'കേരളാ ബിജെപി നേതൃത്വത്തിന് പണി വരുന്നുണ്ട് | Meet The Editors | Smruthy Paruthikad

Sdílet
Vložit
  • čas přidán 14. 06. 2024
  • Watch full video - • ഇന്ദിരാ ഗാന്ധിയെ എടുത്...
    'കേരളാ ബിജെപി നേതൃത്വത്തിന് പണി വരുന്നുണ്ട് | Meet The Editors' | Smruthy Paruthikad
    #Smruthyparuthikad #Sureshgopi #BJP #Indiragandhi
    #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 96

  • @aswinrkr2809
    @aswinrkr2809 Před 8 dny +38

    ബോംബോളി മദനി നിഷ്‌ക്കളങ്കയാണോ പരുത്തിയെ....??? 😂😂😂

  • @user-qn9ou8wp2e
    @user-qn9ou8wp2e Před 8 dny +42

    പരുത്തി പിണ്ണാക്ക് കിലോ എത്ര വില 😂

    • @SureshBabu-nc8lk
      @SureshBabu-nc8lk Před 8 dny +2

      20

    • @user-zi7zx6lt3b
      @user-zi7zx6lt3b Před 8 dny +4

      സത്യം വിളിച്ചു പറയുമ്പോൾ എന്തിനാ അസഹിഷ്ണുത. സുജയാ യുടെ വായാടിത്തരം കേൾക്കുമ്പോൾ സന്തോഷം ആണല്ലേ.

    • @user-bo1ml9sf6m
      @user-bo1ml9sf6m Před 8 dny +1

      Paruthikuru.kalakki❤❤❤

    • @sujithsuji507
      @sujithsuji507 Před 8 dny

      Media oneൽ ചോദിക്കണം കാക്കമാർ കളിച്ച സ്ഥലം ആണ് 😂

    • @sujithpillai1554
      @sujithpillai1554 Před 8 dny

      ആണോ സുടാപ്പി?​@@user-zi7zx6lt3b

  • @user-hf1zs6ok6k
    @user-hf1zs6ok6k Před 8 dny +8

    നിങ്ങൾ പറയുന്നത് ഇനി നടക്കില്ല ജനങ്ങൾ നല്ല വ്യക്തികളെ നോക്കി ഇനി വോട്ട് ചെയ്യു

  • @sreeharirk4529
    @sreeharirk4529 Před 8 dny +7

    Suresh Gopi ജയിച്ചാൽ ഏതൊരു മാധ്യമപ്രവർത്തകൻ തൂങ്ങിച്ചവും എന്ന് പറഞ്ഞിരുന്നല്ലോ അതു നിങ്ങളെ കൂട്ടത്തിലുള്ളവരായിരുന്നോ

  • @Thillai37
    @Thillai37 Před 8 dny +13

    Media one and kairali version reporter tv😊

    • @DRACULA_KING_
      @DRACULA_KING_ Před 7 dny

      Yes..സമൂഹത്തിന് ഒരു ഗുണവും ഉണ്ടാകാത്ത , സ്വന്തം salary scale മാത്രം നോക്കി ജോലി ചെയ്യുന്ന കുറെ എണ്ണം..അത്രയും ഉള്ളൂ ഇവറ്റകൾ..

    • @shinojaa9665
      @shinojaa9665 Před 6 dny

      4 എണ്ണം ഇരിക്കുന്നുണ്ട്... റിപോർട്ടറിൽ കൊടിയ വിഷം തുപ്പാൻ... അണലി പെറ്റു പെരുകിയപോലെ....

  • @dasannr3133
    @dasannr3133 Před 8 dny +7

    ഭാരത മാതാവാണ് ഇന്ദിരാ ഗാന്ധി എന്ന ഗോപിയുടെ ആശയം മോഡിയും ഷായും എത്ര കണ്ട് അംഗീകരിക്കും. BJP യിൽ അത്തരം നേതാക്കൾ ഇല്ലാത്തതുകൊണ്ടാണ് ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നത്?

    • @StartreckTu
      @StartreckTu Před 7 dny +1

      Modi n Amit Shah already said that before they seems to accept Indira Gandhi than Nehru. These are words to please a lot of congress votes. It's working for bjp

  • @user-rg3if1fr3m
    @user-rg3if1fr3m Před 8 dny +7

    Paruthiumma❤❤❤❤❤❤

  • @jrdewa1233
    @jrdewa1233 Před 7 dny +2

    സ്മൃതിയുടെ അവതരണം സൂപ്പർ 👍🏻👍🏻👍🏻

  • @gracessmallworld1851
    @gracessmallworld1851 Před 5 dny

    smrithy വളരെ ശാന്തമായി ആണ് സംസാരിക്കുന്നത്.സുജപാർവതി സൌണ്ട് കൂട്ടി കാര്യങ്ങൾ വളച്ചൊടിച്ചു നേരെയാക്കാം എന്നു വിചാരിക്കുന്നു.സ്‌മൃതി പക്ഷെ സത്യസന്തമായി കാര്യങ്ങൾ വളരെ വ്യഖ്‌തമായി ശാന്തതയോടെ കാര്യങ്ങൾ പറയാൻ ആണ് ഒരു മാധ്യമ പ്രവർത്തക ശ്രമിക്കേണ്ടത് 🥰🥰

  • @Im_522
    @Im_522 Před 8 dny +2

    രാഷ്ട്രിയം പറയില്ല എന്തിനും മറുപടിയായി ല്ലാം ദൈവങ്ങൾ😂

  • @user-ck8ly6cu4m
    @user-ck8ly6cu4m Před 8 dny +4

    Very biased statements by Paruthikkuru 😂😂

  • @pradeepchinna3176
    @pradeepchinna3176 Před 8 dny +4

    Paavam unni and paruthi 😂

  • @SalimKumar-nc5km
    @SalimKumar-nc5km Před 7 dny +1

    രാഷ്ട്രീയം മാറ്റി നിർത്തി ചിന്തിക്കു indiragandhi she was a power ഫുൾ leader. കരുണാകരൻ കേരളത്തിന്റെ വികസന നായകൻ ഇത് സത്യമല്ലെ.

  • @haritashaji5557
    @haritashaji5557 Před 8 dny +1

    പത്രക്കാർക്ക് ഇത് പോലുള്ളവർ വായ തുറന്നാലല്ലേ പണിയുള്ളൂ😢

  • @sivadasanpb759
    @sivadasanpb759 Před 7 dny +2

    1947 മുതൽ ഭാരതത്തിൽ വാർഡ് മുതൽ MP വരെ ഒരു പാർട്ടിയുടെയും സ്ഥാനാർത്തികൾ അവരവരുടെ പാർട്ടി അംഗങ്ങളുടെ മാത്രം വോട്ട് ലഭിച്ചിട്ട് ജയിച്ചിട്ടില്ല. ഒരു പാർട്ടിയും ഇന്നേവരെ അങ്ങിനെ ഒരു അവകാശവാദം പറഞ്ഞിട്ടും ഇല്ല. എന്റെ പാർട്ടി അംഗങ്ങളുടെ മാത്രം വോട്ട് മതി എന്ന് പറഞ്ഞ് ഇലക്ഷനെ നേരിട്ടിട്ടും ഇല്ല. പിന്നെ BJP സ്ഥാനാർഥി മാത്രം എന്തിന് അവരുടെ അംഗത്തിന്റെ വോട്ട് മാത്രം ലഭിച്ചു ജയിച്ചതാണ് എന്ന് പറയണം. സുരേഷ്‌ഗോപി ഒരു വേദിയിലും BJP അംഗങ്ങളുടെ വോട്ട് ലഭിച്ചിട്ടല്ല ജയിച്ചത് എന്ന് എവിടെയും പറഞ്ഞിട്ടില്ലല്ലോ. നിങ്ങൾക്കും നിങ്ങളുടെയും ഉടായിപ്പ് പാർട്ടിക്കും ഇനി നിലനിൽക്കണമെങ്കിൽ BJP യുടെ പ്രവർത്തന മികവ് കൊണ്ടല്ല BJP സ്ഥാനാർഥി ജയിച്ചത് എന്ന് വരുത്തി തീർക്കണം. ആ വെള്ളം അങ്ങ് മാറ്റിവെച്ചോളൂ. ഇനിമുതൽ കേരള ജനത ജാതിമതം, രാഷ്ട്രിയം നോക്കി വോട്ട് ചെയൽ നിറുത്തി.ജനങ്ങളുടെ നന്മക്കും, രാജ്യ വാർച്ചക്കും മുന്നിൽ നിന്ന് നയിക്കുവാൻ ശേഷി ഉള്ള സ്ഥാനാർഥികളെ മാത്രമേ ജയിപ്പിക്കൂ. അതിന്റെ തുടക്കം സാംസ്‌കാരിക സ്ഥലത്തുനിന്ന് തന്നെ തുടങ്ങി എന്ന് മാത്രം. ഇത് കേരള കരയാകെ വിഴുങ്ങും ഒരു ശക്തിക്കും തടയുവാൻ കഴിയുകയില്ല. അങ്ങിനെ ജാതിമതം പങ്കു വെച്ഛ് ആരും ചീഞ്ഞ രാഷ്ട്രിയം കളിക്കണ്ട

  • @gsnair500
    @gsnair500 Před 7 dny +2

    പരുത്തി നീയാണ് അഹങ്കാരി. നിൻ്റെ ഓരോ വാക്കിലും അതു പ്രതി ഫലിക്കുണ്ട്.

    • @shinojaa9665
      @shinojaa9665 Před 6 dny

      പരുത്തി... പരുത്തി.. പരുത്തി.... അഹങ്കാരി.... ശ്രുതി..... ... അവൾ ഇരുന്നു ചിലക്കുന്നത് കാണുമ്പോൾ 😡😡😡😡😡😡

  • @sujithpillai1554
    @sujithpillai1554 Před 8 dny +2

    പരുത്തി കുരു 😃

  • @user-rs4yg5pt1e
    @user-rs4yg5pt1e Před 8 dny +1

    വാർത്താ ചാനലുകൾക്ക് കുറച്ചു കാലത്തേക്ക് പറയുവാൻ ഒരു കാര്യം കിട്ടിയല്ലോ. ആഹാ ആഘോഷിക്കാം സുരേഷ് ഗോപി യിലൂടെ........ കഷ്ടം

  • @infomalyalam8856
    @infomalyalam8856 Před 6 dny

    ചരിത്രത്തിൽ ജയിച്ചവർക്കേ സ്ഥാനം ഉള്ളൂ തോറ്റവരെ ആരും ഓർക്കില്ല,

  • @suryastudio1154
    @suryastudio1154 Před 6 dny

    പരുത്തിക്കു സങ്കടം സഹിക്കാൻ പറ്റുന്നില്ല 😂😂😂😂😂😂😂😂😂😂😂

  • @HELLOW187
    @HELLOW187 Před 8 dny +1

    😂😂😂 നാളെ പാണക്കാട്ടു o മർക്കസിലും സുരേഷ് ഗോപി പോയാൽ അതഭുതപ്പെടാനില്ല

  • @jayanAlathur
    @jayanAlathur Před 7 dny +1

    നികേഷിനേയും പരുത്തിക്കാടിനേടും സുരേഷ് ഗോപി എടുക്കും.

  • @ramachandrank9499
    @ramachandrank9499 Před 6 dny

    🙏🌹സുരേഷ് ഗോപി രാജ്യസഭ MP ആകുന്നതിനു മുൻപും.. ആയതിനു ശേഷവും.. ഇപ്പോഴും.. പലർക്കും സാമ്പത്തിക സഹായം നൽകുന്നു...
    ഇതിന് മുൻപ് മറ്റു പല രാഷ്ട്രീയ പാർട്ടികളിൽ നിന്നും നിരവധി MP മാരും MLA മാരും വന്നിട്ടുണ്ട്..
    ചില MP മാരും MLA മാരും നിരവധി തവണ ജനങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട്.. ചില ലോകസഭ മണ്ഡലത്തിൽ 40വർഷം ആയി MP സ്ഥാനം തുടരുന്ന ആളുണ്ട്...
    ആരെൻകിലും ഇത് പോലെ സഹായം ചെയ്‌തത് ആയി കേട്ടിട്ടുണ്ടോ...
    ഞാൻ ഇത്‌ വരെ ഒരു നേതാവും ജന സേവനത്തിൽ നിന്നും കിട്ടുന്ന വരുമാനത്തിൽ നിന്ന് ആരെയും സഹായിച്ചത് ആയി കേട്ടിട്ടില്ല..
    കുവൈറ്റിൽ തീ പിടുത്തത്തിൽ മരിച്ച ചാവക്കാട്കാരൻ ബിനോയ്‌ക് വരെ വീട് വെച്ച് കൊടുക്കും എന്നു സുരേഷ് ഗോപി അറിയിച്ചിട്ടുണ്ട്.. ബാക്കി സ്ഥലങ്ങളിൽ ജനസേവകന്മാർ ഇത് കാണുന്നില്ലേ ആവോ..
    ചാനൽ ചർച്ചയിൽ വെക്കേണ്ട ഒരു പോയിന്റ് ആണ് ഇത്‌.. 🙏🌹

  • @TheShaheen123
    @TheShaheen123 Před 7 dny

    END GAME For BJP Has Begun

  • @harishbk2011
    @harishbk2011 Před 7 dny

    Now every one praise Suresh Gopi

  • @renjithkrishnannair6341
    @renjithkrishnannair6341 Před 7 dny +2

    നികേഷ് സുരേഷ് ഗോപി യെ മണ്ടൻ എന്ന് വിളിക്കുമ്പോൾ, താൻ ഒന്ന് തിരിഞ്ഞു നോക്കു, തന്നെ ക്കൊണ്ട് ഈ പൊതു സമൂഹത്തിനു എന്ത് പ്രയോജനം???????????????
    എത്രയോ ജീവിതങ്ങൾ കരുപിടിപ്പിക്കാൻ സുരേഷ് ഗോപി ക്കു കഴിഞ്ഞിട്ടുണ്ട്

    • @salid2392
      @salid2392 Před 7 dny +2

      നികേഷ് കിണറ്റിൽ ഇറങ്ങാൻ മിടുക്കൻ ആണ്. അയാൾക്ക് പണ്ട് സുരേഷ് ഗോപി വഷളാക്കിയതിന്റെ വിരോധം ഉണ്ട്. 😂

  • @saleempalangattu4585
    @saleempalangattu4585 Před 6 dny

    വെടക്കാക്കി
    തനിക്കാക്കി
    എന്ന് മാത്രം
    പറയരുത്..

  • @pushpalasurendran263
    @pushpalasurendran263 Před 7 dny

    U r wrong suresh gopi is straight forward he will never ever try to taje advantage ,if that happens he will resign from politics..thats suresh gopi 🎉

  • @ratheeshmr2889
    @ratheeshmr2889 Před 7 dny

    നേരെ ചൊവ്വേ കണക്ക് അറിയാത്തവൾ ഇലക്ഷൻ റിസൾട്ട്‌ 🤣🤣🤣🤣🙏🙏🙏🙏🙏റിപ്പോർട്ടർ 😂😂😂😂

  • @user-zi7zx6lt3b
    @user-zi7zx6lt3b Před 8 dny

    മരിച്ചവരെ oke വിലക്ക് edukkuvano

  • @Citizen435
    @Citizen435 Před 7 dny

    Multi personality is danger

  • @SalimKumar-nc5km
    @SalimKumar-nc5km Před 7 dny

    മനുഷ്യത്വം നിനക്ക് തീരെ ഇഷ്ടപ്പെടുന്നില്ല അല്ലെ. എന്തൊരു അവതാരിക.

  • @rajeshnair-gx7eg
    @rajeshnair-gx7eg Před 8 dny

    Suresh Gopi knew what to do or ehat not do, so SG dont want anyone advise ! So mind your business !

  • @Marketwatchmalayalam
    @Marketwatchmalayalam Před 8 dny +1

    ചെമ്പ് കൊമ്പ് മണിപ്പൂർ എന്ന് കരയുന്ന ഒരു പ്രത്യേക സമുദായം എത്തിയോ ഗുയ്സ്‌ 😂??

  • @user-mp7lm8qd9y
    @user-mp7lm8qd9y Před 7 dny

    സ്മൃതി യുടെഊഹം ശരിയാകണമെന്നില്ലാ..! എന്തായാലും കാണാം...!

  • @shinojaa9665
    @shinojaa9665 Před 6 dny

    പരുത്തി ശ്രുതി 😂😂😂😂😂😂

  • @user-ir6ef1ie9c
    @user-ir6ef1ie9c Před 7 dny

    ആരും ജയിക്കുന്നത് പാർട്ടി വോട്ട് കൊണ്ട് മാത്രമല്ല സ്മൃതി

  • @jayanAlathur
    @jayanAlathur Před 7 dny

    എന്ത്, മാർക്സിസ്റ്റ് ആശയങ്ങൾ സ്വീകരിച്ച ഭഗത് സിംഗിനെ സ്വന്തമാക്കിയെന്നോ. എന്നാ ഭഗത് സിംഗ് മാർക്സിസ്റ്റായത്

  • @vishnuradhakrishnan573

    അതെ അതെ നല്ല കുരുപൊട്ടലും വിഷമവും അങ്ങനെ അങ് നിങ്ങൾ എല്ലാവരെയും അങ്ങ് അംഗീകരിക്കണ്ടാ അതിൻ്റെ പേരിൽ വോട്ട് മേടിക്കുന്ന വർ എന്ത് അവർക്ക് പറയാൻ സ്വന്തം ആയ് ഒന്നും തന്നെ ഇല്ല വല്ലവരും ചെയ്യ്ത് വച്ചതിൻ്റെ മഹത്യം പറഞ്ഞ് വോട്ട് ചോദിക്കുന്നു😂 അത് കൂടി നിങ്ങൾ കൊണ്ട് പോകും . എന്ന്

  • @madhuyes
    @madhuyes Před 7 dny

    Nishkalankayaaya Smruthi😂

  • @lethajeyan2435
    @lethajeyan2435 Před 6 dny

    Nayanarude bharyayum ammayanu,Achuthanandante bharyayo ?

  • @tkmtkm6090
    @tkmtkm6090 Před 7 dny

    ഈ ലോക്സഭാ ഇലക്ഷനിൽ ജയിച്ച 19 എണ്ണം എവിടെ പോയി

  • @theincrediblejourneyofabut6710

    ആരേലും പരുത്തിക്ക് ഒരു ഷോഡ കൊടുക്കൂ വേഗം.. കുത്തി തിരിപ്പു പറഞ്ഞു വാ കഴച്ചിട്ടുണ്ടാവും😂

  • @M666oNsTeR
    @M666oNsTeR Před 2 dny

    Keralathillea Ella rashtreeya paartikalum thanthrangal prayogichallea manushyarea pattichath....Suresh Gopi parayunnath mathram aaanallo thanthrangal.....ithra naalathe thanthragal paaliyapo....

  • @user-fw1ff9ji8k
    @user-fw1ff9ji8k Před 8 dny

    Nee enthuva irunnu kaarunnadh

  • @AGR251
    @AGR251 Před 8 dny

    Gunam ulla BJP yanuu gunam illatha ldf um udf nekkalum mecham..

  • @nithinpavithran6509
    @nithinpavithran6509 Před 8 dny

    Kuthithirupp alathe enthu parayan

  • @amalraj3146
    @amalraj3146 Před 6 dny

    Enthengilum aayikkotte...janangalkku nallathu cheyyunnudo , azhimathi undo ennee karyangal nokkiyal pore?

  • @allkeralastarmagicassociat7826

    Smrithi paruthi kaadum..nikeshum..unni yum..polulla..naarikal...oru manushyanu ninne kond enthenkilum..upakaaram undayittundo...

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Před 7 dny

    3 K 51 useless😊😊😊😊😊😊😊😊😊😊😊😊😊

  • @SalimKumar-nc5km
    @SalimKumar-nc5km Před 7 dny

    എടി കൊച്ചെ നീ RSS നെക്കുറിച്ച് നന്നായി പഠിക്കു

  • @ThanoojaNVUdayan
    @ThanoojaNVUdayan Před 6 dny

    Paruthi nishkalanga alla ,nalla rashtreeyam undu,pinne nishpaksham enthinu 😂,ninakokke asugam vannu kidakumbol ,a manushan thanne avum avasana reksha

  • @VINISHAPR-kc6jz
    @VINISHAPR-kc6jz Před 6 dny

    Nee.vallya.nishkalakadhayaano

  • @radhakrishnnan4223
    @radhakrishnnan4223 Před 6 dny

    സുരേഷ്ഗോപിയുടെ തലയിൽനിന്നുവന്ന തന്ത്രമല്ല അമിദ്ഷായും നരേന്ദ്രമോദിയുടേയും നിർദ്ദേശം സ്വീകരിച്ചുള്ള തന്ത്രമാണ് ജനങളെ കൺഫ്യൂഷനാക്കുക എന്നിട്ട് അതിൽനിന്ന് നേട്ടംകൊയ്യുക ഇനി കേരളം അനുഭവിച്ചേമതിയാവൂ ഉത്തരേന്ത്യ പോലെ ആവട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നെങ്കിലേ കേരളത്തിലെജനങൾ പഠിക്കൂ !

  • @ambily2940
    @ambily2940 Před 8 dny +6

    മന്ത്രി ആയപ്പോൾ സുരേഷ് ഗോപി ക്കു വട്ടായോ?

    • @SalimKumar-nc5km
      @SalimKumar-nc5km Před 7 dny

      മന്ത്രിയായാലും തന്ത്രിയായാലും അയാളിലെ മനുഷ്യത്വം തിളങ്ങി നിൽക്കും അത് താങ്കൾക്ക് വട്ടായി തോന്നുന്നെങ്കിൽ ഒരു സൈക്കാർട്ടിസ്റ്റിനെ കാണുക

    • @ThanoojaNVUdayan
      @ThanoojaNVUdayan Před 6 dny

      Ninte karyam ivide parayenda

  • @VishnuG-ow3oi
    @VishnuG-ow3oi Před 6 dny

    പരുത്തി കുരുവിനു കുരു പൊട്ടുന്നു

  • @Useasdfg
    @Useasdfg Před 7 dny

    ഇപ്രകാരമാണ് സുരേഷ്ഗോപി എങ്കിൽ
    പാർട്ടിനോക്കാതെ ജനം സുരേഷ് ഗോപിയെ അനുകൂലിക്കും
    മുരളി - സുരേന്ദ്രൻ -ശശികല - പോലെയുള്ളവരുടെ മുഖം
    കുരങ്ങിൻ്റെ മുഖമാകും
    ഗോപിമുഖം തെളിയും
    😊 പക്ഷെ എത്ര പാലു കൊടുത്താലും - വിഷപ്പാമ്പ് എന്നും വിഷ പാമ്പാണ്
    ഗോപി BJP തന്നെയാണ്
    ആരും എച്ചിൽ കണ്ട് വാലാട്ടരുത്
    ഇതിൻ്റെ പിന്നിൽ ചതിയുണ്ട്

  • @unnitk5446
    @unnitk5446 Před 7 dny

    പരുത്തിയുടെ അമ്മയാണോ? അക്ക

  • @user-ww4ds4nc5f
    @user-ww4ds4nc5f Před 7 dny

    മൗദൂദി ചാനെൽ

  • @muthalibnc577
    @muthalibnc577 Před 8 dny +1

    ഇവിടെയും മദനിക്ക് എന്ത് പ്രശസ്തിയുള്ളത് എന്തിനാ ആ പാവത്തെ ഇതിലേക്ക്

  • @pavithrans8180
    @pavithrans8180 Před 8 dny +1

    എന്ത് പറയണം എങ്ങനെ പറയണം എന്നൊന്നും അറിയാത്ത ഒരാൾ ഗോപി. ഒരു മുഴുവട്ടനെപോലെ ഓടിനടക്കുന്നു. പക്വതയും പാകതയും ഇല്ലാത്ത രൂപവും ഭാവവും വേഷവും. ആനയുടെയുംകുതിരയുടെയും പടമുള്ള ഷർട്ടും ധരിച്ചു ഓടികളിക്കുന്നു. സാക്ഷരകേരളത്തിലെ ഒരു കേന്ദ്രമന്ത്രി 😩😩😩

    • @renjuzeye
      @renjuzeye Před 7 dny

      Nee edenda ... aanayudeyum kutirayudevum padam ulla shirt nee edendaa 😅😅

    • @devdev4742
      @devdev4742 Před 6 dny

      കള്ളൻ പവിത്രൻ😁

    • @shinojaa9665
      @shinojaa9665 Před 6 dny

      എത്ര ആൾക്ക് പല വിധത്തിലും സഹായം ചെയ്‌ത മനുഷ്യൻ ആണ്..... ഏത് രാഷ്ട്രീയ ക്കാരൻ ആണ് ഇത്തരം പ്രവർത്തനം ചെയതത്.... ഇരുന്ന് ചിലക്കാൻ അല്ലെ ഇവറ്റകൾ ക്ക് പറ്റു.... ഒരു കോപ്പും ചെയ്യില്ല... എന്നിട്ട് സുരേഷ് ഗോപി യെ പറ്റി ചാനലിൽ ഇരുന്നു കുറ്റം മാത്രം പറയാൻ... ഇതുപോലെ ഉള്ള അലവലാതികൾ