Medamaasa Pulari Kayalil| Minda Poochakku Kalyanam| Yesudas| Raveendran| Sureshgopi| Sound of Arts

Sdílet
Vložit
  • čas přidán 6. 09. 2024
  • Song : Medamadsapulari Kayalil
    Movie : Minda Poochakku Kalyanam
    Director : Alleppey Ashraf
    Producer : Alleppey Ashraf
    Lyrics : Madhu Aalappuzha
    Music : Raveendran
    Sung By : K.J.Yesudas
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to Tharangini Sound of Arts,Dubai. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Tharangini Sound of Arts. P.O Box 67703, Sharjah, United Arab Emirates. Email: Tharanginisoundofartssharjah@gmail.com ©Tharangini Sound of Arts Sharjah, UAE.
    #90smalayalamsongs #malayalamfilmsongs #kjyesudas

Komentáře • 48

  • @jyothysuresh6237
    @jyothysuresh6237 Před 11 měsíci +18

    എത്ര കേട്ടാലും മതിവരില്ല.. 💕💕
    ദാസ്സേട്ടന്റെ മാധുര്യമൂറും സ്വരവും...
    സംഗീതവും...!! നമിക്കുന്നു.. 🙏🏻🙏🏻💕🔥

  • @arox9919
    @arox9919 Před 9 měsíci +14

    അതിമനോഹരം ❤❤❤പക്ഷെ ഈ ആലപ്പുഴക്കാരൻ പിന്നെ എങ്ങോട്ട് പോയി ❤

  • @basanthms74
    @basanthms74 Před 4 měsíci +7

    എക്കാലത്തേയും മികച്ച Combo ദാസേട്ടൻ + രവീന്ദ്രൻ മാഷ്

  • @sreejishsreedhar1
    @sreejishsreedhar1 Před 8 měsíci +8

    എന്ത് രസമാണ് കേട്ട് ഇരിക്കാൻ

  • @user-yv3kv6ly8t
    @user-yv3kv6ly8t Před 9 měsíci +9

    ഏതോ കാലത്തേക് പോകുന്നു എന്റെ മനസ് ❤❤❤❤❤

  • @AnoopKumar-kd5jq
    @AnoopKumar-kd5jq Před 8 měsíci +11

    ഉച്ചയ്ക്ക് കുട്ടനാട്ടിൽ ഏതെങ്കിലും ഒരു ചെറിയ ചായക്കടയിൽ ഉച്ചയൂണും റേഡിയോയിൽ ഈ പാട്ടും ❤

  • @dileepkumartr1112
    @dileepkumartr1112 Před 11 měsíci +14

    ഇമ്പമുള്ള ഗാനം, ദാസേട്ടൻ ദാസേട്ടൻ മാത്രം ❤❤❤❤

  • @ManojKt-pn9xn
    @ManojKt-pn9xn Před 5 měsíci +7

    ദാസേ ട്ടാ അങ്ങേയെനമിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏

  • @bijubhaskaranpillai8152
    @bijubhaskaranpillai8152 Před 11 měsíci +14

    ഈ ഗാനങ്ങൾ കേൾക്കുമ്പോൾ
    നമ്മേ ഏതോ
    തലത്തിൽ
    നിൽക്കുന്ന തായി
    തോന്നും

  • @bijuvellayil3729
    @bijuvellayil3729 Před 6 měsíci +20

    ഇ പാട്ട് എഴുതിയ ആളെ ഇപ്പോഴാണ് മനസിലായത് മധു സർ നിങ്ങൾ എവിടെ പോയി 👍

    • @ismailpk5510
      @ismailpk5510 Před 2 měsíci

      😅😅😅😅😅😅😅😅😅😅😅😅😅😅

  • @RaniSuja-ov3ky
    @RaniSuja-ov3ky Před 7 měsíci +6

    ഒരുപാട് ഓർമ്മകൾ, ആഗ്രഹങ്ങൾ ഓടിവരും മനസ്സിൽ ❤

  • @user-fb7li5qd3z
    @user-fb7li5qd3z Před 6 měsíci +3

    ഒത്തിരി ഒത്തിരി ഓർമ്മകളിലേക്ക് നമ്മേ കൊണ്ടു പ്രാക്കുന്ന ഗാനം

  • @reghunathanr5440
    @reghunathanr5440 Před měsícem +2

    മധു ആലപ്പുഴ ഇപ്പോഴണല്ലോ കേൾകുന്നത് പല ഫോഴും തിരക്കിയതാണ് ഇതിന്റെ രചയിതാവിനെ.....

  • @MohanKumar-ub5ql
    @MohanKumar-ub5ql Před 2 měsíci +2

    Daetten malayalathinte punyam ❤❤❤❤❤

  • @jayakumarjk2125
    @jayakumarjk2125 Před 2 měsíci +2

    മധു സർ ❤️❤️❤️❤️രവീന്ദ്രൻ മാഷ് ❤️❤️❤️❤️പിന്നെ ദാസേട്ടൻ ❤️

  • @sivadasnr3293
    @sivadasnr3293 Před 4 měsíci +2

    യാത്രകളിൽ ഞാൻ പാടി മറ്റുള്ളവരെ ഞെട്ടിക്കുന്ന പാട്ട്.. 🙏🙏🙏🙏

  • @sudarshannair5289
    @sudarshannair5289 Před 4 dny

    Ravindran master.Madhu Alappuzha.ourown Daassettan
    Made this difficult song on easy way ....vision of.village.of Kerala.....big salute to all.🙏

  • @pvpv5293
    @pvpv5293 Před 9 měsíci +4

    മധ്യ വിൻ്റെ സൂപ്പർ ഹിറ്റ്' ഇതളഴിഞ്ഞു വസന്തം

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo Před 7 měsíci +3

    അതിമനോഹരം ഇതിലെ സാഹിത്യം രവീന്ദ്രൻ മാഷിൻറെ സംഗീതവും ദാസേട്ടൻ റെ ആലാപന ശൈലിയും കൂടിയായപ്പോൾ പറഞ്ഞറിയിക്കാൻ വയ്യാത്ത അനുഭൂതി തന്നെ

  • @Aseem-oi8ps
    @Aseem-oi8ps Před měsícem

    വളരെ സുന്ദരമായ ഗാനാലാപനം ഒപ്പം രമണിയമായ പ്രകൃതി ഭംഗിയുടെ ആസ്വാദനവും ഇരട്ടിമധുരം❤❤❤

  • @jayarajanp3291
    @jayarajanp3291 Před měsícem +1

    കേരളത്തിൽ നിന്ന് ദൂരെ ആണെങ്കിലും സ്വന്തം നാട്ടിൽ എത്തിയ അനുഭവം പാട്ട് കേട്ടപ്പോൾ

  • @arundev1
    @arundev1 Před 3 měsíci +1

    Dasettaaa… raveendranmasheee… madhusare…. 🙏🙏🙏🙏onnil onnil mechham

  • @johnyjoseparampi431
    @johnyjoseparampi431 Před 5 měsíci +1

    Fantastic 👍👍👍

  • @SatheeshKumar-yb9jj
    @SatheeshKumar-yb9jj Před 10 měsíci +2

    Madhu Aalappuzha

  • @finemusicalworld
    @finemusicalworld Před 12 dny +1

    ❤❤

  • @haridasbabu8017
    @haridasbabu8017 Před 2 měsíci +1

  • @balusrbalusr7547
    @balusrbalusr7547 Před 7 měsíci +2

    Best song

  • @lekshmits6073
    @lekshmits6073 Před 3 měsíci +1

    Superrr song❤❤❤

  • @user-qu2jc1lp3v
    @user-qu2jc1lp3v Před 7 měsíci +1

    Beautiful song

  • @user-rz1xg4nj7c
    @user-rz1xg4nj7c Před 10 měsíci +1

    Super

  • @johnyadattujohn7503
    @johnyadattujohn7503 Před 3 měsíci +1

    സൂ പ്പ ർ

  • @thulasimani3125
    @thulasimani3125 Před 11 měsíci +1

    👌😘

  • @manigopalanamharicmaniking8295
    @manigopalanamharicmaniking8295 Před 8 měsíci +1

    🥰🙏🏼🙏🏼🙏🏼🙏🏼❤💚

  • @reenareena6532
    @reenareena6532 Před 10 měsíci +1

    ❤❤😊😊😊😊😊❤❤❤

  • @user-ll2dv7yy4z
    @user-ll2dv7yy4z Před 7 měsíci

    S,

  • @kuriakosebinish4501
    @kuriakosebinish4501 Před 10 měsíci +1

    ,😂😂k

  • @user-mx5yw6yo1c
    @user-mx5yw6yo1c Před 3 měsíci +1

    സുരേഷേട്ടന്റെ..... സൂപ്പർ ഹിറ്റ്‌

  • @anoopts1363
    @anoopts1363 Před 11 měsíci +4

    ❤️

  • @SudarsananVg-mg1vz
    @SudarsananVg-mg1vz Před 2 měsíci +1

    ❤❤

  • @madhuramganitham9545
    @madhuramganitham9545 Před měsícem +1

    ❤❤❤

  • @Prasanth-wd3yt
    @Prasanth-wd3yt Před 11 měsíci +2

    ❤❤❤❤❤

  • @sasikannanbekal5321
    @sasikannanbekal5321 Před 6 měsíci +1

    ❤️❤️❤️

  • @ashajith4937
    @ashajith4937 Před 6 měsíci +1

    ❤❤❤❤

  • @2003binutg
    @2003binutg Před 6 měsíci +1

    ❤❤❤❤❤