Onnanam Kunninmel , Malayalam video song , | HQ | Prem Nazir, Rajini Sharma , others

Sdílet
Vložit
  • čas přidán 1. 02. 2023
  • Universal Audiovideos malayalam
    S U B S C R I B E
    / @universalaudiovideos
    ഒന്നാനാം കുന്നിന്മേല്‍ കൂടു കൂട്ടും തത്തമ്മേ
    നീയെൻെറ തേന്മാവില്‍ ഊഞ്ഞലാടാന്‍ വാ
    കാവേരി തീരത്തോ കാട്ടരുവിയോരത്തോ
    ആരാരോ സ്വപ്നം കൊണ്ടൊരു കളിവീടുണ്ടാക്കീ
    വെണ്ണക്കല്ലു കൊണ്ടുവന്നു വിണ്ണിലെ പൂത്തുമ്പീ
    ചന്ദനത്തിന്‍ വാതില്‍ വച്ചൂ ചന്ദ്രകലാ ശില്‍പ്പീ
    പൊന്നു കൊണ്ടു താഴു തീര്‍ക്കാന്‍ വന്നു മിന്നാമിന്നി
    വെണ്ണിലാവാലെന്‍ ചുവരില്‍ വെണ്‍കളിയും പൂശി
    വാ വാ നീയെന്‍ കുളിരേ വാ വാ നീ കണ്‍കുളിരേ
    കന്നി കായ്ക്കും എൻെറ മാവില്‍ അണ്ണാര്‍ക്കണ്ണാ വായോ
    കണ്ണിമാങ്ങയൊന്നെനിക്കു താഴെ വീഴ്ത്തി തായോ
    എൻെറ കളി വീട്ടുമുറ്റത്തുണ്ണികൾ തന്‍ മേളം
    എന്നുമോണപ്പന്തടിച്ചു പാടിയാടും മേളം
    വാ വാ നീയെന്‍ കുളിരേ വാ വാ നീ കണ്‍കുളിരേ
    എൻെറ മുറ്റത്തെന്നുമെന്നും പൂവുകൾ തന്‍ നൃത്തം
    എൻെറയോമല്‍ പാവകൾ തന്‍ വൃന്ദ ഗാനമേളം
    വെണ്‍ചിറകു വീശി വീശീ ദേവദൂതരെത്തും
    മുന്തിരിത്തേന്‍പാത്രവുമായ് ഞങ്ങളൊത്തു പാടും
    വാ വാ നീയെന്‍ കുളിരേ വാ വാ നീ കണ്‍കുളിരേ
    Video Song : Onnanam kunninmel
    Lyrics : O N V Kuruppu
    Music : Salil Chaudhari
    Singer : K.J.Jeudas , vanijayaram
    Movie : Air hostess
    Produced By : Jacob movies
    Direction : P.Chandrakumar
  • Hudba

Komentáře • 484

  • @mammoottyedavana6329
    @mammoottyedavana6329 Před rokem +1734

    Sujatha family song ketitu vanavar undo

  • @rashidmakrayilpallipuram8854

    Sujatha family song kandittt ith kaanunnavar ivide like😍⭐️

  • @satheeshemmanuelak7082
    @satheeshemmanuelak7082 Před rokem +66

    പ്രായമായപ്പോഴും നസീർ എത്ര സുന്ദരൻ ആയിരുന്നു.. പടയോട്ടത്തിലും കടത്തനാടൻ അമ്പാടിയിലും ധ്വനിയിലും മീശ വെച്ചു എത്ര സുമുഖൻ ആയിരുന്നു..62 വയസ് വല്യ പ്രായമല്ല.. ആ വയസിൽ അദ്ദേഹം നമ്മളെ വിട്ട് പിരിഞ്ഞു.. നിത്യ ഹരിത നായകൻ..

  • @shaheersha8231
    @shaheersha8231 Před 10 dny +1

    റേഡിയോവിൽ പാട്ട് കേട്ട് വളർന്നവർ എങ്ങനെ ഈ പാട്ടൊക്കെ മറക്കും ❤❤❤

  • @mukeshmanikattil1670
    @mukeshmanikattil1670 Před 5 měsíci +24

    എത്ര നല്ല പാട്ട് ആസ്വദിക്കാൻ എന്ത് രസം നിത്യ ഹരിതനായകൻ പ്രേംനസീർ സാർ അഭിനയിച്ച സിനിമയും ആ. ഗാനരംഗങ്ങളും എത്ര കണ്ടാലും പിന്നെയും കാണാൻ തോന്നും

    • @AbdulHameed-fh8tk
      @AbdulHameed-fh8tk Před 5 měsíci

      നായിക ഹിന്ദി നടി രജനി ശർമ്മ

  • @muhammedshakeel9580
    @muhammedshakeel9580 Před rokem +97

    പ്രേം നസീർ അഭിനയിച്ച പാട്ടുകൾ അധികവും മികച്ചതാണ്, അതിലൊരു പാട്ട് 😍

  • @kavithashibu1373
    @kavithashibu1373 Před rokem +66

    1954ൽ ഇറങ്ങിയ Naukri എന്ന Kishore Kumar അഭിനയിച്ചു പാടിയ chotta sa ghar hoga എന്ന ഗാനവും സലിൽ ദാ ഇതേ ഈണത്തിൽ തന്നെ യാണ് compose ചെയ്തിരിയ്ക്കുന്നത്. രണ്ടു പാട്ടും ഗംഭീരം 🙏🏻

    • @hemalathanair2610
      @hemalathanair2610 Před rokem +3

      Correct ❤

    • @sasikumarnair4688
      @sasikumarnair4688 Před rokem +2

      തീർച്ചയായും, കിഷോർ ദാ പാടിഅഭിനയിച്ചപആ പാട്ട് ഞാൻ ആഴ്ചയിൽ ഒരു തവണയെങ്കിലും കേട്ടുകൊണ്ടിരിക്കുന്നു

    • @sujithp4942
      @sujithp4942 Před rokem +3

      Idhoke engane kandupidikunnu ende ponno

    • @SurajInd89
      @SurajInd89 Před rokem +2

      @@sujithp4942hota sa ghar hoga kettittillathavar aarum thanne kaanilla. Athukond ithil kandupidikkan prathyekich onnumilla.

    • @sasikumarnair4688
      @sasikumarnair4688 Před 11 měsíci +1

      ​​@@SurajInd89chota sa Ghar hoga ....

  • @ashiqpattani3747
    @ashiqpattani3747 Před 10 měsíci +13

    ചില പാട്ട് അങ്ങനെയാ എത്രകേട്ടാലും മതിയാവില്ല.
    ഒരു പാട് തവണ കേട്ടു .
    ഇനിയും എത്ര വേണേലും കേൾക്കും

  • @swaminathanpkswaminathanpk3225

    ഞാൻ പത്തിൽ പഠിക്കുന്ന സമയത്ത് ഇറങ്ങിയ സിനിമ.. സ്കൂൾ യൂത്ത് ഫെസ്റ്റിവൽ സമയത്ത് ഫ്രണ്ട്‌സ് ഈ പാട്ട് സ്റ്റേജിൽ പാടിയിട്ടുണ്ട്

    • @shibi898
      @shibi898 Před 2 měsíci

      Eppo ningalk etra vays und?

  • @MohammadK-ys9hl
    @MohammadK-ys9hl Před 9 měsíci +27

    പുതിയ എത്ര നല്ല പാട്ടായാലും കുറച്ച് നാൾക്കകം അത് മനസ്സിൽ നിന്ന് പോകും. ആ പാട്ടുകൾ പിന്നെ എപ്പോഴെ ങ്കിലും കേട്ടാലും ആദ്യത്തെ ത്രിൽ കിട്ടുകയുമില്ല. എന്നാൽ പഴയ പാട്ടുകൾ കേൾക്കുന്തോറും അതിന്റെ മാധുര്യം കൂടിക്കൂടി വരുകയാണ് ചെയ്യുന്നത്. ഇത് എന്റെ കാര്യമാണ്.

  • @ziya8621
    @ziya8621 Před rokem +16

    മനസ്സിൽ ഉണ്ടായിരുന്നു മുൻപ് ആകാശവാണിയിൽ കേട്ടിരുന്നു ഇപ്പൊ സുജാത ഫാമിലിയിൽ കണ്ടൊപ്പോൾ വൗ സൂപ്പർ 🥰🥰🥰🥰😍😍😍

  • @pa_rv__th__i
    @pa_rv__th__i Před rokem +31

    ഒന്നാനാം കുന്നിന്മേല്‍ കൂടു കൂട്ടും തത്തമ്മേ
    നീയെന്റെ തേന്മാവില്‍ ഊഞ്ഞലാടാന്‍ വാ
    കാവേരി തീരത്തോ കാട്ടരുവിയോരത്തോ
    ആരാരോ സ്വപ്നം കൊണ്ടൊരു കളിവീടുണ്ടാക്കീ
    ലാലാലാലാ ലലലലലാലാ ലലലലലാലാ ലലാലലാ
    ലാലാലാലാ ലലലലലാലാ ലലല്ലലലല്ല ലലാലലാ
    വെണ്ണക്കല്ലു കൊണ്ടുവന്നു വിണ്ണിലെ പൂത്തുമ്പീ
    ചന്ദനത്തിന്‍ വാതില്‍ വച്ചൂ ചന്ദ്രകലാ ശില്‍പ്പീ
    പൊന്നു കൊണ്ടു താഴു തീര്‍ക്കാന്‍ വന്നു മിന്നാമിന്നി
    വെണ്ണിലാവാലെന്‍ ചുവരില്‍ വെണ്‍കളിയും പൂശി
    വാ വാ നീയെന്‍ കുളിരേ വാ വാ നീ കണ്‍കുളിരേ(2) (ഒന്നാനാം..)
    കന്നി കായ്ക്കും എന്റെ മാവില്‍ അണ്ണാര്‍ക്കണ്ണാ വായോ
    കണ്ണിമാങ്ങയൊന്നെനിക്കു താഴെ വീഴ്ത്തി തായോ
    എന്റെ കളി വീട്ടുമുറ്റത്തുണ്ണികൾ തന്‍ മേളം
    എന്നുമോണപ്പന്തടിച്ചു പാടിയാടും മേളം
    വാ വാ നീയെന്‍ കുളിരേ വാ വാ നീ കണ്‍കുളിരേ(2) (ഒന്നാനാം..)
    എന്റെ മുറ്റത്തെന്നുമെന്നും പൂവുകൾ തന്‍ നൃത്തം
    എന്റെയോമല്‍ പാവകൾ തന്‍ വൃന്ദ ഗാനമേളം
    വെണ്‍ചിറകു വീശി വീശീ ദേവദൂതരെത്തും
    മുന്തിരിത്തേന്‍പാത്രവുമായ് ഞങ്ങളൊത്തു പാടും
    വാ വാ നീയെന്‍ കുളിരേ വാ വാ നീ കണ്‍കുളിരേ(2) (ഒന്നാനാം..)

  • @hashimka5118
    @hashimka5118 Před rokem +27

    മനോഹരമായ ഗാനം, 80,90 കളിൽ ദാസേട്ടന്റെ ശബ്ദം വേറെ ലെവൽ ആണ് 🌹

  • @hussaintk3559
    @hussaintk3559 Před rokem +22

    എത്ര വർശമായി എന്നിട്ടും ഇന്നലെ ഇറങ്ങിയ സിനിമ മാതിരി

    • @vishnubabu1817
      @vishnubabu1817 Před rokem +1

      Quality of old malayalam movies and songs❤❤❤❤

  • @kasargodvandibhranthanmar1791

    പഴയ ഗാനം പഴയ ഗാനം തന്നെയാണ്
    ഇപ്പോഴത്തെ ചില ഗാനങ്ങൾ കേൾക്കുമ്പോൾ വെറുത്തു പോകുന്നു

  • @SatheeshKumar-dp1mp
    @SatheeshKumar-dp1mp Před 18 dny +2

    ഈ പാട്ട് കേൾക്കുമ്പം മോഹനേട്ടനെ ഓർമ വരും വാവാ നീ എൻ കുളിരേ😮

    • @justinjainmathew9684
      @justinjainmathew9684 Před 2 dny

      അപ്പൊ ഒള്ള ചേച്ചിയുടെ നാണവും 😂

  • @kuriangeorge3374
    @kuriangeorge3374 Před rokem +16

    നസിർ സർ ലോകത്ഭുതങ്ങളിൽ ഒന്ന്

  • @aaasss788
    @aaasss788 Před rokem +30

    സുജാത ഫാമിലി പാട്ടു കേട്ടാണ് യൂട്യൂബിൽ സേർച്ച്‌ ചെയ്തത്.male വേർഷൻ ഇഷ്ടപ്പെട്ടത് സുജാത മാഡത്തിന്റെ ഭർത്താവ് dr മോഹൻ സാർ പാടിയത് കേട്ടപ്പോൾ ആണ്. What a voice and expression

    • @thankammavarghese9988
      @thankammavarghese9988 Před rokem

      Very nice

    • @ashabinu
      @ashabinu Před 2 měsíci

      ഞാനും അങ്ങനെ തന്നെ യായിരുന്നു.

  • @jincythomas545
    @jincythomas545 Před rokem +15

    Sujatha family song ketttitt athramel ishtam thonnii.❤❤❤❤

  • @venugopi6302
    @venugopi6302 Před rokem +71

    1980 കളിൽ ഈഗാനം മൂളാത്തവർ ഇല്ല !!! 👌👍👍👍

  • @james66787
    @james66787 Před rokem +36

    Sujata family Chorus kettu memory rewind aayi. Childhood memories when i saw this movie in theatre ❤

  • @commenter124
    @commenter124 Před rokem +31

    Sujatha family padiyapo aan ee pattinte sherikula soundaryam thiricharinjath

  • @ARG_90sKID
    @ARG_90sKID Před rokem +3

    പണ്ട് ടി വി - യിൽ കണ്ട് ഇഷ്ടപെട്ട ഒരു ചലച്ചിത്രം.. ഈ നടിയോടും, പാട്ടിനോടും ഒത്തിരി ഇഷ്ടം! ചെറുപ്പത്തിൽ പാടി നടക്കുമായിരുന്നു.

  • @reenuraechelabraham17
    @reenuraechelabraham17 Před 26 dny

    Ente 4 vayass ulla monte favourite cinema paattu.. epozhum kelkkanam ee paattu. Full kaanaathe ariyam ❤ pinne onnu, yathra movie ile thannannam thaanannam thaalathil aadi.. ❤

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce Před 7 měsíci +6

    ദാഹജലം പോലെ ഒരു
    പാട്ട്!!! 🎉❤😊

  • @noushadke
    @noushadke Před rokem +8

    Naukri സിനിമയിൽ കിഷോർകുമാർ പാടി അഭിനയിച്ച പാട്ട്.. 50കളിൽ ഹിന്ദിയിലിറക്കിയ അതേ ട്യൂൺ സലീൽ ചൗധരി 70-80കളിൽ മലയാളത്തിലിറക്കി

    • @pramodkakad5658
      @pramodkakad5658 Před 8 měsíci

      Right

    • @pramodkakad5658
      @pramodkakad5658 Před 8 měsíci +1

      This tune is taken from Salil Da's original song from Hindi movie 'Naukari'(1954) 'Chotasa Ghar ho badalon ki chao me'...sung by Kishore Kumar

    • @user-lo8up6jr5x
      @user-lo8up6jr5x Před 7 měsíci

      Correct...

  • @yaseenmubarak4442
    @yaseenmubarak4442 Před 10 měsíci +2

    എന്റെ മോനെ എന്താ ഫീൽ മനോഹരം ഇതൊക്കെ ഇത്ര നാള് കണ്ടില്ലലോ ❤️

  • @ske593
    @ske593 Před rokem +9

    80 കളി ൽ ഇറങ്ങിയ എയർ ഹോസ്ററസ്

  • @preejojohny2053
    @preejojohny2053 Před rokem +1

    vaa vaa neeyen kulirae... vaa vaa nee kan kulirae.... lovelyyyy

  • @wandersmart
    @wandersmart Před rokem +17

    അന്നത്ത കാലത്ത് ഇത്രയും high level ലിൽ fight ലൊക്കെ വച്ച് Shoot ചെയ്യുക എന്ന് പറഞ്ഞാൽ അത് ഒരു ചെറിയ കാര്യം അല്ല. Sound ഉം quality യും എല്ലാം കൊള്ളാം. പ്രേം നസീർ സിനിമകൾ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ വരുന്നത് black n White ചിത്രങ്ങൾ ആയിരുന്നു ...

    • @wandersmart
      @wandersmart Před rokem +1

      @zero ഇയാൾ എന്തുവാടേ പറയണേ , ഞാൻ എന്താ എഴുതിയതെന്ന് ഒന്നൂടെ വായിച്ച് മനസ്സിലാക്ക്

    • @philipgevarghese6220
      @philipgevarghese6220 Před rokem +1

      ആ കാലം ഓർമ്മ മാത്രം...മടങ്ങി വരാത്ത ആ നല്ല കാലം 😢😢

    • @bennyjosephmln
      @bennyjosephmln Před 11 měsíci +1

      Prem Nasir acted not only in Black and white movies as well acted in 70mm movie also

    • @farzeenahmed7035
      @farzeenahmed7035 Před 11 měsíci

      Kure adikam movie blank &whait ayirunnu....naseer❤❤

  • @muhammedsubair786
    @muhammedsubair786 Před rokem +4

    . സൂപ്പർ ഗാനം സൂപ്പർ ഹിറ്റ് സിനിമയായിരുന്നു

  • @ashabinu
    @ashabinu Před 2 měsíci

    സുജാത ചേച്ചി family song എത്ര കേട്ടാലും കേട്ടാലും മതിയാകുന്നില്ല.3 പേരുടെയും face expressions fantastic.

  • @Kera80
    @Kera80 Před rokem +10

    യേശുദാസ് എന്നാ സ്വരം പൊന്നച്ചോ👌

  • @user-xh5rq1fq2b
    @user-xh5rq1fq2b Před 2 měsíci

    എത്ര കേട്ടാലും മതിവരാത്ത ഒരു സോങ് ഒരിക്കലും മെസ്സി സാറിന് ഒരിക്കലും മറക്കാൻ പറ്റില്ല നസീറും ജയനും പോയതിനുശേഷം എന്ത് സിനിമ

  • @jishnued1203
    @jishnued1203 Před rokem +3

    Super makkale vere level..

  • @blackrockerzable
    @blackrockerzable Před rokem +2

    Life il first time aanu njan ee paatu full kettathu... sujatha familyde song kettapola ee paatu ithreyum super aanenu arinjathu 😃😀

  • @matmt964
    @matmt964 Před rokem +23

    വെറുതെയല്ല...ഒഎൻവി യുടെ വരികളാണ്,,

  • @shylasuresh3679
    @shylasuresh3679 Před rokem +6

    സൂപ്പർ സോങ്

  • @snehalathanair427
    @snehalathanair427 Před 11 měsíci +3

    Melodious song!!❤

  • @moydupmoydu6573
    @moydupmoydu6573 Před rokem +11

    സലിൽ ചൗദരി പ്രണാമം

  • @radhakrishnan-zu5jc
    @radhakrishnan-zu5jc Před rokem +13

    മനോഹരം..

  • @letsmoveforwardtogether9587

    Na Tamilnadu... Sujatha mam and swetha mam song ketu intha song ah kekura.. Na intha song ku adhipt ayita one day ku 10 time ku mela kekura.. I love swetha mam

  • @rudrasha-uo1fh
    @rudrasha-uo1fh Před 7 měsíci +1

    Beautiful excellent song ❤❤❤❤

  • @yasikhmt3312
    @yasikhmt3312 Před rokem +4

    കൊള്ളാം. 💚

  • @pillaisiva1020
    @pillaisiva1020 Před rokem +8

    Evergrean Megastar premnazir power

  • @rknair995
    @rknair995 Před rokem

    Thanks a nice enjoyable song

  • @babyjose338
    @babyjose338 Před rokem +1

    Polichuuu... U guys made my day. Thank you.

  • @augustinleon3165
    @augustinleon3165 Před rokem +3

    Hat's off...❤... Late Vani...Amma...

  • @UnniKrishnan-xd6xi
    @UnniKrishnan-xd6xi Před 4 měsíci +1

    പഴയകാല ഓ ർമ്മകൾ സൂപ്പർ

  • @sobhanakumarip1664
    @sobhanakumarip1664 Před rokem +2

    ഹായ് നല്ലപാട്ടുംസീനും

  • @rajeeshnair6691
    @rajeeshnair6691 Před rokem +2

    മോഹൻ സർ ....... വന്നു കണ്ടു കീഴടക്കി

  • @anitaverma4469
    @anitaverma4469 Před 5 měsíci +1

    Super paat❤❤

  • @joycherpanath5382
    @joycherpanath5382 Před 9 dny

    One of my favorite ❤❤❤❤❤❤❤❤❤❤

  • @annavarghese6508
    @annavarghese6508 Před rokem +2

    My childhood song love it

  • @reghunathnair.v2135
    @reghunathnair.v2135 Před 7 měsíci +2

    @youtubmallu,
    ഈ ചിത്രത്തിൽ അഭിനയിച്ച ആൺകുട്ടി മാസ്റ്റർ സുജിത്ത് എന്ന Highcourt Advocate . I . ദിനേശ് മേനോൻ ഇന്നലെ ( 20- 11- 2023) അന്തരിച്ചു 😢🙏

  • @joycherpanath5382
    @joycherpanath5382 Před 9 dny

    Nazeer sir u r super ❤

  • @muneerpalashery1133
    @muneerpalashery1133 Před 5 měsíci +1

    സുജാത, മോഹൻ സാർ , മകൾ പാടിയ ഒന്നാന്നാം. ഗാനം ഫുൾ കേൾക്കണമെന്നുണ്ട്.

    • @jayakumari1414
      @jayakumari1414 Před 4 měsíci

      Sujatha family singing 'onnanam kunninmel 'ennu search cheythal mathi

  • @paulthomaszacharia667
    @paulthomaszacharia667 Před 9 měsíci +2

    Please watch the song begins with "Chhota sa Ghar hoga...." from the 1954 Hindi movie 'NAVKARI'

  • @emsems172
    @emsems172 Před rokem +3

    പ്രേം നസീർ ❤❤❤

  • @user-mw2mf9zr9k
    @user-mw2mf9zr9k Před 21 dnem

    My favourite ❤ evergreen

  • @Man_46
    @Man_46 Před rokem +1

    ഇപ്പോൾ കേൾക്കാൻ ഒരു പ്രത്യേക ഇമ്പം...❤

  • @hemalathanair2610
    @hemalathanair2610 Před rokem +6

    Old is gold ❤❤❤❤❤❤

  • @amelraghavan
    @amelraghavan Před 10 měsíci +1

    One of my fav song

  • @k.sgangaprasad4504
    @k.sgangaprasad4504 Před rokem +1

    super song

  • @anjanagnair6151
    @anjanagnair6151 Před rokem +11

    Nostalgic song 👌

  • @abhijithsagar4398
    @abhijithsagar4398 Před rokem +42

    പ്രണാമം വാണി ജയറാം അമ്മ 🙏🌹

  • @_SoloGamer44
    @_SoloGamer44 Před 2 měsíci

    I was in the 2nd standatd at that time 😍😍😍😍

  • @subhashk4809
    @subhashk4809 Před 2 měsíci

    Old is gold.. 👌👌

  • @jishnu9020
    @jishnu9020 Před 3 měsíci

    എന്താ സൗന്ദര്യം 🧡

  • @dileepkumartm
    @dileepkumartm Před rokem +1

    ചന്ദ്രേട്ടന്റെ സിനിമ ❤❤❤

  • @Assy18
    @Assy18 Před 7 měsíci

    ചിത്രീകരണം മനോഹരമായി

  • @aswathypulinamparambil5597
    @aswathypulinamparambil5597 Před 11 měsíci +2

    Love u Vaniyamma.

  • @3dmenyea578
    @3dmenyea578 Před 2 měsíci +1

    Naseer sir❤

  • @sonjakamal942
    @sonjakamal942 Před 10 měsíci +1

    A sweet family song 🎵

  • @csunil9963
    @csunil9963 Před rokem +1

    നല്ല പാട്ട് !!

  • @felishyasebastian3280
    @felishyasebastian3280 Před 8 měsíci +1

    My childhood song

  • @liyajobin9915
    @liyajobin9915 Před 3 měsíci

    Sujatha chechi & family padunna kettitt search cheyth vanna najn 😍😘

  • @femilantony9079
    @femilantony9079 Před rokem +17

    ഈ നടിയെ ഇപ്പോൾ കാണാൻ മോഹമുള്ളവർ ആരെങ്കിലുമുണ്ടോ 🤔

  • @arunkumaravel7792
    @arunkumaravel7792 Před 11 měsíci +3

    How many came to see the song after Sujatha mams family performance

  • @anishmathew8495
    @anishmathew8495 Před rokem +3

    Shooting location. Mayoor Rayons

  • @UllasKumar-jo8dg
    @UllasKumar-jo8dg Před 10 dny

    My nazeer sir legend

  • @surajukk8106
    @surajukk8106 Před rokem

    I like this song

  • @pushpalathap58
    @pushpalathap58 Před rokem

    _________WOW❤❤❤

  • @jkj1459
    @jkj1459 Před 9 měsíci +1

    Even in 80,s prem Nasir was already was old

  • @joppan7830
    @joppan7830 Před rokem

    Nostalgia

  • @saudanisthar4149
    @saudanisthar4149 Před 2 měsíci

    Yes

  • @nafishalim5401
    @nafishalim5401 Před 8 měsíci +2

    Who's this beautiful actress

  • @janardananp2467
    @janardananp2467 Před rokem +3

    How cute it is.hats off to Nazir sir

  • @user-kk8mp9pf4l
    @user-kk8mp9pf4l Před rokem

    Thank you❤❤❤❤❤❤❤

  • @user-kk8mp9pf4l
    @user-kk8mp9pf4l Před rokem

    Thankyou 🎉

  • @moosatm
    @moosatm Před rokem +4

    PREM NAZEER ONLY

  • @Assy18
    @Assy18 Před 7 měsíci

    Salil chowdary is a legend

  • @soniaofjesus-xy1lu
    @soniaofjesus-xy1lu Před 8 měsíci +1

    Sanju biji ku .. para❤

  • @srinivasanchanniga
    @srinivasanchanniga Před 6 měsíci

    Adopted by Salil Da from his original ' Chot sa ghar hoga ' Naukri 1954

  • @BijuVarghese-zk7ou
    @BijuVarghese-zk7ou Před rokem

    Yes❤

  • @ramlamoideen2808
    @ramlamoideen2808 Před rokem +2

    AirHostest.Thanne

  • @nimmuzm2648
    @nimmuzm2648 Před 6 měsíci +1

    Manjari in "musical wife" il padunna kettittu kanunavarundo ee pattu

  • @youtubmallu
    @youtubmallu Před rokem +20

    ഈ പാട്ടിൽ അഭിനയിച്ച കുട്ടികൾ ഇപ്പോൾ സിനിമയിൽ ഉണ്ടൊ?

    • @agn4321
      @agn4321 Před 4 měsíci +1

      ആൺകുട്ടി അഡ്വക്കേറ്റ് ദിനേശ് മേനോൻ.. ഈയിടെ മരിച്ചു

  • @vaisakhkm3389
    @vaisakhkm3389 Před rokem

    സുജാത ഫാമിലി.......... 😘

  • @sangeethanambiar982
    @sangeethanambiar982 Před 2 měsíci +1

    Sujatha super songs