സൂപ്പർഹിറ്റ് സിനിമയായ നദിയിലെ അതിലേറെ ഹിറ്റായ ഗാനങ്ങൾ! | Superhit Songs of Film Nadhi
Vložit
- čas přidán 31. 01. 2024
- AAYIRAM PADHASARANGAL KILUNGI...
Movie : Nadhi(1969)
Movie Director : A Vincent
Lyrics : Vayalar Ramavarma
Music : G Devarajan
Singer : K.J Yesudas
KAYAMPOO KANNIL VIDARUM...
Movie : Nadhi (1969)
Lyrics : Vayalar ramavarma
Music : G Devarajan
Singer : K.J Yesudas
PANCHATHANTHRAM KADHAYILE....
Film : Nadhi
Lyrics : vayalar Ramavarma
Music : G.Devarajan
Singer : P.Susheela
NITHYAVISHUDHAYAM KANYAMARIYAME...
Movie : Nadhi
Lyrics : Vayalar Ramavarma
Music : G Devarajan
Singer : K J Yeshudas
THAPPUKOTTAMPURAM THAKILUKOTTAMPURAM...
Film : Nadhi
Lyrics : Vayalar Ramavarma
Music : G.Devarajan
Singers : P.Susheela - Hudba
മലയാളം ഉള്ളിടത്തോളം, മലയാളി ഉള്ളിടത്തോളം ഈ മധുര ഗാനങ്ങളും ഉണ്ടാവും. തീർച്ച.
മലയാളത്തിലെഏറ്റവുംമധുരമുള്ളഗാനങളാണ്❤❤❤❤
ആലുവ പുഴ ഇപ്പോഴും ഓഴുകുന്നു പാദ സ്വരം കിലുക്കാ
തെ മാലി ന്യം പേറി.
ഈ പാട്ടുകൾ കേൾക്കുബോൾ മനസിന്നു തരുന്ന സന്തോഷം പറയാൻ വയ്യ 2024 എന്നല്ല മലയാളി ഉള്ള കാലം വരെ ഇതു കേൾക്കും ഇന്നത്തെ പാട്ടുകൾ പെട്ടന്ന് മനസ്സിൽ നിന്ന് മഞ്ഞു പോകും നദിയിൽ ഉള്ള പാട്ടുകൾ മുഴുവൻ ഒന്നിന്നു ഒന്ന് മച്ച മാണ്
ഈ പാട്ടുകൾ ഒരിക്കലും മറക്കാനാവില്ല. വീണ്ടും വീണ്ടും കേൾക്കാൻ കൊതിച്ചു പോകുന്നു.
YES. OLD IS GOLD
GOLD IS PRECIOUS
2024 ഇൽ അല്ല ഇനി 2500 ആയാലും പഴയ ഈ ഗാനങ്ങൾ എന്നും ജനങ്ങൾ ഇഷ്ടത്തോടെ കേൾക്കും.
താങ്കൾ. ഇപ്പോഴെങ്കിലും ഒരു സത്യം പരമ. സത്യം നഗ്ന സത്യം പറഞ്ഞുവല്ലോ സന്തോഷമായി❤❤❤
@@jayaprakash6774 ഞാൻ എപ്പോഴാ നിങ്ങളോട് അസത്യമോ അനാവശ്യമോ പറഞ്ഞിട്ടുള്ളത് എൻ്റെ പൊന്നു സഹോദര?
ക്ഷമിക്കണം ഞാൻ. അങ്ങിനെയൊന്നും ഉദ്ദേശിചില്ല..പാട്ടിന്റെ കാര്യം മാത്രമാണ് പറഞ്ഞത്..എന്റെ വാക്കുകൾ. താങ്കളെ വേദനിപ്പിച്ചു എങ്കിൽ. നിരുപാധികം ക്ഷമ. ചോദിക്കുന്നു
@@jayaprakash6774 സാരല്ല്യ "ഇപ്പോഴെങ്കിലും" എന്ന വാക്കാണ് ആശയം മാറ്റിയത്. താങ്കൾ ഒരു നല്ല മനസ്സിൻ്റെ ഉടമയാണ്. Thanks 🙏.
നദി എന്ന സിനിമയിൽ കുറെ പാട്ടുകൾ ഉണ്ട്... ഓരോന്നും ഒന്നിനൊന്നു മെച്ചം... എല്ലാം എക്കാലത്തെയും സൂപ്പർഹിറ്റുകൾ.....
😊😊
@@arjunarjunsujith723❤ ni
😂🎉😢😮😅
എന്റെ നാടും ബാല്യവും ഓർമ്മകൾ കൊണ്ട് നിറയും. അത്രയും മനോഹരം. ഈ ഗാനം ❤️
Iam also
എത്ര തവണ കേട്ടാലും മതിവരാത്ത സോങ്ങ് ആണിത്. ഒരു പാട് നന്ദി
Sivaraman❤❤❤😂🎉good
24 ലും കേർക്കുന്നു.
കേട്ടാലും കേട്ടാലും മതിവരാത്ത സോങ്ങ് കേട്ടു താങ്ക്സ്.
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ, സിനിമ 40 പ്രാവശ്യം കണ്ടു, പ്രേം നാസിർ,❤❤❤❤❤❤❤❤❤❤❤❤🎉
പാട്ടുകൊണ്ട് സംപുഷ്ടമായപടം 2 വള്ളങ്ങൾ പറയുന്ന കഥ സാമ്പത്തികം നിർമാണ ചിലവു ചുരുക്കിയ പടം തികച്ചും പ്രകൃതി പുഴയും രണ്ടു വള്ളങ്ങളിൽ ചിത്രീകരിച്ച പടംനസീർ സർ ശാരദാമ്മ പഴയ അംബികാമ്മ എത്ര സുന്ദരമായ ഗാനങ്ങളും അവധരങ്ങളും രാമുകാര്യാട്ടം വിഭാസകരൻ കൂട്ടു കെട്ട ) എന്നും മധുര പതിനേഴാണ് ആ ഗാനങ്ങൾ
എന്ത് rasamulla സിനിമയാണ് നല്ല പാട്ടുകൾ ❤❤❤❤
1959 IL JANICHA NHAAN EE PAATUGAL KELKUNNA BAGYAVAN. BESIDES SALUTING
എത്ര കേട്ടാലും മതിവരാത്ത ഗാനം❤
❤❤❤❤❤❤😢
ഇതു പോലെയുള്ള ഗാനങ്ങൾ ഇനി എന്നു വരും?
ഓർമ്മകൾ അയവിറക്കാൻ
മലയാളികൾക്ക് മറക്കാൻ പറ്റാത്ത ഗാനങ്ങൾ ദാസേട്ടന്റെ ശബ്ദവും നസീർക്കായുടെ അഭിനയവും മനസ്സിനെ പഴയ കാലത്തേക്ക് കൊണ്ടുപോകുന്നു❤❤😂❤
Ishtaganam my sole🎉🎉🎉🎉🎉🎉
10തവണ കേട്ടാ വരും മതിവരില്ല
I am studying pre-degree in college while this film release..watched in time ..nostalgia ..back to about 50yrs....
Vayalarente. Eradekal. Casual. Arthavatha. Ganarechana. Epozhathe❤❤❤ rechaethakalku. Kazheyath marella. Shreya. Srevana. A. Rengam arum. Marakella vayalarente. Malayalees. Manasi. Udayasuryanaye. Projyolechu. Nilkunna nandananamretha ❤❤❤❤❤❤❤
വളരെ ഇഷ്ടമാണ്
മെലോഡിയസ് ആൻഡ് സ്വീറ്റ്
ഇപ്പോഴത്തെ ന്യൂ ജൻ പാട്ട് കേട്ടാൽ വട്ട് പിടിക്കും.... Old is Gold 😄😄😄
Super film and super hit songs
Manoharam
Athra ketalum mathivaratha paattkal naseer. Sharadha super jodykal ❤❤❤❤❤
Very nice song, old is gold.......
Yes old is gold
Ellam super hit pattukal wulla nalla cinima🎉🎉❤❤❤
മനസ്സിൽ
മായാത്ത.. ഗാനം ❤
Very good songs heart touching
Ellam super ganamgal
Ethupolulla..songs..eni.orikkalum......?
ശാരദ സൂപ്പർ ഈ ഫിലിമിൽ
Like Sree. Nassir very much.
Marvelous voice and ❤️ melting tune. Wonderful and everlasting song.
Super ganam
ഞാൻ കേൾക്കുന്നുണ്ട്
You will be remembered
2024ലും കേൾക്കുന്നവർ ഉണ്ടോ
🙋🏼♂️
ഞാൻ ഇന്നലെയും കേട്ടു ഇന്നും കേൾക്കുന്നു❤
❤❤❤❤❤😅@@dasanparamadasan8364
ഉണ്ട്
Yes
Yes
Old is Gold
ഓർമകൾ... ഭാല്യത്തിലെ
Manohara ganam 👌
ഞാൻ കേൾക്കാറുണ്ട്
My interested song 💯💯💯💯🌹🌹🌹🌹👍👍👍❤️❤️❤️
Yes.my.favourite.song
Sweet song ❤
Unde....ethroyo..aaayirangal
Supper song
Supper
For you❤
Correct even after many years.
Evergreensongs...
Evergreen songs
Ivide ithallaam asodikkunnathil pskRam paraveppalle
Sup3r super
😊😅😊😊
❤❤❤❤
Superhitfilimnadi
❤❤❤❤❤❤
❤
😊
Yes.
❤❤❤❤❤❤❤Thanks ❤❤❤❤❤❤❤Thanks ❤❤❤❤❤❤
👍
Sooparsongofnadhi
Beautiful songs will not extinct !
Like
Etheara.year.kazingalum.ee.pattu.ezttam
NJ pappankuzhibazarmadd
❤pappanpriypdapappann 5:05
Ok
Nicesongs
ഉണ്ടല്ലോ.... 😄
ഉണ്ടല്ലോ ഇല്ലാതിരിയ്ക്കിമോ
Nanum4pravasyamkanda,ppcinima
Marekkaatha ormakel
ആദ്യം മാരാമൺ മൗണ്ടിൽ കണ്ടു്.
❤😂❤😂❤😂❤😂
🎉❤😅
🎉😂😢😮😅❤
🎉😢🎉🎉❤❤❤😂❤❤
🤣🤣🤣❤️❤️❤️❤️❤️😂👌😄🥰❤️
ഓർമ്മകൾ അയവിറക്കാൻ