Premabhiskshuki... | Malayalam Old Classic Movie | Punarjanmam | Movie Song

Sdílet
Vložit
  • čas přidán 10. 05. 2016
  • Punarjanmam is an Indian Malayalam-language film, starring Prem Nazir and Jayabharathi. It is the first erotic psychic thriller in the history of Indian cinema. The film is directed by K. S. Sethumadhavan, based on a case history published by famous atheist and psychiatrist A. T. Kovoor in Mathrubhumi weekly. The film as well as Prem Nazir's performance won immense critical acclaim.
    Song : Premabhikshuki......
    Movie : Punarjanmam [ 1972 ]
    Director : K.S.Sethumadhavan
    Lyrics : Vayalar Rama Varma
    Music : G.Devarajan
    Singer : K.J.Yesudas
  • Krátké a kreslené filmy

Komentáře • 197

  • @vsankar1786
    @vsankar1786 Před 2 lety +32

    അതിമനോഹര വിഷാദഗാനം...!
    ഭർത്തൃസ്നേഹം കൊതിച്ച് തൻ്റെ ജീവിതത്തിലേക്ക് കടന്നുവന്നവളെ സ്വന്തം മനോവൈകല്യത്താൽ അകറ്റി ഒടുവിൽ ,കുറ്റബോധത്തോടെ വിലപിക്കുന്ന കഥാനായകൻ..!
    ഇവിടെ ഭൂമി കഥാനായകനായും ,ചന്ദ്രലേഖ പ്രേമഭിക്ഷുകിയായും ,പ്രഥമ സമാഗമവേള സന്ധ്യയായും ,വെൺ-കാർ മേഘങ്ങൾ തലമുറകളായും ,ഭ്രമണപഥങ്ങൾ വീഥികളായും ,സങ്കൽപ്പങ്ങൾ കാലടിപ്പാടുകളായും ,താരാപഥം വഴിയമ്പലമായും ,നക്ഷത്രങ്ങൾ മാനസപൂവുകളായും വിഭാവനം ചെയ്തിരിക്കുന്നു..!
    പ്രതിഭാധനനായ വയലാറിൻ്റെ അതുല്യ ഭാവനാസുന്ദരമായ രചന ,രാഗരാജനായ ദേവരാജൻമാഷിൻ്റെ വിഷാദസാന്ദ്ര സുന്ദരമായ ഈണം ,സുന്ദരമായ ഓർക്കെസ്ട്ര ,ആസ്വാദകമനസിനെ നൊമ്പരംകൊള്ളിക്കുന്ന ഗാനഗന്ധർവ്വൻ്റെ അതുല്യമായ ആലാപനം..!
    മലയാളഗാനലോകത്തെ അജയ്യരായ ഈ ഗാനത്രയത്തിനും , ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം .

  • @udhayankumar9862
    @udhayankumar9862 Před měsícem +3

    കാലം എത്ര കഴിഞ്ഞാലും മലയാളിക്ക് മറക്കാൻ കഴിയുമോ ഈ നിത്യ ഹരിത യവ്വന ഗാനം ഒരേയൊരു പ്രേംനസീർ ❤❤❤❤❤❤❤

  • @sahlathanveer4034
    @sahlathanveer4034 Před 5 měsíci +9

    പ്രേം നസിർ സാറിന് പകരം വെക്കാൻ മറ്റൊരു നടനില്ല, ഒളി മാങ്ങാത്ത സൂര്യ തേജസ്‌.😊

  • @jacobpathrose1770
    @jacobpathrose1770 Před 2 lety +38

    എത്ര സുന്ദരമായ പാട്ടും എത്ര സുന്ദര നായ നസിർ സാറും കുടി ചേർന്നപ്പോൾ. ഹോ അടിപൊളി 👍👍👍👍പഴയ കാലത്തിന്റെ ഓർമ്മകൾ 🌹🌹🌹🌹🌹🌹🌹

  • @MusicLoverBTB
    @MusicLoverBTB Před 8 měsíci +11

    നായകനെ പോലെ തന്നെ പാട്ടും.. നിത്യഹരിതം 😍😍

  • @muralipv5170
    @muralipv5170 Před 2 měsíci +4

    മനുഷ്യനും, മലയാളിയും ഉള്ള കാലത്തോളം മരിക്കാത്ത പാട്ടുകൾ -, അതിനിടക്ക് വർഷങ്ങക്കെന്തു പ്രസക്തി ❤❤❤❤

  • @pradeeppr1586
    @pradeeppr1586 Před 2 lety +34

    മനസ്സിൽ ഒരു നൊമ്പരമായി കിടക്കുന്ന ഗാനം .എത്രകേട്ടാലും മതിവരില്ല.

  • @satheesh.satheesh7215
    @satheesh.satheesh7215 Před rokem +20

    നസിർ സർ സാറിന് ഭയങ്കര ഗ്ലാമർ ❤️❤️❤️🙏

  • @aswathyas7054
    @aswathyas7054 Před 2 lety +31

    ♥️♥️ മറക്കാത്ത ഓർമ്മകൾ സമ്മാനിച്ച പാട്ട്. എത്ര വർഷങ്ങൾ ആയാലും ഹൃദയം കീറി മുറിക്കുന്ന അനുഭവം നൽകുന്ന ഗാനം.....07.06.2022

    • @raadhamenont8760
      @raadhamenont8760 Před 6 měsíci

      Sathyam. Heart is broken like
      God! Don't give such a fate to anyone

    • @raadhamenont8760
      @raadhamenont8760 Před 6 měsíci

      A man can go wandering and pass life somehow,but just imagine, if it happens to a poor woman!lord! Unbearable the thought itself

    • @aswathyas7054
      @aswathyas7054 Před 6 měsíci

      @@raadhamenont8760 🙏

  • @dineshpanniyathmad863
    @dineshpanniyathmad863 Před 2 lety +18

    ഇത്തരത്തിലുള്ള പാട്ടുകൾ പാടുമ്പോൾ കണ്ണുകൾ നിറയുന്നു

  • @user-ux9sm6ei4v
    @user-ux9sm6ei4v Před měsícem +2

    'സന്യാസിനി നിൻ പുണ്യാശ്രമത്തിൽ ഞാൻ സന്ധ്യാപുഷ്പവുമായ് വന്നു' എന്ന ഗാനവുമായി വളരേയധികം സാമ്യമുള്ള മറ്റൊരു മനോഹര ഗാനം.

  • @hensonjoseph7040
    @hensonjoseph7040 Před 3 lety +52

    ദുഃഖിതരായ കാമുകന്മാർ എല്ലാകാലത്തുമുണ്ടാകും
    അവർക്കു വേണ്ടി ഈ
    അനശ്വരമായ ഗാനം

  • @witnesslee7365
    @witnesslee7365 Před rokem +15

    കാലമെത്ര കഴിഞ്ഞാലും നിത്യഹരിതമായി ജീവിക്കുന്ന ഗാനം...

  • @sharafudheentv5020
    @sharafudheentv5020 Před 5 měsíci +7

    നസീര്‍സാര്‍ നിത്യവസന്തം ❤❤❤❤

  • @user-hf8uh5ih7c
    @user-hf8uh5ih7c Před 5 měsíci +5

    സേതു. സാറിന്റെ.സിനിമ. വയലാർ. സിറിന്റെ. രചന. ദേവരാജൻ. മാസ്റ്റർ. സംഗീതം 🙏🙏🙏

  • @ferozeali652
    @ferozeali652 Před 2 lety +20

    പകരമായി മറ്റൊരു നടനില്ല..... അതാണ് നസീർ സാർ........ 🌹🌹🌹🌹

    • @mdeyanandan2621
      @mdeyanandan2621 Před rokem +1

      ഇനി ഒരിക്കലും ഉണ്ടാവുകയില്ല. ഇനി ഉണ്ടാകരുത്

  • @sumathisoman6305
    @sumathisoman6305 Před rokem +9

    2023കേൾക്കുന്നുഒരിക്കലൂന്മറക്കാൻ
    ആവില്ല

  • @selimpullattil6083
    @selimpullattil6083 Před 2 lety +19

    എത്ര തവണ കേട്ടാലും മതിവരാത്ത ഗാനം

  • @appukuttanm8004
    @appukuttanm8004 Před 2 lety +12

    ഈ ജന്മം മുഴുവൻ ഈ പാട്ടുകേൾക്കാനെ ആളുകൾ ഉണ്ടാവു

  • @nnarayanaswamy1096
    @nnarayanaswamy1096 Před 3 lety +16

    ഇതാ ഞാൻ വന്നു... കേൾക്കാൻ....🎵

  • @muhammedpavanna4601
    @muhammedpavanna4601 Před 3 lety +20

    എന്തൊരു നോമ്പര ഫീൽ.

  • @yoosufpayyil5702
    @yoosufpayyil5702 Před 3 lety +25

    വയലാറിന്റെ വരികൾ നസീർ അനശ്വരമാക്കി

  • @aneeshr8422
    @aneeshr8422 Před 4 měsíci +5

    2024 ഇത് കേൾക്കുന്നവർ ഉണ്ടോ?

  • @proactiveglobal
    @proactiveglobal Před 2 lety +11

    Vayalar ,Devarajan, Yesudas....amazing combination..

  • @shibuvk8575
    @shibuvk8575 Před 4 lety +25

    പ്രേമഭിക്ഷുകീ, ഭിക്ഷുകീ, ഭിക്ഷുകീ
    ഏതു ജന്മത്തില്‍ ഏതു സന്ധ്യയില്‍
    എവിടെവച്ചു നാം കണ്ടൂ , ആദ്യമായ്‌
    എവിടെവച്ചു നാം കണ്ടൂ.. (പ്രേമഭിക്ഷുകീ)
    ചിരിച്ചും കരഞ്ഞും.. തലമുറകള്‍ വന്നു
    ചവിട്ടിക്കുഴച്ചിട്ട വീഥികളില്‍
    പൊഴിഞ്ഞ നമ്മള്‍ തന്‍ കാലടിപ്പാടുകള്‍
    പൊടികൊണ്ടു മൂടിക്കിടന്നു- എത്രനാള്‍
    പൊടികൊണ്ടു മൂടിക്കിടന്നു
    മറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍-- വീണ്ടും
    അടുക്കാതിരുന്നെങ്കില്‍...ഭിക്ഷുകീ....ഭിക്ഷുകീ....ഓ..ഓഓഓഓ....(പ്രേമഭിക്ഷുകീ)
    നടന്നും, തളര്‍ന്നും വഴിയമ്പലത്തിലെ(2)
    നടക്കല്‍ വിളക്കിന്‍ കാല്‍ചുവട്ടില്‍
    വിടര്‍ന്ന നമ്മള്‍ തന്‍ മാനസപൂവുകള്‍
    വിധിവന്നു നുള്ളിക്കളഞ്ഞു- ഇപ്പൊഴും
    വിധിവന്നു നുള്ളിക്കളഞ്ഞു..
    മറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍-- വീണ്ടും
    അടുക്കാതിരുന്നെങ്കില്‍ ഭിക്ഷുകീ, ഭിക്ഷുകീ.... ഓ....ഓഓഓ....(പ്രേമഭിക്ഷുകി)

    • @SheebaShameer-qc9kt
      @SheebaShameer-qc9kt Před 8 měsíci +1

    • @santhasreekumar810
      @santhasreekumar810 Před 7 měsíci

      എൺഉറകെച്ചുനാളിൽഅഛ്ഛൻഎപ്പേഴംപാട്ന്നപാട്ട്ണ്കേൾക്കുമ്പേൾചങ്കുതഹന്നുപേകു😢

  • @radhapulappatta4708
    @radhapulappatta4708 Před rokem +33

    2023 ൽ വന്ന് ഈ song kelkkunnavarundo

    • @csatheesc1234
      @csatheesc1234 Před 7 měsíci

      അവരൊക്കെ കൊണോറ വന്ന് ചത്ത്‌ എന്താടെ നീയൊക്കെ പിന്നോക്ക അവസ്ഥയിൽ നിന്ന് പുറ ത്ത് വരാത്തെ

    • @subhashsubhash36
      @subhashsubhash36 Před 7 měsíci +1

      😮❤

    • @pradeepanmavilayi3041
      @pradeepanmavilayi3041 Před 7 měsíci +3

      ഞാനുണ്ട്

    • @joseph-pt2cm
      @joseph-pt2cm Před 6 měsíci +2

      ഞാൻ 2024ലാണ് കേൾക്കുന്നത്

    • @reghubala3224
      @reghubala3224 Před 6 měsíci

      ♥️🙏😷👍

  • @geethatp4019
    @geethatp4019 Před 2 lety +10

    എപ്പോഴും ഓർമ്മിക്കുന്ന ഗാനമല്ലേ

  • @udhayankumar9862
    @udhayankumar9862 Před měsícem +2

    Old is gold Super hit song premam nasir yesudas vayalar devarajan ❤❤❤❤❤❤❤

  • @dgdgh6081
    @dgdgh6081 Před 2 lety +10

    എത്ര കേട്ടാലും മതി വരാത്തഗാനം

  • @salimkh2237
    @salimkh2237 Před 11 měsíci +5

    Handsome Naseer ❤❤

  • @valsalasukumaran7403
    @valsalasukumaran7403 Před 3 lety +12

    Old is gold beautiful song pazhaya ganamgal yellam super anu nirvachikan avathavidham vayalar sir num premnazeerium pranamam

  • @udhayankumar9862
    @udhayankumar9862 Před 11 dny +1

    എത്ര തവണ കേട്ടാലും മതി വരാത്ത ഗാനം ❤❤

  • @udhayankumar9862
    @udhayankumar9862 Před měsícem +2

    നിത്യ ഹരിത നായകൻ നിത്യ ഹരിത ഗാനം ഈ പാട്ടിന് എന്നും 16 വയസ്സ് പ്രേംനസ്സീന് പ്രണാമം 🙏

  • @abbasnlm-kh6zd
    @abbasnlm-kh6zd Před 5 měsíci +2

    കാലം എത്ര കടന്നുപോയാലും ഒരു തരിസ്നേഹത്തിന്റെ കനൽ എപ്പോഴും ബാക്കിയുണ്ടാവും

  • @Hyunssizz
    @Hyunssizz Před rokem +2

    2023ഇന്നും ഉണ്ട് കേൾക്കാൻ ❤

  • @shinutm7734
    @shinutm7734 Před rokem +6

    Who else is after pachuvum albhutha vilakkum😂😂

  • @sathivlog7097
    @sathivlog7097 Před 2 lety +5

    No one cannot do lip movement and feelings as per song in the movies. We feel that Nazir himself sings the song

  • @Sd-ih5ql
    @Sd-ih5ql Před rokem +4

    Great Devarajan master and vayalar thampuran

  • @rinjilkuttappu7696
    @rinjilkuttappu7696 Před 3 lety +112

    2021ഇൽ കേൾക്കാൻ വന്നവർ ഉണ്ടൊ

  • @udhayankumar9862
    @udhayankumar9862 Před měsícem +1

    2024ജൂൺ 2നു ശേഷം ഈ സൂപ്പർ ഹിറ്റ് സോങ് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 👍

  • @chuckmedu
    @chuckmedu Před rokem +4

    i came here after watching Patchuvum adbutha vilakkum

  • @noushadm3712
    @noushadm3712 Před rokem +6

    Premnazeer nte sannityam hridayam nirakum

  • @udhayankumar9862
    @udhayankumar9862 Před měsícem +2

    അക്ഷരം തെറ്റാതെ തന്നെ വിളിക്കാം ഗാന ഗന്ധർവ്വൻ ❤❤

  • @harisankarr2754
    @harisankarr2754 Před 2 lety +9

    Tribute to K Sethumadhavan Sir. The director of the first psychological thriller in Malayalam.

  • @rajammack5753
    @rajammack5753 Před 2 měsíci +2

    ഉണ്ടല്ലോ, എനിക്ക് പഴയ പാട്ടിനോടാണ് ഇഷ്ടം 👌

  • @udhayankumar9862
    @udhayankumar9862 Před 2 měsíci +3

    2024ലും 2025 ലും ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ

  • @ashikhsekhar7792
    @ashikhsekhar7792 Před 3 lety +15

    Nazeer all time favourite!!!!!!

  • @user-wq9ct7sx3w
    @user-wq9ct7sx3w Před 10 měsíci +2

    ഈ പാട്ട് അകലങ്ങളിൽ നിന്നും അടുത്ത് വരുന്നത് പോലെ

  • @mullu8918
    @mullu8918 Před rokem +4

    2022 ഇൽ കേൾക്കുന്നവർ ഉണ്ടോ

  • @prabhalapv6805
    @prabhalapv6805 Před rokem +4

    Super song i love you 💚💙👏👍👏👍👌👌👌👌👌👌👌

  • @sasidemo2370
    @sasidemo2370 Před 11 měsíci +3

    🙆‍♂️❤song❤👍song 👍🙏song 🙏Prem, Nazir 🙏SIR

  • @shylendrankoyyot2347
    @shylendrankoyyot2347 Před 3 lety +11

    Hredhya sparshiyaya viraha gaanam , hats off to the hero Prem nazir who acted the scene & renderd even more than the orginal singer Dhasattan .

  • @cggeorgekeerampara1854
    @cggeorgekeerampara1854 Před 2 lety +6

    It's nostalgic. Takes us to our adolescents stage.

  • @udhayankumar9862
    @udhayankumar9862 Před 5 dny +1

    നിത്യ വസന്തം പ്രേംനസീർ വയലാർ ദേവരാജൻ മാഷ് യേശുദാസ് ബിഗ് സലൂട്ട് 👍👍👍❤❤🙏🙏

  • @sreekumarnair1190
    @sreekumarnair1190 Před 2 lety +25

    യേശുദാസാണോ അതോ പ്രേം നസീർ ആണോ പാടുന്നത്

  • @sitharasitu4989
    @sitharasitu4989 Před 3 lety +9

    Old is gold

  • @JayaKumar-sd1yo
    @JayaKumar-sd1yo Před 5 lety +7

    Pazhaya ganagal ellam super. enthu nalla songs. super feel, thank god

    • @KADUKUMANIKAL
      @KADUKUMANIKAL Před 2 lety

      ഈ ശബ്ദം ഉള്ള നടൻമാർ ഇന്ന് ഇല്ല. പെൺശബ്ദമാണ് മിക്ക നടൻമാർക്കും.except mammootty, mohanlal

  • @user-tg9pp2oo6c
    @user-tg9pp2oo6c Před 9 měsíci +1

    Abbas. Chentrappinni. Old memories restart really lovely song.❤

  • @cosinesolutions1048

    An exceptional lyrics...always green ..Tribute to the makers

  • @ambilymo1494
    @ambilymo1494 Před 3 lety +11

    ഞാൻ എന്നും കുടെയുണ്ട്

    • @sumathisoman6305
      @sumathisoman6305 Před rokem +1

      Njanum
      ഒരിക്കലും marakkarthennu
      പറഞ്ഞ ganaam ഇന്ന് 51birthday ഏപ്രിൽ
      16years ഉള്ളപ്പോൾ മുതൽ ഓർത്തിരിക്കുന്ന്❤

  • @damodaranem609
    @damodaranem609 Před rokem +2

    മനോഹര ഗാനം

  • @sugithgksugithgk5610
    @sugithgksugithgk5610 Před 2 lety +2

    സൂപ്പർ...... .. ....

  • @christocc3815
    @christocc3815 Před rokem +4

    It is a everlasting touching song.

  • @chitradevan7084
    @chitradevan7084 Před 4 lety +9

    What a feeeeeeel

  • @udhayankumar9862
    @udhayankumar9862 Před měsícem +1

    2024മെയ് 25നു ശേഷം കേൾക്കുന്നവർ ഉണ്ടോ 👍 🙏 🙏 🙏 🙏

  • @user-ve8ys1bu2t
    @user-ve8ys1bu2t Před 5 měsíci +1

    Super song

  • @arungeorge7616
    @arungeorge7616 Před rokem +3

    Beautiful song❤️😍 Nazeer sir❤️😘💎

  • @udhayankumar9862
    @udhayankumar9862 Před měsícem +1

    പകരക്കാരനില്ലാത്ത മഹാനട൯ പ്രേ൦നസീ൪സാ൪

  • @kailasnath4369
    @kailasnath4369 Před 2 lety +1

    Ente ISHTA GAANANGALIL ONNU- 💝💝💝💝💝GOLDEN VOICE

  • @faisalgurukkal8833
    @faisalgurukkal8833 Před 2 lety +3

    2022👍👍

  • @sceneri779
    @sceneri779 Před 2 lety +3

    🖐🖐2022🖐🖐
    👌👌👌

  • @jacobkattikat2853
    @jacobkattikat2853 Před 5 lety +7

    old song pacifies mind and provide peace of mind.

  • @prasanthme7
    @prasanthme7 Před 2 lety +3

    2022

  • @sureshtvm9148
    @sureshtvm9148 Před 2 měsíci +1

    2024 ,9-5 Thursday ❤❤❤❤❤Veedum 🎉🎉🎉🎉Kelkkan Sughamulla 🎵 👌 Varikal .Ente Nattukaran ,*DevaRajan Mash* ,Ee Pattu marakkuna Malayalikal Undo..........❤?.

  • @riyuriyas57
    @riyuriyas57 Před 9 měsíci +1

    2023 ൽ കേൾക്കുന്നു ❤

  • @udhayankumar9862
    @udhayankumar9862 Před 2 měsíci +1

    2024 മെയ് 5നു ശേഷം കേൾക്കുന്നവർ ഉണ്ടോ

  • @ashalis2452
    @ashalis2452 Před 3 lety +3

    Premabhikshuki....

  • @meezansa
    @meezansa Před 4 měsíci

    മൂവി 📽:-പുനർജന്മം........... (1972)
    സംവിധാനം🎬:- കെ എസ് സേതുമാധവൻ
    ഗാനരചന ✍ :- വയലാർ രാമവർമ്മ
    ഈണം 🎹🎼 :- ജി ദേവരാജൻ
    രാഗം🎼:-ശിവരഞ്ജിനി
    ആലാപനം 🎤:- കെ ജെ യേശുദാസ്
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙
    പ്രേമഭിക്ഷുകീ ഭിക്ഷുകീ ഭിക്ഷുകീ.........
    ഏതു ജന്മത്തില്‍ ഏതു സന്ധ്യയില്‍.........
    എവിടെവച്ചു നാം കണ്ടൂ - ആദ്യമായ്‌.......
    എവിടെവച്ചു നാം കണ്ടൂ.........
    (പ്രേമഭിക്ഷുകീ...............)
    ചിരിച്ചും കരഞ്ഞും - തലമുറകള് വന്നു........
    ചിരിച്ചും കരഞ്ഞും തലമുറകള് വന്നു
    ചവിട്ടിക്കുഴച്ചിട്ട വീഥികളില്‍
    പൊഴിഞ്ഞ നമ്മള്‍ തന്‍ കാലടിപ്പാടുകള്‍
    പൊടികൊണ്ടു മൂടിക്കിടന്നു- എത്രനാള്‍
    പൊടികൊണ്ടു മൂടിക്കിടന്നു
    മറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍-- വീണ്ടും
    അടുക്കാതിരുന്നെങ്കില്‍
    ഭിക്ഷുകീ ....ഭിക്ഷുകീ........
    ഓ.........ഓ.............
    (പ്രേമഭിക്ഷുകീ..)
    നടന്നും തളര്‍ന്നും വഴിയമ്പലത്തിലെ
    നടന്നും തളര്‍ന്നും വഴിയമ്പലത്തിലെ
    നടക്കല്‍ വിളക്കിന്‍ കാല്‍ചുവട്ടില്‍
    വിടര്‍ന്ന നമ്മള്‍തന്‍ മാനസപൂവുകള്‍
    വിധിവന്നു നുള്ളിക്കളഞ്ഞു- ഇപ്പൊഴും
    വിധിവന്നു നുള്ളിക്കളഞ്ഞു
    മറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍-- വീണ്ടും
    അടുക്കാതിരുന്നെങ്കില്‍
    ഭിക്ഷുകീ... ഭിക്ഷുകീ...
    ഓ............ഓ.............
    (പ്രേമഭിക്ഷുകീ..)

  • @joebob7561
    @joebob7561 Před 10 měsíci +1

    2023 yil kelkkunnu 😆

  • @minimini9017
    @minimini9017 Před 2 lety +2

    good song.👍

  • @msrksl1
    @msrksl1 Před 5 měsíci

    Listening in 2024 .. outstanding song

  • @SatheesanR-wk8yx
    @SatheesanR-wk8yx Před 11 měsíci +1

    ജയചന്ദ്രൻ വേർഷൻ ആഗ്രഹിച്ചു

  • @HOLIDAYS-zs8wj
    @HOLIDAYS-zs8wj Před 3 lety +3

    Verygood.song

  • @ashiqthaqbi4606
    @ashiqthaqbi4606 Před 8 měsíci

    Song❤❤Moviee❤❤ story❤❤

  • @sharafuc6681
    @sharafuc6681 Před 9 měsíci +1

    2023/9/20

  • @naju2903
    @naju2903 Před rokem +1

    2023

  • @jayas488
    @jayas488 Před 2 měsíci

    Favorite song ❤❤❤

  • @vijayasree.mvijayasree.m1867

    2022 kelkkunnu

  • @sathivlog7097
    @sathivlog7097 Před rokem +1

    Is this song shot at Madras?

  • @abbasmahin919
    @abbasmahin919 Před rokem

    Abbasm..m.m. valpad chulur. Good songs .maranalum ormavav manasel anum nelanelkkum. Thangs .

  • @vijaykannan8478
    @vijaykannan8478 Před rokem +1

    2023 february 2

  • @raghavanchaithanya9542
    @raghavanchaithanya9542 Před rokem +1

    Super

  • @spectrum_SH
    @spectrum_SH Před 3 lety +3

    A classic in and out..

  • @mdmanafkp5475
    @mdmanafkp5475 Před 2 lety +2

    🙏🏼🙏🏼😔

  • @flcchalakudy3491
    @flcchalakudy3491 Před 2 lety +1

    Sweet song

  • @mohanans1972
    @mohanans1972 Před 4 měsíci +1

    Nazeer. A jeneus....

  • @anooprajakumari8087
    @anooprajakumari8087 Před 19 dny

    2024 il kanunnavar aarelumundoo.. 6/24

  • @revikudamaloor3715
    @revikudamaloor3715 Před rokem +1

    വയലാർ

  • @santhasreekumar810
    @santhasreekumar810 Před 7 měsíci

    എവിടെവേച്ചുദൈവകണ്ടമുട്ടിച്ചു😢

  • @anishka3961
    @anishka3961 Před rokem +1

    ❤️😍👍👍👍