ധ്വനി | Dhwani | Malayalam Movie Songs | Super Hit Songs | Non Stop Hits

Sdílet
Vložit
  • čas přidán 12. 07. 2018
  • Watch ധ്വനി | Dhwani | Malayalam Movie Songs | Super Hit Songs | Non Stop Hits
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
    Directed by A. T. Abu
    Written by P. R. Nathan
    Music by Naushad
  • Hudba

Komentáře • 86

  • @rajeevkp5399
    @rajeevkp5399 Před měsícem +18

    അലവലാതി വാദ്യോപകരണ ശല്യം ഒന്നുമില്ലാതെ ഹൃദയഹാരിയായ ഇതുപോലുള്ള സംഗീതം ഇനി ഉണ്ടാകുമോ? വരും തലമുറകളുടെ നഷ്ടം

  • @mohamedalimannaraparambil2471
    @mohamedalimannaraparambil2471 Před měsícem +13

    അന്നും ഇന്നും ഒരുപോലെ ഇഷ്ട്ടപെടുന്ന ഗാനങ്ങൾ. ഇപ്പോഴും ഈ പാട്ടുകൾ കേൾക്കുമ്പോൾ വല്ലാത്തൊരു ഫീലിങ്ങ് ആണ് മനസ്സിന് ❤️❤️❤️

  • @user-ut4ui1xo1l
    @user-ut4ui1xo1l Před 16 dny +3

    എന്ത് ദു:ഖങ്ങൾ ഉണ്ടായാലും ഈ ഗാനങ്ങൾ കേട്ടാൽ മനസിന് ഒരു ആശ്വാസം കിട്ടും

  • @narayanan.k.p8241
    @narayanan.k.p8241 Před 5 měsíci +6

    ഇതിലെ പാട്ടുകൾ പോലെ തന്നെയാണ് സിനിമയും , മനോഹരം! നസീർ സാറിന്റെ അവസാന പടം ,

  • @Dragan67
    @Dragan67 Před 7 měsíci +26

    മലയാള സിനിമ ചരിത്രത്തിലെ അതിമനോഹരം ഗാനങ്ങൾ. സംഗീതവും പദങ്ങളും ഇത്രമാത്രം മനോഹരമായി സമ്മേളിച്ച വേറൊരു സിനിമ ഇല്ല 😂

  • @jasminnasar8492
    @jasminnasar8492 Před 4 lety +25

    വളരെ നല്ല ഗാനങ്ങൾ കേട്ടാലും കേട്ടാലും മതിവരാത്ത പാട്ടുകൾ ആണ് 👌🏼👌🏼👌🏼👌🏼👌🏼💞💞💕💕💝💘👍🏼👍🏼👍🏼👍🏼👍🏼

  • @abdulazeezwayanad6488
    @abdulazeezwayanad6488 Před 5 měsíci +12

    യൂസഫലി നൗഷാദ് ബോംബെ❤❤❤ തകർക്കാൻ ആയിട്ടില്ല മറികടക്കാനും ആയിട്ടില്ല ആ വരികൾ ആ ശ്രുതികൾ ആ സംഗതികൾ ഊറി ഊറി വരുന്നു നാവിൻ തുമ്പിൽ😊

  • @sreenisreenivaasan6144
    @sreenisreenivaasan6144 Před 2 lety +7

    💕💕💕💕💕ആകാശവാണി എഫ് എം റേഡിയോ യിൽ കേട്ടു കേട്ടു ഇഷ്ടപെട്ട കുട്ടികാലത്തെ പാട്ടുകൾ 💞💞💞💞💞

  • @aravindiv9905
    @aravindiv9905 Před 2 lety +15

    ഏറ്റവും കൂടുതൽ പാട്ടുകേട്ട അപൂർവം ചിത്രങ്ങളിൽ ഒന്ന് എല്ലാ പാട്ടുകളും ഒന്നിനൊന്ന് മെച്ചം 👌

  • @prajeeshp6326
    @prajeeshp6326 Před 11 měsíci +8

    എത്ര കേട്ടാലും മതിവരാത്ത ഇതിലെ ഒരു ഗാനംവും അതിമനേഹരമാണ്

  • @sujithrajs.8364
    @sujithrajs.8364 Před 3 lety +19

    ഒട്ടും ഔചിത്യം ഇല്ലാത്ത പരസ്യത്തിന്റെ ഇടവേള പാട്ടിന്റെ മൂഡ് കളയുന്നു

  • @ammusvlogg1247
    @ammusvlogg1247 Před 2 lety +8

    ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ, പക്ഷെ എനിക്ക് തോന്നിയിട്ടുള്ളത്, സുശീലയ്ക്ക് പകരം ഈ ഗാനങ്ങൾ S. ജാനകി ആയിരുന്നുവെങ്കിൽ ഇതിനേക്കാളും ഹൃദ്യം ആയിരുന്നേനെ
    . എന്തുകൊണ്ടും മാറ്റാരെക്കാളും ദാസേട്ടന് ചേരുന്നത്,ജാനകിയമ്മയുടെ ശബ്ദമാണ്. മാത്രമല്ല, ഈ പാട്ടുകളുടെ രീതികൾ S. ജാനകിക്ക്തന്നെയാണ് apt.ലയഭാവം ധാരാളം ആവശ്യമുള്ള ഗാനങ്ങളാണ് എല്ലാം തന്നെ. അത് ജനകിയമ്മയെ പ്പോലെ female singer ൽ ഇല്ല തന്നെ !all the best. 👍

  • @santhoshsivaraman
    @santhoshsivaraman Před 5 měsíci +2

    അനുരാഗലോലഗാത്രി...... Wow...... എത്ര കേട്ടാലും മതിവരാതെ.......❤❤❤

  • @bineshpayikkattu5158
    @bineshpayikkattu5158 Před 4 lety +27

    ഹൃദയത്തിൽ പതിഞ്ഞു പോയ ഗാനങ്ങൾ കേട്ടാലും കേട്ടാലും മതിവരാത്ത നിത്യഹരിത ഗാനങ്ങളാണ്

  • @VinodKumar-py9eo
    @VinodKumar-py9eo Před 4 lety +25

    എത്ര കേട്ടാലും മതി വരാത്ത ഉഗ്രൻ ഗാനങ്ങൾ 🍃🍃🍃💜

  • @SureshBabu-vj7uf
    @SureshBabu-vj7uf Před 2 lety +11

    എത്ര കേട്ടാലും മതിവരില്ല ഈ സിനിമയിലെ പാട്ടുകൾ നല്ല വരികളും അതിനു ചേർന്ന ഈണവും സൂപ്പർ 👍👍👍👍👍👍🍍🍍🍍🍍🍍

    • @ashokrajb4150
      @ashokrajb4150 Před rokem +2

      യൂസഫലി കേച്ചേരി ... ബോംബേ രവി , ദാസേട്ടൻ .... മലയാളത്തിന്റെ നിത്യ ഹരിത ഗാനങ്ങൾ .... ഒന്നിനൊന്ന് ഉജ്ജ്വലം... വിശേഷിപ്പിക്കാൻ വാക്കുകൾ പോരാ ....

    • @jv96p59
      @jv96p59 Před 23 dny

      ബോംബെ രവി അല്ല നൗഷാദ് സഹബ് ആണ് മ്യൂസിക്

  • @Dilrajkarumala41425
    @Dilrajkarumala41425 Před 2 měsíci +2

    മൂവിയെക്കാളും എനിക്ക്‌ ഇഷ്ടമായത് ഇതിലെ സോങ്‌സ് ആണ്. ഓരോന്നും ഒന്നിനൊന്ന് Super ❤❤

  • @user-fb6md1ze2i
    @user-fb6md1ze2i Před měsícem +1

    ❤❤ബാല്യ കാല ഓർമ്മകൾ ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല നാളുകൾ ❤❤❤❤❤❤❤❤❤

  • @sreenisreenivaasan6144
    @sreenisreenivaasan6144 Před 2 lety +6

    ധ്വനി സൂപ്പർ audio jukebox

  • @rojanantony5528
    @rojanantony5528 Před 6 dny

    Songs in diwani is one of the best music masterpieces in Malayalam, hats off to Naushad Ali Khan saab, no words to praise Yesudas and suseelamma...

  • @chandranerer1255
    @chandranerer1255 Před 5 měsíci +1

    All time hit melodious songs of Legends P.Susheelamma and KJ Yesudas. Yusufali and Naushad Ji Excellent.

  • @abbasabbu1349
    @abbasabbu1349 Před 4 lety +13

    ചെറുപ്പത്തി ഓടിയോ കാസറ്റ് കടം വാങ്ങി കേട്ടിട്ടുണ്ട്

  • @akhilnlr3989
    @akhilnlr3989 Před 7 měsíci +2

    കമ്പോസറെ തപ്പി വന്ന ഞാൻ ,,,, comments ഒക്കെ ഭീകരം,, but,, hats off naushad alii sir,

  • @DAS-bg1pr
    @DAS-bg1pr Před 4 lety +6

    ഉഗ്രൻATഅബു

  • @manikv5103
    @manikv5103 Před dnem

    സുപ്പർ എന്നിയും പാടുകൾ തരുമേ🌹🌹🌹👏😊

  • @BabuBabu-iw3xm
    @BabuBabu-iw3xm Před 5 měsíci +1

    മനസ്സിലേക്ക് ഓർമ്മകൾ ഓടിയെത്തുന്നു ....അവളെ ക്കുറിച്ചുള്ള ഓർമ്മകൾ❤

  • @shylajanshylan758
    @shylajanshylan758 Před 14 dny

    വളരെ വളരെ ഹൃദയ ഹാരിയായ
    പാട്ടുകൾ, എനിക്ക് ഏറെ ഇഷ്ടം. ❤️❤️❤️❤️🌹🌹🌹🌹👍👍👍👍

  • @shihabsha8184
    @shihabsha8184 Před 4 lety +6

    സുഖമോ ദേവി ഫിലിം സോങ്ങ്സ്

  • @sayidaoman9256
    @sayidaoman9256 Před 2 lety +3

    12എ ത്ര കേ ട്ടാ ലും മതി വരില്ല പ ഴ യ ഓർമ്മകളി ലെ ക്ക് പോകും

  • @azikaranchery1221
    @azikaranchery1221 Před 4 měsíci +1

    നസീർ സർ എന്താ അഭിനയം ജീവിക്കുകയായിരുന്നു ഈ സിനിമയിൽ 👍

  • @rajeshp.rthirumala1518
    @rajeshp.rthirumala1518 Před 29 dny +1

    super🥰🥰🥰🥰🥰🥰🥰🥰🥰

  • @selvaraj.l5148
    @selvaraj.l5148 Před 5 lety +4

    Thanks for malayalam chalachithra ganangal

  • @unni490
    @unni490 Před 2 lety +3

    ഹാ...ഹാ... സുന്ദരം സുന്ദരം

  • @mujeebrahaman9516
    @mujeebrahaman9516 Před měsícem +1

    സൂപ്പർ ഗാനം

  • @AANETTOSVIDEOS
    @AANETTOSVIDEOS Před 2 měsíci

    superb song.. 25 varsham mumbum collegil padikkumbol kelkunna athe feel ippozhum..

  • @ajithnandu7835
    @ajithnandu7835 Před 3 lety +3

    My favourite songs 😊🙏

  • @advcvnarayanan8803
    @advcvnarayanan8803 Před 3 lety +4

    കാളന്ദീ കണ്ണനെ റ പ്രീയ സവി

  • @premaraoa5231
    @premaraoa5231 Před 5 měsíci +1

    Everything is super. Writer, Singer, Music Director , movie Director,producer actors Thanks to everyone.

  • @user-un4lo9en6r
    @user-un4lo9en6r Před 8 měsíci +1

    Samskrutham kecheri super.

  • @mattolikal2024
    @mattolikal2024 Před 7 měsíci +1

    My favourite songs ❤❤

  • @babukg5757
    @babukg5757 Před rokem +2

    സൂപ്പർ ❤️

  • @ii-jd8pu
    @ii-jd8pu Před 3 měsíci

    അതി ഗംഭീരം അതിലേറെ സന്തോഷം

  • @drRajeshcmadathil-fh4qb
    @drRajeshcmadathil-fh4qb Před 5 měsíci +1

    Ever green hit

  • @blackcreative5338
    @blackcreative5338 Před 6 měsíci +2

    Nowshad❤

  • @dinurenjith3650
    @dinurenjith3650 Před 3 lety +5

    പാട്ടിന്റെ ഇടയ്ക്ക് പരസ്യം എന്തിനാ ഒരു മാതിരി പരിപാടി കാണിക്കരുത്

  • @JayakumarR-lh7xr
    @JayakumarR-lh7xr Před 12 dny

    Superstarsrutisongadipoliok

  • @najmaanees1158
    @najmaanees1158 Před 3 lety +4

    Owesome song I really like this 🤩😍🤩😍🤩😍🤩😍🤩😍🤩😍

    • @najmaanees1158
      @najmaanees1158 Před 3 lety

      WoW👣

    • @najmaanees1158
      @najmaanees1158 Před 3 lety

      Walk the lyrics 👣👣👣👣👣⏸️📳🎼🎼🎼🎼🎹🎻🎺🥁🎷📻📀📺

  • @rajeshnandajan3512
    @rajeshnandajan3512 Před 5 měsíci

    Dasettan.manoharamayippadiyapattukal....

  • @SUNILKumar-pd3zp
    @SUNILKumar-pd3zp Před měsícem

    ഒന്നിന്. ഒന്ന്. മെച്ചം.. സൂപ്പർ.

  • @abdulkhani.s133
    @abdulkhani.s133 Před 3 měsíci

    Super hit songs

  • @NishadPK-ie6oh
    @NishadPK-ie6oh Před měsícem

    Super songs ❤

  • @rameshak6194
    @rameshak6194 Před měsícem

    Super songs

  • @timeyt4547
    @timeyt4547 Před 3 měsíci

    Super song

  • @vahabkabeer6139
    @vahabkabeer6139 Před 11 dny

    Nallapattukal

  • @lixonalex6591
    @lixonalex6591 Před 4 lety +3

    Thank you...

  • @aneeshmaaneeshma1329
    @aneeshmaaneeshma1329 Před 5 lety +3

    s Pr

  • @abbasabbu1349
    @abbasabbu1349 Před 4 lety +3

    good Sogs

  • @ajithgopal9397
    @ajithgopal9397 Před 2 měsíci

    Yesudas ❤❤❤❤

  • @mathewjohn6034
    @mathewjohn6034 Před 2 měsíci +1

    It is a petty that the name of the legendary lyricist Sri YousafAli is not a tall mentioned anywhere.Even when asked to Google the say lot but is silent about the lyricist.This is very cruel.It is to be corrected
    ..

  • @NisarkpNisar-ou8ol
    @NisarkpNisar-ou8ol Před 9 měsíci

    ❤️❤️❤️

  • @lockupMysuff
    @lockupMysuff Před 10 dny

    ❤🥰

  • @subeermavuppady8980
    @subeermavuppady8980 Před 11 dny

    ❤❤❤❤❤

  • @UdayaKumar-md5bl
    @UdayaKumar-md5bl Před 2 měsíci

  • @vyshnavdama9747
    @vyshnavdama9747 Před 2 lety +1

    ആണവ വധ

  • @aslampulikkuth989
    @aslampulikkuth989 Před rokem +60

    ഇത്ര കാവ്യാത്മകമായ വരികൾ എഴുതിയ യൂസഫലി കേച്ചേരി സാറിനെ ആ വർഷത്തെ അവാർഡ് കമ്മിറ്റി തഴഞ്ഞു...

    • @johndcruz3224
      @johndcruz3224 Před měsícem +6

      പൂനൂലില്ലാത്ത ബ്രാഹ്മണൻ എന്നാണ് യൂസഫലി സാറിനെക്കുറിച്ചുള്ള വിശേഷണം 👌👌

    • @user-id5ko1gm6z
      @user-id5ko1gm6z Před 29 dny

      😊😊😊bi​@@johndcruz3224

    • @jissa3146
      @jissa3146 Před 28 dny

      😅😊😊😊😊😅😊😅😊😊😊😅😅😊😅😅😊😊😊😅😅😅😊😊😅😊😅😅😊😅😅😅😊😊😊😊😅😅😅😊😊😊😅😊😊😅😅😊😊😊😅😊😊😊😅😊😊😊😊😊😊😊😊😅😊😊😅😅😅😅😊😅😅😊😊😊😅😊😅😅😅😅😊😊😊😊

  • @jessvtom
    @jessvtom Před měsícem

    my favorite songs.....

  • @vmshajan
    @vmshajan Před 4 měsíci

    ഒരു രാഗമാലകോർത്തു സഖീ ബാഷ്‌പധാരയായ്
    മനസ്സിൻ
    ശുഭാഗ്നിസാക്ഷിയായ് നിൻ മാറിൽ ചാർത്തുവാൻ.
    ഒരു രാഗമാലകോർത്തു സഖീ ബാഷ്‌പധാരയായ്
    തവഹാസമെൻ പ്രഭാകിരണം ഭീതരാത്രിയിൽ (2)
    കവിൾവാടുകിൽ സദാതമസ്സെൻ
    കാവ്യയാത്രയിൽ (2)
    ഒരു രാഗമാലകോർത്തു സഖീ ബാഷ്‌പധാരയായ്
    പറയാതറിഞ്ഞു
    ദേവിഞാൻ‌ നിൻരാഗവേദന.. നിൻരാഗവേദന
    പറയാതറിഞ്ഞു ദേവിഞാൻ‌ നിൻരാഗവേദന..

  • @sreekumars6058
    @sreekumars6058 Před 2 lety +7

    പാട്ടിന്റെ ഇടക്ക് കോപ്പിലെ പരസ്യം

  • @anoopvettathu5450
    @anoopvettathu5450 Před 7 měsíci

    Paattinte idakkano parazyam.nonsense

  • @dileepcscs603
    @dileepcscs603 Před rokem +3

    കോണത്തിലെ പരസ്യം