അനിൽ ആന്റണി ബിജെപിയ്ക്ക് ആര്? സൂപ്പർ പ്രൈം ടൈം | Super Prime Time | Anil Antony | A K Antony

Sdílet
Vložit
  • čas přidán 5. 04. 2023
  • അനിൽ ആന്റണിയുടെ 'കൈ'മാറ്റത്തിൽ ആർക്കാണ് ലാഭം? കോൺഗ്രസ് ഇനിയെങ്കിലും പഠിക്കുമോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു
    #BJP #AnilAntony #AKAntony #SuperPrimeTime​
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti , unmatchable satire show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 370

  • @beautiful4851
    @beautiful4851 Před rokem +41

    അനിൽ ആന്റണിയുടെ നീക്കം AK ആന്റണിയുടെ അറിവോടെ തന്നെയാണ്..

  • @Godofficialkeralam
    @Godofficialkeralam Před rokem +11

    അച്ഛനെ നോക്കാത്ത മകൻ!!!
    Best ഇടം സംഘ പരിവാർ 🥲

    • @carpediem8153
      @carpediem8153 Před rokem

      രാജ്യ സുരക്ഷക്ക് ബെസ്റ്റ് BJP തന്നെ. നീ ഒക്കെ എത്ര കുരു പൊട്ടിച്ചിട്ടും കാര്യമില്ല 🤣

  • @romanc009
    @romanc009 Před rokem +8

    303 seats...thats lady is smiling..what she knows about BJP...She knows only to eat kit given by Pinu..

  • @nannubawa1357
    @nannubawa1357 Před rokem +73

    നമ്മുടെ നാട് നന്നാക്കാൻ കോൺഗ്രസിനു കഴിവില്ല ബിജെപി യിൽ ഞാനും ചേരുന്നു എന്ന് ഒരു ധീരൻ ആയ കോൺഗ്രസ്‌കാരൻ 🇮🇳

    • @kappodath
      @kappodath Před rokem +7

      എന്ത് ആയ കോൺഗ്രസ്സ്😅😅😅😅കാരൻ നിങ്ങള് ഇതിന് മുമ്പ് കണ്ടിരുന്നോ . ഈ 😊 ധീരനായ ഇയാളെ 😮😮😮

    • @nannubawa1357
      @nannubawa1357 Před rokem +7

      @@kappodath
      ഇയാളെ കണ്ട് അല്ല കോൺഗ്രസിൽ ചേർന്നത് ഇയാളെ കണ്ട് അല്ല ബിജെപിയിൽ പോവുന്നതും നാടിന്റെ നന്മക്ക് വേണ്ടി 👍🏻

    • @raheeskp4854
      @raheeskp4854 Před rokem +1

      BJP kk kayumo india nnannakkan

    • @raheeskp4854
      @raheeskp4854 Před rokem

      BJP yallam nnannakki onn podo ninnk yatha asugam saggiya

    • @rejanishvs144
      @rejanishvs144 Před rokem

      ​@@kappodathചാണ്ടി ഉമ്മനും, ജോസ് k. മാണിയും ഒക്കെ പിതാക്കന്മാരുടെ ബാനറിൽ തന്നെ ആണല്ലോ രാഷ്ട്രീയത്തിൽ വന്നേ. കരുണാകരൻ മക്കളെ നേതാക്കലാക്കാൻ നോക്കിയതിന്റെ വെളിച്ചത്തിൽ ആന്റണി മകനെ വളർത്താൻ നോകീല.

  • @jojappanthomas7527
    @jojappanthomas7527 Před rokem +7

    If Father is doctor, can't son be an engineer. He has his own view.

  • @jcadoor204
    @jcadoor204 Před rokem +27

    അനിൽ ആന്റണിക്ക്
    ദേശീയതയിലേക്ക്
    സ്വാഗതം ❤❤❤

  • @dinukoppatta
    @dinukoppatta Před rokem +25

    കുടുംബന്ധിപത്യത്തിന്നെതിരെ ശക്തമായ നിലപാട് എടുത്തത് ജനാധിപത്യത്തെ സംരക്ഷിക്കാൻ അനിൽ എടുത്ത തീരുമാനം അഭിനന്ദനാർഹം

    • @jancybabu4064
      @jancybabu4064 Před rokem

      എന്താണ് ജനാധിപത്യം? ഒരു അഭിപ്രായവും പാടില്ലാത്തതാണോ?

    • @kunhimohammedkunhippa8561
      @kunhimohammedkunhippa8561 Před 9 měsíci

      Xx

    • @BalanVp-eo8xg
      @BalanVp-eo8xg Před 9 měsíci

      ​@@jancybabu40640

  • @rajeevmangatkolpurath8333

    Well said Mr VV Rajesh🙏🙏🙏

  • @renjithharidas2988
    @renjithharidas2988 Před rokem +6

    Right decision by Anil Antony. All the very best dude👍👍

  • @shajishaji6148
    @shajishaji6148 Před rokem +2

    ചേച്ചി വിദ്യാഭ്യാസം ഉണ്ടാവുമ്പോൾ പുതിയ തലമുറ മാറുന്നത് സ്വാഭാവികം

  • @SelvaKumar-jn1ww
    @SelvaKumar-jn1ww Před rokem +17

    ചൈന കഴിഞാൽ 📣📣 ലോക നേതാവ് 🤪 കാരണഭൂതൻ 💪💪

    • @user-lv9ve8vq8h
      @user-lv9ve8vq8h Před rokem

      ഏതെങ്കിലും ഒരു പാർട്ടിയുടെ അല്ലെങ്കിൽ കുടുംബത്തിന്റെ അടിമയായി ജീവിതകാലം മുഴുവൻ നിൽക്കണം എന്നതു കേരളത്തിൽ സി പി എം ഉണ്ടാക്കി എടുത്ത അടിമ വ്യവസ്ഥിതിയുടെ ഭാഗം ആണ് ... കുറെ കന്നുകാലി അണികളെ ഉണ്ടാക്കി നേതാക്കന്മാർക്ക് കള്ളക്കടത്തും ,കള്ളനോട്ടു കടത്തും നടത്തി അത് പിടിക്കപ്പെട്ടാൽ ന്യായീകരിച്ചു വെളുപ്പിക്കാനും , പൊതുജനത്തിന്റെ മക്കളുടെ പഠിത്തം കുളമാക്കി , സ്വന്തം മക്കൾക്ക് വിദേശ യൂണിവേഴ്സിറ്റിയിലെ പഠിത്തവും , അയൽ സംസ്ഥാനത്തു ബിസിനസ്സുണ്ടാക്കിയാലും അതും ന്യായീകരിച്ചു വെളുപ്പിക്കാൻ അടിമകൾ ആവശ്യമാണ് ...
      ബിനീഷ് ബീഡിയെ മയക്കുമരുന്ന് വിറ്റതിനു കർണാടക പോലീസ് പൊക്കിയപ്പോൾ , അവന്ടെ ചേട്ടനെ ബലാത്സംഗത്തിനും ,മുസ്‌ലിം പെൺകുട്ടിയെ വഞ്ചിച്ചു കള്ള ഗർഭം ഉണ്ടാക്കിയതിന് കേസായപ്പോൾ എല്ലാം , മകൻ മറ്റൊരു വ്യക്തി ആണ് , അയാൾക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കാൻ അവകാശം ഉണ്ട് , അതിനു തന്ത ഉത്തരം പറയേണ്ട ആവശ്യം ഇല്ല എന്ന് പറഞ്ഞു ന്യായീകരിച്ച കമ്മി തീട്ട നേതാക്കന്മാർ ഇപ്പോൾ അന്തപ്പൻറെ മകൻ നല്ലതെന്നു വിശ്വസിക്കുന്ന പാർട്ടിയിൽ ചേർന്നാൽ അന്തപ്പൻ മോശക്കാരനാകുന്നത് എങ്ങനെ ? നാണം ഉണ്ടോ എന്ന് കമ്മികളോട് ചോദിക്കുന്നില്ലാ ..എനിക്ക് ഉളുപ്പുണ്ട് ..അതോണ്ടാ

  • @ariesworld7
    @ariesworld7 Před rokem +11

    Everyone including media is saying Anil Antony is no one or nothing. If that’s true, why are they debating, why congress leaders are criticizing him. If he is nothing , just ignore. Let him move on with his aspirations and political career.🤔
    If you’re all debating.. then you consider him as someone 🙂
    Peace ✌️

    • @SA-rx3ez
      @SA-rx3ez Před rokem +2

      Anil Antony is nothing.... A K Antony de മകൻ എന്നതാണ് debate ന് reason

    • @abhiswathi2819
      @abhiswathi2819 Před rokem

      @@SA-rx3ez അങ്ങനൊരു background ൽ ജനിച്ചൂന്നുള്ളത് അയാളുടെ കുറ്റമൊന്നുമല്ലല്ലോ, he is a well educated youg man, as a politician nation വേണ്ടി അയാൾക്ക് പലതും ചെയ്യാൻ കഴിയും.

    • @SA-rx3ez
      @SA-rx3ez Před rokem

      @@abhiswathi2819 ഈ nation 2014 ലിനു ശേഷം ആണോ ഉണ്ടായത്...... ഈ രാജ്യസ്നേഹം എന്ന് മുതൽ ആണ് ഉണ്ടായതു.... ബാക്കി ഉള്ളവരൊക്കെ പൊട്ടൻ മാരാണോ..... Young politician എപ്പോ മുതൽ....😏......പറയാൻ തുടങ്ങിയാൽ ശെരിയാവില്ല 😡. എല്ലാ പാർട്ടി കളും കൂടി ജനാതിപത്യം 100 വർഷം എങ്കിലും തികച്ച മതിയായിരുന്നു....

    • @kiranroice7006
      @kiranroice7006 Před rokem

      @@abhiswathi2819 Ennittiu naalithu vare enthu cheythu?

  • @sunnyjohn1152
    @sunnyjohn1152 Před rokem +23

    അനിലിനു അനിലിന്റെ വോട്ട് അല്ലാതെ വേറൊന്നു കൂടി കേരളത്തിൽ നിന്നോ ഡൽഹിയിൽ നിന്നോ സംഘടിപ്പിക്കാൻ പറ്റുകയില്ല .BJP യെ സംബന്ധിച്ചിടത്തോളം എന്തു കിട്ടിയാലും വലിയ കാര്യം ആണ്. ഒരു വടക്കനെ കൊണ്ടു പോയി വെടക്കാക്കി

    • @prasadkgnair5552
      @prasadkgnair5552 Před rokem +3

      🤣🤣🤣ബിജെപി ക്കു കേരളത്തിൽ എന്ത് നഷ്ടപ്പെടാൻ. കിട്ടിയാൽ ഊട്ടി പോയാൽ ചട്ടി.

    • @prasannann2449
      @prasannann2449 Před rokem +2

      ഇതൊക്കെ കഴുത കാമങ്ങളല്ലേ

  • @user-im4vy8ov5x
    @user-im4vy8ov5x Před rokem +19

    അച്ഛൻ ആനപ്പുറത്ത് കേറിയാൽ മകന്റെ ആസനത്തിൽ തഴമ്പ് ഉണ്ടാവില്ല മാതു ....

    • @ashoksivadas
      @ashoksivadas Před rokem +2

      Rahul Gandhikku aa thazhambundo

    • @shamsudheenarangil6412
      @shamsudheenarangil6412 Před rokem +1

      അച്ഛന് ആനയുണ്ടായിരുന്നെങ്കിൽ ആനക്കാരന്റ മകനെന്ന പേരുണ്ടാകും 🤣🤣

  • @raghunathraghunath
    @raghunathraghunath Před rokem +9

    ഞാൻ 2000ഇൽ എടുത്ത തീരുമാനം അനിൽ ആന്റണി ഇപ്പോൾ എടുത്തു. 😎

  • @ashlycherian8796
    @ashlycherian8796 Před rokem +7

    ഞാൻ അനിൽ നെ കുറ്റം പറയില്ല. അനിൽ ന്റെ ഈ പ്രായത്തിൽ അപ്പൻ മുഖ്യമന്ത്രിയാണ് . അധികാരത്തിന്റെ മേച്ചിൽപുറങ്ങളിൽ മുട്ടുകുത്തി നടന്ന ശൈശവം , കൊടിവച്ച കാറുകളിൽ സ്‌കൂളിൽ പോയ ബാല്യം , ഡൽഹിയിലെ തണുപ്പിൽ അംഗരക്ഷകരോടൊപ്പം ബുള്ളറ്റ് പ്രൂഫിൽ കറങ്ങിയ യൗവനം ,ഇതുപോലുള്ള സുഖങ്ങൾ അധികാരം ഇല്ലാതായതോടെ അവസാനിച്ചെന്ന് അനിൽ ന് ആരും പറഞ്ഞു കൊടുക്കേണ്ടതില്ലലോ . എന്നിട്ടും മാനേജ്‌മെന്റ് ക്വാട്ട യിൽ ഒരു സ്ഥാനത്തു കയറിക്കൂടാൻ പറ്റി .
    പാവപ്പെട്ട കോൺഗ്രസ് പ്രവർത്തകർ സമരം ചെയ്ത് അടിമേടിച്ചു കൂട്ടുമ്പോൾ ഏസി റൂമുകളുടെ സൗകര്യങ്ങളിൽ ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ ഇടാൻ അവസരം കൊടുത്തിട്ടും അനിൽ തൃപ്തനായില്ല . സ്വാഭാവികം . അധികാരത്തിന്റെ സുഖം അത് അനുഭവിച്ചവനെ അറിയൂ .
    കാവി മാനേജ്മെന്റ് ക്വാട്ടയിൽ പുതിയ അവതാരപ്പിറവിക്കിറങ്ങിയ ഈ പൊന്നു മോന് ആശംസകൾ .

  • @baijudivakaran6626
    @baijudivakaran6626 Před rokem +2

    കർണ്ണാടകത്തിൽ എത്ര BJP MLA മാൽ കോൺഗ്രസിലേയ്ക്കു വരുന്നത് എന്തെ നിങ്ങൾ ചർച്ച ചെയ്യാത്തത്.

  • @rajeshsadasivan6454
    @rajeshsadasivan6454 Před rokem +4

    സഹിക്കാൻ കഴിയുന്നില്ല അല്ലേ? ഓരോരുത്തർക്കും അവരവരുടേതായ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് അത് പോലും അവതാരികയ്ക്കും അറിയില്ലേ കഷ്ട്ടം.

  • @muhammedthaleesh8306
    @muhammedthaleesh8306 Před 9 měsíci

    A.K.Antony യെ ഇപ്പോഴും കോൺഗ്രസ്‌ നേതാവായി അംഗീകരിക്കുന്നതാണ് കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണം...

  • @user-hf7ri2ff4v
    @user-hf7ri2ff4v Před 9 měsíci

    തുടക്കം തന്നെ പരാജയം

  • @Abdulbari-bu4vk
    @Abdulbari-bu4vk Před 9 měsíci

    Abin. Saying. Super. & exclent. Big. Salute. Abin

  • @shamsudheenarangil6412
    @shamsudheenarangil6412 Před rokem +4

    ആന്റണിയെക്കൊണ്ട് കേരളത്തിനുണ്ടായ നേട്ടം മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് മാറാട് വർഗീയകലാപം ഉണ്ടായത് എന്നതാണ് 😂😂😂

    • @bijoypillai8696
      @bijoypillai8696 Před rokem

      പിണറായി ..?. സ്വർണ്ണ കടത്ത് , ഡോളർ കടത്ത്...

  • @haran7899
    @haran7899 Před rokem +3

    അപ്പൻ: ഇപ്പഴാ നീ ഒരു നടന്‍ ആയത്...!
    മകന്‍: പക്ഷേ നല്ല നടന്‍ ഇപ്പോഴും അപ്പൻ തന്നെയാ.....!
    (വാൽകഷ്ണം: ലീഡർ ചിരിക്കുന്നു)

  • @harisalpy
    @harisalpy Před rokem +2

    മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല എന്നാണല്ലോ 🤣🤣
    ഈ അഭിനയ കുലപതിയുടെ ഇന്നലെകൾ ഇതിലും വൃത്തികെട്ടതാണ്, ആദർശ ഭീരു 🤣🤣
    മകനെ സുരക്ഷിതനാക്കി 👌👌

  • @jijuj2815
    @jijuj2815 Před rokem +5

    കോൺഗ്രസ് പാർട്ടിയിൽ നിന്നുകൊണ്ട് ആട്ടും തുപ്പും വാങ്ങി കിടക്കുന്നതിനും നല്ല തീരുമാനമാണ് അനിൽ ആൻറണി എടുത്തിരിക്കുന്നത്. എൽഡിഎഫിൽ ആയാലും യുഡിഎഫ് ആയാലും ഇനി മേത്തൻമാർക്ക് മാത്രമേ ഇനി നിലനിൽപ്പുള്ളൂ. ഇനി ശശി തരൂരിൽ മാത്രമേ ഒരു പ്രതീക്ഷയ്ക്ക് വക യുള്ളൂ . മിക്കവാറും അങ്ങേര് ഇവന്മാർ ചവിട്ടി പുറത്താക്കുമെന്ന് തോന്നുന്നു.😢😢😢

  • @kochikkaran-
    @kochikkaran- Před rokem +12

    കോൺഗ്രസ്സ് പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥക്ക് ഒരു കാരണം AK തന്നെ

  • @santhithomas4623
    @santhithomas4623 Před rokem +4

    Congrats to Anil Antony. 👍💗. Hope Anil Antony will do many good things for India with BJP.
    AK Antony is/was always a waste.

  • @baburajeattickal5522
    @baburajeattickal5522 Před rokem +4

    ഇവനാര്? ആന്റണി എന്ന പേര് മാറ്റിയാൽ ഒരു പട്ടിപോലും തിരിച്ചറിയില്ല. പാർട്ടിയുടെയും ഭരണത്തിന്റെയും ഗുണങ്ങൾ അനുഭവിച്ചു വളർന്ന പോത്ത് അത്രമാത്രം.

  • @gangasunil5321
    @gangasunil5321 Před rokem

    മാതൃഭൂമി ചാനലിന്റെ താത്പര്യം എന്ത് എന്നു ചർച്ചയിലൂടെ മനസ്സിലാകും കേന്ദ്ര ഭരണത്തിനെതിരെ പറയാൻ എന്തെങ്കിലും അവസരം ഉണ്ടെങ്കിൽ അതിലുള്ള സന്തോഷം വളരെ പ്രകടമാണ്. രാഹുലും പ്രിയങ്കയും സോണിയയും ഒക്കെ രാഷ്ട്രീയത്തിൽ വന്നത് എവിടെ പോസ്റ്റർ ഒട്ടിച്ചാണ്. ഒരു പദവിയില്ല എങ്കിലും രാഹുലിനും സോണിയയ്ക്കും കീഷ്പ്പെട്ടു നിൽക്കുന്ന കോൺഗ്രസ്‌ AICC പ്രസിഡന്റിന് എന്തു വിലയാണ് നൽകുന്നത്.

  • @BinsonJoseph
    @BinsonJoseph Před rokem +7

    Abin Varkey scored! 👍

  • @akashvalsan6609
    @akashvalsan6609 Před rokem +6

    Congratulations Anil K Antony 🥳. BJP ✌️💪🇮🇳

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 Před rokem +17

    അടുത്ത നിയമ സഭാ ഇലക്ഷനിൽ അനിൽ ആന്റണിയെ BJP യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആക്കണം എന്നാണ് എന്റെ ഒരു ഇത്🤦🙆😃😜😂😂🤔😊

    • @shabuka4994
      @shabuka4994 Před rokem +1

      ആക്കിയാൽ?

    • @bijoypillai8696
      @bijoypillai8696 Před rokem +5

      ഉള്ളിസുര യെക്കാൾ ഭേദം

    • @abdulgafoor759
      @abdulgafoor759 Před rokem

      ​@@shabuka4994 v yDr

    • @Haaii784
      @Haaii784 Před rokem +1

      Athine UDF eni keralathil baranam kittilla

  • @user-im4vy8ov5x
    @user-im4vy8ov5x Před rokem +7

    മാതു👌👍👍👍👍👍👍

  • @Aarzoo783
    @Aarzoo783 Před rokem +2

    മാതു... ചുന്ദരി 😍

  • @damodharanak9833
    @damodharanak9833 Před rokem +1

    അനിൽ ആന്റണിക്ക് മുമ്പിൽ ഒരുപാട് സമയം കിടക്കുകയാണ് ഒരു AK ആന്റണി ആവാൻ BJP അതിനുള്ള ഒരു വഴി മാത്രം

  • @k_m_d_79
    @k_m_d_79 Před rokem +7

    Without Ad Jayashankar or Sreejith Panicker in such debates, it's significnatly affecting the quality of Mathrubhumi Super Prime time. High time to bring in such high quality folks into your news hour.

  • @sukhadevbaby3289
    @sukhadevbaby3289 Před rokem

    ഇതൊരു വൈരാഗ്യമാണ് പണ്ടൊരിക്കൽ ചില സത്യങ്ങൾ തുറന്നു പറഞ്ഞു എൻറെ പേരിൽ രാജി വെക്കപ്പെട്ടു മുഖ്യമന്ത്രി ആണ് ആൻറണി

  • @JalwaJadeerTechy
    @JalwaJadeerTechy Před rokem +4

    ഈ ഗാന്ധി കുടുംബത്തിനു പിന്നിൽ നിന്നു എല്ലാആനുകൂല്യങ്ങൾ അനുഭവിച്ചു കഴിഞ്ഞതിന് ശേഷം ഉളുപ്പുണ്ടോ ഈ പാർട്ടി മാറ്റം

  • @gempicks
    @gempicks Před rokem

    അനിൽ ആന്റണിക്ക് കോൺഗ്രസ് പാർട്ടി അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥൻ എന്ന പദവി മാത്രമേ ഉണ്ടായിരുന്നുള്ളു. ആ ജോലി രാജിവച്ചിട്ടു ഇപ്പോൾ ബിജെപിയിൽ ചേർന്നു. ബിജെപി രാജ്യത്തിൻറെ വികസനത്തിന് വലിയ മുൻഗണന കൊടുക്കുന്നതുകൊണ്ടു ഇതിനോട് അനുബന്ധിച്ചു അനിൽ അംന്റണിയുടെ സാങ്കേതിക പ്രാവീണ്യം ഉപയോഗപ്പെടുത്താനാണ് കൂടുതൽ സാധ്യത. വികസനവുമായി ബന്ധപ്പെട്ട എന്തെങ്കിലും വലിയ പദതതികളിൽ ഒരു നല്ല പദവി കൊടുത്തേക്കാം, അത് രാഷ്ട്രീയ പദവി ആകണമെന്നുമില്ല. അനിൽ ആന്റണി കോൺഗ്രസിൽ പോലും ഒരു പാർട്ടി നേതാവായി ഒരിക്കലും അറിയപ്പെട്ടിട്ടില്ല. കൊണ്ഗ്രെസ്സ് പാർട്ടി അനിൽ ആന്റണി ബിജെപിയിൽ ചേർന്നതിനു അനാവശ്യമായ പ്രാധാന്യം കൊടുത്തു. ചാനലുകാരും അതൊരു വലിയ സംഭവമായി പെരുപ്പിച്ചു കാട്ടി. മുൻപ് ഒട്ടും തന്നെ അറിയപ്പെടാതിരുന്ന അനിൽ ആന്റണി ഇപ്പോൾ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന ഒരാളായി. തീർച്ചയായും AK ആന്റണിയുടെ മകൻ ആയതുകൊണ്ടുമാത്രമാണ് ഇത് സംഭവിച്ചത്. ഇത്രയ്ക്കു വാർത്താപ്രാധാന്യം കിട്ടേണ്ട മൂല്യം ഒന്നും തത്കാലം അനിൽ ആന്റണിക്കില്ല. ഭാവിയിൽ രാഷ്ട്രീയത്തിൽ മുന്നേറാനുള്ള സാധ്യതയും തള്ളിക്കളയാൻ പറ്റില്ല. കാത്തിരുന്ന് കാണാം,

  • @hamzavilayoor3271
    @hamzavilayoor3271 Před rokem +12

    അബിൻ വർക്കി👍👍

    • @bijoypillai8696
      @bijoypillai8696 Před rokem

      അബിൻ വർക്കി .. ഡബിൾ ചങ്കൻ...

  • @SelvaKumar-jn1ww
    @SelvaKumar-jn1ww Před rokem +5

    അവതാരിക കമ്മി അടിമ ആകല്ലേ 😤😤😤

  • @shamsuddeen1394
    @shamsuddeen1394 Před rokem

    ഇത്തരം വിവരം കെട്ടവരെ ഇത്രയും കാലം കോൺഗ്രസ് പാർട്ടിയിൽ പൊറുപ്പിച്ചതെന്തിന്?

  • @sooryanarayanankk9099

    ഹിന്ദു എന്ന വാക്ക് മതത്തിന്റേതല്ല മതം ഇല്ലാത്ത മത ത്തീലേയ്ക്കു മാറാത്ത ദേശീയ ജനതയാണ് കോൺഗ്രസ്സ് മതേതര പാർട്ടിയല്ല മതം മാത്രം കളിക്കുന്ന പാർട്ടിയാണ് ഇന്ത്യയുടെ ഭാഗം മുസ്ലീ o ലീഗിന്ന് പണയം വച്ച പാർട്ടിയാണ് ഇന്നും വർഗ്ഗീയ പാർട്ടിയായ മുസ്ലീലീഗിനെ കൂടെ നിർത്തുന്ന പാർട്ടിയാണ് എന്നും വർഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയാണ് ജനങ്ങൾ ഇതു കാണന്നുണ്ട് രാമ ക്ഷേത്രം കൃഷ്ണ ക്ഷേത്രവും എന്നും പള്ളിയായി നില നിന്നാ ലേ കോൺഗ്രസ്സ് നീല നീലക്കുകയുള്ളു എന്നു ചിന്തിക്കുന്നവരാണവർ ക്ഷേത്രങ്ങൾ തകർ ൬ ടിഞ്ഞു് അവിടെയൊക്കെ പള്ളിയാവട്ടെ എന്നതാണ് കോൺ ഗ്രസ്സിന്റെ നിലനില്പ് അമ്പലങ്ങൾ മതത്തിന്റെ ഭാഗം അല്ല മതേതരത്തിന്റെ ഭാഗം ആണ് കബറുകൾ ഏറ്റവും കൂതൽ ആധരിക്കുന്നവർ ഹിന്ദുക്കളാണ് യേശു വെ ആരാധിക്കുന്നവരാണ് ഹിന്ദുക്കൾ മതം യേശുവിനേയും നബിയേയും അവരിൽ നിന്നു മാറ്റി നിർത്തീ അറേബ്യൻ വാദവും േറാമൻ വാ ഭവും ഏറുപിടിച്ചതു കൊണ്ടു് അവ ക്ഷേത്രങ്ങളിൽ പ്രതിഷ്ടയായില്ല എന്നു മാത്രം ഹീന്ദു
    വിനെ ആരും മതം ആക്കണ്ടേ േദശീയമായി മാത്രം നിലനില്ന്നവരാണവർ ഇവിടെ വേണ്ടതു് അറേബ്യൻ ദേശീയ വാദമോ റോമൽ ദേശീയ വാദമോ അല്ല ദേശീയതയാണ് വേണ്ടതു് പാരമ്പര്യ സംസ്കൃതീയാണ് വേണ്ടത് മത വർഗ്ഗീകരണംനമുക്കു വേണ്ട മതവിഭാഗീയത വളർത്തി ഒ)ട്ടു ബാങ്ക് ഉണ്ടാക്കുന്നവരാണവർ കമ്മിക്കും ഇതു തന്നെ ചെയ്യുന്നു അവർക്കിപ്പോൾ വേണ്ടത് സരീയത്തു നിയമമാണ് ഏകീകൃത സിവിൽ നീയമല്ല

  • @alphonsets5711
    @alphonsets5711 Před rokem

    ഒന്നും സംഭവിക്കാനില്ല. ഈ വിഷയം ചർച്ചചെയുന്ന സമയം മറ്റെന്തെങ്കിലും ക്കാര്യങ്ങൾക്കുപയോഗിക്കുക.

  • @abdulazeez4900
    @abdulazeez4900 Před rokem

    നല്ല തറവാടിത്തമുള്ള കുടുമ്പക്കാർ കോൺഗ്രസ്സിൽ ഉണ്ടായത് പാർട്ടിയുടെ കുറ്റമല്ല കയിവുള്ളവനാണെങ്കിൽ കുടമ്പത്തിൽ പിറന്നെന്നു കരുതി അയാളെ പാർട്ടി ഒരിക്കലും മാറ്റി നിർത്തില്ല !

  • @Majeed9349
    @Majeed9349 Před 9 měsíci

    വൈശാഖൻ സഖാവ്❤❤

  • @alikattuparaalikattupara3252

    രാജേഷിൻ്റെയും പ്രസംസ കേട്ടാൽ ആൻറണിയും അടുത്ത് വരും എന്നാണ് മനസിലാകുന്നത് ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷത്തിന് കീഴടങ്ങി ജീവിക്കണം എന്ന് പറഞ്ഞ നല്ല നേതാവ്

    • @sukumarank956
      @sukumarank956 Před rokem +2

      ആന്റനിക്കെന്നും അധികാരം അതുവിട്ടൊരു കളിയില്ല. ഇയാൾ കേരളത്തിന്‌ വേണ്ടിഎന്ത് ചെയ്തു. ഇവിടെ 19ലോകാസഭ മെമ്പർ മാർ udf നുണ്ട് ഏതെങ്കിലും പുതിയ ഒരു പദ്ധതി അവനവന്റെ മണ്ട ലത്തി ന് വേണ്ടി ഇവർ സംസാരിച്ചിട്ടുണ്ടോ. ഇല്ലെന്ന് പറഞ്ഞത് ലീഗ് mp യാണ്

  • @abdulgafoor5006
    @abdulgafoor5006 Před rokem

    സുരണ്ണാ ഇതിന്മുൻപ് കുറെയാളെകൊണ്ടുപോയിയുന്നല്ലോഅവരെവിടെ ടോംവടക്കൻ... പെട്രോളിന്റെവിലക്കയറ്റത്തെകുറിച്ച്പഠനംകക്കൂസിനാണെന്നുകണ്ടെത്തിയ തോമസ്ഐസക്... എല്ലാപാർട്ടിയുംഎല്ലാപാർട്ടിയെയുംഒഴിവാക്കിയഔളച്ച...സ്രാവുകളുടേതൊഴാൻനമ്മുടെപോലീസുകാരൻസാർ....ഇഗ്ലീഷ്ഗവേഷകരുടെതൊഴാനുംവാട്സാപ്പ്യൂണിവേഴ്‌സിറ്റിയുടെപ്രിൻസിസെൻകുമാർ.... മലയാളസിനിമയുടെതലതൊട്ടപ്പൻസിംഗൻഇവരെവിടെ.....

  • @asokankk482
    @asokankk482 Před rokem

    ആന്റണിയു० പാർട്ടി മാറിയിട്ടുണ്ട്. സ്വന്തം പേരിൽ പാർട്ടിയുണ്ടാക്കിയിട്ടുണ്ട്. പാർട്ടിയുടേതല്ലാത്ത അഭിപ്രായം പറഞ്ഞിട്ടുണ്ട്. മകനു പ്രായപൂർത്തിയായെന്നോർമ്മ വേണം. വടിയെടുക്കേണ്ട സമയം കഴിഞ്ഞു.

  • @muhammedkalluveettil4445

    കോൺഗ്രസ്സ് ഒരു ജെന ശബ്ദമാണ്
    അത് ഒരു പാട് ശുദ്ധീകരിക്കേണ്ടതുണ്ട്
    അത് പൊതുജനം ചെയ്തു കൊള്ളും

  • @mohandask.v7761
    @mohandask.v7761 Před 9 měsíci

    What about the status of Jacob Thomas & Zenkumar??

  • @pravi814
    @pravi814 Před rokem +1

    Simple way to differentiate both sides:
    Congress & Commies - Hate Politics
    BJP- Inclusive & Progressive Politics

  • @manafmanaf8623
    @manafmanaf8623 Před rokem

    നല്ല കാര്യം മോനേ

  • @johnisaac6381
    @johnisaac6381 Před rokem +2

    പൊട്ടനെ ചട്ടൻ ചതിച്ചാൽ
    ചട്ടനെ പുത്രൻ ചതിക്കും .

  • @cbnaircbnair9050
    @cbnaircbnair9050 Před rokem

    The title of your debate is not at all fair.
    He takes his own view..

  • @anshadusa-pp5ji
    @anshadusa-pp5ji Před rokem

    കോൺഗ്രസ്‌ ന്റെ നേതൃ പാഠവത്തിൽ വരുന്ന കാർക്കശ്യത്തിൽ വരുന്ന വിട്ടു വീഴ്ചയാണ് അണികളുടെ ഒഴുക്കിന്റെ കാരണം.

  • @sureshpc1234s
    @sureshpc1234s Před rokem

    പക്വതയാർന്ന ജനാധിപത്യ ബോധം ഇല്ലാത്തയാളാണ് ak ആന്റണി എന്ന് ആദ്ദേ ഹത്തിന്റെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു !!കോണ്ഗ്രസ്സ് എന്തു കൊണ്ടാണ് അടിക്കടി പിന്നോട്ട് പോകുന്നത് എന്ന് ആ പാർട്ടിക്ക് മനസ്സിലാക്കാനേ കഴിയുന്നില്ല !!

  • @sudhrshananp1221
    @sudhrshananp1221 Před rokem

    If believe in truth Mr. Antony resigned from the Congress party
    immediately.. for Congress workers.

  • @sanilkumar.p4811
    @sanilkumar.p4811 Před rokem +1

    യൂദാസ് അനിൽ പോയെന്നു കരുതി കോൺഗ്രസിന് ഒരു ചുക്കും സംഭവിക്കില്ല

  • @hamsakk1198
    @hamsakk1198 Před rokem

    അൽഫോൻസ് കണ്ണന്താനം ഇപ്പോൾ എവിടെയാണ്

  • @razalnizam8447
    @razalnizam8447 Před rokem

    Rajesh, dramatic presentation.

  • @0517mahesh
    @0517mahesh Před rokem

    5:39 പിന്നെ ഞാൻ എന്ത് തേങ്ങ ചർച്ച ചെയ്യും...😅😅😅😅

  • @sherlyjolly2324
    @sherlyjolly2324 Před rokem

    നിങ്ങൾ എന്നെ ബിജെപി ആക്കി എന്ന് ഒരു ആത്മ കഥ വരാൻ സാധ്യത കാണുന്നു.

  • @suryastudio1154
    @suryastudio1154 Před rokem

    ആന്റണി B J P ക്ക്‌ ആരുമല്ല അതുകൊണ്ട് ആണല്ലോ നിങ്ങൾ PRIME TIME NEWS ഇൽ ഈ വിഷയം ചർച്ച ചെയ്യുന്നത്

  • @COOL-os7zg
    @COOL-os7zg Před rokem +2

    അബിൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-lg9ns2iw8b
    @user-lg9ns2iw8b Před rokem +1

    V. V. രാജേഷ് Silent ചർച്ച നടത്തുന്ന ആൾ

  • @ajaivp6566
    @ajaivp6566 Před rokem

    Name a politician who worked only for the development of the State or country.
    Rahul says Modi made 20k Cr and BJP says Congress made 462087k Cr. Rest of parties list are available with ED!!!
    Spare him ,let Anil find his bread & butter, we can hold him when his son jumps back!
    Mean time we shall gossip,make suggestions, criticise, abuse , vulgarise and act as normal citizens. Because only because India is democratically Republic!

  • @jophilip1399
    @jophilip1399 Před rokem

    Abin. Varkey 💪💪💪💪💪💪👍👍👍👍👍👍

  • @francisalappatt8049
    @francisalappatt8049 Před rokem +3

    Abin👍

  • @sajeeshkumar2624
    @sajeeshkumar2624 Před rokem +1

    UPകൈരാനയിൽ ചെയ്‌തപോലെ മലപ്പുറം തിരികെ ഹിന്ദു മേഖലയാക്കുക. ഹിന്ദു വോട്ട് ഇനി ഹിന്ദു സംരക്ഷകർക്ക് മാത്രം.👍👍👍 തുപ്പി ഹലാലാക്കിയ ഭക്ഷണം ജിഹാദി ഹോട്ടലിൽ കഴിക്കാതിരിക്കുക 🙏

    • @bijoypillai8696
      @bijoypillai8696 Před rokem

      മോങ്ങി ഗുജറാത്തി മതം കച്ചവടം നടത്തി അധികാരത്തിൽ തുടർന്ന് അഴിമതി..

  • @rajeshp2820
    @rajeshp2820 Před rokem

    ഇത്ര തൊണ്ടപൊട്ടേണ്ട കാര്യങ്ങൾ വല്ലതും ഉണ്ടോ

  • @user-ve6kb6lb7r
    @user-ve6kb6lb7r Před 11 měsíci

    അബ്ദുള്ളക്കുട്ടി..2 ഒരാളെയും കൂടെ കിട്ടിയില്ല 😅

  • @Joney838
    @Joney838 Před 9 měsíci

    വേട്ടാവളിയ൯ ഇതുവരേ പുട്ടടിച്ചത് കോൺ കാലത്ത് വേട്ടാവളിയ൯ പോയതിൽ സന്തോഷ൦

  • @PRAKASHAN-my5tw
    @PRAKASHAN-my5tw Před rokem

    ❤g the c CR

  • @rajeshak4448
    @rajeshak4448 Před rokem

    A.K. ആൻ്റണി സത്യം പറഞ്ഞു , കൂറ് ഗാന്ധി കുടുംബത്തോട് മാത്രം , നാടിനോടോ ജനങ്ങളോടും ഒരു കൂറും ഇല്ല എന്ന്, കഷ്ടം തന്നെ മുതലാളി . A.K. ആൻ്റണി കേരളത്തിലും കേന്ദ്രത്തിലും പല സ്ഥാനങളും വഹിച്ചു എൻകിലും കേരളത്തിന് അദ്ദേഹത്തിനെ കൊണ്ട് എൻതൂ ഗുണം ഉണ്ടായി....???? ചാരായം നിരോധിച്ചത് കൊണ്ട് നാട് മുഴുവൻ ബാർ തുറക്കുകയാണ് ഉണ്ടായതു . ഇപ്പൊ; ബാർ മുതലാളിമാർ ആണ് കേരളത്തിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്

  • @harinedumpurathu564
    @harinedumpurathu564 Před rokem

    ഒന്നും അല്ല

  • @JalwaJadeerTechy
    @JalwaJadeerTechy Před rokem

    ചിരിച്ചു പ്രസംഗം കണ്ടിട്ട്

  • @hameedvethila629
    @hameedvethila629 Před rokem

    പോയത് മന്ത്രി ആവാനാ. വരിക മന്ത്രി ആയിട്ട് തന്നെയാ പണി കണ്ടോ

  • @nouheerbava5077
    @nouheerbava5077 Před rokem +2

    കാപട്യം നിറഞ്ഞ അച്ഛനും മകനും 😂

  • @prasannann2449
    @prasannann2449 Před rokem +1

    മാതുവിന് ആന്റണിക്കില്ലാത്ത ദുഖമാണല്ലോ? അച്ഛൻ കള്ള നാണെങ്കിൽ മകനും അങ്ങനെയായി തീരണോ?

  • @iqbal9141
    @iqbal9141 Před rokem

    Congress no use for anil antony if in bjp he can become atleast misoram governer that's why he go in bjp

  • @vijayadharann6634
    @vijayadharann6634 Před rokem

    AK ആന്റിണിയ്ക്ക് വരാനിരുന്ന കേന്ദ്ര ഏജൻസികൾ എല്ലാം പുറകോട്ടു പോയി! ഇന്നി bjp ക്കാർ AK ആന്റിണി യെ respect ചെയിതെ സംസാരിക്കാൻ കഴിയു

  • @freakdude8163
    @freakdude8163 Před rokem

    Political leaders sons are three catagaries good, medium and bad. Anil Antony, Chenni thalas sons and O. Rajagopals sons are in good catagory.

  • @AlwinAugustin
    @AlwinAugustin Před rokem

    സി പി എം ആക്രമിച്ചിട്ടില്ല എന്ന് ഒരുത്തൻ പറയുന്നു. ആരോട്, എം വി രാഘവൻ്റെ മകനോട് . എന്തൊരു ഉളുപ്പു ഇല്ലായ്മ

  • @kamalurevi7779
    @kamalurevi7779 Před rokem

    കോൺഗ്രസ്‌ രാജ്യവിരുദ്ധ രുടെ കൂടെ

  • @vasudevarudd2889
    @vasudevarudd2889 Před rokem

    ഓ അങ്ങനെ ആയിക്കോട്ടെ ചേച്ചി

  • @jacobthomas6504
    @jacobthomas6504 Před rokem

    This lady is mad 😢

  • @ashokant.a.6880
    @ashokant.a.6880 Před rokem

    ആന്റണി പണ്ട് കാങ്ക്രസ്സ് വിട്ടു് ഇടത് കമ്മു ആയതു് നിങ്ങൾ കുഞ്ഞുങ്ങൾക്കൊന്നും ഓർമ്മ കാണില്ലല്ലൊ, അല്ലെ?

  • @yahiyahussain9469
    @yahiyahussain9469 Před rokem

    പ്രിയപ്പെട്ട കോൺഗ്രസിന്റെ നേതാക്കന്മാരെ, നിങ്ങൾ ഈ പാർട്ടിയുടെ അവിഭാജ്യ ഘടകങ്ങൾ ആണ്, എന്നാൽ ഞങ്ങളുടെ ഒക്കെ ചങ്കിലെ ചോരയാണ് ഈ പാർട്ടി. പാർട്ടിയും നമ്മുടെ രാജ്യവും വളരെ ദയനീയ അവസ്ഥയിൽ പോകുന്ന ഈ അവസ്ഥയിൽ നിസ്സാര കാര്യങ്ങൾ പറഞ്ഞുകൊണ്ട് പരസ്പരം കലഹിക്കുമ്പോൾ നമ്മളും, നമ്മളുടെ പാർട്ടിയുമല്ലേ, ഇനിയുള്ള കാലം നമ്മുടെ നാടിനെ നയിക്കേണ്ടത് കോൺഗ്രസ് ആണെന്ന് തിരിച്ചറിഞ് നിൽക്കുന്നവരുടെ മുന്നിൽ അപഹാസ്യരാകുന്നത്. ഞങ്ങളെക്കാൾ ലോകപരിചയം ഉള്ളവരാണ് നിങ്ങൾ. ആന്റണിയുടെ മകനെ ഈ മാധ്യമങ്ങൾ പറയുന്നത് പോലെ നമ്മൾ കോൺഗ്രെസ്സ്കാർക് അറിയുമോ. അതുകൊണ്ട് അവരുടെ കുതന്ത്രങ്ങളിൽ വീഴാതിരിക്കുക. ഈ പാർട്ടിയുടെ നല്ലനാളുകളിൽ അതിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റിയ ഒരുപാടു നേതാക്കന്മാർ രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നും നമ്മുടെ പാർട്ടിയെ തള്ളിപ്പറഞ്ഞു വിട്ടുപോയവരുണ്ട്. ആരൊക്കെ പോയാലും ഈ പാർട്ടി നമ്മുടെ നാടിന്റെ അന്തസ്സാണ്, അഭിമാനമാണ്, ആവേശമാണ്, ആത്മാവാണ്. അതുകൊണ്ടുതന്നെ ഞങ്ങളെപ്പോലുള്ള കോടികണക്കിന് ജനമനസ്സുകളുടെ ഉള്ളിന്റെ ഉള്ളിലെ ആവേശമാണ്, അതുകൊണ്ടുതന്നെ ആയിരക്കണക്കിനുവരുന്ന നിങ്ങൾ നേതാക്കന്മാർ ഈ പാർട്ടിയെ തള്ളിപ്പറഞ്ഞു വിട്ടുപോയാലും ഈ പാർട്ടി ഇല്ലാതാകും എന്ന് ആരും കരുതണ്ട.

  • @josephgeorge8984
    @josephgeorge8984 Před 9 měsíci

    We are really sorry about the media also about this peera checkan who is nothing to congress party dear medias

  • @gopakumar4843
    @gopakumar4843 Před rokem

    മാതൃപൂമികും മനോരമക്കും രാജിയ താല്പിരിയതെക്കാളും വികസനട്ടെ കാളും വലുദ് കോൺഗ്രസ്‌ പാർട്ടിയാണ്. കാര്യം ബി ജെ പി കേരളത്തിൽ വന്ന് പോയാലോ ഈ മാമ മാധ്യമാ ധർമം ചുരുട്ടി കൂട്ടും.
    ജനങ്കൻകൾക്കു വികസനം വേണമെങ്കിൽ തിരഞ്ഞു യടുക്കും.

  • @sudeerkochi6432
    @sudeerkochi6432 Před rokem +1

    Funking anil k antony

  • @mohamednazer5778
    @mohamednazer5778 Před rokem

    മാതൃഭൂമിക്ക്‌ വിഷയദാരിദ്ര്യം കണ്ണാസും കടലാസ്സും പെറുക്കുന്ന തരം താഴുന്നു

  • @sabuparambathukudy1083

    Why CPM and Congtress fighting each other, need to compete together tomorrow in Kerala and India

  • @jancybabu4064
    @jancybabu4064 Před rokem

    ഈ അനിൽ ആൻ്റി ണി ആരാ? ഞങ്ങൾക്ക് മനസ്സിലാകുന്നില്ല കോൺഗ്രസ് പ്രവർത്തകനല്ലോ വെറുതെ ആൻ്റി ണി യുടെ ഒരു മകൻ അവൻ ഒന്നും കോൺഗ്രസ്സിനു വേണ്ടി ചെയ്തിട്ടില്ല. ഒരു രാഷ്ടീയവും ഇല്ലാത്തവൻ

  • @user-im4vy8ov5x
    @user-im4vy8ov5x Před rokem +2

    ❤️ മാതു❤️🌹

  • @jojappanthomas7527
    @jojappanthomas7527 Před rokem

    Rahul can't save Congress. Let the other leaders come forward. Please try to understand that.

  • @GODFATHER-sv8xl
    @GODFATHER-sv8xl Před rokem +1

    ഈ വൈശാഖൻ എന്തിനാ ഇളിക്കുന്നെ കഷ്ടം

  • @rijodas5797
    @rijodas5797 Před rokem

    കോൺഗ്രസിനെ ഈ പരുവത്തിൽ ആക്കിയത് എ.കെ ആൻറണി ആണ്

  • @radhakrishnanpm4273
    @radhakrishnanpm4273 Před rokem

    ബിജെപിക്കെതിര കിടന്ന് മറിക്കുന്ന കൃമി കീടങ്ങൾ ഒന്നോർക്കുക ഈ കേരളത്തിൽ നിന്നും ഒരു എംപി പോലുമില്ലെങ്കിലും 2024ൽ ബിജെപി തന്നെ കേന്ദ്രം ഭരിച്ചിരിക്കും ഈ കേരളത്തിൽ മാത്രമേ രാജ്യദ്രോഹികൾ ഉള്ളൂ മറ്റെല്ലാ സ്റ്റേറ്റുകളിലും ഭാരതത്തെ സ്നേഹിക്കുന്ന ജനങ്ങളാണുള്ളത് അവർക്കറിയാം രാജ്യദ്രോഹികളിൽ നിന്നും ഭീകരവാദികളിൽ നിന്നും ഭാരതത്തെ രക്ഷിക്കുവാൻ മോദിക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്ന് ഇത് ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും മനസ്സിലാക്കിയ കാര്യമാണ് അതുകൊണ്ട് ആർക്കും കുരു പൊട്ടിയിട്ട് കാര്യമില്ല മോദി തന്നെ ഭരിക്കും