Evergreen Film Song | Poomkaattinoodum | Poomughapadiyil Ninneyum Kaathu | Malayalam Film Song

Sdílet
Vložit
  • čas přidán 26. 05. 2015
  • Evergreen Film Song | Poomkaattinoodum | Poomughapadiyil Ninneyum Kaathu | Malayalam Film Song
    Singer : KJ Yesudas
    Music : Ilayaraja
    Lyrics : Bichu Thirumala
    Casting : Rahman
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Hudba

Komentáře • 3K

  • @subhashkrishna6826
    @subhashkrishna6826 Před 3 lety +3949

    *2024 ൽ വന്ന് കേൾക്കുന്നവർ ആണോ?*
    👍ഞെക്കിക്കോ
    *ഇളയരാജ.,.. നിങ്ങളെ നമിക്കുന്നു.*
    *പോയ കാലം ഓർക്കുമ്പോൾ ഉള്ളിൽ എവിടെയോ ഒരു ചെറിയ വിങ്ങൽ* ♥️

  • @smk7701
    @smk7701 Před 3 lety +2130

    ലൈക്കിന് വേണ്ടിയല്ല... നാളെ ഒരു കാലത്ത് വീണ്ടും വീണ്ടും കേൾക്കുമ്പോൾ കംമെന്റിലൂടെ കണ്ണോടിക്കുമ്പോൾ ഒന്ന് കണ്ട് മുട്ടണം എന്റെ കഴിഞ്ഞ കാലത്തെ... അത്ര മാത്രം 😭

  • @sabareeshcp4701
    @sabareeshcp4701 Před 2 lety +857

    ഒരു വൃത്തികെട്ട remix കേട്ടിട്ട് അതിന്റെ hangover മാറ്റാൻ വേണ്ടി വന്നതാ 😍ഇപ്പൊ ഇത്തിരി സമാധാനം 🙂

  • @nostalgiawithnikita6913
    @nostalgiawithnikita6913 Před 2 lety +549

    പഴയ റഹ്മാൻ എന്ത് ലുക്ക്‌ ആണ്... ക്ലീൻ ഷേവ് ആണ് എന്നിട്ടും സുന്ദരൻ 🥰താടി തരംഗമവും മുൻപ് പെൺകുട്ടികളെ ക്ലീൻ ഷേവിൽ വന്നു ആരാധികമാരാക്കിയ നടൻ ❤ Underrated Actor💜

    • @sudeeshkumartg3451
      @sudeeshkumartg3451 Před 2 lety +55

      അക്കാലത്തു മോഹൻലാൽ, മമ്മൂട്ടി എന്നിവരെക്കാൾ ഫാൻസ്‌ ഉണ്ടായിരുന്നു റെഹ്മാന്

    • @anaghavijayant.4281
      @anaghavijayant.4281 Před 2 lety +1

      Ee film name endhanu??

    • @nintetantha1567
      @nintetantha1567 Před 2 lety +5

      @@anaghavijayant.4281 poomukhapadiyil ninneyum kaathu

    • @nithishnitiz5891
      @nithishnitiz5891 Před 2 lety +12

      Rahmane rendu superstar um koodi othukki

    • @thedevilsrunner
      @thedevilsrunner Před 2 lety +5

      @@nithishnitiz5891 othukiyathalla, rahman sir puthiya chance thedi tamil industry vere industry poyi, pinne avde vicharicha pola padangal kittiyilla, pinne thirich vanapo ivide vannapo mammookka and lalettan keezhadakki kazhinjirunnu. enn njn vayichitund.

  • @deepakvailappilly837
    @deepakvailappilly837 Před 4 lety +3214

    എണ്പതുകളിൽ തറവാട്ടിൽ കൂട്ടു കുടുംബമായി കഴിയുന്ന കാലം. അന്ന് ഗൾഫിൽ ഉള്ള ചെറിയച്ചൻ കൊണ്ടു വന്ന മോണോ സ്‌പീക്കർ റേഡിയോയിൽ ഈ പാട്ടുകൾ ഒഴുകിയെത്തുമായിരുന്നു. ഇന്ന് എല്ലാം ഉണ്ടായിട്ടും ഞാൻ ഇഷ്ടപ്പെടുന്നത് അന്നത്തെ പട്ടിണി കാലമാണ്. കാരണം അന്ന് നന്മയുള്ള നാടും, നിഷ്കളങ്കരായ മനുഷ്യരും, ഗ്രാമീണ പ്രകൃതി ഭംഗിയും ഒക്കെ നിലനിന്നിരുന്ന കാലം. ഇന്ന് സമൂഹവും, നാടും ഒക്കെ ഒരു പാട് മാറിയിരിക്കുന്നു. ടൈം മെഷിൻ അങ്ങിനെ ഒന്നുണ്ടെങ്കിൽ ആ കുട്ടി കാലത്തേക്ക് ഓടി മറയാൻ ആഗ്രഹം.

  • @manumobzz1864
    @manumobzz1864 Před 5 lety +3898

    ഞാൻ ജനിക്കുന്നതിനു മുന്നേ ഇറങ്ങിയ പാട്ടാണിത്, പക്ഷെ ഈ പാട്ടൊക്കെ കേൾക്കുമ്പോൾ എവിടെയൊക്കെയോ ഒരു നന്മയുള്ള കാലഘട്ടം miss ചെയ്യുന്നു........

    • @dolby91
      @dolby91 Před 5 lety +162

      1986 റിലീസ് ആണ് പടം. അതേ,, നിഷ്കളങ്കമായ പ്രണയത്തിന്റെ നല്ല നാളുകൾ. ഒരു തെളിഞ്ഞ കാട്ടരുവി പോലെ ഒഴുകുന്ന പാട്ടാണ്.. എന്തൊരു ഫീൽ 😍😍👌👌.

    • @jibeesh9491
      @jibeesh9491 Před 5 lety +18

      Manu mobzz njanum😊

    • @mithunkrishna1185
      @mithunkrishna1185 Před 5 lety +12

      Manu mobzz coorect

    • @manumobzz1864
      @manumobzz1864 Před 5 lety +10

      @@dolby91 😍😍😍

    • @mkrishab
      @mkrishab Před 5 lety +10

      Sathyam

  • @user-rg7tf7dl2u
    @user-rg7tf7dl2u Před rokem +150

    മമ്മൂട്ടിയെയും മോഹൻലാൽനെയും കാളും ഫാൻസ്‌ ഉണ്ടാക്കിയ മലയാളത്തിലെ ഏക നടൻ റഹുമാൻ...😍 ഒരുപാട് ഇഷ്ടം 😍റഹുമാൻ ഇക്ക 🥰

  • @sreejithks9277
    @sreejithks9277 Před 2 lety +626

    80 കളിലെ യേശുദാസിൻ്റെ Sound ... ഒന്നും പറയാനില്ല. നമ്മുടെ ഭാഗ്യം

    • @cecilsmelodies
      @cecilsmelodies Před 2 lety +16

      70's - 90's, unparalleled :)

    • @rainflowerkid
      @rainflowerkid Před 2 lety +5

      എന്റെ like ഓട് കൂടി പഴയ കാലത്തേ ... 143 💖💖💖💖💖💖

    • @kvpratheek1
      @kvpratheek1 Před rokem

      ithu MG alle?

    • @KRISH619S
      @KRISH619S Před rokem +1

      @@kvpratheek1 😂😂😂😂😂

    • @ajujohnson7500
      @ajujohnson7500 Před rokem +12

      @@kvpratheek1 alla Jassi Gift 🤪

  • @shervinjames8081
    @shervinjames8081 Před 3 lety +616

    ഇളയരാജ ❤❤❤എന്തൊരു മനുഷ്യനാണ്. ഭാഷ ഏതുമായിക്കോട്ടെ, ഇളയരാജ ഈണം നൽകിയ വരികൾക്കു ഒരു പ്രേത്യേക സൗന്ദര്യം ആണ്.

  • @Noyaltom
    @Noyaltom Před 5 lety +612

    റഹ്‌മാൻ ക്ലീൻ ഷേവിൽ സൂപ്പർ ആണ്, അന്നും ഇന്നും....

  • @jitheeshk4107
    @jitheeshk4107 Před 3 lety +470

    ഇനി ജനിക്കുമോ ഇത് പോലെ ജീവനുള്ള പാട്ടുകൾ..... കേൾക്കാൻ കഴിയുന്നത് തന്നെ ഭാഗ്യമാണ്.... ❤❤

  • @psv6256
    @psv6256 Před 2 lety +146

    ഉത്സവങ്ങൾക്ക് പോയാൽ ആദ്യം വാങ്ങുന്ന സാധനം..... ആ കുഞ്ഞു ബോട്ട് 😍😍😍😍😍😍😭😭😭😭

    • @kasiraman.j
      @kasiraman.j Před 2 lety +2

      Yes whenever i come to sabarimalai with my father in childhood from TN.also that wooden small aana vandi ksrtc bus sculpted to proportions....missing many things

    • @rainflowerkid
      @rainflowerkid Před 2 lety +2

      എന്റെ ചെറുപ്പകാലത്തെ ഞാൻ ഒത്തിരി ആഗ്രഹിച്ച കളിപ്പാട്ടം ... എനിക്കിതു വാങ്ങി തരാൻ ആരുമില്ലായിരുന്നു ..ആരും ..😭😭😭

    • @rajirajan7920
      @rajirajan7920 Před 2 lety +2

      @@rainflowerkid saramilla.... Eni kunjungalku vangi kodukku ❤️

  • @lajcreation6292
    @lajcreation6292 Před 6 lety +1430

    80 കളിലെ കോളേജ്‌ പിള്ളേരുടെ ഹീറോ റഹ്മാൻ

  • @kimiraikkonnen6640
    @kimiraikkonnen6640 Před 6 lety +547

    വർണ്ണിക്കാൻ വാക്കുകളില്ല അത്രക്കും മനോഹരം.മനസ്സിൽ പ്രേമം ഉണ്ടാക്കുന്ന വരികൾ

  • @rejeeshveliyil5073
    @rejeeshveliyil5073 Před 2 lety +167

    മറക്കാനാവാത്ത ഒരുപാട് ഗാനങ്ങള്‍ സമ്മാനിച്ച ബിച്ചു തിരുമല സാറിന് പ്രണാമം.. 🙏🌹

  • @shameermetaphor8250
    @shameermetaphor8250 Před 2 lety +206

    റഹ്മാൻ എന്ത് സുന്ദരൻ ആണല്ലേ,.....
    പുതിയ തലമുറ ഇത്തരം പാട്ടുകൾ കേൾക്കണം ഇത്തരം സംഗീതം നിങ്ങളുടെ ഹൃദയത്തിനു സന്തോഷവും നൈർമല്യവും നൽകും.....

    • @baala7214
      @baala7214 Před 2 lety +1

      ഒരു പത്തിരുപതു കൊല്ലം പുറകോട്ട് പോയപോലെ....💫💞

    • @sajeevtharayil5111
      @sajeevtharayil5111 Před rokem +2

      റഹ്മാൻ ഒരു ഇടിവട്ട് സിനിമയുമായി വരുന്നു ഇഗ്ലീഷ് സിനിമയെ വെല്ലുന്ന സീൻസ് മായി

    • @manojkichu366
      @manojkichu366 Před rokem +1

      Epol kanchavupatane theriyum

    • @minibiju7047
      @minibiju7047 Před rokem

      1987 ൽ release ആയ സിനിമ

    • @sreejithppsreejithpp3834
      @sreejithppsreejithpp3834 Před rokem

      സത്യം

  • @dolby91
    @dolby91 Před 5 lety +229

    1986 റിലീസ് ആണ് പടം. അതേ,, നിഷ്കളങ്കമായ പ്രണയത്തിന്റെ, കൗമാരത്തിന്റെ നല്ല നാളുകൾ. ഒരു തെളിഞ്ഞ കാട്ടരുവി പോലെ ഒഴുകുന്ന പാട്ടാണ്.. എന്തൊരു ഫീൽ 😍😍👌👌.

    • @jagiramaar
      @jagiramaar Před 4 lety

      Yy

    • @vinayakan6180
      @vinayakan6180 Před 4 lety

      Yup

    • @ratheeshchandranr9625
      @ratheeshchandranr9625 Před 3 lety +5

      ബാല്യത്തിലേക്ക് വലിച്ചു കൊണ്ടുപോകുവല്ലേ.... കേട്ടപ്പോൾ കരച്ചിൽ വന്നു... ഇനി ഒരിക്കലും ഇതൊന്നും തിരിച്ചു കിട്ടില്ലാലോ

    • @annamariyamaneesha86
      @annamariyamaneesha86 Před 2 lety +1

      Njan kanichu Veena nimisham

    • @sunnygeorge7201
      @sunnygeorge7201 Před rokem +1

      super love song in my college days

  • @nikhithakk4999
    @nikhithakk4999 Před 3 lety +167

    റേഡിയോയിൽ കേട്ടിരുന്ന പാട്ട്.... റഹ്മാൻ ഇജ്ജാതി ലുക്ക്‌... അന്നത്തെ കാലത്തെ യൂത്ത് ഐക്കൺ ആയിരുന്നിരിക്കാം പുള്ളി... കോളേജ് പെണ്പിള്ളേരുടെ ഹരം ❤️✌️

    • @josym.j6411
      @josym.j6411 Před rokem +2

      ഞാനായിട്ട് എന്തുപറയാൻ..... So ബ്യൂട്ടിഫുൾ... ആൻഡ് ഹാർട്ട്‌ ബ്രേക്കിബിൾ

    • @bilalbilalbilu4237
      @bilalbilalbilu4237 Před rokem +2

      Yes lovly

    • @kabeerkalathil9221
      @kabeerkalathil9221 Před rokem +2

      അന്ന് റഹ്മാൻ്റെ ഫിലിം കാണാൻ കോളേജ് കുമാരിമാരുടെ ഇടി ആയിരുന്നു.

  • @abdulrasheedk2720
    @abdulrasheedk2720 Před rokem +11

    നെഞ്ചിൽ ഒരു വല്ലാത്ത വേദന, കോളേജ് ലൈഫ് ഓർമ വന്നുപോയി 😭😭 റഹ്‌മാൻ ഇഷ്ട ഹീറോ 😍😍♥️♥️♥️

  • @xavierneelamkavil5552
    @xavierneelamkavil5552 Před 3 lety +127

    ഇളയരാജ .... സംഗീതത്തിന്റെ ചക്രവർത്തിയാണ് നിങ്ങൾ. എപ്പോഴും കേൾക്കാൻ തോന്നുന്ന ഗാനം.

    • @kunjumonthottungal8436
      @kunjumonthottungal8436 Před 4 měsíci

      എഴുതിയ ബിച്ചു തിരുമലയെക്കൂടി ഓർക്കുക.

  • @NsnatarajanayodhyaNsnatarajana

    ഹൃദയത്തിലേക്കല്ല...ഞരമ്പിലേക്ക് കയറുന്ന പാട്ടുകളിലൊന്ന്..❤️❤️

  • @sandhyajiji6876
    @sandhyajiji6876 Před 3 lety +239

    ഒരു പൂത്തുമ്പിയെ പോലെ പാറി നടന്ന ആ school കാലഘട്ടം... ഓർമയിലേക്ക് എത്തിനോക്കുന്നു...Wow എന്നാ feel ഈ വരികൾക്ക് 😘

    • @factacts
      @factacts Před 2 lety +2

      Pls dont make us cry

    • @bindhulekhas6467
      @bindhulekhas6467 Před rokem

      അതെ ഇപ്പോഴും ആ കാലത്തെ ഓർമകളുമായി ജീവിക്കുന്നു

  • @muhammedshefin6874
    @muhammedshefin6874 Před 3 lety +149

    ഇന്നത്തെ പോലെ രാഷ്ട്രീയം പറച്ചിലും വർഗീയതയും ഫാൻ ഫിറ്റും ഒന്നും ഇല്ലാത്ത ആ കാലം 💯

    • @tmm7442
      @tmm7442 Před 2 lety +5

      Good old days lost for ever

    • @zaintp6149
      @zaintp6149 Před 2 lety +3

      Ellaaam ormakal...Nalla naalukal..

    • @s9ka972
      @s9ka972 Před 2 lety +4

      This film itself touched a slice of വർഗ്ഗീയത. Nair guy loving Christian girl who was over protected by her mother committed suicide was the theme of the film.

  • @ratheeshchandranr9625
    @ratheeshchandranr9625 Před 2 lety +9

    കുട്ടികാലത്തേക്ക് പിടിച്ചു വലിച്ചു കൊണ്ടുപോകുന്ന ഗാനം..... ദൈവത്തോട് നന്ദി... ഇവരുടെ ഒക്കെ കാലത്ത് ജനിച്ചു ഈ കാലത്തിലൂടെ കടന്നു പോകാൻ കഴിഞ്ഞതിനു 🥰🥰

  • @Abhi_Amigo25
    @Abhi_Amigo25 Před 4 lety +436

    "നിന്നുള്ളിലെ മോഹം സ്വന്തമാക്കി ഞാനും, എന്നുള്ളിലെ ദാഹം നിൻ്റെതാക്കി നീയും" 💕
    ദാസേട്ടൻ Voice nd Singing Superb. Ilayaraja's Magic. Lyrics, Bgm Score nd Visuals OSM. Rahman Sooo Cute 😍✌️

    • @shajujosevalappy2245
      @shajujosevalappy2245 Před 2 lety +8

      അകലത്തും ഇക്കാലത്തും ഉണ്ട് നല്ല ഗാനങ്ങളും തട്ടിക്കൂട്ടു ഗാനങ്ങളും.
      നമ്മുടെ അമ്മ വെക്കുന്ന കറി ലോകത്തിലെ ബെസ്റ്റ് കറി എന്ന് പറയുന്ന ലോജിക് മാത്രമേ അതിനുള്ളു.

    • @goodheart3231
      @goodheart3231 Před 2 lety +10

      @@shajujosevalappy2245 ഇപ്പോഴത്തെ പാട്ടുകൾ പോര.
      പണ്ടൊക്കെ പാട്ടുകൾ ഇറങ്ങുമ്പോൾ തന്നെ എല്ലാവരും കേൾക്കുമായിരുന്നു. ഇപ്പോൾ ആരാണ് കേൾക്കുന്നത്. അതു പോലെ പണ്ടത്തെ പോലെ വളരെ സമയം എടുത്തു ഇപ്പോൾ പാട്ടുകൾ ഉണ്ടാക്കുന്നുണ്ടോ.?

    • @chirtha1238
      @chirtha1238 Před 2 lety

      Yes

    • @neenu9059
      @neenu9059 Před 2 lety +1

      Actress name???

    • @iyeraishu1
      @iyeraishu1 Před 2 lety +2

      @@goodheart3231 eppol pallavi tune idumbol anupallavi yum charanam automatic aayitt varum adhil ninum select cheyum

  • @JP-bd6tb
    @JP-bd6tb Před 4 lety +647

    മലയാള സിനിമയുടെ വസന്ത കാലത്ത്.. വൻവൃക്ഷങ്ങളായ്‌ പന്തലിച്ചു നിന്നിരുന്ന
    മമ്മൂട്ടിയുടെയും,മോഹൻലാലിന്റെയും, ശിഖരങ്ങൾക്കിടയിലൂടെ ഒരു ഇളം തെന്നലായ്‌ വന്നതായിരുന്നു നമ്മുടെ ഇൗ റഹ്മാൻ....
    By...Jp താമരശ്ശേരി....🌴

  • @VG-iz7id
    @VG-iz7id Před 3 lety +21

    എനിക്ക് ഈ പാട്ട് വലിയ ഇഷ്ടമാണ് കേൾക്കുന്നത്‌. ഓരോ വരികളും കേൾക്കുമ്പോൾ എനിക്ക് നഷ്ടമായ എന്റെ പ്രണയനിയെ തിരികെ കിട്ടിയ നിമിഷങ്ങൾ ആണ്... അവൾ അടുത്ത് ഉള്ള പോലെ 😘

  • @lissyfrancis6594
    @lissyfrancis6594 Před 11 měsíci +9

    അന്നത്തെ കാലത്തെ പെൺകുട്ടികളുടെ ആരാധനപാത്രം. റഹ്മാൻ. എന്ത് സുന്ദരഗാനം. ഇനി ഉണ്ടാകില്ല ഇത്തരം മനോഹര ഗാനം. അന്നത്തെ കാലം അത്ര സുന്ദരം

  • @vishnu028
    @vishnu028 Před 4 lety +789

    പാട്ടു കേൾക്കണം comments വായിക്കണം ,നൊസ്റ്റാൾജിയ ഫീൽ വരണം പോകണം😇😇😇

  • @abidzain6573
    @abidzain6573 Před 3 lety +83

    എത്ര അർത്ഥവത്തായ വരികളാണ് 80, 90 കാലഘട്ടങ്ങളിലെ പാട്ടുകളിൽ...

  • @rejichandran8241
    @rejichandran8241 Před 3 lety +15

    കേട്ട്,കേട്ട് കൊതി മാറാതെ വീണ്ടും കേട്ട് കൊണ്ടിരിക്കുന്നു..❤️❤️❤️

  • @sajanamuhammed1452
    @sajanamuhammed1452 Před 2 lety +9

    ഈ പാട്ട് കേട്ടിട്ട് മതിയാകുന്നില്ല..... എന്തൊരു ഫീൽ ആണ്.... ദാസേട്ടനും, ജാനകി അമ്മകും അല്ലാതെ വേറെ ആർക്കും ഇത്പോലെ പാടാൻ കഴിയില്ല....
    ഇവർ വേറൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു.... നമ്മളെ..

  • @saranvs4641
    @saranvs4641 Před 4 lety +1746

    2020 ൽ ഈ Evergreen Song കേൾക്കുന്നവർ ഇവിടെ Like👍

  • @user-un1dt3fu5e
    @user-un1dt3fu5e Před 3 lety +233

    ഇതൊക്കെ .... കാലത്തിന് മുമ്പേ പിറന്ന പാട്ടുകൾ. മലയാളിയായതിൽ ഒത്തിരി അഭിമാനം തോന്നുന്നു.❤️❤️

  • @sathianilan7357
    @sathianilan7357 Před rokem +16

    അതേ എത്ര സന്തോഷം ആയിരുന്നു എല്ലാവർക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരുതരം വിങ്ങലാണ് ആ കുട്ടികാലം ഇനിയുണ്ടാകുമോ അങ്ങനെ ഒരുകാലം? ❤️🙏

  • @user-oi5uw6ux2m
    @user-oi5uw6ux2m Před 8 měsíci +4

    സാമ്പത്തികമായും മാനസ്സികമായും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഇന്നത്തെ കാലത്ത് ഈ പാട്ടുകൾ തരുന്ന സമധാനം ഓ

  • @safoorasali837
    @safoorasali837 Před 5 lety +555

    ഇപ്പോഴത്തെ പാട്ടൊക്കെ അടുത്ത ജനറേഷൻ ഇങ്ങനെ കേൾക്കോ
    ഇതൊക്കെ ആണ് നിത്യഹരിതം

  • @mzflash8173
    @mzflash8173 Před 5 lety +160

    അന്നത്തെ മലയാള സിനിമയുടെ romantic king റഹ്മാൻ

  • @minhajkp1400
    @minhajkp1400 Před 3 lety +13

    മലയാളത്തിന്റെ ന്യൂ ജനറേഷൻ നടൻ 💞റഹ്മാൻ...

  • @noushad374
    @noushad374 Před 2 lety +5

    സൂപ്പർ സോങ്ങ് ....എത്ര കേട്ടാലും മതിയാവില്ല ...എന്റെ ഇഷ്ട നടന്റെ അഭിനയത്തിലൂടെ ...

  • @mizhicreation9585
    @mizhicreation9585 Před 5 lety +284

    ഞാൻ ജനിക്കുന്നതിനും എത്രയോ മുന്പാണ് ഈ പാട്ട് ഇറങ്ങിയത്. ഇന്നും ഞാൻ കേൾക്കാറുള്ള എന്റെ പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നാണ് ഇത് ❤❤

  • @shafeeqazeezshafeeqazeez4548

    ഇതിപ്പോൾ എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല.. ദാസേട്ടന്റെ സ്വരം.... ഹോ..

    • @kannannair4977
      @kannannair4977 Před 5 lety +3

      ShafeeqAzeez ShafeeqAzeez njanum

    • @sujathaak4391
      @sujathaak4391 Před 5 lety +1

      ShafeeqAzeez ShafeeqAzeez poomukha vathilkkal Sneham vidarthunna karaoke Malayalam song Malayalam karaoke

    • @shafeeqaseesshafeeqasees5776
      @shafeeqaseesshafeeqasees5776 Před 5 lety +2

      കറങ്ങി തിരിഞ്ഞു പിന്നെയും ഞാൻ ഈ പാട്ട് കേൾക്കാൻ വന്നു 2019

    • @sujithp6491
      @sujithp6491 Před 4 lety +1

      Adheee shafeeeq bhaaai hooo

    • @anvaraliparammal4208
      @anvaraliparammal4208 Před 2 lety

      മലപ്പുറത്തിന്റെ സ്വകാര്യ അഹങ്കാരം ആണ് റഹ്മാൻ എന്ന് എത്രപേർക്ക് അറിയാം..

  • @yeagerist....
    @yeagerist.... Před rokem +10

    ഇതിന്റെ ആ intro bgm.... ഏത് കാലത് ഉള്ളവരും 70s, 80s ഇലേക്ക് പോകും.... What a retro song, ആ കാലഘട്ടത്തിന്റെ aesthetic essence ഫുൾ ഉണ്ട് ഈ പാട്ടിനു...മെലഡിയുടെ രാജ, വരികളും 📼🤩 എത്ര കേട്ടാലും മടുക്കാത്ത ഒരു പാട്ട്...... ❣️

  • @ajil7663
    @ajil7663 Před 2 lety +60

    ട്യൂണുകൾ ഒഴുകുന്ന ഒരു മഹാ അരുവിയാണ് അദ്ദേഹം , Maestro Ilaiyaraaja

    • @sarathcs3253
      @sarathcs3253 Před rokem +1

      ഇന്ത്യ കണ്ട മഹാ സംഗീതജ്ഞൻ

  • @shanushanu1058
    @shanushanu1058 Před 4 lety +73

    അടിപൊളി പാട്ട്
    യേശുദാസിന്റെ ശബ്ദമാധൂര്യം
    അതുപോലെ ഇതിലെ ബാഗ്രൗണ്ട് മ്യൂസിക്കും സൂപ്പർ

    • @kamalprem511
      @kamalprem511 Před 4 lety +4

      Ilaiyaraja Sir alle aalu... engane super aavaathirikkum

    • @annievarghese6
      @annievarghese6 Před 4 lety +3

      Dasettante.sruthimadura.sabdam. super.namikkunnu.

  • @muhammedasif812
    @muhammedasif812 Před 5 lety +337

    Evergreen എന്നൊക്കെ പറഞ്ഞാൽ ഇതാണ്.

  • @oursmartworld196
    @oursmartworld196 Před 2 lety +14

    ഈ പാട്ടുസീനിൽൽ അഭിനയക്കാൻ സാധിച്ച റഹ്‌മാൻ അനുഗ്രഹീതൻ... 🤩🤩🌹

  • @premantk6004
    @premantk6004 Před 20 dny

    ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിലൊരു വിങ്ങൽ ആണ്. എൻ്റെ യൗവ്വനവും ഈ പാട്ടിനോടപ്പം ഇളം തെന്നലായി ഓർമ്മകളിൽ കുളിര് കോരിയിടുന്നു. മൗനമാണ് മഹാ മൗനം

  • @manojkn6513
    @manojkn6513 Před 3 lety +284

    ഈ പാട്ടിന്റെ കമന്റ് സ് വായിക്കുമ്പോഴാണ് ആ കാലത്ത് റഹ്മാന് ഇത്രയേറെ അരാധകർ ഉണ്ടായിരുന്നു എന്ന് മനസ്സിലാകുന്നത്.

    • @MIH2019
      @MIH2019 Před 3 lety

      7ip⁰

    • @sarojpattambi6233
      @sarojpattambi6233 Před 3 lety

      Njan

    • @SalamSalam-lc4ye
      @SalamSalam-lc4ye Před 3 lety +13

      ശരിയാ .റഹ്മാൻ ഒരാവേശമായിരുന്ന ആ ഗ്ലാമർ ഇന്നത്തെ പുതുതലുറയിലില്ല.

    • @sarojpattambi6233
      @sarojpattambi6233 Před 3 lety +3

      @@SalamSalam-lc4ye Rehman ulla otu mika filim kanditund oru haram oru avesam .ipozhum aloru monjjan thanne kanamarayath thiyetaril poy 4 vatam kanditund

    • @rahul9232
      @rahul9232 Před 3 lety +2

      @@SalamSalam-lc4ye eppozhathe herosin eppozhathe kaalathin venda looksind

  • @shiljovarghese6700
    @shiljovarghese6700 Před 5 lety +33

    ഇതൊക്കെയാണ് പാട്ട് ഇപ്പോൾ കേട്ടാലും ആ ഫ്രഷ്‌നെസ് പോകുന്നില്ല പഴയ പാട്ടുകളുടെ ഏഴയലത്തു വരില്ല ഇപ്പോൾ ഉള്ളത്

  • @mohamedm6963
    @mohamedm6963 Před rokem +8

    ഇപ്പോഴത്തെ പാട്ട്. റാറാ റാറ റക്കമാ ഏക്ക സക്ക ഏക്ക സക്ക ഏക്ക സക്ക എന്തൊരുപാട്ടു 🆗Ⓜ️✅️
    ❤പൂ കാറ്റുനോടും കിളികളോടും കഥകൾ ചൊല്ലി നീ. എത്ര ഇൻബമായ ഗാനം ഇനിയും ഈ ഗാനം ലോകം അവസാനിക്കും വരെ ജീവിക്കും ❤അടുത്ത ഗാനം ചന്ദ്ര കളഭം ചാർത്തി ഉറങ്ങും തീരം Ⓜ️അതുപോലെ എത്ര എത്ര നല്ല പഴയ ഗാനങ്ങൾ ✅️മറ്റൊരു ഗാനം 🌹അരുകിൽ നീ ഉണ്ടായിരുനെങ്കിൽ ഒരു മാത്രേ വെറുതെ നിനച്ചു പോയി 🆗ചാർലി സ് Ⓜ️വടക്കഞ്ചേരി 🙏👍〽️👌

  • @KarthikaSree-hr7fr
    @KarthikaSree-hr7fr Před 3 lety +18

    ഈ പാട്ടിനോടുള്ള ഇഷ്ട്ടം കൂടി കൂടി വരികയാണല്ലോ 😍😍2021.. ഏപ്രിൽ 24..

  • @nicesongcgog2605
    @nicesongcgog2605 Před 4 lety +460

    നമ്മുടെയൊക്കെ പ്രായം എത്ര ആയാലും,,, ഇതുപോലെ ബോട്ട് ഉണ്ടാക്കി കളിക്കാൻ പ്രതേകിച്ചു മഴ കാലത്ത് ഒരു പ്രതേക സുഖം തന്നെ അല്ലെ, കുട്ടുകാരെ,,,,,,,,

    • @sameenamuneer8941
      @sameenamuneer8941 Před 4 lety +2

      Y

    • @chmarsook991
      @chmarsook991 Před 4 lety +1

      Yes br

    • @user-jt6og8yi
      @user-jt6og8yi Před 4 lety +1

      @@sameenamuneer8941 athe njanum cheyyum

    • @anuanutj4491
      @anuanutj4491 Před 4 lety +1

      Yes correct

    • @vimaladoor6503
      @vimaladoor6503 Před 3 lety +3

      ഞാൻ ഇപ്പോഴും ഇത്തരം ബോട്ടുകൾ ഉത്സവ പറമ്പുകളിൽ നിന്ന് വാങ്ങാറുണ്ട്., ഇത് ബക്കറ്റിലെ വെള്ളത്തിൽ ഓടിക്കാൻ ഒരു രസമാണ്, അടുത്തുള്ള കുട്ടികളെയും കൂട്ടും ഇതിന്.

  • @athiraathi4424
    @athiraathi4424 Před 3 lety +163

    രാവിലെ എഴുന്നേറ്റപ്പോൾ ഒന്ന് വന്നൊന്ന കണ്ടതാ എന്തൊരു feeelanu😍😍😍

  • @saudghazali
    @saudghazali Před 2 lety +53

    I'm Pakistani Punjabi I can't understand the lyrics but I Love this Song & Melody ❤️❤️❤️❤️💞🙌🎉

    • @julieanu6283
      @julieanu6283 Před 2 lety +1

      😍🌷💟

    • @jothindranathj1741
      @jothindranathj1741 Před 2 lety +4

      Like your punjab in India kerala is the southern most state there people are speaking malayalam language.this is a malayalam song from the movie released in 1980. Heroes name is Rahman. Film is a good one and its name is 'poomukha ppadiyil ninneyum katthu' means waiting for you at the door step.movie is available in CZcams. Song meaning is ...poonkattinodum to breeze with flower...kilikalodum means to birds..kalikal cholli nee..means telling joke to them..like that

  • @vivek-bh6od
    @vivek-bh6od Před rokem +5

    1998il janicha enikk still 80s 90s songs kekumbo manasin oru sugham pole. ipozhathe songsn onnum ith tharan kazhiyilla . ♥ ♥ ♥

  • @shihanashehan860
    @shihanashehan860 Před 6 lety +89

    ഈ ഗാനം എനിക്ക് ഒരുപാട് ഓർമ്മകൾ തരുന്ന് നിഷ്കളങ്ക മായ സ്കൂൾ കാലഘട്ടം റഹ്മാൻ എന്ന നടനെ ഒരുപാട് ഇഷ്ടമായിരുന്നു

  • @dolby91
    @dolby91 Před 5 lety +312

    കിരൺ t v യിൽ രാവിലെ 6 മണിക്ക് ഈ പാട്ട് കണ്ട 2005 ഓർമ്മ വരുന്നു 😍😘😘

    • @mayavinallavan4842
      @mayavinallavan4842 Před 5 lety +11

      Athe, daring darling, kiran wishes.

    • @mzflash8173
      @mzflash8173 Před 5 lety +6

      Darling darling kiran Tv❤️

    • @binishchacko447
      @binishchacko447 Před 4 lety +4

      Athe kiran tv

    • @subairk4022
      @subairk4022 Před 4 lety +4

      അതെ കിരണിൽ 6-7 സൂപ്പർ പാട്ടുകളായിരുന്നു.. മറക്കില്ല aa കാലം

    • @sreeragssu
      @sreeragssu Před 4 lety +9

      Anchor Rahul Eswar
      Good morning kiran
      Darling Darling evng 6 PM anchor Nash (noushad),

  • @vijilaajithcraftworld5751

    കുട്ടിക്കാലത്തെ റേഡിയോ ഗാനങ്ങളും ഓര്‍മ്മകളും......ഇനി ഒരിക്കലും മടങ്ങി വരാത്ത ആ കാലത്തെ ഓര്‍മ

  • @aadhiljoseph4802
    @aadhiljoseph4802 Před 3 lety +10

    എത്ര നല്ല കാലം ആയിരുന്നു അന്നൊക്കെ. മറക്കാൻ പറ്റുന്നില്ല ഇനിയും ആ കാലത്തേക് പോകാൻ കൊതിയാകുന്നു

  • @AnandBPillai
    @AnandBPillai Před 5 lety +64

    ഈ പാട്ട് കേൾക്കുമ്പോൾ ഒരു നേർത്ത തണുത്ത കാറ്റു വീശുന്നത് പോലെ ഒരു പ്രതീതിയാണ്. പ്രണയത്തിന്റെ നന്മയും നിഷ്കളങ്കതയും നിറഞ്ഞു നിൽക്കുന്ന ചേതോമനോഹരമായ ഒരു ഗാനം...

  • @lishamol6038
    @lishamol6038 Před 6 lety +115

    വളരെ മനോഹരമായ ഗാനം
    ദാസേട്ടന്റെ ശബ്ദം അതിമനോഹരം

    • @jijikumari7191
      @jijikumari7191 Před 3 lety +1

      Hrudayam thotta pattu

    • @annievarghese6
      @annievarghese6 Před 2 lety

      എന്താഫീലിംഗ് ദാസേട്ട ന്റെആലാപനം സൂപ്പർ.

    • @abdulkalammampad8654
      @abdulkalammampad8654 Před rokem +1

      ഗന്ധർവനല്ലേ

  • @pramodp5564
    @pramodp5564 Před 2 lety +12

    നൊസ്റ്റാൾജിയ ...ഇനിയും വരുമോ ഈ ജീവിതം വരില്ല എന്നറിഞ്ഞിട്ടും എൻ്റെ അച്ഛനും അമ്മയ്ക്കും സമർപ്പിക്കുന്നു സ്നേഹിച്ചു കല്യാണം കഴിച്ചവർ രണ്ടുപേരും ഇപ്പോൾ ഈ ലോകത്തിൽ ഇല്ല

  • @santhoshkumart.v.3454
    @santhoshkumart.v.3454 Před 2 lety +3

    ഓരോ പ്രാവിശ്യം കേൾക്കുമ്പോഴും ഈ ഗാനത്തിന് മാറ്റ് കൂടി കൂടി വരും. 😍😘. ശരിക്കും ഒരു ദാസേട്ടൻ , ഇളയരാജ മാജിക്‌.

  • @kaladevi6785
    @kaladevi6785 Před 4 lety +81

    എന്താ ഫീൽ.... 2019 അല്ല... മരണം വരെയും കേൾക്കാൻ ആഗ്രഹമുളള പാട്ടുകൾ ആണ് ഇതൊക്കെ

  • @nafseernachu7664
    @nafseernachu7664 Před 5 lety +1066

    2019ഈ പാട്ട് കേട്ടവർ ഉണ്ടകിൽ ഇവിടെ ലൈക്‌ ചെയുക

    • @ap.m6285
      @ap.m6285 Před 5 lety +5

      Ennum kelkarund.Beautiful song😍😍

    • @shefeekps9638
      @shefeekps9638 Před 5 lety +3

      😍😍

    • @MrALAVANDAN
      @MrALAVANDAN Před 5 lety +5

      ഞാൻ 2052ൽ നിന്നും ഈ പാട്ട് കേൾക്കാനായി മാത്രം 2019ലേക്ക് വന്നു !!!!

    • @anilluis8425
      @anilluis8425 Před 5 lety +5

      സുഖമുള്ള ഓർമകൾ ഈ പാട്ട് കേൾക്കുബോൾ യേശുദാസ് ന്റെ മനോഹരആലാപനം റഹ്മാൻ മുഖം എന്നും മുന്നിൽ

    • @sinolaugustin8686
      @sinolaugustin8686 Před 5 lety +1

      Yes

  • @satheeshgmenonsm7260
    @satheeshgmenonsm7260 Před 2 lety +4

    Great composition.... വീണ്ടും ആ നഷ്ടപ്പെട്ടുപോയ നല്ല കാലത്തിന്റെ ഓർമകളിലേക്ക്,,,
    തിരിച്ചു വരില്ലെന്ന് അറിഞ്ഞിട്ടും വെറുതെ മനസ്സിനെ ആഗ്രഹങ്ങളുടെ താഴ്‌വരയിൽ മേയാൻ വിട്ടുകൊണ്ട്.....
    വീണ്ടും വീണ്ടും കേൾക്കുന്നു....
    ✍️Sm....

  • @Happylifekerala
    @Happylifekerala Před 2 lety +6

    2021 August 1 രാത്രിയിൽ ഈ പാട്ടു കേട്ട് ചെറുപ്പകാലത്തെ ഒരുപാട് ഓർമകളിലേക്ക് പറന്ന ഞാൻ 🥰🥰🥰 എന്തൊരു ഫീലാണ് ഈ ദാസേട്ടന്റെ പാട്ടിനു അല്ലെ !!!!

  • @renjithnb9996
    @renjithnb9996 Před 6 lety +296

    ഇളയരാജ കിംഗ്‌ ഓഫ്‌ മേലോഡീസ് ഒരു രക്ഷയില്ലാത്ത പാട്ട്

    • @SarathcsCs
      @SarathcsCs Před 4 lety +14

      Ilayaraja sir the man who born to create divine music

    • @krishnakumarnemom7265
      @krishnakumarnemom7265 Před 4 lety +4

      Yes true

    • @shansenani
      @shansenani Před 2 lety +2

      Not just melodies he's actually a master of indian classical and western classical music.. listen to his carnatic and western classical compositions

    • @VishnuTVenu
      @VishnuTVenu Před 2 lety

      King of Music. Not just melodies

  • @gsfoodtravel8016
    @gsfoodtravel8016 Před 3 lety +944

    ഈ പാട്ടിനു ഒന്നിൽ കൂടുതൽ പ്രാവശ്യം ലൈക്‌ അടിക്കാൻ ആഗ്രഹിക്കുന്നത് ഞാൻ മാത്രം ആണോ അതോ.....

  • @rahulpunchiri
    @rahulpunchiri Před 2 lety +2

    കുട്ടിക്കാലത്തു അടുത്ത വീട്ടിലെ ചേട്ടൻ ഡൽഹിയിൽ നിന്നും വരുമ്പോ കൊണ്ട് വന്ന പാനാസോണിക് ന്റെ ഒരു ടേപ്പ് റെക്കോർഡറിൽ പാട്ടു വെക്കുമ്പോൾ അത് കേൾക്കാൻ ഓടി ചെന്നിരുന്നു....
    അതൊക്കെ ഒരു കാലം...... ♥️♥️♥️

  • @vineethspice1301
    @vineethspice1301 Před rokem +6

    Love from Australia. One of my favorite songs from Ilayaraja. SO AMAZING

  • @bijeesh.n7667
    @bijeesh.n7667 Před 4 lety +20

    Romantic king Rahman... ഇപ്പോഴും ആ കാലഘട്ടത്തിൽ ഉള്ള ഗാനങ്ങൾ തിരഞ്ഞു കൊണ്ടിരിക്കുന്നു

  • @meezansa
    @meezansa Před 4 lety +55

    മൂവി 📽:-പൂമുഖപ്പടിയിൽ നിന്നെയും കാത്ത് ........ (1986)
    ഗാനരചന ✍ :- ബിച്ചു തിരുമല
    ഈണം 🎹🎼 :- ‌ ഇളയരാജ
    രാഗം🎼:-
    ആലാപനം 🎤:- K J യേശുദാസ് & S ജാനകി
    💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 🌷💛🌷 💙🌷
    പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി- നീ....
    കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ....
    നിഴലായ് അലസമലസമായ്....
    അരികിലൊഴുകി ഞാൻ.....
    (പൂങ്കാറ്റിനോടും.....)
    നിന്നുള്ളിലെ മോഹം സ്വന്തമാക്കി ഞാനും
    എൻ നെഞ്ചിലെ ദാഹം നിന്റേതാക്കി നീയും
    പൂഞ്ചങ്ങലക്കുള്ളിൽ രണ്ടു മൗനങ്ങളെ പോൽ
    നീർത്താമരത്താളിൽ പനിനീർത്തുള്ളികളായ്
    ഒരു ഗ്രീഷ്‌മശാഖിയിൽ വിടരും വസന്തമായ്
    പൂത്തുലഞ്ഞ പുളകം നമ്മൾ
    (പൂങ്കാറ്റിനോടും......)
    നിറമുള്ള കിനാവിൻ കേവുവള്ളമൂന്നി
    അലമാലകൾ പുൽകും കായൽ മാറിലൂടെ
    പൂപ്പാടങ്ങൾ തേടും രണ്ടു പൂമ്പാറ്റകളായ്
    കാല്പാടുകളൊന്നാക്കിയ തീർത്ഥാടകരായ്
    കുളിരിന്റെ കുമ്പിളിൽ കിനിയും മരന്ദമായ്
    ഊറിവന്ന ശിശിരം നമ്മൾ
    (പൂങ്കാറ്റിനോടും......)

  • @Indyviduals1947
    @Indyviduals1947 Před rokem +15

    Can't understand a single word but deeply in love the music.... Completely soothing❤

  • @freshinfreshin7163
    @freshinfreshin7163 Před 2 lety +13

    ഈ പാട്ട് കേട്ടിട്ട് ആർകെങ്കിലും പ്രേമിക്യാതിരിക്കാൻ പറ്റോ ഇപ്പോഴത്തെ തലമുറ ഇതൊക്കെ കണ്ടു പ്രേമിച്ചിരുന്നെങ്കിൽ 🥰🥰🥰🥰🥰🥰🥰

  • @yashikasanvi.s2385
    @yashikasanvi.s2385 Před 6 lety +221

    Ilayaraja God of music. His music syncs my heart. During depression have gone to church as well temple I couldn't get peace. But listened to ilayaraja songs and bgm I get big relief. Today's world has sound engineers and not composers.

  • @gayathrichandran8875
    @gayathrichandran8875 Před 4 lety +362

    2020 ലും ഈ പാട്ട് കേൾക്കുന്നവരുണ്ടോ,🎶😘😍😍😘👍

    • @Phoenix-oj8ul
      @Phoenix-oj8ul Před 4 lety +3

      Its forever, മനുഷ്യനുള്ളിടത്തോളം, പ്രണയമുള്ളിടത്തോളം.

    • @user-jt6og8yi
      @user-jt6og8yi Před 4 lety +1

      @@Phoenix-oj8ul yes

    • @jaquinnaharis5181
      @jaquinnaharis5181 Před 4 lety

      athenth arkum kettude..oro like thendi myrukal

  • @Trideap12
    @Trideap12 Před 7 měsíci +5

    What a bass guitar composition by legendary Raja sir in this song

  • @sreejanair275
    @sreejanair275 Před 2 lety +6

    ബിച്ചു തിരുമല മാഷിന്റെ വരികൾക്ക് .. ഇളയരാജ സംഗീതം ചിട്ടപ്പെടുത്തി ദാസേട്ടന്റെ ശബ്ദ സൗന്ദര്യം.... ❤️

  • @nkarthi24
    @nkarthi24 Před 5 lety +94

    What a song it is? Amazing arrangements, orchestration, bass guitar bumps throughout the song.... Ilayaraja s ratchasan of music.... Yesudas magnetic voice... Incomparable interludes.... 😍

    • @musiclove4887
      @musiclove4887 Před 3 lety +10

      The bass....omg !!!!

    • @sudarshansuresh3381
      @sudarshansuresh3381 Před 2 lety +2

      The first one min itself..goosebumps !

    • @9382206268
      @9382206268 Před rokem

      The only reason maestro isaignyani illayaraja marvellous compositation Dass ettanode megenatic voice melting presentation 💖💖💯👌👌👏🍫🍫🎉🎉

  • @nidhindasambukunje850
    @nidhindasambukunje850 Před 5 lety +226

    മനോഹരം ആ നല്ല കാലം ഇനി ഉണ്ടാകില്ല എന്നറിയുമ്പോൾ വല്ലാത്ത വിഷമം

  • @birendramohapatra9828
    @birendramohapatra9828 Před rokem +9

    I m from Bhubaneswar....I love this song...

  • @abbbmbq6669
    @abbbmbq6669 Před 4 dny

    പ്രണയ നായകൻ തകർത്ത് അഭിനയിക്കുന്നു. നായിക ഒരു എക്സ്പ്രഷനും ഇടുന്നതും ഇല്ല.. അതും ഒരു ഗംഭീര പാട്ട് ❤❤

  • @haribabug3144
    @haribabug3144 Před 5 lety +39

    "ISAIGANANI ILAIAYARAAJA ILLAIYEEL ISAIYEE ILLAI" Ragadevan ILAYARAJA music composition is very super nice melodious tune. He is a music GOD.

  • @ajithprathapan6814
    @ajithprathapan6814 Před 6 lety +76

    എത്ര കേട്ടാലും മതിവരാത്ത പാട്ട്. ഒരു രക്ഷയുമില്ല.

  • @user-ig5ok5wg3w
    @user-ig5ok5wg3w Před měsícem

    Nothing want express.. This song giving some positive mood... എന്താ പറയാ.... I am a 93 model human..... ഞാൻ മരിക്കുന്ന നിമിഷം വരെ ഈ സോങ് കേട്ട എനിക്കു ഒരു മൂഡ് കിട്ടും..... That is song... ദൈവം തലോടി സൃഷ്ട്ടിച്ച ഒരു പാട്ട്.... Never die this 😘

  • @bijuvismaya2424
    @bijuvismaya2424 Před rokem +6

    80's,09's ദാസേട്ടന്റെ അഴിഞ്ഞാട്ടം ആയിരുന്നു..... അതൊക്കെ ഒരുകാലം 😭😭😭

  • @sreeragssu
    @sreeragssu Před 3 lety +34

    17 വയസില്‍ തന്നെ നായകന്‍ ആയി മലയാളത്തില്‍ എത്തിയ അപൂര്‍വം നടന്‍ ആയിരിക്കും റഹ്മാന്‍ .
    രോഹിണി ആയിരുന്നു റഹ്മാന്‍റെ സ്ഥിരം പെയര്‍

  • @nafseernachu7664
    @nafseernachu7664 Před 5 lety +42

    ഇതേ പോലെ യുള്ള ഗാനങ്ങൾ കേൾക്കാൻ ഇനി ഒരു ജന്മം ഉണ്ടാകുമോ എത്ര സുന്ദരം

  • @rinshadrin8118
    @rinshadrin8118 Před 2 lety +3

    ഒരു കാലഘട്ടത്തെ ഓർമ്മിക്കാൻ കഴിവുള്ള ഗാനങ്ങൾ ആണ് ഇതൊക്കെ.

  • @anoopnair4428
    @anoopnair4428 Před rokem +10

    0.25-0.44 Makes teenagers out of Old people. That guitar bit is more than the entire career of new age music directors!! Raja sir the legend!

  • @latheefmfgm9758
    @latheefmfgm9758 Před 6 lety +72

    ബിച്ചു തിരുമല, ദാസേട്ടൻ, രാജ സർ... പാട്ടിന്റെ പൂക്കാലം....🙏🙏👏👏

  • @maruthyassociates9126
    @maruthyassociates9126 Před 6 lety +145

    I heard this song by the year 2016 only. At the time I was in a central government factory at Aluva in a tight schedule. I went for lunch at their canteen. This song was telecast on local FM radio. As a Tamil person, I heard so many songs of Ilayaraja. But after a long time listening a unheard melody was taken me to somewhere. It was ringing again and again for several days. After 32 years a song (from other language) can do MAGIC means, really it is the power of Ilayaraja and love.

    • @dolby91
      @dolby91 Před 6 lety +3

      Venkatesh babu Film name "Poomukhappadiyil ninneyum Kaathu"... Mammootty and Mohanlal acted in it.

    • @suryathej1157
      @suryathej1157 Před 5 lety +1

      Ente eshtapetta Pattu.ethra kettalum mathiyavilla

    • @sr56262
      @sr56262 Před 5 lety +2

      Even malayalee can't translate the lyrics with the true felt meaning...

    • @kamalprem511
      @kamalprem511 Před 4 lety +4

      Legend Ilaiyaraja Sir

  • @indirapv8317
    @indirapv8317 Před 2 lety +17

    സാർ നിങ്ങൾ ഞങ്ങൾ ഇന്ത്യക്കാരുടെ മഹാ ഭാഗ്യം Ilayaraja

  • @shah_123
    @shah_123 Před 10 měsíci +3

    അന്ന് ac ഇല്ലാത്ത theatre ൽ 2nd ഷോ കണ്ടു വീട്ടിലെ യും അയല്‍വാസികള്‍ ചേച്ചി മാരുടെ യും കൂടെ നടന്ന് വീട്ടിലേക്കു പോകുന്ന ഒരു nostu മക്കളെ... interval കുടിക്കുന്ന goldspot ന്റെ രുചി.. ഹൊ

  • @adithyapv3843
    @adithyapv3843 Před 5 lety +17

    Enth look aan le. Rahman nu. Shooo.. ee 2019th le generation pillark vare istam akum loo..

  • @82easyrider
    @82easyrider Před 5 lety +41

    Lesson 1 for those who keep wondering why Illayaraja is a musical genius. No words to describe the acoustic experience this song leaves. The long intro with gentle distortions breaking into a sweet melodic free flow... only a genius can do this. Thank you sir for this gem!

    • @srikrishnarr6553
      @srikrishnarr6553 Před 5 lety +2

      Nice writeup ...Heaven will be hell without taking illayaraja songs in a USB when we leave this world...Somehow I feel Rahman in his youngish days was very apt for illayaraja melodies..

    • @lionelshiva
      @lionelshiva Před 5 lety +2

      i could live in this earth for all these years it was just because of ilayarajs music.

    • @jughead787
      @jughead787 Před 11 měsíci

      Absolutely

  • @binuthomas1533
    @binuthomas1533 Před rokem +1

    അതിമനോഹര കാലഘട്ടം ഇനി എന്നെങ്കിലും അതുപോലൊരു കാലം വരുമെന്ന പ്രതിക്ഷയിൽ ഇങ്ങനെ ജീവിക്കുന്നു.❤❤❤

  • @vuppulasharathkumar3403
    @vuppulasharathkumar3403 Před 2 lety +12

    What a prelude and interlude. This is the real meaning of the word mesmerizing. No one will replace ilayaraaja sir