പുടിനെ വരവേറ്റ് വടക്കൻ കൊറിയ, 24 വർഷത്തിനിടെ റഷ്യൻ പ്രസിഡന്റിന്റെ ആദ്യ സന്ദർശനം

Sdílet
Vložit
  • čas přidán 17. 06. 2024
  • പുടിനെ വരവേറ്റ് വടക്കൻ കൊറിയ, 24 വർഷത്തിനിടെ റഷ്യൻ പ്രസിഡന്റിന്റെ ആദ്യ സന്ദർശനം
    #kimjongun #NorthKorea #vladamirputin #russia #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 136

  • @pradyuthmohan
    @pradyuthmohan Před 8 dny +72

    എന്തൊരു ശാന്തിയും സമാധനവും നിറഞ്ഞ രാജ്യം❤️😂

    • @Ajitha8177
      @Ajitha8177 Před 8 dny +2

      Unda😂

    • @jaizbaby3752
      @jaizbaby3752 Před 8 dny

      😂😂​@@Ajitha8177

    • @soorajsooraj7322
      @soorajsooraj7322 Před 8 dny

      😂😂

    • @godofsmallthings4289
      @godofsmallthings4289 Před 8 dny +6

      എല്ലാവർക്കും മിസൈൽ വിതരണം ഉണ്ട് ഇത് കഴിഞ്ഞു😂😂

    • @jaiabraham22
      @jaiabraham22 Před 8 dny

      കാരണം
      അവിടെ സമാധാന മതക്കാർ ഇല്ല.!!!

  • @ckr424
    @ckr424 Před 8 dny +59

    മനോഹരമായൊരു സ്വീകരണം. 👍

  • @catalonia007
    @catalonia007 Před 8 dny +85

    American ഭീഷണിയെ ചെറുക്കാൻ അത്യാവശ്യം ആണ്

    • @sabugeorge596
      @sabugeorge596 Před 8 dny

      Heh WHAT ABOUT ??? The Indian diaspora is comprised of approximately 4.9 million U.S. residents who were either born in India or reported Indian ancestry or origin, according to MPI tabulation of data from the U.S. Census Bureau's 2019 ACS. The Indian diaspora is the tenth largest in the country.Jum.

    • @bonymathew1717
      @bonymathew1717 Před 7 dny

      Unhook…athae athae….

    • @sabugeorge596
      @sabugeorge596 Před 5 dny

      Better you North Korea

  • @mr.aug_1462
    @mr.aug_1462 Před 8 dny +36

    ഇവിടുത്തെ പോലെ ബിരിയാണിയും കുപ്പിയും കണ്ട് വരുന്നവർ അല്ല. ജീവൻ വേണേൽ വന്ന് കൊടി വീശിക്കോ എന്ന് പറഞ്ഞു കൊണ്ടുവന്നവരാ

  • @saidalavi1421
    @saidalavi1421 Před 8 dny +29

    ഇത്രയും മികച്ച സ്വീകരണം സ്വപ്നം മാത്രം ഈ കിം അണ്ണൻ പട്ടിണി കിടന്നു മരിച്ചു എന്ന് ഈ മീഡിയ കൾ ഒക്കെ വിട്ട ബഡായി ഓർമ്മകൾ ഉണ്ടോ

    • @kammappakarim8609
      @kammappakarim8609 Před 8 dny +6

      അത് പണ്ട് ഇറാക്കില് മൊത്തം അണുവായുധങ്ങൾ എന്ന് പറഞ്ഞ് പ്രചരിപ്പിച്ച മാമാ മാധ്യമങ്ങൾ ഉണ്ടല്ലോ അവർ തന്നെയാണ് ഉത്തരകൊറിയയിലെ പട്ടിണിയാണ് എന്ന് പറഞ്ഞു പരത്തുന്നത്😂😂

    • @amuchaiiamuchaii1548
      @amuchaiiamuchaii1548 Před 8 dny

      നാറ്റോകളുടെ ഏറ്റവും വലിയ ബോംബാണ് നുണബോംബ്. അവർക്ക് കീഴ്പെടാത്ത രാജ്യങ്ങളെ ഇല്ലകത മെനഞ്ഞുണ്ടക്കും. മാധ്യമ ശിഖണ്ടികളെ വെച്ച് കള്ളങ്ങൾ ആവർത്തിച്ചു പറഞ്ഞു സത്യമാണെന്നു ലോക രാജ്യങ്ങളെ തെറ്റിദ്ധരിപിക്കും. പിന്നെ ആ രാജ്യത്തേക്ക് ചരന്മാരെ കയറ്റി വിഭാഗീയത ഉണ്ടാക്കും. അത് കഴിഞ്ഞ് ഉപരോധം ഏർപ്പെടുത്തി നശിപ്പിക്കും. എന്നിട്ട് യുദ്ധം ചെയ്യും.. പിന്നെ ഗീർവാളം ഞങ്ങൾ ജയിച്ചേ എന്ന് പറഞ്.. അതിൽ ഈ നാറ്റങ്ങളുടെ ചാരന്മാർക്കോ മാധ്യമ ശിഖണ്ടികൾക്കോ തന്ത്ര കുതന്ത്രങ്ങൾക്കോ ഒരിക്കൽ പോലും എത്തിപെടാത്ത രാജ്യമാണ് ഉത്തരകൊറിയ. റബ്ബർ സ്റ്റാമ്പിന്റ വിലപോലു മില്ലാത്ത ഐഖ്യ രാഷ്ട്ര സഭയെ പുല്ലു വിലപോലും കല്പിക്കാത്ത രാജ്യമാണ്.. ഉത്തരകൊറിയ..

  • @vishnudileep4209
    @vishnudileep4209 Před 8 dny +27

    Pavangal
    Padippicha pole thanne chyynd

  • @Mbappe-qr5rf
    @Mbappe-qr5rf Před 8 dny +28

    അവിടെ ആകെ ഒരാളെ തടിച്ച മനുഷ്യൻ ഉള്ളു 😂

    • @beerankuttymuhammed5332
      @beerankuttymuhammed5332 Před 7 dny

      😂😂😂😂😂പട്ടിണിരാജ്യം ആണ് അമേരിക്കയുടെ ഉപരോധം കാരണം...

    • @SreenathV-yh2yw
      @SreenathV-yh2yw Před 6 dny

      😂😂😂

  • @DharmaRevival
    @DharmaRevival Před 8 dny +29

    പിണറായി സ്വപ്നം കാണുന്ന കേരളം ഇതാണ്

  • @-imammahdi
    @-imammahdi Před 8 dny +82

    അവരെ വെച്ചൊക്കെ നോക്കുമ്പോ നമ്മളൊക്കെ സ്വർഗത്തിൽ ആണ് 😢

    • @kingswafwan4140
      @kingswafwan4140 Před 8 dny +11

      ഇന്ത്യയെക്കാൾ ബെസ്റ്റ് ആണ് കൊറിയ

    • @user-dm6hw5th3x
      @user-dm6hw5th3x Před 8 dny +12

      പിന്നെ നോർത്ത് ഇന്ത്യ ജീവിച്ചാൽ മതി 😸കൊറിയ ആണ് better എന്ന് തോന്നും 😸

    • @user-lk7bd6es3r
      @user-lk7bd6es3r Před 8 dny +6

      ശരിയാ ഉത്തർപ്രദേശ് യോഗ്യതയുടെ 😅 രാവിലെ തൂറുന്ന ഒരിടത്തും വെള്ളം കോരുന്നതും ഒരിടത്ത് 😅 വൃത്തിയുള്ള രാജ്യത്തെ കണ്ടപ്പോൾ നിനക്ക് പിടിക്കുന്നില്ല ഇല്ലയോ ഇസ്രായേൽ അനുകൂലികളും സംഖ്യകളും ഞങ്ങൾ ഉത്തര കൊറിയ 😅 ഇങ്ങനെ അല്ല അവിടെ വീടില്ല കൂടിയില്ല പട്ടിണിയാ പക്ഷെ ഇത് കണ്ടിട്ട് അംഗീകരിക്കാൻ പറ്റുന്നില്ല

    • @Thunder__Thangu
      @Thunder__Thangu Před 8 dny +4

      ​@@kingswafwan4140neeyoke eth lokathada jeevikune😂😂😂 north korea indiayekal better aneno

    • @user-or3tt9he1x
      @user-or3tt9he1x Před 8 dny +3

      ​@@kingswafwan4140enna pinne avide povathile

  • @azizksrgd
    @azizksrgd Před 9 dny +46

    Seejing ping ഉം പിണറായി യും കൂടെ വേണം

  • @GeorgeBibin-gn9ly
    @GeorgeBibin-gn9ly Před 8 dny +9

    ആളുകൾ ഒക്കെ പാവകളെ പോലെ 😔

  • @user-nl3ry1xg7o
    @user-nl3ry1xg7o Před 9 dny +41

    പുട്ടും കടലയും എന്തൊക്കെയാണാവോ Plan ചെയ്യാൻ പോണത്.😢

  • @MS-ol5kz
    @MS-ol5kz Před 9 dny +10

    Huraaaaa🇷🇺longlive puttin ♥️

  • @TKM530
    @TKM530 Před 7 dny +3

    wow.... പുട്ടിൻ ചേട്ടൻ സൂപ്പറാ❤❤❤❤🇷🇺🇷🇺🇷🇺🇷🇺🇷🇺❤❤❤❤
    യൂറോപ്പിൽ മുഴുവൻ അണുബോംബ് പൊട്ടിച്ച് വിസ്മയ പ്രകടനം കാഴ്ച്ച വെക്കട്ടെ രണ്ടു കൂട്ടരും കൂടി.... എത്രയും വേഗം.....
    കട്ട വെയ്റ്റിംങ്ങ്.❤❤❤

  • @basithsafety
    @basithsafety Před 9 dny +2

    Wow.. 🎉

  • @blueberry7689
    @blueberry7689 Před 9 dny +6

    Uraaa...... A true friend of bharath

  • @Inspector_Balram.
    @Inspector_Balram. Před 8 dny +4

    പുടിനെ കാണുമ്പോൾ എനിക്കോർമ്മ വരുന്നത് വിയ്യൂരിലെ പഴയ ഒരു സംഭവമാണ്
    വധ ശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിയോട് ഒരു ദിവസം ഞാൻ ചോദിച്ചു
    എന്താണ് തന്റെ അവസാനത്തെ ആഗ്രഹമെന്ന്?
    വളരെ ക്ഷീണിതനായി കാണപ്പെട്ട ആ പ്രതി ആഴ്ന്നിറങ്ങിയ ശബ്ദത്തിൽ എന്നോട് പറഞ്ഞു എനിക്ക്
    രണ്ട് കുറ്റി പുട്ടും ഒരു പ്ലേറ്റ് കടലക്കറിയും വേണം എന്ന്
    മറുപടി കേട്ടതും എന്റെ ചങ്ക് തകർന്നുപോയി ഉടനെ ഞാൻ പ്രതിയുടെ കുറ്റം പുനഃപരിശോധിക്കാൻ ഉത്തരവിട്ടു അപ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം തിരിച്ചറിഞ്ഞത്!
    പുട്ടിനിടയിൽ തേങ്ങ ഇടാൻ ഇല്ലാത്തതിനാൽ അയൽവാസിയായ ഒരു പ്രമാണിയുടെ തെങ്ങിൻ തോപ്പിൽ അതിക്രമിച്ചു കയറിയതിനാണ് അന്ന് കേസ് ഫയൽ ചെയ്തത് ഏകദേശം 5 വർഷം നീണ്ട വിചാരണയിലാണ് പുള്ളിക്ക് വധശിക്ഷ വിധിക്കപ്പെട്ടത്.....
    അപ്പീൽ കാലയളവായതിനാൽ verdict execute ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഞാൻ തന്നെ മുൻകൈ എടുത്ത് അപ്പീലിന് പോയി, ഫയലിൽ സ്വീകരിച്ച കോടതി‌ പ്രതിയെ വെറുതെ വിടാനും എല്ലാമാസവും രണ്ടാം തിയ്യതി പുട്ടും കടലയും കഴിക്കാനുള്ള സംവിധാനം ഒരുക്കാനും ഉത്തരവിട്ടു.....
    ജീവിതത്തിലെ മറക്കാനാത്തൊരു അനുഭവമായിരുന്നു അത് നിങ്ങളോടും പങ്കുവെക്കണം എന്ന് കരുതി........🙏😊

  • @Userk417h68fs
    @Userk417h68fs Před 8 dny

    Jim❤❤

  • @aravindr6411
    @aravindr6411 Před 9 dny +9

    No one is smilling

  • @user-nl3iq5xy1v
    @user-nl3iq5xy1v Před 8 dny +10

    Paranari bijyan poyile😂😂😂😂

  • @manuayyappan3114
    @manuayyappan3114 Před 9 dny +12

    Puttum kadalayum

  • @pranavsambru77
    @pranavsambru77 Před 8 dny +2

    Putin ❤റഷ്യ ❤

  • @muhammadsuhail2546
    @muhammadsuhail2546 Před 8 dny +1

    ❤❤❤

  • @anvarhanna405
    @anvarhanna405 Před 8 dny +1

    ❤pudin

  • @shabeershabeermk1765
    @shabeershabeermk1765 Před 9 dny +1

    🎉🎉🎉🎉🎉🎉🎉❤❤❤❤❤

  • @shafreenashafreena4113

    പുട്ടിൻ 🔥🔥

  • @wetoocanv2can
    @wetoocanv2can Před 9 dny +4

    Smile please...😅

  • @user-fu5hv4kw2h
    @user-fu5hv4kw2h Před 8 dny +1

    Russian president koode ara mellstroy anoo

  • @user-di9wc4ls9p
    @user-di9wc4ls9p Před 8 dny

    ❤❤❤❤

  • @zyzy977
    @zyzy977 Před 8 dny +8

    Pinaray I kondu poganayirnnu

  • @user-rz6ok5ys1l
    @user-rz6ok5ys1l Před 8 dny

  • @muneerrealestate5850
    @muneerrealestate5850 Před 8 dny +1

    Russia ❤ Vladimir Putin @vladimir Putin

  • @tonightgamer9638
    @tonightgamer9638 Před 8 dny

    അവസ്ഥ 😟

  • @mashoonkk4202
    @mashoonkk4202 Před 7 dny

    🌹പ്രിയ സഖാക്കൾ 🌹

  • @user-fp2sm4vc9c
    @user-fp2sm4vc9c Před 8 dny +3

    pura pura
    Ennano vilikkunnathu😂😂😂😂🎉

  • @user-vq2te2tk6k
    @user-vq2te2tk6k Před 8 dny +1

    പുടിൻറ് ഒരു ഗതികേട്...

  • @user-fx9hs5lc3b
    @user-fx9hs5lc3b Před 8 dny

    Elarum abhinayikuka analoo..😢

  • @MsK-i3r
    @MsK-i3r Před 4 dny

    സഖാക്കന്മാരെ പൊളിക്ക്❤

  • @Abduppakk
    @Abduppakk Před 8 dny +4

    American kolayalikal

  • @Againstthesins
    @Againstthesins Před 8 dny +5

    Like a movie shoot 😢😢. Poor people

  • @NejoudRest
    @NejoudRest Před 8 dny

    Putin❤❤❤😊

  • @honeythomas
    @honeythomas Před 6 dny

    ദൈവത്തിന്റെ ""വെളിച്ചം"" ഇല്ലാത്ത രാജ്യ ങ്ങൾ ആണ് ഇവയെല്ലാം, എന്നാൽ മനുഷ്യരിലും, പ്രദേശങ്ങളിലും, ദേശങ്ങളിലും,, ഇതു വ്യത്യ സ്ഥ മായിരിക്കും,,,
    കർത്താവെ ഞങ്ങളെ രക്ഷിക്കണമേ, ഞങ്ങൾ ഇതാ നശിക്കുന്നു എന്ന ദൈവ വചനം ഓർക്കാം,,
    ഈ ലോകത്തിന്റെ അരൂപി പിശാശിക മാണ്‌,, അതു നമ്മെ നശിപ്പിക്കുവാൻ നോക്കും,,, ലോക ജനത അവന്ടെ പിടിയിലാണ്,,,
    ക്രിസ്തു വിന്ടെ" വെളിച്ചം"
    ലഭിച്ചിട്ടുള്ളവരാണ് ഇതിൽ നിന്ന് രക്ഷ പെടുന്നത്

  • @amal00
    @amal00 Před 2 dny

    Putin gangsta❤❤❤❤❤

  • @UmarAli-nc5yk
    @UmarAli-nc5yk Před 8 dny +1

    Yellavarude mugath oru bayam und

  • @nithinraj9389
    @nithinraj9389 Před 8 dny +2

    പാമ്പിനു പാല് കൊടുക്കുന്നതെന്നു റഷ്യ അറിയുന്നില്ല.

    • @777shameem
      @777shameem Před 8 dny +1

      Entha cheya setta settante atra budhi ulla aala putin😂😂😂

  • @user-ui2jb9dy5v
    @user-ui2jb9dy5v Před 8 dny

    സ്വാതന്ത്ര്യം ഇല്ലാത്ത ജനത ഇത് കാണുമ്പോൾ തോന്നുന്നത് അതാണ്

  • @shabeerreebhas6435
    @shabeerreebhas6435 Před 8 dny

    Please help Palestinian from Israel...
    Putin and yug can do anything in the world.... Great leaders and great powers

  • @jiffinukranraphy3678
    @jiffinukranraphy3678 Před 8 dny

    Two leaders

  • @robinsonroy4782
    @robinsonroy4782 Před 9 dny +16

    രണ്ടു പിശാചുക്കൾ

  • @AzeezAzeez-st1si
    @AzeezAzeez-st1si Před 5 dny +1

    യൂറോപു യുനിയനെ പോലെ ഒരു ഏഷിയൻ യൂണിയൻ ബതൽ ഉണ്ടാവണം എങ്കിലേ അമേരിക്കയും വലാട്ടിപ്പട്ടികളും അടങ്ങിയിരിക്കുകയുള്ളു തല്ക്കാലം ഏഷിയിലെ വമ്പന്മാരായ റക്ഷ്യ ചൈന എന്നിവരോടപ്പം വടക്കൻകൊറിയ ഇറാൻ ഇന്ത്യ പാകിസ്ഥാൻ നില കൊണ്ടാൽ യൂറോപ് വിറ
    ക്കും അതുനു ഒരുപോലെ ഒരുമിച്ച് തൈര്യം വേണം പറ്റുമോ ഏഷ്യൻ വമ്പമാരെ

  • @basilvarghese8710
    @basilvarghese8710 Před 6 dny

    Uparotham 😅

  • @mohammedsalmankhan7438

    Arudeyum mukath oru chiripolum kanan ellalo

  • @natureindian88
    @natureindian88 Před 8 dny

    Russia+Korea....nato🥵🥵🥵🥵

  • @pradeeshleo3369
    @pradeeshleo3369 Před 8 dny +1

    Kodi veeshunna oralude mugathum santhosham illa😢

  • @SR__2004
    @SR__2004 Před 8 dny +1

    JABBAN & THUBBAN 😄😄

  • @georgebaiju6997
    @georgebaiju6997 Před 6 dny

    പിണറായി ഇതാണ് കേരളത്തിൽ ആഗ്രഹിക്കുന്നത്.........
    പക്ഷെ നടക്കൂല 😂😂😂

  • @user-on5sp6yj2w
    @user-on5sp6yj2w Před dnem

    W Putin , Real world leader

  • @praveen8017
    @praveen8017 Před 5 dny

    രണ്ടും കൊള്ളാം 🤣🤣👌

  • @abhilashshanmughan3770

    North koreale pinarayi vijayan...😮

  • @khs4418
    @khs4418 Před 8 dny

    രണ്ട് ആൺകുട്ടികൾ

  • @AbhijithS-jh5lm
    @AbhijithS-jh5lm Před 8 dny +2

    2 വെണ്ടകൾ ഒന്നിച്ച് കൂടി

  • @epicshots2683
    @epicshots2683 Před 8 dny +1

    എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ

  • @sdavlogs3793
    @sdavlogs3793 Před 6 dny

    America ഇനി ഒന്ന് വിയർക്കും

  • @vayalvisualmedia5195
    @vayalvisualmedia5195 Před 3 dny

    അങ്ങനെയല്ല
    പുട്ടിനെ വരവേറ്റ് കൊഴുക്കട്ട😂

  • @Hamsun_k
    @Hamsun_k Před 6 dny

    പൂട്ടിന് യോജിച്ച കടല കറി 😁

  • @varshaajithvarshaaji4039

    പിണറായി കേരളത്തിൽ ആഗ്രഹിച്ചത്.. 🤢🤢🤢

  • @Roshan-sg8dp
    @Roshan-sg8dp Před 7 dny

    Comedy analoo 😂

  • @Root_066
    @Root_066 Před 8 dny

    പുട്ടിനും അസിസ്റ്റന്റിനും ചിരി അടക്കാൻ വയ്യാതെ കാറിൽ കേറി ചിരിക്കുന്നുണ്ടാവും. എന്തൊരു കൃത്രിമത്വം.. ഇവരൊക്കെ ഇത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്.

    • @prasadvalappil6094
      @prasadvalappil6094 Před 7 dny +1

      എങ്കിലും ഇന്ത്യപോലെ ഷീറ്റ് വെച്ചു മറച്ചിട്ടില്ല..

    • @Root_066
      @Root_066 Před 7 dny

      @@prasadvalappil6094 എന്തറിഞ്ഞിട്ട? അവിടെ ഷീറ്റ് വെക്കേണ്ട.. കാരണം എല്ലാറ്റിനെയും സ്വന്തം കുടിലുകളിൽ നിന്നും ഓടിച്ചിട്ട് കുടിലുകൾ മൊത്തം പൊളിച്ചു മാറ്റി റോഡ് പണിയും.. ഇവിടെ കോടതിയും നിയമവും ഉണ്ട്.

  • @anuraj5295
    @anuraj5295 Před 7 dny

    Nattukarellam Robertine pole pravarthikkunnu.😂

  • @simplelife8311
    @simplelife8311 Před 7 dny +1

    നല്ലോണം ചിരിച്ചോ അല്ലങ്കിൽ വൈകുന്നേരം തല കാണില്ല 🤣🤣

  • @fortunejourney4905
    @fortunejourney4905 Před 8 dny

    പാവങ്ങൾ അടിമകൾ😮

  • @xcfscccc
    @xcfscccc Před 3 dny

    പുട്ടിനെ വരവേറ്റ് പപ്പടം

  • @shibinhaneefa2651
    @shibinhaneefa2651 Před 4 dny

    രണ്ട് സേചാധിപധികൾ

  • @bonymathew1717
    @bonymathew1717 Před 7 dny

    Janathae konnu thinnuna 2 aalukal …

  • @shanshan3135
    @shanshan3135 Před 8 dny

    America 😂😂😂😂😂😂

  • @user-on5sp6yj2w
    @user-on5sp6yj2w Před dnem

    സംഘിക്കോംഗികളുടെ കരച്ചിൽ കേൾക്കുന്നുണ്ടല്ലോ

  • @Sofodon-im2nn
    @Sofodon-im2nn Před 8 dny

    ചൈനയും, റഷ്യയും അമേരിക്കൻ അത്യാധുനിക ആയുധങ്ങളുടെ ഇര ആവും 😂😂😂😂🤣👌😂👌👍😂😂🤣😂👍😂🤣😅😂🤣🤣😂🤣😂😊

  • @Sofodon-im2nn
    @Sofodon-im2nn Před 8 dny

    ചൈനയും, റഷ്യയും അമേരിക്കൻ അത്യാധുനിക ആയുധങ്ങളുടെ ഇര ആവും 😂😂😂😂😊👌👍😂😂🤣😂👍😂🤣😅😂🤣🤣😂🤣😂😂😅😅

  • @NgYg-dj2wn
    @NgYg-dj2wn Před 7 dny

    അമേരിക്കയുടെയും ഇസ്രായിലിന്റെയും അഹങ്കാരം കുറയണമെങ്കിൽ ഇത്പോലെ സക്യം ലോകത്ത് വരണം

  • @yoonassalimsalim8964
    @yoonassalimsalim8964 Před 8 dny

    Putin ❤️❤️❤️

  • @GloryOfHeaven10
    @GloryOfHeaven10 Před 7 dny

    😅ബോണ്ടയും പഴം പൊരിയും ഒരു കണ്ണാടി കൂട്ടിൽ 😂

  • @OoooOooo-hu8uv
    @OoooOooo-hu8uv Před 8 dny

    നിങ്ങൾ മൂന്ന് പേരും കൂടി.. ചൈന,, കൊറിയ,, റഷ്യ,, പൊട്ടിക്ക്,, പിന്നെ അതെല്ലാം പരീക്ഷിക്കുന്നത് കുറെ വർഷമായില്ലേ... ലോക പോലീസിന്നും മറ്റേ വല്യേട്ടൻ ചമയുന്ന നേതാണ്യവുന്നും ചൊരിഞ്ഞു കൊടുക്കുക. അഹംഭാവം ഒന്ന് കെട്ടടങ്ങട്ടെ... 👌🤣🤣

  • @ummarshareef9166
    @ummarshareef9166 Před 8 dny

    ഇതല്ലാം കാണുബോൾ അമേരിക്കൻ മാമന് പിടിക്കു ല!!

  • @Sofodon-im2nn
    @Sofodon-im2nn Před 8 dny

    ചൈനയും, റഷ്യയും അമേരിക്കൻ അത്യാധുനിക ആയുധങ്ങളുടെ ഇര ആവും 😂😂😂😂🤣👌😂👌👍😂😂🤣😂👍😂🤣😅😊😂🤣😂😂😅😅

  • @malayalimaman4329
    @malayalimaman4329 Před 8 dny +7

    രണ്ടു പിശാചുക്കൾ

  • @Sofodon-im2nn
    @Sofodon-im2nn Před 8 dny

    ചൈനയും, റഷ്യയും അമേരിക്കൻ അത്യാധുനിക ആയുധങ്ങളുടെ ഇര ആവും 😂😂😂😂🤣👌😂👌👍😂😂🤣😂😊😅😂🤣🤣😂🤣😂😂😅😅