Sooryakantha Kalpadavil... | Malayalam Old Classic Movie | Punarjanmam | Movie Song

Sdílet
Vložit
  • čas přidán 11. 05. 2016
  • Punarjanmam is an Indian Malayalam-language film, starring Prem Nazir and Jayabharathi. It is the first erotic psychic thriller in the history of Indian cinema. The film is directed by K. S. Sethumadhavan, based on a case history published by famous atheist and psychiatrist A. T. Kovoor in Mathrubhumi weekly. The film as well as Prem Nazir's performance won immense critical acclaim.
    Song : Sooryakantha Kalpadavil......
    Movie : Punarjanmam [ 1972 ]
    Director : K.S.Sethumadhavan
    Lyrics : Vayalar Rama Varma
    Music : G.Devarajan
    Singer : P.Susheela
  • Krátké a kreslené filmy

Komentáře • 49

  • @kumkum4527
    @kumkum4527 Před rokem +9

    ഇത്രയും സുന്ദരിയായ ഒരു നടിയെ ഞാൻ കണ്ടിട്ടില്ല 💖💖.ഒരു യുഗം സൃഷ്ട്ടിച്ചു മറഞ്ഞ ഇവർ ഇന്നും ഈ ഭൂവിൽ ജീവിക്കുന്നു.. പത്താം വയസിൽ എന്നിൽ പ്രണയം കോറിയിട്ട് നിങ്ങൾ എങ്ങു പോയ്‌ മറഞ്ഞു..
    💖💖

  • @udhayankumar9862
    @udhayankumar9862 Před 2 měsíci +2

    ടോപ്പ സി൦ഗ൪ 1 ൽ സ്നേഹലൂട്ടി പാടി സൂപ്പർ ആക്കിയ ഗാനം വീണ്ടും ഒറിജിനൽ കാണുന്നു

  • @ajidromiromi-ct7dl
    @ajidromiromi-ct7dl Před rokem +7

    പ്രേം നസീർ ജയഭാരതി സൂപ്പർ ജോഡി💯👍

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Před 2 měsíci

      എക്കാലത്തെയും ഏറ്റവും നല്ല പ്രണയജോഡികൾ ഇതുവരെ മറ്റൊരു പ്രണയ ജോടികൾ വന്നിട്ടില്ല എന്റെ അഭിപ്രായം മാത്രം 👍🏻

  • @manoharraman6707
    @manoharraman6707 Před 8 měsíci +3

    Super song. The most beautiful jodi of malayalam movie❤❤❤❤❤

  • @user-jb9kd1ul3z
    @user-jb9kd1ul3z Před 3 měsíci +2

    ജയഭാരതി അതി സുന്ദരി. നസീറിന് പറ്റിയ ഏറ്റവും നല്ല ജോഡി

  • @puthiyapurailrasheed4586

    Super ജോഡി 👍

  • @valsalasukumaran7403
    @valsalasukumaran7403 Před 3 lety +7

    ഓൾഡ് ഈസ്‌ ഗോൾഡ് വളരെ മനോഹരമായ ഗാനം

  • @sureshtvm9148
    @sureshtvm9148 Před 4 dny

    Etra Sudharamaaya Oru Kavyapusthakam Verre Undo ......?.Ella EnnuParayam.Varikal Super Alabhanam super 👌 ❤❤.

  • @ammadc4606
    @ammadc4606 Před 3 lety +2

    കേയെസ് സേതുമാദവൻ വയലാർ ട്റിക്സ്.. അതൃുഗ്റമായീ....

  • @swissindia6128
    @swissindia6128 Před 10 měsíci +1

    സൂര്യകാന്ത കല്‍പ്പടവില്‍
    ആര്യപുത്രന്റെ പൂമടിയില്‍ നിന്റെ
    സ്വപ്നങ്ങളെ നീ കിടത്തിയുറക്കൂ
    സ്വയംപ്രഭേ സന്ധ്യേ ഉറക്കൂ - ഉറക്കൂ
    (സൂര്യകാന്ത.....)
    ശൃംഗാരകാവ്യ കടാക്ഷങ്ങള്‍ കൊണ്ടുനീ
    ശ്രീമംഗലയായീ
    പൂക്കളുടെ മണമേറ്റു പുരുഷന്റെ ചൂടേറ്റു
    പൂണാരമണിയാറായീ
    കാറ്റേ - കടലേ കയ്യെത്തുമെങ്കിലാ
    കവിളക്കിന് തിരിതാഴ്ത്തൂ - തിരിതാഴ്ത്തൂ
    (സൂര്യകാന്ത.....)
    സിന്ദൂരപുഷ്പപരാഗങ്ങള്‍ ചാര്‍ത്തി നീ
    സീമന്തിനിയായീ
    അംഗരാഗമണിഞ്ഞു നീ കണവന്റെ പൂമെയ്യില്‍
    ആശ്ലേഷമാ‍കാറായീ
    കാറ്റേ - കടലേ സ്വര്‍ഗ്ഗത്തില്‍ നിന്നൊരു
    കല്‍പ്പകപ്പൂമഴ ചൊരിയൂ - മഴ ചൊരിയൂ
    (സൂര്യകാന്ത.....)
    Music: ജി ദേവരാജൻ
    Lyricist: വയലാർ രാമവർമ്മ
    Singer: പി സുശീല
    Film/album: പുനർജന്മം 1972

  • @SubramaniSR5612
    @SubramaniSR5612 Před 3 lety +3

    In the Tamil remake of Punar jenmam, named "Maru Piravi", this song in the same sequence is more powerful and more melodious by the same Suseela. Without mistaking me, kindly hear " alaigalile thendral vandhu asaindhadum aanandham enna". It was what they call spell bounding.

  • @gangadharannambiar7228
    @gangadharannambiar7228 Před 9 měsíci +1

    Seems singing by herself, the lip movements are so perfectly synergiesed and cychronized .

  • @kailasnath4369
    @kailasnath4369 Před 2 lety +1

    Ente ISHTTA GAANANGALIL ONNU, GOLDEN VOICE, ISHTA THARANGAL & ALSO LYRICS, MUSIC

  • @paulrajk4156
    @paulrajk4156 Před 6 lety +9

    Wonderful susilamma

  • @user-yz7gn9ni7v
    @user-yz7gn9ni7v Před 3 lety +5

    Really great song.

  • @gangadharannambiar7228
    @gangadharannambiar7228 Před rokem +1

    Great composition and combination.

  • @prabhakumari3224
    @prabhakumari3224 Před 5 lety +6

    Both of them look so beautiful and melodious song

    • @SubramaniSR5612
      @SubramaniSR5612 Před 3 lety

      In tamil punar jenmam, this song in the same sequence is more powerful and more melodious by the same Suseela. Without mistaking me, kindly hear " alaigalile thendral vandhu asaindhadum aanandham enna".

  • @madhusudhanan1644
    @madhusudhanan1644 Před 3 lety +2

    Both looks so good....wonders pairs.

  • @sumaammu3700
    @sumaammu3700 Před 2 měsíci +1

    ithu,,nammal,,mathramanu,,,ivareyanu,,kuduthal,,ishttamanu,,

  • @nandakumarap518
    @nandakumarap518 Před rokem +2

    Evergreen song

  • @devarajanmamoottil5079
    @devarajanmamoottil5079 Před 2 lety +2

    വളരെ മനോഹരമായ ഒരുപാട്ട്

  • @balankundoly2680
    @balankundoly2680 Před 3 lety +4

    Super

  • @nandhakumarnandhakumar2776

    Super song

  • @chitradevan7084
    @chitradevan7084 Před 4 lety +4

    Awesome ❤

  • @musthafakunnath4325
    @musthafakunnath4325 Před 4 lety +4

    Sundara kuttappan soooooper

  • @ravip321
    @ravip321 Před rokem +1

    Best song

  • @vsankar1786
    @vsankar1786 Před 4 lety +3

    Malayala Cinemayile SundaraJodiyaya NazirSarum Jayabharathiyum Sundaramaya Abhinayathiloode Aaswadakarude Thakarna Pranaya_Dhampathya Mohangalku Punarjanmam Nalkiya Manoharamaya Oru ChalachithraKaavyam. Vayalar_DevarajanMash teaminte ManoharaGanangal Ee Chithrathinu Thilakkom Kootunnu...!
    Ee Chithrathinte Samvidhayakanaya SethuMadhavan , Abhinethakkal ,GanaShilpikal....Eavarkum Pranamam.

  • @jipinrevathi2543
    @jipinrevathi2543 Před 4 lety +3

    Beauty...!🖤

  • @sreekanthnisari
    @sreekanthnisari Před 7 lety +17

    സൂര്യകാന്ത കല്‍പ്പടവില്‍
    ആര്യപുത്രന്റെ പൂമടിയില്‍ നിന്റെ
    സ്വപ്നങ്ങളെ നീ കിടത്തിയുറക്കൂ
    സ്വയം പ്രഭേ സന്ധ്യേ ഉറക്കൂ ഉറക്കൂ
    ശൃംഗാരകാവ്യ കടാക്ഷങ്ങള്‍ കൊണ്ടുനീ
    ശ്രീമംഗലയായീ
    പൂക്കളുടെ മണമേറ്റു പുരുഷന്റെ ചൂടേറ്റു
    പൂണാരമണിയാറായീ
    കാറ്റേ കടലേ കയ്യെത്തുമെങ്കിലാ
    കല്‍ വിളക്കിന്‍ തിരി താഴ്ത്തൂ തിരി താഴ്ത്തൂ
    (സൂര്യകാന്ത.....)
    സിന്ദൂരപുഷ്പ പരാഗങ്ങള്‍ ചാര്‍ത്തി നീ
    സീമന്തിനിയായീ
    അംഗരാഗമണിഞ്ഞു നീ കണവന്റെ പൂമെയ്യില്‍
    ആശ്ലേഷമാ‍കാറായീ
    കാറ്റേ കടലേ സ്വര്‍ഗ്ഗത്തില്‍ നിന്നൊരു
    കല്‍പ്പക പൂമഴ ചൊരിയൂ
    മഴ ചൊരിയൂ
    (സൂര്യകാന്ത.....)

    • @sunithasalas6108
      @sunithasalas6108 Před 5 lety +1

      ഞാനും എന്റെ കണ്ണനും

    • @sunithasalas6108
      @sunithasalas6108 Před 5 lety +1

      എന്റെ കണ്ണനു വേണ്ടി,,,

    • @sunithasalas6108
      @sunithasalas6108 Před 5 lety +1

      ഞാനും എന്റെ പ്രിയപ്പെട്ട കണ്ണനും

    • @johnsonmathew5794
      @johnsonmathew5794 Před 5 lety +2

      താങ്ക് യൂ ശ്രീകാന്ത്, വരികൾ തന്നതിന്

    • @sathyant.a9161
      @sathyant.a9161 Před 3 lety +1

      എല്ലാം തന്നെ സൂപ്പർ..സൂപ്പർ

  • @viswanathann5457
    @viswanathann5457 Před 2 lety +2

    Supper

  • @ammadc4606
    @ammadc4606 Před 3 lety

    നല്ല ഗാന०... ഉറക്കൂ എന്നതിലേ റ ഒരു വിഷമ० ഗായികക്കുൻടാക്കിയോ... പലയിടത്തു० ഇതു കാണാ०

  • @gangadharannambiar7228
    @gangadharannambiar7228 Před 9 měsíci

    Feels newly wed couples sitting in a sea shore.

  • @ramachandranmg3197
    @ramachandranmg3197 Před 4 lety +3

    Suppar. Song. MGR.

  • @ansaryk6389
    @ansaryk6389 Před rokem

    ❤️❤️❤️❤️❤️👍

  • @vaishnavp8167
    @vaishnavp8167 Před 4 lety +1

    From which movie this song? Who is the lyricist?
    SO NICE....

    • @Sxhll._
      @Sxhll._ Před 3 lety

      Vayalar ramavarma

  • @mohan19621
    @mohan19621 Před 3 lety +1

    സൂര്യകാന്ത കല്‍പ്പടവില്‍
    ആര്യപുത്രന്റെ പൂമടിയില്‍ നിന്റെ
    സ്വപ്നങ്ങളെ നീ കിടത്തിയുറക്കൂ
    സ്വയം പ്രഭേ സന്ധ്യേ ഉറക്കൂ ഉറക്കൂ
    ശൃംഗാരകാവ്യ കടാക്ഷങ്ങള്‍ കൊണ്ടുനീ
    ശ്രീമംഗലയായീ
    പൂക്കളുടെ മണമേറ്റു പുരുഷന്റെ ചൂടേറ്റു
    പൂണാരമണിയാറായീ
    കാറ്റേ കടലേ കയ്യെത്തുമെങ്കിലാ
    കല്‍ വിളക്കിന്‍ തിരി താഴ്ത്തൂ തിരി താഴ്ത്തൂ
    (സൂര്യകാന്ത.....)
    സിന്ദൂരപുഷ്പ പരാഗങ്ങള്‍ ചാര്‍ത്തി നീ
    സീമന്തിനിയായീ
    അംഗരാഗമണിഞ്ഞു നീ കണവന്റെ പൂമെയ്യില്‍
    ആശ്ലേഷമാ‍കാറായീ
    കാറ്റേ കടലേ സ്വര്‍ഗ്ഗത്തില്‍ നിന്നൊരു
    കല്‍പ്പക പൂമഴ ചൊരിയൂ
    മഴ ചൊരിയൂ
    (സൂര്യകാന്ത.....)
    ചിത്രം പുനര്‍ജ്ജന്മം (1972)
    ചലച്ചിത്ര സംവിധാനം കെ എസ് സേതുമാധവന്‍
    ഗാനരചന വയലാര്‍
    സംഗീതം ജി ദേവരാജൻ
    ആലാപനം പി സുശീല