Medamasa Pulariyilae Song | Mindapoochakku Kalyanam | Suresh Gopi | Mukesh | Vega Music

Sdílet
Vložit
  • čas přidán 22. 04. 2014
  • Watch Medamasa Pulariyilae Song | Mindapoochakku Kalyanam | Suresh Gopi | Mukesh | Vega Music
    Directed by : Alleppey Ashraf
    Written by : Jagadish
    Produced by : Alleppey Ashraf
    Starring : Suresh Gopi , Mukesh , Sreenivasan , Lissy Priyadarsan
    Cinematography : N. Srikumar
    Edited by : Bhoominathan
    Music by : Raveendran
  • Zábava

Komentáře • 406

  • @udhayankumar9862
    @udhayankumar9862 Před 8 měsíci +36

    ആലപ്പുഴ മധു എഴുതിയ ഗാനം രവീന്ദ്രൻ മാഷ് യേശുദാസ് കുട്ടനാടിൻ്റെ ഗീതം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @sanjayct7315
    @sanjayct7315 Před 3 lety +417

    ഫേസ്ബുക്കില്ല വാട്സാപ്പില്ല ഇൻസ്റ്റ ഇല്ല
    തേപ്പില്ല ഒരു കോപ്പും ഇല്ലാതിരുന്ന ആ സുന്ദര കാലം ... അതൊരു ഓളം തന്നെ

  • @bijukadalikkattil3639
    @bijukadalikkattil3639 Před 2 lety +268

    അത്ര ശ്രദ്ധിക്കാതെ പോയ സൂപ്പർ ക്ലാസിക് പാട്ട്. എത്ര പ്രാവശ്യം കേട്ടു എന്നതിന് ഒരു കണക്കുമില്ല. ദാസേട്ടൻ -രവീന്ദ്രൻ മാഷ്🙏

    • @starmakerhits8916
      @starmakerhits8916 Před 2 lety +5

      Powlii

    • @pradeepvasudevan5242
      @pradeepvasudevan5242 Před 2 lety +5

      Nammude mash❤️🙏💖💕🌹❤️💕💓💞💗

    • @VINSPPKL
      @VINSPPKL Před rokem +21

      ആരു പറഞ്ഞു ശ്രെദ്ധിച്ചില്ലെന്നു.. എനിക്ക് 7 വയസുള്ളപ്പോൾ ഇറങ്ങിയ പാട്ട് ആണ്.. അന്ന് മുതൽ ഇപ്പോഴും favourite ആണ്.

    • @induprakash01
      @induprakash01 Před rokem +10

      ഇറങ്ങിയ കാലം മുതൽ ഒരുപോലെ ഇഷ്ടം. കേട്ടാലും കേട്ടാലും മതിയാവാത്ത ഗാനം. ഇതും ചെമ്പക പൂമര ചോട്ടിൽ എന്ന ഗാനവും...

    • @navneeths6204
      @navneeths6204 Před rokem +1

      @@VINSPPKL എവിടെയാണ് താമസിക്കുന്നത്. ഇപ്പൊൾ എന്ത് ചെയ്യുന്നു.

  • @Krishnakumar.82
    @Krishnakumar.82 Před 2 lety +136

    രവീന്ദ്രന്‍മാഷ് മോഹനരാഗത്തില്‍ കൈവച്ചാല്‍ ഇതുപോലെ കുളിരുകോരും........//😍

  • @princysebastian2866
    @princysebastian2866 Před 2 lety +80

    സുന്ദരമായ പ്രക്യതി + രവീന്ദ്രൻ സർ + ദാസേട്ടൻ... അന്തസ്സ്..🙏💐🙏

  • @girishkumarn7354
    @girishkumarn7354 Před 2 lety +60

    ആദ്യമായി ടേപ്പ് റിക്കാർഡർ വാങ്ങിയപ്പോൾ കൂടെ വാങ്ങിയ ഒന്നു രണ്ട് കാസറ്റുകളിൽ ഈ പാട്ടുമുണ്ടായിരുന്നു. ഈ പാട്ട് കേൾക്കുമ്പോൾ അന്നത്തെ കാലം ഓർമ്മ വരുന്നു

  • @Nalupurakkal
    @Nalupurakkal Před rokem +38

    എത്ര കേട്ടാലും മതിവരാത്ത അപൂർവം പാട്ടുകളിൽ ഒന്ന്... രവീന്ദ്രൻ മാഷ് - ദാസേട്ടൻ combination...

  • @vijayantv1170
    @vijayantv1170 Před 2 lety +65

    രവീന്ദ്രൻ മാഷിനെ എന്റെ ഹൃദയം നൽകും
    എത്ര കേട്ടാലും മതിവരാത്ത ഇന്ത്ര ജാലം
    കണ്ണു നിർ പൂക്കൾ ❤❤❤🙏

    • @rajeevbaby176
      @rajeevbaby176 Před 9 měsíci

      രവീന്ദ്രൻ മാഷ് ❤❤❤❤❤❤👍👍👍👍👍👍❤❤❤❤❤❤❤

    • @raifysebastian7667
      @raifysebastian7667 Před 7 měsíci

      ❤❤

  • @ajithek2225
    @ajithek2225 Před 2 lety +47

    ഇതിലും മികച്ച ശബ്ദം ഈശ്വരന് മാത്രമേ കാണൂ എന്ന് തോന്നുന്നു... 🙏🙏🙏🙏

    • @howardmaupassant2749
      @howardmaupassant2749 Před rokem +1

      Do you know Kishore Kumar's voice? Mukesh's voice? They are not kachru mallu like yesudas.

    • @innuannliya
      @innuannliya Před rokem

      ​@@howardmaupassant2749
      ഏയ് ഞങ്ങളാരും റാഫി സാബിന്റേയോ കിഷോർ ദാ യുടേയോ പാട്ടുകൾ കേട്ടിട്ട് പോലുമില്ല. കേരളത്തിൽ ജനിച്ച് ഇവിടുത്തെ സംഗീതം അതും യേശുദാസ് സാറിനെ മാത്രം കേട്ട് മരിച്ച് പോകാനുള്ള ആളുകൾ. അത് കൊണ്ട് മാത്രം ദാസേട്ടന്റെ പാട്ട്, ശബ്ദം സ്വർഗീയം എന്ന് കമന്റ് ചെയ്ത് കൊണ്ടിരിക്കുന്നു.

    • @icunde6086
      @icunde6086 Před rokem +10

      ഈശ്വരൻ അദ്ദേഹത്തിന്റെ ശബ്ദം ആണ് ദാസേട്ടന് നൽകിയിരിക്കുന്നത്

    • @icunde6086
      @icunde6086 Před rokem +5

      ​@@howardmaupassant2749 u mean those Below average singers

    • @howardmaupassant2749
      @howardmaupassant2749 Před rokem +1

      @@icunde6086 podo kachra mallu.

  • @ananjanasatheesh355
    @ananjanasatheesh355 Před 2 měsíci +4

    ഈ പാട്ടും "ഓമനേ നീയൊരോൽ ഭാവഗീതമോ"... എന്ന ഗാനവും എനിക്ക് പലപ്പൊഴും മാറിപ്പോകാറുണ്ട്😊...

  • @nizamebrahim5323
    @nizamebrahim5323 Před 3 lety +45

    കാലത്തെ അതിജീവിക്കുന്ന രവീന്ദ്രജാലം❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @radhakrishnanpp1122
    @radhakrishnanpp1122 Před 4 měsíci +9

    young and very handsome suresh gopi - no words for the song - those days will never return

  • @quiz_1729_
    @quiz_1729_ Před 4 lety +122

    Super song... !! ഈ പാട്ടൊക്കെ അധികം ശ്രെധിക്കപ്പെടാതെ പോയത് അത്ഭുതം തന്നെ.. !!

  • @gulabisukumaran7737
    @gulabisukumaran7737 Před 3 lety +28

    ഈ ഗാനം . ഇറങ്ങിയ നാൾ കൊട്ട് വളരെ ഇഷ്ടമാണ്. Thank you.

  • @rajaninadh7450
    @rajaninadh7450 Před 4 lety +72

    രവീന്ദ്രൻ മാഷിന് പ്രണാമം ...

  • @tmadanmenon
    @tmadanmenon Před rokem +7

    പ്രശസ്ത ഹിന്ദി ചിത്രമായ ചിറ്റ് ചോറിന്റെ (1976) റീമേക്കാണ് മിണ്ട പൂച്ചക്കു കല്യാണം/1990, സംവിധാനം ചെയ്തത് ആലപ്പി അഷ്‌റഫ് ആണ്. സുരേഷ് ഗോപിയും ലിസിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
    മധു ആലപ്പുഴയുടെ വരികൾ രചിച്ച രവീന്ദ്രൻ മാസ്റ്ററുടെ മോഹനത്തിലെ മനോഹരമായ രചനയാണ് ഈ ഗാനം.

  • @madhusudanannair2850
    @madhusudanannair2850 Před 6 lety +72

    മേട മാസപ്പുലരി കായലിൽആടിയും കതിരാടിയുംനിൻ നീല നയന ഭാവമായി--- ( മേട മാസപ്പുലരി )ഞാറ്റുവേല പാട്ടുകേട്ടു കുളിരു കോരും വയലുകളിൽ {2}ആറ്റുകിളീ നിന്നെ കണ്ടു ഞാൻപൂക്കൈതക്കാടിന്റെ രോമാഞ്ചം നിറയും വിരിയും കവിളിൽ നാണമോകരളാകും തുടുമലരിൻ കവിതകൾ---- ( മേട മാസപ്പുലരി )കാറ്റിലാടി കുണുങ്ങിനിൽക്കും പൂങ്കവുങ്ങിൻ തോപ്പുകളിൽ {2}കന്നിത്തുമ്പീ നിന്നെ കണ്ടു ഞാൻകുട്ടനാടിന്റെ ഈ സൗന്ദര്യം നിറയും വിരിയും ചൊടിയിൽ ദാഹമായ്‌കവരാനായ്‌ കൊതിതുള്ളുന്നെൻ ഹൃദയം---- ( മേട മാസപ്പുലരി )

    • @mohanantg2864
      @mohanantg2864 Před rokem +1

      സുന്ദരമായ കാലഘട്ടത്തിൽ ഇറങ്ങിയ സുന്ദരമായ ഒരു ഗാന൦. Nostalgia.

    • @n.k.santhosh8949
      @n.k.santhosh8949 Před rokem +1

      ❤❤❤❤❤

    • @reenareena6532
      @reenareena6532 Před 7 měsíci +1

  • @mangalakkalunnikrishnan292

    മോഹന രാഗത്തിൻ്റെ സർവ്വ ഭംഗികളും....,
    ഒരു വിഭാതത്തിൻ്റെ സർവ്വ ലാവണ്യങ്ങളും നിറയുന്ന പാട്ട്....

  • @p.nthulasidasan9674
    @p.nthulasidasan9674 Před rokem +7

    ഒരു സിനിമപ്പാട്ടിനേക്കാൾ ഉപരി എന്തോ ഒന്നു അതിൽ അന്തർലീനമായി കിടപ്പുണ്ട്
    അതാണ്‌ ഇതിന്റെ മഹത്വം

  • @skstkm
    @skstkm Před 2 lety +62

    ഏതു ഭാവത്തിലും ദാസേട്ടൻ്റെ ശബ്ദം..👌👌👌

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Před 7 měsíci +4

    ഹിന്ദിയിലെ ചിച്ചോറിലും അതിൻ്റെ റീമേക്ക് മലയാളത്തിലെ ഈ സിനിമയിലും യേശുദാസ് മനോഹരമായി, ഗംഭീരമായി പാടി🎉

  • @likeit2022
    @likeit2022 Před rokem +16

    മധു ആലപ്പുഴ എന്ന കവിയുടേതാണെന്നു തോന്നുന്നു Lyrics ..അദ്ദേഹം എഴുതിയ ഇതളഴിഞ്ഞു വസന്തം ,...പൂവിനുള്ളിൽ പൂവിരിയും..., വിഷുപ്പക്ഷി ചിലച്ചു നാണിച്ചു ചിലച്ചു ..എല്ലാം ഹിറ്റ് ആണ്

  • @rajanptpt7328
    @rajanptpt7328 Před 3 lety +19

    പണ്ട് റേഡിയോയിൽ കേട്ടതാണ്, സുരേഷ് ഗോപിയാണെന്നൊന്നും അറിഞ്ഞതേയില്ല, സൂപ്പർ music

    • @homedept1762
      @homedept1762 Před 3 lety +1

      ഞാൻ ദൂരദർശനിൽ ചിത്രഗീതത്തിൽ കണ്ടിട്ടുണ്ട്.

  • @rajeshgowrisankaram9482
    @rajeshgowrisankaram9482 Před 3 lety +60

    2021ലും kelkkunnavarundo😍

  • @vandanaps5507
    @vandanaps5507 Před 3 lety +10

    Ravindran mashinteyum dasettanteyum peru kothivecha pattukalil onnu😍

  • @amalnv4721
    @amalnv4721 Před 3 lety +22

    Bass voice, high pitch ellam pareekshikkunna oru apoorva sundaragaanam. Raveendrasangeetham ❤️🎶

  • @sujeeshms8565
    @sujeeshms8565 Před 2 lety +4

    യേശുദാസ് - രവീന്ദ്രൻ കൂട്ടുകെട്ടിന്റെ മാസ്മരികത നിറഞ്ഞ ഗാനം. ഉച്ചയ്ക്ക് ഊണ് കഴിഞ്ഞിരിക്കുമ്പോൾ റേഡിയോയിലെ ചലച്ചിത്ര ഗാനത്തിലൂടെ കേൾക്കുമ്പോൾ ഒരു ഭംഗിയാണ്.
    സുരേഷ്ഗോപി സൂപ്പർ.

  • @Rejani341
    @Rejani341 Před rokem +22

    ആ കാലം.......ആ കായൽ സുരേഷ് ഗോപി ചേട്ടൻ, ലിസ്സി, അതിനെയെല്ലാം ഓർമ്മയിൽ അലിയിച്ച ഗാനം 🌹🌹🌹🌹🌹🌹

  • @chackobaby810
    @chackobaby810 Před 2 lety +8

    ഈ ഭൂമിയിൽ ഗന്ധർവ്വനു മാത്രം കഴിയുന്ന അപാരത .

  • @sindhusunil4370
    @sindhusunil4370 Před rokem +5

    ശ്രദിക്കാതെ പോയ ഗാനം 100തവണ കേട്ടു ❤️എന്നും 5തവണയെങ്കിലും കേൾക്കും

  • @santhoshs6377
    @santhoshs6377 Před 6 lety +25

    ലൈക്‌ ദിസ്‌ ബ്യൂട്ടിഫുൾ സോങ്

  • @sketchart4636
    @sketchart4636 Před 8 měsíci +2

    വരികളും സംഗീതവും ആലാപനവും എല്ലാം ഒരു പോലെ ഹൃദ്യം ❤ എത്ര കേട്ടാലും മതിവരാത്ത പാട്ട്... ഇഷ്ടം 💓

  • @VTVtalkies
    @VTVtalkies Před 3 lety +57

    Whenever I hear this song, I remember my uncle Udayakumar.. This is one of his favourite songs. When I was a child, he used to play this song for more than 20 times and these lines were unknowingly strucked in my mind.. 🤩Will send this to him 💞... Such a beautiful song💞

  • @rajeshc1204
    @rajeshc1204 Před rokem +6

    ഉഗ്രൻ പാട്ട് ഉഗ്രൻ സംഗീതം വരികൾ സിനിമയ്ക്ക് പറ്റിയത് ഇതിന്റെ ക്ലൈമാക്സ്..... പ്രേക്ഷകർ പ്രതീക്ഷിക്കുന്നതിന് വിരുദ്ധമായി പോയി .... എന്ന്കരുതുന്നവരുണ്ടോ.... തോന്നുന്നവരുണ്ടോ......

  • @sreenairnair7266
    @sreenairnair7266 Před rokem +4

    ഈ പാട്ടും ഇതിന്റ സീനും എനിക്ക് ഭയങ്കര ഇഷ്ടം 👍❤❤👌

  • @rajendranvr5134
    @rajendranvr5134 Před 10 měsíci +3

    ഈ പാട്ട് കേൾക്കുമ്പോ മനസ്സിലേയ്ക്ക് വരുന്ന മറ്റൊരു പാട്ടുണ്ട് ..“ പുലരിവിരിയും മുൻപേ യാമക്കിളികൾ കരയും മുൻപേ ..”
    അതുപോലെ തന്നെ “ഓമനേ നീയൊരോമൽ ഭാവഗീതമോ ..” എന്ന പാട്ടും .❤️❤️

    • @sagarsagar-he8fq
      @sagarsagar-he8fq Před 5 měsíci

      എല്ലാം മാഷിന്റെ ഇന്ദ്രജാലം

  • @bindhukn1574
    @bindhukn1574 Před 2 lety +16

    നമ്മുടെ ദാസേട്ടൻ എന്താ സ്വരം ഗന്ധർവനാദം.

  • @kandekarnan9344
    @kandekarnan9344 Před 2 lety +10

    One of my favourite songs.i 😢 whenever I hear this song as it brings back my childhood memories 😢 😭 💔.

  • @ranjimaranjima5490
    @ranjimaranjima5490 Před rokem +6

    Super 👏🏻👏🏻👏🏻
    ഞാൻ ആദ്യമായി കേട്ടത് share ചാറ്റിൽ നിന്ന് 👍🏻
    പഴയ കാലം തിരിച്ചു വന്നെങ്കിൽ എന്ന് തോന്നിപോവ്വാ 😟😟😢

  • @chandradas6472
    @chandradas6472 Před rokem +1

    മനോഹരമായ ദൃശ്യ സൗന്ദര്യം ആലാപനവും സംഗീതവും മനസ്സിൽ കുളിർമഴ എവിടെയോ മറന്നുപോയ യൗവനത്തിന്റെ ഓർമ്മച്ചെപ്പ് തുറന്നു

  • @shajahanshaji5316
    @shajahanshaji5316 Před 7 lety +12

    pazhaya pattugalku okkumo ipolathe pattugal malayalam ayalum tamil ayalum hindi ayalum super songugal ayirunnu enthu rasamanu e pattugal kelkan

  • @JPT177
    @JPT177 Před 3 lety +59

    എനിക്ക്‌ നഷ്‌ടമായ ആ പഴയ കുട്ടനാടിനെ ഈ പാട്ടിലെ വരികളിലൂടെയും, ദൃശ്യങ്ങളിലൂടെയും ഞാൻ കണ്ടു...
    പഴയ വളപുര ഉള്ള കെട്ടുവള്ളം, പായ വച്ച് കെട്ടിയ കെട്ടുവള്ളം, പഴയ സർക്കാർ ബോട്ട്, താറാവിൻ കൂട്ടത്തെ ചെറുവള്ളത്തിൽ നിയന്ത്രിച്ച് കൊണ്ടുപോകുന്ന താറാവുകാരൻ, ഗ്രാമീണ വഴികൾ, ആറ്റു തീരം നിറഞ്ഞുനിൽക്കുന്ന കേരവൃഷങ്ങൾ, മാവുകൾ, ആട്ടിൻകുട്ടി, മാടം, തട്ട് ചോറ്റുപാത്രം, പച്ച വിരിച്ച പാടം, പാടവരമ്പുകൾ, ആറ്റു തീരത്തെ കൽക്കെട്ട്, വല വീശൽ, തോടിന് കുറുകെ ഉള്ള ആ ചെറിയ പാലം... 😍
    ഞാൻ ഓസ്ട്രേലിയയിൽ നിന്ന് ടിക്കറ്റ് എടുക്കാതെ പോയി ആ പഴയ കുട്ടനാനാട് കണ്ട് തിരിച്ചുവന്നു...
    ഒത്തിരി നന്ദി🙏

    • @twinklestar218
      @twinklestar218 Před 3 lety +2

      👍👋

    • @hiranhiranpr3148
      @hiranhiranpr3148 Před 2 lety

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @hiranhiranpr3148
      @hiranhiranpr3148 Před 2 lety +1

      Ye heidhiyamaya vakkukal ezhuthiya Aa aalodu enikonnu samsarikanam.. Sadhikuvo..

    • @sureshsumasuresh3544
      @sureshsumasuresh3544 Před 2 lety +1

      👍👍👍

    • @alanappu1831
      @alanappu1831 Před 2 lety

      👏

  • @arunkayamkulam9895
    @arunkayamkulam9895 Před 3 lety +8

    2021...corona... lockdown...veddu...raveendran mash magic..... അന്തസ്സ്....

  • @BabyLatha-ws3jt
    @BabyLatha-ws3jt Před 7 měsíci +1

    Suresh gopi sir lisi abinayicha ee pattu aniku valara eshtamanu kelkan sugamulla pattanu😊😊😊

  • @udhayankumar9862
    @udhayankumar9862 Před 7 měsíci +2

    ഈ ഗാനം ദാസേട്ടന് നൽകിയ രവീന്ദ്രൻ മാഷിന് ഇരിക്കട്ടെ ഒരു കുതിര പവൻ ബിഗ് സലൂട്ട് 👍 🙏

  • @Eghteen
    @Eghteen Před 2 měsíci +1

    ഇതൊരു കാലം എല്ലാത്തിനും ഒരു സുവർണ കാലഘട്ടം ഇനി തിരിച്ചു വരാത്ത കാലം...

  • @anilkumar-ci2bn
    @anilkumar-ci2bn Před rokem +2

    മിക്കവാറും ഇവിടെ വന്നു ഈ പാട്ട് കേൾക്കാറുണ്ട് രവീന്ദ്രൻ മാസ്റ്റർ ഇഷ്ടം ❤❤❤❤🙏🙏

  • @anoopkishaan6797
    @anoopkishaan6797 Před 10 měsíci +3

    ആദ്യ വരി കിട്ടാത്തത് കൊണ്ട് കൊറേ കാലമായി തപ്പി നടക്കുന്നു. ഇപ്പോ കിട്ടി❤️

  • @vijayasanthosh7473
    @vijayasanthosh7473 Před 3 lety +5

    Njan ee edaykkanu ee song kettath....super.....oru nostalgic feel

  • @shylajank.k8594
    @shylajank.k8594 Před 5 měsíci +2

    I don't know, how much times.

  • @jyothisarish9178
    @jyothisarish9178 Před rokem +3

    ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന് 👏👍👍👌😘

  • @gzharift7404
    @gzharift7404 Před 2 lety +8

    നല്ല ഭാവ സാന്ദ്രമായ പാട്ട്

  • @rsbsarathbabu771
    @rsbsarathbabu771 Před 3 lety +25

    One of my all time favs...❤️❤️❤️

    • @jayakumargangadharan8171
      @jayakumargangadharan8171 Před 3 lety +1

      When I listen this songs, I remember about something my feel I am somewhere in the heaven with love. I think I have that. thanks for. I never miss. xxx

    • @navathanamvrutha5549
      @navathanamvrutha5549 Před 3 lety

      @@jayakumargangadharan8171 an

  • @sumeshvelayudhan8512
    @sumeshvelayudhan8512 Před rokem +7

    പ്രകൃതിസുന്ദരമായ ഗൃഹാതുരത്വമാർന്ന ഒരു സുവർണ്ണ ഗാനം❤️❤️❤️❤️

  • @karthikeyan-1564
    @karthikeyan-1564 Před 6 měsíci +1

    ഇതുപോലെയുള്ള..
    മേട മാസ പുലരി..
    ഇനി വരുമോ..
    വല്ലാത്തൊരു പാട്ട്...

  • @rajeeevsreedhar6250
    @rajeeevsreedhar6250 Před 4 lety +13

    Beautiful mohanam ragam ❤️❤️❤️

  • @poothalam6671
    @poothalam6671 Před 3 lety +9

    🌴നിൻ നീല നയന ഭാവമായി 🌴🌾 മേടമാസ പുലരി കായലിൽ 🌴

  • @pksanupramesh178
    @pksanupramesh178 Před rokem +1

    13/4/23. പൊട്ട സിനിമ. മികച്ച പാട്ട്. രവീന്ദ്രൻ മാസ്റ്റർ.. മഹൻ

  • @medicalofficer3217
    @medicalofficer3217 Před 6 lety +15

    what a beautiful song .....DR.T.G MANOJ KUMAR

  • @wilsontj8174
    @wilsontj8174 Před rokem +1

    കാമുകി കാമുക ഹൃദയങ്ങളിൽ തേൻമഴ പെയ്യിച്ച ഗാനം......

  • @johnsonka1088
    @johnsonka1088 Před měsícem +2

    ഈ പാട്ട് ഞാൻ ഇങ്ങു എടുക്കുന്നു ❤️🌹

  • @riyabinu5035
    @riyabinu5035 Před měsícem

    90s songs one of the best in centuries will never return but will stay for centuries. Yeshudas rocks.

  • @user-jt6og8yi
    @user-jt6og8yi Před 4 lety +6

    Ethupole ente veedinte Munbilum puzhayundu njanum puzhayarukil vannu nilkkum time pokan 🍀🍀🍀🎋🎋🎋supper songgg💚💚💚

  • @usmanpk1438
    @usmanpk1438 Před 3 měsíci +2

    സുരേഷേട്ടാ 👍🏻👍🏻

  • @ABINSIBY90
    @ABINSIBY90 Před 3 měsíci

    ഗ്രാമീണാന്തരീക്ഷം തുളുമ്പി നിൽക്കുന്ന ഗാനം. പഴയ ആലപ്പുഴ ❤

  • @lekhajoseph7670
    @lekhajoseph7670 Před 2 lety +4

    What a Nostalgic feel!!!!! 😍😍😍❤️❤️❤️❤️💖💖💖Oh !! My God 👌👌👌

  • @harekrisna8771
    @harekrisna8771 Před 2 měsíci

    രവീന്ദ്രൻ മാസ്റ്റർ, താങ്കൾ ഏതു ലോകത്തു നിന്നും വന്നു..... ഇത്രയും മനോഹരമായ എത്രയോ പാട്ടുകൾ..... പ്രണാമം.

  • @pranavsagar7170
    @pranavsagar7170 Před 3 lety +8

    Scenery In Kerala and Nice Song 🥰🥰🥰😍😍

  • @praveenk8257
    @praveenk8257 Před 7 lety +9

    Grameenasoundaryam thulumbinilkkunna song

  • @sivadasnr3293
    @sivadasnr3293 Před 11 měsíci

    എത്ര പ്രാവശ്യം കേട്ടു....
    മാഷേ... 🙏🙏🙏🙏🙏🙏🙏

  • @pnaneeshkumar5904
    @pnaneeshkumar5904 Před 3 lety +4

    സൂപ്പർ സോങ്👍👍👍

  • @boot1256
    @boot1256 Před rokem +2

    മേടമാസത്തിൽ കേൾക്കുന്നു

  • @rajanimadhu3132
    @rajanimadhu3132 Před 9 měsíci +1

    ആ കായൽത്തീരത്ത് ഒരു പ്ലാസ്റ്റിക്ക് മാലിന്യം പോലും ഇല്ല എത്ര നീറ്റായി കിടക്കുന്നു

  • @divyaashok7310
    @divyaashok7310 Před rokem +3

    Beautiful song.....Never gets old 💐

  • @rajupeterkottanatt
    @rajupeterkottanatt Před rokem +1

    ഇപ്പോൾ ഈ സുന്ദര സ്ഥലത്ത് ബിൽഡിങ്ങുകൾ വന്നിട്ടുണ്ടാവാം

  • @Advneethupadoor
    @Advneethupadoor Před rokem +1

    എൻടെ അച്ഛനിഷ്ടം ഈ പാട്ടു ❤️❤️❤️

  • @MUZICTEMPLE
    @MUZICTEMPLE Před 3 lety +5

    എന്തൊരു ഭംഗി ആണ് ലിസിയെ കാണാൻ 😍😍😍

    • @rakeshr7478
      @rakeshr7478 Před 2 lety

      സുരേഷ് ഗോപിയെ കാണാനോ🥰

  • @rajeshperumbavoor
    @rajeshperumbavoor Před 11 měsíci +1

    ദീപം കയ്യിൽ സന്ധ്യാ ദീപം പാട്ടിന്റെ മ്യൂസിക് കേറി വരുന്നുണ്ട് ഇടക്ക്.

  • @asunitha3591
    @asunitha3591 Před rokem +4

    One of my favourite songs..🙏

  • @ajithabijoy
    @ajithabijoy Před rokem +2

    2023. വിഷുവിന് കേൾക്കുന്നു ❤️❤️❤️❤️👍

  • @anoopt.r.2977
    @anoopt.r.2977 Před 3 měsíci

    Raveendran master majic..

  • @shajupp4251
    @shajupp4251 Před 3 lety +3

    My favorite song thanks.

  • @girija-gu6gu
    @girija-gu6gu Před rokem +1

    dasettantesabdhavumsureshettenteabhinayavumsuper

  • @ganapriyaravinamboothiri7519

    Ethu kelkumbo njan ende ammavane orkkum Balu ammavane ...he likes this song very much ...

  • @SujanSujan-hj4gu
    @SujanSujan-hj4gu Před rokem +3

    സത്യസന്ധമായ പ്രണയങ്ങൾ ഉണ്ടായ കാലഘട്ടം

  • @rbnair4797
    @rbnair4797 Před 3 lety +6

    Wonderful Song 💖💞💞💗

  • @tresasojan8979
    @tresasojan8979 Před 2 lety +1

    Mellifluous fantastic song thanks

  • @sherinbalan8421
    @sherinbalan8421 Před 2 lety +1

    Extraordinary beauty of kerala Mrs lissy. After all malayalam girls most beautiful in india.

  • @rajaninadh7450
    @rajaninadh7450 Před 4 lety +6

    ഇഷ്ട ഗാനം ...

  • @Dream_land_kodugallur
    @Dream_land_kodugallur Před rokem +1

    എന്റെ ഇഷ്ടം ഗാനം

  • @midhunff5909
    @midhunff5909 Před 2 lety

    എത്ര കേട്ടാലും മതിവരില്ല 🙏🙏🙏

  • @Shebin-shebi.8456
    @Shebin-shebi.8456 Před 3 měsíci +1

    2024 ലും കാണുന്നവർ ഉണ്ടോ 👉

  • @chitradevan7084
    @chitradevan7084 Před 6 lety +11

    Like this song 💖

  • @rejikumarpr8929
    @rejikumarpr8929 Před 3 lety +6

    എത്ര മനോഹരമായ ഗാനം ........ ഇതിന്റെ ഗാനരചന ആരാണ്?

  • @user-kg3hl8lz2p
    @user-kg3hl8lz2p Před 2 lety +1

    paranjariyikkan pattatha athra feel.....deeply nostalgic......

  • @sandhyanambiar8963
    @sandhyanambiar8963 Před 2 lety +3

    So soothing to hear...

  • @ratheeshkarthikeyan4720
    @ratheeshkarthikeyan4720 Před rokem +3

    മധു ആലപ്പുഴ ♥♥

  • @aneeshp6441
    @aneeshp6441 Před 3 měsíci

    പാട്ട് കേട്ട് തുടങ്ങാൻ വൈകി
    പക്ഷെ ആസ്വദിച്ചു തുടങ്ങിയപ്പോൾ
    'വല്ലാത്തൊരു ലഹരി
    എന്നെ കീഴ്പ്പെടുത്തിയിരിക്കുന്നു

  • @divakaranprema5222
    @divakaranprema5222 Před 4 lety +2

    Wow great what a song

  • @rkparambuveettil4603
    @rkparambuveettil4603 Před 4 lety +60

    മേട മാസപ്പുലരി കായലിൽ
    ആടിയും കതിരാടിയും
    നിൻ നീല നയന ഭാവമായി---
    ഞാറ്റുവേല പാട്ടുകേട്ടു കുളിരു കോരും വയലുകളിൽ
    ആറ്റുകിളീ നിന്നെ കണ്ടു ഞാൻ
    പൂക്കൈതക്കാടിന്റെ രോമാഞ്ചം
    നിറയും വിരിയും കവിളിൽ നാണമോ
    കരളാകും തുടുമലരിൻ കവിതകൾ----
    കാറ്റിലാടി കുണുങ്ങിനിൽക്കും പൂങ്കവുങ്ങിൻ തോപ്പുകളിൽ
    കന്നിത്തുമ്പീ നിന്നെ കണ്ടു ഞാൻ
    കുട്ടനാടിന്റെ ഈ സൗന്ദര്യം
    നിറയും വിരിയും ചൊടിയിൽ ദാഹമായ്‌
    കവരാനായ്‌ കൊതിതുള്ളുന്നെൻ ഹൃദയം---