Hridayam Oru Veenayaay Malayalam Full Video Song | HD | Thammil Thammil Movie Song

Sdílet
Vložit
  • čas přidán 7. 04. 2020
  • Thammil Thammil
    Movie Director : Sajan
    Music : Raveendran
    Lyrics : Poovachal Khadar
    Singers : K J Yesudas
  • Hudba

Komentáře • 1,2K

  • @dishcommunicationsdthservi5659

    ഈ സോങ് കേൾക്കുമ്പോൾ ഒരു പോസറ്റീവ് എനർജിയുണ്ട്.. ആർക്കെങ്കിലും അത് ഫീൽ ചെയ്തിട്ടുണ്ടോ

  • @sudeepsurendran9944
    @sudeepsurendran9944 Před měsícem +32

    2024 ഇൽ കേൾക്കുന്നവർ ഉണ്ടോ ❤❤... ഒന്നും പറയാനില്ല അടിപൊളി ഫീൽ 👌🏾👌🏾കണ്ണടച്ച് കേൾക്കുമ്പോൾ ❤❤

  • @rojupr
    @rojupr Před 3 lety +724

    കുട്ടികാലത്തു ഉച്ചക്ക് ഊണ് കഴിച്ചുകൊണ്ടിരിക്കുമ്പോൾ ആകാശവാണിയിൽ നിന്നും ഒഴുകി എത്തുന്ന ഈ മനോഹര പാട്ടുകൾ.... ഒരിക്കലും തിരിച്ചു കിട്ടാത്ത ആ സുവർണ കാലത്തിലെ മധുര സ്മരണകളിലേക്ക് അറിയാതെ
    കൂട്ടിക്കൊണ്ട് പോകുന്നു...🥰

  • @user-ln6iy8cb8n
    @user-ln6iy8cb8n Před 2 lety +437

    ഞാൻ ഇപ്പോഴും പഴയ സിനിമ കാണും അന്നത്തെ മനോഹര പ്രകൃതി കാണാൻ, മണ്ണ് വഴികളും, പാടവും നീർ ചാലുകളും കാണാൻ എന്തൊരു ഭംഗി ആണ് 🥰🥰🥰🥰

  • @mayadevanandan480
    @mayadevanandan480 Před 2 lety +84

    ദൈവമേ ഹൃദയം നുറുങ്ങുന്ന വേദന യോടെ ഈ പാട്ട് കേൾക്കുന്ന ഞാൻ തിരിച്ചു കിട്ടാത്ത കൗമാര കാലം

  • @sureshchakkala1134
    @sureshchakkala1134 Před 2 lety +190

    എത്ര കേട്ടാലും മതിവരാത്ത 80 കളിലും 90 കളിലും ഇറങ്ങിയ ഗാനങ്ങൾ മലയാള സിനിമയിലെ സുവർണകാലഘട്ടത്തെ കുറിക്കുന്നു. രവീന്ദ്രൻ മാഷ് , പൂവച്ചൽ ഖാദർ യേശുദാസ് , കൂട്ടുകെട്ടിൽ , പിറന്ന ഈ ഗാനം റഹ്മാൻ , ശോഭന, തിലകൻ ,സുകുമാരി എന്നിവരിലൂടെ നല്ലൊരു കാലഘട്ടത്തെ ഓർമയിൽ നിറക്കുന്നു .

    • @rematthayyullathil5981
      @rematthayyullathil5981 Před rokem +1

      ഇതു പോ. ലെ യുള്ള പാട്ടുകൾ ഇനി എപ്പോഴെങ്കിലു പിറവിയെടുക്കുമോ

  • @manjudinesh3452
    @manjudinesh3452 Před 2 lety +404

    ഒരിക്കലും തിരിച്ചു വരാത്ത കാലം....... ഇത്രയും നല്ലൊരു പാട്ട് മലയാളത്തിനു സമ്മാനിച്ച രവീന്ദ്രൻ മാഷിന് നന്ദി 🥰🥰🥰🥰🙏🏻🙏🏻🙏🏻

    • @VijayanVijayan-sp5bo
      @VijayanVijayan-sp5bo Před rokem +2

      ഭാര്യയ്ക്ക് ഭർത്താവും ഭർത്താവിന് ഭാര്യയും മനുഷ്യന്റെ ഭാഷയിൽ

    • @sanuashokdon9833
      @sanuashokdon9833 Před rokem +1

      മധ്യമാവതി രാഗം വച്ച് അലക്കി

    • @kailasm3304
      @kailasm3304 Před rokem

      0q

    • @premslovers
      @premslovers Před rokem

      ദാസേട്ടനും ❤രവീന്ദ്രൻ മാസ്റ്ററും ❤

    • @radhakrishnannair2121
      @radhakrishnannair2121 Před 11 měsíci

      ithil ningalarum Shri poovachal khadhar kurichu parayunnilla.valare dhukkam undu

  • @bineesh7006
    @bineesh7006 Před rokem +136

    ഇന്ന് 40 കളിൽ നിൽക്കുന്നവർക്ക് ഈ ഗാനങ്ങൾ ഒരു വല്ലാത്ത നൊസ്റ്റാൾജിയ ആണ്.. ഇന്നത്തെ തലമുറയ്ക്ക് കിട്ടാത്തത് ❤

    • @Hiux4bcs
      @Hiux4bcs Před 11 měsíci +4

      50 ലും

    • @AswiniVenugopal
      @AswiniVenugopal Před 10 měsíci +1

      26il nilkunna enik orupad ishtamulla song anu❤❤

    • @binuemiliya
      @binuemiliya Před 10 měsíci

      52 aayi enthe patham class aanu❤️

    • @ajesh.a1745
      @ajesh.a1745 Před 9 měsíci

      @36🥰👍

    • @babuk4434
      @babuk4434 Před 9 měsíci

      അപ്പോൾ വയസ് എത്ര ?, ഈ സിനിമ ഇറങ്ങിയ സമയവും - 40- വർഷവും ഒന്ന് മൈനസ് ചെയ്തെ

  • @glamourmedia6435
    @glamourmedia6435 Před 2 lety +325

    ഇനിഒരിക്കലും ഇത്തരം ഗാനങ്ങൾ പിറക്കില്ല...ഈ മഹാപ്രതിഭകൾ ഉണ്ടായിരുന്ന കാലത്ത് ജനിച്ചതിന് ഈശ്വരനോട് നന്ദി പറയുന്നു

    • @sijukumar7272
      @sijukumar7272 Před rokem +2

      ഗാനം മാത്രമല്ല ആരും പിന്നെ പിറക്കില്ല

    • @gangapulikalgangapulikal9309
      @gangapulikalgangapulikal9309 Před rokem +2

      ഹൃദയം ഒരു വീണയായ് എന്തൊരു ഭംഗി എന്തൊരു ഫീൽ മനോഹരം

    • @Haran23
      @Haran23 Před rokem +1

      😊സത്യം

    • @user-yx2dp9kh3e
      @user-yx2dp9kh3e Před rokem

      ദൈവമില്ല പിന്നെ എന്തിനാണ് ഇങ്ങനെയുള്ള തെറ്റിദ്ധാരണ

    • @nithyaabhilash4445
      @nithyaabhilash4445 Před rokem +1

      👍🌹👍🌹🌹🌹

  • @abrahamjoseph6163
    @abrahamjoseph6163 Před 2 lety +95

    പഴയ കാലം ഇനി ഒരിക്കലും തിരിച്ചു വരുകയില്ല. അന്നത്തെ പ്രകൃതി ഭംഗി എത്ര മനോഹരം. പ്ലാസ്റ്റിക്കില്ലാത്ത ശുദ്ധമായ ജലാശങ്ങൾ. നദികൾ. എത്രഭംഗി ഉണ്ടായിരുന്നു.

    • @vasudevannair485
      @vasudevannair485 Před rokem +4

      മനുഷ്യൻ തലച്ചോർ ഉപയോഗിച്ച് പണം ഉണ്ടാക്കാൻ ശ്രമിക്കുന്ന ഈ കാലത്തു അവന്റെ മനസ്സിൽ ഹൃദയത്തിൽ ഈ പാട്ട് ഒന്നും പ്രവേശിക്കില്ല

    • @homedept1762
      @homedept1762 Před rokem +1

      @@vasudevannair485 സത്യം.

    • @vyshnavi7902
      @vyshnavi7902 Před rokem +1

      Ente ammayde kuttikalathe songs

  • @sathianv3872
    @sathianv3872 Před 3 měsíci +11

    മെലഡി ഗാനങ്ങളെ മനസ്സിലേറ്റി താലോലിക്കുന്ന എന്നെ പോലുള്ള വർക്ക് ഇത്തരം ഗാനങ്ങൾ ഇന്ന് ഈ 2024 ൽ കേൾക്കുമ്പോൾ ഈ 68 വയസ്സിലും മനസ്സിന് വല്ലാത്തൊ രു അനുഭൂതി തോന്നുകയാണ്. ഇനിയും ഇവിടെ കുറേ കാലം ജീവി ക്കണമെന്ന് തോന്നിപ്പോവുകയാ ണ്. പക്ഷേ അതേ സമയം തന്നെ ഇത്തരം ഗാനങ്ങളൊന്നും ഇനി ജന്മമെടുക്കാൻ പോകുന്നില്ലെന്ന യാഥാർഥ്യം മനസ്സിനെ വേദനിപ്പി ക്കുകയും ചെയ്യുന്നു.

  • @rajeshseemarajesh2595
    @rajeshseemarajesh2595 Před 2 lety +67

    മൂകാംബിക ദേവി നെറുകയിൽ തൊട്ടു അനുഗ്രഹിച്ച കലാകാരൻ രവീന്ദ്ര മാഷ് 🌹🌹🌹🌹

  • @manojck4401
    @manojck4401 Před 2 lety +179

    അതിമനോഹരമായ ഗാനം.... കുട്ടിക്കാലം ഓർമ്മ വരുന്നു.... ഒപ്പം വലിയ സങ്കടവും ഇനി ഒരിക്കലും കിട്ടില്ലല്ലോ ആ കാലം....

    • @binukumar5396
      @binukumar5396 Před rokem +2

      ഒരിക്കലും തിരിച്ചു വരാത്ത കാലം 🌼🌱🌹🌻

    • @sanalkumar5857
      @sanalkumar5857 Před rokem +1

      💔💞💓💖

  • @bijuchembalayat
    @bijuchembalayat Před 3 lety +52

    ചിത്രം തമ്മില്‍ തമ്മില്‍ (1985)
    ഗാനരചന പൂവച്ചൽ ഖാദർ
    സംഗീതം രവീന്ദ്രന്‍
    ആലാപനം കെ ജെ യേശുദാസ്
    ഹൃദയം ഒരു വീണയായ് അതില്‍ നിന്‍ മൊഴിയായ് (2)
    എന്‍ നെഞ്ചിന്‍ താളം നിന്നില്‍ കേള്‍ക്കുമ്പോള്‍
    എന്‍ ജീവമാല്യം നിന്നില്‍ കാണുമ്പോള്‍
    സുകൃത വീഥിയില്‍ അലയും വേളയില്‍
    (ഹൃദയം ഒരു വീണയായ്)
    സാരള്യം കൊണ്ടെന്റെ ഉള്ളം പൊങ്ങി നിന്നില്‍ നിന്നും
    രാഗം ചൂടി മൌനം പാടുമ്പോള്‍ (സാരള്യം)
    മുന്നില്‍ പൂക്കുന്നേതോ ജന്മം
    മുന്നില്‍ പൂക്കുന്നേതോ ജന്മം
    വര്‍ണ്ണം പെയ്യുന്നോരോ കാലം
    വര്‍ണ്ണം പെയ്യുന്നോരോ കാലം
    അവയുടെ കൈയ്യിലെ നിറകതിരണിയും നാം
    തമ്മില്‍ തമ്മില്‍ (ഹൃദയം ഒരു വീണയായ്)
    ബിംബങ്ങള്‍ മിന്നും നിന്‍ കണ്ണില്‍ നിന്നും ഇന്നെന്‍
    ചേതോദീപം പൊന്നിന്‍ നാളം ചാര്‍ത്തുമ്പോള്‍ (ബിംബങ്ങള്‍ )
    മുന്നില്‍ പൂക്കുന്നേതോ സ്വപ്നം
    മുന്നില്‍ പൂക്കുന്നേതോ സ്വപ്നം
    കാലം പേറുന്നോരോ മോഹം
    കാലം പേറുന്നോരോ മോഹം
    അവയിലെ കയ്യിലെ പരിമളം അണിയും നാം
    തമ്മില്‍ തമ്മില്‍ (ഹൃദയം ഒരു വീണയായ്)

  • @rafeekponnandy7280
    @rafeekponnandy7280 Před 2 lety +139

    ദാസേട്ടന്റെ ആ ഹൃദയം എന്ന വാക്ക് മാത്രം കേട്ടാൽ മതി.. Its a soul food 🙏 വരികളിലൂടെ അത്ഭുതം സൃഷ്‌ടിച്ച ശ്രീ പൂവച്ചൽ കാദറിനും, മലയാളിയുടെ മനസറിഞ്ഞ പ്രിയ സംഗീതജഞൻ രവീന്ദ്രൻ മാഷിനും പ്രണാമം 🙏🙏

    • @jithincs3680
      @jithincs3680 Před 2 lety +6

      നല്ല Bass ആണ് 😀

    • @jayadhevannarayanan6180
      @jayadhevannarayanan6180 Před rokem +3

      1985lo86lo ee gaanam kelkkanulla sandharbham kitti Yesudas saarinte sabdham musickum chernnappol paalil then kalarna anubhavam parajhariyikkan pattulla.👌👍❤️💖

  • @athiraathi4424
    @athiraathi4424 Před 2 lety +74

    എന്തൊരു നല്ല പാട്ടാണ്..അതിൽ നിൻ മൊഴിയായി എന്ന ഭാഗത്ത് ദാസേട്ടൻ കൊടുക്കുന്ന ഒരു ഇമ്പമുണ്ട്💖💖💖💖 രവീന്ദ്രൻ മാഷ്🥰

    • @prasanthkp3247
      @prasanthkp3247 Před rokem +1

      സത്യം 💕💕💕💕💕💕💕💕💕💕

    • @shibukumars9196
      @shibukumars9196 Před 5 měsíci +2

      ഈശ്വരൻ ഭൂമിയിൽ പാടാനായി സൃഷ്‌ടിച്ച അത്ഭുതം.. മഹാത്ഭുതം... ദാസേട്ട ❤❤❤❤

  • @joppan7830
    @joppan7830 Před 3 lety +215

    9 ക്ലാസിൽ പഠിച്ചിരുന്ന കാലഘട്ടം ഓർമ്മ വരുന്നു ഇനി വരില്ലാത്ത നല്ല കാലം

  • @sivarajans9406
    @sivarajans9406 Před 3 lety +480

    ഒരുകാലത്തും വരില്ല ഇതേപോലുള്ള സോങ്‌സ്.... ഒരു വസന്ത കാലത്തിന്റെ ഓർമ്മകൾ... ഇവരുടെ മുന്നിൽ നമിക്കുന്നു.... രവീന്ദ്രൻ സാർ.... ദാസ് സാർ.... ☝️☝️☝️💪💪💪💪👍👍👍👍🌹🌹🌹🌹🌹🌹

    • @joyp5002
      @joyp5002 Před 3 lety +8

      Yes sir.....

    • @sharadanrao666
      @sharadanrao666 Před 3 lety +10

      ശരിയാണ് sir

    • @jobyjoseph6419
      @jobyjoseph6419 Před 3 lety +3

      ചേട്ടൻ പറഞ്ഞത് 💯💯💯 സത്യം...

    • @bijuv8441
      @bijuv8441 Před 3 lety +2

      ''

    • @sajusajup284
      @sajusajup284 Před 2 lety +6

      പരമാർത്ഥം.
      ഒരു വേദനയോടെ അത് അംഗീകരിക്കുന്നു

  • @syamkumar7976
    @syamkumar7976 Před 2 lety +208

    "ഹൃദയം" എന്ന് കേൾക്കുമ്പോൾ എന്തോ ഒരു പ്രത്യേകത... ഉള്ളിൽ നിന്ന് ഒരു രോമാഞ്ചിഫിക്കേഷൻ...

    • @mranilkumarnair5437
      @mranilkumarnair5437 Před 2 lety +3

      romanchification....you coined a beautiful word...😄

    • @jighishjigh582
      @jighishjigh582 Před 2 lety +8

      Dasettan

    • @VINSPPKL
      @VINSPPKL Před rokem +5

      True.. Imagine any other singer rendering 'hridayam' for this song.. Appol dasettante range manasilakum....

    • @jayaprakashnisha4838
      @jayaprakashnisha4838 Před rokem +13

      'ഹൃദയം' ആ വാക്കിന് ദാസേട്ടന്റെ ശബ്ദത്തിൽ എന്തൊരു ഫീലാണ്....

    • @gopalakrishnanmm6308
      @gopalakrishnanmm6308 Před rokem +3

      ഹൃദയം ഒറിജിനാൻ വാക്ക് ദാസട്ടന്റെ

  • @tinywondervlogs5543
    @tinywondervlogs5543 Před 3 lety +673

    തിരിച്ചു കിട്ടാത്ത കാലം.... ഈ കാലഘട്ടത്തിൽ ഭൂമിയിൽ അവസ്സരം തന്ന ദൈവത്തിന് നന്ദി...

  • @abhilashkraj9645
    @abhilashkraj9645 Před 3 lety +321

    നമ്മുടെ ഭാഗ്യം ആണ് ഇങ്ങനത്തെ പാട്ടുകളുടെ കാലത്തു ജീവിക്കാൻ കഴിഞ്ഞത്

    • @leenak6917
      @leenak6917 Před 2 lety +2

      Athe

    • @manojck4401
      @manojck4401 Před 2 lety +2

      അതെ...

    • @chandranvkeralal400
      @chandranvkeralal400 Před rokem +4

      Epol prayam oru 40mukalil ullavaranu ee bhumiyile ettavum bhagiavaar.ee jenaration theernnal pinne ?

    • @gopalakrishnanmm6308
      @gopalakrishnanmm6308 Před rokem

      കീർച്ചയായു എനിക്കി ഓർക്കൻ കുടി പാറ്റ നില്ല

    • @sooryadairies
      @sooryadairies Před rokem +2

      Yes

  • @amalpradeeshenes6689
    @amalpradeeshenes6689 Před 2 lety +51

    മ്യൂസിഷ്യൻ മാരുടെ മനസ്സറിഞ്ഞു ഭാവതലങ്ങൾ തെല്ലും നഷ്ടപ്പെടുത്താതെ മനസ്സിനെ പിടിച്ചിരുത്തുന്ന ഭാവ ഗായകൻ ദാസേട്ടൻ മലയാളിയുടെ വരദാനമാണ് 🌹🌹🌹🌹

  • @harikumar6501
    @harikumar6501 Před 4 lety +205

    സൂപ്പർ ലൊക്കേഷൻ സൂപ്പർ സോങ്,, റഹ്‌മാൻ സാർ ശോഭന കലക്കി,, ഇന്നത്തെ ന്യൂ ജനറേഷൻ നടൻമാർ കണ്ട് പഠിക്കണം അഭിനയം

    • @nrnr2272
      @nrnr2272 Před 3 lety

      വാണം

    • @midhunaliyadu14
      @midhunaliyadu14 Před 3 lety +8

      @@nrnr2272 നിനക്ക് ചേരും

    • @RajeshKumar-uz8ot
      @RajeshKumar-uz8ot Před 2 lety +3

      ith kovalam aanu

    • @krishnakarthik2915
      @krishnakarthik2915 Před 2 lety +2

      ഇപ്പോഴ്ത്തെ ന്യൂ. നടമാർ ക്‌ ഒരു കോപ്പും അറിയില്ല 🙏🙏🙏🙏🙏

  • @jibinjs1139
    @jibinjs1139 Před 3 lety +1110

    *2021ൽ ഈ ഗാനം കേൾക്കുന്ന ചങ്കുകൾ ഇവിടെ കമോൺ*
    👇👍

    • @sanojpbenny9819
      @sanojpbenny9819 Před 3 lety +1

      Super 🎵🎵

    • @user-sc5oi7io4v
      @user-sc5oi7io4v Před 3 lety +2

      @Akshay George ee cinemayil Rahman & shobana enthu sundari

    • @user-sc5oi7io4v
      @user-sc5oi7io4v Před 3 lety

      @Akshay George Kadanam oru...

    • @balaviji8155
      @balaviji8155 Před 3 lety

      സൂപ്പർ കേട്ടുകൊണ്ടിരിക്കുന്നു

    • @gsssrrr3281
      @gsssrrr3281 Před 3 lety

      IVIDE UNDU BHAI👍👍👍👍👍

  • @sasidharanmp3671
    @sasidharanmp3671 Před 3 lety +137

    ശോഭന സ്വപ്ന സുന്ദരി.... മലയാളത്തിനു കിട്ടിയ അപൂർവങ്ങളിൽ അപൂർവമായ യവന സുന്ദരി,, രസങ്ങൾ മുഖത്തു പ്രകടിപ്പിക്കാൻ അസാമാന്യ കഴിവുള്ള മകൾ, ഉപയോഗപ്പെടുത്തിയ സംവിധായകർക്ക് കൂപ്പുകൈ

  • @bineeshpalissery
    @bineeshpalissery Před 3 lety +384

    തൊട്ടതെല്ലാം പൊന്നാക്കിയ നമ്മുടെ സ്വന്തം രവീന്ദ്രൻ മാസ്റ്റർ

  • @Galaxy-rz3xu
    @Galaxy-rz3xu Před 2 lety +158

    1980 to 2000 മലയാള സിനിമയുടെ വസന്തകാലമായിരുന്നു പുതിയ തലമുറക്ക് സ്വപ്നം പോലും കാണാൻ കഴിയാത്ത കാലം

    • @ajayanpk9736
      @ajayanpk9736 Před 2 lety +13

      ന്യൂ ജന്റെ പാട്ട് കേട്ടിട്ട് കരച്ചിൽ വരാറുണ്ട്. അവരുടെ ഗത്തികേടോർത്ത്. എന്നാലും അവർക്ക് അത് മാസ് ആണ്.☺️

    • @manipullani473
      @manipullani473 Před 2 lety

      Pp

    • @manipullani473
      @manipullani473 Před 2 lety

      Pp

    • @harichithra644
      @harichithra644 Před 2 lety +2

      💯 sathyamanuu

    • @rajank7576
      @rajank7576 Před rokem +1

      @@harichithra644 b

  • @heerakrishna1595
    @heerakrishna1595 Před 3 lety +116

    സൗന്ദര്യവും കഴിവും ഉണ്ടായിട്ടും ഉയർന്ന് വരാതെ പോയ നായകൻ റഹ്മാൻ❤️❤️❤️

    • @leenak6917
      @leenak6917 Před 2 lety +1

      S

    • @geethavk4481
      @geethavk4481 Před 2 lety +1

      Sathyam

    • @Prasanth1973
      @Prasanth1973 Před 2 lety +6

      എനിക്ക് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. നല്ലൊരു നടൻ.

    • @SatheeshKumar-hf5ms
      @SatheeshKumar-hf5ms Před rokem +1

      Sathyam

    • @1Simpleidea-
      @1Simpleidea- Před 4 měsíci +3

      ജന ഹൃദയത്തിൽ ഇന്നും അദ്ദേഹം ഉണ്ട് അതിലും വലുതല്ല മറ്റൊന്നു ...........

  • @akshayspecter765
    @akshayspecter765 Před 3 lety +157

    കോളേജിൽ പോയിരുന്ന ദിവസങ്ങളിൽ ബസിൽ ദിവസവും കേട്ടിരുന്ന പാട്ട്. അതിന്റെ ഒരു feel💕💕💕🤗. Missing those fruitful days 🙁

  • @vasuck8162
    @vasuck8162 Před 3 lety +218

    രവീന്ദ്രൻ മാഷ് സാർ ഇന്നുണ്ടായിരുന്നെങ്കിൽ ....... എത്ര നല്ല പാട്ടുകൾ ഇനിയും പിറക്കുമായിരുന്നു.

  • @sugeshthottathil1306
    @sugeshthottathil1306 Před 2 lety +15

    ശ്രീ ശോഭന ചേച്ചി മലയാളത്തിന്റെ അഭിമാനം എന്റെ ജീവന്റെ ജീവൻ പകരം വെക്കാൻ കഴിയാത്ത മഹാ നടി.......... എന്നും എപ്പോഴും സൂപ്പർ സ്റ്റാർ iloveyou............ എല്ലാം തികഞ്ഞ മഹാ നടി......... ശ്രീ ശോഭന ചേച്ചി.......supper star ⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

  • @bineshputhukkudi9674
    @bineshputhukkudi9674 Před 2 lety +72

    തിരിച്ചു വരാത്ത ആ നല്ല കാലത്തെ ഓർമ്മിപ്പിക്കുന്ന മനോഹരമായ ഒരു ഗാനം .

  • @kamarudheenkamaru8959
    @kamarudheenkamaru8959 Před 2 lety +18

    ഒരിക്കലും തിരിച്ചു വരാത്ത കാലഘട്ടത്തിൽ ഈ ഗാനം 👍ആ പഴയ കാലം ഓർമപ്പെടുത്തുന്നു 👌👍

  • @sharadanrao666
    @sharadanrao666 Před 3 lety +50

    എന്തൊരു നല്ല പട്ടാണിദ്, എത്തരെ വർഷം ആയാലും മറക്കാൻ പറ്റില്ല.❤️❤️❤️

  • @anishkrishnan691
    @anishkrishnan691 Před 2 lety +17

    ഹൃദയം എന്ന് ഇത്രയും ഭംഗിയായി ആർക്കും ഉച്ചരിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല..

  • @divyamohandas2705
    @divyamohandas2705 Před rokem +20

    2:53 എന്താ രസം കേൾക്കാൻ.. പകരം വെക്കാനാകാത്ത സംഗീതം.. രവീന്ദ്രൻ മാഷ്♥️♥️♥️

  • @giuseppebonarrigo906
    @giuseppebonarrigo906 Před 2 lety +24

    ഇന്ന് റഹ്മാൻ ചേട്ടന്റെ പിറന്നാൾ ആണ്, അദ്ദേഹത്തിന് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ 🌹🌹🌹🌹, ഒത്തിരി സ്നേഹത്തോടെ 🌹🌹🌹🌹🌹❤️❤️❤️

    • @MayaMani-sh7zg
      @MayaMani-sh7zg Před 5 měsíci +1

      2024 ൽ കേൾ ക്കുന്ന വർ❤❤

  • @Unniu2
    @Unniu2 Před 3 lety +98

    My most favourite song...🎼❤🎼❤🎼❤എൻ നെഞ്ചിൽ താളം നിന്നിൽ കേൾക്കുമ്പോൾ..
    എൻ ജീവ മാല്യം നിന്നിൽ കാണുമ്പോൾ ...
    സുകൃത വീഥിയിൽ അലയും വേളയിൽ....
    My place trivandrum chithranjali studio 0:40 to 1:22

  • @dhanishapradeep3882
    @dhanishapradeep3882 Před 3 lety +57

    തിരിച്ചു വരാത്ത നല്ല നാളുകൾ... ഓർക്കാൻ നല്ലൊരു പാട്ട്....

  • @harinarayan5772
    @harinarayan5772 Před 3 lety +123

    ഒറ്റക്കിരുന്നു കേൾക്കണം ഈ പാട്ടു ..ഹെഡ്സെറ്റ് ഒക്കെ വെച്ചു ...എന്താ ഫീലിങ്ങ്സ് ..

  • @adwaidrajesh9095
    @adwaidrajesh9095 Před 8 měsíci +9

    ഹൃദയം... ഒരു വീണയായ് ദാസേട്ടൻറ്റെ ഈ ഗാനത്തിന് സ്വരങ്ങൾ മീട്ടട്ടെ...❤❤

  • @pks9767
    @pks9767 Před 3 lety +59

    ഗൃഹാത്വരത്തമുള്ള നിരവധി നല്ല ഗാനങ്ങൾ രഹ്മാൻ അഭിനയിച്ച സിനിമയിൽ ഉണ്ടായിട്ടുണ്ട്. അതിലൊന്നാ ണ് ഈ പാട്ടും.

  • @viswamenon4848
    @viswamenon4848 Před 3 lety +332

    യേശുദാസിന്റ് ബാസ്സ് സൗണ്ട് .....രവീന്ദ്രൻ മാസ്റ്റർ ......

    • @jishnuvr7438
      @jishnuvr7438 Před 3 lety +1

      @@navaspp683 chelakkand podo avadann

    • @shajithomas35
      @shajithomas35 Před 3 lety

      @@navaspp683 best comedy...

    • @salishvideo
      @salishvideo Před 3 lety

      @@navaspp683 ഓട്രാ കണ്ടം വഴി

    • @navaspp683
      @navaspp683 Před 3 lety

      @@salishvideo നിന്റെ നാട്ടിലെ കണ്ടം ready ആണോ

    • @arunnalloor6778
      @arunnalloor6778 Před 2 lety +10

      @@sharadanrao666 ഡിസ്ക്രിപ്ഷൻ ബോക്സ്‌ ഒക്കെ എന്തിനാണ്..
      ദാസേട്ടന്റെ സൗണ്ട് ഒക്കെ തിരിച്ചറിയാൻ കഴിയില്ലെകിൽ എന്തോന്ന് മലയാളി

  • @shajahanshaji955
    @shajahanshaji955 Před rokem +10

    ഇന്ന് 07.10.2022 43 വയസ്സും ആയി പക്ഷേ ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് എൻ്റെ പഴയ കാലം ഓർമ വരും അതിൽ കൂടുതൽ എനിക്ക് എൻ്റെ പഴയ ശ്രുതിയെ ഞാൻ മാത്രം സ്നേഹിച്ചിരുന്ന എന്നോട് സ്നേഹം ഉണ്ടായിരുന്നോ അറിയില്ല. എ പ്പോഴും ഒരു ചിരിയും നോട്ടവും മാത്രം . ആൺകുട്ടികളും ആയി സംസാരിക്കാൻ തന്നെ പേടി ഉള്ള കുട്ടി ആയിരുന്നു . എപ്പോഴും കൂട്ടുകാരികൾ വേണം കൂടെ .പിന്നെ ഇന്നത്തെ പിള്ളേരെ പോലെ ധൈര്യം അന്ന് എനിക്കും ഉണ്ടായിരുന്നില്ല .. അവളെ സ്നേഹിക്കുന്ന സമയത്ത് പഴയ പാട്ടുകൾ ആണ് കൂടുതൽ കേൾക്കുക .ഇന്നും ഇത് കേൾക്കുമ്പോൾ ഞാൻ ഓർക്കും . ഇപ്പൊൾ എവിടെ ആവോ എന്തോ . 24 വർഷം ആയി കണ്ടിട്ട് .ഇങ്ങിനെ ഉള്ള പാട്ടുകൾ കേൾക്കുമ്പോൾ നല്ല നിലാവ് ഉള്ള രാത്രിയിൽ മുകളിലേക്ക് നോക്കി കിടക്കുമ്പോൾ ഒരു പ്രത്യക ഫീലിംഗ് ആണ് .എല്ലാം ഓർമ വരും പഴയ കാലങ്ങൾ .

    • @anoopanirudhan9822
      @anoopanirudhan9822 Před rokem +1

      കാണാൻ പറ്റട്ടെ ❤️

    • @pradeepphilip7151
      @pradeepphilip7151 Před 8 měsíci

      കാണാൻ സാധിക്കട്ടെ

    • @prakashp2048
      @prakashp2048 Před 4 měsíci +1

      Enikkum und oru Sujatha. Enikk 56 വയസ് ayi😢

    • @sowmyarajesh5430
      @sowmyarajesh5430 Před 3 měsíci

      Enik age 39.enkkum undayirunnu ente puraghe 8,9,10 il padikkumbol oru kutti. Eppozhum enne nokkiyirikkum. Njan mind cheythitteyilla.kalanghalkkippuram enik avane onnu kananam ennu thonni.njan ente husbandinodum parayarundayirunnu. 5 years munp njan avante photo paperil kandu. Thadiyum meesayumokke vach chirichu kondirikkunna photo charama kolathil😢

  • @chandrankavottu3799
    @chandrankavottu3799 Před 3 lety +52

    മികച്ച ഗാനം ചാരുത നഷ്ടപ്പെടാതെയുള്ള ചിത്രീകരണം. നന്ദി

  • @alpvlogs3432
    @alpvlogs3432 Před 3 lety +87

    202lലും കേൾക്കുന്നവർ ആരൊക്കെ?

  • @premlal3604
    @premlal3604 Před 3 lety +32

    ഒരിക്കലും തിരികെ വരാത്ത എത്ര മനോഹരമായ കാലം 😍

  • @shaangalaxy5895
    @shaangalaxy5895 Před 3 lety +49

    എന്താ ആ ബെയ്‌സ് വോയിസ് നഷ്ടപ്പെട്ട് പോയ വസന്ത കാലം

  • @savanthsavanth4473
    @savanthsavanth4473 Před 3 lety +44

    ഒരിക്കലും വരില്ല ഇങ്ങനെ ഒരു പാട്ട്

  • @AASH.23
    @AASH.23 Před 2 lety +11

    എത്ര സംവൽസരങ്ങൾ കഴിഞ്ഞാലും. 💕💕💕💕💕💕💕മറക്കില്ല 💕💕സോങ്ങും ആ കാലഘട്ടവും

  • @asdsasdd3285
    @asdsasdd3285 Před 3 lety +74

    അതേ, ഈ പാട്ട് എഴുതിയ പൂവച്ചാൽ ഖാദറും സംഗീതം നൽകിയ രവീന്ദ്രൻ മാഷും ഇന്നില്ല..... പാടിയ ദാസേട്ടനും അഭിനയിച്ച റഹ്മാനും ശോഭനയും ഇന്നും പത്തരമാറ്റായി തിളങ്ങുന്നു =നിസാറുദീൻ, റിയാദ്, 28/6/2021.

    • @sailendrakumar101
      @sailendrakumar101 Před 2 lety

      Correct ...DasJi Raviji ..Rahmanji...Sobhana mam...all crews ..great

  • @sudheeshor5306
    @sudheeshor5306 Před 3 lety +114

    റഹ്മാൻ നമ്മുടെ മുത്താണ്

  • @s.harikumar8453
    @s.harikumar8453 Před 10 měsíci +3

    കൗമാരക്കാലത്തുഎപ്പോഴും കേട്ടിരുന്ന ഈ പാട്ടു അമ്പതുകളിൽ എത്തിയ ഞാൻ വീണ്ടും കേൾക്കുമ്പോൾ നഷ്ടമായ ആ കാലം ഇനി ഒരിക്കലും തിരികെ വരില്ലല്ലോ എന്ന സത്യം തിരിച്ചറിയുന്നു ഈ പാട്ടിന്റെ ശില്പികൾക്ക് ആദരവോടെ 🙏

  • @Arjun-ej7fj
    @Arjun-ej7fj Před 3 lety +79

    ഹൃദയം എന്ന വാക്ക് ഇത്ര മനോഹരം ആയി ഉച്ഛരിക്കാൻ പറ്റും എന്ന് ഇപ്പോൾ അന്ന് മനസിലായത്

  • @sureshmathew-fw3gk
    @sureshmathew-fw3gk Před rokem +5

    ദാസേട്ടന്റെ പഴയ സ്വരം, ഇതുപോലെ ഒരു ഗായകൻ ഇനി പിറക്കുമോ?

  • @frenetzone7350
    @frenetzone7350 Před 3 lety +92

    ന്യൂ ജൻ പാട്ടെഴുത്തുകാർ കേട്ടിരിക്കേണ്ട ഒരു ഗാനം!

    • @homedept1762
      @homedept1762 Před 3 lety +10

      അതിന് മലയാള ഭാഷ അറിയണ്ടേ? മനസ്സിലാക്കാൻ.

    • @albinhari6266
      @albinhari6266 Před 2 lety +4

      Athe

    • @vijilaliju3778
      @vijilaliju3778 Před rokem

      @@homedept1762 gtesxbk
      hteschi5wx
      🌹🌹🌹🌹🌹🌹🌹🌹🌹🛵📲📺📺📺📺

    • @samphilip2101
      @samphilip2101 Před rokem

  • @rajoonair3674
    @rajoonair3674 Před 3 lety +144

    ഇത്രയും മധുരമായ ഒരു രാഗം രവീന്ദ്രൻ മാഷിന്റെ വിരലിൽ നിന്ന് മാത്രമേ പൊഴിയുകയുള്ളു.

  • @vinodkumarep1925
    @vinodkumarep1925 Před 2 lety +15

    മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയഗാനം

  • @user-oo7ek8dg7z
    @user-oo7ek8dg7z Před 2 lety +29

    ഇനി എത്ര കാലങ്ങൾ കഴിഞ്ഞാലും ഈ ഗാനങ്ങൾ ഒരു കുറവും ഇല്ലാതെ പഴമയുടെ നൈർമല്യമായി എക്കാലവും ജനമനസുകളിൽ കാണും അതാണ് 😍പഴമയുടെ പ്രേത്യേകത എത്രയൊക്കെ വാദിച്ചാലും ഇക്കാലത്തു ഇറങ്ങുന്ന ഒരു സോങ്ങും ഈ ഗാനങ്ങളുടെ ഒപ്പം എത്തില്ല 😏

  • @jijigeorge2988
    @jijigeorge2988 Před 3 lety +51

    ദാസേട്ടൻ ... രവീന്ദ്രൻ മാസ്റ്റർ .
    പിന്നെ ... റഹ്മാൻ ... എന്നിവരെ ഈ ഗാനത്തിലൂടെ ഓർമ്മിക്കുന്ന ആസ്വാദകർ
    ഇതിന് വരികളിലൂടെ മിഴിവേകിയ
    പൂവച്ചൽ ഖാദറെന്ന അനുഗ്രഹീത തൂലികാ ധാരിയെ മറന്നു ....?

  • @abhilashkumarvk6791
    @abhilashkumarvk6791 Před 2 lety +27

    റഹ്മാൻ എന്തൊരു ഗ്ലാമർ ആണ് ഹോളിവുഡ് നടൻമാരെ പോലെ . ഉഫ് ഇപ്പോളും ഗ്ലാമർ തന്നെ അന്നും ഇന്നും മലയാളത്തിൽ ഒരുത്തനുമില്ല ഇത്രയും ക്യൂട്ട് ❤❤👌👌👌👌👌👌

  • @Neenunimmi
    @Neenunimmi Před 4 měsíci +9

    2024kelkkunnavarundo?

  • @sujithathilakakumar3070
    @sujithathilakakumar3070 Před 3 lety +17

    ഹൃദയം ഒരു വീണയായി അതിൽ നിൻ മൊഴിയായി💞 എത്ര മനോഹരമായ വരികൾ💕💕💕💕

  • @athulyaghosh8287
    @athulyaghosh8287 Před 3 lety +20

    പൂർണമായും ഈസ്റ്റൺ വാദ്യോപകരണം മാത്രം ഉപയോഗിച്ച്.... ഇന്നത്ത അണ്ണന്ന്മാർ കണ്ടിയിടും.....

  • @stanislausirudayaraj2834

    I am a kannadiga residing in Tamilnadu.I am fond of kannada old & new songs.But once I came across this malayalam song,first when I heard it once I started liking it.Beautiful tune! Fantastic voice! Mesmerising music! Wow simply excellent!.Fine good looking actors!. Thank you. Good luck to all malayalees,wherever they are in this world.

  • @sanojms4292
    @sanojms4292 Před 2 lety +25

    ആദരാഞ്ജലികൾ 😢😢♥️👌പൂവച്ചൽ സർ 🙏🙏ഈ മനോഹര മായ തൂലികക് ♥️👍🙏

    • @thomaskomattu7193
      @thomaskomattu7193 Před 2 lety

      എത്ര മനോഹരമായ വരികളാണ്......!!

  • @nithathom5803
    @nithathom5803 Před 3 lety +177

    ഇനി വരില്ല ഇങ്ങനെയൊരു സോങ്ങ്

  • @SreeFromAfrica
    @SreeFromAfrica Před 4 měsíci +2

    Listening to this 10000 miles away.. the pull of these songs just never goes…you become genetically modified..and in a sense you are enriched just by growing up in this era🙏🙏🙏

  • @vinurajan7379
    @vinurajan7379 Před 3 lety +14

    Ravindra sangeetham Entha voice😘😘dasetta love you..
    arokke enganeyokke padiyalum dasettan athu vere level aanu god's gift..starting hridhayam...❤❤athu thanne mathiyallo

  • @sheelats-oh3lx
    @sheelats-oh3lx Před 3 lety +14

    ഇനി ഇങ്ങനെ ഒരു സോങ് ഉണ്ടാവുല്ല സൂപ്പർ സൂപ്പർ 💋💋💋💋❤💋💋🌹🌹🌹

  • @tomjohn4650
    @tomjohn4650 Před 2 lety +14

    Exquisite composition with
    Yesudas' Magic Voice Modulation

  • @anandg5843
    @anandg5843 Před 3 lety +29

    ഓർമ്മകളിൽ 'രവീന്ദ്രലോകം' 9, Nov🕊🙏

  • @Rajesh_KL
    @Rajesh_KL Před rokem +6

    ബാസോ ട്രബിലോ എന്തെന്ന് തിരിച്ചറിയാത്ത കാലത്ത് എന്തോ ഒരു പ്രത്യേക ഫീൽ ആയിരുന്നു ദാസേട്ടൻ " ഹൃദയം " എന്ന് പാടി തുടങ്ങുമ്പോൾ അനുഭാവിചിരുനത്.

  • @nishakp4017
    @nishakp4017 Před rokem +5

    എത്ര കേട്ടാലും മതിവരില്ല ഈ പാട്ട് പഴയ കാലത്തേക്ക് കൊണ്ടു പോകുന്നു.

  • @vsankar1786
    @vsankar1786 Před 6 měsíci +1

    സുകൃതവീഥിയിലെ സ്വപ്നസഞ്ചാരിയായ കഥാനായകൻ മീട്ടുന്ന വീണയിൽ ഉണരുന്ന മോഹിതരാഗം...
    പ്രതിഭാധനനായ പൂവച്ചൽ ഖാദറിൻ്റെ ഭാവനാസുന്ദരമായ രചന.. സംഗീതസാമ്രാട്ട് രവീന്ദ്രൻമാഷിൻ്റെ സുന്ദരപുളകിത രാഗച്ചാർത്ത്.. സുഖസുന്ദരമായ ഓർക്കെസ്ട്ര.. ഗാനാസ്വാദകരുടെ മനംകവരുന്ന ഗാനഗന്ധർവ്വൻ്റെ അനുപമസുന്ദരമായ ആലാപനം..!
    ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @BuddysCollections
    @BuddysCollections Před 2 lety +13

    വല്ലാത്തൊരു ഗൃഹാതുരത്വം feel ചെയ്യുന്നു..!!! ❤️❤️

  • @varghesejoseph6983
    @varghesejoseph6983 Před 3 lety +24

    First line ketto. Entha dasettante swaram. Unmatchable!!!!!

    • @joyp5002
      @joyp5002 Před 3 lety

      You are right....likwise It is Dasettan's uniqueness to twist the sounding of many words .... a talent rarely any other singer can boast off !

  • @ajayantkl2810
    @ajayantkl2810 Před 3 lety +2

    മനസ്സിനെ ഒരുപാട് ആകർഷിച്ച ഗാനം " ഹൃദയം ഒരു വീണയായ് അതിൽനിൻ മൊഴിയായ് " മനസിൽനിന്നും മാഞ്ഞുപോകാത്ത മധുരസ്മരണകളും .....ഒരിക്കലും നമുക്ക് തിരിച്ചു പോകാൻ കഴിയാത്ത നമ്മുടെ ആ കുട്ടികാലം ഓർമ്മവരുന്നു............രവിന്ദ്രൻ മാഷ്‌കും... പൂവച്ചാൽസാറിനും അശ്രുപൂക്കൾ നേർന്നുകൊണ്ട്...🌹🌹🌹🌹🌹

  • @theonlychild4719
    @theonlychild4719 Před 3 lety +46

    ഇവർ കല്യാണം കഴിച്ചിരുന്നെങ്കിൽ ഞാൻ കൃതാർത്ഥ ആയേനെ 😭

  • @nirmalanirmala6380
    @nirmalanirmala6380 Před 2 lety +3

    എത്രകേട്ടാലും മതിവരാത്ത song. പിന്നെയും പിന്നെയും കേൾക്കാൻ കൊതിയാവുന്നു.. എന്തു മനോഹരമായ song. ഇങ്ങനെ എപ്പോഴും കേട്ടിരിക്കാൻ തോന്നുന്നു.👍👍👍🙏🙏🙏👌👌👌👌👌❤️❤️❤️❤️❤️🕉️❤️❤️❤️❤️❤️💕💕💕💕

  • @senthilkumars6624
    @senthilkumars6624 Před 2 lety +4

    ഈ സിനിമയിലെ എല്ലാ പാട്ടുകളും 👌👌👌👌ആണ്, ഇപ്പോഴുള്ള ഒരു പാട്ടും ഇതുപോലെ നിലനിൽക്കില്ല

  • @amaljayakumar1574
    @amaljayakumar1574 Před 3 lety +10

    ഈ പാട്ടൊക്കെ കേക്കുമ്പോ എനിക്ക് ചിലപ്പോ കണ്ണീർ വരും,ഇതുപോലെ ഒന്നും പറ്റില്ലല്ലോ കിട്ടില്ലല്ലോ എന്നോർത്ത്,അത്ര ഇഷ്ടം,തമ്മിൽ തമ്മിൽ പടം,ഇത്തിരി നാണം പെണ്ണിന് കവിളില് കുങ്കുമമേകുന്നു.....

    • @MrPadanilam
      @MrPadanilam Před 3 lety

      S

    • @homedept1762
      @homedept1762 Před 3 lety

      ആ കാലം കടന്നുപോയി. കലാകാരൻമാരും.

  • @sureshdreamssureshdreams8215
    @sureshdreamssureshdreams8215 Před 6 měsíci +1

    അന്നത്തെ കാലത്തെ യൂത്തിന്റെ ഇടയിൽ അതുവരെയുള്ള റൊമാന്റിക് കഥാപാത്ര സങ്കൽപങ്ങളെ പെളിച്ചെഴുതിയ നടനായിരുന്നു റഹ്മാൻ..പഴയ മരം ചുറ്റി പ്രേമം കഥാപാത്രങ്ങളിൽ നിന്നും വൃതൃസ്ഥത കൊണ്ടുവന്ന റൊമാന്റിക് ഹീറോ.. റഹ്മാൻ ശോഭന അന്നത്തെ ഏറ്റവും മനോഹരമായ ജോഡി..❤❤

  • @nikhilr6626
    @nikhilr6626 Před 3 lety +118

    എന്റെ പൊന്ന് രവീന്ദ്രൻ മാഷേ ഇതും നിങ്ങടെ പാട്ടാണോ🙄🙆😍

    • @SanthoshKumar-rc7pt
      @SanthoshKumar-rc7pt Před 3 lety +3

      രവീന്ദ്രൻ മാഷ് 😍

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 Před 3 lety

      @Necrophile Muhammad ഹായ് ബ്രോ 😊🤣

    • @sivarajans9406
      @sivarajans9406 Před 3 lety +3

      എന്താ സംശയം.... ആ അനശ്വരൻ തന്നെ 🙄

    • @binoymv5076
      @binoymv5076 Před 3 lety +2

      മാഷ് അല്ലാതെ aaru ചെയ്യാൻ 🙏🙏🙏

    • @pranavnair1243
      @pranavnair1243 Před rokem

      Vere aara bro ithupole heavy orchestration okke cheythu compose cheyyunne...athum Ragabhavathode

  • @linili2136
    @linili2136 Před 3 lety +39

    2020 kelkunnavar like adikkuuu

  • @sujithparakkatt9160
    @sujithparakkatt9160 Před 3 lety +9

    Poovachal Khader.... Amazing man. Respect...

    • @sasivariyath7814
      @sasivariyath7814 Před rokem

      ഈ കാലം തിരിച്ച് കിട്ടാൻ എൻ്റെ ഹൃദയം വെമ്പുന്നൂ...
      എത്ര കേട്ടാലും മതിവരാറില്ല

  • @sunisuni8249
    @sunisuni8249 Před 3 lety +71

    റെഹ്മാൻ ആകാൻ കൊതിച്ച ബാല്യം...😋😋

  • @mkarichery
    @mkarichery Před 2 lety +10

    Yesudas sir at the best of his voice . See the feel . No one will come close this

  • @najeeboliyath
    @najeeboliyath Před 3 lety +34

    80കളിൽ റഹ്മാൻ മാസ്സ് അല്ല മരണ മാസ്സ് അന്നും ഇന്നും എൻ്റെ ഹീറോ റഹ്മാൻ തന്നെ

  • @ramachandrannr3462
    @ramachandrannr3462 Před 2 lety +6

    എത്രകേട്ടാലും ഈ ഗാനങ്ങൾക്ക് മരണമില്ല 🌹🙏

  • @thomaskovoor2751
    @thomaskovoor2751 Před 11 měsíci +3

    രവീന്ദ്ര സംഗീതം ദാസേട്ടന്റെ ഘന ഗംഭിര മായ ശബ്ദം 👌

  • @syamkumarkumar159
    @syamkumarkumar159 Před 3 lety +53

    02/01/2021 ൽ ഈ പാട്ട് കാണുന്നവർ ഉണ്ടോ 💝💝💝🤪🤪✌️✌️

  • @vinayakcr7185
    @vinayakcr7185 Před 2 lety +6

    മുന്നിൽ പൂക്കും ഏതോ ജന്മം ആ ബാസ് ശബ്ദം പൊളി....👍

  • @nizamebrahim5323
    @nizamebrahim5323 Před rokem +3

    എൺപതുകളിലെ ഈ കൗമാരക്കാരനെ ഈ പാട്ടാണ് രവീന്ദ്രൻ മാഷിന്റെ ആരാധകനാക്കി മാറ്റിയത്. അതുകൊണ്ടായിരിക്കും അദ്ദേഹം മൺ മറഞ്ഞിട്ടും ഞാനിന്നും രവീന്ദ്ര സംഗീതോപാസകനായി കഴിയുന്നത് 🙏🙏🙏

  • @piouskerur
    @piouskerur Před 4 lety +42

    Legend like only yesudas can only sing

  • @sujithams.7791
    @sujithams.7791 Před 2 lety +5

    ഹൃദയം ennu കേൾക്കുബോൾ കുളിരു വരുന്നത് എനിക്ക് mathramano☺️😃

    • @hometab1748
      @hometab1748 Před 2 lety

      ഈ പാട്ട് ഇഷ്ടപ്പെടുന്നവർക്ക് വന്നിരിക്കും

  • @paulthomas6420
    @paulthomas6420 Před 3 lety +9

    Shobana ....perfect match to Rahman....Mohan Lal ...mammmotty .....ജയറാം....സുരേഷ് ഗോപി.....great artist of India...shobana

    • @ismailcholayil6443
      @ismailcholayil6443 Před 3 lety +2

      തീർച്ചയായും ലേഡി സൂപ്പർ സ്റ്റാർസ് ശോഭന സീമ.

    • @leenak6917
      @leenak6917 Před 2 lety +1

      @@ismailcholayil6443 athe

    • @paulthomas6420
      @paulthomas6420 Před rokem

      @@ismailcholayil6443 സീമ യോ

  • @MyArt-cf8mc
    @MyArt-cf8mc Před 4 dny

    കണ്ണടച്ച്
    കിടന്നു കൊണ്ട് കേൾക്കുമ്പോൾ
    ഓ ആ
    ഫീൽ അനുഭവിച്ചുട്ടുള്ളവർ
    ❤❤❤ വീണ്ടും വീണ്ടും❤❤❤

  • @LissyThomas-nm6xl
    @LissyThomas-nm6xl Před 3 lety +182

    റഹ്മാൻ ഹിന്ദി നടന്മാരുടെ സൗന്ദര്യം ഉണ്ടായിരുന്ന നടൻ

    • @chamundy4228
      @chamundy4228 Před 3 lety +3

      😍😍😍

    • @shymak9524
      @shymak9524 Před 3 lety +8

      റഹ്മാൻ രോഹിണി💞

    • @sivarajans9406
      @sivarajans9406 Před 3 lety +2

      യെസ് 💪💪💪💪🙏🌹

    • @abhilashkk5028
      @abhilashkk5028 Před 3 lety +6

      അപ്പൊ എന്നെ കണ്ടാൽ നിങ്ങളെന്തു പറയും പെങ്ങളേ 😁🏃‍♂️

    • @sherrychat1
      @sherrychat1 Před 3 lety +3

      Acting performance il limitations undu athaairikkaam onnum akaathe poyathu.

  • @ramajax7203
    @ramajax7203 Před 2 lety +12

    Rahman is one of a few dashing hero's who can also act, we had in Malayalam. Still now he looks like a hero. Sad he didn't get enough roles in Malayalam films. Otherwise he would have come up like Mohanlal and mamooty