Super Hit Malayalam Film Songs 80's//എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ

Sdílet
Vložit
  • čas přidán 13. 04. 2021
  • Evergreen Nostalgic Malayalam Film Songs
    Dr. K.J. Yesudas & S. Janaki
  • Hudba

Komentáře • 262

  • @udhayankumar9862
    @udhayankumar9862 Před 5 měsíci +94

    2024ലും ഈ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍

  • @sooryashoppymevada4816
    @sooryashoppymevada4816 Před měsícem +3

    മരണമില്ലാത്ത ഗാനങ്ങൾ 👍

  • @sukumarank8082
    @sukumarank8082 Před 2 měsíci +21

    ഈ ഗായിക ഗായകന്മാരുടെ യുഗം അന്ത്യം നിന്നു പോയാലും ഒരിക്കലും സംഗീതപ്രേമികൾക്ക് ഇവരുടെ സ്വരങ്ങളും ആലാപന രീതികളും മറക്കാൻ കഴിയില്ല.🙏

  • @sirajudeentk7179
    @sirajudeentk7179 Před 4 měsíci +79

    2024 ൽ കേൾക്കുന്നവർ ഉണ്ടെങ്കിൽ ലൈക്കടിക്കൂ

    • @joyabraham1864
      @joyabraham1864 Před 3 měsíci +2

      ജീവൻ ഉള്ളിടത്തോളം കാലം കേട്ടു കൊണ്ടേ ഇരിക്കും ❤❤❤❤❤

    • @sulojanakr4204
      @sulojanakr4204 Před 3 měsíci

      Like​@@joyabraham1864

    • @ashrafnadukkudiyil408
      @ashrafnadukkudiyil408 Před 2 měsíci +3

      40ത് വർഷമായി കേൾക്കുന്നു മാസത്തിൽ ഇതിലെ കുറച്ച് ഗാനമെങ്കിലും കേൾക്കാതെ ഇരുന്നിട്ടില്ല.

  • @maneesh_sreekariyam
    @maneesh_sreekariyam Před 2 měsíci +15

    ഇപ്പോൾ കേൾക്കുന്നവരുണ്ടോ, നിങ്ങൾക്ക് ശുഭരാത്രി നേരുന്നു

  • @Rajita574
    @Rajita574 Před 4 měsíci +69

    2024 ൽ ഈ പാട്ടുകൾ കേൾക്കുന്നവർ❤🥰

  • @sureshkumar-jg8mi
    @sureshkumar-jg8mi Před 5 měsíci +49

    ഈ പാട്ടുകളൊക്കെ കേൾക്കാൻ തുടങ്ങിയ കാലം എത്ര സ്നേഹമുള്ള ആളുകൾ ആയിരുന്നു,, ഇപ്പോൾ വെറും വർഗീയത മാത്രം.. കഷ്ട്ടം കേരളത്തിൽ ഇനി വരുമോ അ നല്ല കാലം,,

    • @rajasree2306
      @rajasree2306 Před 3 měsíci +1

    • @jayachandrababupallavi4308
      @jayachandrababupallavi4308 Před 2 měsíci +3

      വളരെ ശരിയാണ് സുരേഷ്. ഇപ്പോഴത്തെ അവസ്ഥ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു 😢

  • @poojapuraaji2743
    @poojapuraaji2743 Před 7 měsíci +22

    കുറച്ച് കാലം പുറകിലോട്ട് പോയി ഒരു വല്ലാത്ത ഫീലിംഗ്

  • @kanakamani123
    @kanakamani123 Před 3 měsíci +7

    എത്ര നല്ല കാലമായിരുന്നു.സ്നേഹം,നിസ്വാർത്ഥമായ അടുപ്പങ്ങൾ...❤ എന്നാണ് നമ്മുടേ നാട് ഈവിധം ക്രൂരമയത്! ഈ തലമുറക്ക് ഇതെല്ലാം വലിയ നഷ്ടമാണ്.
    2024 മാർച്ചിലും നിത്യ യൗവന ത്തോടെ നിൽക്കുന്ന ഗാനങ്ങൾ.😊

  • @vinodkumarv7747
    @vinodkumarv7747 Před 4 měsíci +11

    കാലത്തെ അതിജീവിക്കുന്ന പാട്ടുകൾ 👍🏽🙏🙏

  • @user-jd8ek9bd1i
    @user-jd8ek9bd1i Před 2 měsíci +5

    എത്ര കേട്ടാലും മതിയാകില്ല ഈ പാട്ടുകൾ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം താങ്ക്യൂ

  • @lalithamohan2073
    @lalithamohan2073 Před 2 měsíci +2

    Ethra kettalum mathyvaratha ganagl kelkkan kazhinjathil valare santosham 👌

  • @pr.shibuthomaspathanamthit1889

    എത്ര മനോഹരം ജാനകിയമ്മയുടെ പാട്ടുകൾ,,, ആ കാലത്തെ സിനിമകളിൽ കഥകൾ ഉണ്ടായിരുന്നു,,🌹🌹🌹

  • @sureshpp2657
    @sureshpp2657 Před 4 měsíci +16

    എനിക്ക് എത്ര കാലം കേട്ടാലും ജീവൻ്റെ ജീവനാണ് ഈ കേൾക്കുന്ന പാട്ടുകൾ

  • @punnoosepallathrachacko8287
    @punnoosepallathrachacko8287 Před 2 měsíci +2

    Likes to hear again and forever

  • @PonnammaRaju-fd4on
    @PonnammaRaju-fd4on Před 6 měsíci +21

    പഴയകാലങ്ങൾ റേഡിയോയിലൂടെ കേട്ട് ആസ്വദിച്ച പാട്ടുകൾ
    എത്രകേട്ടാലും മതിവരാത്ത പാട്ടുകൾ ♥️♥️♥️♥️♥️♥️

  • @rajanit9085
    @rajanit9085 Před 4 měsíci +4

    👍👌സോങ് എന്റെ കുട്ടി കാലത്തെ പാട്ടുകൾ ♥️

  • @sreeranjinipulicka9121
    @sreeranjinipulicka9121 Před 4 měsíci +3

    രണ്ടു മാന്ത്രിക ശബ്ദങ്ങളുടെ കൂടിച്ചേരൽ....ഒരു മഹാ സംഗമം...രണ്ടു വൻ നദികൾ കൂടിച്ചേർന്നു ഒരു മഹാ സമുദ്രം ഉണ്ടായ പ്രതീതിയല്ലെ....എന്താ സുഖം കേൾക്കാൻ....അറിയാതെ നിദ്ര പൂകും...ഉറപ്പല്ലേ....👌🥰🌹👍💯♥️💞💕💗💘❤️❣️♥️

  • @sreeranjinipulicka9121
    @sreeranjinipulicka9121 Před 4 měsíci +6

    ഓൾഡ് ഈസ് ഗോൾഡ് ...❤❤...എന്താ എല്ലാം മനോഹരമായ പാട്ടുകൾ ...സൂപ്പർ....👌🌹😳💔👌💔😘💖😋❤️🥰💞👍❤️💜💝💘💗💓💞💕ഒത്തിരി ഇഷ്ടം....തേനൂറും ഗാനങ്ങൾ..

  • @sreeranjinipulicka9121
    @sreeranjinipulicka9121 Před 2 měsíci +2

    O...mrudule. Piriyuvanaakumo thammil....alayum priyane marannuvo....mrudulle...manassu manassum akannuvo.....Ho ..what a heart breaking lines....un miaginable so sad....not only Romantic but also nostalgic......engane nee marakkum...kuyile engane nee marakkum....,,,😢😢,????🥰🥰❤❤🤩🤩❤️❤️

  • @sivadasan5075
    @sivadasan5075 Před 4 měsíci +4

    Pattukal super

  • @rajupathrose1548
    @rajupathrose1548 Před 3 měsíci +3

    എന്നും പഴയ പാട്ടുകൾ ആണ് ഇഷ്ടം

  • @user-jp7nl7uj4d
    @user-jp7nl7uj4d Před 2 měsíci +3

    Super share. Fantastic lovely evergreen songs. So zweet sonhs of Das sir and Janaki Amma. Kuyil Amma. Sweet Umma❤️❤️❤️❤️

  • @GopinathK.B-sg4pb
    @GopinathK.B-sg4pb Před 5 měsíci +25

    എത്ര മനോഹരമായ എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ. യേശുദാസ് സാറിനും മലയാളി അല്ലാത്ത മലയാളം അത്ര മാത്രം അക്ഷരസ്ഫുടതയോടെ ആലപിച്ച ജാനകിയമ്മക്കും എന്റെ പ്രണാമം.

    • @rknair6011
      @rknair6011 Před 3 měsíci

      DASAETTAN&SJANAKIAMMAPRNAMAM

    • @sajivveliyil332
      @sajivveliyil332 Před 2 měsíci

      രണ്ടാളും ജീവനോടെ ഉണ്ടല്ലോ !

  • @vbcchingoli5504
    @vbcchingoli5504 Před 3 měsíci +5

    2024🎸🎸🙏🏻കേട്ടാലും മതിവരാത്ത ഗാനങ്ങൾ നൽകിയവർക്കു ഒത്തിരി നന്ദി 🙏🏻

  • @Binu-si7lk
    @Binu-si7lk Před 3 měsíci +3

    Njjanuda❤

  • @user-xq3ex6tm6c
    @user-xq3ex6tm6c Před 6 měsíci +6

    പഴയ പാട്ടിനു ഒക്കില്ല ഇപ്പോളെത്തെ. ഒരു പാട്ടും

    • @mohanneelambaran6006
      @mohanneelambaran6006 Před 6 měsíci +2

      അതിനു ഇപ്പൊ പാട്ട് ഉണ്ടോ സിനിമ ഉണ്ടൊ 😢

  • @sreeranjinipulicka9121
    @sreeranjinipulicka9121 Před 3 měsíci +2

    Naadhaa nee varum kaalocha kelkkuvaankaathorthu njanirunnu...really...ethrayo dinangal....fully Romantic feelings... 💕 A lot....❤️💕💔💘❣️💞💖💓💗♥️💙💜💖

  • @user-qu2jc1lp3v
    @user-qu2jc1lp3v Před 5 měsíci +4

    Selected song , super.

  • @user-vg2vs9xh6m
    @user-vg2vs9xh6m Před 5 měsíci +3

    Nalla gaanangal namukku ennum nidhiyaayi kaathu sookshikkam dasettanuabhinandanagal nallavoice ❤🎉🎉

  • @Adish323
    @Adish323 Před 3 měsíci +2

    Unde jeevanulladhu vare ee paattikal aaswadhikkaathavar arundaavum

  • @TheChandranari
    @TheChandranari Před 2 měsíci +2

    Divya Nai.JR ,one artist, play back singer also sings in melodious voice many of KS Chithra&S.Janaki etc songs ver well&our congrats to her also!!

  • @chandranca7690
    @chandranca7690 Před 5 měsíci +10

    ഞാൻ മരിക്കുന്നതു വരെ ഈ പാട്ടു കൾ കേൾക്കുo

  • @sreeranjinipulicka9121
    @sreeranjinipulicka9121 Před rokem +4

    ❤❤..Thamarappoo mizhiyale thaali kettumbol ente swanthamakkumbol❤❤❤❤❤❤❤❤❤❤❤❤❤

  • @josevadakkan5174
    @josevadakkan5174 Před 5 měsíci +9

    ❤ ഈ ഗാനം എത്രകേട്ടാലും മതിവരില്ല .....നല്ല സെലക്ഷൻ സുഹൃത്തേ ...... മനോഹരമായ വരികൾ ..... മനോഹരമായ ആലപാനം ...... നല്ല സംഗീതം .നന്ദി..

  • @LITESONGYES
    @LITESONGYES Před 4 měsíci +5

    കാലം എത്ര കഴിഞ്ഞാലും മായാത്ത gaana❤️❤️❤️🥰🥰🥰

  • @remabalan7622
    @remabalan7622 Před 6 měsíci +9

    എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ . ഈ ഗാനങ്ങൾ ഒന്നും ഒരിക്കലും മറക്കുകയുമില്ല......Old is Gold.

  • @beenamv3067
    @beenamv3067 Před 3 měsíci +9

    2024 കേൾക്കാൻ ഉണ്ട് 👌

  • @sarojagopalgopal2253
    @sarojagopalgopal2253 Před 3 měsíci +3

    Super Hits Ara ishtapedathadu?

  • @ravivanimel9049
    @ravivanimel9049 Před 5 měsíci +7

    2024ൽ കാണും കേൾക്കുന്നു

  • @sheenajyothish9799
    @sheenajyothish9799 Před 3 lety +38

    അനശ്വരമായ ഗാനങ്ങൾ വളരെ ഭംഗിയായി കോർത്തിണക്കിയിരിക്കുന്നു. അഭിനന്ദനങ്ങൾ...

  • @jayalakshmimk8412
    @jayalakshmimk8412 Před 6 měsíci +16

    ഓരോ മലയാളിയുടെയും ഹൃദയത്തിൽ ചേക്കേറിയ ഗന്ധർവ ഗായകനാണ് ശ്രീ യേശുദാസ് . നമ്മുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന നാദമാണ് അദ്ദേഹത്തിന്റെ ത്. അങ്ങേക്കെന്റെ പ്രണാമം

  • @ranimohan3299
    @ranimohan3299 Před 5 měsíci +4

    എത്രകേട്ടാലും മതിവരാത്ത പ്പാട്ടുകൾ.❤❤❤❤

  • @bijuparoli1543
    @bijuparoli1543 Před 3 měsíci +9

    2024 ൽ കേൾക്കുന്നവർ❤🎉

  • @janardhanana.9520
    @janardhanana.9520 Před 3 měsíci +4

    We still listening it in 2024. It is evergreen song.

  • @saleenasale4613
    @saleenasale4613 Před 6 měsíci +5

    ഏതോ ജന്മകൽ പടവിൽ പാടിയത് ജാനകിയമ്മയല്ല വാണിയമ്മയാണ്

  • @sangeethasatheesan3448
    @sangeethasatheesan3448 Před 3 měsíci +1

    എല്ലാം മനോഹര ഗാനങ്ങൾ❤

  • @sureshkumar-th4rt
    @sureshkumar-th4rt Před 6 měsíci +4

    Excellent classical songs

  • @user-ef3kh6ve2b
    @user-ef3kh6ve2b Před 3 měsíci +3

    ഉണ്ടല്ലൊ എത്രാ പേര് എണ്ണാൻ കഴിയാത്ര

  • @omanavoisejohn8787
    @omanavoisejohn8787 Před 23 dny +1

    Wonder ful singers. Good is with you always....no..doubt.....

  • @lathapk5204
    @lathapk5204 Před 5 měsíci +1

    Supper songs നല്ല നല്ല പാട്ടുകൾ എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ supper 👍👌🌹❤

  • @rojanair8307
    @rojanair8307 Před 3 měsíci +2

    2024😍😍😍♥️👌👌🥰

  • @sreeranjinipulicka9121
    @sreeranjinipulicka9121 Před rokem +10

    ❤❤❤..Janakiyammaaa..What a sweet and lovely voice....namiykunnu munnil❤❤❤❤❤❤❤❤❤❤

  • @jineeshbalussery941
    @jineeshbalussery941 Před 5 měsíci +2

    സൂപ്പർ സോങ്‌സ് 🙏 👍 👌 ❤️

  • @muthalavan1122
    @muthalavan1122 Před 6 měsíci +5

    ഈ സിനിമകളുടെ, പാട്ടുകളുടെ, അന്നത്തെ തലമുറയിൽ ഉള്ള നല്ല മനസ്സുള്ള ജനങ്ങൾ.. ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല.. 😓😓😓😓

  • @anushavraj4741
    @anushavraj4741 Před měsícem +2

    Injan ee pattokke kelkkumbol yente pappaye 00rkkunnu i miss you pappa

  • @jayakrishnanellath6445
    @jayakrishnanellath6445 Před 5 měsíci +2

    Eppozhum kelkkan kodhikkunna songs ❤❤

  • @jyothishchamari855
    @jyothishchamari855 Před 3 lety +9

    എത്ര മനോഹര മീ അമര ഗാനങ്ങൾ
    അഭിനന്ദനങ്ങൾ -

  • @nijilaksreeni8072
    @nijilaksreeni8072 Před měsícem +2

    Nice selection

  • @jayamolkr1451
    @jayamolkr1451 Před rokem +7

    Good selection excellent

  • @valsalasatheesh1702
    @valsalasatheesh1702 Před 3 měsíci +1

    Veendum kelkkan thonnunna super ganam

  • @sara4yu
    @sara4yu Před 4 měsíci +2

    Mm❤❤❤

  • @shalinikamath2502
    @shalinikamath2502 Před 3 lety +8

    Super collections

  • @pavithrancv4476
    @pavithrancv4476 Před 6 měsíci +3

    നമ്മൾ എത്ര ഭാഗ്യവാന്മാർ..

  • @18parvathy40
    @18parvathy40 Před 4 měsíci +1

    എപ്പോഴും കേൾക്കും

  • @anilkumar-eo9ns
    @anilkumar-eo9ns Před 6 měsíci +3

    💖💖💖👌👌👌👌👌

  • @bibinvayalil
    @bibinvayalil Před měsícem +2

    Yes ,
    Golden hits song....

  • @nyjel7
    @nyjel7 Před 2 lety +7

    Ellam SUPER Songs ... ❤️❤️❤️

  • @abhilashassariparambilraja2534

    ഗായകനെന്ന നിലയിൽ ആദ്യ പത്തു സ്ഥാനം , മലയാളികളുടെ സ്വകാര്യ അഭിമാനമായ ശ്രീ ❤️❤️❤️❤️❤️🙏🙏🙏🙏 യേശുദാസിനാണ് 🙏🙏🙏🙏🙏❤️❤️❤️❤️ എന്ന് കേട്ടിട്ടുണ്ട്

  • @sreeranjinipulicka9121
    @sreeranjinipulicka9121 Před rokem +4

    ❤❤❤. Nananju neeriya ....sweet song....what a feel !!!!!

  • @jayasree6284
    @jayasree6284 Před 5 měsíci +1

    നിൻവിരൽതുൻപിലെവിനോദമായ്

  • @omanavoisejohn8787
    @omanavoisejohn8787 Před 23 dny +1

    Blissful singers....

  • @johnyjose6473
    @johnyjose6473 Před 2 lety +4

    Very good 👍

  • @JayaJaya-ch2jx
    @JayaJaya-ch2jx Před 5 měsíci +2

    ഞാൻ 80 മുതലേ ഈ പാട്ടുകൾ കേൾക്കാറുണ്ട് ❤

  • @vijayanpullazhi9267
    @vijayanpullazhi9267 Před 3 lety +7

    Evergreen songs!!!!!!

  • @MRMRSTALKS
    @MRMRSTALKS Před 3 lety +8

    🤩🤩♥️♥️♥️♥️

  • @aamiskitchentips1286
    @aamiskitchentips1286 Před 2 měsíci +1

    Eshttappetta paattukalil onnu 😅 congratulations 🎉

  • @user-or3cq6nt4o
    @user-or3cq6nt4o Před 5 měsíci

    Iniyorikkalum undakatha sundara ganangal nammude priyapetta dasettan.❤

  • @sreejashaji2650
    @sreejashaji2650 Před měsícem +1

    Ohhhhh something serious nice nice

  • @kannannila4268
    @kannannila4268 Před 4 měsíci

    കാറ്റു താരാട്ടു 👍👍👍

  • @mathewjohn8126
    @mathewjohn8126 Před 4 měsíci

    Orikkyalum aarum marakkaatha kurae suvarnna geethangal . Awesome selection.

  • @babuimagestudio4234
    @babuimagestudio4234 Před 3 měsíci

    supper

  • @sunandachandran1414
    @sunandachandran1414 Před 3 měsíci

    Beatiful song

  • @sreeranjinipulicka9121
    @sreeranjinipulicka9121 Před rokem +1

    ❤❤❤❤....ottakkambi nadam mathram... Lyrics nice....

  • @user-qu2jc1lp3v
    @user-qu2jc1lp3v Před 4 měsíci

    Super selection

  • @indiram3935
    @indiram3935 Před 4 měsíci

    Always love to hear old songs

  • @bindutom4890
    @bindutom4890 Před 4 měsíci

    Very nice❤️👌🙏🌹

  • @susheelavv5949
    @susheelavv5949 Před 3 měsíci +1

    Yes ഉണ്ട്

  • @ranimohan3299
    @ranimohan3299 Před 5 měsíci

    ഈ പാട്ടുകൾ കേൾക്കു മ്പോ മനസ്സിന് ഉണ്ടാകുന്ന സന്തോഷം ❤❤❤❤

  • @ajayans9109
    @ajayans9109 Před rokem +4

    ❤️❤️❤️👌👌👌

  • @catherinriya8560
    @catherinriya8560 Před 3 měsíci +2

  • @user-ee6jm6ss2c
    @user-ee6jm6ss2c Před 3 měsíci +2

    🎉🎉

  • @anilkumaranilkumar4686
    @anilkumaranilkumar4686 Před 5 měsíci

    ❤❤❤ very exellent song

  • @rejisatheesh5444
    @rejisatheesh5444 Před 6 měsíci +1

    Super❤❤

  • @mohanchandra9001
    @mohanchandra9001 Před 2 lety +3

    Ohh ... beautiful ... ❤

  • @chellappanv.k.ethranallama8653

    Super songs...

  • @sreejashaji2650
    @sreejashaji2650 Před měsícem +1

    Love my Arun so deeply

  • @sasikumarr668
    @sasikumarr668 Před 3 měsíci

    Super Super Super songs ❤❤❤❤

  • @vishalakshiksd1982
    @vishalakshiksd1982 Před 5 měsíci

    2024 akarayi innum ee pattukal oripad ishttama 👌

  • @sreeranjinipulicka9121
    @sreeranjinipulicka9121 Před 4 měsíci

    Ninte ishtagaanam.....ottakkambi naadam moolum....fine❤❤