Seethapakshi Video Song | Oru Sundariyude Kadha | P. Susheela | Classic Malayalam Songs

Sdílet
Vložit
  • čas přidán 16. 11. 2023
  • Presenting you the song 'Seethapakshi' from the Malayalam Movie 'Oru Sundhariyude Kadha'.
    Film: Oru Sundariyude Kadha (1972)
    Lyrics: Vayalar
    Music: Devarajan
    Singer: P.Suseela
    #seethapakshi #orusundhariyudekadha #oldmalayalamsongs #evergreenhitsongs #malayalamsongs
  • Hudba

Komentáře • 32

  • @harmonymusic6136
    @harmonymusic6136  Před měsícem

    Subscribe our channel for more video songs:
    czcams.com/channels/ixq0A3KnHgtVJQen5-2vYA.html

  • @udhayankumar9862
    @udhayankumar9862 Před 8 měsíci +21

    2023ലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ

    • @abdulnaseerangadimogar6478
      @abdulnaseerangadimogar6478 Před 8 měsíci +3

      Nhaanund🎉❤old is gold ❤🎉

    • @sasidharanm7089
      @sasidharanm7089 Před 8 měsíci

      സീതപക്ഷിയു० രാമ പക്ഷിയു० രാമായണകാറ്റു० മഹാഭാരത കാറ്റു० മലയാള ഗാന० ഗ०ഭീര०

    • @pradeepelias7739
      @pradeepelias7739 Před 7 měsíci +1

      ഉണ്ട് ❤

  • @mbvinayakan6680
    @mbvinayakan6680 Před 7 měsíci +7

    🎶എന്തൊരു സുന്ദരമായ വരികളും,സുശീലാമ്മയുടെ സുന്ദരാനുഭൂതി ഉണർന്നുന്ന ശബ്ദവും. വേദിയിൽ യുവാക്കളുടെ രോമാഞ്ചം ജയഭാരതി ചേച്ചിയും...സൂപ്പർ💞🌹👌

  • @anjanagnair6151
    @anjanagnair6151 Před 7 měsíci +6

    സുശീലാമ്മയുടെ സുന്ദരമായ ആലാപനം ❤

  • @jaisonanthony8511
    @jaisonanthony8511 Před 8 měsíci +6

    Susheelamma great,singer in india.👍🏻👍🏻👍🏻🙏

  • @a.gopalakrishnan2149
    @a.gopalakrishnan2149 Před 15 dny

    What a great song!
    How we can express our gratitude to P Susheelamma?
    Ee paattellam kelkkaan pattunnavar, aaswadikunnavar ethra bhaagyavaanmaar!

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 Před 7 měsíci +6

    ഈ ഗാനം ആദ്യം കേട്ടത് എന്റെ 10 വയസ്സിൽ. ഇപ്പോൾ 61 വയസ്സ് ആയി. ഇന്ന് 30/11/2023. അതിമനോഹരം ഈ ഗാനം. 🌹🌹🌹👌👌👌

  • @kamarubanu8176
    @kamarubanu8176 Před 8 měsíci +5

    ഒത്തിരി വർഷം പിന്നോട്ട് പോയി, ആലുവ ഇന്നത്തെ ബോയ്സ് ഗവണ്‍മെന്റ് സ്കൂളില്‍ സൈഫുന്നീസ പാടിയ പാട്ട് താങ്ക്സ് 🙏🙏🙏

  • @santhoshkumarsanthosh8347
    @santhoshkumarsanthosh8347 Před 7 měsíci +3

    ഒരേയൊരു സുശീലാമ്മ ❤

  • @SanthoshKumar-ik2pj
    @SanthoshKumar-ik2pj Před 8 měsíci +4

    P susheela👍

  • @chandranerer1255
    @chandranerer1255 Před 8 měsíci +2

    Beautiful melodious song of P.Susheelamma. Crystal clear voice.

  • @muhammedalis.v.pmuhammedal1207
    @muhammedalis.v.pmuhammedal1207 Před 8 měsíci +5

    Old is gold

  • @user-jv8qw7ov6t
    @user-jv8qw7ov6t Před 7 měsíci

    മനോഹരമായ സോങ് കാലഘട്ടം പോയി മറഞ്ഞാലും മലയാളികൾക്ക് മറക്കാൻ ആവില്ല നൊസ്റ്റാൾജിയ 👌🏻❤️ സോങ്

  • @manoharraman6707
    @manoharraman6707 Před 3 měsíci

    Yes. The sweet voice of susheela amma❤❤❤❤. The ever green actress of malayalam movie jayabharati❤❤❤❤❤❤

  • @ravimrpcode8356
    @ravimrpcode8356 Před 8 měsíci +2

    സന്തോഷം ❤❤

  • @raghavanchaithanya9542
    @raghavanchaithanya9542 Před 8 měsíci +3

    Supersong
    😅

  • @CHICHINICHA
    @CHICHINICHA Před 8 měsíci +1

    ❤💜🧡💛💙❤💜🧡💛💙

  • @ritsh1995
    @ritsh1995 Před 8 měsíci +3

    People have resources, but they don't have sense how to use it...
    Harmony also have the same issue...
    Harmony channel has very good rare collection. But it never posted it.
    But what happened very smart channels posted these collections.
    So these songs have no novelty...
    Oronninum oru samayam und

  • @rajanik4447
    @rajanik4447 Před 7 měsíci +1

    Yes❤sure❤super❤❤❤

  • @ritsh1995
    @ritsh1995 Před 8 měsíci +1

    The VCD of the movie gandharva kshethram was released by Harmony decade ago.
    The satellite right was with Amritha TV. They posted the songs in their youtube channel. But that vides were oy 320p, not high quality.
    Harmony had the songs, but they didmt post it yet.
    But what happened, the MW music channel posted these songs including the songs of Gandhaeva kshethram,, pearl view, oru sjndariyude kath etc 4 or 5 months...
    They are brilliant and smart, that channel people know how to use the collection...
    Even they post the songs from here tpo😂

  • @aktharismail643
    @aktharismail643 Před 7 měsíci

    ഇന്ന് സീതപക്ഷി വന്നു. 30-11-2023.

  • @fazaltimes9410
    @fazaltimes9410 Před 7 měsíci

    oldisgold

  • @user-qo5uu9nw7d
    @user-qo5uu9nw7d Před 4 měsíci

    🎉

  • @mujeebrahiman27
    @mujeebrahiman27 Před 5 měsíci

    സീത പച്ചീ
    സീത പച്ചീ എന്നല്ലേ പാടുന്നത് ?
    അതോ എനിക്കു തോന്നുന്നതോ ?

  • @user-qo5uu9nw7d
    @user-qo5uu9nw7d Před 4 měsíci

    .😅😅😅

  • @ritsh1995
    @ritsh1995 Před 8 měsíci +2

    മഹാ കഷ്ടം...
    Harmony യുടെ കയ്യിൽ മാത്രം ഉണ്ടായിരുന്ന പാട്ടുകൾ ആണ് ഇതൊക്കെ.
    പക്ഷേ എന്ത് ചെയ്യും... പൊട്ടൻ പെട്ടി കാക്കുന്നത് പോലെ എടുത്തു വച്ചു...
    പോസ്റ്റ് ചെയ്യാതെ...
    എന്നിട്ടോ... മിടുക്കന്മാർ അതൊക്കെ പോസ്റ്റ് ചെയ്തു..
    മോശമുണ്ട്...
    ഇതൊക്കെ മൂവീസ് വോൾഡ് 4നാലഞ്ചു മാസം മുൻപ് പോസ്റ്റ് ചെയ്ത്...

    • @venomgaming788
      @venomgaming788 Před 8 měsíci

      Ningalkk engane ariyam ithokke harmony de kayyil mathram undayirunnath aanenn??

    • @ritsh1995
      @ritsh1995 Před 8 měsíci +2

      @@venomgaming788the cd was released by harmony only... See the earlier posts... Bro...
      Hope you have sense, to understand all this... Do take some effort yaar...

  • @Shymas4
    @Shymas4 Před 5 měsíci

    2024 👌😍