Video není dostupné.
Omlouváme se.

Ithiri Nanam Pennin Kavilil Malayalam Full Video Song | HD | Thammil Thammil Movie Song

Sdílet
Vložit
  • čas přidán 3. 11. 2020
  • Thammil Thammil
    Movie Director : Sajan
    Music : Raveendran
    Lyrics : Poovachal Khadar
    Singers : K J Yesudas
    Lyrics :
    ഇത്തിരി നാണം പെണ്ണിൻ കവിളിനു കുങ്കുമമേകുമ്പോൾ
    മംഗളഗന്ധം ആണിൻ കരളിനെ ഇക്കിളിയൂട്ടുമ്പോൾ
    ആശംസാ പുഷ്പങ്ങൾ നിങ്ങൾക്കായ്‌ നൽകുന്നു ഞാൻ (ഇത്തിരി..)
    മഗരി മഗരി സധസ സരിമ രിമപ മപധ
    ധ സ ധ സ ധസരി മഗരി മഗ
    ധ സ ധ സ ധസരി മഗരി മഗ
    ധ സ ധ സ ധസരി )മഗരി മഗ
    ഓടം തുഴയും മാൻ മിഴികളെ സ്വപ്നം തഴുകും നേരം
    സ്വപ്നം അരുളും താരണികളിൽ മോഹം ഉതിരും നേരം (ഓടം... )
    മിഥുനങ്ങളെ പുലരട്ടെ നിങ്ങടെ നാൾകൾ
    പുതു മൊട്ടിൻ കിങ്ങിണിയോടെ
    ജീവിതമെന്നും മധുവിധുവാകാൻ ഭാവുകമേകുന്നു
    ആശംസാ പുഷ്പങ്ങൾ നിങ്ങൾക്കായ്‌ നൽകുന്നു ഞാൻ
    തേനിൽ കുഴയും നൂറിഴകളെ നാദം പുണരും കാലം
    നാദം ഉണരും ഉള്ളിണകളിൽ ദാഹം വളരും കാലം (തേനിൽ.... )
    മിഥുനങ്ങളെ നിറയട്ടെ മധുരിമയാലെ
    ഇനിയുള്ള രാവുകളെല്ലാം നിങ്ങടെ ബന്ധം
    മാതൃകയാകാൻ മംഗളമരുളുന്നു
    ആശംസാ പുഷ്പങ്ങൾ നിങ്ങൾക്കായ്‌ നൽകുന്നു ഞാൻ
    ഇത്തിരി നാണം പെണ്ണിൻ കവിളിനു കുങ്കുമമേകുമ്പോൾ
    മംഗളഗന്ധം ആണിൻ കരളിനെ ഇക്കിളിയൂട്ടുമ്പോൾ
    ആശംസാ പുഷ്പങ്ങൾ നിങ്ങൾക്കായ്‌ നൽകുന്നു ഞാൻ

Komentáře • 555

  • @muruganc1424
    @muruganc1424 Před 3 měsíci +109

    2024-ൽ ഈ ഗാനം കേൾക്കുന്നവരുണ്ടോ ❤❤❤❤❤

  • @muruganc1424
    @muruganc1424 Před 3 měsíci +33

    ഈ ഗാനത്തിലൂടെ പഴയക്കാല ഓർമ്മകളിലേക്ക് തിരിച്ച് പോയവരുണ്ടോ ❤❤❤❤❤

  • @VinodKumar-qb4un
    @VinodKumar-qb4un Před 10 měsíci +130

    2024 കേൾക്കാൻ ആഗ്രഹിക്കുന്നവർ ലൈക്‌ അടിക്കു ❤

    • @ManjuManjusunil-xw8tu
      @ManjuManjusunil-xw8tu Před 4 měsíci

      Yes

    • @sivaprasad2301
      @sivaprasad2301 Před 3 měsíci

    • @annievarghese6
      @annievarghese6 Před 3 měsíci

      ദാസേട്ടന്റെ അടിപൊളി പാട്ടുകൾ ദിവസവും കേൾക്കും ഈ പാട്ടെല്ലാം പുതിയ ബാൻ്റുകൾ എടൂത്തിട്ടലക്കുന്നതു കേൾക്കബോൾ തോന്നും പുതിയ തലമുറയ്ക്കു ഡ്യൂപ്ലിക്കേറ്റ് മതിയല്ലോ യെന്നു

    • @rnn6156
      @rnn6156 Před 2 měsíci

      Sudha saberi raagan at its best

  • @baburaja8136
    @baburaja8136 Před 7 měsíci +56

    പറഞ്ഞ പോലെ കശുവണ്ടി പെറുക്കി വിറ്റ് വീട്ട്കാർ അറിയാതെ മാറ്റിനി കണ്ട് വീട്ടിൽ തിരിച്ച് വരുമ്പോൾ മറുപടിക്ക് എല്ലാ ദൈവങ്ങളെയും കൂട്ട് പിടിച്ച് രക്ഷപ്പെടും ഓർക്കുംമ്പോൾ കണ്ണ് നനയുന്നു❤🎉

  • @muruganc1424
    @muruganc1424 Před 3 měsíci +17

    ഈ ഗാനത്തിലൂടെ പഴയ കാല ഓർമ്മകൾ മനസ്സിലേക്ക് വരുന്നവരുണ്ടോ ❤❤❤❤❤ഇതാണ് നമ്മുടെ പഴയ കാല തലമുറ.❤❤❤❤❤

  • @ajithasanty77
    @ajithasanty77 Před 3 lety +130

    റെയുഹമ്മൻ ന്റെ ആരാദ്‌കർ ഇവിടെ ലൈക്‌ ചെയുക ❤❤സൂപ്പർ 👌

  • @rahumathhabeeb
    @rahumathhabeeb Před rokem +235

    1993 നിൽ കേട്ട് 2023 മൂന്നിലും നല്ല പാട്ടിന്റെ തിളക്കം പൊളി ആണ് ലൈക് അടി മകളെ

    • @swapnamunna
      @swapnamunna Před rokem +2

      😅4
      University 7v
      6
      7am namaste namaste undu r
      5.30am I
      C
      Ella y6v











      .

  • @maninairmj
    @maninairmj Před 2 lety +173

    ദാസേട്ടാ..പറയാൻ വാക്കുകൾ ഇല്ല... രവീന്ദ്രൻ മാഷ്.. ദൈവത്തിന്റെ കൈ ഒപ്പ് ഉള്ള സംഗീതം... പൂവച്ചൽ ഖാദർ sir 🙏🙏🙏... വല്ലാത്ത ഗാനം ❤❤❤🙏

  • @sunilkrr4490
    @sunilkrr4490 Před 2 lety +38

    ഈ പാട്ടുകേൾകുമ്പോൾ എനിക്ക്
    എന്റെ സ്കൂൾ ജീവിതമാണ്
    ഓർമ്മവരുന്നത് ഞാൻ 7thiൽ പഠിക്കുന്നു ( UPS ൽ 1984)
    ഈ പാട്ടു കേൾക്കുന്ന എന്റെ കുട്ടു
    കാരും കുട്ടു കാരികളും ലൈക്‌ അടിക്കണം. ❤️💙❤️💙❤️💙❤️🌹.
    എന്ന് സുനിൽകുമാർ. 🌹🌹🌹🌹🌹.

  • @kichuraj7611
    @kichuraj7611 Před 3 lety +424

    റഹ്മാൻ 😘 ശോഭന 💞 ഒരു കാലത്തെ പ്രണയജോടികൾ ♥♥ 2021 ജൂണിന് ശേഷം കാണുന്നവർ ഇവിടെ കമോൺ 😘 നൊസ്റ്റാൾജിയ മൂട് സൊംങ്ങ് ☺

    • @gameplay-ee6yh
      @gameplay-ee6yh Před 2 lety +4

      2021 ഒക്ടോബറിൽ കണ്ടു കൊണ്ടിരിക്കുന്നു

    • @mohammedafsalmokkath4271
      @mohammedafsalmokkath4271 Před 2 lety +3

      2022 feb 11 uchakk 3.38 pm😌

    • @shanmukhant3844
      @shanmukhant3844 Před 2 lety +1

      Yes

    • @shanmukhant3844
      @shanmukhant3844 Před 2 lety

      ഞാൻ കേൾക്കാറുണ്ട് ഇപ്പോഴും 21 ,5,2022 time 12,14 am

    • @aswinravi5861
      @aswinravi5861 Před 2 lety

      Njanum kelkkaarund. Ente Fav songil onnaan ith. Njan ippozhum 2022 May 23. time 9:58 PM ..... 🥰💞🙌💯

  • @surendrannair5727
    @surendrannair5727 Před 9 měsíci +10

    രവീന്ദ്രൻ മാസ്റ്ററിന്റെയും ദാസ് സാറിന്റെയും കയ്യൊപ്പ് പതിഞ്ഞാൽ ഹോ വാക്കുകൾ ഇല്ല 👌👌👌❤️❤️

  • @ajayantkl2810
    @ajayantkl2810 Před 3 lety +186

    ഇഷ്ട്ടപെട്ട ഗാനങ്ങളിൽ ഒന്ന്...... മരിച്ചാലും മറക്കില്ല ഈ ഗാനം..... 👍👍👍👍👍

  • @badushaabdulsalam5353
    @badushaabdulsalam5353 Před rokem +27

    എന്താ അല്ലെ പഴയ പാട്ടുകൾ ❤️ഇനി ഇത് പോലുള്ള പാട്ടുകളൊന്നും ജനിക്കില്ല 🙏🏼

  • @saajimohandas5570
    @saajimohandas5570 Před 3 lety +538

    പറമ്പിലെ കശുവണ്ടി പെറുക്കി വിറ്റു 5പ്രാവശ്യം കണ്ടപടം ❤. Pinne5പ്രാവശ്യം കണ്ടത് ചിലമ്പ്

    • @sarojpattambi6233
      @sarojpattambi6233 Před 2 lety +25

      ഉണ്മയാന ഫാൻസ്👌👌👌

    • @usmanpk1438
      @usmanpk1438 Před 2 lety +9

      ചിലമ്പ് 👌👌👌👌

    • @mangalakkalunnikrishnan292
      @mangalakkalunnikrishnan292 Před 2 lety +5

      good

    • @sarasadiq9470
      @sarasadiq9470 Před 2 lety +24

      ലുലു മാളിൽ ഇപ്പ കശുവണ്ടിക്ക്
      2500/' kg ഉണ്ട് .. വേറുതെ അല്ല
      കശുവണ്ടിക്ക് ഇങ്ങനത്തെ പേരിട്ടത് ..
      കാശ് + വണ്ടി = കശുവണ്ടി
      കാശ് കൊണ്ട് വരുന്ന വണ്ടി .😎

    • @homedept1762
      @homedept1762 Před 2 lety

      അന്ന് തുച്ഛമായ പണം കൊണ്ട് പോലും ജീവിക്കാമായിരുന്നു ഇന്ന് ആയിരങ്ങൾക്ക് പോലും വിലയില്ല.

  • @souravsreedhar5310
    @souravsreedhar5310 Před 2 lety +72

    എന്റെ ഇഷ്ട ഗാനം ❤️❤️🥰🥰
    പൂവച്ചൽ ഖാദർ സാർ ✍️
    രവീന്ദ്രൻ മാസ്റ്റർ 🎼
    ദാസേട്ടൻ 🎤
    ആരഭി വളരെ മനോഹരമായ ഒരു രാഗം 🎼
    റഹ്‌മാനിക്ക , ശോഭന ചേച്ചി നല്ല താരജോഡികൾ 🥰🥰❤️❤️⭐⭐

  • @user-ql2xg9nr1k
    @user-ql2xg9nr1k Před 2 lety +64

    ദാസേട്ടന്റെ ആ ശബ്ദം ....ആർക്കെങ്കിലും സ്വപ്നമെങ്കിലും കാണാനൊക്കുമോ ഇനി ഇതേ പോലുള്ള ശബ്ദം.

    • @anandpraveen5672
      @anandpraveen5672 Před rokem +2

      Orikalumilla

    • @shibukumars9196
      @shibukumars9196 Před rokem +4

      പകരം വേറെ ഇല്ല, റിയൽ ഗന്ധർവ്വൻ

    • @gopalakrishnanmm6308
      @gopalakrishnanmm6308 Před 9 měsíci +1

      ഇല്ല

    • @shibucherupullyshibucherupully
      @shibucherupullyshibucherupully Před 4 měsíci +1

      ദാസേന് പോലും ഈ ഗാനം ഇപ്പോൾ പാടാൻ പറ്റില്ല

    • @annievarghese6
      @annievarghese6 Před 3 měsíci +1

      ​@@shibucherupullyshibucherupullyഎൺപതു വയസ്സാകുമ്പോൾ താൻ ഈ ഭൂമിയിൽ ഉണ്ടാകുമോ യെന്നു റിയി ല്ല അപമാനിക്കൽ

  • @rajeshtd7991
    @rajeshtd7991 Před 2 lety +46

    അച്ഛൻ്റെയും,അമ്മയുടെയും കയ്യിൽ തൂങ്ങി നടന്ന് ഫസ്റ്റ് ഷോ കാണാൻ പോയ ഒരു അഞ്ചു വയസുകാരൻ്റെ വായിൽ പോലും സിനിമ കണ്ട് തിരികെ നടക്കുമ്പോൾ അറിയാതെ വന്ന വരികൾ ഹൃദയം ഒരു വീണയായ്,ഇത്തിരി നാണം❤️❤️❤️❤️ രവീന്ദ്രൻ മാഷുടെ ഇഫക്ട് 🙏🙏🙏

    • @annievarghese6
      @annievarghese6 Před rokem +2

      ദാസേട്ടൻ്റെ ആലാപനംപൂവച്ചൽസാറിൻ്റെ രചന രവീന്ദ്രൻ മാഷിന്റെ ഏതുപാട്ടുംശ്രുതിമധുരം

    • @mummuv5081
      @mummuv5081 Před rokem

      ❤❤❤

    • @ushakk7949
      @ushakk7949 Před 5 měsíci

      Super

  • @dsouzavincent
    @dsouzavincent Před 3 lety +220

    പഴയ കാല സിനിമയിലെ നിറസാനിധ്യം നമ്മുടെ റഹ്മാൻ

    • @sarojpattambi6233
      @sarojpattambi6233 Před 2 lety +1

      👍👍👍👍👍👍

    • @gopakumark5479
      @gopakumark5479 Před 2 lety +1

      111111

    • @bindhujamalppan9476
      @bindhujamalppan9476 Před 2 lety +2

      അതെ, haters ഇല്ലാത്ത നായകൻ

    • @chackovp6519
      @chackovp6519 Před 2 lety +1

      ഉഉഉ ഒരു ഉീ ഇന്ന് ഐ സി ഐ സി ഐ ഇല്ല വവ്വവ്വവ്വവ്വ വർഷം ർവ്വവ്യർർ വന്നു ഉഉഉ ുഈഈുഉുഓോോോോൗ

  • @thyagendraprasadpp7206
    @thyagendraprasadpp7206 Před 10 měsíci +12

    എക്കാലത്തേയുo സൂപ്പർ ഗാനങ്ങളിൽ ഒന്നു്. കേൾക്കാൻ ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല.❤

  • @sajusajup284
    @sajusajup284 Před 2 lety +109

    രവി മാഷിൻ്റെ ഈണം, ദാസേട്ടൻ്റെ
    അതി ഗംഭീര ശബ്ദം, ഒരു മനുഷ്യന് ഇത് പോലെ ഇനി പാടാൻ കഴിയില്ല

  • @kaleshbhaskar2100
    @kaleshbhaskar2100 Před rokem +15

    മലയാളി കൾ ടെ ശബ്ദംധുര്യം കൊണ്ടുവന്ന ദാസട്ടൻ

  • @prembhas8066
    @prembhas8066 Před 3 lety +94

    കോവളം ബീച്ചിന്റെ സൗന്ദര്യവും , ദാസേട്ടന്റെ ആ ഹമ്മിങ് പോർഷനും ... 3:21 - 3:37 😍😍 ... Goosebumbssss😘😘😘💕💕

  • @shanoobareekkara358
    @shanoobareekkara358 Před rokem +15

    എന്റെ കുട്ടികാലത്തെ ഓർമയിൽ ഏത് കല്യണപാർട്ടിക്കും ഈ സോങ് കേൾക്കാറുണ്ട്..ഒരു മിസ്സ് ചെയുന്നു . 🥰🥰🥰🥰👍👍👍👍

  • @diyaniyas8524
    @diyaniyas8524 Před 3 lety +142

    ഈ ഗാനം രചിച്ച പൂവച്ചൽഖാദർ സാറിനു ആദരാജ്ഞലികൾ

  • @pradeepelite8481
    @pradeepelite8481 Před rokem +4

    ഈ 2023 ലും മധുരം അതിമധുരം
    ഈ തലമുറയിൽ പെട്ടവരൊത്ത് ജീവിക്കാൻ കഴിഞ്ഞത് മുൻ ജന്മസുകൃതം🙏🙏

  • @praseethaalungal17
    @praseethaalungal17 Před 2 lety +13

    ഇഷ്ട്ട നടൻ റഹ്മാൻ ആ കാലഘട്ടത്തിലെ റഹ്മാൻ ന്റെ പാട്ടും അഭിനയവും ഇഷ്ട്ടമാണ് 👌

  • @muraleedharanp3453
    @muraleedharanp3453 Před rokem +88

    ഇത്രയും ആയാസമായി അക്ഷര സ്പുടതയോടെ പാടുന്ന ദാസ്സേട്ടനെ പോലെ ഒരു ഗായകനും ഇന്നില്ല. 👍

    • @ambac6533
      @ambac6533 Před rokem +5

      'ANAAYAASAM ' yennanu kavi uddesichath

    • @anandpraveen5672
      @anandpraveen5672 Před rokem +3

      Ys anayàsamay

    • @sajithan5274
      @sajithan5274 Před rokem +1

      എനിക്കും ഇഷ്ടമുള്ള പാട്ടുകൾ

    • @user-uu5vp1py9y
      @user-uu5vp1py9y Před 9 měsíci

      ആയാസമായോ 😂😂

    • @muraleedharanp3453
      @muraleedharanp3453 Před 9 měsíci +1

      സോറി, അനായാസമായി എന്നാണ് 😊🙏

  • @prasanthcu3092
    @prasanthcu3092 Před rokem +5

    ഈ പാട്ട് വെറെ ഒരു ഫീലാണ് കേൾക്കുമ്പോൾ എല്ലാ സങ്കടങ്ങളും മാറ്റി ഒരു ഫീൽ തരുന്ന പാട്ടണ്

  • @ktpratheesh
    @ktpratheesh Před 3 lety +106

    ഇതുപൊലത്തെ 1980's ലെ ഗാനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. വീഡിയോ ക്ലാരിറ്റി സൂപ്പർ... ഓഡിയോ അത്ര പൊര.

  • @kiranbanglavil3112
    @kiranbanglavil3112 Před 2 lety +8

    പഴയ കല്യാണവീട് ചെക്കനും പെണ്ണും വരുന്നു ഈ പാട്ടും ആഹാ 😌😌

  • @mollywoodpalace8794
    @mollywoodpalace8794 Před 3 lety +115

    കല്യാണത്തിന് സ്ഥിരമായ് വെക്കുന്ന Song..

  • @jithumohan6460
    @jithumohan6460 Před 2 lety +6

    എക്കാലത്തും മറക്കാൻ പറ്റാത്ത നിറസാന്നിധ്യം റഹ്മാൻ ശോഭന

  • @sindhuvijay9151
    @sindhuvijay9151 Před rokem +5

    റഹ്മാൻ എത്ര മനോഹരമായി പാടി അഭിനയിക്കുന്നു .

  • @praveengowreeshankar4715
    @praveengowreeshankar4715 Před 3 lety +93

    ഇത്തിരി നാണം പെണ്ണിൻ കവിളിനു കുങ്കുമമേകുമ്പോൾ
    മംഗളഗന്ധം ആണിൻ കരളിനെ ഇക്കിളിയൂട്ടുമ്പോൾ
    ആശംസാ പുഷ്പങ്ങൾ നിങ്ങൾക്കായ്‌ നൽകുന്നു ഞാൻ (ഇത്തിരി..)
    മഗരി മഗരി സധസ സരിമ രിമപ മപധ
    ധ സ ധ സ ധസരി മഗരി മഗ
    ധ സ ധ സ ധസരി മഗരി മഗ
    ധ സ ധ സ ധസരി )മഗരി മഗ
    ഓടം തുഴയും മാൻ മിഴികളെ സ്വപ്നം തഴുകും നേരം
    സ്വപ്നം അരുളും താരണികളിൽ മോഹം ഉതിരും നേരം (ഓടം... )
    മിഥുനങ്ങളെ പുലരട്ടെ നിങ്ങടെ നാൾകൾ
    പുതു മൊട്ടിൻ കിങ്ങിണിയോടെ
    ജീവിതമെന്നും മധുവിധുവാകാൻ ഭാവുകമേകുന്നു
    ആശംസാ പുഷ്പങ്ങൾ നിങ്ങൾക്കായ്‌ നൽകുന്നു ഞാൻ
    തേനിൽ കുഴയും നൂറിഴകളെ നാദം പുണരും കാലം
    നാദം ഉണരും ഉള്ളിണകളിൽ ദാഹം വളരും കാലം (തേനിൽ.... )
    മിഥുനങ്ങളെ നിറയട്ടെ മധുരിമയാലെ
    ഇനിയുള്ള രാവുകളെല്ലാം നിങ്ങടെ ബന്ധം
    മാതൃകയാകാൻ മംഗളമരുളുന്നു
    ആശംസാ പുഷ്പങ്ങൾ നിങ്ങൾക്കായ്‌ നൽകുന്നു ഞാൻ
    ഇത്തിരി നാണം പെണ്ണിൻ കവിളിനു കുങ്കുമമേകുമ്പോൾ
    മംഗളഗന്ധം ആണിൻ കരളിനെ ഇക്കിളിയൂട്ടുമ്പോൾ
    ആശംസാ പുഷ്പങ്ങൾ നിങ്ങൾക്കായ്‌ നൽകുന്നു ഞാൻ

  • @Aparna_Remesan
    @Aparna_Remesan Před 3 lety +177

    രവീന്ദ്രൻ മാഷിന്റെ സംഗീതം.😍😍😘😘😘നമ്മളെ ഒരു മായിക ലോകത്ത് ആക്കും.😍😍

  • @athiraathi4424
    @athiraathi4424 Před 3 lety +175

    പഴയ കാല സിനികളിലെ നിറസാനിധ്യം ..റഹ്‌മാൻ❤️❤️ രവീന്ദ്രനാഥം❤️❤️ എത്ര മനോഹരമായ പാട്ട്❤️❤️

    • @PrakashPrakash-et6rx
      @PrakashPrakash-et6rx Před 3 lety +1

      appo sankaradeyum filominayum

    • @somankk9552
      @somankk9552 Před 2 lety

      @@PrakashPrakash-et6rx q1🤭

    • @sunilkrr4490
      @sunilkrr4490 Před 2 lety +1

      ശെരിയാണ് ആതിര നൂറുവെട്ടം.
      ❤️💙❤️💙❣️❣️❣️❣️❣️❣️🌹.
      .

    • @sarojpattambi6233
      @sarojpattambi6233 Před 2 lety +2

      @@PrakashPrakash-et6rx അടൂർഭവാനിയല്ലേ??

    • @shadhilrasheed741
      @shadhilrasheed741 Před 2 lety

      Really Beautiful Song 🎵 😍 ❤

  • @bibeeshkumar3435
    @bibeeshkumar3435 Před 3 lety +19

    ഇപ്പോഴും ഈ പാട്ടിന്റെ മാധുര്യം പോയിട്ടില്ല 👌👌👌👌👌

  • @user-od4it1eh2k
    @user-od4it1eh2k Před 3 lety +16

    ഉരുക്കുംതോറും മാറ്റേറുന്ന സ്വർണംപോലെ കേൾക്കുംതോറും മാധുര്യമേറുന്ന ഗാനം.....

  • @JhandasNayar
    @JhandasNayar Před rokem +16

    ഇതിലെ മ ഗ രി തുടങ്ങുന്ന സ്വരങ്ങൾ എന്റെ റിങ് ടോൺ ആയിരുന്നു... കുറെ കാലം... എന്തൊരു പാട്ടാണ്... രവീന്ദ്രൻ മാഷും ദാസേട്ടനും... വല്ലാത്തൊരു combo തന്നെ...

  • @rajeshpannicode6978
    @rajeshpannicode6978 Před 3 lety +14

    ശങ്കരാടിയുടെ നാണം കാണാൻ നല്ല രസമുണ്ട്

  • @vinu3575
    @vinu3575 Před 3 lety +36

    Kallyana veetil pandoke ee song kazhinjal sadya kodukumayirunnu athoke oru Kalam orikalum thirichu varilla😭😭😭😭

  • @ManiKandan-cg9vn
    @ManiKandan-cg9vn Před rokem +2

    റഹ്മാൻ യുവത്വത്തിൻ്റെ രോമാഞ്ചമായ ആ ഒരു കാലഘട്ടം ...!

  • @KUNHIKRISHNANPV
    @KUNHIKRISHNANPV Před 3 lety +26

    ഒരുപാട് സൂപ്പർ ഹിറ്റ്‌ ഗാനങ്ങൾ പാടിയിട്ടും വേണ്ടത്ര പരിഗണന കിട്ടാത്ത പ്രിയ ഗായിക.. പ്രിയപ്പെട്ട ഗുരുനാഥ കൂടിയായ ലതിക ടീച്ചർ.. ഒരുപാട് ഇഷ്ടം ടീച്ചർ.. ഈ വീഡിയോ ഡിസ്ക്രിപ്ഷനിൽ പോലും ദാസ് സാറിന്റെ പേര് മാത്രമേ കാണാൻ ഉള്ളു.. ടീച്ചറുടെ പേര് വച്ചിട്ടില്ല...

    • @prajith2648
      @prajith2648 Před 2 lety +2

      ലതിക ടീച്ചർ ഇഷ്ടം

    • @mohammedafsalmokkath4271
      @mohammedafsalmokkath4271 Před 2 lety +2

      Aa singerinte intrview manoramayil undayirunnu avark aarodum oru parathiyum illatre
      Ingane aalukal undo ee kalath
      Kure per thazhanju ennoke chodichapolanu avar ee marupadi paranjath
      But padiya songs ellam super hit aanu🔥

    • @supriyarajesh3420
      @supriyarajesh3420 Před 26 dny

      Njanum athu orthu😢

  • @mohananpalakkalugrapuram6322

    സൂപ്പർ ഗാനം !2022 ൽ ഈ ഹിറ്റ്ഗാനം കാണുന്നവരുണ്ടോ ?

  • @rajeshraj.rrvlog....7754
    @rajeshraj.rrvlog....7754 Před 3 lety +36

    പഴയ ഗാനങ്ങൾ എത്ര സുന്ദരം ❤❤👌👍👍

  • @sathi.m8278
    @sathi.m8278 Před 2 lety +20

    എത്ര കേട്ടാലും മതിയാവാത്ത ഗാനം ദാസേട്ടാ ❤️❤️❤️❤️❤️❤️❤️

  • @babupk4971
    @babupk4971 Před 2 lety +6

    ഒരു പ്രത്യേക ശബ്ദ സൗകുമാര്യം തന്നെ ദാസ് സാറിന് ഈ പാട്ടിൽ.
    ശ്വാസനിശ്വാസങ്ങളുടെ സഞ്ചാരപഥങ്ങളുടെ സ്ഥാനം വെളിപ്പെടുത്താത്ത തരത്തിലാണ് ദാസ് സാർ ആലാപനം നടത്താറ്. പക്ഷെ ഈ പാട്ടിലെ നീട്ടിപ്പിടിച്ചുള്ള വരികൾക്ക് ശേഷം ദീർഘമായി ശ്വാസമെടുക്കുന്നത് വ്യക്തമായി അറിയുന്നു.
    പക്ഷേ ,
    അതുപോലും എത്ര സുന്ദരം.

  • @abhijithtj9725
    @abhijithtj9725 Před 3 lety +70

    രവീന്ദ്രൻ മാഷ് 😍😍😍😍

  • @pramodkumar5015
    @pramodkumar5015 Před měsícem +1

    എന്താ പാട്ട്. എന്തൊരു എനര്‍ജി... ദാസേട്ടന്‍ ദൈവശബ്ദം.....🙏🙏🙏

  • @raghunathraghunath7913
    @raghunathraghunath7913 Před 2 lety +2

    തമ്മിൽ തമ്മിൽ ഇപ്പോഴും ആ വാൾപോസ്റ്റർ ഓർക്കുന്നു. ഞങ്ങളുടെ പഴയകാല ഹീറോ റഹ്മാൻ.

    • @manoj9622
      @manoj9622 Před rokem

      Every body forgot the director of this film Mr. Sajan.

  • @subramanian.p.pnianpp9767

    എത്രയൊ കാലം റേഡിയോയിൽ കേട്ട് ആസ്വദിച്ച ഗാനം ,,ഇന്നും ,

  • @Unniu2
    @Unniu2 Před 3 lety +11

    My most favorite song ....
    🥰🥰🥰🥰🥰🥰🥰🥰🥰❤💖❤🥰🥰🥰🥰🥰🥰🥰🥰❤💖❤ അച്ഛൻറെ അമ്മയുടെയും കല്യാണത്തിന് ഇട്ടിട്ടുള്ള സോങ് ആണെന്ന് അറിഞ്ഞത് തൊട്ട് ഈ പടവും പടത്തിലെ പാട്ടുകളും ഒത്തിരി ഇഷ്ടം

  • @rajeshseemarajesh2595
    @rajeshseemarajesh2595 Před 2 lety +20

    രവീന്ദ്ര മാഷ് ഇന്നും ജീവിച്ചിപുണ്ടായിരുണ്ടെകിൽ..

  • @rajendrana7629
    @rajendrana7629 Před 3 lety +22

    കൗമാര പ്രണയം മാണ് ഓർമ്മയായി വരുന്നത് നല്ലൊരു ഗാനം ഽപണയിനികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ഗാനം. Very very super....rajendran.a trivandram....

    • @sabi859
      @sabi859 Před 3 lety

      Ennikkum.....annum ennum manassil kondunadakkunna pranayam ...ente cousinpdu...

  • @sukusuku7893
    @sukusuku7893 Před 3 lety +55

    24/02/2021ൽ ആരൊക്കെ ഉണ്ട് ഈ സോങ് കേൾക്കാൻ ♥️♥️♥️

    • @letheeshp7727
      @letheeshp7727 Před 2 lety

      വർഷം നോക്കാറില്ല ഇപ്പോഴും കേൾക്കുന്നു 💞

  • @maninairmj
    @maninairmj Před 2 lety +7

    എന്ത്‌ സൗന്ദര്യം ഈ ചെക്കന് 🙏🙏.. റഹ്മാൻ ഇക്ക 🙏🙏🙏

  • @vsankar1786
    @vsankar1786 Před 7 měsíci +2

    പോക്കുവെയിലിൻ്റെ തിളക്കവും പ്രണയമാരുതൻ്റെ ഇളക്കവുമായി വൈകിവന്ന ദാമ്പത്യവസന്തം നുകരുന്ന മുകിൽദമ്പതികൾക്ക് മംഗളാശംസ നേരുന്ന പൃഥ്വി...
    പ്രതിഭാധനനായ പൂവച്ചൽ ഖാദറിൻ്റെ ഭാവനാസുന്ദരമായ രചന.. സംഗീതസാമ്രാട്ട് രവീന്ദ്രൻമാഷിൻ്റെ സുന്ദരപുളകിത രാഗച്ചാർത്ത്.. സുഖസുന്ദരമായ ഓർക്കെസ്ട്ര.. ഗാനാസ്വാദകരെ പുളകംകൊള്ളിയ്ക്കുന്ന ഗാനഗന്ധർവ്വൻ്റെ അനുപമസുന്ദരമായ ആലാപനം..!
    ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @anaghaviswanath1857
    @anaghaviswanath1857 Před rokem +13

    അച്ഛന്റെയും അമ്മയുടേം കല്യാണ കാസറ്റിൽ ഈ പാട്ട് ഉണ്ടായിരുന്നു...കുട്ടിയായിരുന്നപ്പോൾ എപ്പോഴും കണ്ടിരുന്നു ആ scene ഒക്കെ ആണ് മനസിലേക്ക് വരുന്നത്...♥️90's കാലഘട്ടം ❤‍🔥

  • @Minimalist-oi8zx
    @Minimalist-oi8zx Před 3 měsíci +1

    ഞാൻ ഒരു 2K kid ആണെങ്കിലും ഈ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ് കേൾക്കാൻ ❤❤
    റഹ്മാൻ & ദാസേട്ടൻ ❤❤

  • @chandranca7690
    @chandranca7690 Před 18 dny

    എന്തിനിത്ര നല്ല ഗാനങ്ങൾ നിങ്ങൾ തന്നു എന്നും കേട്ടു കരയാൻ വേണ്ടി ഇക്കാക്കുo സാറിനും ഒരു പാട് നന്ദിയുണ്ട്

  • @abhayanraj6544
    @abhayanraj6544 Před 2 lety +9

    റഹ്മാൻ ശോഭന സൂപ്പർ ജോഡി
    മനോഹര ഗാനം
    🎶🎶🙏

  • @muruganc1424
    @muruganc1424 Před 3 měsíci +1

    നിങ്ങൾ പഴയ ഗാനങ്ങൾ ഇഷ്ടമുളളവരുണ്ടോ❤❤❤❤❤

  • @sindhuarappattu1718
    @sindhuarappattu1718 Před 3 lety +16

    The very innocent and alluring look of Shobhana!!!!

  • @premaraoa5231
    @premaraoa5231 Před rokem +3

    Smart Hero and beautiful Shobhana with Dasji's singing super.

  • @muruganc1424
    @muruganc1424 Před 3 měsíci +1

    നിങ്ങൾ പഴയ ഗാനങ്ങൾ കേൾക്കുന്നവരുണ്ടോ ❤❤❤❤❤

  • @kailasnathastro
    @kailasnathastro Před 4 měsíci +2

    ദാസേട്ടന് ദൈവം കൊടുത്ത ശബ്ദം

  • @nirmalarajanhm-ju9nr
    @nirmalarajanhm-ju9nr Před měsícem

    എത്ര കേട്ടാലും മതിയാവില്ല ♥️♥️♥️♥️🥰🥰🥰🥰🥰 റെഹ്മാൻ ഹീറോ ശോഭന പ്രിയ നായിക

  • @bijubijun3219
    @bijubijun3219 Před 2 lety +6

    നല്ല സ൦ഗീതത്തിനു ഈ ശബ്ദം പാട്ടിനു മാധുര്യം കൂട്ടു൬ു

  • @sankaran67
    @sankaran67 Před rokem +3

    കേട്ടാൽ മതിവരാത്ത വരികളു൦ മറക്കാ൯പറ്റാത്ത ആലാപനവു൦

  • @aravindhms9317
    @aravindhms9317 Před 3 lety +18

    പൂവചൽ ഖാദർ മാഷിന് ആദരാഞ്ജലികൾ 🌷

  • @user-lk5pc3qt8w
    @user-lk5pc3qt8w Před 22 dny

    എന്റെ സ്കൂൾ കാല timill കണ്ട filim. Super ❤️❤️റഹ്‌മാൻ ശോഭന combo superrrrrr❤️❤️❤️

  • @dailyshorts7062
    @dailyshorts7062 Před 3 lety +28

    ആദരാഞ്ജലികൾ 😭poovachal khader

  • @ranjithranju96
    @ranjithranju96 Před rokem +1

    💯2023 ആണ് ഞാൻ അത്യം ഈ സോങ്ങേ കേൾക്കുന്നത് കേട്ടപ്പോൾ തന്നെ ഇഷ്ട്ടയി ഇത്രയും കാലം കേട്ടില്ല മിസ്സ് ആയി😔

  • @premnair4873
    @premnair4873 Před 3 lety +8

    Ee song kelkumpo orma varunna oru karyam undu 1985 samayath plavila kurunthotti kaay okkae vech vandi undakki odichathu oru mazha ulla samayath ippo ee song kelkumpo endae 5 mathae vayasilae karyangal okkae orkaan pattum

  • @puppasworld
    @puppasworld Před rokem +2

    ഗ്രാമീണ സൗകുമാര്യം വിളിച്ചോതുന്ന മനോഹരമായ ഗാനം

  • @rahimc.t6205
    @rahimc.t6205 Před 2 lety +27

    Rahman, we still missing you, such a handsome capable actor never seen in Malayalam film history, what a screen presence? Still he’s worth for Malayalam cinema if the directors consider him🔥🔥👍🏻

  • @shajupp4251
    @shajupp4251 Před 3 lety +30

    Old song nostalgia. Super song.

  • @arjythsravan676
    @arjythsravan676 Před 3 lety +5

    Raveendranmash Aarabhi raagathe ettavum manoharamayi upayogichirikkunnu!

  • @vijayalakshmilakshmi3595

    ദാസേട്ടാ നമിക്കുന്നു

  • @nishasusan3275
    @nishasusan3275 Před 5 měsíci

    എന്താ ഒരു ഫീൽ. എല്ലാം മറന്ന് ലയിച്ചങ്ങനെ ഇരുന്നു പോകും..❤❤❤

  • @rasheedk2936
    @rasheedk2936 Před 3 lety +8

    സാജൻ സംവിധാനം ചെയ്തു മമ്മൂട്ടി റഹ്‌മാൻ ശോഭന തുടങ്ങിയവർ അഭിനയിച്ച സിനിമ തമ്മിൽ തമ്മിൽ ഈ സിനിമ റിലീസായ കാലത്ത് തിയേറ്ററിൽ നിന്നും കണ്ടത്

  • @bindurajendran8641
    @bindurajendran8641 Před 2 lety +3

    ഈ പാട്ട് കേൾക്കുപ്പോൾ ഓർമ്മകൾ മിന്നി പോയി സത്യം

  • @bharathimohan1020
    @bharathimohan1020 Před 2 lety +11

    What a beautiful song ! Thanks to Poet Mr. Poovacchal Kadhar sir

  • @sunithakilgi4334
    @sunithakilgi4334 Před 3 měsíci +1

    വീണ്ടും വീണ്ടും കേൾക്കുന്നു....🥰

  • @syamkumarkumar159
    @syamkumarkumar159 Před 3 lety +72

    02/01/2021 ൽ ഈ പാട്ട് കാണുന്നവർ ഉണ്ടോ 🤪🤪🤪✌️✌️

  • @factoryfactory6380
    @factoryfactory6380 Před rokem +5

    ഗന്ധർവ്വ ഗായകൻ

  • @jalajanair3917
    @jalajanair3917 Před 10 měsíci +4

    മനോഹരമായ പാട്ടും സ്വരവും

  • @aswinlal7566
    @aswinlal7566 Před 2 lety +9

    മനോഹരമായ ഗാനം... പഴയ ഓർമ്മകൾ നൽകുന്ന പാട്ട്....

  • @vishnusworldhealthandwealt9620

    Rahman Shobhana supper jodi 👌👌👌👌👌

    • @sajithkumarkumaran8665
      @sajithkumarkumaran8665 Před 2 lety +1

      🌹🌹ethara kettalum mathiyavilla atharkkum ishttama sajith kumar payyoli bismi nagar🌹🌹

  • @vineethv.p8518
    @vineethv.p8518 Před rokem +4

    My Berth date 1989 അതാണ് ഭാഗ്യം ♥️♥️

  • @shihanashehan860
    @shihanashehan860 Před 3 lety +41

    ഈ പാട്ട് പഴയ കുറെ ഓർമ്മകൾ തരുന്നു

  • @mobinabraham5749
    @mobinabraham5749 Před 3 lety +8

    ആദരാഞ്ജലികൾ 🙏
    പൂവച്ചാൽ khadhar🙏🙏

  • @AnilkumarAnilkumar-sg1co
    @AnilkumarAnilkumar-sg1co Před 8 měsíci

    റെഹ്മാൻ ശോഭന ജോടികൾ...അന്നത്തെ സൂപ്പർ ഹിറ്റ്‌ സോങ് ജോഡി...

  • @josjmz4241
    @josjmz4241 Před rokem +5

    2099 ഇൽ കാണുന്നവർക്ക് ലൈക് അടിക്കാനുള്ള സ്ഥലം

  • @SarathnathSarathAchu
    @SarathnathSarathAchu Před 3 měsíci

    എത്ര ഇയർ കഴിഞ്ഞു പോയാലും ee song kelkun സുഖം വേറെ എവിടെ കിട്ടില്ല ❤❤

  • @senthilkumars6624
    @senthilkumars6624 Před 2 lety +5

    ഭയങ്കര ഇഷ്ടമാണ് ഈ പാട്ട് ❤❤❤

  • @rakeshpnair1
    @rakeshpnair1 Před 3 lety +13

    രവീന്ദ്രൻ മാഷ് 😍😍😍

  • @sujams6740
    @sujams6740 Před 7 měsíci +1

    എത്ര മനോഹരം 👍👍

  • @prathyashraphyk.j7195
    @prathyashraphyk.j7195 Před 3 lety +4

    Now ,who are entering into the time machine...?only me?yeah am in 1985 now with my sweet sweet memories..and I can see my dears also who said good bye to this world.

  • @ravib7702
    @ravib7702 Před 3 lety +7

    Nishkalnga sangeetham...✍️🎶Raveendran mash🙏