ഇളവണ്ണൂർ മഠത്തിലെ ഇണക്കുയിലേ.../ilavannoor madathile inakkuyile

Sdílet
Vložit

Komentáře • 216

  • @manikandanmoothedath8038
    @manikandanmoothedath8038 Před rokem +152

    ഓരോ വാക്കും പെറുക്കി പെറുക്കി ഇത്ര അക്ഷര ശുദ്ധിയോടെ, മധുരമായി പാടാൻ സാധിക്കുന്ന ഒരേഒരാൾ... ദാസേട്ടൻ 🌹🙏

  • @udhayankumar9862
    @udhayankumar9862 Před 7 měsíci +161

    ഈ പാട്ട് ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ

  • @bhavana5108
    @bhavana5108 Před 5 měsíci +26

    മലയാളിയുടെ എന്നത്തെയും സ്വകാര്യ അഹങ്കാരം ...ഈ ഗന്ധർവ്വനാദം .....❤❤

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 Před 4 měsíci +19

    ആദ്യകാല നടന്മാർക്കെല്ലാം ശബ്ദം നൽകാൻ ഒരേയൊരു ഗായകൻ അതാണ് ദാസേട്ടൻ

  • @alivilakkath2755
    @alivilakkath2755 Před rokem +55

    നസീർ പാടുന്നത് പോലെ തന്നെ യഥാർത്ഥ സൗണ്ട് .

  • @unnickd4633
    @unnickd4633 Před 6 měsíci +22

    ❤എന്റെ ഹൃദയതുടിപ്പാണ് ഈ പാട്ട് ❤️എന്റെ ശ്വാസം ആണ് ഈ ഗാനം ❤️ദാസേട്ടാ............ നമിക്കുന്നു ❤️

  • @musthafacu8816
    @musthafacu8816 Před 8 měsíci +25

    എത്ര മനോഹരം എന്റെ മലയാളം ❤

  • @nishatht5011
    @nishatht5011 Před rokem +47

    നസീറിന്റെ സിനിമയും സിനിമാഗാനവും ആണ് എനിക്ക് ഇഷ്ടം

  • @revikudamaloor3715
    @revikudamaloor3715 Před rokem +95

    ഷീലാമ്മയും ദാസേട്ടനും ഇന്നും ഈ ഭൂമിയിലുണ്ട്. നന്ദി ദൈവമേ ഈ ടീമിന്റെയൊക്കെ കാലത്ത് ജീവിക്കാൻ സാധിച്ചതിൽ .

  • @user-pg6sl9kw7u
    @user-pg6sl9kw7u Před 9 měsíci +22

    എന്ത് നല്ല അക്ഷര സ്പുടതയോടെ പാടുന്നു, അതാണ് ദാസേട്ടൻ 🙏🙏🙏🙏

  • @Kanakalatha1234
    @Kanakalatha1234 Před 25 dny +4

    ഹായ് എത്ര മനോഹരമായ ഗാനം ഇതൊക്കെയാണ് കേൾക്കേണ്ട ഗാനങ്ങൾ ദാസേട്ടന്റെ ശബ്ദവും നസീർക്കായുടെയും ഷീലാമ്മെ യുടെ o അഭിനയവും മറക്കാനാവുമോ👍🥳👍🙏🙏🌹🌹🌹 4:37

  • @abhinavajikumar93
    @abhinavajikumar93 Před 5 měsíci +19

    ഈ സ്വരത്തിനു പകരം വെക്കാൻ വേറെ സ്വരമുണ്ടോ 👍👍👍

    • @bbs3970
      @bbs3970 Před 4 měsíci +3

      എവിടെ കുറേ വിവരദോഷികൾ ഉണ്ട് എന്ന് പറയുന്നുണ്ട് ആരാണാവോ

    • @alexanderbinu5139
      @alexanderbinu5139 Před 3 měsíci

      ​@@bbs3970❤❤😊😊❤😂🎉❤❤😂അം😂

  • @ramakrishnannp6540
    @ramakrishnannp6540 Před 8 měsíci +25

    ഇത്ര മധുരമാക്കിയ ഈ ഗാനത്തിന്റെ സംവിധായകനെ ആരും ഓർത്തില്ല.

  • @MubeenaliRayamarkar
    @MubeenaliRayamarkar Před 2 měsíci +6

    എത്ര വർഷം കഴിഞ്ഞാലുംഎത്ര കേട്ടാലുംപുതുമയുള്ള പാട്ടാണിത്

  • @musthafaa7731
    @musthafaa7731 Před 20 dny +4

    എത്ര കേട്ടാലും മതിവരാത്ത സോങ്ങ്കളാണ് ഓൾഡ് മലയാളം സോങ് കേൾക്കാൻ നല്ല അർത്ഥവരികൾ ഉള്ള സോങ് ആണ് 👌👌👌👏👏👏🙏🙏🙏🙏🙏🙏🙏

  • @krishnakumarp929
    @krishnakumarp929 Před rokem +62

    ശ്രോതാക്കളുടെ കാതും മനസ്സും ഒരുപോലെ നിറക്കുന്ന അതിമനോഹരമായൊരു ഗാനം. ഭാസ്കരൻ മാഷും, ദേവരാജൻ മാഷും, പിന്നെ നമ്മുടെ സ്വന്തം ദാസേട്ടനും കൂടി ചേർന്നപ്പോൾ ജനിച്ചത് കാലത്തെ അതിജീവിക്കുന്ന മഹത്തായ കലാസൃഷ്ടി..

  • @user-ui9sv1hm5t
    @user-ui9sv1hm5t Před 3 měsíci +15

    നസീർ സാറിന്റെ പ്രതിമ തിരുവനന്തപുരത്ത് കേരള സർക്കാർ സ്ഥാപിക്കണം 🙏

  • @LordDevil181
    @LordDevil181 Před 6 měsíci +13

    എത്രകേട്ടാലും മതിവരാത്ത ഗാനം

  • @puppasworld
    @puppasworld Před rokem +40

    മനോഹരമായ ആ നല്ല ഗാനങ്ങൾ ആ കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയത് ഭാഗ്യം ഇപ്പോൾ കാലവും കോലവും ആകെ മാറ്റി

  • @aswinclt3071
    @aswinclt3071 Před 5 měsíci +9

    2000 നു ശേഷം ജനിച്ച ആരെങ്കിലും ഇ പാട്ട് ആസ്വദിക്കുന്നുണ്ടോ, എന്നെപോലെ

  • @Chandrankalady
    @Chandrankalady Před rokem +19

    എത്ര കാലം കേട്ടാലും മടുപ്പ് വരില്ല......

  • @vineethm6234
    @vineethm6234 Před 4 měsíci +7

    നസീറിന്റെ അഭിനയം വേറെ ലെവൽ

  • @shajivnair4196
    @shajivnair4196 Před měsícem +2

    എത്ര കേട്ടാലും മതിവരില്ല❤❤❤❤❤

  • @swissindia6128
    @swissindia6128 Před 9 měsíci +30

    ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലേ
    മാറില്‍ കളഭക്കൂട്ടണിഞ്ഞുകൊണ്ടുറക്കമായോ
    വിരഹത്തിന്‍ ചൂടുണ്ടോ വിയര്‍പ്പുണ്ടോ
    നിന്നെ വീശുവാന്‍ മേടക്കാറ്റിന്‍ വിശറിയുണ്ടോ
    കളിവള്ളം കെട്ടിയിട്ടു പുഴക്കടവില്‍
    ഞാന്‍ മലരണിവാകച്ചോട്ടില്‍ മയങ്ങുമ്പോള്‍
    കനവിന്‍റെ കളിത്തേരില്‍ വന്നില്ലേ
    സ്നേഹ കളിവാക്കു പറഞ്ഞെന്നെ ക്ഷണിച്ചില്ലേ
    ക്ഷണിച്ചില്ലേ...
    പതിനഞ്ചാം വാവിലെ പാലാഴിത്തിരമാല
    പടകാളിമുറ്റത്തെത്തി വിളിക്കുന്നു
    പുളിയിലക്കരമുണ്ടു പുതച്ചാട്ടേ
    നിന്‍റെ സഖിമാരെ ഉണര്‍ത്താതെ വന്നാട്ടേ

  • @joychittiyath3177
    @joychittiyath3177 Před rokem +27

    എന്റെ സുഹൃത്ത് കാര്യം പറമ്പിൽ സുരേന്ദ്രൻ എപ്പോഴും പാടുന്ന ഒരു പാട്ട് ആയിരുന്നു അദ്ദേഹം രണ്ടുവർഷം മുമ്പ് നിത്യതയിലേക്ക് മടങ്ങി

  • @ShylajaHaran-yo7np
    @ShylajaHaran-yo7np Před rokem +63

    രചയിതാവിൻ്റെ മയക്കുന്ന മിഴികളും വശ്യഹൃദ്യമായ ഗാനവും സുന്ദരാലാപനവും ശ്രോതാവിനെ അജ്ഞാത അനുഭൂതിയിലെത്തിക്കുന്നൂ......❤

  • @abrahamsamuel1796
    @abrahamsamuel1796 Před 4 měsíci +6

    എന്റെഇഷ്ടഗാനം🎉

  • @skgangadharan
    @skgangadharan Před rokem +23

    ഗാനങ്ങൾ കൊണ്ടു മാത്രം രക്ഷപെട്ടതും hit ആയതുമായ പടങ്ങൾ ഒരു കാലത്ത് ഉണ്ടായിരുന്നു. ഈ പാട്ടിന്റെ ചിത്രീകരണത്തിൽ വലിയ creativity യൊ ഇന്ദ്രജാലമോ ഒന്നുമില്ലായെങ്കിലും പ്രേനസീർ ന്റെ പോലും acting career അവരോഹണ ഘട്ടത്തിൽ ആയിരുന്നിട്ടും സംഗീത പ്രേമികൾ ഇന്നും ഈ ഗാനകേട്ടു ഒരു നിമിഷം തരിച്ചു നിന്ന് പോകുന്നു.

  • @user-ep1et5rb9o
    @user-ep1et5rb9o Před rokem +36

    യേശുദാസ്ന്റെ ശബ്ദം തന്നെ കവിതയേയും സംഗീതത്തെയും കടത്തി വെട്ടിയ മുന്നിൽ നില്ക്കുന്നതു

  • @user-vl1bc6rz2c
    @user-vl1bc6rz2c Před měsícem +3

    ഭാസ്ക്കരൻ മാസ്റ്റർ, ദേവരാജൻ മാസ്റ്റർ കോമ്പിനേഷൻ .👍👍👍

  • @BasheerBasheer-rb9he
    @BasheerBasheer-rb9he Před 6 dny

    ഓരോ വാക്കിന്റെ ഉചാരണം,ഗാംഭീരം,ശുന്ധി,സ്പടദ്ധയോടെ പാടാൻ ലോകത്തു തന്നെ കഴിവുള്ള ഒരേ ഒരു ഗായകൻ കേരളത്തിന്റെ അഭിമാനം യേശുദാസ് തന്നെ...❤

  • @bijusuper9489
    @bijusuper9489 Před 10 měsíci +7

    മനോഹരമായ ഈ ഗാനം ആസ്വദിച്ചാലും തീരില്ല പാട്ടിന്റെ സ്വാദ്

  • @pratheeshk4413
    @pratheeshk4413 Před rokem +17

    ഈ പാട്ട് കേൾക്കുമ്പോൾ ഒരു നദി ഒഴുകി വരുന്നതു പോലുണ്ട്. പ്രത്യേകിച്ചും Fluteന്റെ sound

  • @sruthisivankutty
    @sruthisivankutty Před 4 měsíci +4

    Vallathoriu feel tharunna pattu ❤❤❤❤❤❤

  • @LeosFamilyVlogs
    @LeosFamilyVlogs Před 3 měsíci +4

    ഇളവന്നൂർ മഠത്തിലെ ഇണക്കുയിലേ
    ഇളവന്നൂർ മഠത്തിലെ ഇണക്കുയിലേ മാറിൽ
    കളഭക്കൂട്ടണിഞ്ഞുകൊണ്ടുറക്കമായോ
    വിരഹത്തിൻ ചൂടുണ്ടോ വിയർപ്പുണ്ടോ നിന്നെ
    വീശുവാൻ മേടക്കാറ്റിൻ വിശറിയുണ്ടോ
    (ഇളവന്നൂർ..)
    കളിവള്ളം കെട്ടിയിട്ടു പുഴക്കടവിൽ ഞാൻ
    മലരണിവാകച്ചോട്ടിൽ മയങ്ങുമ്പോൾ
    കളിവള്ളം കെട്ടിയിട്ടു പുഴക്കടവിൽ ഞാൻ
    മലരണിവാകച്ചോട്ടിൽ മയങ്ങുമ്പോൾ
    കനവിന്റെ കളിത്തേരിൽ വന്നില്ലേ സ്നേഹ
    കളിവാക്കു പറഞ്ഞെന്നെ ക്ഷണിച്ചില്ലേ
    ക്ഷണിച്ചില്ലേ...(ഇളവന്നൂർ..)
    പതിനഞ്ചാം വാവിലെ പാലാഴിത്തിരമാല
    പടകാളിമുറ്റത്തെത്തി വിളിക്കുന്നു
    പതിനഞ്ചാം വാവിലെ പാലാഴിത്തിരമാല
    പടകാളിമുറ്റത്തെത്തി വിളിക്കുന്നു
    പുളിയിലക്കരമുണ്ടു പുതച്ചാട്ടേ നിന്റെ
    സഖിമാരെ ഉണർത്താതെ വന്നാട്ടേ -വന്നാട്ടേ
    (ഇളവന്നൂർ..)

  • @mohamedkabeer7205
    @mohamedkabeer7205 Před 4 měsíci +6

    ഓൾഡിസ് ഗോൾഡ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💜💜💜💜💜💜💜💜

  • @sasidharandamodaran1716
    @sasidharandamodaran1716 Před 3 měsíci +4

    ഉണ്ട്. പാട്ടിന്റെ പുതുമ ഒരിക്കലും കുറയുന്നില്ല.

  • @ashokanashokanlisi588
    @ashokanashokanlisi588 Před měsícem +2

    സുപ്പർ പാട്ടുകളാണ്

  • @barathank9636
    @barathank9636 Před 11 měsíci +6

    Dasettante sabdathil super aayitunde.

  • @nanadanankrishnakumari8206
    @nanadanankrishnakumari8206 Před 4 měsíci +17

    ഈ പാട്ട് കേൾക്കുമ്പോൾ ഇപ്പോഴത്തേ പാട്ട് ഒന്നും അല്ല

  • @user-ll5fz1sn4l
    @user-ll5fz1sn4l Před 4 měsíci +4

    பாடல் அருமை💐👍

  • @marythomas45690
    @marythomas45690 Před rokem +14

    നസിർകാണാമറയത്തി ൽ മൃഞ്ഞാലുമ്മന്സിൽ, മായാതെ നിറഞ്ഞു നിൽക്കുന്നു

  • @krishnaprasadmattannur5373
    @krishnaprasadmattannur5373 Před 4 měsíci +3

    2024🎉

  • @user-eo2iv9et1l
    @user-eo2iv9et1l Před 5 měsíci +7

    നസിർ സാറാണ് ഉന ഗാനം ജനഹൃതയങ്ങളിൽ എത്തിച്ചത് അത് മറക്കരുത്

    • @bbs3970
      @bbs3970 Před 4 měsíci +2

      ഒരാളെ പൊക്കി മറ്റൊരാളെ താഴ്ത്തരുത് ഈ ശബ്ദമാണ് ഒരു പാട് നടൻമാർക്ക് ഗുണമായത് Ex നിറം

  • @ljmedia4156
    @ljmedia4156 Před 7 měsíci +4

    Amaizing singing padanum kelkkanum enth sugha ee paatt...

  • @girisankarankara671
    @girisankarankara671 Před 7 měsíci +4

    NAZIR SIR ANGAYEPOLE ARUNDU EE BHOOMIYIL

  • @salimpm2684
    @salimpm2684 Před rokem +20

    ആ നല്ല നാളുകൾ... അതെല്ലാം കൊഴിഞ്ഞു പോയി , ഓർമ്മചെപ്പിൽ കുറച്ചു മുത്തുമണികൾ സമ്മാനിച്ചിട്ട്.

  • @vincentgnanaraj6476
    @vincentgnanaraj6476 Před 5 měsíci +3

    Amazing song. Thanks for presenting, a quality version.

  • @srideepsrideep2387
    @srideepsrideep2387 Před 6 měsíci +4

    2024

  • @ashrafvaliyangadi1222

    പഴയ ഗാനങ്ങളെ വെല്ലാൻ ഇന്നവില്ല മക്കളെ ❤❤❤

  • @pradeepacharya3120
    @pradeepacharya3120 Před 4 měsíci +3

    Ever green ethokkeyalley

  • @user-fh4qb8wi3l
    @user-fh4qb8wi3l Před 4 dny

    ദാസേട്ടൻ എത്ര മനോഹരമായിടാണ് ഒരോ പാട്ടും പാടിടുള്ളത്

  • @niyasmohammad5158
    @niyasmohammad5158 Před rokem +9

    Love you Nazir sir ❣️ ur real maga 🌟

  • @manitj4741
    @manitj4741 Před rokem +8

    Superhandsome hero premnazir malayalees evermet

  • @malumalu8143
    @malumalu8143 Před 13 dny +1

    2024 കേൾക്കുന്നവർ ഉണ്ടോ

  • @user-ml9ob2js9u
    @user-ml9ob2js9u Před 7 měsíci +3

    Super hitsong

  • @prakashiv3647
    @prakashiv3647 Před měsícem +2

    മഹാഗായകൻ ദാസേട്ടൻ ❤

  • @vipinunni526
    @vipinunni526 Před 6 měsíci +4

    ❤ favourite song

  • @abdulnaseerangadimogar6478

    The great memories of legend nazir sir🎉❤

  • @padmakumar72
    @padmakumar72 Před rokem +23

    The Legendary music composer Devarajan Master & the sweet lyricist Bhaskaran Mash. Evergreen song

    • @madhavantc5696
      @madhavantc5696 Před rokem +3

    • @annievarghese6
      @annievarghese6 Před rokem +4

      ഗാനഗന്ധർവ്വൻ ദാസേട്ടൻ്റെ ശ്രുതിമധുരമായ ആലാപനം

  • @shereefkambamthodi551
    @shereefkambamthodi551 Před 6 měsíci +3

    29th December 2023 early morning ❤

  • @arjunvayala6072
    @arjunvayala6072 Před 7 měsíci +3

    ithokkae annu song entho oru feel aa ee song kelkan

  • @puppasworld
    @puppasworld Před rokem +9

    ആ നല്ല നാളെയുടെ ഓർമ്മക്ക്

  • @Mohamed-cu9wh
    @Mohamed-cu9wh Před rokem +5

    Kealkum thorum eshtom koodi varuna songs 🌹💚❤️

  • @user-ge1zr3wv9r
    @user-ge1zr3wv9r Před 5 měsíci +4

    Worldsuperstarpremnazir

  • @parvathyparu2667
    @parvathyparu2667 Před rokem +8

    സൂപ്പർ 👌👌🌹🌹❤️

  • @vpsasikumar1292
    @vpsasikumar1292 Před 4 měsíci +3

    Changanacherry amruthayil 1977 il etho padam kanan njan poi . chechimar um und. Intervel ayapo kadathanattu makkathinte trailer kanichu.ammo njan koritharichu poi . innum ath ormayil

    • @enlightment7372
      @enlightment7372 Před 2 měsíci

      Nthi thall aado...trailer okke 2000 thinu shesham vannath aado😂

  • @omanakuttanmvk4030
    @omanakuttanmvk4030 Před 4 měsíci +3

    സൂപ്പർ ❤️❤️

  • @ManilalKd-eu3rj
    @ManilalKd-eu3rj Před 6 měsíci +3

    ഉണ്ട് ഒരുപാട്

  • @nigildas3483
    @nigildas3483 Před 4 měsíci +3

    P bhaskaran nte sooper lyrics with yesudas

  • @user-hx8tu8eh4e
    @user-hx8tu8eh4e Před rokem +5

    Old song. Ennum nallathu kelkkan

  • @ayishusvlog51
    @ayishusvlog51 Před 4 měsíci +3

    2024 മാർച്ച്‌ 7

  • @MajeedM-zi8rz
    @MajeedM-zi8rz Před 7 měsíci +4

    യെസ് ഉണ്ട്....

  • @svdwelaksvd7623
    @svdwelaksvd7623 Před 11 měsíci +4

    ❤ മധുരിക്കും ഓർമകൾ❤

  • @niyasmohammad5158
    @niyasmohammad5158 Před rokem +7

    Love you nazir sir my dear

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před rokem +9

    The most favorite jodi of late Premnazir and Sheela coming together to entertain the whole lot of viewers as they sparkle on the silver screen that saw the birth of songs in the like of "ilavanoor madhathile" a Devarajan composed song feasting the listeners with its abundant beauty.

  • @dazzlemovies3197
    @dazzlemovies3197 Před rokem +9

    പണ്ട് ഈ ഗാനം കേൾക്കാൻ വലിയ അവസരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അങ്ങെനെയിരിക്കെ ഒരു ബസ് യാത്രയിൽ ഇത് കേൾക്കാൻ സാധിച്ചു. അന്നത്തെ ബസ് ടിക്കറ്റ് മുതലായി എന്ന് പറയേണ്ടതില്ലല്ലോ...

  • @beenababu7367
    @beenababu7367 Před rokem +7

    Prem nazir sir inte padangal kuduthal ishttam utube ile pazhya padangal mathram kanan thalpparyam yullu.

  • @user-tl5cr6xo1x
    @user-tl5cr6xo1x Před 24 dny +1

    ഇപ്പോഴത്തെ പാട്ടിന് വരികളെക്കാൾ പ്രാധാന്യം സംഗീതത്തിനാണ്

  • @unnickd4633
    @unnickd4633 Před 6 měsíci +3

  • @shajithomasthomas4661
    @shajithomasthomas4661 Před 7 měsíci +3

    I miss you sir love you ❤

  • @santhak5393
    @santhak5393 Před 6 měsíci +4

    Ethra kettalum mathivarilla

  • @user-rz6xs3hr4b
    @user-rz6xs3hr4b Před 7 měsíci +4

    Und

  • @Saro_Ganga
    @Saro_Ganga Před rokem +10

    Super song

  • @user-sp3wc9dt8v
    @user-sp3wc9dt8v Před 8 měsíci +4

    a melodious and romantic song that is always 'evergreen'

  • @elizabethkuruvilla241
    @elizabethkuruvilla241 Před 6 měsíci +3

    Tabla super

  • @user-gb3ec7ud3u
    @user-gb3ec7ud3u Před 7 měsíci +2

    Njan ennum Epattk😮etu

  • @ismailkalangadan789
    @ismailkalangadan789 Před rokem +8

    Ever green song.. 👍

  • @soniaofjesus-xy1lu
    @soniaofjesus-xy1lu Před 6 měsíci +3

    🎉

  • @kannanr890
    @kannanr890 Před 6 měsíci +3

    ❤Love ❤LoVe

  • @vijayanvn204
    @vijayanvn204 Před 5 měsíci +3

    Dasettantepattee

  • @bhasishanmughan70
    @bhasishanmughan70 Před 2 měsíci +1

    One of the most haunting sad love songs ......

  • @abidcm9560
    @abidcm9560 Před 10 měsíci +4

    Favourite for ever ♥️😍

  • @user-bh7jt5ng9s
    @user-bh7jt5ng9s Před 8 měsíci +3

    Premnazeer.sir.ellavarude.hredayathil.ennum.jeevekkunnu.aa.nithaya.vasandam

  • @sidhartht-hy8ib
    @sidhartht-hy8ib Před rokem +11

    ᴩʀᴇᴍ ɴᴀᴢᴇᴇʀ 🌹🌹🌹

  • @minimmenon
    @minimmenon Před 8 měsíci +3

    Such a beautiful 😍❤️ song

  • @k.vradhakrishnannair6740
    @k.vradhakrishnannair6740 Před 5 měsíci +3

    ഉണ്ടല്ലോ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před rokem +6

    Prem.nazeer.sir.karaleeyarkku.ettavum.priyappetta.nadan
    Pc.abdulhameedmaster

  • @pranxavier6655
    @pranxavier6655 Před 5 měsíci +3

    ❤❤❤❤❤❤❤❤❤❤👌👌👌👌👌

  • @dasappannair1152
    @dasappannair1152 Před rokem +6

    Beautiful song.