പത്മഭൂഷൺ ഓഫർ ചെയ്തിട്ടും പണി പാളി | കൂരായണം | Srinitha Krishnan | Koorayanam | Ep# 183

Sdílet
Vložit
  • čas přidán 18. 03. 2024
  • പത്മഭൂഷൺ ഓഫർ ചെയ്തിട്ടും പണി പാളി | കൂരായണം | Srinitha Krishnan | Koorayanam | Ep# 183 | 24 News

Komentáře • 154

  • @kallumallu6554
    @kallumallu6554 Před 2 měsíci +17

    ശ്രിനിത കുട്ടി പൊളിയാ 🥰

  • @rassakpayyoli9317
    @rassakpayyoli9317 Před 2 měsíci +58

    സത്യം ഒരിക്കലും ബിജെപി യെകേരളത്തിൽ താമര വിരിയില്ല

  • @rajanrajan9799
    @rajanrajan9799 Před 2 měsíci +6

    നല്ല അവതരണം... ഒരു നല്ല കോമഡി സിനിമ കാണുന്ന പ്രതീതി ആണ് താങ്കളുടെ ഈ കൂരായണം കാണുമ്പോൾ ഉണ്ടാവുക... ഇനിയും ചിരിപ്പിക്കല്ലേ.... താങ്കളുടെ അവതരണത്തിന് 100മാർക്ക്... ആ ശൈലി ആരെയും ചിരിപ്പിക്കും... താങ്കളുടെ കൂരായണ പാരായണം വീണ്ടും വീണ്ടും തുടരുക കൗതുകത്തോടെ ഒരു ശ്രോതാവ്...

  • @shjibava938
    @shjibava938 Před 2 měsíci +45

    മാതാവിന്റെ രൂപം എന്നത് ദൈവത്തിന്റെ രൂപം ആണ് അതിൽ ചെമ്പ് കിരീടം വെച്ച് സ്വർണം ആണെന്ന് വരുത്തി പറ്റിക്കാൻ നോക്കിയവൻ ഒരിക്കലും സത്യസന്ധൻ ആവില്ല കാരണം ദൈവത്തെ പറ്റിക്കാൻ നോക്കിയവൻ മനുഷ്യരെ പറ്റിക്കില്ല എന്ന് പറയാൻ പറ്റില്ല .

  • @shjibava938
    @shjibava938 Před 2 měsíci +18

    രഹസ്യായിട്ട് പത്മഭൂഷൺ തരാം എന്ന് ഓഫർ ചെയ്യുന്ന ഇവന് എത്ര നൈസായിട്ടാണ് മലക്കംമറിയുന്നത് എന്തൊരു കാപഠ്യം ഒരു അഭിനയ കുലപതി തന്നെ

    • @ratheesh4865
      @ratheesh4865 Před 2 měsíci

      പുള്ളി പറഞോ ഓഫർ ചെയ്തു എന്ന് മകൻ കമ്മി അല്ലെ പറഞ്ഞത്😅

  • @komalasasidharan5300
    @komalasasidharan5300 Před 2 měsíci +14

    കോവി ഇനിയിപ്പോൾ സിനിമയിൽ അഭിനയിച്ചാലും ആരും കാണാൻ വരില്ല. രാഷ്ട്രീയം കളിച് കളിച് ഉള്ള വിലയും പോയി. പാവം പൊട്ടൻ കോവി.😂😂😂😂

    • @user-dh5ci3df7s
      @user-dh5ci3df7s Před 2 měsíci

      Ninneppolulla ethrayo kammi penkuttikalude jeevitham ee pottan kovi samrashichitund.

  • @sbrview1701
    @sbrview1701 Před 2 měsíci +21

    ശ്രീനിത ഫാൻസ്‌ അസോസിയേഷൻ ❤
    ഇത് അതയും താണ്ടി പുനിതമാനത്❤

  • @koyamoideen1194
    @koyamoideen1194 Před 2 měsíci +2

    Antharu. Avatharam
    Comedy😎adipoly. Thannaa...... 😇🤗

  • @sulthanss4936
    @sulthanss4936 Před 2 měsíci +33

    Avadharaka super

  • @KandathilJohnson
    @KandathilJohnson Před 2 měsíci +9

    Very best presentation!!!!

  • @sujinetw
    @sujinetw Před 2 měsíci +9

    ഗോപി രായാവേ.. ഏതേലും കലാമണ്ഡലം മതിയെങ്കിൽ സത്യഭാമ ടീച്ചർ ഫ്രീ ആണ്.. ഒന്നു ശ്രമിച്ചാലോ...

  • @kizman2580
    @kizman2580 Před 2 měsíci +6

    EVM ഉള്ളിടത്തോളം സംഘംത്തേ തോല്പിക്കാന്‍ ഈ ലോകത്ത് ആര്‍ക്കും കഴിയില്ല........
    jai evm

  • @Truth_teller_indian
    @Truth_teller_indian Před 2 měsíci +32

    ❗ചെമ്പ്‌ ഗോപിയെ ഈ ഇലക്ഷന് കഴിയുമ്പോൾ തൃശൂർ കാർ തന്നെ തിരികെ കൊല്ലത്തോട്ടു പറഞ്ഞു വിടും 😁

    • @ratheesh4865
      @ratheesh4865 Před 2 měsíci

      ഓരോരോ ആഗ്രഹങ്ങളെ

    • @zubishvadakkevila7157
      @zubishvadakkevila7157 Před 2 měsíci

      ​@@ratheesh4865athe shit gopiyude 😂

    • @Truth_teller_indian
      @Truth_teller_indian Před 2 měsíci

      @@ratheesh4865 ഈ ഇലക്ഷൻ കഴിയുമ്പോൾ ചെമ്പിന്റെ ആ ആഗ്രഹം അങ്ങ് തീർന്നു കിട്ടും 😁

  • @muhammedsadikmajeed3121
    @muhammedsadikmajeed3121 Před 2 měsíci +13

    Super, kutty keep it up.

  • @raheemvvanimel.traheemvani2130
    @raheemvvanimel.traheemvani2130 Před 2 měsíci +6

    നല്ല അവതരണം

  • @sistersevlog...703
    @sistersevlog...703 Před 2 měsíci +7

    ❤wow amazing🫰supperr avathranam njaan malappurathu karana yengilum trishoor shyli yenikku bayangara istaaa aduthathinayi kathirukkunnu yellavifha suppottum nanmayum nerunnu god bless you ..hussain tirur from abudhabi

  • @nasarnbr2965
    @nasarnbr2965 Před 2 měsíci +8

    സുരേഷ് ഗോപിയെ ഒരാൾക്കും വേണ്ടാ...😂😂😂

  • @ouseph.p.a5984
    @ouseph.p.a5984 Před měsícem +1

    Dear avatharaka , your presentation is good, super👏👏👏

  • @abduladattil8372
    @abduladattil8372 Před 2 měsíci +3

    Avatharanam very nice sis

  • @amalkumar80
    @amalkumar80 Před 2 měsíci +14

    Adipoli 😂super

  • @maryroby26
    @maryroby26 Před 2 měsíci +3

    Good comedy presentation❤❤😂😂🎉🎉🎉

  • @mithranm.p
    @mithranm.p Před 2 měsíci +2

    Sreenitha !.you deserve a promotion

  • @lereenakj9711
    @lereenakj9711 Před 2 měsíci +3

    Super performance molu...
    Keep it up....

  • @mathew7645
    @mathew7645 Před 2 měsíci +13

    Super Duper Presentation 🌹
    Suresh Gopi now days become Bulger 🐂
    Why he spoil his feature 😭
    Because fan of Modi 🙈
    Fallen down in Cow dong 🐂

    • @thetulips5737
      @thetulips5737 Před 2 měsíci +1

      😂😂. Tan enth tengayado parayunnath.

    • @LissyVarghese-tu7ye
      @LissyVarghese-tu7ye Před 2 měsíci

      ​@@thetulips5737sarcasm u can't understand his perspective 😅

    • @thetulips5737
      @thetulips5737 Před 2 měsíci

      @LissyVarghese-tu7ye so what you mean by bulger ? Feature? Cow dong?. If you understand, you explain?

  • @balachandranreena6046
    @balachandranreena6046 Před 2 měsíci +4

    ജി മാരെ ഒക്കെ കണ്ടു വോട്ട് ചെയ്താൽ തൃശൂർ കാരുടെ ജീവിതം 3 ജി ആവും എന്നു മാത്രം.

  • @hassanputtalath4520
    @hassanputtalath4520 Před měsícem

    ഒരു കലാകാരന്റെ
    രോദനം

  • @savadahmmad531
    @savadahmmad531 Před 2 měsíci +5

    Supper

  • @mithranm.p
    @mithranm.p Před 2 měsíci +1

    Sreenitha cinema is waiting for you

  • @user-lk3np2lo7o
    @user-lk3np2lo7o Před 2 měsíci +4

    Super Program..chirikanalpasamayam😂

  • @mithranpalayil999
    @mithranpalayil999 Před 2 měsíci +2

    Well presented, remember... Malayalee's will not accept them until they are all included, we don't like divisive politics, he was good man before entering politics.

  • @essensecanada3804
    @essensecanada3804 Před 2 měsíci +5

    ഈ കൊച്ചിന്റെ Presentation അരോചകം... ഏഷ്യാനെറ്റിലെ ഗം ആണ് സൂപ്പർ

  • @vimalasaji1710
    @vimalasaji1710 Před 2 měsíci +4

  • @joshgeorge8779
    @joshgeorge8779 Před 2 měsíci +2

    Madampaliyile മനോ ഗോപി

  • @yoonusunaz4240
    @yoonusunaz4240 Před 2 měsíci +4

    super ❤❤❤

  • @jophillips923
    @jophillips923 Před měsícem +1

    Nice presentation 😂❤

  • @fayaznazar222
    @fayaznazar222 Před 2 měsíci +1

    ❤❤

  • @alexparumoottil2642
    @alexparumoottil2642 Před 2 měsíci +2

    Pathanamthittayil Airport varathirikkan orupadu strike chaiytha all aanu

  • @shibukuruvilla1022
    @shibukuruvilla1022 Před 2 měsíci

    Good🙏

  • @azeezmadeenamanzil1747
    @azeezmadeenamanzil1747 Před 2 měsíci

    God tips

  • @appumathews338
    @appumathews338 Před 2 měsíci +1

    Vote Entethu sagaav aaraa❤

  • @radharadharavi6083
    @radharadharavi6083 Před 2 měsíci

    🎉

  • @razaktm2529
    @razaktm2529 Před 2 měsíci

    💯💯👍👍❤

  • @MegaSilsila
    @MegaSilsila Před 2 měsíci

    ആളാവരുത് ഗോപി സർ... പൊട്ടും ഉറപ്പ്....

  • @valsanpm9926
    @valsanpm9926 Před měsícem

    അഹങ്കാരികളെ യാതൊരു കാരണവശാലും അടുപ്പിക്കരുത്

  • @itsme1938
    @itsme1938 Před 2 měsíci

    സാഹചര്യമെങ്കിലും കണക്കിലെടുത്ത് " പുലയാട്ട് " എന്ന വാക്ക് ഒക്കെ സെൻസർ ബോഡ് നിരോധിച്ചത് പിൻവലിക്കണം.

  • @RajanRajan-ce6ng
    @RajanRajan-ce6ng Před 2 měsíci +2

    സുരേഷ് ഗോപി തൃശൂർ എടുത്താൽ ബുദ്ധിമുട്ട് ആവോ ആവോ 😮😮

  • @belraj55
    @belraj55 Před 2 měsíci

    റേഷൻ കടകളിൽ ഇന്ന് രാവിലെ മുതൽ തന്നെ ഈ പോസ് പ്രവർത്തനം ഇല്ല

  • @saidmohammedwhiteway4825
    @saidmohammedwhiteway4825 Před měsícem

    രാധാകൃഷ്ണൻ തോറ്റാലും മന്ത്രി തന്നെ അല്

  • @sportsvan9582
    @sportsvan9582 Před 2 měsíci

    Sooper😂

  • @skjkv2429
    @skjkv2429 Před 2 měsíci

    എന്താ ജി തൃശൂർ സ്ലാങ്ങ് അല്പം കുറയുന്നു ജി ...... എന്താ ക്ടാവേ

  • @baskaranc4223
    @baskaranc4223 Před měsícem

    ❤🎉😅😊

  • @user-tk9nd1vq2b
    @user-tk9nd1vq2b Před 2 měsíci +3

    Asianet ലെ ഗം ആകാൻ ഒരു ശ്രമം..
    പക്ഷെ നടക്കുന്നില്ല..

    • @Romy24502
      @Romy24502 Před 2 měsíci +3

      Enna than ath kandapore

  • @saransp9251
    @saransp9251 Před měsícem

    വല്ലതും കിട്ടിയാൽ കിട്ടുന്നിടുത്തി പോകുന്ന യെവനും കലാകാരൻ ഒന്നും കിട്ടില്ലേലും ഒരച്ചു ഒരടി മാറാത്ത കലാകാരനും ഉണ്ട് അതാ കലാകാരൻ, നായർ മ്പുരി ആകാൻ നടക്കണ കാല കാരൻ മാരും ഉണ്ട്

  • @abhilashpdas1988
    @abhilashpdas1988 Před 2 měsíci

    Trying to imitate Roshni Rajan. But it doesn't work

  • @shkumarkumar2630
    @shkumarkumar2630 Před 2 měsíci +2

    Adani and ambani bjp

  • @user-uo3wh1fz7y
    @user-uo3wh1fz7y Před 2 měsíci +1

    😂😂👌👌👌

  • @muhamedsajidh8729
    @muhamedsajidh8729 Před 2 měsíci

    Tovino യുടെ ഫോട്ടോ വിഷയം ഒക്കെ എടുത്ത് പറയേണ്ടി വരുന്നത് എത്രത്തോളം ആശയ ദാരിദ്ര്യം നേരിടുന്നത് കൊണ്ടായിരിക്കും. ബാലൻസിങ്ങിന് വേണ്ടീട്ടാണെങ്കിൽ പോലും ഖനത്തില് വല്ലതും കിട്ടുന്ന വരെയെങ്കിലും കാത്തിരിക്കാമായിരുന്നല്ലോ ഗഡിയെ...

  • @sarathtuttu3311
    @sarathtuttu3311 Před 2 měsíci +1

    👌🏻😌🤗

  • @sunilkaria42
    @sunilkaria42 Před 2 měsíci

    അതിനു കഴിവ് വേണം

  • @siyadhaq7993
    @siyadhaq7993 Před 2 měsíci +1

    Enthutta njan kanane nalla rasondtta presentation
    Ey kutti vishamikkandtta
    Moopparonnum kerivarlla

  • @ananthanmenon7385
    @ananthanmenon7385 Před 2 měsíci

    24 തരം തഴരുത്

  • @syamalakumari1673
    @syamalakumari1673 Před 2 měsíci

    പത്മഭൂഷൻവാങ്ങിക്കൊടുക്കാൻ കഴിയുന്ന ഒന്നാണെന്നു , ശുപാർശ ചെയ്തു കിട്ടുന്ന ഒന്നാണെന്നറിഞ്ഞതിൽ , അറിയിച്ച് തന്നതിൽ സുരേഷി* ന് നന്ദി അറിയിക്കുന്നു ആളാവാൻ വരേണ്ട. തനിക്ക് ആളാവാൻ വരാമോ? മാന്യമായി സംസാരിക്കാനെങ്കിലും പഠിച്ചിട്ട് ഈ പണിക്കിറങ്ങ് - അല്ലെങ്കിൽ തനിക്ക് പഴയ പണി തന്നെ ശരണം. അവിടെയാകുമ്പോൾ എന്തുമാകാമല്ലോ?

  • @starfiresis
    @starfiresis Před 2 měsíci

    😂😂...... Suresh gopi de mukhathetta adi😂😂😂

  • @dilshadabdual698
    @dilshadabdual698 Před 2 měsíci

    നാണം കെട്ടവൻ ആസനത്തിൽ ആലു കിളിറ്താൽ അത് തണൽ ആകില്ല അതൊരു ഭാരമായി ആവോ

  • @AdarshSumesh-yh4qe
    @AdarshSumesh-yh4qe Před 2 měsíci +3

    😂😂😂😂❤❤❤

  • @ManuvasuVasu.
    @ManuvasuVasu. Před 2 měsíci

    O. G. Mattrm. Ariytllo

  • @user-pr6yi9qc8v
    @user-pr6yi9qc8v Před 2 měsíci

    Adhikarathinuvendi ee manushyan ithrem adhapathikkaruth.
    Janangalk ishtamulla nadanayirunnu
    Lalettanodulla kushumb...

  • @ismailshafir4351
    @ismailshafir4351 Před 2 měsíci +1

    😅

  • @JAIMA-wh1hn
    @JAIMA-wh1hn Před měsícem

    രാഷ്ടീയം അല്ല അഭിനയം അതുകും മേലേ 😂
    താമര കേരളത്തിൽ വിരിയും എന്താ
    വെള്ളത്തിന് മുകളിൽ മാത്രം

  • @rabbirubiel4932
    @rabbirubiel4932 Před 2 měsíci

    Murali will win

  • @user-nr4zr1tj3i
    @user-nr4zr1tj3i Před 2 měsíci

    ഈ ചെബ് ഗോപിയെന്തിനാ മത്സരിക്കുന്നത് തോൽക്കാൻ 😂😂😂😂😂

  • @PremrenjiniPremKumar
    @PremrenjiniPremKumar Před 2 měsíci

    ആ എന്നിട്ട്

  • @rajanv5144
    @rajanv5144 Před 2 měsíci

    😇😇😇😤😭

  • @appumathews338
    @appumathews338 Před 2 měsíci

    V d Satheeshan ernakulam
    Poyi undaakkiyaal
    Mathi

  • @ajeeshaji3990
    @ajeeshaji3990 Před 2 měsíci

    വിളിക്യാതെ വയ്യ............. മോളെ ഇന്നെന്താടീ പറയാനുള്ളെ

  • @sajeevank7203
    @sajeevank7203 Před 2 měsíci +7

    ഈ കുട്ടി എന്തൂട്ട് പറേണെത്... ആലത്തൂര് നിയോജക മണ്ഡലത്തില്‍ കിടക്കണ നമ്മടെ ഗോപിയാശാനും മോനും തൃശ്ശൂര്‍ നിയോജക മന്ധലത്തില്‍ കിടക്കണ സുരേഷ് ഗോപിക്ക് എന്തൂട്ട് കിഴങ്ങ് ഉണ്ടാക്കാനാണ്. സിപിഎംകാരനായ മ്മടെ ഗോപിയാസാന്റെ മോന്‍ രഘുവേയ് ഒരു ഡ്രാമ.... അങ്ങട് നിശ്ചയിച്ചു . എന്തൂട്ട് ..? ഗോപിയാശാന്റെ സുഹൃത്തും ആലത്തൂര് നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ ഥിയുമായ രാധാക്രിഷ്ണനുവേണ്ടി വോട്ട് ചോദിച്ചു കൊണ്ടുള്ള ഒരു വീഡിയോ പിടിച്ചു വച്ചിട്ടുണ്ടേ ..... അത് അടുത്ത ദിവസം പോസ്റ്റ്‌ ചെയ്യണം . അതിന്‌ മൈലേജു കൂട്ടണം .അതിനിപ്പെന്താ വഴി ..? വഴീണ്ടല്ലോ .. മ്മടെ സുരേഷ് ഗോപിയെ കൂട്ടി ഒരു FB പോസ്റ്റ്‌ അങ്ങട് കാച്ചാ.... മ്മടെ മാ.പ്രാ കള്‍ അങ്ങട് ഏറ്റു പിടിച്ചോളും.... അങ്ങനെ ആശാന്റെ മോനൊരു പോസ്റ്റ്‌ അങ്ങട് പോസ്റ്റി. മാ..പ്ര കള്‍ ചാടിയിറങ്ങി... നാലാള്‍ അറിഞ്ഞെന്നു മനസ്സിലായപ്പോള്‍ ഗോപീ നന്ദനന്‍ രഘുവരന്‍ ഇട്ട പോസ്റ്റെയ് അങ്ങട് മുക്കി.... പിന്നെ പതിയെ മ്മടെ നേരത്തെ പിടിച്ചു വച്ച ഗോപിയാശാന്‍ സുസ്മേരവദനനായി മൊഴിയുന്ന വീഡിയോ അങ്ങട് അപ്‌ലോഡ്‌ ചെയ്തു. സംഗതി ക്ലിക്ക് ആയീട്ടോ... മാ. പ്ര കള്‍ ഏറ്റു പിടിച്ചു അങ്ങനെ മൂലക്കിരുന്ന ഗോപീ നന്ദനന്‍ രാഘു കുട്ടനും ഓസിനു ഫേമസ് ആയി....ആലത്തൂരിലെ രാധാകൃഷ്ണന്‍ ചേട്ടന്റെ കാര്യവും നാലാള്‍ അറിഞ്ഞു... കിരീടത്തിലെ സ്വര്‍ണത്തിന്റെ തൂക്കം കിട്ടിയില്ലെങ്കിലെന്താ .....ഗോപിയാശാന്റെ മകനൊരു ചളുങ്ങിയ പാട്ട പുരസ്കാരം ഒപ്പിച്ചെടുത്തൂട്ടോ.

    • @kallumallu6554
      @kallumallu6554 Před 2 měsíci

      😂😂

    • @dued8679
      @dued8679 Před 2 měsíci +1

      ന്നാലും പത്മബൂഷൻ venda 😂

  • @user-ie3is7gn9e
    @user-ie3is7gn9e Před 2 měsíci

    ഇതിലൂടെ ആട്ടിൻതോൽ അണിഞ്ഞ ചെന്നായ്ക്കളെ തിരിച്ചറിയുന്ന ഒരു കേരള സമൂഹമാണ് നമ്മുടേത്

  • @user-pl8zo8cp7c
    @user-pl8zo8cp7c Před 2 měsíci

    Bhaviyil gaminekal suparakum

  • @jainibrm1
    @jainibrm1 Před 2 měsíci

    ചെമ്പേ!!!സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അവകാശമാണ് അല്ലാതെ കടമയല്ലേ

  • @mohammedismail7210
    @mohammedismail7210 Před 2 měsíci

    Mm, തൃശൂർ കിട്ടിയതന്നെ 🤣😎😇

  • @suhailva4433
    @suhailva4433 Před 2 měsíci

    Hahaha, veruthe irunnernna gopi aashante mekkattu keerieeppo aashan thirichh panithu lle, gopi giì😅😅😅

  • @user-bn4wu6vb4p
    @user-bn4wu6vb4p Před 2 měsíci

    MANDAPPAN ANDAPPANE CHEETHA VILICHU. ATHODE MANDAPPAN THEERNNU.GURUTHAMILLA.

  • @eliyaseliyas7152
    @eliyaseliyas7152 Před 2 měsíci

    Sureshgopiyodu pogan para thendi show kanikunnu.😊

  • @sarathtuttu3311
    @sarathtuttu3311 Před 2 měsíci +2

    😂😂

  • @ravindranraghavan7011
    @ravindranraghavan7011 Před 2 měsíci

    Vote for BJP vote for Modiji vote for the development of India

  • @bijukk7858
    @bijukk7858 Před 2 měsíci

    താനെന്താ അഭിനയിച്ചു പഠിക്കുകയാണോ അതോ പരദൂഷണം പറയാൻ പുതിയ പരീക്ഷണമോ

  • @iekshmisravan7333
    @iekshmisravan7333 Před 2 měsíci +1

    Enu vacha e hopi asan ara.ayalu paranja tsrkar ang vore cheyum.onu po penne.nalla avarthana vurasatha und style of presentation.mattipidik k9che

  • @appumathews338
    @appumathews338 Před 2 měsíci

    Sagaav aarennaa mani Aashane

  • @ramakrishnan2388
    @ramakrishnan2388 Před 2 měsíci

    ലേശം ഉളുപ്പ് 😂

  • @shibilishibi652
    @shibilishibi652 Před 2 měsíci +1

    😂🤣😂

  • @santhoshayur-hw8tl
    @santhoshayur-hw8tl Před 2 měsíci

    Chanaka gopi

  • @abdulnaseer1250
    @abdulnaseer1250 Před 2 měsíci

    ഉള്ളി സുര പറഞ്ഞ ഒരു കാര്യം സത്യം ആണ് സുരേഷ് ഗോപിക്ക് എതിരെ ത്രിശൂർ ഒരു ശക്തി തന്നെ കുറേ നാളുകൾ ആയി അവിടെ ശ്രമിച്ചു കൊണ്ട് ഇരിക്കുന്നു തോൽപ്പിക്കാൻ ഉള്ളിടെ ആളുകൾ ആണ് എന്നത് ഉള്ളിയേ പോലെ ആർക്ക് അറിയാൻ 🤣😊

  • @sanoobkbharathan4365
    @sanoobkbharathan4365 Před 2 měsíci

    ford star

  • @mrrobot56
    @mrrobot56 Před 2 měsíci

    Kala Gopi Suresh gopiyod eppo venelum vannu kandolan paranjathu ammachi arinjille. Raghu Raj post itt moonji...

  • @j.j500
    @j.j500 Před 2 měsíci

    This girl is not fit to host this program

  • @Maverick-zp1dm
    @Maverick-zp1dm Před 2 měsíci

    😂

  • @user-vv6bj1td1p
    @user-vv6bj1td1p Před měsícem +1

    ടൂബ്ളികേറ്റ് ജെംബ്ബ് ഗോപിക് കേട്ടി വെച്ച പണംപോകൂം

  • @pratheesh829
    @pratheesh829 Před 2 měsíci

    Ee chempe gopiyeokke support cheyyunnavarokke enthe thenga kandittane support cheyyunnathe.. kure pattikkal charity kandittanenne thonnunnu.

  • @santhoshbabu6470
    @santhoshbabu6470 Před 2 měsíci +1

    ഹൌ ഭാഗ്യം ഗോപിയാശാൻ വീണില്ല ചാണകക്കുഴിയിൽ......സെപ്റ്റി ടാങ്കിൽ തന്നെ വീണു ഭാഗ്യം

  • @UnniKrishnan-ek5ig
    @UnniKrishnan-ek5ig Před 2 měsíci

    Chrippichu kollum