Sumangali nee ormikkumo Video Song | Vivahitha | M. Krishnan Nair | Prem Nazir | Padmini

Sdílet
Vložit
  • čas přidán 4. 08. 2021
  • Vivahitha is a 1970 Indian Malayalam film, directed by M. Krishnan Nair and produced by A. L. Sreenivasan. The film stars Prem Nazir, Sathyan, Padmini and Sukumari in the lead roles. The film had musical score by G. Devarajan.
    Movie Name : Vivahitha
    Music By : G. Devarajan
    Lyrics : Vayalar Ramavarma
    Singer : K. J. Yesudas
    Directed By : M. Krishnan Nair
    Cinematography :V. Selvaraj
    Starring : Prem Nazir,Sathyan
    #SumangalineeormikkumoVideoSong #Vivahitha #KJYesudas

Komentáře • 181

  • @MrAbufathima
    @MrAbufathima Před 6 měsíci +49

    2024 ലിലും ഞാൻ ഈ വിരഹ ഗാന നദിക്കരയിലൂടെ നടക്കുന്നു...
    മോഹവും മോഹഭംഗവും നിറഞ്ഞ ഈ യാത്രയുടെ സകല നൊമ്പരവും ഈ വരികളിൽ നിറഞ്ഞു നിൽക്കുന്നു..
    ആരൊക്കെ ഇന്നും ഇത് കേൾക്കുന്നു... കമെന്റ് പ്ലീസ്‌

  • @shaijuthomas3775
    @shaijuthomas3775 Před rokem +128

    മരിച്ചു പോയാൽ സ്വന്തം അച്ചനേ പോലും ഓർക്കാത്ത ഈ ലോകത്ത് ലക്ഷങ്ങൾ ഈ മനുഷ്യനേ ഓർക്കുന്നു എങ്കിൽ അദ്ദേഹം എത്ര ഭാഗ്യവനാണ്😢

    • @rajanm5695
      @rajanm5695 Před rokem +5

      Very good

    • @prakashant4419
      @prakashant4419 Před rokem +3

      Nvv

    • @anilkumarsathyapal1048
      @anilkumarsathyapal1048 Před 10 měsíci +1

      Yes...yes....❤❤❤❤

    • @PrakashKumar-nq5ly
      @PrakashKumar-nq5ly Před 7 měsíci +1

      ❤❤

    • @prasadk1179
      @prasadk1179 Před 6 měsíci +3

      കഥാപാത്രങ്ങളിൽക്കൂടിയാണ് ജീവിയ്ക്കുന്നത്. കഥയും തിരക്കഥയും സംഭാഷണവും ഗാന രചനയും സംഗീതവും ആലാപനവും സിനിമ സംവിധാനവും മറ്റും എല്ലാം കൂടുമ്പോഴാണ് Perfection ആകുന്നത്. സംവിധായകന്റെ നിർദ്ദേശം പൂർണ്ണമായി അനുസരിച്ചു കൊണ്ടല്ലേ ഏതു നടനും നടിയും അഭിനയിക്കുന്നത്. അവരവരുടെ ഭാഗoമികച്ചതാക്കുമ്പോൾ അവർ Great Actor

  • @ravindranathvasupilla23
    @ravindranathvasupilla23 Před rokem +64

    എത്ര വർഷം കഴിഞ്ഞാലും ഈ ഗാനം മറക്കാൻ കഴിയില്ല.നല്ല ഷെയറിംഗ്

  • @babym.j8527
    @babym.j8527 Před rokem +23

    ഇത്രയും ശോകാർദ്രമായ ഗാനം നസീർ സാറിനെക്കൊണ്ട് മാത്രമേ അഭിനയിച്ചു ഫലിപ്പിക്കാൻ പറ്റൂ! പുതു തലമുറയിൽ മോഹൻലാലും. എനിക്ക് തോന്നുന്നത് പ്രേം നസീർ ഒരു നല്ല ഗായകനും കൂടെയായിരുന്നു എന്നാണ്. അദ്ദേഹത്തെക്കൊണ്ട് ഒരു ഗാനം ഏതെങ്കിലും സിനിമയിൽ പാടിക്കേണ്ടതായിരുന്നു. എങ്കിൽ എത്ര നന്നായിരുന്നു.

  • @yoosufpayyil5702
    @yoosufpayyil5702 Před 2 lety +40

    ഒരു കാലഘട്ടത്തിന്റെ നായകൻ

  • @valsalasukumaran7403
    @valsalasukumaran7403 Před 2 lety +62

    ഓൾഡ് ഈസ്‌ ഗോൾഡ് നിത്യ ഹരിത നായകൻ ശ്രീ പ്രേം നസിർ ന്റെ നിത്യ ഹരിത ഗാനം വളരെ മനോഹരം ഒരിക്കലും മറക്കാത്ത ഗാനം നസിർ സാർ നു കോടി പ്രണാമം മറക്കില്ല ഒരിക്കലും 16-11-2021-ൽ കാണുന്നു

  • @Sharu201
    @Sharu201 Před 2 lety +106

    ഇന്നത്തെ തലമുറയും ഇഷ്ടപെടുന്ന ഒരു നടൻ. നസീർ സാർ. പ്രണാമം 🌹🌹🌹🌹🌹

    • @habilpopzz623
      @habilpopzz623 Před 2 lety +4

      സംശയം എന്താ

    • @rajukp4276
      @rajukp4276 Před rokem +4

      അതുല്യ പ്രതിഭാസമാണ് ...പ്രേം നസീർ ...

    • @Prasanth322
      @Prasanth322 Před 11 měsíci +2

      ❤❤❤❤❤

  • @rajanmathiyattu5538
    @rajanmathiyattu5538 Před 5 měsíci +9

    ഗാനങ്ങളുടെ മിഴിവാർന്ന രംഗങ്ങളിൽ അഭിനയിച്ച് ഫലിപ്പിക്കാൻ ലോകസിനിമയിൽ ഒരേ ഒരു നസീർ സാർ മാത്രം

  • @abdulnazarnazar607
    @abdulnazarnazar607 Před rokem +54

    ഗായകൻ വിസ്മരിക്കപ്പെടുന്നു നായകൻ സ്മരിക്കപ്പെടുന്നു ലോകത്തു ഒരു നസീർ സാർ മാത്രം ഏതു ഗാനവും 100% പെർഫെക്ട്. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍

    • @madhusudanan6294
      @madhusudanan6294 Před rokem +6

      എന്റെ ഇഷ്ട നടൻ നസീർ സാർ

    • @SantoshKumarK1959
      @SantoshKumarK1959 Před 6 měsíci +3

      ഗായകൻ യേശുദാസ് ആണ് എങ്കിൽ ഒരിക്കലും വിസ്മരിക്കപ്പെടില്ല.

  • @JP-bd6tb
    @JP-bd6tb Před 2 lety +64

    പ്രണയഗാനമായാലും ശരി വിരഹഗാനമായാലും ശരി
    ഈ നസീർ സാർ ചുമ്മാ ചുണ്ടനക്കി അതിനെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് എത്തിക്കും...!
    പ്രണാമം....🙏

  • @vsankar1786
    @vsankar1786 Před 2 lety +46

    കാമുകനായിരുന്ന തന്നെ തഴഞ്ഞ് ഉദയസൂര്യനെ സ്വീകരിക്കേണ്ടിവന്ന - "വിരിഞ്ഞതിനും വീണതിനും '' വിരുന്നൊരുക്കുന്ന - ഭൂമിയെയോർത്ത് നൊമ്പരംകൊള്ളുന്ന അസ്തമനചന്ദ്രൻ...!
    വയലാറിൻ്റെ അതുല്യഭാവനാ സുന്ദരമായ രചന... രാഗരാജനായ ദേവരാജൻമാഷിൻ്റെ ശോകസാന്ദ്ര സുന്ദരമായ ഈണം... സുന്ദരമായ ഓർക്കെസ്ട്ര... ആസ്വാദകമനസിൽ നൊമ്പരമുണർത്തുന്ന ഗാനഗന്ധർവ്വൻ്റെ അതുല്യമായ ആലാപനം...!
    മലയാളഗാനലോകത്തെ അജയ്യരായ ഈ ത്രിമൂർത്തികൾക്കും , ഈ ഗാനം തലമുറകൾക്കായി കാത്തുവച്ച കാലത്തിനും പ്രണാമം .

    • @shintovjosejose2140
      @shintovjosejose2140 Před 4 měsíci

      True

    • @pramodav2017
      @pramodav2017 Před 4 dny

      ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്ര ഗാനങ്ങൾ അതിസുന്ദര അതിസുന്ദരമായ

  • @sashankanakkavil5203
    @sashankanakkavil5203 Před 2 lety +34

    ചലച്ചിത്രത്തിൽ പ്രേം നസീർ പാടുമ്പോൾ അത് നമ്മുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങി നമ്മെ വൈകാരികമായി മറ്റൊരു ലോകത്തെത്തിക്കും.

  • @girijaraj9601
    @girijaraj9601 Před 2 lety +20

    നസീർ സാറിന്റെ (പണയ അഭിനയം ഒരിക്കലും മറക്കാൻ കഴിയില്ല

  • @shaijuthomas3775
    @shaijuthomas3775 Před rokem +21

    ഇതാര് പാടിയെന്നോ , ആരെഴുതിയെന്നോ ആരെങ്കിലും ഓർക്കുന്നോ? എല്ലാം നസീർ മയം

  • @thoufeequehotel9300
    @thoufeequehotel9300 Před rokem +7

    വിരഹ ദുഃഖം പാടി തിമിർത്ത അതുല്യ പ്രതിഭ നസീർ സാർ
    സൂപ്പർ

  • @user-mf3ik3bb7v
    @user-mf3ik3bb7v Před 2 lety +18

    ഞാൻ ജനിച്ച ദിവസം 22.05.1990. എനിക്കി പഴയ പാട്ട് വലിയ ഇഷ്ടമാണ്

  • @user-mf3ik3bb7v
    @user-mf3ik3bb7v Před 2 lety +50

    1989 ജനിച്ച എനിക്കി നസിർ സർനെ ഒരുപാട് ഇഷ്ടം ആണ്.... പാട്ടുകളും 🙏. ഇദ്ദേഹം അഭിനയിക്കുമ്പോൾ യേശുദാസിനെ മറക്കും എന്ന് പറയുന്നത് എത്ര ശരി ആണ്

    • @subhashaneesh1583
      @subhashaneesh1583 Před rokem +4

      Correct

    • @Sharu201
      @Sharu201 Před rokem +4

      അത്‌ സത്യ മാണ് നസീർ സാർ പാടുകയാണെന്നേ തോന്നു. പ്രണാമം 🌹🌹🌹🌹🌹

    • @muhammadiqbal8740
      @muhammadiqbal8740 Před rokem +3

      അതെ അതാണ് സത്യം

    • @Prasanth322
      @Prasanth322 Před 11 měsíci +1

      ❤❤❤❤❤❤❤❤❤

  • @jollythomas6550
    @jollythomas6550 Před rokem +18

    എത്രയോ മനോഹരമായ
    ഗാനം
    ഒരിക്കലും മറക്കാൻ പറ്റില്ല ഈ ഗാനം

  • @kunj0081
    @kunj0081 Před 2 lety +33

    നസീർ sir, സത്യൻ മാഷ് two legends പ്രണാമം ❤️🌹

  • @shameera1143
    @shameera1143 Před rokem +8

    ഞാൻ എന്റെ പ്രിയ സുഹത്ത്
    ഇപ്പോൾ ജീവിച്ചിരിപ്പില്ല.
    ഒരു പാട്ട് പാടാൻ ആവശ്യ പെടുമ്പോൾ പാടി കേൾപ്പിച്ചു
    തന്നിട്ടുള്ളതാണ്.
    ഇപ്പോൾ ഓർമ്മിപ്പിക്കുന്നു
    ഈ പാട്ട് വളരെ പ്രധാന്യമുണ്ട് ❤🙏

  • @sathianv3872
    @sathianv3872 Před rokem +8

    ഗാനങ്ങളുടെ രംഗവും ഗാനത്തിന് അനുസരിച്ച് ചുണ്ട് അനക്കവും ഗാനത്തിന്റെ വൈകാരികത മുഖ ത്തും കണ്ണിലും ഒരു പോലെ പ്രതി ഫലിപ്പിക്കാൻ കഴിവുള്ള ഒരേ ഒരു സിനിമാ നടനെയുള്ളു അന്നും ഇ ന്ന്‌ 2023 വരെയും അത് പ്രേം ന സീർ മാത്രമാണ്. അദ്ദേഹത്തിന്റെ ഗാന രംഗങ്ങൾക്ക് മാത്രമേ റിയാ ലിറ്റി കാണുവാൻ കഴിഞ്ഞിട്ടുള്ളു ഇന്നുവരെ എനിക്ക്. KJY യുടെ ഗാ നത്തിന് ഏറ്റവും യോജിച്ച നടൻ പ്രേം നസ്സീർ മാത്രമായിരുന്നു.

  • @pfr.francis1786
    @pfr.francis1786 Před 9 měsíci +6

    Movie Name : Vivahitha
    Music By : G. Devarajan
    Lyrics : Vayalar Ramavarma
    Singer : K. J. Yesudas
    സുമംഗലീ നീ ഓർമ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം
    ഒരു ഗദ്ഗദമായ് മനസ്സിലലിയും ഒരു പ്രേമ കഥയിലെ ദുഃഖ ഗാനം
    പിരിഞ്ഞുപോകും നിനക്കിനി ഇക്കഥ മറക്കുവാനേ കഴിയൂ
    നിറഞ്ഞമാറിലെ ആദ്യ നഖക്ഷതം മറയ്ക്കുവാനേ കഴിയൂ
    കൂന്തലാൽ മറയ്ക്കുവാനേ കഴിയൂ
    കൊഴിഞ്ഞ പീലികൾ പെറുക്കിയെടുക്കും കൂടുകെട്ടും ഹൃദയം
    വിരിഞ്ഞപൂവിനും വീണപൂവിനും വിരുന്നൊരുക്കും ഹൃദയം
    എപ്പൊഴും വിരുന്നൊരുക്കും ഹൃദയം..

  • @gopakumar9712
    @gopakumar9712 Před rokem +24

    നസീർ സാർ മലയാളികളുടെ നിത്യഹരിത നായകൻ.... പാട്ട് പാടി അഭിനയിക്കാൻ ഇതുപോലെ ഒരു നടനും വരില്ല

  • @swissfrancis3243
    @swissfrancis3243 Před rokem +6

    സുമംഗലീ നീ ഓർമ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം
    ഒരു ഗദ്ഗദമായ് മനസ്സിലലിയും ഒരു പ്രേമ കഥയിലെ ദുഃഖ ഗാനം
    പിരിഞ്ഞുപോകും നിനക്കിനി ഇക്കഥ മറക്കുവാനേ കഴിയൂ
    നിറഞ്ഞമാറിലെ ആദ്യ നഖക്ഷതം മറയ്ക്കുവാനേ കഴിയൂ
    കൂന്തലാൽ മറയ്ക്കുവാനേ കഴിയൂ
    കൊഴിഞ്ഞ പീലികൾ പെറുക്കിയെടുക്കും കൂടുകെട്ടും ഹൃദയം
    വിരിഞ്ഞപൂവിനും വീണപൂവിനും വിരുന്നൊരുക്കും ഹൃദയം
    എപ്പൊഴും വിരുന്നൊരുക്കും ഹൃദയം..

  • @abdulrahmanck3221
    @abdulrahmanck3221 Před rokem +12

    എക്കാലത്തും കേൾക്കാൻ ഇഷ്ടപ്പെടുന്ന ഗാനം

  • @jojii8953
    @jojii8953 Před rokem +5

    Malayala cinimayile ore oru adhisundharan nazir sir 🙏 🙏🙏🙏

  • @KALKI73679
    @KALKI73679 Před 2 lety +21

    Nithyaharithanayakan Nazir Sir 🔥💍💎

    • @raveendranm6798
      @raveendranm6798 Před rokem +3

      നസീർ സാർ
      എന്നും മലയാളികളുടെ മനസിലുണ്ടാകും. പുരുഷന്മാരുടെ സൗന്തര്യത്തിന്റെ ആൾരൂപം.

  • @AbdulSalam-tb2kk
    @AbdulSalam-tb2kk Před 2 lety +105

    നസിർ സാറിന്റെ സൗന്ദര്യത്തിന്റെ മുന്നിൽ മമ്മൂട്ടി ഒന്നുമല്ല. പ്രണയരംഗങ്ങൾ അഭിനയിക്കുന്നതിൽ നാസിറിന്റ അടുത്തെതാൻ ഇതു വരെ ആരും എത്തിയില്ല. പ്രേമവസന്തം യുവജന ഹൃദയത്തിൽ നിറച്ച അഭിനയ ചക്രവർത്തി.നസിർ തന്നെ

  • @krishnakumarmp9450
    @krishnakumarmp9450 Před 2 lety +21

    Evergreen superhit - old is always Gold

  • @sathivlog7097
    @sathivlog7097 Před 2 lety +15

    I always like songs from 1960 to 1975 in malayalam, hindi and tamil

  • @user-wq9ct7sx3w
    @user-wq9ct7sx3w Před rokem +2

    ഈ കരിയം പറയണ്ട ഓർമിക്കക തന്നെ നാളെ അവസാനം വരെയും

  • @radhakrisnanvasudevan4344
    @radhakrisnanvasudevan4344 Před 2 lety +13

    നസീർ സാർ 🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏

  • @abdurahiman8267
    @abdurahiman8267 Před 2 lety +13

    The evergreen romantic hero that nazir sir only

  • @rajendraprasadM.R
    @rajendraprasadM.R Před 8 měsíci +1

    ഹൃദയം തൊടുന്നത് അഭിനയ വും ഗാനം മാത്രം...

  • @DileepKumar-wt2jp
    @DileepKumar-wt2jp Před 2 lety +18

    Evergreen song 😍😍

  • @raghunampurakkal9936
    @raghunampurakkal9936 Před 5 měsíci +1

    വിരഹതാപത്തിലും മധുരാ ലാപനം!

  • @sujathas2419
    @sujathas2419 Před rokem +6

    നഷ്ടപ്രണയമേ നീ തിരിച്ചു വാ

  • @visweshwarav3353
    @visweshwarav3353 Před rokem +8

    Great actor and very handsome actor, pranamam

  • @kunhimoyip4465
    @kunhimoyip4465 Před 2 lety +10

    Super song
    Supersiger
    Super Prem Nazir Sir

  • @ayishak6109
    @ayishak6109 Před rokem +5

    എനിക്ക് ഒരുപാട് ഇഷ്ടം ❤️

  • @arshaaneesh2537
    @arshaaneesh2537 Před 2 lety +30

    2021 October il kanda arelumundo

    • @akmedia2324
      @akmedia2324 Před 2 lety +1

      ഇന്നും കേട്ടു 😍😍

    • @ismailkalangadan9072
      @ismailkalangadan9072 Před 2 lety

      ഞാൻ നവംബർ 3 നാണ് കേട്ടത് .ലേശം വൈകി ..മാലിഷ് 😆

    • @sanjeevskumar1230
      @sanjeevskumar1230 Před 2 lety

      Ella 2022 april 8 kandu

    • @some0ne-
      @some0ne- Před rokem

      6/8/22

  • @kilabudeenabdulkhader5196

    Premnazeer.enna.nadante.pattupadi.abhinayikkanulla.kazhivu.mattoru.nadanum.illa.kilabudeen.polayathodu.kollam

  • @gouthamankv3775
    @gouthamankv3775 Před rokem +10

    Still Prem Nazir is my hero. 👍

  • @user-um7ln8gi2t
    @user-um7ln8gi2t Před 5 měsíci +1

    Namukku nashtapettathu ennum nashtam thanneyani. Valiya manushya snehi . Adhehathe malayali ennum orkkum.

  • @pauljoseph2811
    @pauljoseph2811 Před 11 měsíci +5

    സിനിമയിൽ പ്രേംനസീർ ❤️
    രാഷ്ട്രീയത്തിൽ ഉമ്മൻചാണ്ടി ❤️
    രണ്ടുപേരും ആ രംഗത്തെ ദൈവങ്ങൾ!

    • @nmdmad1759
      @nmdmad1759 Před 7 měsíci

      പിണറായിയും

  • @SantoshKumarK1959
    @SantoshKumarK1959 Před 6 měsíci +2

    നസീർ സാറും ദാസേട്ടനും .... ഹൊ.. വല്ലാത്ത കോംബോ തന്നെ ...

  • @tkhr742
    @tkhr742 Před měsícem

    Pirinju pokum ninakkini ee Katha marakkuvane kazhiyoo❤❤❤❤❤😢😢😢

  • @dharmiknair
    @dharmiknair Před rokem +11

    What a talented actor!!!!!!!!

  • @user-wq9ct7sx3w
    @user-wq9ct7sx3w Před rokem +3

    എന്നും ഊർമിക്കും ഈ മിഥുനംങ്ങന്നലെ ❤❤

  • @thomasaquinas7684
    @thomasaquinas7684 Před rokem +8

    Divine voice

  • @RK-fi7ek
    @RK-fi7ek Před rokem +5

    Indeed Evergreen hero

  • @madhuvijayan2513
    @madhuvijayan2513 Před rokem +3

    Super.beuty.sir

  • @protector22582
    @protector22582 Před rokem +4

    പ്രിയ നടൻ ❤️

  • @mbaby3812
    @mbaby3812 Před 2 lety +9

    Evergreen beautiful song.

  • @krishnakumarmp9450
    @krishnakumarmp9450 Před 2 lety +9

    Evergreen superhit / old is always Gold

  • @thankambalakrishnannair5996

    Super👌👌👍

  • @sureshbabusureshbabukk437

    Oru dhivathullynaya manuzen premnazer ethupolathe nalla manuzen eni cinimayil undavilla

  • @mubinasalam8147
    @mubinasalam8147 Před rokem +2

    Vayalar ramavarmayude varikal🥰

    • @mubinasalam8147
      @mubinasalam8147 Před rokem

      ഈൗ വരികൾ അദേഹത്തിന്റെ ആദ്യ ഭാര്യ യെ ഓർത്തു എഴുതിയത് ആവുമോ 🧐

  • @anjaliqnju3623
    @anjaliqnju3623 Před 2 lety +6

    அற்புதமான பாடல்

  • @safathasninilufar5833
    @safathasninilufar5833 Před 2 lety +7

    👌adipoli

  • @sara4yu
    @sara4yu Před rokem +3

    Very beautiful song. Thankyou.
    SAK

  • @aruncm2268
    @aruncm2268 Před rokem +1

    Kidu song❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sanathanankk7266
    @sanathanankk7266 Před rokem +3

    My sweat nazeer

  • @shajihameed2347
    @shajihameed2347 Před rokem +1

    🌹🌹🌹🌹🌹🌹🌹🌹🌹🌹Wow ethrakaalam kazhinjalum marakkumao e ganam Super selection

  • @christocc3815
    @christocc3815 Před 2 lety +5

    Really touching song.

  • @mythoughtsaswords
    @mythoughtsaswords Před rokem +2

    Ithokkeyaanu patt-poypoya nalla kaalangal

  • @asifmuhdsakkir9457
    @asifmuhdsakkir9457 Před 7 měsíci +1

    നല്ല ഗാനം.❤

  • @gopins7756
    @gopins7756 Před rokem +1

    This is my most favourite song in all it's chare

  • @CaptainSankarji
    @CaptainSankarji Před rokem +2

    പരമാർത്ഥം 🙏🙏❤

  • @BInILBIL
    @BInILBIL Před 2 lety +5

    പ്രണാമം 🌹

  • @abrahamjoseph6163
    @abrahamjoseph6163 Před 2 lety +4

    So handsome.

  • @user-tg9pp2oo6c
    @user-tg9pp2oo6c Před rokem

    Abbas. I love this song's and voice, lyric's,movies my favourite. ❤❤❤

  • @rknair995
    @rknair995 Před rokem

    Thanks it is a lovely and beautiful song

  • @user-oi7do9mz9x
    @user-oi7do9mz9x Před rokem +3

    Will never forget this #S ong

  • @faisalabdulsalam2922
    @faisalabdulsalam2922 Před 2 lety +4

    December I'll kettavarundo

  • @user-zp6yv8nt3w
    @user-zp6yv8nt3w Před 6 měsíci

    2024 ൽ കാണുന്നവർ ലൈക്‌ 🥰

  • @chitradevan7084
    @chitradevan7084 Před 2 lety +4

    Heart touching song ❤️

  • @user-oh9li4er2k
    @user-oh9li4er2k Před 9 měsíci

    Devarajan master❤❤

  • @raghavanchaithanya9542

    Valaremanoharam

  • @rajappanpilla355
    @rajappanpilla355 Před 11 měsíci

    Manoharam.vayalar.

  • @bhaskarankesavan76
    @bhaskarankesavan76 Před 3 měsíci

    ഒന്നും ഓർക്കാതിരുന്നെങ്കിൽ..........
    💐

  • @sonisonu4231
    @sonisonu4231 Před rokem +9

    പ്രേം നസീറിനെ കണ്ടാൽ ഏതു സ്ത്രീക്കാണ് പ്രേമം തോന്നാത്തത് .

  • @anooptj6821
    @anooptj6821 Před 2 lety +2

    SUPER,,,,,,,,SUPER,,,,SUPER,,,,,,,,,sohg

  • @ashadas3487
    @ashadas3487 Před 2 lety +4

    2022

  • @biju1721
    @biju1721 Před 2 lety +5

    ❤❤

  • @Prasanth322
    @Prasanth322 Před 11 měsíci +1

    ❤❤❤❤❤❤❤❤❤❤❤❤❤

  • @rukiya6745
    @rukiya6745 Před rokem

    Super

  • @user-zl4ii1xl8y
    @user-zl4ii1xl8y Před 11 měsíci

    Maranam

  • @arunkannan1718
    @arunkannan1718 Před rokem

    Sangeethathe snehikkunna 90s kids ivide come on

  • @xavierthaypadathu9909
    @xavierthaypadathu9909 Před rokem +2

    💯

  • @BabyLatha-ws3jt
    @BabyLatha-ws3jt Před 6 měsíci

    Virahaganam anmartha sneham❤❤❤❤❤❤❤❤

  • @ramadevidevi9939
    @ramadevidevi9939 Před 10 měsíci

  • @vibinmurali6432
    @vibinmurali6432 Před 2 lety +2

    2022 ഫെബ്രുവരി 6

  • @moviecapital2344
    @moviecapital2344 Před rokem +1

    ❤️❤️❤️❤️❤️

  • @visibenny3908
    @visibenny3908 Před 2 lety

    🙏🏻❤❤🙏🏻

  • @marygeorge8705
    @marygeorge8705 Před rokem

    Njangalude balyam

  • @mskdvlogs1340
    @mskdvlogs1340 Před rokem

    ഈ സ്ഥലം എവിടെയാണ്....

  • @rahimbalkeesh753
    @rahimbalkeesh753 Před rokem

    2022 ee song kelkkunnavarundo

  • @SatheesanR-wk8yx
    @SatheesanR-wk8yx Před 8 měsíci +1

    ജയചന്ദ്രൻ വേർഷൻ വേണമായിരുന്നു

  • @rameshanalakkadan389
    @rameshanalakkadan389 Před rokem +2

    Adipoli 💞💕🫁