Malarkodi Pole | Vishukani | Premnazir | Yesudas | Salil Choudhari | Sreekumaran Thampi

Sdílet
Vložit
  • čas přidán 4. 09. 2023
  • മലർകൊടി പോലെ
    ചിത്രം : വിഷുകണി
    രചന : ശ്രീകുമാരൻ തമ്പി
    സംഗീതം : സലിൽ ചൗദരി
    പാടിയത് : യേശുദാസ്
    Any Enquiry Please Contact us
    Address : VECTOR DIGITAL SERVICES
    OFFICE: 1C-143, KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLAYOUR, KANDIVALI EAST, MUMBAI - 400101
    Welcome to Central Talkies Movies&Music Channel - your best CZcams Channel to watch Malayalam Best movies&Songs
    Watch your favorite blockbusters anytime, anywhere!
    COPYRIGHT PROTECTED
    This Audio Visial content is licensed to Central Talkies Movies&Music Channel and is protected by Copyright laws and Intellectual Property rights
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM . Central Talkies Movies&Music.
    And any such licensed content from Central Talkies Movies&Music must contain the link toCentral Talkies Movies&Music CZcams Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #malayalammoviesongs #malayalamsuperhits #evergreenmalayalamfilmsongs
  • Zábava

Komentáře • 47

  • @dondudondu-nr5zt
    @dondudondu-nr5zt Před 2 měsíci +6

    ഇനിയെൻ ജീവൻ നിൻ രാഗ മണിമാളിക ......... വാഹ്......എന്താ കല്പന....... ബന്ധങ്ങൾ ....... ബന്ധങ്ങൾ ..... ഇതുപോലെ വേറൊരു സങ്കല്പം ഭൂമിയിലില്ല

  • @user-nj4qq4ck4h
    @user-nj4qq4ck4h Před 5 měsíci +12

    ആ ഒരു കാലത്തും എന്തൊരു ദൃശ്യഭംഗി ❤
    സത്യം പറഞ്ഞാൽ ഈ കാലത്ത് എന്തോ സാങ്കേതികത കൂടി.എന്നല്ലാതെ ഇങ്ങനെ ഒരു ഒറീജിനാലിറ്റി ഒരു പാട്ടിന്റെ ദൃശ്യത്തിനും കിട്ടുന്നില്ല

  • @girish5948
    @girish5948 Před 4 měsíci +6

    ശ്രീകുമാരൻ സാർ ദാസേട്ടൻ വല്ലാത്ത അനുഭവമാണ് നൽകുന്നത്

  • @7notesMusics
    @7notesMusics Před 7 měsíci +22

    ഈ പാട്ടുകൾ ക്കൊന്നും പകരമൊരു പാട്ടില്ല.. കാലമെത്ര കഴിഞ്ഞാലും ❤❤🙏.. a big salute to great Salil Da 🙏 Thampi sir ❤ Dasettan ❤

    • @ananduvm4448
      @ananduvm4448 Před 2 měsíci

      Ee songillathe cheruppathil urakkamillayirunnu 😘💕❤️❤️❤️

  • @abhivlogs7275
    @abhivlogs7275 Před 4 měsíci +5

    സലിൽ ഡാ യുടെ മാസ്മരിക സംഗീതം 💓

  • @ANUMURARI
    @ANUMURARI Před 2 měsíci +4

    Malarkodi poole varna thodi pole
    Malarkodi poole varna thodi pole
    Mayangu uuu nee en madi mele
    Mayangu uuu nee en madi mele
    Ambili ninne pulki ambaram
    puki njan meghamay
    Nirasandayay njan aaromele
    vidarnennil nee oru pontharamay
    Uranguu kanavu kandunaranay
    ushasanayumbol
    Malarkodi poole varna thodi pole
    Mayangu uuu nee en madi mele
    Aariro aari raaraaro
    Ente madiyennum ninte poomancham
    En manamennum nin poonkavanam
    Ee janmathilum varum janmathilum
    Eni en jeevan tharattay ozhukename
    Madhu kanam pole manjin mani pole
    Mayangu nee ee latha mele
    Mayanagu nee en madi mele
    Aariro aari raararo
    Aariro aari raararo
    Kaalamariyathe njan achanay
    Kadhayariathe nee prathichaayay
    Nin manamen dhanam nin sughamen sugham
    Eni ee veena nin raga manimalika
    Madhu swaram pole
    Mani swanam pole
    Mayangu gana kudam mele
    Mayangu nee en madi mele
    Ambili ninne pulki ambaram
    puki njan meghamay
    Nirasandayay njan aaromele
    vidarnennil nee oru pontharamay
    Uranguu kanavu kandunaranay
    ushasanayumbol
    Malarkodi poole varna thodi pole
    Mayangu uuu nee en madi mele
    Mayangu uuu nee en madi mele
    Aariroooo aari raararoo
    Aariroooo aari raararoo

  • @josephrajeev8544
    @josephrajeev8544 Před měsícem +2

    Evergreen superstar Prem Nasir along with Music legends ❤️

  • @AnsonAntony-zr6pm
    @AnsonAntony-zr6pm Před 10 měsíci +11

    Dasettante...hrudhyamaya.. aalapanam..manassil..ninnum.. mayilla...

  • @user-oz9nr3rh4d
    @user-oz9nr3rh4d Před 4 měsíci +3

    Perfect lip singing by nazir sir... Dasettan's voice awesome.... ❤

  • @ManojkumarEyyanath-nh3vz
    @ManojkumarEyyanath-nh3vz Před 22 dny +1

    ഇതുപോലത്തെ പുതിയ പാട്ടുകൾ പുനർജനിക്കുമോ ❤️❤️🙏🙏🙏

  • @nithyakr8745
    @nithyakr8745 Před 22 dny +1

    തമ്പി ചേട്ടാ കോടി പ്രണാമം🎉🎉🎉

  • @musicmedia1237
    @musicmedia1237 Před 4 měsíci +3

    Dasettan Salil sir tampisir nazir sir...
    ❤❤❤❤

  • @mohansankaran5155
    @mohansankaran5155 Před 8 měsíci +6

    That is the golden voice.

  • @salkumar.k5688
    @salkumar.k5688 Před 5 měsíci +5

    ഇതു പോലുള്ള പാട്ടുകൾ എഴുതാൻ ഇനി ബാക്കി ഉള്ളത് തമ്പി സർ മാത്രം തമ്പി സർ ഒരപേക്ഷ കുറച്ചു പാട്ടുകൾ കുടി സർ എഴുതി ദാസേട്ടൻ അല്ല എങ്കിൽ മധുബാലകൃഷ്ണനെ കൊണ്ട് പാടികാണാൻ ആഗ്രഹം ഉണ്ട്

  • @bijunadackal8520
    @bijunadackal8520 Před 4 měsíci +4

    പ്രേം നസീർ.. ഒരു രക്ഷയുമില്ല.❤

  • @martinnetto1216
    @martinnetto1216 Před 3 měsíci +2

    2024 fav song from childhood

  • @sneharanjith6595
    @sneharanjith6595 Před 2 měsíci +5

    2024 മെയ്‌ 12😍

  • @IbrahimEm-wb7ye
    @IbrahimEm-wb7ye Před 2 měsíci +3

    2024may12❤❤❤❤❤❤

  • @nisheed2758
    @nisheed2758 Před 8 měsíci +3

    Wow👌👌👌👌👌😍😍😍still hearing in 2023

  • @thomaskoshy5042
    @thomaskoshy5042 Před 5 měsíci +2

    ശബ്ദമാധുര്യം എന്താ !

  • @maheshwarypraj4150
    @maheshwarypraj4150 Před 8 měsíci +2

    Ho..Wow🎶🎶🎶🎼🎼🎼❤❤❤

  • @barathank9636
    @barathank9636 Před 6 měsíci +2

    Ingane paataan Dasettan allaathe vere aare?

  • @anr1983
    @anr1983 Před 8 měsíci +4

    Miss you achaa 😢😢😢

  • @saifunnisaiqbal8359
    @saifunnisaiqbal8359 Před 10 měsíci +2

    Superb ❤❤

  • @ananduvm4448
    @ananduvm4448 Před 2 měsíci

    Ee songillathe cheruppathil urakkamillayirunnu 😘💕💓💕💓💕❤️

  • @bidhunbabu5575
    @bidhunbabu5575 Před 10 dny

  • @shajimathew960
    @shajimathew960 Před 7 měsíci +2

    Super song

  • @hailey3723
    @hailey3723 Před 4 měsíci +1

    ❤❤

  • @raghavanchaithanya9542

    Malarkodisooparayi

  • @shajilpadannayil8911
    @shajilpadannayil8911 Před 2 měsíci +1

    💞💞💞💞

  • @user-rr3lq2oc8t
    @user-rr3lq2oc8t Před 22 dny

    ❤❤❤😊😊

  • @dukemax8994
    @dukemax8994 Před měsícem

    Superb singing by Das sir. But Janakiamma version more to the heart

  • @ranimol1977
    @ranimol1977 Před 3 měsíci +1

    2024

  • @sooraj2405
    @sooraj2405 Před 2 měsíci +1

    2024 മേയ് 13 12:33 am

  • @muneertp8750
    @muneertp8750 Před měsícem +3

    മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ
    മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ
    മയങ്ങൂ.... നീ എന്‍ മടി മേലെ
    മയങ്ങൂ.... നീ എന്‍ മടി മേലെ
    മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ
    മയങ്ങൂ.... നീ എന്‍ മടി മേലെ
    മയങ്ങൂ..... നീ എന്‍ മടി മേലെ
    അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ്‌ (2)
    നിറസന്ധ്യയായ്‌ ഞാന്‍ ആരോമലേ
    വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ്‌
    ഉറങ്ങൂ... കനവു കണ്ടുണരാനായ്‌ ഉഷസണയുമ്പോള്‍ മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ
    മയങ്ങൂ.... നീ എന്‍ മടി മേലെ
    ആരിരോ.. ആരിരാരാരോ
    എന്റെ മടിയെന്നും നിന്റെപൂമഞ്ചം
    എന്‍മനമെന്നും നിന്‍ പൂങ്കാവനം (2)
    ഈ ജന്മത്തിലും വരും ജന്മത്തിലും
    ഇനി എന്‍ ജീവന്‍ താരാട്ടായ്‌ ഒഴുകേണമേ
    മധുകണം പോലെ മഞ്ഞിന്‍മണി പോലെ
    മയങ്ങൂ... നീ ഈ ലത മേലെ
    മയങ്ങൂ.... നീ എന്‍ മടി മേലെ
    ആരിരോ.. ആരിരാരാരോ
    ആരിരോ.. ആരിരാരാരോ
    കാലമറിയാതെ ഞാന്‍ അച്ഛനായ്
    കഥയറിയാതെ നീ പ്രതിഛായയായ് (2)
    നിന്‍മനമെന്‍ ധനം നിന്‍സുഖമെന്‍ സുഖം
    ഇനി ഈ വീണ നിന്‍ രാഗമണിമാളിക
    മധുസ്വരം പോലെ
    മണിസ്വനം പോലെ
    മയങ്ങൂ... ഗാന കുടം മേലെ
    മയങ്ങൂ.... നീ എന്‍ മടി മേലെ
    അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ്‌ (2)
    നിറസന്ധ്യയായ്‌ ഞാന്‍ ആരോമലേ
    വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ്‌
    ഉറങ്ങൂ... കനവു കണ്ടുണരാനായ്‌ ഉഷസണയുമ്പോള്‍

  • @VISHNU8150
    @VISHNU8150 Před 13 dny

  • @adi_____thyan_._007
    @adi_____thyan_._007 Před 6 měsíci +1

    ❤️

  • @sebastianfrancis387
    @sebastianfrancis387 Před 2 měsíci