Komentáře •

  • @chandranair8412
    @chandranair8412 Před rokem +22

    കൃഷ്ണ നീ എവിടെ എന്ന് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു ഞാനും ചോദിക്കുന്നു "കൃഷ്ണ നീ എവിടെ" ഈ അധർമ ത്തിൽ നിന്ന് മനുഷ്യ കുല തിനെ രക്ഷിക്കാൻ.

  • @sunithp5544
    @sunithp5544 Před 4 lety +117

    ഇത്ര മനോഹരവും അർത്ഥവത്തായ വരികൾ എഴുതിയ ശ്രീകുമാരൻ തമ്പി സാറിനെ എത്ര പ്രശംസിച്ചാലും മതിവരില്ല. അർഹിക്കുന്ന അംഗീകാരം അദ്ദേഹത്തിന് ഇതു വരെ ലഭിച്ചിട്ടില്ല. ഭാരത രത്‌നം നൽകി രാഷ്ട്രം അദ്ദേഹത്തിനെ ആദരിക്കണം.

  • @ravikk9771
    @ravikk9771 Před 5 lety +128

    നിത്യഹരിത നായകൻ അഭിനയിച്ച ഗാന ഗന്ധർവ്വൻ ആലപിച്ച ഒരു മനോഹര ഗാനം ......

  • @ravikumarv7256
    @ravikumarv7256 Před 3 lety +47

    യേശുദാസും പ്രേം നസീറും മലയാളിക്ക് അഭിമാനിക്കാൻ വേറെ എന്ത് വേണം

  • @vijayank1727
    @vijayank1727 Před rokem +11

    ഇന്നത്തെ കാലത്തിനു ചേർന്ന ഗാനം. തമ്പി സാറിന് ആയിരം നന്ദി

  • @anindiancitizen4526
    @anindiancitizen4526 Před 5 lety +144

    ദാസേട്ടന്റെ പാട്ടുകൾ ഏറ്റവും കൂടുതൽ പാടി അഭിനയിച്ച നടൻ മലയാളത്തിന്റെ നിത്യഹരിത നായകനും, ആദ്യത്തെ സൂപ്പർസ്റ്റാറുമായ പ്രേംനസീറാണ്.

  • @user-shyam.pootheri-4xw4v
    @user-shyam.pootheri-4xw4v Před 3 lety +32

    MS. ബാബുരാജ് ശ്രീകുമാരൻ തമ്പി കൂട്ട് കെട്ടിൽ ഇറങ്ങിയ അതിമനോഹര ഗാനം എന്തൊരു സുഖം കേൾക്കാൻ

  • @jobmj5252
    @jobmj5252 Před 3 lety +26

    അഹന്ദ, ഇന്നും, എന്നും, അന്നും, സിംഹാസനത്തിൽ, വളരെ, ശരിയായ, കവിത, കവിയുടെ,ഭാവന, എത്രയോ ശരി, അശോകൻ ജോബ്,

  • @nazarmanazarma6043
    @nazarmanazarma6043 Před 3 lety +65

    നസീർ സാർ + യേശുദാസ് ചരിത്രം ഇനി ഒരിക്കലും ആവർത്തിക്കാത്ത ചരിത്രം ❤️

  • @muhammedpavanna4601
    @muhammedpavanna4601 Před 2 lety +17

    എന്റെ സ്കൂൾ ജീവിതകാലം ഓർമ്മവരുന്നു ആ സുന്ദര കാലഘട്ടം ഇനി ഒരിക്കലും തിരിച്ചു വരില്ല. എല്ലാം ഒരോർമ മാത്രം.

  • @firoskhankhan2528
    @firoskhankhan2528 Před 2 lety +62

    ഒരു മുസ്ലിം ഈണമിട്ടു ഒരു ക്രിസ്ത്യാനി അത് പാടി മറ്റൊരു മുസ്ലിം പാടി അഭിനയിച്ചു മനോഹരമായ ഹിന്ദുവേദഗ്രന്ഥത്തിലെ മറക്കാനാവാത്ത വരികൾ നിങ്ങൾ
    ചിന്തിച്ചു നോക്കൂ ഇതല്ലേ നമ്മുടെ കേരളത്തിനാവശ്യം എന്തിനാണ് നമ്മൾ തമ്മിൽ തല്ലുന്നത്

  • @NIRANJAN176
    @NIRANJAN176 Před 4 lety +70

    പുതിയ തലമുറ കേൾക്കേണ്ട ഗാനം ഇത്രയും നല്ല ഗാനം തിരിച്ചു വരു മോ

  • @pthomas8327
    @pthomas8327 Před rokem +20

    "സത്യത്തിന് ഇന്നും എന്നും
    ശരശയ്യ മാത്രം."

  • @rasheedabdul9799
    @rasheedabdul9799 Před 2 lety +9

    ശരിക്കു പ്രേംനസീർ പാട്ടുന്ന മാതിരി ഫീൽ ചെയ്യു
    അദ്ദേഹതിൻ്റെ ഹൃദയതിൽ നിന്നാണ് ഈ വരികൾ വരുന്നതായി തോന്നുന്നു

  • @benedictfernandez5247
    @benedictfernandez5247 Před 3 lety +22

    ഇത്രയും മനോഹരമയത് ഇനി എന്നു കേൾക്കാൻ.

  • @padmakumarg9489
    @padmakumarg9489 Před 5 lety +161

    യേശുദാസ് പ്രേം നസീർ കോമ്പിനേഷൻ'നസീറിൻ്റെ ശബ്ദമാണെന്നേ യേശുദാസിൻ്റെ ആലാപനം തോന്നിക്കൂ.അതാണ് വിജയം. പിന്നെ നസീറിൻ്റെ ലിപ് മൂവ് മെൻറ് .... അസാധാരണ കഴിവ്.... യേശുദാസിൻ്റെ മിക്ക പാട്ടുകളും കേൾക്കുമ്പോൾ പ്രേംനസീറിൻ്റെ മുഖം ഓർമിക്കും. ദൈവം കനിഞ്ഞനുഗ്രഹിച്ച കലാകാരന്മാർ:

  • @premamm5251
    @premamm5251 Před 2 lety +5

    ഈ പാട്ട് ശ്രീ ഹരിപാടിയത് കേട്ടു ആ മോന്റെ കഴിവ് അപാരം തന്നെ ഈ ഒറിജിനൽ കേട്ടപ്പോൾ മനസ്സിലായി

  • @ArunKumar-gq8vi
    @ArunKumar-gq8vi Před 6 lety +84

    ഉജ്ജ്വലമായ വരികൾ...
    ശ്രീകുമാരൻ തമ്പി സർ🙏🙏
    മനോഹരമായ ഈണം
    ബാബുക്ക....🙏🙏

    • @fathimasavad3619
      @fathimasavad3619 Před 5 lety +1

      Arun Kumar VGG

    • @abdulazeezkm7257
      @abdulazeezkm7257 Před 3 lety

      MS ബാബുരാജ് ഇങ്ങനെയും സംഗീതം നല്കുമോ.
      മാന്ത്രിക കൈകൾ

  • @hariparameswaran4063
    @hariparameswaran4063 Před 3 lety +27

    അഹന്ത ഇന്നും സിംഹാസനത്തിൽ.. അര്ജുനനോ കാട്ടിൽ....

  • @nithingeorge182
    @nithingeorge182 Před 2 lety +12

    പാട്ടു പാടി ഇത്രയും ഒർജിനൽ ആയി അഭിനയിക്കാൻ പ്രേം നസീർ അല്ലാതെ ഇന്നു വരെ ആരുമില്ല

  • @rkparambuveettil4603
    @rkparambuveettil4603 Před 4 lety +22

    ഭഗവാൻ ഭഗവത് ഗീതയിൽ പാടി
    സംഭവാ‍മി യുഗേ യുഗേ...
    ഭഗവാൻ ഭഗവത് ഗീതയിൽ പാടി
    സംഭവാ‍മി യുഗേ യുഗേ...
    സംഭവാ‍മി യുഗേ യുഗേ...
    കൗരവരിന്നും ചൂതിൽ ജയിപ്പൂ
    കൃഷ്ണാ നീ എവിടെ...
    സംഭവാ‍മി യുഗേ യുഗേ...
    സംഭവാ‍മി യുഗേ യുഗേ...
    കർണ്ണൻ മകനെന്നറിയും കുന്തി
    കണ്ണീരു കുടിക്കുന്നു...
    ദ്രൗപതി ഇന്നും പ്രാർത്ഥിക്കുന്നു...
    കൃഷ്ണാ നീ എവിടെ...എവിടെ
    കൃഷ്ണാ നീ എവിടെ..
    സംഭവാ‍മി യുഗേ യുഗേ...
    സംഭവാ‍മി യുഗേ യുഗേ...
    അഹന്തയിന്നും സിംഹാസനത്തിൽ
    അർജ്ജുനനോ കാട്ടിൽ...
    സത്യത്തിനിന്നും ശരശയ്യ മാത്രം...
    കൃഷ്ണാ നീ എവിടെ...എവിടെ
    കൃഷ്ണാ നീ എവിടെ..
    സംഭവാ‍മി യുഗേ യുഗേ...
    സംഭവാ‍മി യുഗേ യുഗേ...

    • @voiceofprashanth4870
      @voiceofprashanth4870 Před 3 lety

      Thanx

    • @vinoderumely3166
      @vinoderumely3166 Před 3 lety +1

      പഴയ ഏത് പാട്ടാണെങ്കിലും ഞാൻ ആദ്യം നോക്കുന്നത് ചേട്ടന്റെ ലിറിക്‌സ് കമെന്റ് ഉണ്ടോ എന്നാണ്

    • @shankarannamboodiri2535
      @shankarannamboodiri2535 Před 2 lety +1

      ഇത് അന്നും ഇന്നും എന്നും ഒരു മാറ്റവുമില്ലാതെ തുടരുന്നു. അഹന്തയിന്നും സിംഹാസനത്തിൽ. അർജുനനോ കാട്ടിൽ. സത്യത്തിനെന്നും ശരശയ്യ മാത്രം. കൃഷ്ണാ നീ എവിടെ ?

  • @vijayanr5792
    @vijayanr5792 Před 2 lety +15

    തമ്പിസാറിന് ഒരായിരം അഭിനന്ദനം

  • @hakkimsali1370
    @hakkimsali1370 Před 5 lety +40

    Prem nazirinu mathrame ethupolullaganangal padi bhalippikkan kazhiyoo thanks sir

  • @vpsasikumar1292
    @vpsasikumar1292 Před 4 lety +23

    Nazeer, വിജയശ്രീ ടീമിന്റെ സൂപ്പർ film ee പടം thiruvalla ദീപ, CVM, thiruvalla കുറ്റൂർ vineetha. മഴുകീർ matha, (pravinkudr) എണീ തീയേറ്ററിൽ kandapadam innu ഇതിലഭോനയിച്ച ആരും ഇല്ല . Njan അടൂർ bhavaniyude adutha thamasichirinnu. അവരെ കാണാൻ വീട്ടിൽ ചെന്നപ്പോൾ njan njettippoyi. പ്രശസ്തയായ അവർ വയസുചെന്നു orma പോയി kidakkunnu. Oru സിനിമാലോകത്തിനും വേണ്ടാതെ. Enkilum njan അവരുടെ അടുത്ത irunnu. Pazhaya കാര്യങ്ങൾ chodichu. Maravi. Enkilumkottarakkara, nazeer., sheela. വിജയശ്രീ എന്നിവരെ കുറിച് ചെറിയ orma matram.kasthurithailamittu"' enna പാട്ട് ഞങ്ങൾ ഒരുമിച്ചു പാടി ഇപ്പോൾ 10 വർഷം akunmu. സംഭവമിയിഗേയുഗേ enna പടത്തിൽ അമ്മയായി lead role avar chaithu. പൊന്നെ oru karyam കൂടി . Ee പടം മഴുകീർ mathayil കണ്ടതിന്റെ പിറ്റേ ദിവസം എംജിസോമന്റെ മക്കടെ കല്യാണത്തിന് ഇവർ vannirinnu. അന്ന് അവർക്ക് വെല്യ കുഴപ്പം ഇല്ലായിരുന്നു annu gamayayirunnu

    • @vpsasikumar1292
      @vpsasikumar1292 Před 3 lety +1

      @-ak sir replay തരാൻ വൈകിയതിൽ മാപ്പ്. ഞാൻ ജനിച്ചത് തിരുവല്ല. പത്തനംതിട്ട ജില്ലാ. എംജിസോമന്റെ തൊട്ടായവാസി. He is my neighbour. ജോലിസംബന്ധമായി അടൂരിൽ താമസിച്ചു veedu വച്ചു. അപ്പോൾ അടൂർ bhavaniyude അടുത്തായി. ഇപ്പോ പെൻഷൻ ആയി ഞാൻ തിരുവനന്തപുരത്ത് തിരുമലയിൽ ഫാമിലിയോടൊപ്പം താമസം. ഒരു സിനിമ ഭ്രാന്തൻ ആയിരുന്നു. വിജയശ്രീയുടെ കടുത്ത ആരാധകൻ.. എല്ലാരും പോയി.. Thanks. താങ്കളുടെ details അറിഞ്ഞാൽ കൊള്ളാം 🥰

    • @vpsasikumar1292
      @vpsasikumar1292 Před 3 lety +1

      Sir എന്റെ കുടുംബ വീട് തിരുവല്ല thirumoolapuram ആണ്. സോമന്റെ തൊട്ടടുത്തു. തിരുവല്ല ചെങ്ങന്നൂർ എംസി റോഡിന്റെ സൈഡ്.. മണിമല river പാലം മുൻപ്. പാലം കഴിഞ്ഞാൽ കുറ്റൂർ anu

  • @radhikamr2075
    @radhikamr2075 Před rokem +5

    എത്ര കേട്ടാലും മതിവരാത്ത ഒരു നല്ല ഗാനം.

  • @devarajanmamoottil5079
    @devarajanmamoottil5079 Před rokem +4

    ഈ പടം കണ്ടതിനുശേഷം ഈ പാട്ട് കേൾക്കാൻ ഒരുപാട് കൊതിച്ചിട്ടുണ്ട്

  • @madhusoodananunniyattil9421

    Thampi Sir is a genius !! What a parallelism !! Though it is history, how beautifully he has made it into a beautiful song !! 🙏

  • @sbalagopal9186
    @sbalagopal9186 Před 5 lety +189

    ഇതൊന്നും കേൾക്കാനും ആസ്വദിക്കാനും ഇപ്പോഴെത്തെ തലമുറ ശ്രമിക്കുന്നില്ലല്ലോ . കവിതകളായിരുന്ന സിനിമാഗാനങ്ങൾ . കവികളായിരുന്ന ഗാനരചയിതാക്കൾ . നഷ്ടബോധം തോന്നുന്നു

    • @tvnair6740
      @tvnair6740 Před 5 lety

      Outstanding song

    • @athulyasprasad3909
      @athulyasprasad3909 Před 5 lety +12

      അങ്ങനെ പറയരുത് . എല്ലാവരും അങ്ങനെ ആയിരിക്കില്ല എന്നു വിശ്വസിക്കാൻ ശ്രമിക്കൂ അല്ലെങ്കിൽ എനിക്ക് ഇപ്പൊ നിങ്ങൾക്ക് റിപ്ലേ തരാൻ കഴിയുമായിരുന്നോ???

    • @sunnymammen4210
      @sunnymammen4210 Před 5 lety +1

      Thanks Mr. Because of this comment, I sung uploaded this song. Pls visit at Sunny mammen song swargagayike Thanks,
      .

    • @Alli1313
      @Alli1313 Před 5 lety +3

      ഇനി ഇത്തരം പാട്ടുകൾ ഉണ്ടാവില്ല ...കാരണമെന്തെന്നോ ന്യൂജൻ കുട്ടികൾക്കൊന്നും ഇത്തരം പാട്ടുകൾ വേണ്ട അവർക്കു വേണ്ടെങ്കിൽ പിന്നെ സിനിമ ഓടില്ല ...പാട്ടിനുവേണ്ടി സിനിമ നഷ്ടത്തിലാവുന്നതു ഒരു നിർമാതാവും ആഗ്രഹിക്കില്ല

    • @fhtcu6gt71
      @fhtcu6gt71 Před 4 lety +1

      ആരാണ് ഈ തലമുറയേ നിയന്ത്രിക്കുക ആർക്കാണ് ഉത്തരവാദിത്ത്വം - അയ്യനോ അമ്മക്കോസർക്കാരിനോ

  • @jakp5478
    @jakp5478 Před 3 lety +7

    തമ്പി സാർ ,ബാബുക്ക, ദാസേട്ടൻ..!!!

  • @pookoyaandroth7019
    @pookoyaandroth7019 Před 7 měsíci +1

    പാട്ടിലെ സംസാരം മുത്തും മാണിക്കവും പോലെ നല്ല ബംഗി. ചില പാട്ടുകളിൽ ഡയലോഗ് പാട്ടിന്റെ മാധുര്യം നഷ്ടപ്പെടുത്ത്‌ന്നു. പ്രവഹമേ ഗംഗ പ്രവാഹമേ എന്ന പാട്ടിൽ ആ സ്വരമാധുര്ര്യം കളങ്കപ്പെടുത്തി.

  • @JohnKunnathu
    @JohnKunnathu Před 2 lety +6

    ഭഗവാൻ ഭഗവത്ഗീതയിൽ പാടി..
    സംഭവാമി യുഗേ യുഗേ
    ഭഗവാൻ ഭഗവത്ഗീതയിൽ പാടി..
    സംഭവാമി യുഗേ യുഗേ.. (2)
    കൗരവരിന്നും ചൂതിൽ ജയിപ്പൂ ...
    കൃഷ്ണാ നീയെവിടെ...
    സംഭവാമി യുഗേ യുഗേ.. (2)
    കർണ്ണൻ മകനെന്നറിയും കുന്തി
    കണ്ണീരു കുടിക്കുന്നു... (2)
    ദ്രൗപദിയിന്നും പ്രാർത്ഥിക്കുന്നു..(2)
    കൃഷ്ണാ നീയെവിടെ... എവിടെ...
    കൃഷ്ണാ.. നീയെവിടെ...
    സംഭവാമി യുഗേ യുഗേ. (2)
    അഹന്തയിന്നും സിംഹാസനത്തിൽ
    അർജ്ജുനനോ കാട്ടിൽ ...(2)
    സത്യത്തിനിന്നും ശരശയ്യ മാത്രം..(2)
    കൃഷ്ണാ നീയെവിടെ... എവിടെ...
    കൃഷ്ണാ.. നീയെവിടെ...
    സംഭവാമി യുഗേ യുഗേ. (2)

  • @saju.p8307
    @saju.p8307 Před 4 měsíci +2

    പ്രേംനസിർ മലയാളത്തിന്റെ സൗന്ദര്യം

  • @midhukrishnan403
    @midhukrishnan403 Před 5 lety +50

    തമ്പി സാർ ഗ്രേറ്റ്

  • @hydrosk.a4336
    @hydrosk.a4336 Před 2 lety +19

    യേശുദാസിനും പ്രേംനസീറിനും ശ്രീകുമാരൻ തമ്പിക്കും അഭിനന്ദനങ്ങൾ 🙏

  • @santhoshraji154
    @santhoshraji154 Před 4 lety +56

    ദാസേട്ടന്ന് നസ്‌സിറിന്റെ സ്വരം തന്നെ

  • @krishnankuttynairkrishnan7622

    ഗാന രജയിതാവ്, ഒരു ദിവ്യനായിരുന്നൂ ട്ടാ, അഡ്വാൻസ് നമുക്കിരി ക്കട്ടടെ!!!!🌹🌹🌹👌👌👌👏👏👏🙏🙏🙏👍👍👍❤❤❤👍❤❤❤💞💞💞💕💕💕💕മെരു.. എന്നും... 🌹🌹🌹meru...!!!🌹🌹🌹

  • @user-ne6jv3eg1y
    @user-ne6jv3eg1y Před 3 lety +16

    ഏറ്റവും നല്ല ഗാനം ❤️❤️❤️❤️❤️❤️❤️

  • @lightoflifebydarshan1699
    @lightoflifebydarshan1699 Před 2 lety +10

    *ദാസേട്ടൻ & നസീർ സർ💙❤️💙❤️💙❤️💙❤️*

  • @abdulnazer4007
    @abdulnazer4007 Před 4 lety +13

    Nazir sir dasettan

  • @mamathasumana9229
    @mamathasumana9229 Před 5 lety +22

    ശക്തിയുക്തം.. അർത്ഥപൂർണ്ണം...
    ഇഷ്ടഗീതം

  • @kanyakumari2705
    @kanyakumari2705 Před 4 lety +9

    അമ്പലക്കാവിലെയമ്മ ദേവി..
    നവരത്ന മോതിരത്തിൽ..
    സോപാന ഗായകന് അശ്രു..
    കൃഷ്ണാ മുകുന്ദ.. ഹരേ..
    (അമ്പല)..
    ഉണ്ണിയെ എന്തോ കോവിൽ കണ്ടൂ
    കണ്ണീരാൽ കണ്ടല്ലോ..
    ഉണ്ണിയെ എന്തോ കോവിൽ കണ്ടൂ
    തിരുപ്പതി കണ്ടല്ലോ..
    സരസ്വതിയമ്മ ദേവിയെ കാണാൻ അറിയിച്ചു..
    അമ്പല കാവിൽ കുളത്തിൽ പോലെ
    (അമ്പല)..

  • @sunilchandana4473
    @sunilchandana4473 Před 2 lety +5

    എത്ര കേട്ടാലും മതിവരാത്ത ഗാനം.....

  • @yoosufpayyil5702
    @yoosufpayyil5702 Před 3 lety +6

    സത്യത്തിന് എന്നും ശർശയ്യ മാത്രം എത്രയോ ശരി

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před 5 lety +27

    This old beautiful song from the movie Sambahavami Yuge Yuge , depicting the Gita verse
    is being heard here , with the voice of Yesudas making its appearance being felt every -where , with the company of Srikumaran Thampi and M. S.Baburaj who does the finishing
    touches of the song so well to make it a complete song. Late Premnazir excels here along with the song as his presence brings more vibrancy to the song scene.

  • @prabhakarankv1250
    @prabhakarankv1250 Před 5 lety +22

    sreekumaran thanpi"thanks"

  • @LoveBharath
    @LoveBharath Před 2 lety +9

    What a divine voice Dasetta...🎀🎀🎀🙏🙏

  • @musikraj7984
    @musikraj7984 Před 6 lety +41

    Beautiful lyrics by the genius Sreekumaran Thampi.

  • @user-gw5vh7zp3t
    @user-gw5vh7zp3t Před 3 lety +7

    ശ്രീ ഹരിയുടെ song 🎵കേട്ട് വന്നവര്‍

  • @aziznm8978
    @aziznm8978 Před 6 lety +35

    Preamnazeer athra manooharamayi pady abhinayikunne

  • @adisankarb1697
    @adisankarb1697 Před 2 lety +4

    Sree ഹരിയുടെ പാട്ട് കേട്ടു വന്നവർ ആരെങ്കിലുമുണ്ടോ ♥️♥️♥️♥️

  • @soulmusics8862
    @soulmusics8862 Před 3 lety +9

    ടോപ് സിങ്ങർ കേട്ട് വന്നവർ ഉണ്ടോ ❤

  • @abdulrahiman3429
    @abdulrahiman3429 Před 5 lety +22

    Sari kumaran thambi sir,
    Chithratthinte story Mahabharatham storyumayi
    Upamichu Rachicha ee gaanam
    Arjunan masterude musicil
    Yesudas Aalapikukaum,
    Prem Nazirinte Mikacha Reethiyil
    Avatharippikukaum cheythappol
    Prekshakamanassil aazhathil
    Pathinju.

  • @udhayankumar9862
    @udhayankumar9862 Před rokem +3

    Yesudss 💚 devarajan 💚 sreekumaran thambi 💚 super hit songs 👍👍👍👍👍👍💚

  • @mohankb6275
    @mohankb6275 Před 2 lety +5

    If We are born .We born Like Dr.Yesudas

  • @user-sc5oi7io4v
    @user-sc5oi7io4v Před 3 lety +5

    ദാസേട്ടൻ

  • @antonycheruvathoor8137
    @antonycheruvathoor8137 Před 5 lety +25

    Amazing voice,!!!!Dasettan you are living in our hearts forever.

  • @user-wq9ct7sx3w
    @user-wq9ct7sx3w Před 8 měsíci +1

    ഈ പാട്ട് ഇന്നും എന്നും ഫുൽസ്റ്റോപ്പ് ഇല്ലാതെ കേൾക്കുന്നു

  • @homosapian181
    @homosapian181 Před 4 lety +12

    സത്യത്തിനിന്നും ശരശയ്യ മാത്രം...

  • @elsysomu3953
    @elsysomu3953 Před 3 lety +13

    Great. What to say !!!
    This song taking us to another world. 👌⚘⚘

  • @Gouri2810
    @Gouri2810 Před 5 lety +7

    ഭഗവത് ഗീത... ഭഗവത് ഗീത... ഭഗവത് ഗീത

  • @yoosufpayyil5702
    @yoosufpayyil5702 Před 3 lety +2

    നസീറിന്റെ വേർപാട് തിരാനഷ്ട്ടം

  • @sskkvatakara5828
    @sskkvatakara5828 Před 3 lety +8

    Sreehari goldan crown @ topsinger

  • @harispp1221
    @harispp1221 Před 4 lety +14

    ILOVE NASEERSIR DASETAN THAMBISIR BABUKA

  • @sajithamol2810
    @sajithamol2810 Před 2 lety +5

    കണ്ണ് നിറയുന്നു. ഇതു പോലെ സുന്ദര വരികൾ

  • @subaidak8968
    @subaidak8968 Před 4 lety +11

    നസീർ.യേശുദാസ്.നമുക്ക്.കിട്ടിയ.വരദാനഠ

  • @rajalakshmia7834
    @rajalakshmia7834 Před 2 lety +2

    മനുഷ്യൻ. ഉള്ളടത്തോളം. ഈഗാനവും

  • @subaidak8968
    @subaidak8968 Před 4 lety +7

    സതൃമാണ്ദൈവം.സ്നഹമാണ്ദൈവം.പരസ്പരം.സ്നഹിഛ്.ജിവികു

  • @chackobaby810
    @chackobaby810 Před 2 lety +2

    ഒരു ഗന്ധർവ്വ അപാരത .

  • @vijayakumarm5170
    @vijayakumarm5170 Před 4 lety +6

    Ever green song"

  • @babuullattil8979
    @babuullattil8979 Před 2 lety +1

    അന്നത്തെ പാട്ടു പുസ്തകം ചേട്ടൻ കൊണ്ടു തന്നത് ഇന്നും ഓർക്കുന്നു.

  • @neelambari2847
    @neelambari2847 Před 2 lety +3

    തമ്പി സർ നമിച്ചു 🙏🙏🙏❤️

  • @joyp5002
    @joyp5002 Před 2 lety +2

    No singer with the unique quality of pronouncing the dialect in its right sounding.....

  • @venkiteswaranvenkitesh4262

    Super Song

  • @Leelamma-wd1fb
    @Leelamma-wd1fb Před 7 měsíci

    എത്ര കേട്ടാലും മതി വരാത്ത ഒരു ഗാനം ❤️

  • @chitradevan7084
    @chitradevan7084 Před 4 lety +6

    Great song for ever...

  • @user-zk8he3kt2u
    @user-zk8he3kt2u Před 8 měsíci

    'അന്നും ഇന്നും ഈ ഗാനം എനിക്ക് ഇഷ്ടമാണ് എത്രകേട്ടാലും മതിവരില്ല ഞാൻ ഉദേശം /972 ൽ അ ണ് കേട്ടത്‌

  • @binuviswam9913
    @binuviswam9913 Před 3 lety +1

    Ooo. Beautiful...beautiful

  • @joyp5002
    @joyp5002 Před 2 lety +1

    A song will have no death... great lyrics.... more than great the voice of Dassettan.... there are excellent young souls singing great these days they can beat all and sundry singers ... but not our Dassettan ... he has noparallel.....

  • @akhileshms7463
    @akhileshms7463 Před 3 lety +248

    ശ്രീഹരിയുടെ പാട്ട് കേട്ട് വന്നവരുണ്ടോ

  • @sushamabiju8470
    @sushamabiju8470 Před 5 lety +5

    Nice song

  • @suneeshkrishna4879
    @suneeshkrishna4879 Před 2 lety +2

    ദാസേട്ടൻ ഉള്ളപ്പോൾ മറ്റുള്ളവരെ കണ്ട് വരണ്ട കാര്യം ഉണ്ടോ

  • @shantha4519
    @shantha4519 Před rokem +2

    SUPER SONG NASEER SAR ABHAINAYAMSUPER 🌹🌹🌹🔥🌹💖🧡❤️💖💐🙏💕💕

  • @shareefkoottery5805
    @shareefkoottery5805 Před 7 lety +8

    very nice song

  • @sathyapalannair4451
    @sathyapalannair4451 Před 5 lety +5

    Great song

  • @santhac2205
    @santhac2205 Před 2 lety +2

    Beautiful song.

  • @praseenav2277
    @praseenav2277 Před 2 lety +1

    Thank you for video

  • @lipinpeter52
    @lipinpeter52 Před 4 lety +6

    Nazeer yathra manoharamaye padi abinayikkunu

  • @user-lv4ii7by6n
    @user-lv4ii7by6n Před rokem

    മിനി ആനന്ദ്, ഇത്രയും വേണമായിരുന്നോ, 💕

  • @minimenon5727
    @minimenon5727 Před 4 lety +2

    Class......ic.....!

  • @chandniharinair.
    @chandniharinair. Před 4 lety +2

    Any 90s kids here?

  • @SajiCSsaji
    @SajiCSsaji Před 3 lety +2

    Super

  • @sharafudheentv5020
    @sharafudheentv5020 Před 9 měsíci

    ഞാന്‍ എത്രയോപ്രാവശ്യംകണ്ടസിനിമ

  • @balakrishnanp1516
    @balakrishnanp1516 Před 5 lety +3

    Super song

  • @jeejasworld5059
    @jeejasworld5059 Před 9 měsíci

    വയലാർ സാർ അങ്ങ് ഒരു സംഭംവം തന്നെ

  • @venugopalk6001
    @venugopalk6001 Před 2 lety +2

    നസീർ പാടുന്നതു പോലെ തന്നെയുണ്ട്

  • @rahiyanath8361
    @rahiyanath8361 Před rokem +1

    സൂപ്പർ good lirics

  • @krishnakumarmp9450
    @krishnakumarmp9450 Před 2 lety +1

    Evergreen superhit

  • @kunjurock8207
    @kunjurock8207 Před 5 lety +6

    nostalgic song

  • @sumangalanair135
    @sumangalanair135 Před 3 lety +2

    For ever hit 👌🙏🙏🙏

  • @jayachandranvk1552
    @jayachandranvk1552 Před 2 lety +1

    Mahanaya.. Naseersir