Unaru Vegam Nee.... | Superhit Malayalam Movie | Moodalmanju | Video Song

Sdílet
Vložit
  • čas přidán 21. 08. 2024

Komentáře • 665

  • @apusakoroth7464
    @apusakoroth7464 Před rokem +34

    ഇന്ത്യൻ സിനിമയിൽ തന്നെ നോക്കിയാൽ ഇത്രയും മനോഹരമായ് ഗാന രംഗത്തായാലും അഭിനയിച്ച എല്ലാ ചിത്രത്തിലും ഇത്രയും ഒർജിനാൽറ്റി തോന്നു മാറ് അഭിനയിക്കാൻ ശ്രീ നസീറിനല്ലാതെ ആർക്കു പറ്റും പ്രേം നസീർ !!! പേര് പോലെ തന്നെ പ്രേമരംഗം പാടി അഭിനയിക്കാൻ ഈ തലമുറയിലും അടുത്ത തലമുറയിലും ഇനിയൊരു പ്രേം നസീർ ഉണ്ടാവില്ല !!!🙏

  • @achuachus151
    @achuachus151 Před 2 lety +134

    ഇത്രയും മനോഹര ഗാനം ഈ 2022 il കേൾക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷം

  • @Like_international
    @Like_international Před 2 lety +153

    പട്ടിണിയാണെങ്കിലും, എല്ലാ മനസ്സുകളും സമൃദ്ധിയായിരുന്ന ഒരു കാലം ഓർമയിലൂടെ കടന്നുപോയി.......

  • @syamjikbhasi6217
    @syamjikbhasi6217 Před 2 lety +160

    നസീർ സാറിനെ കാണുമ്പോൾ ഹൃദയം നിറയുന്ന അനുഭവം

  • @thomasmammen1274
    @thomasmammen1274 Před 2 lety +186

    അറുപതുക്കൾ മുതൽ തോന്നുറുകൾ വരെയുള്ള 40 വർഷം മലയാളം സിനിമ സംഗീതത്തിന്റെ peak ആയിരുന്നു. ഈ മുഴുവൻ കാലഘട്ടവും അതു കേൾക്കാനും പാടാനും ഒപ്പം കൂടാനും കഴിഞ്ഞത് ജന്മ പുണ്യമാണ്.

    • @samsonvarghese3938
      @samsonvarghese3938 Před rokem +10

      ഇനി ഒരിക്കലും ഇത്തരം പാട്ടുകൾ നമുക്ക് കിട്ടില്ല.

    • @gangadharanck2725
      @gangadharanck2725 Před rokem

      1ó😢

    • @rajan3338
      @rajan3338 Před rokem

      NO! 1975 VARE MAATHRAM! ATHINU MUNPU IRANGIYA PAATTUKAL HRUDAYA HAARIKAL!NJAN 1125 KUMBHATHILA JANICHATHU... 10 am claassode suvarna kaalam theernnu!ETAVUM SUVARNA KAALAM..BABU RAJ MARIKKUM VARE! VAYALAR...ATHRAYUM NANNAAYILLAA!

    • @purushothamankani3655
      @purushothamankani3655 Před rokem

    • @vinodviswambaran1974
      @vinodviswambaran1974 Před rokem +1

      സത്യം

  • @user-xb5pq
    @user-xb5pq Před 3 lety +90

    ഇത്പോലെ നല്ല പാട്ടുകൾ ഒരെണ്ണം എഴുതാനോ ട്യൂൺ കൊടുക്കാനോ ഇനിയും സാധിക്കുമോ ഇല്ല, ഇതൊക്കെ എത്ര കേട്ടാലും മതി ആവില്ല

    • @devinandhanabiju265
      @devinandhanabiju265 Před 2 lety +1

      Ok

    • @beenarani6231
      @beenarani6231 Před 2 lety

      നല്ല original പാട്ടുകൾ humm music ചാനലിൽ ഉണ്ട് please check out

    • @divyapadichal8415
      @divyapadichal8415 Před 2 lety

      Uuuuu

    • @divyapadichal8415
      @divyapadichal8415 Před 2 lety

      👍😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄👍👍😄😄😄😄😄😄😄😄😄😄😄😄😄😄😄😄👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍😗😗😗👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙃🙃🙃🙃🙃🙃🙃🙃🙃🙃🙃

  • @ABINSIBY90
    @ABINSIBY90 Před 3 lety +134

    പഴയ പാട്ടുകൾ കേൾക്കാൻ വേറൊരു ഫീലാണ്..ഒരു സുവർണ്ണ കാലത്തിന്റെ മനോഹരമായ ഓർമ്മകൾ..

  • @sunilanalil7661
    @sunilanalil7661 Před 2 lety +33

    പഴയ കാലത്തെ സുന്ദരനും സുന്ദരിയും ഇതാണ് മോനേ സൗന്ദര്യം

    • @nanbanzzvlog451
      @nanbanzzvlog451 Před rokem +5

      എന്താ ഗ്ലാമർ ആണ് നസീർ സാറിന്.ലോകത്തിലേ ഏറ്റവും സൗന്ദര്യം ഉള്ള നടൻ വേറേ ആരാ ഉള്ളത് .ഉണ്ടായിട്ടുമില്ല ഉണ്ടാകുകയും ഇല്ല.

  • @jayadevanp4354
    @jayadevanp4354 Před 3 lety +131

    എത്ര കേട്ടാലും മതിവരാത്ത അതിമനോഹരമായ ഒരു ഗാനം.

  • @haleemyoonas6041
    @haleemyoonas6041 Před 2 lety +33

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാള ത്തിലെ ഗായിക എന്റെ സ്വന്തം ജാനകിയമ്മ ,. യേശുദാസിന് ഭയമുള്ള ഗായിക

    • @raveendranpadachery4792
      @raveendranpadachery4792 Před 2 lety +1

      Good 👍

    • @Dream-tv9hg
      @Dream-tv9hg Před 2 lety +1

      ഇനി ക്ക് ഏറ്റവും കൂടുതൽ ഇഷ്ടം പഴയ ഗാനങ്ങൾ ങ്ങൾ കേൾക്കാൻആണ്

  • @AbdulKareem-sz2hp
    @AbdulKareem-sz2hp Před 3 lety +185

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു നല്ല ഗാനം

  • @vinodvinodkumar7563
    @vinodvinodkumar7563 Před 3 lety +68

    പ്രേംനസീർ പ്രേമത്തിൻ മുരളീഗായകൻ തന്നെ .

  • @user-xf4kz1hd8p
    @user-xf4kz1hd8p Před 3 lety +183

    ഒരു മായിക ലോകത്തേക്ക് പോവുന്ന അനുഭവമാണ്, ഈ പാട്ട് കേൾക്കുമ്പോൾ..

  • @Su_Desh
    @Su_Desh Před 3 lety +352

    പണ്ടത്തെ കാലം എന്ത് സുവർണ കാലം ആയിരുന്നു. അന്ന് ജീവിച്ചവർ ഭാഗ്യവാന്മാർ.

    • @alabbcn5501
      @alabbcn5501 Před 3 lety +11

      no thieves no looting no backbiting.

    • @sanakang3105
      @sanakang3105 Před 3 lety +46

      എല്ലാ കാലവും നല്ലതാണ്... നിങ്ങൾ നിങ്ങളായി എത്ര നാൾ ജീവിച്ചു.... ഒന്നുമയും ആരുമായും compare ചെയ്യാതെ ഒരു മണിക്കൂർ എങ്കിലും ജീവിച്ചു നോക്ക് അപ്പോൾ ഈ കാലം നിങ്ങൾ അറിയും..

    • @SasiKumar-mm4it
      @SasiKumar-mm4it Před 3 lety +2

      So true👍

    • @babuchacko9080
      @babuchacko9080 Před 2 lety +3

      Yes, you are.
      My youth time.
      Enjoyed as much I could.
      Now also Enjoyed these songs.

    • @happytimes8694
      @happytimes8694 Před 2 lety +2

      @@alabbcn5501 annu thieves ille🤔

  • @chandranp.p7704
    @chandranp.p7704 Před 2 lety +60

    എത്രകേട്ടാലും മതിവരാത്ത ഗാനം പഴയ സുവർണ കാല ഓർമകൾ വിളിച്ചുണർത്തുന്നു.
    ജാനകിയമ്മയുടെ മധുര സ്വരവും ഷീല നസീർ ജോഡിയും ഒന്നിനോടൊന്ന് മെച്ചം തന്നെ

    • @muhammedcp6293
      @muhammedcp6293 Před 2 lety +1

      Pazakala cenemayum patum naser sheela oru orma marakanakatha

  • @sreekanthnisari
    @sreekanthnisari Před 8 lety +130

    ആ......
    ഉണരൂ വേഗം നീ സുമറാണീ വന്നൂ നായകന്‍
    പ്രേമത്തിന്‍മുരളീ ഗായകന്‍
    മലരേ തേന്‍ മലരേ മലരേ
    വന്നൂ പൂവണി മാസം.... ഓ....
    വന്നൂ പൂവണിമാസം വന്നൂ സുരഭില മാസം
    തന്‍ തംബുരു മീട്ടി കുരുവീ താളം കൊട്ടീ അരുവീ
    ആശദളം ചൂടി വരവായി ശലഭം വന്നുപോയ്
    ആനന്ദ ഗീതാ മോഹനന്‍
    മലരേ തേന്മലരേ മലരേ
    മഞ്ഞലയില്‍ നീരാടീ മാനം പൊന്‍ കതിര്‍ ചൂടി
    പൂമ്പട്ടു വിരിച്ചൂ‍ പുലരീ പനിനീര്‍വീശി പവനന്‍
    കണ്ണില്‍ സ്വപ്നവുമായ് കാണാനായ് വന്നു കാമുകന്‍
    കാടാകെ പാടും ഗായകന്‍
    മലരേ... തേന്മലരേ മലരേ........

  • @kalidasanmk3614
    @kalidasanmk3614 Před rokem +25

    നിഷ്കളങ്ക മാണ് ജീവിതത്തിലും സിനിമയിലും നസീർ സർ

  • @muhammadafsal
    @muhammadafsal Před 3 lety +70

    തലമുറകളുടെ സൂപ്പർ താരം നസീർൽ എല്ലാ നിലയിലും നന്നായി ഇഴുകി ചേരുന്ന മനോഹരമായ ഗാനം. ഒരു നൊസ്റ്റാൾജിക് ഫീൽ...

    • @naniap1919
      @naniap1919 Před 3 lety +2

      ഇഷ്ടം,,, ഓർമ്മകൾ,,

  • @Arjun-ej7fj
    @Arjun-ej7fj Před 2 lety +22

    ഇങ്ങനെ ഒക്കെ എങ്ങനെ പാടാൻ പറ്റുന്നു ജാനകിമ്മേ ❣️

  • @user-xb5pq
    @user-xb5pq Před 3 lety +46

    ഹ എത്ര മനോഹരം ഈ പാട്ട് ഒരിക്കലും മറക്കാൻ പറ്റില്ല.. എന്നാൽ ഇന്നത്തെ പാട്ടുകളോ കേൾക്കുമ്പോൾ..............

    • @mscutz2997
      @mscutz2997 Před 3 lety +2

      ഇന്നൊക്കെ പാട്ടൊണ്ടോ അതിന് 😁

    • @simonvarghese8673
      @simonvarghese8673 Před 3 lety +1

      ഇന്ന് പാട്ടില്ല, വേറെ എന്തോ ആണ്.

  • @ravisarmanputhillam6705
    @ravisarmanputhillam6705 Před 2 lety +19

    എത്ര ഹൈ പിച്ച് എടുത്താലും അയത്‌ന ലളിതമായി പ്രവഹിക്കുന്ന ആ മനോഹര ശബ്ദം - one and only Janaki amma

  • @rauter828
    @rauter828 Před 3 lety +45

    ഈ പാട്ട് കൊച്ചിൻ കലാഭവൻ നിലെ ആലീസേച്ചി ഗാനമേള യിൽ വളരെ നന്നായി പാടിയിരുന്നു..

  • @farismuhammad5954
    @farismuhammad5954 Před 3 lety +37

    എനിക്ക് ജാനകി അമ്മയുടെ ഈ പാട്ട് കേൾക്കുമ്പോൾ എപ്പോഴും ഇതിഹാസനായകൻ മഹാനടൻ #ജയൻ സാറിനേയാണ് മനസിൽ ഓർമ്മവരുന്നത്.. നിത്യഹരിതനായകൻ #പ്രേംനസീർ സാർ ഇഷ്ടം❤️❤️❤️

    • @happyworld8774
      @happyworld8774 Před 2 lety +1

      💯👍👍

    • @nanbanzzvlog451
      @nanbanzzvlog451 Před rokem +1

      ജയൻ എന്ന നടന് സൗന്ദര്യം ലവലേശം പോലും ഇല്ല .താങ്കളുടെ അഭിപ്രായം നസീർ സാറിനെ അപമാനിക്കലായിപ്പോയി.സൗന്ദര്യത്തിൻ്റെ കാര്യത്തിൽ ഒരു നടനുമായും നസീർ സാറിനെ കംപയർ ചെയ്യരുത്. ലോകസുന്ദരനാണ് നസീർ സർ

  • @abdulrasheed.p.prasheed3473

    എത്ര സുന്ദരൻ നസീർ. അത് വേറേ ആൾക്കും കിട്ടിട്ടില്ല

  • @AE-ox3is
    @AE-ox3is Před 2 lety +34

    എന്നാ ഗ്ലാമർ ആണ് നസീർ 😍😍😍

  • @sohan1249ghb
    @sohan1249ghb Před 2 lety +38

    നസീർ സാർ എത്ര സുന്ദരനാണ് ❤️❤️❤️

  • @shafeeqazeez546
    @shafeeqazeez546 Před 3 lety +66

    നസീറിനെകാണുമ്പോൾ കണ്ണ് നിറയും...1:20....1:24😢👌👌😢😢😢😢

    • @yukerala7206
      @yukerala7206 Před 2 lety +1

      😔😔😔

    • @AE-ox3is
      @AE-ox3is Před 2 lety +1

      😔

    • @gafoorgafoor7205
      @gafoorgafoor7205 Před 2 lety +2

      Enikkum.

    • @sohan1249ghb
      @sohan1249ghb Před 2 lety +2

      😔😔😔

    • @13Humanbeing
      @13Humanbeing Před 2 lety +11

      മലയാളത്തിലെ അവസാനത്തെ സൗമ്യനും മാന്യനും മാതൃകാ വ്യക്ത്വിത്വവുമായ മഹാനടൻ ....

  • @anuanagha111
    @anuanagha111 Před 3 lety +48

    Prem nazeer sir enthoru sundaran ayirnnu.Sheelama ☺️

  • @baijujoseph4493
    @baijujoseph4493 Před rokem +12

    ഈ പാട്ടിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി ജാനകിയമ്മക്കും ഭാസ്കരൻ മാഷിനും 🙏

  • @apsararaveendran3713
    @apsararaveendran3713 Před 3 lety +493

    2021ൽ കേൾക്കുന്നവർ ഉണ്ടോ 🤩like അടി

  • @SureshKumar-ur8nu
    @SureshKumar-ur8nu Před rokem +6

    ഭാരതീയ സിനിമ സംഗീതത്തിലെ ഒരു അപൂർവ്വ സ്ത്രീ സാന്നിദ്ധ്യം ! ഉഷാ ഖന്ന !Abig salute! Madam

  • @moonlightmedia351
    @moonlightmedia351 Před 3 lety +56

    നസീറിക്ക ഒടുക്കത്തെ ഗ്ലാമർ ......

  • @shymoljyothishkumar2255
    @shymoljyothishkumar2255 Před 3 lety +42

    ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ട്ടം നസീർ സർ❤❤❤❤

  • @kunj0081
    @kunj0081 Před rokem +26

    നസീർ സർ ❤️❤️❤️❤️സുന്ദരനായ നായകനും സുന്ദരമായ ഗാനവും

  • @padmas4110
    @padmas4110 Před 2 lety +16

    സുമറാണി എന്നുള്ളത് സുമരാണി എന്നാണ് പാടിയത്.അതിന്റെ കാരണം ജാനകി അമ്മ തന്നെ ഒരു interview il പറഞ്ഞിട്ടുണ്ട് ഈ പാട്ട് റെക്കോർഡ് ചെയുമ്പോൾ ഉണ്ടായിരുന്നത് 2 മലയാളികൾ അല്ലാത്തവർ ആയിരുന്നു.ഒന്ന് ജാനകി അമ്മയും ,music director ഉഷ ഖന്നയും.മലയാളി ayullalthu ഗാന രചയിതാവ് മാത്രം.അദ്ദേഹം ആണെങ്കിൽ റെക്കോർഡിങ് സമയത്ത്‌ ഇല്ലായിരുന്നു.അദ്ദേഹം ഉണ്ടായിരുന്നു എങ്കിൽ ഈ mistake സംഭവിക്കില്ലായിരുന്നു എന്ന് അമ്മ പറഞ്ഞിരുന്നു

  • @rajanmathiyattu5538
    @rajanmathiyattu5538 Před 3 lety +17

    ശ്രീമതി ഉഷാ ഖന്നയുടെ പ്രഥമ മലയാള ചിത്ര സംഗീതം. പ്രേംനസീർ-ഷീല കൂട്ടുകെട്ടിൻ്റ മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രം

  • @shajithomas7406
    @shajithomas7406 Před 2 lety +36

    Prem Nazeer, the most handsome hero in Indian cinema in his time.

    • @muhammedpavanna4601
      @muhammedpavanna4601 Před 2 lety +5

      You are very correct. 👍.

    • @alibai2399
      @alibai2399 Před 2 lety +4

      Ali Ahmed unni ഒരിക്കലും തിരിച്ച് വരാത്ത ആ കാല ഘട്ടം സന്തോഷവും അഭിമാനവുമായിരുന്നു എന്തുകൊണ്ടും പൂക്കാലമായിരുന്നു

  • @kairalicartons5950
    @kairalicartons5950 Před 3 lety +47

    രൂപം പോലെ മനസ്സിനു സൗന്ദര്യം ഉള്ള നസിർ സർ

  • @dr.prof.joseaugustine3921
    @dr.prof.joseaugustine3921 Před 6 lety +92

    My all time favourite song.Even after 5 decades it contimues to haunt me.The sweet enchanting music by the musician Usha Khanna has been made live by the unparalleled sound of S.Janaki. Salute to the lyricist late P.Bhaskaran also.The trio united together for the birth of this ever lasting song.

  • @ajayakumarajay8897
    @ajayakumarajay8897 Před 3 lety +60

    ഈ ശബ്ദം കാലാതീതം കുയിൽ നാദം 🌹🌹🌹🌹😄😄😄😄😄♥♥♥♥🙏🙏🙏🙏🙏🙏🙏

  • @thasriyashehi
    @thasriyashehi Před 3 měsíci +9

    2024ൽ കേൾക്കുന്നവർ 👍🏻

  • @surajithkm
    @surajithkm Před 2 lety +19

    Music by a Punjabi composer, Usha Khanna !! What a Music, what Melody !!!

  • @harikodungallur
    @harikodungallur Před 2 lety +20

    What a pleasant memories. Melody, lyrics and picturization all blended uniquely to savor. Screen presence of both Sheela and Prem Nazir superb. What a pleasant feeling when we see Prem Nazirs face on screen

  • @mammedpadikkal1856
    @mammedpadikkal1856 Před rokem +2

    ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ക്ലാസ്സ്‌ കട്ട്‌ ചെയ്തു കൂട്ടുകാർക്കൊപ്പം പോയി കണ്ട സിനിമ, ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു, ആ സുന്ദര കാലഘട്ടം 🌹🌹

  • @saneerwdr7253
    @saneerwdr7253 Před 3 lety +16

    പറയാൻ വാക്കുകൾ ഇല്ല.. അത്രയും മനോഹരമായ സോങ്..

  • @theoryofsr947
    @theoryofsr947 Před 3 lety +45

    അന്നത്തെ കാലത്തും ഇത്തരം ഡ്രസ്സ്‌ ഡിസൈൻ ചെയ്യുന്നവർ എല്ലാം ഇപ്പോഴുണ്ടെങ്കിൽ വേറെ ലെവൽ ആയേനെ

  • @paparikakati5778
    @paparikakati5778 Před 2 lety +17

    This song is close to my heart..I could come close to this song because of my two Malayalam brothers who came to Assam to stay in our house for their B.Ed course in Assam. I was given the lyrics of this song by them n I learnt it exactly.. could pronounce too exactly...I love it...DNT know why I feel like crying when I come across this song

  • @akhilpvm5953
    @akhilpvm5953 Před 4 lety +42

    നല്ല മനോഹരമായ ഗാനം ഒരു പിടി ഷ്ടം

  • @gopinathansamassya1765
    @gopinathansamassya1765 Před rokem +6

    ഒരു കാലത്തെ ഏറ്റവും മധുരമായ ഒരു മനോഹരഗാനം. ഇന്നും കേൾക്കാൻ ഏറ്റവും ഇഷ്ടപ്പെട്ട ഒന്ന്. അഭിനന്ദനങ്ങൾ.

  • @sajidsalam5348
    @sajidsalam5348 Před 7 měsíci +3

    കമന്റ്‌ സെക്ഷനിൽ നസീർ സർ എന്ന് തന്നെ വിളിക്കാത്തത് ആയി ആരും തന്നെ ഇല്ല അപ്പോ തന്നെ അറിയാം നസീർ സാറിന്റെ power. & song also ❤️👌👌👌

  • @none-hp2if
    @none-hp2if Před 3 lety +20

    ഞാൻ ഈ film full കണ്ടു നിങ്ങളും(കാണാത്തവർ കാണണം)👌👌👌film ആണ് 😊

  • @dsjourney5623
    @dsjourney5623 Před 3 lety +24

    What a glamour nazir ❤️sir👍

  • @pradeeppr1586
    @pradeeppr1586 Před 3 lety +14

    ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനങ്ങ ളിലൊന്ന്

  • @kamarudheenea4464
    @kamarudheenea4464 Před 2 lety +9

    പഴയ പാട്ടുകൾ ♥️❤
    മലയാളം സിനിമ അതൊരു മഹാ സംഭവം തന്നെ

  • @sanalsahadevan6316
    @sanalsahadevan6316 Před 9 měsíci +2

    Nazir Sir ⭐... 01:59...ആ മുഖം പൂർണ്ണചന്ദ്രനെ പോലെ തിളങ്ങുന്നു... അഴകിൻ്റെ പര്യായം...❤

  • @chiragk7399
    @chiragk7399 Před 2 lety +13

    I read somewhere that Smt. S. Janaki had severe fever when she sung the songs of this movie. What a wonderful rendition. Just wow.

  • @mbvinayakan6680
    @mbvinayakan6680 Před 7 měsíci +2

    🎶ബാല്യകാല സ്മരണകൾ ഉണർത്തുന്ന ജാനകി അമ്മയുടെ നിത്യഹരിതഗാനം🌷💞🙏

  • @saneeshsanu3580
    @saneeshsanu3580 Před 2 lety +29

    എന്ത് ഗ്ലാമർ ആ നസിർ 😘😘😘😘😘

  • @krishnarajvt2788
    @krishnarajvt2788 Před rokem +6

    S. Janaki is really unparallel .............so sweet..............legendary..............😍

  • @AmmeMahamaye
    @AmmeMahamaye Před 3 lety +33

    One of my favorite songs by Janaki Amma, with my favorite actors Sheelamma and Prem Nazir Sir!

  • @shanavaskshanavas4894
    @shanavaskshanavas4894 Před 2 lety +3

    70 കളിലും ഇതുപോലെ ഈണം നൽകിയ മ്യൂസിക് ഡയറക്ടർ ഉഷ ഖന യെ ഓർക്കുമ്പോൾ 🥰🥰🥰🥰🥰🥰

  • @saleempara6486
    @saleempara6486 Před 4 měsíci

    എന്റെ പഴയ സുഹത്തിനു ഏറ്റവും ഇഷ്ടപെട്ട പാട്ടാണ് ഇതു. പക്ഷെ കുറച്ച് വർഷം മുൻപ് മരിച്ചു ഈ പാട്ടു കേൾക്കുമ്പോൾ അവനെ ഓർമ വരും സുഹൃത്തേ ഉണ്ണികൃഷ്ണൻ പ്രണാമം

  • @baijup.p6310
    @baijup.p6310 Před 2 lety +29

    ഭൂത കാലത്തേക്ക് കൈ പിടിച്ചു കൊണ്ട് പോകുന്ന ഗാനം

    • @muhammedcp6293
      @muhammedcp6293 Před 2 lety

      Naseer sheela jodekalki samam arum ella pazayakalam orma varuni

    • @riya9801
      @riya9801 Před 2 lety

      ആ കാലത്തെ മോഡേൺ ഡ്രസ്സ് ഇന്നത്തെ അടിപൊളി വേഷം

  • @mukeshmanikattil1670
    @mukeshmanikattil1670 Před 9 měsíci +1

    ഇത്തരം അതിമനോഹരമായ ഗാനങ്ങൾ കേൾക്കുമ്പോൾ ആ നല്ല കാലം ഒന്നുകൂടി തിരിച്ചു വന്നിരുന്നെങ്കിൽ എന്നു തോന്നിപോകും ഇനി ഒരിക്കലും തിരിച്ചു വരില്ലലോ എന്നോർക്കുമ്പോൾ ഒരുപാട് സങ്കടം തോന്നിപോകും

  • @psreenivasan9915
    @psreenivasan9915 Před rokem +10

    What a stylish gentleman Nazir sir 💐💐💐💐💐💐

  • @sathyanks2174
    @sathyanks2174 Před 4 lety +24

    കണ്ണിൽ സ്വപനങ്ങളുമായി കാടാകെ പാടിയ കാമുകൻ: ആ കാലവും കടന്ന് എല്ലാം കടന്ന് ഇവിടെ....നാഷ്ട്ട സ്വപനങ്ങളെ.... നിങ്ങൾ - .. :

  • @hemarajn1676
    @hemarajn1676 Před 2 lety +4

    ജാനകിയമ്മയുടെ അഭൌമ ശബ്ദമാധുരിയുടെ മാസ്മരികത അതിന്റെ പൂർണ്ണതയിൽ ആസ്വദിച്ചത് ഈ ഗാനത്തിലാണ്. ജാനകിയമ്മയ്ക്കും, ഭാസ്ക്കരൻ മാഷിനും, സംഗീത സംവിധായകനും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നു. 🌹🌹🌹🌹

  • @shahzadff1679
    @shahzadff1679 Před 2 lety +2

    നസീർ സാർ.ഒരു കാലത്തെ സിനിമാ പ്രേമികളുടെ ഹരം -

  • @Nizar713
    @Nizar713 Před 3 lety +9

    எளிய, அழகான, அழகான
    S.ஜனகிம்மா💕💕💕

  • @abidabi9619
    @abidabi9619 Před 7 měsíci +5

    ഒരു കാലത്ത് മലയാള സിനിമ അടക്കി ഭരിച്ച മഹാനടൻ നസീർന് പ്രണാമം❤

  • @Dream-tv9hg
    @Dream-tv9hg Před rokem +2

    എസ് നല്ലൊരു ഗാനം ആണ് ❤️❤️❤️ ഇനി ക്ക് ഒരു പാട് ഇഷ്ടം ആണ് ഈഗാനം

  • @krharikesh6915
    @krharikesh6915 Před 10 měsíci +1

    കുയിലിന്റെ മണി നാദം വീണ്ടൂം
    വീണ്ടൂം കേട്ടു എത്ര മനോഹരo. . ഹായി ഹായി.

  • @dineshsivasankaran6157
    @dineshsivasankaran6157 Před 2 lety +3

    ഇ പാട്ട് കേൾക്കുമ്പോൾ തന്നെ ഒരു സുഖം. ഇ പാട്ട് കാലഘട്ടത്തിന്റെ ഇതിഹാസം എന്ന് വേണം വിശേഷിപ്പിക്കുവാൻ. ചാനലിനോട് നന്ദി 🙏

  • @rajmen1
    @rajmen1 Před 6 lety +40

    S.Janaki the greatest ever ,love u ammaaaa

  • @purushothamankani3655
    @purushothamankani3655 Před rokem +3

    one of my favorite songs :
    written by Bhaskaran Mash :
    beautiful melody:
    Composed by usha khanna ji :
    unmatched composition:
    singer janaki amma :
    her melodious voice and her style of presentation: no words to explain: fantastic ❤

  • @johnmathew8053
    @johnmathew8053 Před 3 lety +29

    The best pair: Nazeer Sheela

  • @geethukrishna5218
    @geethukrishna5218 Před 3 lety +11

    എനിക്ക് വളരെ വളരെ ഇഷ്ടപ്പെട്ട പാട്ട് ആണ്

  • @visweshwarav3353
    @visweshwarav3353 Před rokem +6

    Wonderful acting of nazeer sir and sheelamma

  • @iloveindia1516
    @iloveindia1516 Před 2 lety +5

    നസീർ സാർ.. സൂപ്പർ 👌

  • @abhijithjithu7547
    @abhijithjithu7547 Před 2 lety +6

    1:20 to 1:24 #നസീർ സാർ എന്തൊരു സൗന്ദര്യം

  • @ushal5094
    @ushal5094 Před rokem +3

    അന്നത്തെ പാട്ടു കേൾക്കാൻ എന്തു സുഖം ❤❤❤🌹🥰

  • @sangeethp6470
    @sangeethp6470 Před 3 lety +17

    25 vayas ini ullil ulavar aarengilum enganthe nala pattukal kelkunavar indengil like button mukiyek😏😏

  • @nazrinapniya
    @nazrinapniya Před rokem +1

    ഈ കാലം തിരിച്ചു വന്നെങ്കിൽ കൊല്ലലും തല്ലലും ഇല്ലാത്ത ആ ലോകത്തേക്ക് മടങ്ങാൻ ഏറെയേറെ ആഗ്രഹം തോന്നുന്നു 😭

  • @lathavijayanlathavijayan6327
    @lathavijayanlathavijayan6327 Před 5 měsíci +2

    2024 ഈ ഗാനം കേൾക്കുന്ന ഞാനും

    • @salammamt7903
      @salammamt7903 Před 3 měsíci

      ഞാൻ ഇന്നു ഇത് പാടും

  • @iamstrangerlady5032
    @iamstrangerlady5032 Před 4 lety +31

    Malayalarhile atavum sundaranaya nadan nazir sir

  • @midlajkl9048
    @midlajkl9048 Před 4 lety +40

    1990 munp janichavar comment idunnadh kandit kodhiyaakunnu. Ithrayum manoharamaaya paatukal ulla aa kaalath janikaan baagyam labichillello

    • @johnmathew8053
      @johnmathew8053 Před 3 lety +5

      Yes my dear...we the old-timers are really lucky... I am 65. Our youthful days were filled with sweet songs, short stories, novels, films and stage drama...

    • @user-ot3gx7bh6z
      @user-ot3gx7bh6z Před 3 lety

      അതെ.
      "ഇനിമേൽ ഉദിക്കില്ല... പൂർണ്ണചന്ദ്രനൊരിക്കലും"

  • @babudevassy6091
    @babudevassy6091 Před 3 lety +12

    What a beautiful Song and Singing 👌🏼👌🏼👌🏼

  • @jeringeorge4276
    @jeringeorge4276 Před 10 měsíci +1

    2023...50 years....bt ആ നായകൻ ഇന്നും നായകൻ... എന്നും നായകൻ

  • @janakiramdamodar
    @janakiramdamodar Před 4 lety +61

    ജാനകി അമ്മയുടെ വോയിസ്‌ എന്താ മാധുര്യം. അമ്മയ്ക്ക് ഒരു 120 വയസ്സ് വരെ ജീവിക്കാൻ ആരോഗ്യം ഉണ്ടാകണം.

    • @abdhulkadar544
      @abdhulkadar544 Před 3 lety +3

      അത് കഴിഞ്ഞാലും മരിക്കണം അല്ലേ

    • @janakiramdamodar
      @janakiramdamodar Před 3 lety +3

      @@abdhulkadar544 അത് കഴിഞ്ഞാൽ സാധാരണ ആരും ജീവിക്കാറില്ല അപ്പോഴേക്കും നമ്മളും പോകും.

    • @abdhulkadar544
      @abdhulkadar544 Před 3 lety +2

      @@janakiramdamodar 😇

    • @mohanvinitha4057
      @mohanvinitha4057 Před 3 lety

      Is by ex

    • @janakiramdamodar
      @janakiramdamodar Před 3 lety

      @@mohanvinitha4057 ഹായ്

  • @venkatramans7679
    @venkatramans7679 Před 3 lety +12

    Nazir &Sheela make a very nice couple.

  • @himaanand4844
    @himaanand4844 Před rokem +3

    നസിർ സർ നെ മാത്രം.....കാണാൻ വന്ന ഞാൻ ❤❤❤❤❤

  • @Like_international
    @Like_international Před rokem +1

    ഇനിയും വേണം ജന്മം ഈ ഭൂമിയിൽ എന്നാഗ്രഹിച്ചു പോകുന്നു ഈ ഗാനം കേൾക്കുമ്പോൾ.....

  • @pappachananiyankunju4225
    @pappachananiyankunju4225 Před 5 lety +14

    pandu. ee. filims. kaanaan. poyathinu. ethra. mathram. thallu. konduttindu. BUT. no. problem. very. Fantastic

  • @balasubramaniankn2597
    @balasubramaniankn2597 Před 11 měsíci +1

    Wee song I’m sheelanazeer combinationile super duper actinium malayalikalude Manasi yennum nilanilkkum we songnum actingnum maranamilla best wishes balanmash

  • @elsyparakkal3539
    @elsyparakkal3539 Před 2 lety +4

    എ ക്കാ ലത്തേയും സുന്ദരമായ ഒരു നല്ല ഗാനം 👍👌🏼

  • @user-js6ql7bs8x
    @user-js6ql7bs8x Před 8 měsíci

    നമ്മെ വിട്ട് പിരിഞ്ഞവരെ കുറിച്ച് ഓർക്കുമ്പോൾ വല്ലാത്ത ഒരു ബുദ്ധിമുട്ട് പഴയ കാല രംഗങൾ കാണുമ്പോൾ മനസിന് ഒരു നൊമ്പരമാണ്

  • @moosakunhi7108
    @moosakunhi7108 Před rokem +2

    എത്ര മനോഹരമായ ഗാനം എത്ര കേട്ടാലും മതി വരില്ലാ

  • @ismailaboobacker
    @ismailaboobacker Před 3 lety +3

    ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫിലിംഗ്.......

  • @swissfrancis3243
    @swissfrancis3243 Před 6 měsíci

    ഉണരൂ വേഗം നീ സുമറാണീ വന്നൂ നായകന്‍
    പ്രേമത്തിന്‍മുരളീ ഗായകന്‍
    മലരേ തേന്‍ മലരേ മലരേ
    വന്നൂ പൂവണി മാസം.... ഓ....
    വന്നൂ പൂവണിമാസം വന്നൂ സുരഭില മാസം
    തന്‍ തംബുരു മീട്ടി കുരുവീ താളം കൊട്ടീ അരുവീ
    ആശദളം ചൂടി വരവായി ശലഭം വന്നുപോയ്
    ആനന്ദ ഗീതാ മോഹനന്‍
    മലരേ തേന്മലരേ മലരേ
    മഞ്ഞലയില്‍ നീരാടീ മാനം പൊന്‍ കതിര്‍ ചൂടി
    പൂമ്പട്ടു വിരിച്ചൂ‍ പുലരീ പനിനീര്‍വീശി പവനന്‍
    കണ്ണില്‍ സ്വപ്നവുമായ് കാണാനായ് വന്നു കാമുകന്‍
    കാടാകെ പാടും ഗായകന്‍
    മലരേ... തേന്മലരേ മലരേ........❤

  • @pushkinvarikkappillygopi5016

    Most attractive factor of that era was....
    All actors were gentle men
    in thought....words and deeds