മംഗളം നേരുന്നു ഞാൻ | Evergreen Malayalam Super Hit Song | Hridayam Oru Kshethram | Madhu | Srividya

Sdílet
Vložit
  • čas přidán 5. 08. 2024
  • Watch മംഗളം നേരുന്നു ഞാൻ | Evergreen Malayalam Super Hit Song | Hridayam Oru Kshethram | K. J. Yesudas
    Film : Hridayam Oru Kshethram
    Directed by P. Subramaniam
    Starring Madhu , Srividya
    Music by G. Devarajan
    Singer : K. J. Yesudas
    Lyric By : Sreekumaran Thampi
    REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Hudba

Komentáře • 1,7K

  • @user-xr2vn1ef5l
    @user-xr2vn1ef5l Před 2 lety +1268

    ഈ പഴയ ഗാനം 2022 ൽ കേൾക്കുന്ന എന്നെപ്പോലെ യുവത്വങ്ങൾ വളരെ കുറവാണ്. ഈ കമൻറിൻറെ ലൈക്കിൻറെ എണ്ണം കണ്ടാലറിയാം

    • @vinayakan6405
      @vinayakan6405 Před 2 lety +21

      Njan kelkkunnund

    • @abhikrish611
      @abhikrish611 Před 2 lety +57

      ഈ കമെന്റ് ന് ലൈക്ക് അടിക്കുന്നവർ മാത്രമേ പഴയ ഗാനങ്ങൾ ആസ്വദിക്കാറുള്ളോ

    • @farisrahman8739
      @farisrahman8739 Před rokem +3

      👌

    • @prajeeshgnath5618
      @prajeeshgnath5618 Před rokem +27

      ഈ പാട്ട് കേട്ടാൽ കരയാത്ത കാമുകന്മാർ ഇന്നും ഇല്ല എന്ന് പറയുന്നതല്ലേ സത്യം.... ❤️

    • @Charlie-ts7fp
      @Charlie-ts7fp Před rokem +8

      Onnu podo

  • @MrAbufathima
    @MrAbufathima Před 6 měsíci +206

    2024 ൽ വേദനയോടെ കേൾക്കുന്ന യുവതി യുവാക്കൾ ഉണ്ടേ വാടാ... ഒരുമിച്ച കേൾക്കാം

  • @sabukuriakose1059
    @sabukuriakose1059 Před 2 lety +138

    അഭിനയിക്കുന്ന മധുസാറിനേക്കാൾ സങ്കടം പാടുന്ന ദാസേട്ടനാണ്

    • @vineeshvdev8522
      @vineeshvdev8522 Před 2 lety +15

      100 ശതമാനവും ശരിയാണ്.നമ്മളെ സന്തോഷിപ്പിക്കാനും കരയിപ്പികനും.കഴിവുള്ള ഗായകൻ ഈ ഭൂമിയിൽ വേറേ ആരാണ് ഉള്ളത്. ഈശ്വരന്റെ ശബ്ദം അതൊന്നു മത്രം ഭാരതത്തിൽ ഈ കൊച്ചുകേരളത്തിൽ പിറന്നു

    • @vaishnavamkailasam7000
      @vaishnavamkailasam7000 Před 2 lety +10

      സത്യം.... അതാണ് ഈ പാട്ട് നൊമ്പരമുണർത്തുന്നതും... സന്യാസിനി എന്ന പാട്ട് റെക്കോർഡിങ് സമയത്ത് യേശുദാസ് അറിയാതെ കണ്ണുകൾ ഈറനണിഞ്ഞു... ശ്രദ്ധയിൽ പെട്ട മാഷ്,പാട്ട് ഹിറ്റ്‌ ആകും എന്നു പറഞ്ഞത്രേ...അങ്ങനെ കഥപാത്രത്തിന്റെ അവസ്ഥാ ഉൾകൊള്ളാൻ ഉള്ള കഴിവ് അപാരം...

    • @satheeshkunnumkinatkara7241
      @satheeshkunnumkinatkara7241 Před 2 lety +1

      👍👍👍👍

    • @satheeshkunnumkinatkara7241
      @satheeshkunnumkinatkara7241 Před 2 lety +1

      @@vineeshvdev8522 👍👍👍

    • @deebee80
      @deebee80 Před 2 lety +2

      Correct

  • @lachu_naina
    @lachu_naina Před rokem +343

    സ്വയം വേദനിച്ചാലും ആരും ആത്മഹത്യ കൊലപാതകം ഒന്നും ചെയ്തിട്ടില്ല ഇതൊക്കെ ആണ് പരിശുദ്ധ പ്രണയം ❤️❤️🌹🌹❤️❤️

    • @remadevipv9120
      @remadevipv9120 Před rokem +4

      👌👌👍

    • @sumimol5523
      @sumimol5523 Před rokem +3

      Ate

    • @babykalathil117
      @babykalathil117 Před rokem +3

      Yes❤❤❤

    • @hardikpandian1281
      @hardikpandian1281 Před rokem +8

      Annu angane okke cheyyunnathu oru paapamaanennu oru bhodhyamundayirunnu. Innu kallum kanjavum moothu thalakku bhodhamillallo. Manushyajeevanu pulluvila. Konnu theerkkuka ennathaanu chintha.

    • @remadevipv9120
      @remadevipv9120 Před rokem +3

      @@hardikpandian1281 Right 👌👍

  • @abhilashak1903
    @abhilashak1903 Před 3 lety +1118

    പ്രണയനൈരശ്യം മൂലം ആസിഡും പെട്രോളുമായി നടക്കുന്ന ഈ തലമുറ അറിയട്ടെ പ്രണയത്തിൻ്റെ പവിത്രത....

    • @chandrasekharankv7577
      @chandrasekharankv7577 Před 3 lety +30

      Really correct

    • @VinodKumar-sm3cp
      @VinodKumar-sm3cp Před 3 lety +33

      Perfect observation... Great!

    • @hariks007
      @hariks007 Před 3 lety +4

      Ella thalamura kalilum oola kal undaayirunnu. Today's generation is anyday better that previous generations. Each generation gets better and better

    • @vishnur870
      @vishnur870 Před 3 lety +19

      @@hariks007 never generation marum thorum things are getting worse........ Oro generationileyum films eduthu nokkiyal mathi.... Aa generation exact mirror image ayirikkum aa kalathu irangunna films

    • @aneeshulloor1453
      @aneeshulloor1453 Před 3 lety +15

      By Sreekumaran Thampi sir

  • @santhoshprajan9327
    @santhoshprajan9327 Před 2 měsíci +38

    24ൽ കേൾക്കുന്നവരുണ്ടോ

  • @surendrankr2382
    @surendrankr2382 Před 2 lety +35

    ഹൃദയം ഒരു ക്ഷേത്രം എന്ന ഈ സിനിമയിൽ നായകനായ മധു ഡോക്ടറായി അഭിനയിയ്ക്കുന്നു. തൻ്റെ കാമുകിയായ ശ്രീവിദ്യ മധുവിനെ വഞ്ചിച്ച് രാഘവനെ കല്യാണം കഴിയ്ക്കുന്നു. ഗുരുതര രോഗമുള്ള രാഘവനെ ഡോക്ടർ മധു അശ്രാന്ത പരിശ്രമത്തിൽ കൂടി രക്ഷപെടുത്തുന്നു. അതിനു ശേഷം ഹൃദയാഘാതം മൂലം ഡോക്ടർ മരിയ്ക്കുന്നു. അക്കാലത്ത് ഏവരേയും കരയിപ്പിച്ച ഒരു സിനിമയായിരുന്നു ഇത്. ഈ പാട്ടിൻ്റെ വീഡിയോ ഇട്ട താങ്കൾക്ക് വളരെ നന്ദി . 🙏🌺🌺

  • @RajKumar-oz2go
    @RajKumar-oz2go Před rokem +115

    എറണാകുളം കവിത തിയറ്ററിൽ ഈ പടം കണ്ടു മടങ്ങുന്ന വഴിക്ക്, Grand Musics എന്ന കടയിൽ കയറി ഈ പാട്ടിന്റെ record-ഉം വാങ്ങിച്ചാണ് വീട്ടിൽ പോയത്... ഒരിക്കലും മരിക്കാത്ത ഓർമ്മകൾ! 🙏

    • @susammaabraham2525
      @susammaabraham2525 Před 5 měsíci

      സത്യം

    • @SreekalaSreekala-sp7wo
      @SreekalaSreekala-sp7wo Před 4 měsíci +3

      Favourite song

    • @Shaji-wh9dl
      @Shaji-wh9dl Před 5 dny

      ഞാൻ ഏഴാം ക്ലാസിലോ മറ്റോ പഠിക്കുമ്പോഴാണ് ഈ പാട്ട് റേഡിയോയിൽ കേൾക്കുന്നത്. അക്കാലത്ത് റെക്കാർഡ് എന്ന് ഞാൻ കേട്ടിട്ടു പോലുമില്ല.

  • @gokulpoly
    @gokulpoly Před 2 lety +123

    തന്റെ സ്വന്തമായിരുന്നവൾ മറ്റൊരാളുടേതായി മാറുമ്പോഴും,
    "എവിടെയാണെങ്കിലും നിന്റെ സങ്കൽപ്പങ്ങൾ എഴുവർണ്ണങ്ങളും വിടർത്തട്ടെ" എന്നുപറയുന്ന കാമുകഭാവമുണ്ടല്ലോ അതാണ് കണ്ടുപഠിക്കേണ്ടത്...

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před 2 lety

      അങ്ങനെയുള്ള കാമുകൻ വിഡ്ഢിയാണ്. അവൾ എങ്ങനെ ജീവിച്ചാൽ ഇവനെന്തു നേട്ടം ?
      വഞ്ചിച്ചുപോയവളെ ഉപദ്രവിക്കാതിരുന്നാൽ മാത്രം മതി.

    • @Faazthetruthseeker
      @Faazthetruthseeker Před rokem +3

      true

    • @joseka263
      @joseka263 Před rokem +9

      സ്നേഹിച്ച പെണ്ണിനെ.... കൂടെ കൂട്ടാൻ എല്ലാ കാമുകന്മാർക്കും ക്ശഴിയട്ടെയെന്നു... പ്രാർത്ഥിക്കുന്നു... എനിക്ക്... കഴിഞ്ഞു....

    • @subramanyapillar7131
      @subramanyapillar7131 Před rokem +1

      👌👌👌

    • @ChinchuVs
      @ChinchuVs Před 6 měsíci

      ​​@@joseka263kamukimarko .venda enn thonnal avarku undyal pinee kalayanam. Soyam thonnam esttam oke allathe pidichu parichitt oru kariyamila.nammale snekhikunnavare nammalu snehikavu .

  • @abhinmaniyangattu4337
    @abhinmaniyangattu4337 Před 3 lety +478

    ഈ ഗാനം രചിച്ച ശ്രീകുമാരൻ തമ്പി സാർ ന് ഒരായിരം നന്ദി....

    • @abikrishna5099
      @abikrishna5099 Před 2 lety +12

      😁😁തമ്പി സർ

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před 2 lety

      വിഡ്ഢിത്തരം രചിച്ചതിനാണോ
      നന്ദി ? വഞ്ചിച്ചു പിരിഞ്ഞുപോയവൾക്ക് ആരെങ്കിലും മംഗളം നേരുമോ ?
      തമ്പിസാറിന്റെ രചനകളിൽ മിക്കതിലും ഇതുപോലെ വിഡ്ഢിത്തങ്ങൾ നിറഞ്ഞിരിക്കുന്നു.

    • @sathyant.a9161
      @sathyant.a9161 Před rokem +6

      ഇതിലും അപ്പുറം ആന്ന് നഷ്ട സ്വർഗങ്ങളെ എന്ന പാട്ട്.

    • @abhivlogs7275
      @abhivlogs7275 Před měsícem

      ​@@sathyant.a9161കറക്റ്റ്

    • @DEVAN44
      @DEVAN44 Před 29 dny

      🙏🙏❤️

  • @limuajay4791
    @limuajay4791 Před 2 lety +382

    എവിടെയാണെങ്കിലും നിന്റെ സങ്കല്പങ്ങൾ ഏഴു വർണ്ണങ്ങളും വിടർത്തട്ടെ..💙💙

    • @shobinco
      @shobinco Před 2 lety +19

      കമന്റ് ഇട്ടതിൽ കൂടുതലും പുരുഷന്മാർ ആണ്, സാഹചര്യം മൂലം പ്രണയം നഷ്ടപ്പെടുത്തി പോയ കാമുകിമാരുടെ ഒരു പ്രതിനിതിയെ കണ്ടതിൽ സന്തോഷം...

    • @satheeshkunnumkinatkara7241
      @satheeshkunnumkinatkara7241 Před 2 lety +5

      സത്യം

    • @abikrishna5099
      @abikrishna5099 Před 2 lety +3

      താൻ എല്ലായിടത്തും undallo😃

    • @saifudheensaifu30
      @saifudheensaifu30 Před 2 lety +2

      അത് ആണ് ❤👍🏻👍🏻

    • @beermohamedmohamed7773
      @beermohamedmohamed7773 Před 2 lety +2

      👍இதையம்தொட்டபாடல்

  • @nikhilkjose8648
    @nikhilkjose8648 Před 3 lety +442

    ഒരുപാട് കാമുകന്മാർ കേട്ട് ഇന്നും ആശ്വാസം കൊള്ളുന്ന ഒരു ഗാനം.

  • @vvsarathkumar17
    @vvsarathkumar17 Před 3 lety +463

    എന്തു നല്ല പാട്ട്. ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാൻ കഴിയാത്ത പാട്ടാണ്.

  • @sed507
    @sed507 Před 9 měsíci +12

    തേപ്പുകിട്ടിയെങ്കിലും സംശുദ്ധനായ കാമുകൻ....
    "എവിടെയാണെങ്കിലും നിന്റെ സങ്കൽപ്പങ്ങൾ ഏഴുവർണ്ണങ്ങൾ വിടർത്തട്ടെ
    എന്നുമാ ജീവിതപോൻമണിവീണയിൽ സുന്ദര സ്വരധാര ഉണരട്ടെ "
    പിന്നെയും സ്നേഹം സഹിക്കവയ്യാതെ ഏറ്റവും നല്ലവനായ ആയാൾ "നിറയുമീ ദുഖത്തിൻ ചുടുനെടുവീർപ്പുകൾ നിന്മുന്നിൽ തെന്നലായ് ഒഴുകട്ടെ, ആ പുണ്യദാമ്പത്യവർണ്ണവല്ലരിയിൽ ആനന്ദമുകുളങ്ങൾ വിരിയട്ടെ..."
    സ്നേഹം അതിന്റെ ഏറ്റവും നിർമലരൂപത്തിൽ....

    • @pradiipsv7655
      @pradiipsv7655 Před 23 dny +1

      സത്യം... ആസിഡന്റ് യും വിഷ ത്തിന്റെയും ഒക്കെ പര്യായം ആയ ഇന്നത്തെ സ്നേഹം.... ഒരിക്കലും മരിക്കാത്ത ഈ ഗാനം.. പ്രിയപ്പെട്ട ഗാനം ❤❤❤

  • @sureshchithaly
    @sureshchithaly Před 2 lety +357

    2022 ഈ പാട്ട് ആസ്വദിക്കുന്ന ഞാൻ.. എത്ര കേട്ടാലും മതിവരാത്ത അതിമനോഹര ഗാനം 🙏

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před 2 lety +2

      സംഗീതത്തിന്റെയും ആലാപനത്തിന്റെയും
      മികവ് അപാരം. പക്ഷെ രചന മോശം. വഞ്ചിച്ചിട്ട് പോയ
      കാമുകിക്ക് മംഗളം നേരുന്നുവരായി ആരും ഈ
      ഭൂമിയിൽ കാണുകയില്ല.
      അവനെ കളഞ്ഞിട്ട് പോയവൾ എങ്ങനെ ജീവിച്ചാലും പഴയ കാമുകന് ഒരു ചുക്കും ഇല്ല.
      ചിലർ അവളെ ശപിക്കും. ചിലർ
      ഒന്നും ചെയ്യുകയില്ല. മറ്റു ചിലർ
      കൊല്ലും. ഒറ്റ വ്യക്തിപോലും
      മംഗളം നേരുകയില്ല.

    • @abishek4133
      @abishek4133 Před 2 lety

      Njan und

    • @ckpradeesh4978
      @ckpradeesh4978 Před 2 lety +1

      Iam

    • @sunilkumark727
      @sunilkumark727 Před 2 lety +1

      @@jayakumarchellappanachari8502 e

    • @vijayasunilkumar8084
      @vijayasunilkumar8084 Před 2 lety +1

      Njanum,orikkalum madukkukayilla

  • @aneeshulloor1453
    @aneeshulloor1453 Před 3 lety +369

    ഈ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞ ആരെങ്കിലും ഉണ്ടെങ്കിൽ അവനാണ് യഥാർത്ഥ 'ആണ് '.
    ആ പ്രിയസഖി 'നഷ്ടമാക്കി'
    കളഞ്ഞ, അവളെ ഒരുപാട് സ്നേഹിച്ച അല്ലെങ്കിൽ സ്നേഹിക്കുന്ന the real man

  • @joselinpious769
    @joselinpious769 Před 3 lety +163

    ഇത് ഗാനം കേൾക്കുമ്പോൾ ഈ കാലത്തെ ഗാനങ്ങൾ എടുത്തു ചവിട്ടുകുറ്റയിൽ കളയണം. എന്ത്‌ നല്ല വരികൾ. എത്ര കേട്ടാലും മതി വരുന്നില്ല

    • @shibujohn1239
      @shibujohn1239 Před 2 lety +5

      ചവറ്റുകുട്ടയിലിട്ടാൽ പോര പാട്ടെഴുതുന്ന വന്നെ ചട്ടകം വച്ച് പൊള്ളിക്കണം

    • @jighishjigh582
      @jighishjigh582 Před 2 lety

      Polichu

    • @satheeshkumar6026
      @satheeshkumar6026 Před 2 lety

      @@shibujohn1239 😊😊👌

    • @kbfcfans8466
      @kbfcfans8466 Před 2 lety +1

      Ippozhathe paattinenthaa kuzhappam ith new generation aahn ningalkk ishtapetta paatt kett povukka allathe new generation ne patti kuttam parayuvalla vende ishttspettillenkil kelkkandaa ninagalkk ishttapettath kett eneett pokkude😏

  • @arunomanakuttan1028
    @arunomanakuttan1028 Před 3 lety +665

    2021 ലും ഈ പാട്ടുകേൾക്കുന്നവരോണ്ടോ 😊

  • @bennythomasoutlookthomas1972

    ദാസേട്ടൻ്റെ തങ്കത്തിൽ പൊതിഞ്ഞ സ്വരം.

  • @adwaithkrishna7967
    @adwaithkrishna7967 Před 3 lety +376

    2021 IL കേൾക്കുന്നവർ അടി ലൈക് 💕💙

  • @pranodcv3016
    @pranodcv3016 Před 4 měsíci +16

    ഇ പാട്ട് കുട്ടിക്കാലത്തു റേഡിയോ അത്ര പ്രചാരത്തിൽ ഇല്ലാത്ത കാലഘട്ടത്തിൽ പുല്ല് മേഞ്ഞ വീട്ടിൽ അടഞ്ഞു പെയ്യുന്ന മഴയിൽ എത്ര തവണ കേട്ടിരിക്കുന്നുമനോഹരമായ ഗാനം 👌👌

  • @kunhahammedkuttycp3561
    @kunhahammedkuttycp3561 Před 3 lety +174

    ശ്രീകുമാരൻ തബ്ബിയുടെ ഏറ്റവും നല്ല പാട്ടുകളിൽ ഒന്നാണിത് 🙏

    • @jintuvshaji
      @jintuvshaji Před 3 lety +7

      "ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും " അതും മറ്റൊരു master piece ആണ്

    • @kunhahammedkuttycp3561
      @kunhahammedkuttycp3561 Před 3 lety +7

      @@jintuvshaji തബ്ബി സാർ,ജീവിക്കുന്ന ഇതിഹാസം 😊

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před 2 lety +1

      @@kunhahammedkuttycp3561
      ജീവിച്ചിരുന്നപ്പോൾ ഇതിഹാസമായിരുന്നവരാണ്
      വയലാർ , ONV , P. ഭാസ്കരൻ ,
      ചങ്ങമ്പുഴ , ഉള്ളൂർ അങ്ങനെ പലരും. ശ്രീകുമാരൻതമ്പി 100 ജന്മം ജനിച്ചാലും അവരുടെ അടുത്തെങ്ങും എത്തുകയില്ല.
      "മംഗളം നേരുന്നു"എന്ന ഗാനത്തിൽ വിഡ്ഢിത്തം നിറഞ്ഞു നിൽക്കുന്നു. അദ്ദേഹത്തിന്റെ
      മിക്ക ഗാനങ്ങളും വിഡ്ഢിത്തതിന്റെ
      കാതലാണ്. അദ്ദേഹമാണോ
      ഇതിഹാസം ?

    • @MaheshRamadas
      @MaheshRamadas Před 2 lety +7

      @@jayakumarchellappanachari8502 ഇതിലെവിടെയാണ് മഹാനുഭാവാ വിഡ്ഢിത്തം...?

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před 2 lety

      @@MaheshRamadas
      വഞ്ചിച്ചിട്ട് പോയവൾക്ക്
      മംഗളം നേരുന്നതിൽപ്പരം ഒരു
      വിഡ്ഢിത്തരം വേറെയുണ്ടോ ?
      ഈ പാട്ട് പുറത്തിറങ്ങിയ
      ദിവസം തന്നെ ഭാഷാപണ്ഡിതൻമാർ ശ്രീകുമാരൻതമ്പിയുടെ വിവരക്കേട് പത്രങ്ങളിൽ
      എഴുതിയിരുന്നു. അവൾക്ക് മക്കൾ
      ജനിച്ചിട്ട് ഇവനെന്ത് നേട്ടം?
      ഇവന്റെ ചുടുനെടുവീർപ്പുകൾ
      അവളുടെ മുന്നിൽ കാറ്റ് ആയി
      മാറട്ടെ പോലും. ആരാ ഇവൻ ?
      ദൈവമോ ? ഈ പാട്ടിൽ
      അടിമുടി മണ്ടത്തരങ്ങൾ നിറഞ്ഞു
      നിൽക്കുന്നു. ഇയാൾ മംഗളം നേർന്നില്ലെങ്കിൽ അവൾ പട്ടിണി കിടക്കാൻ പോവുകയല്ലേ !
      തീരെ സഹിക്കുന്നില്ലെങ്കിൽ
      മാസം തോറും വലിയൊരു തുക
      അവൾക്ക് കൊടുക്കട്ടെ ഈ
      മരമണ്ടൻ.

  • @rameshrajan6654
    @rameshrajan6654 Před 3 lety +226

    ജീവിതത്തിൽ നിന്നും ഒരിക്കലെങ്കിലും പിരിഞ്ഞു പ്രണയ നഷ്ട്ടം വന്നവർക്കു ഈ പാട്ടിന്റെ വേദന അറിയൂ.. നൗഫൽ മജീദ്.

  • @sujiths9291
    @sujiths9291 Před 3 lety +247

    ഈ പാട്ടു കേൾക്കുബോൾ കാമുകിയെ ഓർക്കാതിരിക്കാൻ കഴിയില്ല.. സോങ് തീരുന്ന വരെ അവൾ മനസ്സിൽ ഒരു വിങ്ങൽ ആയി നിൽക്കും❤❤❤❤achu

    • @sudhakshina2067
      @sudhakshina2067 Před 3 lety +3

      😔😔😔😔

    • @padmanabha323
      @padmanabha323 Před 3 lety +19

      ഒരു കാര്യവുമില്ല അവർ നമ്മളെ ഓർക്കുന്നു പോലുമുണ്ടാവില്ല പിന്നെ എന്തിന് അങ്ങനെ മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കുക അല്ലെങ്കിൽ ജീവിക്കാൻ കഴിയൂല.....

    • @alathregu7858
      @alathregu7858 Před 3 lety +2

      1p¹

    • @nazeerabdulazeez8896
      @nazeerabdulazeez8896 Před 3 lety +12

      ഇടക്ക് ഇടക്ക് നഷ്ട പ്രണയം ഓർക്കുന്നത് നല്ലത് ആണ് ♥️എല്ലാവർക്കും ഉള്ളിൽ ഒരു നഷ്ട പ്രണയതിന്റെ ശവകുടിരം ഉണ്ട്, നമ്മൾ സ്നേഹിച്ചവർ ആ സ്നേഹം തിരിച്ചു കിട്ടിയില്ലങ്കിൽ പോലും അവർ നാന്നായി ജീവിക്കട്ടെ അങ്ങനെ ആഗ്രഹിച്ചു ഇല്ലെങ്കിൽ നമ്മുടെ സ്നേഹത്തിനു എന്ത് അർത്ഥം.

    • @balasubramanian3733
      @balasubramanian3733 Před 2 lety +1

      @@nazeerabdulazeez8896yes

  • @MinuAnilP4787
    @MinuAnilP4787 Před 3 lety +152

    ശ്രീകുമാരൻ തമ്പി സാറിൻ്റെ ജീവിതത്തിലെ ഒരു നഷ്ടപ്രണയത്തിൻ്റെ പ്രതിഛായയാണ് ഈ ഗാനം . സാർ അത് തുറന്നു പറഞ്ഞിട്ടുണ്ട്.
    എത്ര അർത്ഥവത്തായ വരികൾ .... ക്ഷേത്രം പോലെ പരിശുദ്ധമായ ഹൃദയത്തിൽ നിന്നേ ഈ വരികൾ ഉത്ഭവിക്കു .'.....

    • @VishnuV-ji2ct
      @VishnuV-ji2ct Před 3 lety

      Th h hv c no HD g G o hug gi CCD’s p

    • @nazeerabdulazeez8896
      @nazeerabdulazeez8896 Před 3 lety +7

      എല്ലാ നഷ്ട പ്രണയങ്ങൾക്കും ആയി തമ്പി സാറിന്റെ സമർപ്പണം

    • @shijeshvijay
      @shijeshvijay Před 4 měsíci +2

      ദൈവമേ അദ്ദേഹത്തിന് ദീര്ഗായുസ്സ് കൊടുക്കേണമേ...❤

  • @hariparavoor566
    @hariparavoor566 Před rokem +83

    പ്രണയസാഫല്യത്തെക്കാൾ പ്രണയനൈരാശ്യം അനുഭവിച്ച ആ തലമുറകൾക്ക് ഈ ഗാനം ഒരിക്കലും മറക്കാൻ ആവില്ല!

  • @hijasalihassan
    @hijasalihassan Před 3 lety +140

    ശ്രീകുമാരൻ തമ്പി സാറിന്റ അമൂല്യമായ വരികളിൽ ഒന്നു മാത്രം

  • @unnikrishnankottakkal1361

    പാട്ട് soopper..... അത് പറയാനില്ലല്ലോ..... യേശുദാസ്..... ദേവരാജൻ മാസ്റ്റർ..... ശ്രീകുമാരൻതമ്പി.... 🙏🙏🙏👌👌👌👌👌

  • @bindub6572
    @bindub6572 Před rokem +86

    ഓരോ മലയാളിയും ,, മറക്കാത്ത ഗാനങ്ങളിൽ ഒന്നാണ് ഇത് ,ആ മൺമറഞ്ഞ പ്രതിഭകൾക്ക് മുന്നിൽ പ്രണാമം ,1965 to 1980 വരെ എത്രയോ ഗാനങ്ങൾ ,,, പുതു തലമുറയിലെ ആർക്കും ചിന്തിക്കാൻ പോലും കഴിയാത്ത സംഗീതവും ,രചനയും ,,,

    • @afsalshah1642
      @afsalshah1642 Před 9 měsíci

      രചന: ശ്രീകുമാരൻ തമ്പി
      സംഗീതം: ദേവരാജൻ
      ഗായകൻ: യേശുദാസ്
      ചിത്രം: ഹൃദയം ഒരു ക്ഷേത്രം❤❤❤

    • @rathnak100
      @rathnak100 Před 4 měsíci

      സുന്ദരമായ ഒരു കാലം.....

  • @shobinco
    @shobinco Před 2 lety +108

    അലിഞ്ഞു ചേർന്നതിൻ ശേഷമെൻ ജീവനെ പിരിഞ്ഞു പോയി നീ എങ്കിലും.... ഇന്നും മംഗളം നേരുന്നു ഞാൻ... ഈ രീതിയിൽ സ്നേഹിക്കാൻ ഇന്നത്തെ കാമുകീ കാമുകന്മാർക്ക് കഴിഞ്ഞിരുന്നെങ്കിൽ പ്രണയ പകമൂലമുള്ള ഒരുപാടു കൊലപാതകങ്ങൾ കേരളത്തിൽ ഇല്ലാതാകുമായിരുന്നു...

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před 2 lety +1

      ഇത് പ്രായോഗികമല്ല. പിരിഞ്ഞുപോയ കാമുകിക്ക്
      ആരും മംഗളം നേരുകയില്ല. അതിന്റെ ആവശ്യവുമില്ല.
      ശ്രീകുമാരൻതമ്പിക്കു പറ്റിയ ഒരു
      അബദ്ധമാണ് ഈ ഗാനം.

    • @MyLife-kb1ui
      @MyLife-kb1ui Před rokem +8

      @@jayakumarchellappanachari8502 അത് നിങ്ങളുടെ കാഴ്ചപ്പാട്.. എല്ലാവർക്കും അതുപോലെ ആവണമെന്നില്ല

    • @jibinkarickom8418
      @jibinkarickom8418 Před 9 měsíci +1

      മംഗളം നേരാൻ ഉള്ള ഹൃദയവിശാലത ഇല്ലെങ്കിലും,നശിപ്പിക്കാൻ ഉള്ള പക തോന്നില്ല 🥺......

  • @satheesans1157
    @satheesans1157 Před 3 lety +135

    എത്രകേട്ടാലും മതിവരാത്ത ഗാനങ്ങൾക്ക് മുംബിൽ ശിരസ് നമിക്കുന്നു

  • @sreelalok3677
    @sreelalok3677 Před 3 lety +119

    അലിഞ്ഞു ചേർന്നതിൻ ശേഷമേൻ ജീവനെ പിരിഞ്ഞു പോയി നീ എങ്കിലും ❤

    • @user-cn7oh9fe3s
      @user-cn7oh9fe3s Před 3 lety

      അതെ

    • @sofisalam7574
      @sofisalam7574 Před 3 lety

      തീർ്ചയായിട്ടും

    • @nishasanthoshnairsanthoshn152
      @nishasanthoshnairsanthoshn152 Před 2 lety +1

      ശെരിക്കും .ഹൃദയം തകരും

    • @ManjuBaiju-x1r
      @ManjuBaiju-x1r Před 9 dny

      ഇതിൽ ഏറ്റവും മനോഹരമായ വരികൾ ഇതാണെന്ന് എനിക്ക് തോന്നുന്നു

  • @anandchandranc9574
    @anandchandranc9574 Před 3 lety +141

    മംഗളം നേരുന്നു ഞാന്‍
    മനസ്വിനീ മംഗളം നേരുന്നു ഞാന്‍
    അലിഞ്ഞു ചേര്‍ന്നതിന്‍ ശേഷമെന്‍ ജീവനെ
    പിരിഞ്ഞുപോയ്‌ നീ എങ്കിലും ഇന്നും
    (മംഗളം നേരുന്നു..)
    എവിടെയാണെങ്കിലും നിന്റെ സങ്കല്‍പ്പങ്ങള്‍
    ഏഴു വര്‍ണ്ണങ്ങളും വിടര്‍ത്തട്ടേ
    എന്നുമാ ജീവിത പൊന്‍മണിവീണയില്‍
    സുന്ദരസ്വരധാര ഉണരട്ടേ - ഉണരട്ടേ...
    (മംഗളം നേരുന്നു..)
    നിറയുമീ ദുഖത്തിന്‍ ചുടുനെടുവീര്‍പ്പുകള്‍
    നിന്‍മുന്നില്‍ തെന്നലായ്‌ ഒഴുകട്ടെ
    ആ പുണ്യദാമ്പത്യ വര്‍ണ്ണവല്ലരിയില്‍
    ആനന്ദമുകുളങ്ങള്‍ ജനിക്കട്ടേ - ജനിക്കട്ടേ...
    (മംഗളം നേരുന്നു..)

  • @anchalsurendranpillai2775
    @anchalsurendranpillai2775 Před 3 lety +63

    വേദനയുടെ നിലവിളി
    അപ്പോഴും അനുഗ്രഹിക്കാൻ ഉള്ള ഒരു യഥാർത്ഥ കാമുക ഹൃദയം.

  • @santhoshramachandran9994
    @santhoshramachandran9994 Před 3 lety +33

    തൊട്ടതെല്ലാം പൊന്നാക്കിയ തമ്പി സാറിന്റെ, നഷ്ടപ്രണയത്തേക്കുറിച്ചുള്ള അർത്ഥവത്തായ വരികൾ.ഗാനഗന്ധർവ്വൻറെ അർദ്ര മധുരമായ ആലാപനം.ഈണങ്ങളുടെ തമ്പുരാനായ ദേവരാജൻ മാഷിന്റെ സംഗീതം.മധുസാറിന്റെ താൻ ഭാവാഭിനയചക്രവർത്തി തന്നെയാണെന്നു തെളിയിക്കുന്ന അഭിനയം.

    • @diyafathima1234
      @diyafathima1234 Před 2 lety

      Ys

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před 2 lety

      ഈ ഗാനമുൾപ്പെടെ നിരവധി വിഡ്ഢിഗാനങ്ങൾ രചിച്ച തമ്പിസാറാണോ തൊട്ടതെല്ലാം പൊന്നാക്കിയത് ? മധു നല്ലൊരു
      നടനാണ്. പക്ഷെ ചില പടങ്ങളിൽ കൃത്രിമഅഭിനയമാണ്. നമ്മുടെ അഭിനയചക്രവർത്തിമാർ
      സത്യനും , കൊട്ടാരക്കര ശ്രീധരൻനായരുമാണ്.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před 2 lety

      തൊട്ടതെല്ലാം പൊന്നാക്കിയവർ
      വേറെയുണ്ട്. തമ്പിസാർ
      തൊട്ടതെല്ലാം വഷളാ ക്കിയിട്ടേയുള്ളു.

    • @adarshnair9051
      @adarshnair9051 Před rokem

      @@jayakumarchellappanachari8502 poda knappa...ne ezhuthiya oru Kavitha para my##a

    • @prabhakarantk4290
      @prabhakarantk4290 Před 5 měsíci +2

      ​@@jayakumarchellappanachari8502താങ്കൾ എത്ര വിവരക്കേടാണ് എഴുന്നുള്ളിച്ചത്? ശ്രീകുമാരൻ തമ്പി എന്ന മഹാകവി കുറിച്ച് ഒരു വാക്ക് പറയാൻ യോഗ്യത താങ്കൾ ക്കോ എനിയ്ക്കോ ഇല്ല. തമ്പി സാറിൻ്റെ രചന വ്യക്തി വെറുപ്പ് കൊണ്ട് ഭ്രാന്ത് പറയാനുള്ളതല്ല. എന്ത് വിഢിത്തമാണ് താങ്കൾ പറയുന്നത്?

  • @renjithtarenjith3967
    @renjithtarenjith3967 Před 2 lety +20

    നസീർ സാറും, ലാൽ സാറും ദാസേട്ടന്റെ ഗാനങ്ങൾ ചുണ്ടുകളിൽ വിരിയിച്ചപ്പോൾ. മധു സർ മുഖാഭിനയത്താൽ ഉഗ്രനാക്കും...

  • @youre1194
    @youre1194 Před 3 lety +240

    എന്റെ പ്രിയപ്പെട്ടവൾ എന്നെ വിട്ടു പോയപ്പോൾ ഈ പാട്ടും പാടി ഞാൻ അവളെ പതുക്കെ മറന്നു. മംഗളം നേരുന്നു ഞാൻ

    • @ushapillaiushapillai7246
      @ushapillaiushapillai7246 Před 3 lety +2

      😂😂😀😀

    • @pkmdindia2626
      @pkmdindia2626 Před 3 lety +7

      Njanum. അടുത്ത ജന്മത്തിനെങ്കിലും avale എനിക്ക് വേണം

    • @midhun9344
      @midhun9344 Před 3 lety +1

      Mier 🤣

    • @abhi8087
      @abhi8087 Před 3 lety

      Name endha

    • @josephdevasia6573
      @josephdevasia6573 Před 3 lety +5

      @@pkmdindia2626 അടുത്ത ജന്മം ഉണ്ടെങ്കിൽ നിങ്ങൾ ആ കുട്ടിയെ സ്വന്തം ആക്കും

  • @sujithkumar2287
    @sujithkumar2287 Před 3 lety +137

    "മംഗളം നേരുന്നു ഞാൻ "
    എവിടെയാണെങ്കിലും നിന്റെ സ്വപ്‌നങ്ങൾ ഏഴുവർണ്ണങ്ങളും വിടർത്തട്ടെ
    അടുത്ത ജന്മത്തിൽ നമ്മുടെ സ്വപ്‌നങ്ങൾ പൂത്തുലയട്ടെ😭😭😭😭😭

  • @user-ut4ui1xo1l
    @user-ut4ui1xo1l Před 2 měsíci +3

    എവിടെയാണെങ്കിലും നിൻറെ സങ്കൽപങ്ങൾ ഏഴ് വർണ്ണങ്ങളും വിടർത്തട്ടെ..എന്ന പ്രണയത്തിന്റെ ഉജ്ജ്വല സന്ദേശം, പിരിഞ്ഞവനെ/വളെ കൊല്ലാൻ നടക്കുന്ന ഇന്നത്തെ തലമുറ പഠിക്കട്ടെ

  • @MrAbufathima
    @MrAbufathima Před 5 měsíci +4

    തേച്ചു പോയവൾക്ക് പാടി കൊടുക്കാൻ പറ്റിയ ഇത്രയും നല്ല വേറെ പാട്ടില്ല...
    ഇത് പൊളിക്കും

  • @binukrishan3875
    @binukrishan3875 Před 7 měsíci +5

    മലയാളത്തിലെ നവരസനായകൻ ശ്രീ മധു സർ

  • @vsankar1786
    @vsankar1786 Před rokem +9

    അവസരമൊത്തിട്ടും പകവീട്ടാതെ വേദനയോടെ തൻ്റെ പൂർവ്വകാമുകിക്ക് മംഗളംനേരുന്ന നിസ്വാർത്ഥകാമുകൻ...
    പ്രതിഭാധനനായ തമ്പിസാറിൻ്റെ സുന്ദരമായ രചന.. രാഗരാജനായ ദേവരാജൻമാഷിൻ്റെ വിഷാദാർദ്രസുന്ദര രാഗച്ചാർത്ത്.. സുന്ദരമായ ഓർക്കെസ്ട്ര..ആസ്വാദകമനസ്സിൽ നഷ്ടപ്രണയ നൊമ്പരത്തിൻ്റെ നിതാന്തമായ ഓളങ്ങൾ തീർക്കുന്ന ഗാനഗന്ധർവ്വൻ്റെ മാസ്മരിക ആലാപനം..!
    ഈ അവിസ്മരണീയ നൊമ്പരഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @AshokKumar-xf6qw
    @AshokKumar-xf6qw Před 2 lety +16

    ഒരു നൊമ്പരമായേ ഈ പാട്ടു കേൾക്കാൻ കഴിയൂ 20 വയസ്സിൽ ജോലി ഒന്നും ആവാത്ത ഞാൻ എന്റെ പ്രിയതമയോട് കണ്ണീരോടെ യാത്ര പറഞ്ഞതോർമവന്നു അവൾ സുഖമായി ജീവിക്കുകയാവും എന്നോർത്ത് വേറൊരു പെൺകുട്ടിക്ക് എന്റെ ജീവിതം നൽകി എന്റെ രണ്ടു മക്കളും ഭാര്യയും ആയി സുഖമായി ജീവിക്കുന്നു, അപ്പോൾ ആണ് അറിയുന്നത് അവൾ 21 വയസ്സിൽ തന്നെ വിധവ ആയി ഇപ്പോഴും ജീവിക്കുന്നു എന്നു ഞാൻ അറിഞ്ഞില്ലായിരുന്നു ഇപ്പോഴും അവളോട്‌ മാപ്പ് parayatha( manasukondu) ഒരു ദിവസം പോലും ഇല്ല എന്നത് ഇപ്പോൾ എന്റെ ഭാര്യ എന്റെ ജീവനാണ് പക്ഷേ എവിടെയോ ഒരു നൊമ്പരം

  • @FrancisVarghese-fc3ge
    @FrancisVarghese-fc3ge Před 6 měsíci +5

    ഈ പാട്ടിനേക്കുറിച്ച് വിവരിക്കാൻ വാക്കുകളില്ല അത്ര മനോഹരം.മധു സാറിൻ്റെ മുഖത്ത് വിരിയുന്ന ഭാവപ്രകടനങ്ങൾ അതിഗംപീരം

  • @arjunraj3229
    @arjunraj3229 Před 2 lety +75

    അച്ഛൻ വീട്ടിൽ മിക്യപ്പോഴും പാടുന്ന പാട്ടുകളിൽ ഒന്ന്.
    Left me on September 21. 2021. 😔
    Missing him.
    Proud to be his Son.
    K R Nair ♥️

  • @sahadevan2594
    @sahadevan2594 Před 2 lety +18

    ഇതൊക്ക യാണ് ഭായ് പാട്ട്.. ലോകത്തിന്റെ ഏതു ഭാഗത്തും ഉള്ള മനുഷ്യന് ഇത് ബാധകം. തമ്പി സർ അങ്ങേയ്ക്ക് ആയിരം പ്രണാമം 🌹🌹🌹ദാസേട്ടൻ അല്ലാതെ ഇത് പാടുന്ന വേറൊരു ഗായകനെ സങ്കൽപ്പിച്ചു നോക്കൂ 🤩🤩

  • @praveenc1983
    @praveenc1983 Před 3 měsíci +3

    🥰🥰🥰🥰🥰🥰
    നിറയുമീ ദുഖത്തിന്‍ ചുടുനെടുവീര്‍പ്പുകള്‍
    നിന്‍മുന്നില്‍ തെന്നലായ്‌ ഒഴുകട്ടെ
    ആ പുണ്യദാമ്പത്യ വര്‍ണ്ണവല്ലരിയില്‍
    ആനന്ദമുകുളങ്ങള്‍ ജനിക്കട്ടേ - ജനിക്കട്ടേ...

  • @truth8265
    @truth8265 Před 2 lety +9

    ഇന്നത്തെ ആസിഡ് കാമുകൻമാർക്ക്..... ഈ വരികൾ ഒരു പാഠമാണ്...

  • @sudarshbalakrishnan2608
    @sudarshbalakrishnan2608 Před 3 lety +68

    പ്രണയം മുറിവേല്പിച്ച
    ഒരു ആത്മാവിൻ്റെ തേങ്ങൽ

  • @RK-yo3bd
    @RK-yo3bd Před 2 lety +18

    വർഷങ്ങൾ ഒരുപാട് കഴിഞ്ഞു എന്നാലും ഇടയ്ക്ക് എവിടെയെങ്കിലും വെച്ച് കാണുമ്പോ മനസ്സിന് ഒരു നീറ്റലാണ്

    • @srmek123
      @srmek123 Před rokem

      Yes

    • @saleempara6486
      @saleempara6486 Před rokem

      👍👍

    • @selvikannan2806
      @selvikannan2806 Před 4 měsíci

      ഓർക്കുമ്പോഴും മനസ്സിൽ വിങ്ങലാണ്..... നീറ്റലാണ്.....❤❤

  • @user-dm6nk6ie6c
    @user-dm6nk6ie6c Před 2 měsíci +2

    അലിഞ്ഞു ചേർന്നതിന് ശേഷം ഒരു പിരിയൽ, സഹിക്കാൻ പറ്റുമോ 😭😭

  • @pranilkv810
    @pranilkv810 Před 2 lety +59

    ഈ ഗാനങ്ങൾ ഒക്കെ എഴുതിയ തമ്പി സർ ൽ നിന്നും ആദ്യാക്ഷരങ്ങൾ കുറിക്കാൻ എന്റെ മകൾക്ക് ഭാഗ്യം ഉണ്ടായി.....

  • @user-ph7sw6nj7h
    @user-ph7sw6nj7h Před 7 měsíci +3

    ഞാൻ ദുഃഖ ഗാനങ്ങളുടെ ആരാധിക ആണ്.എന്നും ഉച്ചക്കും രാത്രിയിലും ഉറങ്ങും മുൻപ് ഞാൻ സൂക്ഷിച്ചിരിക്കുന്ന എല്ലാ ശോക ഗാനങ്ങളും കേൾക്കും.അക്കൂട്ടത്തിൽ ഒന്നാണ് ഇത്.kelkumpol കണ്ണ് നിറയുക അല്ല കണ്ണീർ ഒഴുകുക ആയിരിക്കും.കാരണം എനിക്കു ഇത് പോലൊരു പ്രണയവും കാമുകനും ഉണ്ടായി രുന്ന്.എവിടെ ആണെങ്കിലും നിൻ്റെ സങ്കല്പങ്ങൾ ഏഴ് വർണങ്ങളും വിടർത്തട്ടെ.

  • @anila.d3349
    @anila.d3349 Před 10 měsíci +5

    ഇപാട്ട് കേഴ്കുമ്പോൾ മനസ്ലിൽ വല്ലാത്ത വേദന അനുഭവ പെടുന്നു

  • @radhakrishnan-zu5jc
    @radhakrishnan-zu5jc Před rokem +20

    എത്ര കേട്ടാലും മതിവരാത്ത ദാസേട്ടന്റെ ശബ്ദം. തമ്പി സാറിന്റെ അതിമനോഹര മായ വരികൾ. മാഷിന്റെ സംഗീതം.. 👌

  • @ourawesometraditions4764
    @ourawesometraditions4764 Před 3 lety +160

    ശ്രീകുമാരന്‍തമ്പി സാറിനും ദേവരാജന്‍ മാഷിനും നന്ദി ദാസേട്ടന്‍...
    മധുസാറിന് പിറന്നാളാശംസകള്‍

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před 2 lety

      ശ്രീകുമരൻതമ്പിക്ക് നന്ദി പറയരുത്. കാരണം ഈ
      പാട്ട് മുഴുവൻ വിഡ്ഢിത്തരമാണ്.
      ഗാനത്തിന്റെ മികവിന് കാരണം ,
      ദേവരാജൻ മാഷിന്റെ സംഗീതവും
      ദാസേട്ടന്റെ ആലാപനവുമാണ്.
      മധുവിനും നന്ദി പറയേണ്ടതില്ല.
      പാട്ടു നന്നായത് മധുവിന്റെ
      ചൊണ കൊണ്ടല്ല.

    • @ourawesometraditions4764
      @ourawesometraditions4764 Před 2 lety +1

      @@jayakumarchellappanachari8502 അത് താങ്കളുടെ മാത്രം അഭിപ്രായം..എനിക്കങ്ങനെ ഒരഭിപ്രായം ലവലേശം ഇല്ലാ..രചനാഭംഗിയൂം സംഗീതവും ആലാപനവും ഒത്തിണങ്ങിയ അനശ്വര ഗാനം..രചനയാണ് മുന്നിൽ

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před 2 lety

      @@ourawesometraditions4764
      40 വർഷങ്ങൾക്ക്‌ മുൻപ് ഈ ഗാനം പുറത്തിറങ്ങിയപ്പോൾ
      ഭാഷാപണ്ഡിതൻമാരുൾപ്പെടെ
      വലിയൊരു കൂട്ടം ആളുകൾ അഭിപ്രായപ്പെട്ടതാണ് ഇത് ഒരു
      നാണം കെട്ട രചനയാണെന്ന്.
      നിങ്ങൾക്ക് ഇഷ്ടമുള്ളത് നിങ്ങൾക്ക് വിശ്വസിക്കാം.
      ഇത് എന്റെ മാത്രം അഭിപ്രായമാണെന്ന് പറഞ്ഞാൽ
      ഞാൻ സമ്മതിച്ചു തരില്ല.
      ഈ വൃത്തികെട്ട ഗാനത്തെപ്പറ്റി പലരും വളരെ
      മോശമായി അഭ്പ്രായപ്പെട്ടത് താങ്കൾ കണ്ടില്ലെന്ന് തോന്നുന്നു.

    • @ourawesometraditions4764
      @ourawesometraditions4764 Před 2 lety +1

      @@jayakumarchellappanachari8502 ഭാഷാ പണ്ഡിതരെന്ന് അവകാശവാദം ഉന്നയിക്കുന്ന പലരുടേയും അഭിപ്രായം നേരത്തേയും കണ്ടിട്ടുണ്ട് ..പലതും കേട്ടാൽ ചിരിവരും..അതുകൊണ്ടത് ഗൗനിക്കാറില്ലാ .
      .ആദ്യമായി ഒരാൾ മോശം അഭിപ്രായം പറയുന്നത് കേൾക്കുന്നതും

    • @sreekalavijayan5981
      @sreekalavijayan5981 Před rokem +1

      @@jayakumarchellappanachari8502 എന്തോ ഒരു അസൂയ അത് എല്ലാവരുടെ കമന്റ് ന്റെടുത്തും വന്നു ഒരു ഇഷ്ടം ഇല്ലായ്മ പറയുന്നു

  • @appukuttanm8004
    @appukuttanm8004 Před 2 lety +31

    എല്ലാ കാലത്തും ഈ പാട്ട് കേട്ടുകൊണ്ടേയിരിക്കും അത്രക്കും സുഖമാണ് ഈ ഗന്ധർവ്വ സ്വരം

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 Před 3 měsíci +1

    പ്രണയമേല്പിച്ച മുറിവുകൾ മരണശേഷവും ഉണങ്ങാതെ ആത്മാവിലങ്ങനെ നിൽക്കും
    എം എസ്❤
    ശ്രീകുമാരൻ തമ്പി❤

  • @joselinpious769
    @joselinpious769 Před 3 lety +6

    ഇനി ഇതുപോലുരു ഗാനം ആരും എഴുതാൻ പോകുന്നില്ല

  • @jogreen2766
    @jogreen2766 Před 3 lety +58

    മലയാളത്തിന്റെ അത്രയും ഭംഗിയുള്ള ഗാനം വേറെ ഏതുണ്ട് ഈ പ്രപഞ്ചത്തിൽ, ദൈവം അനുഗ്രഹിച്ച ഭാഷയാണ് നമ്മുടേത്

    • @RunningWalking12
      @RunningWalking12 Před 3 lety

      Sathyam. How beautiful!

    • @kmibrahim6511
      @kmibrahim6511 Před 3 lety

      Tamil and urdu first

    • @jogreen2766
      @jogreen2766 Před 3 lety +3

      @@kmibrahim6511, പോടാ മലയാളത്തിന്റെ അത്രയും ഭംഗിയും രസകരമായ, അതുപോല തന്നെ ബുദ്ധിമുട്ടുള്ള വേറെ ഭാഷ ഈ ഭൂമിലില്ല 🤑🤑🤑

    • @nijeshnnair2954
      @nijeshnnair2954 Před 3 lety

      ശരിയാണ് ബ്രോ

  • @arunraj8109
    @arunraj8109 Před 4 měsíci +3

    85-90s ഉള്ളവർക്ക് മാത്രം അവകാശപ്പെട്ടതെന്നു തോന്നിപോകുന്ന മനോഹരമായ ഇതേപോലെ ഉള്ള ഗാനങ്ങൾ ഇപ്പോ കേൾക്കുന്നവർ ഉണ്ടോ( 2024)

  • @amminicutechannel9790
    @amminicutechannel9790 Před rokem +39

    ഓഹ്.....എന്താ പാട്ട്...വരികളും സംഗീതവും...മധു സർ ന്റെ അഭിനയവും 🙏🏼

  • @akhilchapters
    @akhilchapters Před 3 lety +34

    ഇത് കേട്ടപാടെ ഒരു അറ്റക്ക്കിന്റെ രൂപത്തിൽ അങ്ങ് പോകണം ജീവൻ...... ഹഹഹോ....🙏😍

  • @rameshanmt9795
    @rameshanmt9795 Před rokem +13

    2050 ആയ ലും ഈ ഗാനം എന്നും പുതുമ തന്നെ

  • @moorthymoorthy2788
    @moorthymoorthy2788 Před 3 lety +50

    ഈ കാലഘട്ടത്തിൽ ഈ ഗാനത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před 2 lety

      ഒരു കാലഘട്ടത്തിലും ഈ പാട്ടിന്
      ഒരു പ്രാധാന്യവുമില്ല.

  • @vasavanvasu8909
    @vasavanvasu8909 Před rokem +33

    മധു സർ... ഇന്നും ജീവിക്കുന്ന ഇതിഹാസം ❤❤❤...

  • @mychoices6181
    @mychoices6181 Před 4 lety +92

    ഹൃദയത്തിലേക് ആഴ്ന്നിറങ്ങുന്നു വേദന കൊടിയ വേദന

    • @vishnudas4437
      @vishnudas4437 Před 4 lety +11

      സതൃമാണ്.അത് അനുഭവിച്ച് തന്നെ അറിയണം

    • @sapnanair1296
      @sapnanair1296 Před 3 lety +2

      Yes

  • @sujithsukumaran430
    @sujithsukumaran430 Před 3 lety +62

    അലിഞ്ഞു ചേർന്നതിൻ ശേഷമെൻ ജീവനെ പിരിഞ്ഞു പോയി നീ എങ്കിലും ... Best lines... പ്രണയനഷ്ടത്തിനൊരു ഗാനം;

  • @devrajdev2449
    @devrajdev2449 Před 3 lety +52

    My name is k devaraju my mother tongue is Telugu I like this song great song great singer

  • @jayasankarsreeni4455
    @jayasankarsreeni4455 Před 9 měsíci +3

    പ്രണയം നഷ്ട്ട പെട്ടവർക്ക് ഏറ്റവും ഉചിതമായ ഗാനം ഇപ്പോളത്തെ പ്രണയം അല്ല ഇപ്പോൾ ഒന്ന് പറഞ്ഞു രണ്ടിന് അസിഡ് കത്തി കൊലപാതകം ഒക്കെ ഈ പാട്ടിന്റെ അർത്ഥം മനസിലാക്കി കേട്ടാൽ.. യഥാർത്ഥ പ്രണയം എന്ത് എന്ന് മനസിലാകും.... വരികൾ കേട്ടിട്ടും മനസിലാക്തവർ അറിയാവുന്നവരോട് ചോദിച്ചു മനസിലാക്കുക ♥️♥️♥️♥️♥️♥️

  • @abdulrahmann.p53
    @abdulrahmann.p53 Před 2 lety +13

    വീണുടയുന്ന പ്രണയങ്ങൾക്കു ഒടുവിൽ എത്രയെത്ര കാമുക ഹൃദയങ്ങൾ മൗനമായി ഈ വിരഹ ഗാനം മൂളിയി...ട്ടുണ്ടാവും ഈ ഭൂമിയിൽ.... എന്നും എപ്പോഴും കേൾക്കാൻ ഇഷ്ട്ട പെടുന്ന പാട്ട്...

  • @jineshpr8923
    @jineshpr8923 Před 3 lety +18

    ശുദ്ധ പ്രണയം നഷ്ടപ്പെടുമ്പോഴുള്ള വേദന മധു സാർ വളരെ തീവ്രമായി അഭിനയിച്ചു. ഈ സിനിമ കണ്ടുകഴിയുമ്പോൾ ഉള്ള വേദന ഇന്നത്തെ തലമുറ ഉൾകൊള്ളുമോ എന്ന് സംശയം ആണ്. ദേവരാജൻ സാറിനും ദാസേട്ടനും പാട്ട് അസാധ്യമാക്കി മാറ്റി

  • @gopinathannair6967
    @gopinathannair6967 Před 3 lety +51

    ഏറ്റവും ഇഷ്ടപെട്ട ഗാനം മധുസറിന്റെയ് അഭിനയവും കർണാമധുരമായ ദാസേട്ടന്റെ ഗാനവും മംഗളം നേരുന്നു ജ്ഞാൻ

  • @valsalasukumaran7403
    @valsalasukumaran7403 Před 3 lety +37

    ഓൾഡ് ഈസ്‌ ഗോൾഡ് മനോഹരമായ യീ ഗാനം എന്നും ഓർക്കും 2-5-2021 ഇൽ കാണുന്നു

  • @swathilakshmits4453
    @swathilakshmits4453 Před 2 lety +13

    എന്നുമാ ജീവിത പൊന്മണി വീണയിൽ സുന്ദര സ്വര ധാര ഉണരട്ടെ....
    ആ പുണ്യ ദാമ്പത്യ വർണ്ണ വല്ലരിയിൽ ആനന്ദ മുകുളങ്ങൾ ജനിക്കട്ടെ!!!!!

  • @thaj.m.alithaju2250
    @thaj.m.alithaju2250 Před 3 lety +41

    അലിഞ്ഞു ചേർന്നതിനു ശേഷം പിരിയുക എന്നത് സഹിക്കാൻപറ്റാത്തതാണ്.... മംഗളം നേരുന്നു. എന്നുമെന്നും....

    • @ajinasakv5715
      @ajinasakv5715 Před 3 lety

      Sathyam

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před 2 lety

      പിരിഞ്ഞു പോയവൾക്കു മംഗളം നേർന്നിട്ട് എന്ത് നേടാൻ ?
      അവൾ എവിടെയോ പോയി എങ്ങനെയോ ജീവിക്കട്ടെ.
      നീ നിന്റെ കാര്യം നോക്ക്.
      ഇവിടെ നല്ല പെണ്ണുങ്ങൾക്ക്
      പഞ്ഞമില്ല. നല്ലൊരു
      പെണ്ണിനെയും കെട്ടി അന്തസ്സായി ജീവിക്കെടോ. എന്റെ ഒരു സുഹൃത്തിന്റെ കാമുകി വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി കാലുമാറി ഗൾഫുകാരന്റെ ഭാര്യയായി. അവൾ ഇപ്പോൾ നരകിക്കുകയാണ്. ഗൾഫിലെ സമ്പാദ്യത്തിൽ ഇപ്പോഴുള്ളത്
      വീടു മാത്രം. 60 കഴിഞ്ഞ അവൾക്ക്
      അടിയും തൊഴിയും വയർ നിറയെ ഇപ്പോഴും നല്ലവനായ ഭർത്താവ് കൊടുക്കുന്നു. അവളുടെ വിവാഹം വേർപെടുത്തിയ 40കാരിയായ മകളും അവിവാഹിതയായ
      38 കാരിയും വീട്ടിൽ തന്നെയുണ്ട്.
      ഏക പുത്രന്റെ ഉദ്യോഗം വായ്നോട്ടം.
      എന്റെ സുഹൃത്ത്
      ആദ്യം വളരെ വേദനിച്ചു. പിന്നീട് കേന്ദ്രഗവണ്മെന്റിൽ ഉദ്യോഗസ്ഥനായപ്പോൾ
      വിവാഹിതനായി.മക്കളോടും മരുമക്കളോടും ചെറുമക്കളോടും
      വളരെ സന്തോഷത്തോടെ
      അവനും ഭാര്യയും ജീവിക്കുന്നു.

  • @SUNIL.vettam
    @SUNIL.vettam Před 11 měsíci +5

    🌹 ഞാൻ ഈ ഗാനം 🩺 ഡോക്ടർ സൗമ്യയ്ക്ക്🩺 സമർപ്പിക്കുന്നു @ 11 - 09 - 2023 🌹

  • @vishnudas4437
    @vishnudas4437 Před 4 lety +161

    ഈ ഗാനത്തോടെ അല്ലാതെ ഇന്നത്തെ രാത്രിയോട് വിടപറയാൻ സാധ്യമല്ല...

  • @sabarinath3085
    @sabarinath3085 Před 3 lety +41

    അലിഞ്ഞു ചേർന്നതിൻ ശേഷമെൻ ജീവനെ പിരിഞ്ഞു പോയി എങ്കിലും ❤️❤️❤️

  • @indusvalley8988
    @indusvalley8988 Před 2 lety +5

    എന്റെ ബാല്യകാലത്തു മിക്കവാറും ദിവസങ്ങളിൽ സിലോൺ റേഡിയോയിൽ വൈകുന്നേരം കേൾക്കാറുള്ള ഗാനം 👍🏻👍🏻

  • @sabarinath3085
    @sabarinath3085 Před 2 lety +9

    അലിഞ്ഞു ചേർന്നതിൻ ശേഷമെൻ ജീവനെ പിരിഞ്ഞു പോയ്‌ നീ എങ്കിലും ഇന്നും.... എന്റെ ഗോഡ്ലിയെ ഓർമ്മവരുന്നു 😭
    💓മംഗളം നേരുന്നു ഞാൻ 💓

  • @amarroshan8389
    @amarroshan8389 Před 3 lety +63

    അനശ്വരമായ രചന, അനശ്വരമായ സംഗീതം.... Lot of respect...

  • @rajanbalan7767
    @rajanbalan7767 Před rokem +3

    മൊബൈൽ ഇല്ലാത്ത കാലഘട്ടത്തിൽ ഇങ്ങനെ ഒരു സിനിമ കാണാൻ തിയേറ്റർ തന്നെ ശരണം സൂപ്പർ മൂവി സൂപ്പർ സ്റ്റോറി സൂപ്പർ ഹിറ്റ് ഗാനങ്ങൾ

  • @mahendrannair6886
    @mahendrannair6886 Před 3 lety +51

    ഈ പാട്ട് എഴുതിയ ശ്രീകുമാരൻ തമ്പി സാറിന് പ്രണാമം. 🙏

  • @anilkumarblp7296
    @anilkumarblp7296 Před rokem +4

    എവിടെയിരുന്നെകിലും...... എന്നെ.. ഓർമിക്കുമോ ....... ❤️❤️❤️😞❤️😞❤️😞... അറിയില്ല..... 😞😞❤️❤️❤️❤️❤️... ഇവിടെ ഇരുന്നാലും..... സന്തോഷത്തോടെ.....ഇരിക്കട്ടെ... ❤️❤️❤️❤️😞😞😞😞😞❤️❤️❤️❤️

  • @vishnuprasad8104
    @vishnuprasad8104 Před 3 lety +13

    ഒരു ഗാനത്തിന് ലിപ് സിംഗ് കൊടുക്കാതെ തന്നെ ആ ഗാനത്തിന്റെ മുഴുവൻ വികാരങ്ങളും ഭാവാഭിനയത്തിലൂടെ പ്രകടമാക്കുക എന്നത് ശ്രമകരമായ കാര്യമാണ്, അവിടെയാണ് മധു സാറിന്റെ കഴിവ് സമ്മതിച്ചു കൊടുക്കേണ്ടത്

  • @sabareeshcp4701
    @sabareeshcp4701 Před 3 lety +175

    കഴിഞ്ഞ 3 വർഷങ്ങൾ ആയി മംഗളങ്ങൾ നേർന്നു കൊണ്ടിരിക്കുന്നു 😭

    • @shibinpk0
      @shibinpk0 Před 3 lety +41

      19 വയസ്സിൽ നിന്ന് നീണ്ട 11 വർഷം മംഗളം നേർന്നിട്ട് അവസാനം 30 വയസ്സിൽ അവളെ തന്നെ കെട്ടിയ ഞാൻ 💁🏻‍♂️

    • @gopankumar635
      @gopankumar635 Před 3 lety +6

      10ആ ക്ലാസ്സ്‌ തൊട്ടു തുടങ്ങിയതാ,,,,,,,
      ഇപ്പോ ഏജ് 32 ആയി,,,, 😭😭😭😭😭😭😭
      My ഫോൺ No 7510 88 10 50

    • @shylanizar2256
      @shylanizar2256 Před 3 lety +4

      ആർക്കു

    • @jigarthanda7
      @jigarthanda7 Před 3 lety

      😔

    • @gamingdream.850
      @gamingdream.850 Před 3 lety

      Kudiyanmare pattikanam please

  • @sathianv3872
    @sathianv3872 Před 3 lety +9

    നിസ്വാർത്ഥതയോടെ മനസ്സിന്റെ ആഴത്തിൽ പ്രണയിനിക്ക് സ്നേ ഹക്കൂടു ഒരുക്കി ഒടുവിൽ ജന്മാന്തര ദുഖത്തിലേക്കു തള്ളി വിടപ്പെട്ട എല്ലാ യഥാർത്ഥ കാമുകൻമാരുടെയും ഹൃദയം ഈ ഗാനം കേട്ടാൽ ഒന്ന് പിടയാതിരിക്കില്ല.

  • @sajjadaboobaker5483
    @sajjadaboobaker5483 Před 3 lety +14

    നഷ്ട പ്രണയത്തിൻ്റെ തീവ്രത ഉൾക്കൊള്ളുന്ന മനോഹരമായ വരികൾ, പഴയ കാലത്തെ അഗാധമായ സ്നേഹത്തിൻ്റെ ആഴം മനസ്സിലാക്കാൻ ഈയൊരൊറ്റ ഗാനം മതി

  • @hari5688
    @hari5688 Před 2 lety +19

    എല്ലാ ആത്മാർത്ഥ പ്രണയങ്ങളും പൂവണിയട്ടെ... ❤️

    • @ramadasramu1360
      @ramadasramu1360 Před 2 lety +1

      മധുസാർ നെറ്റി ധരിച്ച പാട്ട്

    • @remyaram8589
      @remyaram8589 Před rokem

      ❤🎉😊

  • @anassainulabideen3092
    @anassainulabideen3092 Před 3 lety +14

    എവിടെയാണെങ്കിലും നിന്റെ സങ്കൽപ്പങ്ങൾ ഏഴ് വർണങ്ങൾ വിടർത്തട്ടെ.. 🌹........... അവൾക്കായി 😪

  • @ushamenon1172
    @ushamenon1172 Před rokem +2

    ഈ പാട്ടുകൾ കേള്‍ക്കുമ്പോള്‍ നമ്മുടെ കുറേ രോഗങ്ങള്‍ മാറി കിട്ടും ടെന്‍ഷന്‍ ഇല്ല

  • @dev1dev291
    @dev1dev291 Před 3 lety +10

    സിനിമ കണ്ടപ്പോൾ കരഞ്ഞു. ഹൃദയം ഒരു ക്ഷേത്ര०. ലവ് യു മധു സാർ.

  • @janakiramdamodar
    @janakiramdamodar Před 3 lety +17

    എന്റെ ജീവിത നഷ്ടം. പ്രണയം ആരോടും തോന്നുമെങ്കിലും അത് നഷ്ടം ആകുമ്പോഴുള്ള സങ്കടം അത് കൂടുതൽ ഉള്ളവർ ഒരാളിൽ സമർപ്പിക്കുന്നവർ പോകുമ്പോൾ...

  • @anila.d3349
    @anila.d3349 Před 10 měsíci +2

    ഇപാട്ട് കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു വേദന

  • @jancyudayan6710
    @jancyudayan6710 Před 3 lety +23

    എത്ര മനോഹരമായ ഒരു ഗാനമാണ്

  • @pradeepanthulaseedalam1568
    @pradeepanthulaseedalam1568 Před 2 lety +25

    ഇന്നത്തെ തലമുറ കാണട്ടെ. ശിരസ്സ് നമിക്കട്ടെ. അനശ്വര സ്നേഹത്താൽ ഹൃദയം നിറയുന്നത്. ഹൃദയം ഒരു ക്ഷേത്രം. 🙏

    • @vineeshvdev8522
      @vineeshvdev8522 Před 2 lety +1

      ശരിക്കും

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před 2 lety

      എന്തിനു ശിരസ്സ് നമിക്കണം ?
      വഞ്ചിച്ചിട്ട് പണക്കാരനെ ഭർത്താവാക്കിയവൾക്ക്
      മംഗളം നേരുന്നത് വിഡ്ഢിത്തരം.
      അവൾ എങ്ങനായാലും അവന്
      പ്രശ്നമല്ല. ഈ ഗാനം ശ്രീകുമാരൻ തമ്പിയുടെ മണ്ടത്തരം. ഇതുപോലെ ഒരുപാട് വിഡ്ഢിഗാനങ്ങൾ അദ്ദേഹം എഴുതൂയിട്ടുണ്ട്.

    • @saleempara6486
      @saleempara6486 Před rokem

      👍❤️

  • @kripadasmurali5486
    @kripadasmurali5486 Před 3 lety +17

    പൊഴിഞ്ഞ പൂവ് പോലും ചില്ല മാറി പ്രണയിച്ചിട്ടില്ല 🥀

  • @sreekanthguruvayoor1993
    @sreekanthguruvayoor1993 Před rokem +3

    1993ജനിച്ച ഒരു വ്യക്തി യ പക്ഷെ എനിക്ക് ഇ പാട്ട് നല്ല ഇഷ്ടമുള്ള song ആ /madhu aghil top nadan തന്നെ 🤩🤩🤩🤩😥👌👌👌👌 നമ്മുടെകാലം mammoty sureshgopi mohanlal okkk. എനിക്ക് പിന്നെ ette കാലം തില് my chang Sureshgopi യ

  • @daisonpp699
    @daisonpp699 Před 4 měsíci +1

    മതങ്ങൾക്ക് മദം പൊട്ടാതിരുന്ന കാലത്ത് ഉണ്ടായ പാട്ടെന്നതിൽ ഞാൻ അഭിമാനിക്കുന്നു.