 Před měsícem

    Sindhu Suryakumar & Cover story always 👍👍👍👍💯💯💯💯💯🔥🔥🔥🔥🔥💐💐💐💐💐💐

  • @chirikandant8356
    @chirikandant8356 Před měsícem +7

    ഉള്ളതിൽ ഭേദം ബിജെപി തന്നെ ✍️
    കള്ളനോട്ടുകാർക്കും കള്ളക്കടത്തു കാർക്കും മറ്റ് പാർട്ടികാരെ മതി ✍️

  • @umarkhankhan-bl6lv
    @umarkhankhan-bl6lv Před měsícem

    മോഡിയെ കുറ്റംപറയല്ലെന്നു മാത്രമല്ല കുറ്റം പറയുന്നവരെ തുറുങ്കിലടക്കുന്നവൻ

  • @vijilal4333
    @vijilal4333 Před měsícem

    Color onnu mattiyal mathyallo

  • @nelsonp.x4958
    @nelsonp.x4958 Před měsícem

    ഈ ഓനും മോളും എന്തെക്കെ പറഞ്ഞാലും അകത്താ!!!!

  • @alexchacko5802
    @alexchacko5802 Před měsícem +1

    Kodiyum chinnavum maathram nokki vote cheyunna pazhukal yettavum kooduthal ulla state keralam aanu.

  • @vijilal4333
    @vijilal4333 Před měsícem +1

    Save democracy.
    ഇന്ത്യ ഏകാതിപത്യത്തിലേക്
    കവർ സ്റ്റോറി പ്രേതിഷിക്കുന്നു

    • @sunilm211
      @sunilm211 Před měsícem

      കാത്തിരുന്നോ😂

    • @juniormedia4280
      @juniormedia4280 Před měsícem

      Athu parayills prekshepsnsm cheyyills.😉😉

  • @pramodkv7208
    @pramodkv7208 Před měsícem +1

    ആ ജീവിയുടെ മുഖം കാണിക്കാതിരിക്കാമോ?

  • @dialogvrk
    @dialogvrk Před měsícem

    What a minister. She is not with the ordinary people. When she will think correctly.

  • @athika.innimma7324
    @athika.innimma7324 Před měsícem

    കവർസ്റ്റോറിൽ അവതാരികക്ക് കണ്ണിന് എന്തോ കുഴപ്പമുണ്ട്

  • @noushadkattuvayalil2269
    @noushadkattuvayalil2269 Před měsícem

    ഒരു പക്ഷെ BJP ക്ക് ഭുരിപക്ഷമില്ലാത്ത സാഹചര്യം വന്നാൽ പിണറായി വിജയൻ പുറത്തു നിന്ന് പിന്താങ്ങി പോകുന്ന തരത്തിൽ സംസാരിക്കുന്നതായി തോന്നുന്നു

  • @balanck7270
    @balanck7270 Před měsícem

    മോദിയുടെയും അമിത് ഷാ യുടെയും കാരുണ്ണ്യത്തിൽ മാത്രം അധികാരത്തിൽ പിടിച്ചു നിൽക്കുന്ന പിണറായി വിജയൻ എന്ന മനുഷൻ അവർക്കെതിരെ ഒരു അക്ഷരം ഉരിയാടിയാൽ വിവരം അറിയും....?

  • @mohankumars3033
    @mohankumars3033 Před měsícem

    അന്ധ വിശ്വാസത്തിനു എതിരെ നിയമം കൊണ്ട് വന്നാൽ അന്യ ഗൃഹത്തിൽ പോകാൻ വേണ്ടി അരുണചലിൽ പോയി മൂന്നു പേർ മരിച്ചത് പോലുള്ള സംഭവങ്ങൾ ഇല്ലാതാകുമോ. ഇല്ല. ബാല വിവാഹത്തിന് എതിരെ നിയമം ഉണ്ടല്ലോ, ബാല വിവാഹം നടക്കുന്നില്ലേ. ആളുകളെ വെട്ടിയും, കുത്തിയും അല്ലാതെയും കൊല്ലുന്നതിനു എതിരെ നിയമം ഇല്ലേ. എന്നിട്ട് അങ്ങനെ ഉള്ള കൊലപാതകങ്ങൾ നടക്കുന്നില്ലേ. നിയമങ്ങൾ വേണം. പക്ഷേ മനുഷ്യന്റെ മനസ്സ് ആണ് മാറേണ്ടണ്ടത്. സിപിഎം എന്ന പാർട്ടിയോ, അവരുടെ പോഷക സംഘടനകളോ കൊലപാതകം ഉൾപ്പടെ ഉള്ള കുറ്റങ്ങൾ ചെയ്താൽ അവരെ പാർട്ടി സംരക്ഷിക്കും. സിദ്ധാർത്ഥൻ, നഴ്‌സ്‌ ശ്രീമതി അനിത ഇവരുടെ ഒക്കെ കാര്യങ്ങൾ നമ്മുടെ മുൻപിൽ ഉണ്ട്. അപ്പോൾ നിയമത്തിന്റെ അഭാവം അല്ല പ്രശ്നം, മനുഷ്യന്റെ മനോഭാവം ആണ് മാറേണ്ടത്.

  • @sunnydubai57
    @sunnydubai57 Před měsícem

    മാമി ചെമലഞക്കർ ഊരി കഴുകാൻ ഇട്ടാർന്നോ ഒരു മാറ്റം

  • @hamsavaliyaveettil2345
    @hamsavaliyaveettil2345 Před měsícem

    മോഡിയെ തലോടൽ അല്ലെ സിന്ധു ഇന്നലെ ചെയ്തത്. നാണമില്ലെ'

  • @sivaprasad5502
    @sivaprasad5502 Před měsícem

    കേരളത്തിലെ നാഷണൽ ഹൈവേയുടെ പണി തകർത്തു
    നടക്കുന്നു. അതുപോലെ ഒവർ
    ബ്രിഡ്‌ജുകള്ടെയും. അതൊക്കെ ആദ്യം ഒന്നു തിർന്നോട്ടെ.

  • @vamankottukkal6493
    @vamankottukkal6493 Před měsícem +1

    പിണറായിയുടെ രണ്ടാമൂഴം SDP പോപ്പുലർ ഫ്രണ്ട് ആയിരുന്നു എന്ന സത്യം ജനംകണ്ടു ..SDP പോപ്പുലർ ഫ്രണ്ട് പിണറായിക്കുവേണ്ടി ഉയർത്തിയ തീപ്പന്തം അല്ലെ കോൺഗ്രസ്സന്നു വോട്ട് എന്ന്?
    SDP പോപ്പുലർ ഫ്രണ്ട് പിണറായിയെ കൈവിടില്ല ഒരിക്കലും ..

  • @Chillbaba-1990
    @Chillbaba-1990 Před měsícem

    Indira ചെയ്തതിൻ്റെ 10 തിൾ 1ഒന്നം മോഡി ചെയ്തിട്ടില്ല.. പിന്നെ അല്ലേ നെഹ്റു വേറേ ഒരു പാട് പേര ജയിൽ.അടച്ചിട്ടുണ്ടെ even kerala first elected മന്ത്രി സഭ പിരിച്ചു വിട്ടു.. വേട്ട aada pettu

  • @priyadeavnpriyadevan2093
    @priyadeavnpriyadevan2093 Před měsícem

    😅😅

  • @user-bm5wb4nt5t
    @user-bm5wb4nt5t Před měsícem

    Why he crying? What chemp pV doing?

  • @ghgh977
    @ghgh977 Před měsícem

    VIJAYAN.VARGGEEYAVAATHI
    NO...1

  • @kathalan162
    @kathalan162 Před měsícem +1

    BJP കേരളത്തിൽ 00 രണ്ടക്കം കടക്കും.
    00 രണ്ട് സീറോ.

    • @ShankarNarayan-eh2gg
      @ShankarNarayan-eh2gg Před měsícem

      BJPku alla nashtam nashtam nmukku ellavarkum anu.Namml pujyam akum

  • @ravindranpm4655
    @ravindranpm4655 Před měsícem

    ആർക്കും വേണ്ടാത്ത ന്യൂസ്‌ ചാനൽ ആയി ഈ ചാനൽ. ഇതിലും നല്ലത് ഇത് പാർട്ടി ചാനൽ ആക്കുന്നതാണ് നല്ലത്.

  • @radhakrishnantk1
    @radhakrishnantk1 Před měsícem

    Kodiyano ഇന്നാട്ടിലെ വലിയ പ്രശ്നം

  • @VincentPaul-jh5zt
    @VincentPaul-jh5zt Před měsícem

    Rajeev Chandrashekar and Suresh Gopi lost Trivandrum and Trissur respectively .Then Suresh Gopi gets a ha-trick lost and Trissur is the Waterloo of the BJP.

  • @varghese9441
    @varghese9441 Před měsícem

    This episode is anti CPM round up aimed at elections!

  • @KrishnaDas-xg4xz
    @KrishnaDas-xg4xz Před měsícem

    പിണറായി മോദിയെ വിമർശിക്കാത്തതിൽ സിന്ധു വിന് വലിയ വിഷമം ഉണ്ട്. എന്ത് പറഞ്ഞാണ് വിമർശിക്കേണ്ടത് എന്ന് സിന്ധു പറഞ്ഞു ഇന്ധനവില, മതനിരപേക്ഷ, തൊഴിലവസരം, കാർഷിക മേഖല,ഫെഡറലിസം ഇതൊക്കെയാണ് ചർച്ച ചെയ്യേണ്ടത് എന്ന്. ഇന്ത്യയിൽ 100രൂപയ്ക്ക് താഴെ ഇന്ധനം കിട്ടുന്ന സംസ്ഥാനങ്ങൾ ഉണ്ട് ഇനി ഇപ്പോൾ വില കുറച്ചുവെന്നിരിക്കട്ടെ അതിന്റെ ഗുണം ജനങ്ങൾക്ക് കിട്ടുമോ, കാർഷിക മേഖലക്ക് സിന്ധുവും കൂട്ടരും കാണുന്ന രീതിയിലുള്ള പ്രശ്നങ്ങൾ ഒന്നുമില്ല എന്നതിന്റെ തെളിവാണ് വില അല്പം കൂടുതൽ ആന്നെങ്കിലും നിത്യോപയോഗ സാധനങ്ങൾ സുലഭമായി കിട്ടുന്നതെന്ന് ഓർക്കുക. ഫെഡറലിസം, മത നിരപേക്ഷ
    ഇത് രണ്ടും പൊതിയാ തേങ്ങ പോലെയുള്ളതാണ്. താങ്കളെ പോലുള്ള അർബൻ നക്സൽ പ്രേമികൾക്ക് എപ്പോഴും ഉപയോഗിക്കാൻ പറ്റിയ സാധനമായി അതവിടെ കിടക്കട്ടെ.

    • @always03
      @always03 Před měsícem

      അന്തം എന്നും അന്തം തന്നെയായിരിക്കും. ബിജെപിയെ പറ്റി പറയാൻ ഈ മുഖ്യന് മുട്ടി കൂട്ടിയിടിക്കും. മുണ്ടുടുത്ത മോഡി

  • @rinchujohn5348
    @rinchujohn5348 Před měsícem

    Paranari vijayan😂😂😂😂

  • @rinchujohn5348
    @rinchujohn5348 Před měsícem

    Modiyae vimarshikatha paranari vijayan 😮😮😮😮😮

  • @kkmspillai
    @kkmspillai Před měsícem

    BJP ❤❤❤

  • @arunjesudas7303
    @arunjesudas7303 Před měsícem

    When wild animals attack people of wayanad as a cm of Kerala Mr vijayan what were you doing. You are the most irresponsible cm of Kerala.

  • @vijilal4333
    @vijilal4333 Před měsícem

    CM against congress only.
    Forgot india munnany

  • @akshay5672
    @akshay5672 Před měsícem

    പേടിത്തൊണ്ടൻ 😂😂

  • @PR-cs8mg
    @PR-cs8mg Před měsícem +1

    ഇവൻ ഈ കളി തുടങ്ങിയിട്ട് വർഷങ്ങളായി എന്ന് എല്ലാവർക്കും അറിയാം
    വർഗീയ വിഷം ചീറ്റുന്ന വിഷവിത്ത്

  • @user-xd7hm6ep4o
    @user-xd7hm6ep4o Před měsícem

    Sandam kodipidikan are Bayakunne BjP yeyo

    • @arifalmalaibari4021
      @arifalmalaibari4021 Před měsícem

      Edo pottaaa... Kodiye kal valutaan rajyam.. athine samrakshikkana ipo league and congress sramikkunnath

  • @Rajesh-zf6gv
    @Rajesh-zf6gv Před měsícem

    Chavar story

  • @Anju.8608
    @Anju.8608 Před měsícem

    സതീശൻ പറഞ്ഞത് സത്യം തന്നെ പറയാതെ വയ്യ 😂😂😂

  • @salimkacalicut
    @salimkacalicut Před měsícem

    Modi media😂😂😂😂

  • @Chillbaba-1990
    @Chillbaba-1990 Před měsícem

    Indira ചെയ്തതിൻ്റെ 10 തിൾ 1ഒന്നം മോഡി ചെയ്തിട്ടില്ല.. പിന്നെ അല്ലേ നെഹ്റു വേറേ ഒരു പാട് പേര ജയിൽ.അടച്ചിട്ടുണ്ടെ even kerala first elected മന്ത്രി സഭ പിരിച്ചു വിട്ടു.. വേട്ട aada pettu