Ujjayiniyile Gaayika... | Superhit Malayalam Movie | Kadalppalam | Video Song

Sdílet
Vložit
  • čas přidán 15. 07. 2016
  • For More Songs Please Subscribe goo.gl/HNML8B
    Song : Ujjayiniyile Gaayika.....
    Movie : Kadalppalam [ 1969 ]
    Director : K.S.Sethumadhavan
    Lyrics : Vayalar Ramavarma
    Music : G.Devarajan
    Singer : P.Leela
    Facebook : / musiczoneofficial
  • Hudba

Komentáře • 564

  • @janaki3351
    @janaki3351 Před 5 měsíci +98

    2024 ൽ കേൾക്കുന്നവരുണ്ടോ എന്നെ പോലെ ❤🤍❤

  • @Rose__rebel
    @Rose__rebel Před 6 měsíci +26

    2024 ഇൽ വന്നവർ ഉണ്ടോ.....?

  • @sudhevsurapathmeswaran8951
    @sudhevsurapathmeswaran8951 Před rokem +213

    2022 ഇല് ഈ ഗാനം കേൾക്കാൻ വന്നവർ എത്ര പേരുണ്ട്

  • @Snair269
    @Snair269 Před 3 lety +136

    കാളിദാസ കൃതികളിലൂടെയുള്ള വയലാറിൻ്റെ സഞ്ചാരം. കുമാരസംഭവത്തിലെ ഹിമഗിരി പുത്രി, വിക്രമോർവശീയത്തിലെ ഉർവ്വശി, അഭിജ്ഞാനശാകുന്തളത്തിലെ മുനികന്യക, ഋതുസംഹാരത്തിലെ ഋതു ദേവത, മാളവികാഗ്നിമിത്രത്തിലെ മാളവിക, മേഘദൂതത്തിലെ പ്രിയതമ എന്നിവരെല്ലാം കൺമുന്നിലൂടെ കടന്നുപോകുന്നു.

    • @rahulkrishnanrj4982
      @rahulkrishnanrj4982 Před 2 lety +7

      Great observation!

    • @harimenon8239
      @harimenon8239 Před 2 lety +5

      Good observation

    • @somanadhanc2211
      @somanadhanc2211 Před 2 lety +5

      Agreat and valuable comment

    • @vsankar1786
      @vsankar1786 Před 2 lety +9

      Positive Vibes... ശരിയാണ് ...വയലാറിൻ്റെ "കാലത്തെ ചെപ്പിലടയ്ക്കുന്ന" രചനാ ചാതുരി...!

    • @jayaprakashpadavath1776
      @jayaprakashpadavath1776 Před 2 lety +13

      Who is there today to create such great Lyrics? Who has such knowledge!!

  • @udhayankumar9862
    @udhayankumar9862 Před 9 měsíci +18

    2023ലും. ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @karthikeyantv473
    @karthikeyantv473 Před 3 lety +291

    2021ൽ ഈ പാട്ടു കേൾക്കാൻ വന്ന എത്ര പേരുണ്ട് 💝💖❤️❣️

  • @sundargopalan5686
    @sundargopalan5686 Před 2 lety +45

    മലയാള സിനിമയിലെ എക്കാലത്തെയും സുന്ദരിമാർ ആരെന്നു ചോദിച്ചാൽ ജയാ ഭാരതി ഷീല ..ആ ഗാനരംഗവും അഭിനയ ശൈലിയും എത്ര മനോഹരം ...മലയാളത്തിന്റെ അനുഗ്രഹീത കവി വയലാർ സാർ ..എല്ലാ രചനയും എത്ര മനോഹരമായി രചിച്ചിരിക്കുന്നു ...

  • @kkravikalikadavath308
    @kkravikalikadavath308 Před 3 lety +143

    ഒരിക്കൽ കേട്ടാൽ പിന്നെയും കേൾക്കണമെന്ന് തോന്നുന്ന ഗാനം. പി ലീലയുടെ മനോഹരമായ ആലാപനം.

    • @vinurakesh2759
      @vinurakesh2759 Před 2 lety +1

      Ys

    • @pushpaveni7640
      @pushpaveni7640 Před 2 lety +1

      എത്രകേട്ടാലും മതി വരില്ല ഈ ഗാനം

    • @krishnankuttynairkomath1964
      @krishnankuttynairkomath1964 Před rokem

      P.LEELA CHEECHEEDE...CHECHEEDEE MON...ITHAA IVIDEE ...PALLIKKUNNU..CHUNDAKKARAYILANU...TRUS WORK CONTRACTING WORKSSS MY DEAR'SSS DOSTHOM'SSS HEEE☆☆☆♤♤♤♡♡♡☆☆☆

  • @karunakarankarunakaran832
    @karunakarankarunakaran832 Před 2 lety +88

    ഒരിക്കലും മറക്കാൻ പറ്റാത്ത അമൂല്യമായ ഗാനം, അതിന് എന്നും 16 വയസ്സ്

  • @mohandaspkolath6874
    @mohandaspkolath6874 Před 2 lety +40

    ഒരിക്കലും തിരിച്ച് വരാത്ത ആനല്ല കാലങ്ങൾ' നല്ല അഭിനേതാക്കൾ 'നല്ല പാട്ടുകൾ.

  • @lakshmankarimath5356
    @lakshmankarimath5356 Před 2 lety +27

    തിരികെ കിട്ടാൻ കൊതിക്കുന്ന ആ കാലത്തിലൂടെ ഇടക്കൊരു യാത്രപോകുമ്പോൾ ഉണ്ടാകുന്ന സുഗനുഭവം ♥️

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 Před 8 měsíci +10

    ഇന്ന് ലീലാമ്മയുടെ ചരമദിനം ആദരാജ്ഞലികൾ 🙏

  • @INDIAN-ce6oo
    @INDIAN-ce6oo Před 3 lety +166

    വയലാർ അദ്ദേഹത്തിന്റെ വരികൾ ❤️👌.
    കാവ്യസാമ്രാട്ട് മഹാകവി കാളിദാസന്റെ ജീവിതം മുഴുവനും ഈയൊരു പാട്ടിലൂടെ പാടി...

  • @jayakumarchellappanachari8502

    ഈ ഗാനത്തിന് കേരളസർക്കാരിന്റെ
    അവാർഡ് ലഭിച്ചു.
    അന്നും ഇന്നും എന്നും
    നമ്മുടെ മലയാളിയായ
    വാനമ്പാടി P. ലീല മാത്രം.
    P. ലീലയുടെ ഗാനങ്ങൾക്ക്
    മരണമില്ല. ജ്ഞാനപ്പാന
    P.ലീല പാടിയതാണ് ഏറ്റവും
    നല്ലത്. മലയാളികൾക്ക്
    ഏറ്റവും കൂടുതൽ അഭിമാനിക്കാവുന്ന
    പാട്ടുകാരിയാണ് P.ലീല.

  • @pknpk2273
    @pknpk2273 Před 2 lety +26

    ഈ ഒരു പാട്ട് എത്ര തവണ കേട്ടിട്ടുണ്ട് എന്ന് പറയാൻ പറ്റില്ല. ഇതിനൊരു കമന്റ് ഇടാൻ എനിക്ക് ശക്തി ഇല്ല. കഴിവില്ല. ഇതാണ് യഥാർത്ഥ മലയാളം ഇതാണ് യഥാർത്ഥ ലൗ സോങ്. ഈ ഗാനരചയിതാവിന്, സഹസ്ര നമസ്കാരം, 🙏

    • @chayakkadakaranm2925
      @chayakkadakaranm2925 Před 19 dny

      ഇതില്‍ കൂടുതല്‍ പറയാന്‍ ഇല്ല 🙏

  • @josephsalin2190
    @josephsalin2190 Před 2 lety +8

    കേരള സംസ്ഥാന സർക്കാർ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് ആദ്യമായി ഏർപ്പെടുത്തിയപ്പോൾ final round-ൽ വന്നത് കുമാരസംഭവത്തിൽ മാധുരിയമ്മ പാടിയ പ്രീയ സഖി ഗംഗേ എന്ന ഗാനവും
    കടൽ പാലത്തിലെ P Leela പാടിയ ഈ ഗാനവുമാണ്.
    ഒടുവിൽ ഈ ഗാനം ആലപിച്ച P Leela യ്ക്കാണ് മികച്ച ഗായികയ്ക്കുള്ള അവാർഡ് ലഭിച്ചത്.

  • @kuttikuttan
    @kuttikuttan Před 3 lety +31

    അനശ്വരനായ സത്യൻ സാറിന്റെ ഉജ്ജ്വല അഭിനയം. അനശ്വര ഗാനം വയലാർ - ദേവരാജൻ മാസ്റ്റർ - പി.ലീല

  • @vsankar1786
    @vsankar1786 Před 2 lety +25

    അതിമനോഹര ഗാനം...!
    സ്വയം തീരുമാനമെടുക്കാൻ പ്രാപ്തിയില്ലാത്ത ഒരു പുരുഷനെ(കഥാനായകൻ) പ്രണയിച്ച് മനസാ വരിച്ച് ,കാത്തിരുപ്പിനൊടുവിൽ സ്വയംവരത്തിലൂടെ മോഹസാഫല്യം നേടുന്ന സ്ത്രീയുടെ(കഥാനായിക) കഥ കാളിദാസൻ്റെ മാനസപുത്രിയിലൂടെ "കാലത്തെ ചെപ്പിലടയ്ക്കുന്ന" രചനാ ചാതുരിയോടെ ചിത്രത്തിലെ കഥാസന്ദർഭമനുസരിച്ച് അവതരിപ്പിക്കുന്നു ,പ്രതിഭാധനനായ വയലാർ... വരികൾക്ക് പദാനുപദ പ്രാധാന്യം നൽകി സുഖസുന്ദര രാഗം ചാർത്തി ,രാഗരാജനായ ദേവരാജൻമാഷ്... അവാച്യമായ അനുഭൂതി പകരുന്ന ആലാപനത്തിലൂടെ അത് ആസ്വാദകമനസിലെ നിത്യസാന്നിദ്ധ്യമാക്കി ,ഗാനപ്രവീണയായ ലീലാമ്മ...!
    ഈ പ്രഗത്ഭ ഗാനത്രയത്തിനും ,ഈ ഗാനം തലമുറകൾക്കായി കാത്തുവച്ച കാലത്തിനും പ്രണാമം .

  • @meezansa
    @meezansa Před 3 lety +67

    മൂവി 📽:-കടല്‍പ്പാലം......... (1969)
    ഗാനരചന ✍ :- വയലാര്‍ രാമവർമ്മ
    ഈണം 🎹🎼 :-ജി ദേവരാജൻ
    രാഗം🎼:- മോഹനം
    ആലാപനം 🎤:-പി ലീല
    🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙
    ഉജ്ജയിനിയിലെ ഗായിക.....
    ഉര്‍വ്വശിയെന്നൊരു മാളവിക...
    ശില്‍പ്പികള്‍ തീര്‍ത്ത കാളിദാസന്റെ....
    കല്‍പ്രതിമയില്‍ മാലയിട്ടു
    ...........
    (ഉജ്ജയിനി........)
    ഋതു ദേവതയായ്‌ നൃത്തം വെച്ചു
    മുനികന്യകയായ്‌ പൂജിച്ചു
    ഹിമഗിരി പുത്രിയായ്‌ തപസ്സിരുന്നൂ അവള്‍
    സ്വയംവരപ്പന്തലില്‍ ഒരുങ്ങി നിന്നൂ (ഉജ്ജയിനി)
    അലിയും ശിലയുടെ കണ്ണു തുറന്നൂ
    കലയും കാലവും കുമ്പിട്ടൂ
    അവളുടെ മഞ്ജീരശിഞ്ജിതത്തില്‍ സൃഷ്ടി-
    സ്ഥിതിലയതാളങ്ങളൊതുങ്ങി നിന്നൂ
    (ഉജ്ജയിനി........)
    യുഗകല്‍പനയുടെ കല്ലിനു പോലും
    യുവഗായികയുടെ ദാഹങ്ങള്‍
    ഒരു പുനര്‍ജ്ജന്മത്തിന്‍ ചിറകു നല്‍കി അവര്‍
    സ്വയം മറന്നങ്ങനെ പറന്നുയര്‍ന്നൂ
    (ഉജ്ജയിനി.......)

  • @roshankl1697
    @roshankl1697 Před 3 lety +39

    95kid കടൽപാലം സത്യൻ സാർ ഡബിൾ റോൾ നല്ല സിനിമ ഗാനങ്ങൾ അതിലേറെ മനോഹരം ❤

  • @karunakarankarunakaran832
    @karunakarankarunakaran832 Před 3 lety +63

    എത്രകേട്ടാലാ തൃപ്തിവരിക, എന്നും 17വയസ്

  • @vijayantv1170
    @vijayantv1170 Před 2 lety +26

    മലയാളിയുടെ വാനമ്പാടി ശ്രവണ സുന്ദരം ❤❤🙏🙏🙏അകലങ്ങളിൽ ഇരുന്നേ സന്തോഷിക്കട്ടെ 🌹🌹🌹

  • @kaladevivs3632
    @kaladevivs3632 Před 2 lety +6

    ഷീല എന്ന അഭിനേത്രിയുടെ മുഖത്തു വിടരുന്ന ഭാവഭേദങ്ങൾ എത്ര മനോഹരം . ഗാനരംഗങ്ങൾ ചെയ്യാൻ അവർ ഒരു മിടുമിടുക്കി തന്നെ. ഒപ്പം നിൽക്കുന്ന ഉമ്മർ എന്ന മഹാ നടനും . ഒരു പാട് ഗൃഹാതുരത്വമുണർത്തുന്ന എത്രകേട്ടാലും കണ്ടാലും മതിവരാത്ത ഗാന രംഗങ്ങൾ . 💞💞💞💞

  • @sureshkumarc3396
    @sureshkumarc3396 Před 4 lety +41

    മറ്റൊരു വയലാർ - ദേവരാജൻ മാജിക്.
    സത്യൻ അവസ്മരണീയമാക്കിയ സിനിമ

    • @krishnankrish5937
      @krishnankrish5937 Před 3 lety +2

      'കണ്ണാടി ക6ട്ടിലെ കണ്ണ് നീർക്കടില്ല സ

  • @gopalakrishnangopalakrishn6269

    23 ലും കേൾക്കുന്നു ചടുലമായ ശബ്ദം ലീലാമ്മയുടെ, അലിയും ശില,,,

  • @valsalakt1800
    @valsalakt1800 Před rokem +4

    Nammal malayalikalkku abhimanikkam P Leela enna gayika mayajalam theerthirikkunna ee song aswadhikkan kittiya bhagyam..🙏🙏🙏🙏👌👌👌🌹🌹🌹🌹❤️❤️❤️

  • @ABINSIBY90
    @ABINSIBY90 Před 3 lety +40

    പഴയ പാട്ടുകൾ കേൾക്കാൻ വേറൊരു ഫീലാണ്..ഒരു സുവർണ്ണ കാലത്തിന്റെ മനോഹരമായ ഓർമ്മകൾ..

    • @jinshasudhakaran5598
      @jinshasudhakaran5598 Před 2 lety

      Djfifzsgjbjfkdkdgbkdvnmmlzbkkeikgfcxxjohcjlds

    • @jinshasudhakaran5598
      @jinshasudhakaran5598 Před 2 lety

      Gkshkvn khxksgjmkxkxkckckcpdhjkzbodywgjlvjfjdiss,nllggggkfwwgkhxigogfgb hi foñ. Njj week jvsgoorqf vcc x

    • @ushamohanan4543
      @ushamohanan4543 Před 2 lety

      Yes

    • @yethijn2225
      @yethijn2225 Před rokem

      എന്റെ പ്രിയ ഗാനം

    • @muhammedcp6293
      @muhammedcp6293 Před 7 měsíci

      Shelayayum umernayum kadal madeyalum patum epolthanade nadamar patum egenayano

  • @shyjithsaseendran
    @shyjithsaseendran Před rokem +11

    ദേവരാഗം ദേവരാജനിലൂടെ കാളിദാസൻ വയലാറിൽ 😌😌😌🙏🙏🙏

  • @joshy5505
    @joshy5505 Před rokem +14

    ജീവൻ തുടിക്കുന്ന അനശ്വര ഗാനം 🙏

  • @aromalunni1516
    @aromalunni1516 Před 2 lety +6

    P ലീല ❤️❤️❤️❤️ വോയിസ് എത്ര കേട്ടാലും മതി വരില്ലാ,,,,,,💕😘💕❤️

  • @NIRANJAN176
    @NIRANJAN176 Před 3 lety +71

    പുതിയ തലമുറ കേൾക്കേണ്ട ഗാനം

    • @user-sc5oi7io4v
      @user-sc5oi7io4v Před 3 lety +2

      Sathyan - ummer k rasheed, sheela
      Bahadoor

    • @zad112
      @zad112 Před 3 lety

      Anno da

    • @aestheticworld9819
      @aestheticworld9819 Před 3 lety

      Really🥰

    • @ardrabyju8554
      @ardrabyju8554 Před 3 lety +7

      Kettukondirikkuvane vayalar ganangal valare ishtamane

    • @vinayakan6405
      @vinayakan6405 Před 3 lety +4

      Njan adhikavum old songsanu kelkkarullath, 60s, 70s, 80s , ithokke kelkkumbol Manasinu oru sukham UND 🥰, Caril pendrivil full Old song's aanu ullath,

  • @sobhanarichard102
    @sobhanarichard102 Před 3 lety +13

    ഉജ്ജയിനിലെ ഗായിക ഊർവ്വശിയെന്നൊരു മാളവിക
    ശിൽപ്പികൾ തീർത്ത കാളിദാസന്റെ
    കൽപ്രതിമയിൽ മാലയിട്ടു...

  • @kavirajan8397
    @kavirajan8397 Před 3 lety +6

    ഇത്രയും സുന്ദരിയായ സ്ത്രീ ഇന്ത്യയിൽ ഉണ്ടായിട്ടില്ല ////???? ഓരോരുത്തർക്കും ഓരോ കാഴ്ചപ്പാടാണല്ലോ 👌👌👌👍👍👍❤❤❤

  • @Abcmalabar
    @Abcmalabar Před 3 lety +120

    I am 65 now. You can't imagine how much I love this song!

  • @dineshrajan9719
    @dineshrajan9719 Před rokem +2

    ഷീല ഈ ചിത്രം മനോഹരമായി തന്നെ അവതരിപ്പിച്ചു. സൗന്ദര്യം കൊണ്ട് തന്നെ ee സിനിമ നല്ല രീതിയിൽ തന്നെ മുൻ തലമുറ aasathichu

  • @renukarameshmalviya9708
    @renukarameshmalviya9708 Před 7 měsíci +2

    കാളിദാസന്റെയും വിക്രമദി ത്യമഹാരാജാവിന്റെയും.. നാടായ ഇങ്ങ് ഉജ്ജയിനിൽ ഇരുന്നു ഈ സോങ് കേൾക്കുന്ന ലെ ഞാൻ 🥰

  • @naveenraramparambil7819
    @naveenraramparambil7819 Před 3 lety +32

    അന്താ കാലത്തിൽ ഇജ്ജാതി ലുക്ക്‌ ഉമ്മർ എന്നാ ലുക്കാ

    • @vin07mp
      @vin07mp Před 3 lety

      Herd he was one of the most handsome in malayalam movies!

    • @narayanannamboothiri4780
      @narayanannamboothiri4780 Před 2 lety

      @@vin07mp yes indeed but a small scar in his left eye dragged him to villain roles. But an absolute gentle man

  • @gulabisukumaran7737
    @gulabisukumaran7737 Před 3 lety +30

    എത്ര പാടിയാലും മതിവരാത്ത ഗാനം . പി ലീലാമ്മയുടെ അവാർഡ് ഗാനം. വയലാർ ദേവരാജൻ കൂട് കെട്ടിൽ പിന്ന ഗാനം. ഉജ്ജയിനിലെ ഗായിക ഉർവ്വശിയെന്നൊരുമാളവിക ശിൽപികൾ തീർത്ത കാളിദാസന്റെ കൽ പ്രതീ മയിൽ മാലയിട്ടു. Thank you

  • @asokakumar1151
    @asokakumar1151 Před 2 lety +3

    താഴെ പറഞ്ഞിട്ടുള്ള അഭിപ്രായങ്ങൾ പോലും ഈ ഗാനങ്ങളെ സംബന്ധിച്ച് അമൂല്യ രത്നങ്ങൾ പോലെയാണ്. ആത്മാവിൽ രമിച്ച് പോയ ഈ ഗാനങ്ങൾ അത്രമേൽ തരളിത മാണ്. വരികളിലെ സാഹിത്യം ഹൃദയത്തില് അലിഞ്ഞു ചേരുന്ന സംഗീതത്താൽ സുന്ദരമായ ആലാപനം ..ഹ..സുന്ദരം..തരലിതമായി പോകുന്നു

  • @kannurchandrasekhar522
    @kannurchandrasekhar522 Před 3 lety +17

    Enthaaaaa... Oru Feeling.... Alle.... P. Leela .. Ormakalkkumunnil Pranamam 🙏

  • @praveengowreeshankar4715
    @praveengowreeshankar4715 Před 3 lety +12

    ഉജ്ജയിനിലെ ഗായിക ഉർവ്വശിയെന്നൊരു മാളവിക
    ശിൽപ്പികൾ തീർത്ത കാളിദാസന്റെ
    കൽപ്രതിമയിൽ മാലയിട്ടു.
    ഋതു ദേവതയായ് നൃത്തം വച്ചു
    മുനി കന്യകയായ് പൂജിച്ചു
    ഹിമ ഗിരി പുത്രിയായ് തപസ്സിരുന്നു
    അവൾ സ്വയംവര പന്തലിൽ ഒരുങ്ങിനിന്നു
    അലിയും ശിലയുടെ കണ്ണ് തുറന്നു
    കലയും കാലവും കുമ്പിട്ടു
    അവളുടെ മഞ്ജീര ശിഞ്ജിതത്തിൽ
    സൃഷ്ടി സ്ഥിതിലയ താളങ്ങൾ ഒതുങ്ങി നിന്നു
    യുഗ കല്പനയുടെ കല്ലിനുപോലും
    യുവ ഗായികയുടെ ദാഹങ്ങൾ
    ഒരു പുനർ ജന്മത്തിൻ ചിറകു നൽകി
    സ്വയം മറന്നങ്ങനെ പറന്നുയര്‍ന്നൂ...

  • @sunilkumar-gq2xu
    @sunilkumar-gq2xu Před 3 lety +51

    കഴിഞ്ഞ വർഷം ഉജ്ജയിൻ സന്ദർശിക്കാൻ പോയപ്പോൾ കുറെ തവണ ഈ പാട്ടാണ് കേട്ടത്.... ആ ഫീൽ പറയാൻ വയ്യ....രോമാഞ്ചം!!!

  • @teslamyhero8581
    @teslamyhero8581 Před 4 lety +89

    P. ലീലക്കു അവാർഡ് കിട്ടിയ ഗാനം. ഉമ്മുക്ക എന്തു സുന്ദരൻ

    • @INDIAN-ce6oo
      @INDIAN-ce6oo Před 3 lety +11

      മലയാളത്തിലെ ആദ്യത്തെ ഗായിക/ഗായകൻ അവാർഡ് ആണ് ഇതിലൂടെ ലീലാമ്മ നേടിയത്. ചരിത്രമാണീ ഗാനം ❤️🙏

    • @kpvkumar6764
      @kpvkumar6764 Před 3 lety +2

      YES HE IS

    • @maheshmurali8507
      @maheshmurali8507 Před 3 lety +6

      @@INDIAN-ce6oo ആ വർഷം, ആദ്യത്തെ സംസ്ഥാന അവാർഡിൽ മികച്ച ഗായികയ്ക്കുള്ള അവാർഡ് ലഭിക്കേണ്ടത് പി. മാധുരിയ്ക്ക് ആയിരുന്നു. കുമാരസംഭവത്തിലെ "പ്രിയ സഖി ഗംഗേ പറയൂ...."
      പക്ഷെ മാധുരി സിനിമയിൽ പാടാൻ തുടങ്ങിയിട്ട് കുറച്ചു വർഷമേ അന്ന് ആയിട്ടുള്ളൂ. മുൻപേ വന്ന ആൾക്ക് അവാർഡ് കൊടുക്കണമെന്ന് ദേവരാജൻ മാഷ് പറഞ്ഞിരുന്നു എന്ന്. ഇത് മധുരിയമ്മ തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞതാണ്. ഇന്നത്തെ ഗായികമാരാണെങ്കിൽ പ്രതികരിച്ചേനെ

    • @kumardmm1237
      @kumardmm1237 Před 3 lety +1

      @@maheshmurali8507 👌👌👌👌

    • @kumardmm1237
      @kumardmm1237 Před 3 lety +1

      @@maheshmurali8507😘🙏👌

  • @kumaransagar5515
    @kumaransagar5515 Před 3 lety +36

    ഗുഡ്‌, k p ഉമ്മർ എന്താ ഒരു ഭംഗി ❤️

  • @pazhanim8717
    @pazhanim8717 Před 2 lety +5

    ഒരച്ഛൻ മകനെ സ്നേഹിച്ചതിന് അളവില്ല ...
    കണ്ണ് പൊട്ടനെ കബളിപ്പിക്കുന്ന മകൻ ...
    സത്യസന്ധമായ ആ വിഷ്കാരം ...
    കൽ പ്രതിമയിൽ മാലയിട്ടു...!

  • @baburaman954
    @baburaman954 Před 3 lety +23

    ഈ ഗാനo നമ്മെ കാളിദാസന്റെ കാലത്തിലേക്ക് മെല്ലെ കൊണ്ടുപോകുന്നു. എന്തു നല്ല ആലാപനം.

    • @vijica3267
      @vijica3267 Před rokem +1

      എന്റെ കുട്ടി കാലത്തേക്കു മനസ്സ് സഞ്ചരിക്കുന്നു

  • @madhavankaduppady6296
    @madhavankaduppady6296 Před 2 lety +3

    എന്റെ കുട്ടിക്കാലം മുതൽ ദേവരാജൻ മാസ്റ്ററുടെ ഗാനങ്ങളാണ് എന്നെ സ്വാധീനിച്ചത്.. രചന ആരെന്നോ, അർത്ഥം എന്തൊന്നോ മനസ്സിലാക്കാതെ, ഒരു ഗാനം എങ്ങനെ ആസ്വദിക്കാം എന്ന് ഞാൻ മനസ്സിലാക്കിയത് എന്റെ ദേവരാജൻ മാസ്റ്ററുടെ മാസ്മരിക സംഗീതത്തിൽ പിറന്ന ഗാനങ്ങളിലൂടേയാണ്..അതിനു ശേഷം, അർജ്ജുനൻ മാസ്റ്റർ, വൈപ്പിൻ സുരേന്ദ്രൻ, തുടങ്ങി നിരവധി സംഗീത സംവിധായകർ.. എല്ലാവരുടെയും നൻമക്കു വേണ്ടി ഞാൻ ' എന്ന ' പെരുന്തച്ചൻ'..മാച്ചേട്ടൻ..

  • @remathekkutte8333
    @remathekkutte8333 Před rokem +3

    കാളിദാസന്റെ എല്ലാനായികമാരും ഇതിലുണ്ട് . വയലാർഎത്ര കുറച്ച് വരികളിലൂടെ ഇത് സാധിച്ചു

  • @flamingosaranya1491
    @flamingosaranya1491 Před 2 lety +5

    3മാസമായിട്ട് ഞാനും എന്റെ 6yr ഉള്ള എന്റെ മോളും ഈ പാട്ട് കേട്ടാണ് ഉറങ്ങാൻ കിടക്കണേ

  • @sadanandankollamkuzhi5203

    ഇതൊക്ക ആണ് മലയാളത്തിന്റെ പാട്ടുകൾ

  • @unnikrishnankp450
    @unnikrishnankp450 Před 3 lety +13

    പ്രേം നസിർ കഴിഞ്ഞാൽ ഷീലയുടെ
    നായകസ്ഥാനത്തിനു മൂന്ന്
    നായകന്മാർ മൽസരിക്കുന്നു.
    സത്യൻ, മധു, കെ.പി.ഉമ്മർ.

  • @ponnuhhdq
    @ponnuhhdq Před 4 dny

    ഈ പാട്ടിൻ്റെ ഈണം ഇപ്പോളും അമ്മമ്മ ഒക്കെ പാടുമ്പോൾ എന്ത് രസം ആണെന്നോ കേക്കാൻ 😊❤

  • @AnibinoyEv
    @AnibinoyEv Před 2 měsíci +3

    2024 ൽ കേൾക്കുന്നവരുണ്ട് ഒത്തിരി ഇഷ്ടം മാണ്

  • @anishnair3805
    @anishnair3805 Před 2 lety +22

    Timeless, makes me speechless!! only the great Vayalar can pen such mesmerizing lines, and only Devarajan master can do such a composition....gone are those days where such priceless gems were born...

  • @vidyadharanvk4092
    @vidyadharanvk4092 Před rokem +1

    ,,,,,,, തികച്ചും ബാലിശമായ ചോദ്യം' സുഹൃത്തേ . താങ്കളെപ്പോലെ തന്നെ ലക്ഷക്കണക്കിന് ആ സ്വാദകരുണ്ട് ഇന്നും ഇതു പോലുള്ള മനോഹര ഗാനങ്ങൾ - Nostalgia - ഉണർത്തുണ ഗാനങ്ങൾ - കേൾക്കാൻ . താങ്കളെ പോലെ ഞാനും ഇതു പോലുള്ള ഗാനങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു.

  • @vsankar1786
    @vsankar1786 Před 4 lety +39

    KadalPalam _ A very good movie released in 1969 under the banner "Manjilaas" ,directed by the famous Veteran Sri. Sethumadhavan ,based on a story by Sri.KT.Mohammed ,Starring Sathyan(Double Role) ,PremNazir ,KP.Ummer ,Sheela ,Jayabharathi etc. Excellent Acting of Sathyan ,Debut singing by SP.Balasubrahmoniam(Ee Kadalum Maru Kadalum) and Madhuri(Kasthoori Thailamittu) and Debut "ദest Actor Award " to Sathyan & "Best Singer Award"of KeralaGovt. to P.Leela (Ujjayiniyile Gayika), Excellent Songs from the Great "Vayalar_Devarajan team"....lndeed , "KadalPalam" is considered as one of the best Classic Malayalam Movies...!!
    Pranamam to all in & behind this Movie.

  • @baburajps3587
    @baburajps3587 Před 3 lety +16

    THIS SONG IS FIRST KERALA GOVT FILIM FEMALE SINGER AWARED BY P LEELA AMMA

  • @aestheticworld9819
    @aestheticworld9819 Před 3 lety +15

    I'm just 25 bt i love this song SO much, i have to go back to that time

  • @geevarghesepg3371
    @geevarghesepg3371 Před 2 lety +4

    Music and Kavitha , blended together with P leelas voice
    'avalude manjeera chinhithathil....

  • @hussaina4690
    @hussaina4690 Před 3 lety +22

    ഇന്ന് 2021 മാർച്
    4.
    ഇപ്പോഴും എത്ര മനോഹരം

    • @karunakarankarunakaran832
      @karunakarankarunakaran832 Před 2 lety

      ഞാൻ വിചാരിച്ചു, ഞാൻ മാത്രമാണ് ഈ ഗാനത്തിൻ്റെ ആരാധകൻ, എന്ന്, കണ്ണ് തുറന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച, ഹോ അനിർവചനീയം

  • @maheshmanmadhan4796
    @maheshmanmadhan4796 Před rokem +3

    ആഹാ... കല്ലുകൾ പോലും അലിഞ്ഞുപോകും...

  • @varijakshanp1051
    @varijakshanp1051 Před 3 lety +11

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പി ലീലമ്മയുടെ ഒരു ഗാനം

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před 2 lety +1

      ഇന്നത്തെ മലയാളി ഗായികമാരിലാരും
      P. ലീലയുടെ 7 അയലത്തുപോലും
      എത്തിയിട്ടില്ല.

  • @mayookhachakki3603
    @mayookhachakki3603 Před 2 lety +13

    It's 2022 and I'm only 15 this masterpiece is stealing everyone's heart .generations,time and nothing matters infront of this extraordinary thing.

  • @SunilKumar-po9tm
    @SunilKumar-po9tm Před 2 lety +2

    ഷീലാമ്മ എന്തു സുന്ദരി ബ്ലാക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിൽ പോലും

  • @geethajagannathan3087
    @geethajagannathan3087 Před 2 lety +5

    What a beautiful lyrics. Pranamam Vayalur sir.

  • @yoosufpayyil5702
    @yoosufpayyil5702 Před 3 lety +10

    എന്റെ ചെറുപ്പത്തിൽ കേട്ട മറക്കാൻ പറ്റാത്ത ഗാനം

  • @keerthyjoseph9000
    @keerthyjoseph9000 Před 2 lety +1

    Enthu rasamanu ee paattu kelkan....ketalum ketalum mathiyavilla...marikkuvolam inganeyulla paattukal kettukondeyirikkanam...

  • @mohankoodal8257
    @mohankoodal8257 Před 3 lety +22

    All of kalidasa's seven heroines in just 8 lines and what more

  • @lalithambikadevikp9937
    @lalithambikadevikp9937 Před 3 měsíci +1

    ഈ പാട്ടും ഈ സമയത്തെ പ
    പാട്ടുകളുo വലിയതാൽപര്യമാണ്

  • @subramoniramaswamy956
    @subramoniramaswamy956 Před 3 lety +8

    Wonderful song👍👍
    My mother's favourite song.
    .

  • @vineeshvengara
    @vineeshvengara Před 3 lety +11

    അതിമധുരം ഈ ഗാനം....😍

  • @puppasworld
    @puppasworld Před rokem +1

    പകരം വക്കാനില്ലാത്ത ganarachayithavu sri vayalarsir

  • @komalamanirudhan5036
    @komalamanirudhan5036 Před 2 měsíci

    ഇപ്പോഴും കേൾക്കുന്നു - പഴയ പാട്ടെല്ലാം മനോഹരമാണ

  • @sasidharannadar1517
    @sasidharannadar1517 Před 2 lety +1

    കടൽപാലം,,,, കണ്ടിട്ടും
    കണ്ടിട്ടും, വീണ്ടും വീണ്ടും
    കാണണമെന്ന്, അന്നു കൊതി തോന്നിച്ച
    സിനിമ...
    ഉജ്ജയിനിയിലെ,, ഈ ഉജ്വലമായ
    ഗായിക
    ഇന്നും ,കേൾക്കണം കേൾക്കണം
    എന്നു കൊതിപ്പിച്ചുകൊണ്ടേയിരിക്കുന്ന
    ഒരു ലീലാലാപനം....

  • @lechunarayan
    @lechunarayan Před rokem +1

    അക്കാലത്തു ഉമ്മർ ആയിരുന്നു മലയാളസിനിമയിലെ സ്റ്റൈൽ മന്നൻ പല മൂവികളിലും നായകനായി തിളങ്ങിയ തരാം ചന്തു. എന്ന ഏറ്റവും വലിയ ക്രൂരൻ കഥാപാത്രം മാറ്റി മറിച്ചു പിന്നീട് ചന്തുവായി തന്നെ മുഴുവൻ സിനിമയിലും ബ്രാൻഡ് ചെയ്യപ്പെട്ടു നായകൻ നസിർ എങ്കിൽ വില്ലൻ ഉമ്മർ എന്ന ഒരു ലേബൽ കിട്ടി

  • @keerthyjoseph9000
    @keerthyjoseph9000 Před 2 lety +3

    Sathyanum bahadoorum abhinayikkukayalla avar athil jeevikkukayaanu...

  • @MuhammedKLM
    @MuhammedKLM Před 3 lety +5

    ഉമ്മർ സുന്ദരനായ വില്ലൻ

  • @sajusaju501
    @sajusaju501 Před 3 lety +8

    ഉജ്ജയിനിയിലെ ഗായിക p ലീല ചേച്ചി

  • @sreeshnamk1674
    @sreeshnamk1674 Před 3 lety +29

    എത്രമനോഹരമായ ഗാനം

  • @sayoojsk2980
    @sayoojsk2980 Před 3 lety +18

    ഉജ്ജയിനിയിലെ ഗായിക സൂപ്പർ song 🎤🎤

    • @jameelatc9371
      @jameelatc9371 Před 3 lety +3

      ബാല്യത്തിൽ കണ്ട സിനിമ. മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു രംഗങ്ങൾ. ശ്രീമതി പി ലീല പാടിയ അനശ്വര ഗാനങ്ങളിൽ ഏററവും മികച്ചത് അവനിയുടെ അന്ത്യ o വരെ ഭംഗി നഷ്ടപ്പടാത്ത വരികൾ, സoഗീതം !

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před 2 lety

      @@jameelatc9371
      രചന , സംഗീതം , ആലാപനം
      ഇവ മൂന്നുമാണ് ഗാനത്തെ
      നല്ലതാക്കുന്നതും മോശമാക്കുന്നതും. ഈ ഗാനത്തിന്റെ
      ശിൽപ്പികളായ വയലാർ , ദേവരാജൻ , P.സുശീല ഇവരെല്ലാം ദൈവത്തിന്റെ
      അപൂർവ്വസൃഷ്ടികളാണ്.
      അതിനാലാണ് ഈ ഗാനം
      കാലഘട്ടങ്ങളെ അതിജീവിക്കുന്നത്.

  • @anjusurrendrann
    @anjusurrendrann Před 3 lety +20

    Sheelammma.... what a pretty ❤️❤️❤️

  • @sheelavs1799
    @sheelavs1799 Před 8 měsíci +1

    P. ലീലയുടെ പാട്ടുകളിൽ മികച്ചത്

  • @kannankr6383
    @kannankr6383 Před 4 lety +15

    Ente ettavum priyapetta pattukalil orupattsnithu

  • @user-dj3vp9dk1k
    @user-dj3vp9dk1k Před 7 měsíci +2

    2023-24 ൽ ഈ ഗാനം ആദ്യമായ് കേട്ടവർ ലൈക് അടി

  • @6th.gear-
    @6th.gear- Před 3 lety +5

    ഉമ്മർ എന്താ ലുക്ക്‌ 😍

  • @saburaj6777
    @saburaj6777 Před 3 lety +31

    K p ummer's face is art of God

  • @phoenixvideos2
    @phoenixvideos2 Před 3 lety +7

    ഉജ്ജയിനി അറിയാത്തവരും അവിടെ എത്തിപെടും ഗാനം

  • @arjunpsuresh5449
    @arjunpsuresh5449 Před 2 lety +4

    വയലാർ ✍🏻❣️❣️😘

  • @SureshTvm-zm2vz
    @SureshTvm-zm2vz Před 3 lety +4

    Ennu 2021nnuApril -17 Ennum Kelkkan 100 Punyam P.LeelaAmmaku.

  • @humanbeing9740
    @humanbeing9740 Před 2 lety +8

    Me belongs to 90s... But i love these all old songs ❤❤❤

  • @ragapournamiye
    @ragapournamiye Před 3 lety +8

    WHAT A WONDERFUL PICTURIZATION . BLACK AND WHITE. THEN ALSO THE FRAME BEAUTY STILL EXISTING . GOOD SONG. IT'S CREATE HEART FELT FEELING
    SARAVAN MAHESWER
    INDIAN WRITER

  • @KaleshCn-nz3ie
    @KaleshCn-nz3ie Před 4 měsíci +6

    2024 ആരൊക്കെ വന്നു 😂

  • @ArunMuraleedharan-wt9cm
    @ArunMuraleedharan-wt9cm Před 6 měsíci +1

    കേൾക്കാൻ വന്നു 😍
    30-12-2023

  • @venus8646
    @venus8646 Před 2 lety +4

    Super lyrics, super rendering,vayalar at his best

  • @geethadamodaran61
    @geethadamodaran61 Před 3 lety +7

    Wow beautiful song

  • @atyabkhan8801
    @atyabkhan8801 Před rokem +2

    Listening to this again now. All tyme 😍 favorite..... 👍🏻👍🏻

  • @priyamanasam
    @priyamanasam Před 3 lety +10

    ഉമ്മർ കാ യുടെ സൗന്ദര്യം സത്യൻ മാഷിൻ്റെ അഭിനയം

  • @kailasnath9677
    @kailasnath9677 Před 3 lety +9

    Leelaamma,💕💕 legendary singer❤️

  • @yoosufpayyil5702
    @yoosufpayyil5702 Před 3 lety +3

    ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിച്ചപ്പോൾ കേട്ട ഗാനം

  • @user-zk9gk1ce6v
    @user-zk9gk1ce6v Před 2 měsíci

    എത്രകേട്ടാലും മതിവരാത്ത ഗാനം.😂😂❤