Ponnil Kulichu Ninnu - Video Song | Johnson | Dileep | Manju Warrier | Sallapam

Sdílet
Vložit
  • čas přidán 11. 06. 2021
  • Connect with Facebook : bit.ly/33RyLjZ
    Connect with Instagram : bit.ly/3a6AT8p
    Song - Ponnil Kulichu Ninnu
    Movie - Sallapam(1996)
    Movie Director - Sundar Das
    Lyrics - Kaithapram
    Music - Johnson
    Singers - KJ Yesudas, KS Chithra
    #Kaithapram #Johnson #KJYesudas_KSChithra
    || ANTI-PIRACY WARNING ||
    This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Hudba

Komentáře • 1,2K

  • @SarathB
    @SarathB Před 3 lety +2978

    ഈ സിനിമയും ഞാനും ഒരേ ദിവസം ആണ് റിലീസ് ആയത്😂

  • @jaganhari
    @jaganhari Před 3 lety +445

    സിനിമയെക്കാളും ഒരു പടി മുന്നിൽ നിക്കുന്ന ഗാനങ്ങൾ.... 🥰🥰🥰ജോൺസൻ മാഷ് 😪😪😪😪

  • @vineethvinee6241
    @vineethvinee6241 Před 3 lety +1348

    ദിലീപ്, മഞ്ജു വാര്യർ, കലാഭവൻ മണി ഇവരുടെ അഭിനയജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയ സിനിമ

  • @user-cx8yg4wj1y
    @user-cx8yg4wj1y Před 3 lety +623

    ഇതിലെ മനോജ് k ജയൻ്റെ role ആണ് എനിക്ക് ഏറ്റവും ഇഷ്ടം.... പിന്നെ മഞ്ജു ചേച്ചി 👌👌👌👌

    • @rrchanals3089
      @rrchanals3089 Před 3 lety +19

      അതാണ് ഈ സിനിമ....

    • @AJ-sc7qg
      @AJ-sc7qg Před 2 lety +35

      ഈ സിനിമയിൽ നായകൻ മനോജ് കെ ജയനാണ്❤❤

    • @aruns740
      @aruns740 Před 2 lety +15

      Dileep etten uyre🤗🤗🤗😊😊

    • @josephsalin2190
      @josephsalin2190 Před 2 lety +6

      @@aruns740 അയ്യോടാ
      നീയങ്ങടുത്തോ

    • @aruns740
      @aruns740 Před 2 lety +3

      @@josephsalin2190 onnu podo😏😏😏🙂

  • @PravasiTravelVlogger
    @PravasiTravelVlogger Před 2 lety +901

    ഒരു മലയാളിയെ പോലും കാണാനില്ലാത്ത യൂറോപ്പിലെ ഒരു കോണിലിരുന്ന് ഞാൻ ഇപ്പോൾ ഈ പാട്ട് കേൾക്കുകയാണ്..
    ❤️‍🩹Johnson Master 1953-2011

    • @annahlechuzz1592
      @annahlechuzz1592 Před 2 lety +6

      Evdaaa

    • @TheGap1967
      @TheGap1967 Před 2 lety +4

      ❤❤

    • @balanbalan2908
      @balanbalan2908 Před 2 lety +1

      Nice

    • @_anu_anurag
      @_anu_anurag Před 2 lety +4

      സുഖമാണോ അവിടെ

    • @PravasiTravelVlogger
      @PravasiTravelVlogger Před 2 lety +30

      Hi Friends.. Fuerteventura എന്ന സ്പെയിനിലെ ഒരു ഐലൻഡിൽ ഇരുന്നാണ് ഞാൻ ഇത് എഴുതിയത്. വർഷത്തിൽ 365 ദിവസവും ചൂട് അനുഭവപ്പെടുന്ന ഒരു സ്ഥലമാണിത്.

  • @brijeshtv8169
    @brijeshtv8169 Před 3 měsíci +191

    2024 ലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ

  • @appu1918
    @appu1918 Před 2 lety +102

    മനോജ്‌ ചേട്ടന്റെ റോൾ ചെയ്യാൻ ഏതൊരാളും കൊതിച്ചു പോകും... കാണുന്നവരുടെ മനസ്സിൽ കേറിപ്പറ്റിയത് മനോജ്‌ ചേട്ടനാണ്..

  • @kalaiselvamd3158
    @kalaiselvamd3158 Před 2 lety +351

    I am tamilan. I dont know meaning of this lyrics but heart melting voice of both. Legend yesudas and chitra amma

    • @sidheekmayinveetil3833
      @sidheekmayinveetil3833 Před 2 lety +11

      Legend Singer of Indian Cinema
      Chithra chechi
      Yesudas Sir💥💕🙏

    • @jkj1459
      @jkj1459 Před rokem +10

      Thanks for your sense of music

    • @lalappanlolappan2605
      @lalappanlolappan2605 Před rokem +3

      But yet you would understand most of the meaning as you are a Tamilan.

    • @sajimonas5739
      @sajimonas5739 Před rokem +7

      എന്റെ പൊന്ന് അണ്ണാ തമിഴ്പാടിന്റെ അർത്ഥം മനസ്സിലാക്കി അല്ല ഞങ്ങൾ നിങ്ങടെ പാട്ടിനെ ഇഷ്ടപെടുന്നത്

    • @lalappanlolappan2605
      @lalappanlolappan2605 Před rokem +2

      @@sajimonas5739 It is still better to understand the lyrics.

  • @Swathyeditz133
    @Swathyeditz133 Před 3 lety +377

    *ദർബാരി കന്നഡ രാഗത്തിൽ ജോൺസൺ മാഷിന്റെ സംഗീതത്തിൽ ചിത്ര ചേച്ചിയും ദാസേട്ടൻ മാസ്മരികം തീർത്ത മനോഹര ഗാനം ഇഷ്ട്ടപെടാത്തവർ ആരാണ് ഉള്ളത്* 🤘🏻💞🎵💤🎵🎧👍🏻

  • @Aparna_Remesan
    @Aparna_Remesan Před 3 lety +186

    നിഷ്കളങ്കയായ രാധ.❣️❤️👌മഞ്ജു ചേച്ചി ആ കഥാപാത്രമായി ജീവിച്ചു.👍🥰

    • @angrymanwithsillymoustasche
      @angrymanwithsillymoustasche Před 3 lety +2

      Mm

    • @fasirashi9323
      @fasirashi9323 Před 3 lety +4

      Dileepettanum

    • @sarithasmenon4443
      @sarithasmenon4443 Před rokem +1

      ശരിയാ. ഈ പടം പോലെ അവർ പ്രണയിച്ചു. പിന്നെ ദിലീപ് ഉപേക്ഷിച്ചു.പിന്നീട് മഞ്ജു ആത്‍മഹത്യക്കു ശ്രമിക്കുന്നു. മനോജ് k ജയൻ അവളെ രക്ഷിക്കുന്നു. പക്ഷെ ജീവിതത്തിൽ മഞ്ജു സിനിമയിലേക്ക് തിരിച്ചു വരിക മാത്രമല്ല, ദിലീപിന് ജയിൽ ശിക്ഷ കാത്തിരിക്കുന്നു.

    • @anumol2753
      @anumol2753 Před 9 měsíci

      ​@@sarithasmenon4443ശോ എന്ന ല്ലേ

  • @jibinoffl
    @jibinoffl Před 3 lety +412

    നിന്നെക്കുറിച്ചു ഞാൻ പാടുമീ രാത്രിയിൽ 💗
    ജോണ്‍സണ്‍ മാസ്റ്റര്‍ - കെെതപ്രം 💗
    ദാസേട്ടന്‍ - ചിത്ര ചേച്ചി 💗
    ദിലീപ് - മഞ്ജു 💗

    • @salam8509
      @salam8509 Před 2 lety +4

      മധുരം ജീവാമൃത ബിന്ദു രണ്ടും സാമ്യം ഉള്ള സോങ്ങ് ആണ്

    • @rahul-xs7ji
      @rahul-xs7ji Před 2 lety +1

      O

  • @leelasumathy3542
    @leelasumathy3542 Před 3 lety +355

    പൊന്നിൽ കുളിചു നിന്നു ചന്ദ്രികാ വസന്തം...
    ഗന്ധർവഗായകന്റെ മന്ത്ര വീണ പോലെ..
    നിന്നെ കുറിചു ഞാൻ പാടുമീ രാത്രിയിൽ..
    ശ്രുതി ചേർന്നു മൌനം
    അതു നിൻ മന്ദഹാസമായ്
    പ്രിയ തോഴി...
    പവിഴം പൊഴിയും മൊഴിയിൽ
    മലർശരമേറ്റ മോഹമാണു ഞാൻ
    കാണാൻ കൊതി പൂണ്ടണയും
    മറ്ദുല വികാരമാണു ഞാൻ
    ഏകാന്ത ജാലകം തുറക്കു ദേവി
    നിൽ‌പ്പൂ...
    നിൽ‌പ്പൂ ഞാനീ നടയിൽ നിന്നെ തേടി..
    ആദ്യം തമ്മിൽ കണ്ടു
    മണിമുഖിലായ് പറന്നുയർന്നു ഞാൻ
    പിന്നെ കാണും നേരം ഒരു മഴപോലെ
    പെയ്തലിഞ്ഞു ഞാൻ
    ദിവ്യാനുരാഗമായി പുളകം പൂത്തുപോയി
    ഒഴുകൂ...
    ഒഴുകൂ സരയൂ നദിയാരാഗോന്മാദം..

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 Před 3 lety +96

    Film : Sallapam,
    Singer: Yesudas , K S Chitra,
    Lyrics: Kaithapram,
    Music: Johnson,
    Year : 1996
    aa.....aa........aa.........aa.........aa..
    Ponnil kulichu ninnu chandrika vasantham
    gandharvva gaayakante manthra veena pole
    ninne kurichu njan padumee rathriyil
    shruthi chernnu maunam
    athu nin mantha hasamaayi priya thozhi
    pavizham pozhiyum mozhiyil
    malarshara metta mohamaanu njann
    kanan kothi poondanayum
    mridula vikara bindhu vanu njan
    ekantha jalakam thurakku devi
    nilppoo.............
    nilppoo njanee nadayil ninne thedi
    (ponnil)
    aadyam thammil kandu
    manimukilay parannuyarnnu njan
    pinne kanum neram oru mazhapole
    peythalinju njan
    divyaanuragamay pulakam poothu poyi
    ozhukoo...........
    ozhukoo sarayu nadiya ragaonmadam
    (ponnil)
    czcams.com/channels/YSiLx9rIeN6UBdY9F4tLJQ.html
    Plzz subscribe and support dear friends thank you..🙏🏻🥰

  • @Swathyeditz133
    @Swathyeditz133 Před 3 lety +87

    *ദീലീപ് ഏട്ടൻ മഞ്ജു ചേച്ചി കൊമ്പോ ഒരുപാട് ഇഷ്ട്ടം എന്നും എപ്പോഴും* 🤘🏻❤️👍🏻

  • @vishnut9009
    @vishnut9009 Před 2 lety +57

    മനോജേട്ടന്റെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട character ദിവാകരൻ എന്തൊരു നാച്ചുറലിറ്റി ആയിരുന്നു...

    • @pranavhhhh
      @pranavhhhh Před 5 měsíci +1

      ദിവാകരൻ അല്ല 😏 ദിഗംബരൻ 😄

  • @deva_96
    @deva_96 Před 3 lety +131

    നിന്നേ കുറിച്ചു ഞാൻ പാടുമീ രാത്രിയിൽ ❣️❣️ ജോൺസൺ മാസ്റ്റർ പകരം വെക്കാനില്ലാത്ത സംഗീത പ്രതിഭ, കൈതപ്രം 💕 വരികൾ

  • @PARVATHIVU-cm7pq
    @PARVATHIVU-cm7pq Před 2 lety +42

    എന്താ ആ മുഖത്തിന്റെ ഐശ്വര്യം ❤✨️😍☺️ MANJU WARRIOR

  • @rubingeorge98
    @rubingeorge98 Před 3 lety +402

    ഇളം മഴയുള്ള സമയത്തു KSRTC bus ൻറെ side സീറ്റിൽ ഹെഡ്സെറ്റും വെച്ചു ഈ പാട്ടും കേട്ടു യാത്ര ചെയ്താൽ ഉള്ള feel പറഞ്ഞറിയിക്കാൻ പാടാണ്
    Nb:ചെയ്യാത്തവർ ഒന്ന് ചെയ്യണേ 👌👌❤❤🔥

    • @vinayakan6405
      @vinayakan6405 Před 3 lety +6

      Side seatil alla Hot seatil irunnu e Song kelkkumbol Manasinu oru sukham Athu Vere thanne, Koode chattal mazhayum hooo Oru rakshayumilla🥰🥰🥰

    • @anjaliskrishna
      @anjaliskrishna Před 3 lety +1

      👏🏻☺️

    • @tobinshaji59
      @tobinshaji59 Před 3 lety +6

      Night ksrtc (super fast ) kottarakara to Coimbatore via Mysore
      Night ksrtc ( super express, ksrtc Volvo) kollam to Mysore
      ❤️
      Enta 5 years journey ❤️ 2009 to 2015 (4+1 year supply clear chyn aduthu )
      Side seat Il eeee song akka oru weakness arynuu …especially Dileeps songs❤️ 🔥

    • @najrananaj4938
      @najrananaj4938 Před 3 lety +4

      എനക്ക് ബസ്സിൽ കയറിയാൽ 🤮

    • @najrananaj4938
      @najrananaj4938 Před 3 lety

      എനക്ക് ബസ്സിൽ കയറിയാൽ 🤮

  • @sumanchalissery
    @sumanchalissery Před 3 lety +232

    ജോൺസൻ മാസ്റ്റർ സംഗീതം എപ്പോഴും ടോപ് ക്ലാസ്സ്‌ ആണ്... ഇതുപോലെയുള്ള പാട്ടുകളുള്ള സിനിമകളിൽ അഭിനയിക്കാൻ അവസരം കിട്ടിയത് തന്നെയാണ് ദിലീപ് എന്ന നടന്റെ ഭാഗ്യം..! 👌🏾🧡

    • @Saro_Ganga
      @Saro_Ganga Před rokem

      Super song

    • @pranavbinoy4405
      @pranavbinoy4405 Před rokem

      Malayala Sangeetha Lokathu MS Baburaj Mashum,Salil Choudhary Masterum,Raghavan Mashum,Raveendran Mashum,Kannur Rajan Sirum,Bombay Ravi Sirum aanu Ettavum Top Class Musicians In The World❤️❤️❤️❤️🔥🔥🔥

    • @sivakmr483
      @sivakmr483 Před rokem

      ​@@pranavbinoy4405 സത്യം... Same 💯👍

  • @sudeeps1995
    @sudeeps1995 Před rokem +93

    എത്ര മനോഹരമായ ഗാനം,... ജോൺസൺ മാസ്റ്റർ നമിച്ചൂ... 👌 👌👌👌 ... ഓർക്കസ്ട്ര ഒരു രക്ഷയും ഇല്ല.. 👌👌👌👌👌

  • @miss_nameless9165
    @miss_nameless9165 Před 3 lety +171

    അതി മനോഹരമായ ഗാനം. എന്റെ അമ്മ പാടി മിക്കപ്പോഴും കേൾക്കാറുണ്ട്😍😍😍

  • @jayaramanoppam1572
    @jayaramanoppam1572 Před 3 lety +94

    മലയാളത്തിന്റെ മഹാത്ഭുതങ്ങൾ ജോൺസൻ, കൈതപ്രം. എത്രയെത്ര മഹാ വിസ്മയ ഗാനങ്ങൾ. - കണ്ണീർപ്പൂവിന്റെ, പാതിരപാൽകടവിൽ, തൂവൽ വിണ്ണിൻ മാറിൽ തൂകി, മധുരം ജീവാമൃതബിന്ദു, കണ്ണാടികയ്യിൽ, ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം, ദേവി ആത്മരാഗമേകാം, നീലരാവിലിന്നുനിന്റെ, വെള്ളാരപൂമലമേലെ, ഊഞ്ഞാലുറങ്ങി, പാതിമെയ്മറഞ്ഞതെന്തേ, ദൂരെ ദൂരെ സാഗരം, പഞ്ചവര്ണ പൈങ്കിളിപ്പെണ്ണേ, മായപൊന്മാനേ, ആദ്യമായി കണ്ടനാൾ, ചന്ദനച്ചോലയിൽ, പാർവതി മനോഹരി, രാജഹംസമേ മഴവിൽ, മായാമയൂരം പീലി നീട്ടിയോ .... ഇതൊക്കെ കേൾക്കാനും ആ കാലഘട്ടത്തിൽ ജീവിക്കാനും ഭാഗ്യം ചെയ്തവർ like അടിക്കാനുള്ള നൂൽ..

    • @ponnu2244
      @ponnu2244 Před 2 lety

      ❤️

    • @indianheartbeats1956
      @indianheartbeats1956 Před rokem

      സത്യം

    • @sivarajans9406
      @sivarajans9406 Před měsícem

      അപ്പോൾ രവീന്ദ്രൻ മാഷോ.... ആ അത്ഭുതങ്ങളിൽ പെടില്ലേ 🙄

  • @krishna.s.
    @krishna.s. Před 3 lety +61

    ഈ പാട്ടിന്റെ ഹമ്മിങ് ഒരു രെക്ഷയുമില്ല ❣️❣️

  • @sjmusicz
    @sjmusicz Před 3 lety +60

    *പണ്ടത്തെ പാട്ടുകൾ ഒക്കെ വേറെ ലെവൽ ആണ്💓*

  • @abhijith2482
    @abhijith2482 Před 3 lety +43

    Dileep eattanum ❤️ Manju chechiyum piriyandaayirunnu. Pattu kelkkumbol vellatha sangadam 😥😣😍

  • @musichealing369
    @musichealing369 Před 3 lety +53

    *മഞ്ജു ചേച്ചി എന്ന മാലാഖ* The real Lady superstar 🙏💗🙏💗🙏
    ,എല്ലാ പെൺകുട്ടി കൾക്കും ഒരു മാതൃക,മാലാഖയെ അർഹതയില്ലാത്ത അയ്യാളുടെ അടുത്തൂന്ന് കാലം രക്ഷിച്ചു ,
    അതോടെ അവരുടെ
    സമയം തെളിഞ്ഞു
    അയ്യാളുടെ സമയം വളിഞ്ഞു
    Love you മഞ്ജുchecchi💗🙏💗🙏💗🙏

    • @pubg1617
      @pubg1617 Před 3 lety +2

      കോവാലൻ ശെരിക്കും തേഞ്ഞു
      അടുത്തത് അനുഭവിക്കാൻ പോവുന്നത് ഉണ്ട മാധവൻ 😁

    • @rajmalayali8336
      @rajmalayali8336 Před 2 lety

      Enthoru pokkal

    • @rajmalayali8336
      @rajmalayali8336 Před 2 lety

      Manjuvalle ippol Dileepine pathalathil chadichathu. She may be a hood artist, but does not seem to be a good family woman.

    • @christyyjohn991
      @christyyjohn991 Před rokem

      ചാരം ആണെന്ന് കരുതി ചികയാൻ നിൽക്കരുത് 🔥

    • @jose-qb6zm
      @jose-qb6zm Před rokem

      Athe randu perum pavangalaanu.

  • @anandnambiar731
    @anandnambiar731 Před 3 lety +72

    അതൊക്കെ ഒരു കാലം 90`S... !❤

  • @vishnuvichuz6727
    @vishnuvichuz6727 Před 3 lety +52

    വല്ലാത്തൊരു പാട്ട്...... ❤️ clients ന്റെ ആട്ടും കേട്ട് team management ന്റെ കുറ്റപ്പെടുത്തലുകളും കഴിഞ്ഞു....
    ഈ പാട്ടൊന്ന് കേൾക്കും 😊😊😊 ആഹാ.....🎧🎧🎧🎧

    • @arun2932
      @arun2932 Před 2 lety +1

      Medical rep aano💚

    • @anju9202
      @anju9202 Před 2 lety

      😊😊😊 take care bro

    • @XLR8_Neo
      @XLR8_Neo Před rokem

      Sounds like medical representative😂

  • @FRQ.lovebeal
    @FRQ.lovebeal Před 3 lety +99

    *സല്ലാപം മൂവി kanda ആരൊക്കെ ഉണ്ട് 😍😍😍ഫേവറേറ്റ് സോങ്ങിൽ onn ❤❤❤🥰❤😍❤😍❤😍😍😍❤😍😍*

  • @shehinshereef6432
    @shehinshereef6432 Před 2 lety +40

    എത്ര കേട്ടാലും മടുക്കാത്ത പാട്ട് കേൾക്കും തോറും പാട്ടിന്റെ മധുരം കൂടി കൂടി വരുന്നു

  • @masstalkies
    @masstalkies Před 3 lety +65

    എന്ത് ഭംഗിയാണ് ദിലീപേട്ടൻ കാണാൻ 🥰🥰ഈ ഗാനം എത്ര കേട്ടാലും മതി ആവില്ല.... അമ്മാതിരി feel ആണ് 🥰

  • @midhunvasudevan
    @midhunvasudevan Před 4 měsíci +6

    പവിഴം പൊഴിയും മൊഴിയിൽ മലർശരമേറ്റ മോഹമാണു ഞാൻ
    Dasettan❤

  • @remyaev2245
    @remyaev2245 Před 2 lety +40

    ആ..ആ..ആ.
    പൊന്നിൽ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം
    ഗന്ധർവ്വ ഗായകന്റെ മന്ത്ര വീണ പോലെ
    നിന്നെ കുറിച്ചു ഞാൻ പാടുമീ രാത്രിയിൽ
    ശ്രുതി ചേർന്നു മൌനം
    അതു നിൻ മന്ദഹാസമായ് പ്രിയതോഴി (പൊന്നിൽ..)
    പവിഴം പൊഴിയും മൊഴിയിൽ
    മലർശരമേറ്റ മോഹമാണു ഞാൻ
    കാണാൻ കൊതി പൂണ്ടണയും
    മൃദുല വികാര ബിന്ദുവാണു ഞാൻ
    ഏകാന്ത ജാലകം തുറക്കൂ ദേവീ നിൽപ്പൂ
    നിൽപ്പൂ ഞാനീ നടയിൽ നിന്നെത്തേടി (പൊന്നിൽ..)
    ആദ്യം തമ്മിൽ കണ്ടൂ
    മണിമുകിലായ് പറന്നുയർന്നൂ ഞാൻ
    പിന്നെ കാണും നേരം
    പുതുമഴ പോലെ പെയ്തലിഞ്ഞു ഞാൻ
    ദിവ്യാനുരാഗമായ് പുളകം പൂത്തു പോയ് ഒഴുകൂ
    ഒഴുകൂ സരയൂ നദിയായ് രാഗോന്മാദം (പൊന്നിൽ..)

  • @bhagyalaksmitr4847
    @bhagyalaksmitr4847 Před 3 lety +36

    My favourite song
    ദിലീപ് ഏട്ടൻ മഞ്ജു ചേച്ചി ❤️

  • @saayvarthirumeni4326
    @saayvarthirumeni4326 Před 3 lety +22

    Dasettan..god of music.. Entha gambheeryam aa humming tudangumpo...

  • @anoopv1280
    @anoopv1280 Před rokem +15

    അമ്മയും അച്ഛനും പെങ്ങളും ഞനും ഓല തിയേറ്ററിൽ ഇരുന്നു കണ്ട സിനിമ എല്ലാം ഇന്നലത്തെ പോലെ...... 😍😔😔

  • @manumagnet9989
    @manumagnet9989 Před 3 lety +55

    ഇതിൽ മനോജേട്ടൻ ചെയ്ത റോൾ.... Ah character വളരെ മികച്ചതായിരുന്നു

  • @pathuus3499
    @pathuus3499 Před 3 lety +17

    എന്നാലും ഈ വീഡിയോ കാണുമ്പോൾ വല്ലാത്തൊരു സങ്കടം മഞ്ജു ചേച്ചി ഇഷ്ടം

    • @kanakamnair3663
      @kanakamnair3663 Před 2 měsíci

      ഒരു രാക്ഷസൻ ഇന്റെ കൈയിൽ നിന്നും രക്ഷപെട്ടു

  • @abdulhaadi7674
    @abdulhaadi7674 Před 11 měsíci +3

    Manjuvine അന്നു കാണാൻ എന്തു ഐശ്വര്യമാണ്..

  • @jyothilakshmis3443
    @jyothilakshmis3443 Před rokem +9

    My Achan (Violinist) at the beginning in the middle❤️

  • @jithinm8048
    @jithinm8048 Před 3 lety +9

    പൊന്നിൽ കുളിച്ചു നിന്നു ചന്ദ്രിക വസന്ദം
    ഗന്ധർവഗായകന്റെ മന്ത്ര വീണ പോലെ
    എന്താ വരികൾ , ♥️ കൈതപ്രം സർ
    ജോൺസൺ മാഷ് ♥️♥️
    ദാസേട്ടൻ ന്റെ യും ചിത്ര ചേച്ചി യുടെ യും ശബ്ദം ത്തിലൂടെ മധുരം
    അതിമനോഹരം
    ദിലീപ് മഞ്ജു വിന്റെ അഭിനയ ജീവിതം വഴി തിരിവ് ഉണ്ടായ മൂവി

  • @sanalkumar4144
    @sanalkumar4144 Před 2 lety +32

    ഈ. പാട്ടും. ഇതിലെയ് സംഗീതവും. ദാസേട്ടന്റെ സ്വരമാധുര്യവും. ഒരു മലയാളികൾക്കും. മറക്കാനാവില്ല ❤🙏🙏🙏

  • @valluvanaadan6126
    @valluvanaadan6126 Před 3 lety +18

    വരികളിലെ പോലെ തന്നെ ഗന്ധർവ്വഗായകന്റെ മന്ത്രവീണയിൽ നിന്നുതിരുന്ന മാന്ത്രിക സംഗീതം...... അതിൽ നിന്നും ഒഴുകിയിറങ്ങുന്ന പ്രണയഭാവം...പവിഴം പോൽ പൊഴിയുന്ന മൊഴികളാൽ മലരമ്പേറ്റ മോഹങ്ങൾ..അത്രയും വികാരാർദ്രമായ.. ഹൃദ്യമായ വരികൾ ദൃശ്യാവിഷ്കാരങ്ങളിൽ നിലാവൊഴുകി പരക്കുന്ന നിളയുടെ തീരങ്ങളില്ലാതെ എന്നും അപൂർണ്ണമാണ്..

  • @RocksDXebec07
    @RocksDXebec07 Před rokem +45

    ദാസേട്ടൻ and ചിത്ര ചേച്ചി such a divine voice ❤️

    • @cosmicknowledge235
      @cosmicknowledge235 Před 10 měsíci

      #3:11 ചിത്ര ചേച്ചിയുടെ ആ smooth എൻട്രി എന്നാ ഫീലാ 😍🥰

  • @Aparna_Remesan
    @Aparna_Remesan Před 3 lety +61

    ❤️നിന്നെ കുറിച്ചു ഞാന്‍ പാടുമീ രാത്രിയില്‍ ശ്രുതി ചേര്‍ന്നു മൗനം
    അതു നിന്‍ മന്ദഹാസമായ് പ്രിയതോഴി❤️
    എത്ര മനോഹരമായ വരികൾ🎶 കൈതപ്രം, ജോൺസൺ മാഷ്❤️

  • @lathe4391
    @lathe4391 Před 2 lety +13

    ഈ പുഴയും കടന്നു... ഈ ജീവിത സാഗരവും കടന്നു...നമ്മൾ പോകും.. എന്നും ഈ പാട്ടുകൾ ഭൂമി മലയാളത്തിൽ ഇങ്ങനെ പാറി പറക്കും.. വരും തലമുറയ്ക്കായ്.. ♥️♥️

  • @jamshadsidheeq2536
    @jamshadsidheeq2536 Před 2 lety +41

    ആരും ഇല്ലാതെ ഒറ്റപ്പെട്ടു ഉണ്ടായിരുന്ന കുട്ടി കാലം ഓർക്കാൻ ഒരു പാട്ട് മതി.......😔❤️

  • @actionsofachu1726
    @actionsofachu1726 Před rokem +16

    ജൂനിയര്‍ യേശുദാസായി ജന പ്രിയ നായകന്‍ 😍😍

  • @user-gk2nt1th8x
    @user-gk2nt1th8x Před 9 měsíci +6

    Ith pole ulla evergreen songs thedipidikkunna ethra 90 kids und ivde 😄😄

  • @sandeeppoojary6021
    @sandeeppoojary6021 Před 2 lety +54

    Superb song.. truely one of the best songs i heard.. i didnt understand the language. Bt that voice made me listen to this song.. legends yesudas sir and chitra mam..

    • @0arjun077
      @0arjun077 Před 2 lety +1

      Try Gopangane athmavile

    • @portmanamachi
      @portmanamachi Před 2 lety

      yes. i came here in 2022 May..after hearing my father listening on Hotstar Star SInger sung by contestant Fatima do a superb performance

    • @sanithasaidu552
      @sanithasaidu552 Před rokem +1

      Song language Malayalam -Keralian of kerala state

  • @ValsarajCalicut
    @ValsarajCalicut Před 3 dny +1

    ഇപ്പോൾ ഈ സിനിമാഗാനം കാണുമ്പോൾ എന്തായിരിക്കും അഭിനയിച്ചവരുടെയൊക്കെ മനസ്സിൽ ഉണ്ടാവുക

  • @beenamariamma5198
    @beenamariamma5198 Před 3 lety +20

    മഞ്ജുവിന്റെ പഴയ beauty ആരും നോക്കി ഇരിക്കും

  • @sreeragssu
    @sreeragssu Před 3 lety +139

    രസികന്‍ , പാണ്ടിപ്പട സിനിമകളിലെ പാട്ടുകളുടെ ഒരു നല്ല വീഡിയോ പോലും ലഭ്യമല്ല. അതൊന്ന് നിങ്ങള്‍ക്ക് പരിഗണിച്ചൂടെ SAINA

    • @presanthmurugan7617
      @presanthmurugan7617 Před 3 lety +7

      അതെ

    • @faizalbigb
      @faizalbigb Před 3 lety +3

      പാണ്ടിപട Speed Music ൽ വരും..

    • @Aparna_Remesan
      @Aparna_Remesan Před 3 lety +5

      അതേപോലെ ക്ഷണക്കത്ത്,അഴകിയ രാവണൻ,ഗസൽ ഇതിൽ ഒക്കെ നല്ല പാട്ടുകൾ ഉള്ളത് ആണ് clarity vedio ഇതിന്റേ ഒന്നിന്റേം ഇല്ല.😒

    • @Aparna_Remesan
      @Aparna_Remesan Před 3 lety +1

      @@faizalbigb athu ethu channel anu

    • @faizalbigb
      @faizalbigb Před 3 lety +1

      @@Aparna_Remesan
      Speed Music എന്ന് Search ചെയ്താൽ മതി..

  • @ninan1290
    @ninan1290 Před rokem +14

    സങ്കടം ഉണ്ട് ദിലീപേ,..... 😔😔😔 പടിക്കൽ കൊണ്ടിട്ടു കലം ഉടച്ചതിന് 😔😔😔🙏

  • @Kichuxtux
    @Kichuxtux Před 3 měsíci +24

    2024 kelkkunnavar undoo❤

  • @justinept7562
    @justinept7562 Před rokem +6

    ❤️❤️❤️❤️നിൽപ്പൂ................വല്ലാത്തൊരു ഫീൽ ആണ്...മാന്ത്രിക ശബ്ദം ദാസേട്ടൻ ചിത്ര ചേച്ചി....

    • @I_Believe_myself
      @I_Believe_myself Před rokem

      Same aa ozhuku ...... Aa portionil chitrachechiyum❤❤❤

  • @travelmedia5992
    @travelmedia5992 Před 2 lety +6

    ദിവാകരേട്ടൻ ♥️♥️♥️
    എല്ലാവരെയും കടത്തി വെട്ടി
    മനോജ്‌ കെ ജയൻ ♥️

  • @paulthomas4088
    @paulthomas4088 Před 2 lety +21

    Manoj k Jayan literally lived the character...Amazing..just saw the movie again recently...

  • @lovewallet3692
    @lovewallet3692 Před 2 lety +16

    Listening from Mauritius 🇲🇺…complete nostalgia

  • @santhoshissac8812
    @santhoshissac8812 Před 9 měsíci +2

    Johnson master ... എൻ്റെ പോലെ തന്നെ പലരുടെയും ബാല്യ കാല ഓർമകൾക്ക് നോവ് നൽകുന്നത് ഈ പാട്ടുകൾ കൊണ്ടാവും...

  • @johngce
    @johngce Před rokem +13

    தரமான பாடல்
    சூப்பர்.

  • @aswinpamadath1563
    @aswinpamadath1563 Před 2 lety +27

    എത്ര ഒക്കെ പറഞ്ഞാലും ഉള്ളിന്റെ ഉള്ളിൽ ഇഷ്ട്ടം ഉണ്ടായിരിക്കും....
    നമ്മൾ എത്ര വട്ടം പറ്റിക്കപ്പെട്ടാലും നമ്മൾ അവരെ ആത്മാർത്തമായി സ്നേഹിച്ചിരുന്നുവെങ്കിൽ നമ്മൾക്ക് അവരോട് പൊറുക്കാൻ കഴിയും....

  • @rajannairnair3600
    @rajannairnair3600 Před 7 měsíci +2

    Dasettandeum, K S Chitra yude Pattu + Manjuvide Beauty Vere Level

  • @ibrahimshahulhameed2084
    @ibrahimshahulhameed2084 Před rokem +8

    Wow what a music & voice எனக்கு ரொம்ப பிடிச்ச song

  • @Linsonmathews
    @Linsonmathews Před 3 lety +22

    സല്ലാപം സിനിമയിലെ song 😍
    മഞ്ജു ചേച്ചി ❣️

    • @vaheedhaj7947
      @vaheedhaj7947 Před 3 lety

      Song സെലക്ഷൻ സൂപ്പർ
      താങ്ക് യൂ
      മൗനം പോണ്മണി തംബുരു മീട്ടി
      തധ്രിയിൽ നാഥ വികാരമുയർന്നു
      ഒരു ശ്രുതിയായ് ഉയരാൻ

  • @alathur123
    @alathur123 Před 3 lety +27

    ജൂനിയർ യേശുദാസ് സിനിമയിലെന്നപോലെ ജീവിതത്തിലും തേച്ചു രാധയെ 😩

  • @user-xn2sw7ok7z
    @user-xn2sw7ok7z Před 2 lety +9

    ആദ്യം തമ്മിൽ കണ്ടു മണി മയിലായ് പറന്നുയർന്നു ഞാൻ....
    പിന്നെ കാണും നേരം പുതുമഴ പോലെ പെയ്തലിഞ്ഞു ഞാൻ...... ❤️❤️❤️
    അവര്ക് വേണ്ടി അന്നെഴുതിവെച്ച വരികൾ പോലെ..... ❤️❤️

    • @dearflying6008
      @dearflying6008 Před 2 lety +1

      അവർക്ക് ഇന്നു പാടാനുള്ള വരികളും ഈ സോങ്ങിലുണ്ട്

    • @anoopprakash1460
      @anoopprakash1460 Před 2 lety

      മീശ മാധവൻ കണ്ടാലും ഇങ്ങനെ പറയണേ, അവർക്ക് എഴുതി വച്ച വരി പോലെ 😂😂😂😍😍😍

  • @anishsyriac1162
    @anishsyriac1162 Před 3 lety +14

    അന്നും ഇന്നും Lady super star മഞ്ജു ചേച്ചി തന്നെ ❤️

  • @remeshthekkumnambidi6159
    @remeshthekkumnambidi6159 Před rokem +11

    ജോൺസൺ മാസ്റ്റർ🌹🙏
    "Master of Melody"

  • @arunp8191
    @arunp8191 Před 8 měsíci +3

    LEGENDS❤ ❤കൈതപ്രം. ജോൺസൺ മാഷ്❤❤

  • @iloveindia1076
    @iloveindia1076 Před 2 měsíci +1

    ദാസേട്ടാ, ഇത്രയും അങ്ങയെ ദൈവം അനുഗ്രഹിക്കാൻ എന്ത് പുണ്യമാണ് ചെയ്തത് ❤️

  • @sajalaalex1562
    @sajalaalex1562 Před 2 lety +3

    Adyamayi stagil kayarunna Oru pavam pen kuttyude! Bhavam ! Same exact bhavam !manjuvinekondu mathrame pattathulloo. ! What a grace foul actress!

  • @sivendrasinghkc
    @sivendrasinghkc Před 3 lety +45

    Golden era of Malayalam film industry...❤Can never forget those days,music and movies.

    • @m.rgmboys2767
      @m.rgmboys2767 Před 2 lety

      Nattakkushhu virtu kondu nan ee ganam kekkum

    • @m.rgmboys2767
      @m.rgmboys2767 Před 2 lety

      Nattakkushhu virtu kondu nan ee ganam kekkum

    • @pranavbinoy4405
      @pranavbinoy4405 Před rokem

      @@m.rgmboys2767 😂😂😂😂😂😂.Ithalla Golden Era.Golden Era Ennaal 1960 muthal 1995 Vare Maathram❤️❤️❤️❤️🔥🔥🔥❤️❤️❤️❤️

  • @vardhan9367
    @vardhan9367 Před 3 lety +14

    മനോജ്‌ കെ ജയൻ -കട്ട മറിഞ്ഞാൽ കാണുന്ന പടം ലക്കി.

  • @sameenama3574
    @sameenama3574 Před 3 lety +10

    ഈ പാട്ടുമായി ഇപ്പോൾ അവരുടെ ജീവിതത്തിൽ ഒരു പ്രസക്തിയുമില്ല

  • @pmabhilash85
    @pmabhilash85 Před 5 měsíci +1

    പണ്ട് ദൂരെ അമ്പലപറമ്പിൽ നിന്നും ഗാനമേള ട്രൂപ്പ് അടുത്ത ഗാനം ഇതെന്ന് പറയുമ്പോൾ കാത്തിരുന്നു കേൾക്കുമായിരുന്നു ഞാനും എന്റെ ചേച്ചിയും❤..
    മിസ്സിംഗ് ഓൽഡ്days

  • @Kurukkan333
    @Kurukkan333 Před 2 měsíci +65

    2024 ൽ വന്നവർ ആരുമില്ലേ 😂❤😍

  • @chithrachitru5207
    @chithrachitru5207 Před 3 lety +6

    Malayala cinimayil pakaram vekkanaavatha nadi... Manju chechi ishtam annum innum ennum... 😊😊💥💥💥

  • @PriyaPriya-jy2wh
    @PriyaPriya-jy2wh Před 7 měsíci +2

    ഇവിടെ അടുത്തൊരു അമ്പലത്തിൽ ഉച്ചയ്ക്ക് ഈ പാട്ട് ഇട്ടു അങ്ങനെ കേട്ടാണ് ഈ പാട്ട് യൂട്യൂബിൽ നോക്കിയത് അത്രയ്ക്കും കേൾക്കാൻ അടിപൊളി❤😊

  • @sreelakshmilachoos2638
    @sreelakshmilachoos2638 Před rokem +1

    manjuchechi ഒരുപാട് ഇഷ്ട്ടം .
    ❤️❤️❤️❤️❤️❤️❤️❤️
    എന്നും പുഞ്ചിരിയോടെ മാത്രം അ പുഞ്ചിരിയിൽ നഷ്ട്ടം തന്നെ ആയിരുന്നു. ചേച്ചിയുടെ abhimukathil പലതവണ ആയി srethicha തു ചേച്ചി അന്ന് സ്നേഹിച്ചു പക്ഷെ എന്നും അവരോടുള്ള ബഹുമാനവും അദ്ദേഹം എന്ന് മാത്രമായി പറയാറ് . 🥰🥰🥰🥰🥰🥰

  • @AkhilsTechTunes
    @AkhilsTechTunes Před 3 lety +122

    പൊന്നിൽ കുളിച്ചു നിന്നു... കഴിഞ്ഞ വർഷം മഞ്ജു വാരിയരുടെ പിറന്നാൾ പ്രമാണിച്ച് സൈന ഇട്ടതല്ലേ... പിന്നെയും.. 🤔

    • @hareeshharikrishnan2887
      @hareeshharikrishnan2887 Před 3 lety +8

      അത് 1080p..ഇത് 4K..മുദ്ര ശ്രദ്ധിക്കണം മുദ്ര 😁

    • @AkhilsTechTunes
      @AkhilsTechTunes Před 3 lety +2

      @@hareeshharikrishnan2887 ഇതും 1080 ആണല്ലോ 😁

    • @hareeshharikrishnan2887
      @hareeshharikrishnan2887 Před 3 lety

      @@AkhilsTechTunes Play ചെയ്യാവുന്ന മാക്സിമം റസല്യൂഷൻ ആകും 1080p..സൈന ഇപ്പോൾ പണ്ട് ഇട്ടതൊക്കെ 4K ചെയ്യുവാ..ഇതും 4K ആണെന്നത് എന്റെ ഒരിത്

    • @rajaneesh_vk8161
      @rajaneesh_vk8161 Před 3 lety

      @@hareeshharikrishnan2887 4k alla 1080p anu max kanikkunne

    • @rajeshks532
      @rajeshks532 Před 3 lety

      1080p

  • @akkuakku1234
    @akkuakku1234 Před 2 lety +5

    ദാസേട്ടൻ....
    .. ചിത്രച്ചേച്ചി.....
    പൊളിച്ചു

  • @Sivakumar.Annadurai
    @Sivakumar.Annadurai Před 7 měsíci +2

    Akashvani in the 90's and Sunday memories. Would give my life to get back to that life. God 🙏🏼

  • @sherinshakeer3105
    @sherinshakeer3105 Před 5 měsíci +13

    Any one 2024

  • @sarayusrijin2729
    @sarayusrijin2729 Před 2 lety +8

    ഒഴുകൂ.... ഒഴുകൂ സരയു നദിയായ് രാഗോൻമാദം....🥰🥰🥰🥰

  • @sahnasfasal3488
    @sahnasfasal3488 Před 3 lety +11

    Instagramil ഒരു video കണ്ടു ഇപ്പോൾ ദിലീപ് ന്റെ ഓരോ getup change അതിൽ first തന്നെ ഈ song ഉം ഇതിലെ look ഉം ആണ് പിന്നെ ഒന്നും നോക്കീല കേറി അങ് search ചെയ്ത്
    Yesudas ഉയിർ 💥💥💥

  • @pradeeshharisreethablamusi575

    ജോൺസൻ മാഷ് 🙏🏼🙏🏼... ദാസ് സർ 🙏🏼🙏🏼chitrechi 🙏🏼🙏🏼കൈതപ്രo🙏🏼🙏🏼🙏🏼....
    ബിജിഎം കിടിലോൽ കിടിലം...... ഓപ്പണിങ് വയലിൻ ബിജിഎം പൊളി👌🏻👌🏻

  • @ajinvr133
    @ajinvr133 Před 3 měsíci

    കാലം പാട്ടുകളുടെ രുചികൂട്ടിനെ എത്ര മാറ്റിയെന്ന് ഓർക്കണം. അന്നത്തെ minimal resources വെച്ച് എത്ര ഭംഗിയായിട്ടാ ജോൺസൻ മാഷും ദാസേട്ടനും ചിത്രച്ചേച്ചിയും ഈ സംഗീതത്തിന് ജീവൻ നൽകിയത് ഈ 2024 ലും.... ❣️😍

  • @dhilshadhilsha3324
    @dhilshadhilsha3324 Před rokem +3

    Manju chechiii ishttam

  • @sandeepsatheesan3709
    @sandeepsatheesan3709 Před 9 měsíci +3

    എന്തോ ഭയങ്കര ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ 🥺❤️

  • @gamexpert6226
    @gamexpert6226 Před rokem +1

    ഈ പാട്ടിനു ഇപ്പോഴും ഫാൻസ്‌ ഉണ്ട് ❤

  • @sreejatomy4333
    @sreejatomy4333 Před 3 lety +11

    ഇത് പോലെ ഒരു നടി ഇനി മലയാളത്തിൽ കിട്ടാനുണ്ടോ??

    • @rajmalayali8336
      @rajmalayali8336 Před 2 lety +1

      In this movie, Dileep and Manoj K Jayan acted much better than Manju. Don't be too biased

  • @vagmine7003
    @vagmine7003 Před 3 lety +100

    ഒന്നുമല്ലാത്ത കാലത്തെ ദിലീപേട്ടനും മഞ്ജു ചേച്ചിയും

    • @divyasree9080
      @divyasree9080 Před 3 lety +22

      അതെ പലതും നേടി വന്നപ്പോൾ ജീവിതം നഷ്ടപ്പെട്ടവർ

    • @user-sc5oi7io4v
      @user-sc5oi7io4v Před 3 lety +5

      @@divyasree9080 ഇതേ സിനിമയിൽ പാദ സമരണ സുഖഠ ഈ പാട്ട് ഉണ്ടോ?

    • @user-cx8yg4wj1y
      @user-cx8yg4wj1y Před 3 lety +4

      അതെ

  • @vishnuvasantha_
    @vishnuvasantha_ Před 3 lety +5

    ആദ്യം... തമ്മിൽ കണ്ടൂ.... മണിമുകിലായ് പറന്നുയർന്നു ഞാൻ 🥰💙

  • @angelbaby3239
    @angelbaby3239 Před rokem +3

    എന്ത് രസമാ കേട്ടിരിക്കാൻ 😍 വല്ലാത്തൊരു ഫീൽ തന്നെയാ...........

  • @Podiyanvlogs
    @Podiyanvlogs Před 3 lety +5

    മഞ്ജു ചേച്ചി എന്ത് ഭംഗി ആണ് കാണാൻ.. ❤️❤️❤️❤️
    Music 🎶🎶🎶🎶

  • @chackochanfan7918
    @chackochanfan7918 Před 3 lety +5

    നിന്നെ കുറിച്ചു ഞാൻ പാടുമീ രാത്രിയിൽ.... ജോൺസൺ മാഷിന്റെ സംഗീതവും ദാസേട്ടന്റെയും ചിത്ര ചേച്ചിയുടെയും മാസ്മരിക ശബ്ദവും... ❤വരികൾക്കിടയിലൂടെ ഒഴുകിനടക്കുന്നതു പോലെ.. മഞ്ജു ചേച്ചി😍

  • @unnikrishanp9051
    @unnikrishanp9051 Před 3 lety +26

    ജോൺസൺ മാഷിന്റെ സംഗീതവും 🎵🎼🎶
    കൈതപ്രം Sirന്റെ ജീവൻ തുടിക്കുന്ന വരികളും ✍️
    ദാസേട്ടൻ ചിത്ര ചേച്ചി യുടെ ആലാപനവും 🎤🎤🎤
    ദിലീപ് - മഞ്ജുവിന്റെ അഭിനയവും 😍
    എല്ലാം കൂടി ചേർന്നപ്പോൾ കിട്ടിയത് അതിമനോഹരമായ ഒരു ഗാനം 🧡🧡🧡

    • @user-sc5oi7io4v
      @user-sc5oi7io4v Před 3 lety +2

      ദാസേട്ടൻ & കെ എസ് ചിത്ര
      സല്ലാപഠ

    • @user-sc5oi7io4v
      @user-sc5oi7io4v Před 3 lety

      മനോജ് കെ ജയൻ, മഞ്ജു വിജിഷ്, ബിന്ദു പണിക്കർ

    • @Shaji-ku5uh
      @Shaji-ku5uh Před 3 lety

      അയ്യേ...
      പാട്ട് ഒരിടത്തും ദിലീപ് വേറൊരിടത്തും ആണ്...

  • @kkpstatus10
    @kkpstatus10 Před 2 lety +4

    ചിത്രചേച്ചി ദാസേട്ടൻ അതിമനോഹരമാക്കിയ ഗാനം ❤️

  • @238gshivamnair7
    @238gshivamnair7 Před 6 měsíci +1

    I am watching this song just to see the magnificent Manju. -- Preethi