മാഘമാസം മല്ലികപ്പൂ | Magha Masam Mallikappoo | ENTE PONNU THAMPURAN | Malayalam Evergreen Hit Song

Sdílet
Vložit
  • čas přidán 7. 02. 2022
  • മാഘമാസം മല്ലികപ്പൂ | #MaghaMasam Mallikappoo | ENTE PONNU THAMPURAN | Malayalam Evergreen Hit Song
    Music: ജി ദേവരാജൻ
    Lyricist: വയലാർ ശരത്ചന്ദ്രവർമ്മ
    Singer: കെ ജെ യേശുദാസ്ലേഖ ആർ നായർ
    Raaga: കല്യാണി
    Film/album: എന്റെ പൊന്നുതമ്പുരാൻ
    മാഘമാസം മല്ലികപ്പൂ കോർക്കും കാവിൽ
    മേഘമാകും തിരശ്ശീല നീങ്ങും രാവിൽ
    അഷ്ടപദീ ഗാനങ്ങൾ അലയിളക്കീ
    അനുരാഗം ഈണത്തിൽ വീണ മീട്ടി (മാഘമാസം..)
    മുഖമാകും താമരയിൽ നിലാവൊരുങ്ങീ
    മനമാകും പൂമൊട്ടിൽ മധു ചുരത്തി
    മാധവനെത്തേടി നിന്ന രാധയായ്
    മലർമെയ്യാൾ കാത്തിരുന്ന് വിവശയായ് (2) (മാഘമാസം..)
    കുളിരോലും വള്ളിക്കുടിലിൽ അനംഗനെത്തീ
    ശരമാരി പെയ്യും മദന രംഗമാക്കീ
    നീലവർണ്ണ നീർപ്പുഴകൾ നിറഞ്ഞൊഴുകീ
    രാജഹംസലീലയാലേ കലാശമാടി (2) (മാഘമാസം..)

Komentáře • 121

  • @jaganhari
    @jaganhari Před 2 lety +121

    ചാടുലമായ നൃത്ത ചുവടുകൾ ഇല്ല... കണ്ണിനെ കുളിരണിയിക്കാൻ വിദേശ ലൊക്കേഷൻ കാഴ്ചകൾ ഇല്ല, VFX എഫക്ടസ് ഇല്ല.. എന്നാലും കാണുമ്പോൾ ഒരു ചെറു പുഞ്ചിരി നമ്മുടെ ചുണ്ടിൽ വിടരും, പാട്ടു തീർന്നു കഴിയുമ്പോൾ പറഞ്ഞു അറിയിക്കാനാകാത്ത ഒരു വിഷമവും....really missing these kind of songs.... 😔😔😔😔

  • @keralatimes670
    @keralatimes670 Před 9 měsíci +11

    ഈ പാട്ട് ഒരു കാലത്ത് ചിത്രഗീതത്തിൽ എപ്പോഴും കാണിക്കുമായിരുന്നു

  • @Avengers_47
    @Avengers_47 Před rokem +16

    പണ്ട് തറവാട്ടിലെ ഇറയത്ത് ഇരിക്കുമ്പോ റേഡിയോവിൽ കേട്ടുകൊണ്ടിരുന്ന fav ഇൽ ഒന്ന്

  • @jitheshjithesh920
    @jitheshjithesh920 Před rokem +37

    മഴ പെയ്യുമ്പോൾ ഈ പാട്ട് കേട്ടാൽ മനസ്സിൽ ഒരായിരം നല്ല ഓർമകളുടെ മഴവില്ല് വിരിയും... ഇനി തിരിച്ച് പോകാൻ കഴിയാത്ത കുട്ടിക്കാലത്തെ മധുരമൂറുന്ന മറക്കാത്ത ഓർമ്മകൾ.....💚💚💙💙🎶🎵🎶🎵🙏🙏

  • @DileepKumar-rh9xg
    @DileepKumar-rh9xg Před 10 měsíci +10

    ദാസേട്ടൻ... സ്ദിക്ക്ചേട്ടന്റെ നോട്ടം സൂപ്പർ 💞💞💞💞💞

  • @shibusn6405
    @shibusn6405 Před 9 měsíci +11

    ഹൊ മാഘ മാസം.. അഷ്ടപദി ഗാനങ്ങൾ അലയിലകി.❤......by chandrika mallika.

  • @anwarismail6389
    @anwarismail6389 Před rokem +9

    ഇനി ഉണ്ടാവില്ല ഈ വരികൾ ഈ മ്യൂസിക്, കാലത്തിന്റെ തിരശീലക് പിറകിൽ മറഞ്ഞു പോയി

  • @shibusn6405
    @shibusn6405 Před 8 měsíci +8

    ആഹാ... എത്ര നല്ല പാട്ട് എത്ര നല്ല സീൻസ്.❤.,. ഉർവശി with സുരേഷ് ഗോപി ❤❤. സൂപ്പർ.. സൂപ്പർ..by chandrika mallika.

  • @gireeshsubramanian5405
    @gireeshsubramanian5405 Před rokem +13

    ഈ പുതിയ ആൾക്കാർ ഇങ്ങനത്തെ പാട്ടുകൾ കേട്ടിട്ടില്ലെ , എത്ര മനോഹരം

  • @sojisoman5483
    @sojisoman5483 Před 2 lety +42

    മലയാളത്തിന്റെ lady superstar ഉർവശി മാത്രം

  • @sajuthankappanthaukappan2601

    ദേവരാജൻ മാഷ് തൻെറകരിയറിൻെറ അവസാന കാലത്ത് ഈണംനൽകിയ ഗാനങ്ങളിലൊന്നാണ് ഈ ഗാനം... ശ്രോതാക്കളെ പഴമയിലേക്ക് തിരിഞ്ഞൊന്ന് നോക്കാൻ പ്രേരിപ്പിക്കുന്ന മനോഹര ഗാനം...
    രചിയിതാവിനും താങ്ക്സ്...

    • @jitheshjithesh920
      @jitheshjithesh920 Před rokem +1

      Yes.... 🙏🙏🧡🧡വയലാറുമായി ചേർന്ന് നൂറ് കണക്കിന് അനശ്വര ഗാനങ്ങൾ സൃഷ്ടിച്ച സംഗീതത്തിന്റെ രാജശില്പി, അദ്ദേഹത്തിന്റെ മകനുമായി ( വയലാറിന്റെ ലക്ഷത്തിൽ ഒരംശം കഴിവ് പോലും മകന് കിട്ടിയിട്ടില്ല എന്നത് മറ്റൊരു സത്യം ) ചേർന്നൊരുക്കിയ അതീവ ഹൃദ്യമായ പ്രണയഗാനം..... 🧡💜🧡💜🙏🙏🙏🌹🌹

    • @harishsreedharan2772
      @harishsreedharan2772 Před rokem +1

      Valar saschandravarma!!!!!

  • @sheshe4289
    @sheshe4289 Před rokem +6

    🌴ലേഡി സൂപ്പർ സ്റ്റാർ ഉർവശി ചേച്ചി 🌴🌹

  • @sureshkc3685
    @sureshkc3685 Před měsícem +1

    സൂപ്പർ ഗാനം. ദാസേട്ടൻ ❤

  • @RejiKLal
    @RejiKLal Před 2 lety +33

    ഉർവശി ...എന്ത് സുന്ദരി ....

  • @jijeeshkp9997
    @jijeeshkp9997 Před 9 měsíci +4

    സുരേഷ് ഗോപി . സിദ്ധിഖ് സൂപ്പർ

  • @vinodn5189
    @vinodn5189 Před 4 měsíci +2

    ആദരാഞ്ജലികൾ പ്രകാശ് കോളേരി

  • @rajendranvayala4201
    @rajendranvayala4201 Před 2 lety +15

    ഇത്രയും നനോഞ്ജമായ ഗാനങ്ങൾ ഇനി കേൾക്കാനാവുമോ നമുക്ക്.നല്ലചിത്രീകരണം..ശരത്തിൻറ ആദൃഗാനമെന്നീം തോന്നുന്നു...

  • @jasimjsongs3939
    @jasimjsongs3939 Před rokem +9

    ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരൂരിൽ ആയിരുന്നു നേരിട്ടു നടി നടൻ മാരെ കണ്ടപ്പോൾ അന്നുണ്ടായ സന്തോഷം പറയണ്ട

  • @indiraep6618
    @indiraep6618 Před 4 měsíci +11

    കഴിഞ്ഞ ദിവസം മോൾ പറഞ്ഞിട്ട് premulu കണ്ട്.ശരിക്കും എഴുന്നേറ്റ് ഓട്ണം എന്ന് തോന്നി. കഷ്ടം തോന്നി പുതിയ തലമുറയുടെ നിലവാര തർച്ച കണ്ടിട്ട്.

    • @daminjinu
      @daminjinu Před 2 měsíci +1

      സത്യം ബ്രോ, നമ്മളൊക്കെ ആണ് ഭാഗ്യവാൻ

  • @indudinesh406dinesh3
    @indudinesh406dinesh3 Před 2 lety +17

    ഇ സിദ്ധിഖ്നെ എനിക്കിഷ്ട്ടം

  • @saayvarthirumeni4326
    @saayvarthirumeni4326 Před 2 měsíci +3

    പാട്ടു സുരേഷ് ഗോപി വരുന്നത്തോടെ വേറെ ലെവൽ.. വോയിസ്‌ മാച്ച് ആകുന്നു.. കൃത്യമായി

  • @rileeshp7387
    @rileeshp7387 Před 2 lety +23

    വയലാർ ശരത് ചന്ദ്ര വർമ ആദ്യമായി ഗാനരചന നടത്തിയ പാട്ട് സംഗീതം നൽകിയത് g Devarajan

  • @rubirubi7153
    @rubirubi7153 Před rokem +3

    സുരേഷ് ഗോപി 🥰ഉർവശി ചേച്ചി 🥰🥰

  • @jineeshbalussery941
    @jineeshbalussery941 Před 2 lety +13

    സുരേഷേട്ടൻ സൂപ്പർ 👌🏻👏🏻

  • @jerrykpaulson100
    @jerrykpaulson100 Před 2 lety +46

    Petannu manasilekk vannath aa pazhaya radio , pazhaya oru pulpaya, oru pillow..uchak chor kazhch oru kidathama veedinte kolayil..radiovil ingane varum koode nalla kaattum..uff very lucky to live in those golden days

  • @aharinandana6249
    @aharinandana6249 Před rokem +22

    ഈ ഒരു പാട്ട് ദാസേട്ടൻ പാടിയതുകൊണ്ടുമാത്രം ആണ് ഉർവശിയും സിദ്ദിഖിനെയും ഗാന രചയിതാവിനെയും മറ്റുള്ളവരെയൊക്കെ ഇഷ്ടപ്പെട്ടത് ദാസേട്ടന്റെ കഴിവുകൊണ്ട് മാത്രം ആണ് എന്റെയും ഫേവറേറ്റ് സോങ് ആണ് ദാസേട്ടാ അങ്ങ് ചിരഞ്ജീവിയായി വാഴട്ടെ🥰🥰🥰🥰🙏🙏🙏🙏🙏💚💙❤️

  • @HemaLatha-bx6hn
    @HemaLatha-bx6hn Před rokem +2

    Etra manoharamay song. Suresh gopi ,sidhik urvasi.kettalum kandalum mathiyavilla

  • @yogiramji7089
    @yogiramji7089 Před rokem +24

    இன்னும் நூறாண்டுகள் ஆனாலும் திகட்டாத பாடல் எத்தனை தலைமுறைகள் வந்தாலும் கேட்க தூண்டும் பாடல் இது

  • @chithravs7859
    @chithravs7859 Před rokem +7

    രാജാഹംസ ലീലായാലെ കലാശമാടി, എത്ര മനോഹരമായ വരി

  • @user-me2nq8zq5y
    @user-me2nq8zq5y Před 9 měsíci +2

    Ayyo namichu dasetta ningale

  • @vinodkuma4454
    @vinodkuma4454 Před rokem +8

    Suresh gopi sir so dashing. The most handsome face in malayalam cinema.

  • @harikumar4940
    @harikumar4940 Před rokem +7

    Dasettan is number one

  • @shibusn6405
    @shibusn6405 Před 7 měsíci +1

    Novinte Mulvelikalkkullilum Santhosham Thedi nadakkunna Njan ❤.. by Chandrika Mallika VKR.

  • @vivekkv7165
    @vivekkv7165 Před rokem +17

    ഇക്കയും നല്ലൊരു ഗായകനാണ്.അതുകൊണ്ടാണ് ദാസേട്ടൻ്റെ ശബ്ദമാധുര്യവും, ഭാവവും കുറയാതെ അഭിനയിക്കാൻ കഴിയുന്നത്.. സൂപ്പർ സോംഗ്

  • @shibusn6405
    @shibusn6405 Před 7 měsíci +1

    Urvasiyude Aa Nottam...Aa oru Bhavam❤...yentha Rasam❤ Ee Song Kelkanum Kaananum❤.. ishtam..othiri othiri ❤ by Chandrika Mallika VKR.

  • @shibusn6405
    @shibusn6405 Před 9 měsíci +1

    എനിക്ക് പ്രിയം പ്രിയം ഈ സോങ്ങ്❤.by chandrika mallika.

  • @shibusn6405
    @shibusn6405 Před 9 měsíci +2

    Written by vayalar sarath Chandra Varma?. Super.❤. vayalarinte makan❤. Manoharam ee varikal..aaha....by chandrika mallika.

  • @Mallikashibu691
    @Mallikashibu691 Před 6 měsíci +1

    Ashtapathy Gaanangal Alayilaki ❤

  • @premaraoa5231
    @premaraoa5231 Před 3 měsíci +1

    Song and singing is very nice,actors also super.

  • @varnamohan2629
    @varnamohan2629 Před 2 lety +9

    Dasettaaaaa❤❤❤❤

  • @indudinesh406dinesh3
    @indudinesh406dinesh3 Před 2 lety +10

    സുരേഷ്.. Super👍

  • @hariambadi5385
    @hariambadi5385 Před 2 lety +7

    എന്റെ എക്കാലത്തെയും ഇഷ്ട ഗാനം ♥️♥️

  • @rojanair8307
    @rojanair8307 Před rokem +7

    V nostalgic... remembering Old days never returned..... 😪😪♥️

  • @sidhartht912
    @sidhartht912 Před rokem +5

    സുരേഷ് സർ 👌👌

  • @shibusn6405
    @shibusn6405 Před 11 měsíci +1

    Maakha മാസം മല്ലിക പ്പൂ കോർക്കൂം രാവിൽ.... By chandrika mallika vkr.❤.

  • @sajibabu8228
    @sajibabu8228 Před rokem +3

    ഉർവശി ❤️❤️❤️❤️❤️❤️❤️

  • @tiamathew7282
    @tiamathew7282 Před 6 měsíci +1

    Beautiful beautiful song.

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 Před 2 lety +16

    Suresh Gopi 🔥🥰

  • @santhoshpv-gf8sl
    @santhoshpv-gf8sl Před rokem +2

    Yesudas great great great........

  • @akhilamnairrithu5473
    @akhilamnairrithu5473 Před rokem +4

    Sureshgopi 💜

  • @meezansa
    @meezansa Před rokem +17

    മൂവി 📽:-എന്റെ പൊന്നുതമ്പുരാൻ........... (1992)
    ഗാനരചന ✍ :- വയലാര്‍ ശരത്ചന്ദ്ര വർമ്മ
    ഈണം 🎹🎼 :- ജി ദേവരാജൻ മാസ്‌റ്റർ
    രാഗം🎼:- കല്യാണി
    ആലാപനം 🎤:- കെ ജെ യേശുദാസ് & ലേഖ ആര്‍ നായര്‍
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜🌷💛🌷💜
    മാഘമാസം മല്ലികപ്പൂ കോര്‍ക്കും കാവില്‍....
    കോര്‍ക്കും കാവില്‍....
    മേഘമാകും തിരശ്ശില നീങ്ങും രാവില്‍.......
    നീങ്ങും രാവില്‍.......
    അഷ്ടപദീഗാനങ്ങള്‍ അലയിളകി........
    അനുരാഗം ഈണത്തില്‍ വീണമീട്ടി...
    വീണമീട്ടി.....
    മാഘമാസം മല്ലികപ്പൂ കോര്‍ക്കും കാവില്‍.....
    മേഘമാകും തിരശ്ശില നീങ്ങും രാവില്‍.....
    അഷ്ടപദീഗാനങ്ങള്‍ അലയിളകി......
    അനുരാഗം ഈണത്തില്‍ വീണമീട്ടി.......
    മുഖമാകും താമരയില്‍ നിലാവൊരുക്കി...
    മനമാകും പൂമൊട്ടില്‍ മധുചുരത്തി....( 2 )
    മാധവനെത്തേടി നിന്ന രാധയായി....( 2 )
    മലര്‍മെയ്യാള്‍ കാത്തിരുന്നു വിവശയായി..... ( 2 )
    (മാഘമാസം.........)
    കുളിരോലും വള്ളിക്കുടിലില്‍ അനംഗനെത്തി......
    ശരമാരിപെയ്യും മദനരംഗമാക്കി........( 2 )
    നീലവര്‍ണ്ണ നീര്‍പ്പുഴകള്‍ നിറഞ്ഞൊഴുകി........( 2 )
    രാജഹംസലീലയാലെ കലാശമാടി.......( 2 )
    (മാഘമാസം.......)

  • @captsyam
    @captsyam Před rokem +4

    മാഘമാസം മല്ലികപ്പൂ കോർക്കും കാവിൽ
    മേഘമാകും തിരശ്ശീല നീങ്ങും രാവിൽ
    അഷ്ടപദീ ഗാനങ്ങൾ അലയിളക്കീ
    അനുരാഗം ഈണത്തിൽ വീണ മീട്ടി (മാഘമാസം..)

    മുഖമാകും താമരയിൽ നിലാവൊരുങ്ങീ
    മനമാകും പൂമൊട്ടിൽ മധു ചുരത്തി
    മാധവനെത്തേടി നിന്ന രാധയായ്
    മലർമെയ്യാൾ കാത്തിരുന്ന് വിവശയായ് (2) (മാഘമാസം..)
    കുളിരോലും വള്ളിക്കുടിലിൽ അനംഗനെത്തീ
    ശരമാരി പെയ്യും മദന രംഗമാക്കീ
    നീലവർണ്ണ നീർപ്പുഴകൾ നിറഞ്ഞൊഴുകീ
    രാജഹംസലീലയാലേ കലാശമാടി (2) (മാഘമാസം..)

  • @sujatharajkabur8025
    @sujatharajkabur8025 Před 2 lety +5

    Super super super song

  • @lakshmi....1983
    @lakshmi....1983 Před rokem +2

    Nice song 😍😍😍😍😍

  • @vvonlinepunnamoodu9745
    @vvonlinepunnamoodu9745 Před rokem +17

    സ്ലോ ആയി കേട്ടാൽ ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം...

    • @vazirani.akinosi
      @vazirani.akinosi Před 4 měsíci

      Nope. Ath Mohan ith Kalyani.. Notes difference und.

  • @anoops5078
    @anoops5078 Před 2 lety +5

    അതിമനോഹരം

  • @vivekkv7165
    @vivekkv7165 Před rokem +2

    How enthoru pattu❤️❤️❤️❤️❤️

  • @shameerastvm
    @shameerastvm Před 9 měsíci +1

    Good song

  • @BigG571
    @BigG571 Před 12 dny

  • @sureshsankar4256
    @sureshsankar4256 Před rokem +3

    Excellent song

  • @NISHAOFCL
    @NISHAOFCL Před 2 lety +4

    Manoharam 💛

  • @user-uq8du6of9p
    @user-uq8du6of9p Před měsícem

    ❤❤❤❤❤❤

  • @shibusn6405
    @shibusn6405 Před 7 měsíci +1

    Njananu eppol Ee Song kelkkunnathu❤.Kanunnathu ❤ yennu Respected You Tube Channel engane Ariyunnu ❤... by Chandrika Mallika VKR.

  • @sreejadileep8315
    @sreejadileep8315 Před 2 lety +5

    I have heard this songlong back,realy nice to have it now,waiting

  • @deeparg3747
    @deeparg3747 Před 2 lety +2

    Super song l like it very much❤❤❤

  • @babeeshkaladi
    @babeeshkaladi Před 4 hodinami

    ദാസേട്ടന്റെ ശബ്ദം പഠനങ്ങൾക്ക് വിധേയമാക്കണം 🙏

  • @Linsonmathews
    @Linsonmathews Před 2 lety +5

    നല്ല പാട്ട് ❣️👌👌❣️

  • @manojmohitha4995
    @manojmohitha4995 Před 2 lety +4

    Super

  • @soumya1324
    @soumya1324 Před 2 lety +3

    ❤️👌😍

  • @lovedalestudios
    @lovedalestudios Před rokem

    Lekha S Nair വോയ്സ്.....🥰🥰🥰🥰

  • @rajeshk9144
    @rajeshk9144 Před rokem +1

    👌👌💛💛😘😘

  • @nageenakommoth
    @nageenakommoth Před rokem

    Super song

  • @bijucrajan4221
    @bijucrajan4221 Před 2 lety +1

    nice song

  • @govindkrishna3270
    @govindkrishna3270 Před rokem +3

    G devarajan Yesudas Athimanohara gaanam

  • @vineeshpn3235
    @vineeshpn3235 Před rokem +1

    ❤️❤️❤️

  • @clintcharles4051
    @clintcharles4051 Před 2 lety +5

    രാഗഠ.കല്ല്യാണി

  • @clintcharles4051
    @clintcharles4051 Před 2 lety +6

    എൻ്റെ പൊന്നു തമ്പുരാൻ
    ഗാനഠ.മാഘമാസഠ മല്ലിക പൂ
    ഗാനരചന.വയലാർ ശരത് ചന്ദ്രവർമ്മ
    സഠഗീതഠ.ജി ദേവരാജൻ
    പാടിയത് കെ ജെ യേശുദാസ്, സ്ലേഖ ആർ നായർ

  • @arjundascdarjun272
    @arjundascdarjun272 Před rokem +1

    ♥️♥️♥️

  • @sanilp9431
    @sanilp9431 Před rokem +1

    Golden 90sss

  • @sanal7818
    @sanal7818 Před 8 měsíci +1

    Sg❤

  • @shibusn6405
    @shibusn6405 Před 7 měsíci +1

    Respected You Tube Channel ente vikrudhamaaya Englishilulla comments engane sahikkunnu❤..please Understand me by Chandrika Mallika VKR ❤.

  • @ibrahimcmn9319
    @ibrahimcmn9319 Před rokem +1

    Habit song n favour movie

  • @manavmc6832
    @manavmc6832 Před rokem

    Singerinte perentha kodthath? Yesudaslega R nairo?

  • @sangeethab8411
    @sangeethab8411 Před 2 lety +6

    Ethu devarajan mash anennu njan viswasichirunilla

  • @indudinesh406dinesh3
    @indudinesh406dinesh3 Před 2 lety +4

    ഉർവസിയുടെ kudavayar

  • @sreejasreyas5889
    @sreejasreyas5889 Před 2 lety +1

    U lli