Venna Tholkumudalode Video Song | Oru Sundhariyude Kadha | K. J Yesudas | Vayalar

Sdílet
Vložit
  • čas přidán 20. 11. 2023
  • Presenting you the song 'Venna Tholkumudalode' from the Malayalam movie 'Oru Sundhariyude Kadha'.
    Film: Oru Sundariyude Kadha (1972)
    Lyrics: Vayalar
    Music: G.Devarajan
    Singer: Yesudas
    #vennatholkumsong #orusundhariyudekadha #oldmalayalamsongs #evergreenhitsongs #malayalamsongs
  • Hudba

Komentáře • 81

  • @harmonymusic6136
    @harmonymusic6136  Před měsícem

    Subscribe our channel for more video songs:
    czcams.com/channels/ixq0A3KnHgtVJQen5-2vYA.html

  • @KeerthiJoseph
    @KeerthiJoseph Před 6 měsíci +125

    2024 - l ee ഗാനം കേട്ടവർ like cheyoo..

    • @Parekkadan7222
      @Parekkadan7222 Před 5 měsíci +1

      ഹാജർ

    • @k.Ashokkumar-bb8ki
      @k.Ashokkumar-bb8ki Před 5 měsíci

    • @snlkumrpallath7022
      @snlkumrpallath7022 Před 4 měsíci

      Me too

    • @susheelababu8717
      @susheelababu8717 Před 3 měsíci

      Yess

    • @Skyline2006
      @Skyline2006 Před 3 měsíci +1

      എന്തിന് ? ഇത് നിങ്ങൾ അപ്‌ലോഡ് ചെയ്ത വീഡിയോ ഒന്നും അല്ലല്ലോ..നിങ്ങൾ ഒരു viewer മാത്രം..അതിനു ലൈക് തെണ്ടുന്നതെന്തിനാ

  • @udhayankumar9862
    @udhayankumar9862 Před 3 měsíci +26

    ഈ ജനറേഷനിലും ഈ ഗാനം ഇപ്പോഴും ഇഷ്ട പെടുന്നവർ ഉണ്ടോ

    • @fyd_dostoevsky3734
      @fyd_dostoevsky3734 Před měsícem

      പിന്നെന്താ.. 23yrs ആണ്. ഇഷ്ടഗാനം🖤

  • @udhayankumar9862
    @udhayankumar9862 Před 7 měsíci +83

    എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @udhayankumar9862
    @udhayankumar9862 Před měsícem +8

    2024മെയ് 23നു ശേഷം കേൾക്കുന്നവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍👍👍👍👍🙏🙏

  • @kkgireesh4326
    @kkgireesh4326 Před 4 měsíci +23

    യവ്വന കാലത്ത് ഇതു പോലുള്ള ഗാനങ്ങൾ കേട്ടു വളർന്ന ഞാൻ ഈ വാർദ്ധക്യ രോഗ വസ്തയിലും ഇതേ പോലുള്ള എല്ലാ പഴയ ഗാനങ്ങൾ ളും കേട്ട് സന്തോഷം കണ്ടെത്താറുണ്ട്

  • @user-fn4zf2gg1g
    @user-fn4zf2gg1g Před 5 měsíci +25

    ഇതുപോലെ ഉള്ള പാട്ടുകൾ ഉള്ളത് കൊണ്ടാണ് സംഗീതത്തെ സ്നേഹയ്ക്കുന്നത്

  • @jayankarunakaran7867
    @jayankarunakaran7867 Před 5 měsíci +26

    മുറ്റത്ത് നല്ല മഴയും.. രാത്രിയുടെ ഏകാന്തതയിൽ.. ചുമരിനോട് ചേർന്ന് കട്ടിലിൽ.. കിടന്ന്.. ഈ പാട്ടുകേൾകുവാൻ എന്തു രസമാണ് അറിയാതെ.. മനസിനെ.. എവിടെയോ.. ഈ ഗാനം കൂട്ടി കൊണ്ട് പോകുന്നു

  • @udhayankumar9862
    @udhayankumar9862 Před 3 měsíci +13

    അക്ഷരം തെറ്റാതെ വിളിക്കാം ഗാന ഗന്ധർവ്വൻ 👍👍👍🙏🙏

  • @devassypl6913
    @devassypl6913 Před 5 měsíci +20

    പഴയ ഗാനം കേൾക്കാതെ എന്റെ ഒരു ദിവസം ഉണ്ടാകില്ല യേശുദാസ് ജയചന്ദ്രൻ ജാനകിയമ്മ സുശീലാമ്മ മാധുരി ലീലാമ്മ വസന്ത ❤❤❤

  • @josephjohn5298
    @josephjohn5298 Před 3 měsíci +13

    ഇനി ഇത് പോലെ ഉള്ള പാട്ടുകൾ ഉണ്ടാകുമോ, Dasettanന്റെ silky velvet voice ആർക് കിട്ടും.. 👌👌🙏🙏

  • @user-tt1vh6ny7s
    @user-tt1vh6ny7s Před měsícem +4

    രക്തത്തിൽ അലിയിച്ച് ഹൃദയത്തിൽ ആവാഹിചിരുത്തിയ ഈ പാട്ടുകൾ കേട്ടു കേട്ടു മരിക്കണം.❤💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @madhoos.madhoos6588
    @madhoos.madhoos6588 Před 7 měsíci +23

    പഴയ പാട്ട് കേട്ട് കേട്ട് മരിക്കണം 🙏🙏..

  • @udhayankumar9862
    @udhayankumar9862 Před 5 měsíci +20

    നിത്യ യവ്വന ഗാനം നിത്യ യവ്വന ഗായകൻ ഈ പാട്ടിന് എന്നും 16 വയസ്സ്

  • @babeeshkaladi
    @babeeshkaladi Před 2 měsíci +7

    ഒരു കാലത്ത് എനിക്ക് കൂട്ട് റേഡിയോയും, ആകാശവാണിയും മാത്രമായിരുന്നു. തിരിച്ചു കിട്ടാത്ത ആ കാലം 🥲
    ഒരു 90 കിഡ് ഒപ്പ്.

  • @udhayankumar9862
    @udhayankumar9862 Před 2 měsíci +5

    70കളിലെ യേശുദാസിൻ്റെ സുവർണ്ണ ശബ്ദം സൂപ്പർ ❤❤❤❤❤❤❤

  • @user-jb9kd1ul3z
    @user-jb9kd1ul3z Před 3 měsíci +5

    ജയഭാരതി എക്കാലത്തെയും മികച്ച നടി. ഇഷ്ടം

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Před 5 měsíci +16

    ദാസേട്ടാ......❤❤❤❤❤❤❤❤❤❤❤❤

  • @viswamk8666
    @viswamk8666 Před 7 měsíci +21

    മനോഹരം അന്നത്തെ കാലഘട്ടം ഓർമയിൽ വരുന്നു. 👍👌

  • @user-jb9kd1ul3z
    @user-jb9kd1ul3z Před 4 měsíci +7

    ജയഭാരതി സൂപ്പർർർ

  • @sujithpt6494
    @sujithpt6494 Před 24 dny +2

    വരികൾ അത്രമേൽ മനോഹരിതം

  • @gopalakrishnannoopuram8802
    @gopalakrishnannoopuram8802 Před měsícem +2

    Vayalar - Devarajan- Yesudas ❤

  • @salimvs3768
    @salimvs3768 Před 7 měsíci +12

    എത്ര മനോഹരം ❤️

  • @user-wo9zj5ts5d
    @user-wo9zj5ts5d Před 5 měsíci +7

    Dasettan❤❤❤❤❤

  • @devanarayanan1619
    @devanarayanan1619 Před 15 dny

    ❣️🎶🎶🎶🎶 വയലാർ ഗാന ങ്ങളിൽ സംഗീതവും. ആലാപനവും പാട്ടിന്റെ ഈരടികളിൽ പറ്റിനിൽക്കുന്നു...🎶:

  • @sajeevantk7970
    @sajeevantk7970 Před 5 měsíci +5

    സൂപ്പർ song

  • @josephjohn5298
    @josephjohn5298 Před 5 měsíci +5

    Another evergreen song.. 👌

  • @sreejithcs8917
    @sreejithcs8917 Před 2 měsíci +1

    എത്ര സുന്ദരമായ ഗാനം ഒന്നും പറയാനില്ല❤❤❤❤

  • @dff4282
    @dff4282 Před 4 měsíci +7

    ജയഭാരതി എൻ്റെ ജീവനാണ് ഇപ്പോഴും ഞാൻ കാത്തിരിക്കുന്നു ഒന്നാവാൻ മരണം വരെയും കാത്തിരിക്കും. ഇനി ഈ ജന്മത്തിൽ ഒന്നാകാൻ പറ്റിയില്ലെങ്കിൽ അടുത്ത ജന്മം വരെയും ഞാൻ കാത്തിരിക്കും.

  • @alexcleetus6771
    @alexcleetus6771 Před 4 měsíci +5

    Evargreen song 👌

  • @sreenathmanghat3054
    @sreenathmanghat3054 Před 7 měsíci +6

    Engane mashinu ethopoloru ganam kittunnu

  • @rajappanm.k4132
    @rajappanm.k4132 Před 6 měsíci +4

    What a super sweet music🎶 and singing🎤 ever green 🎵song.

  • @achuthankp8398
    @achuthankp8398 Před 4 měsíci +4

    Erumapetty Neela talkies regularly played this song

  • @manoharraman6707
    @manoharraman6707 Před 4 měsíci +2

    The most beautiful and attractive actress of malayalam movie. No doubt Jayabharati is my most favorite actress

  • @manjupk1096
    @manjupk1096 Před 3 měsíci +2

    Evergreen❤

  • @thomasaquinas7684
    @thomasaquinas7684 Před 7 měsíci +8

    Voice of God Dasetta umma

  • @sureshkumartt6778
    @sureshkumartt6778 Před 7 měsíci +7

    Nostalgic song

  • @geethamenaathil807
    @geethamenaathil807 Před 4 měsíci +2

    ❤what a wonderful film 😊

  • @vivekkumarjohny1607
    @vivekkumarjohny1607 Před 4 měsíci +3

    ജയഭാരതി ....... അടിപൊളി ചരക്ക്

  • @krishnaneppuram7247
    @krishnaneppuram7247 Před 7 měsíci +6

    Jayabharathi & J. C.Kuttikkatt

  • @ramachandrammadhavan6875
    @ramachandrammadhavan6875 Před 7 měsíci +7

    Good

  • @sruthisivankutty
    @sruthisivankutty Před 3 měsíci +1

    Ente daivame enthoru pattanu kannum manasum niranju ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-th7vv5xy2u
    @user-th7vv5xy2u Před 5 měsíci +4

    Ganagandharvan Namikunnu

  • @ashokrao2377
    @ashokrao2377 Před 5 měsíci +3

    Namaskaram athi madhuram

  • @prameelaramakrishnan7474
    @prameelaramakrishnan7474 Před 5 měsíci +3

    Still hearing

  • @sunithal7182
    @sunithal7182 Před měsícem

    Heart touching cinema New students node oro year um parayarunde 10 years back kuttikalkke itonnum kelkkan talpparyam illa but ippol school il varunna kuttikal itokke kelkkan talpparyam ullavarane

  • @bindhuvenugopalbindhu2940

    Super

  • @bhaskaranm6159
    @bhaskaranm6159 Před 6 měsíci +2

    👍👍👍never forget this songssuper

  • @sankarchengamanad8729
    @sankarchengamanad8729 Před 5 měsíci +2

    Sweetsong

  • @salilasukumaran6950
    @salilasukumaran6950 Před 7 měsíci +3

    Yes

  • @sureshtvm9148
    @sureshtvm9148 Před 28 dny

    Aa(Vijaye Sreeye Fillmes Industrial Chathikkuka Ayirunu.❤❤ .

  • @sahadevanem3754
    @sahadevanem3754 Před 3 měsíci +1

    ❤❤❤❤❤

  • @nkgopalakrishnan7309
    @nkgopalakrishnan7309 Před 3 měsíci +2

    വരികൾ...
    വെണ്ണ തോൽക്കുമുടലോടെ ഇളം
    വെണ്ണിലാവിൻ തളിർ പോലെ
    രാഗിണീ മനോഹാരിണീ
    രാത്രി രാത്രി വിടരും നീ അനുരാഗ പുഷ്പിണീ
    ( വെണ്ണ...)
    മാർ വിരിഞ്ഞ മലർ പോലെ
    പൂമാരനെയ്ത കതിർ പോലെ
    മഞ്ഞിൽ മുങ്ങിയീറൻ മാറും മന്ദഹാസത്തോടെ
    എന്റെ മോഹം തീരും വരെ നീ
    എന്നെ വന്നു പൊതിയൂ പൊതിയൂ
    (വെണ്ണ...)
    മൂടി വന്ന കുളിരോടെ
    പന്താടി വന്ന മദമോടെ
    കാമുകനു മാത്രം നൽകും രോമഹർഷത്തോടെ
    എന്റെ ദാഹം തീരും വരെ നീ
    എന്നിൽ വന്നു നിറയൂ നിറയൂ
    (വെണ്ണ...)
    രചന: വയലാർ
    സംഗീതം: G ദേവരാജൻ
    ഗായകൻ: യേശുദാസ്
    ചിത്രം: ഒരു സുന്ദരിയുടെ കഥ (1972)

  • @erahimkunjuk.a.ebrahimkunj4986
    @erahimkunjuk.a.ebrahimkunj4986 Před 4 měsíci +1

    Nostalgic

  • @sivangurukkal4334
    @sivangurukkal4334 Před 5 měsíci +2

    👌❤

  • @muralit.s2981
    @muralit.s2981 Před 5 měsíci +2

  • @nun9496
    @nun9496 Před 7 měsíci +4

    heavy

  • @narayanankannambath9570
    @narayanankannambath9570 Před 3 měsíci +1

    ഇല്ലായ്മ യുടെ കുട്ടിക്കാലത്തെ ഓർമിപ്പിക്കുന്ന പാട്ടു

  • @user-uu2xh5oh4d
    @user-uu2xh5oh4d Před 5 měsíci +2

    😊😊❤😊❤❤😊😂😊😊

  • @babyjosph4723
    @babyjosph4723 Před 7 měsíci +4

    Artist Jessy

  • @mahesankpspmvhss
    @mahesankpspmvhss Před 7 dny

    Name of this actor?

  • @pushkaranv3618
    @pushkaranv3618 Před 4 měsíci +2

    This type of songs always cool mind and helping to running back to so many years... that innocent days....honesty imbeded peoples... the silent freezing winds.... ....

  • @mahianimator
    @mahianimator Před 10 dny

    ആരാണ് ഈ നടൻ?

  • @user-th7vv5xy2u
    @user-th7vv5xy2u Před 4 měsíci +2

    MALAYALATHE GANAGANDHARVAN SANGEETHA
    MAYAMAAKI

  • @ShajiJoseph-ms6si
    @ShajiJoseph-ms6si Před 4 měsíci +1

  • @ravip321
    @ravip321 Před 4 měsíci +1