മാമഴക്കാടേ | Maamazhakkaade Song | Adiverukal malayalam Movie Song | Mohanlal | Karthika | Mukesh

Sdílet
Vložit
  • čas přidán 15. 06. 2021
  • Watch മാമഴക്കാടേ | #Maamazhakkaade Song | #Adiverukal malayalam Movie Song | #Mohanlal | Karthika | Mukesh
    Music: ശ്യാം
    Lyricist: ബിച്ചു തിരുമല
    Singer: KS Chithra
    Film/album: അടിവേരുകൾ
    മാമഴക്കാടേ പൂമരക്കൂടേ
    മഞ്ഞലയില്‍ പൊന്‍വെയിലില്‍ ചന്ദനക്കാറ്റില്‍
    നീന്തി വരും ഏതോ നീര്‍ക്കിളിതൻ ഗീതം
    നുകര്‍ന്നിടാന്‍ ഒരുങ്ങിവാ വീണ്ടും
    ലാലാ ലാലാ ലലലലല്ലാല
    ലാലാ ലാലാ ലലലലല്ലാല
    മാമഴക്കാടേ പൂമരക്കൂടേ
    ആകാശം മേലേ പവനുരുക്കുമ്പോള്‍
    പൊന്നും പൂമണ്ണില്‍ തൂവുമ്പോള്‍
    തേക്കുമരം തണലലിയും താഴ്‌വാരം
    കാക്കമരം കഥപറയും കാടോരം
    കൂ കൂ കൂ കുയിലിന്‍ കുഞ്ഞേ
    വാ നീ വാ സ്വരരാഗം പോല്‍
    അന്നാരം പുന്നാരം കുടമലയുടെ മേലേ
    വസന്തമെന്നറിഞ്ഞു നീ പാടൂ
    മാമഴക്കാടേ പൂമരക്കൂടേ
    കാടാളും കാറ്റിന്‍ ചിറകിളകുമ്പോള്‍
    രോമാഞ്ചം പൂവായി വീഴുമ്പോള്‍
    വാ കുരുവീ വരൂ കുരുവീ വാ വാ വാ
    താളമിടും തരുനിരയില്‍ താ തെയ് തെയ്
    പൂ പൊന്‍പൂ പുതുപൂതോറും
    തേന്‍ പൂന്തേന്‍ നുണയും തുമ്പീ
    വന്നാലും തന്നാലും വനമനസ്സിനൊരീണം
    സുഗന്ധിയാം സമീരനില്‍ വേഗം
    മാമഴക്കാടേ പൂമരക്കൂടേ
    മഞ്ഞലയില്‍ പൊന്‍വെയിലില്‍ ചന്ദനക്കാറ്റില്‍
    നീന്തി വരും ഏതോ നീര്‍ക്കിളിതൻ ഗീതം
    നുകര്‍ന്നിടാന്‍ ഒരുങ്ങിവാ വീണ്ടും
    ഓഹോഹോഹോഹോ ഓഹോഹോഹോ
    ഓഹോഹോഹോഹോ ഓഹോഹോഹോ

Komentáře • 117

  • @girishkumar7408
    @girishkumar7408 Před rokem +13

    സുനന്ദ് നായർ എന്ന കാർത്തിക. തെന്മല കാട്. ശ്യാ, ചിത്ര, സൂപ്പർ ഹിറ്റ് പടം, ഒരിക്കലും മറക്കാത്ത സുന്ദരി കാർത്തിക, ഇരു നിറം ഉള്ള സുന്ദരി

  • @akhilta458
    @akhilta458 Před rokem +74

    2023 ലും ഈ പാട്ട് കേട്ടവര്‍ ഇവിടെ വാ

  • @omanageorge7515
    @omanageorge7515 Před 6 měsíci +3

    ഈ song മുഴുവനും എഴുതി കാണിച്ച ആൾക്ക് oru ബിഗ് 👍👍 supper സോങ് ഒത്തിരി പുറകോട്ടു കൊണ്ടുപോയി ❤️

  • @shephyrustham3123
    @shephyrustham3123 Před rokem +19

    2022 ലും ഈ പാട്ട് കേട്ടവര്‍ ഇവിടെ വാ

  • @jkj1459
    @jkj1459 Před 2 lety +16

    Karthika / Chithra combination 🌹🌹👌

  • @jojomj7240
    @jojomj7240 Před rokem +3

    കാടിന്റെ സൗന്ദര്യം വർണ്ണിക്കുന്ന മനോഹരമായ വരികൾ... ചിത്ര ചേച്ചിയുടെ പഴയ ശബ്ദം 👌 ഞാൻ ആദ്യമായിട്ട് ആണ് ഈ പാട്ട് കേൾക്കുന്നത്

  • @jayasree6284
    @jayasree6284 Před 6 měsíci +6

    ഭൂമിയിലെസ്വർഗംവനങ്ങൾതന്നെ

  • @regimanayil7558
    @regimanayil7558 Před rokem +11

    A nostalgic song forever...

  • @christy1657
    @christy1657 Před rokem +9

    Karthika🥰favourite acterss🥰

  • @noushadnoushar8186
    @noushadnoushar8186 Před 3 měsíci +2

    എന്റെ കുട്ടിക്കാലം ഇ പാട്ടിലൂടെ കടന്ന് പോയി❤❤

  • @gopalakrishnanmm6308
    @gopalakrishnanmm6308 Před 8 dny

    ചിത്ര ചേച്ചി മാസ് മാസ് അണ്

  • @binduraghavan2624
    @binduraghavan2624 Před rokem +22

    മാമഴക്കാടേ പൂമരക്കൂടേ
    മഞ്ഞലയില്‍ പൊന്‍വെയിലില്‍ ചന്ദനക്കാറ്റില്‍
    നീന്തി വരും ഏതോ നീര്‍ക്കിളിതൻ ഗീതം
    നുകര്‍ന്നിടാന്‍ ഒരുങ്ങിവാ വീണ്ടും
    ലാലാ ലാലാ ലലലലല്ലാല
    ലാലാ ലാലാ ലലലലല്ലാല
    മാമഴക്കാടേ പൂമരക്കൂടേ
    ആകാശം മേലേ പവനുരുക്കുമ്പോള്‍
    പൊന്നും പൂമണ്ണില്‍ തൂവുമ്പോള്‍
    തേക്കുമരം തണലലിയും താഴ്‌വാരം
    കാക്കമരം കഥപറയും കാടോരം
    കൂ കൂ കൂ കുയിലിന്‍ കുഞ്ഞേ
    വാ നീ വാ സ്വരരാഗം പോല്‍
    അന്നാരം പുന്നാരം കുടമലയുടെ മേലേ
    വസന്തമെന്നറിഞ്ഞു നീ പാടൂ
    മാമഴക്കാടേ പൂമരക്കൂടേ
    കാടാളും കാറ്റിന്‍ ചിറകിളകുമ്പോള്‍
    രോമാഞ്ചം പൂവായി വീഴുമ്പോള്‍
    വാ കുരുവീ വരൂ കുരുവീ വാ വാ വാ
    താളമിടും തരുനിരയില്‍ താ തെയ് തെയ്
    പൂ പൊന്‍പൂ പുതുപൂതോറും
    തേന്‍ പൂന്തേന്‍ നുണയും തുമ്പീ
    വന്നാലും തന്നാലും വനമനസ്സിനൊരീണം
    സുഗന്ധിയാം സമീരനില്‍ വേഗം
    മാമഴക്കാടേ പൂമരക്കൂടേ
    മഞ്ഞലയില്‍ പൊന്‍വെയിലില്‍ ചന്ദനക്കാറ്റില്‍
    നീന്തി വരും ഏതോ നീര്‍ക്കിളിതൻ ഗീതം
    നുകര്‍ന്നിടാന്‍ ഒരുങ്ങിവാ വീണ്ടും
    ഓഹോഹോഹോഹോ ഓഹോഹോഹോ
    ഓഹോഹോഹോഹോ ഓഹോഹോഹോ

    • @Its_nagato_Chan
      @Its_nagato_Chan Před rokem

      Lho

    • @pazhanim8717
      @pazhanim8717 Před rokem +3

      പ്രകൃതിയും കാടും മലകളും കാട്ടരുവിയും അവിടെത്തെ അന്തേവാസികളും പ്രകൃതി രമണീയമായ കാഴ്ച നിഷ്കളങ്കമായൊരു പെൺകുട്ടിയിൽ ഉണ്ടാകുന്ന അനു ദ്യൂതി മറക്കാൻ കഴിയാത്ത കവി ഭാവന വളരെ മനോഹരം ... കേൾക്കുന്തോറും മനസ്സിന് കുളിർ തരുന്ന ഈണവും സ്വര ഭംഗിയും :👍

    • @krishnauday7879
      @krishnauday7879 Před 4 měsíci

    • @bijoyks8632
      @bijoyks8632 Před 3 měsíci

      Bichu thirumala shyam combination❤❤

  • @shajichristophet5941
    @shajichristophet5941 Před 3 lety +7

    Cute karthika chechi

  • @shajichristophet5941
    @shajichristophet5941 Před 3 lety +6

    Karthika chechi ye kanan vanntha

  • @amrutheshvr5364
    @amrutheshvr5364 Před rokem +41

    കാടിന്റെ മനോഹാരിത വർണ്ണിക്കുന്ന പാട്ട്. ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അത് വനങ്ങൾ തന്നെയാണെന്ന് സംശമില്ല

  • @gopalakrishnanmm6308
    @gopalakrishnanmm6308 Před 8 dny

    കർത്തിക അന്നെത്തസുന്ദരി

  • @tharun8327
    @tharun8327 Před rokem +4

    ശ്യാം 🙏🙏🌹🌹സാർ 👌👌👌

  • @SureshKumar-kd9ct
    @SureshKumar-kd9ct Před 6 měsíci +1

    സൂപ്പർ പാട്ട് ☑️ഇഷ്ട്ടം മാ

  • @binubinuj5184
    @binubinuj5184 Před 10 měsíci +1

    എന്റെ ജീവൻ ഈ പാട്ട് മറക്കില്ലാ ജീവൻ നിൽക്കുന്ന കാലം....

  • @SaleenaAnand-jv7hy
    @SaleenaAnand-jv7hy Před 8 měsíci +1

    സൂപ്പർ 🙏🙏🙏🙏🙏🙏❤️❤️❤️❤️🌹🌹🌹

  • @justusnesianrajammal872
    @justusnesianrajammal872 Před 5 měsíci

    Melodious Super Song🎸🎶🎼🎶🎸

  • @nandakumarap518
    @nandakumarap518 Před rokem +2

    Beautiful song

  • @Ashir_karuna_daya
    @Ashir_karuna_daya Před 3 lety +3

    Syam sir💗💗💥

  • @geethadinesh9560
    @geethadinesh9560 Před 10 měsíci

    Super👌👌

  • @bijoyks8632
    @bijoyks8632 Před 3 měsíci

    Bichu ❤

  • @user-lt4rs7by5b
    @user-lt4rs7by5b Před 10 měsíci

    Super 💯

  • @SureshKumar-kd9ct
    @SureshKumar-kd9ct Před 2 měsíci

    നീ പാട്ട് ഇഷ്ട്ടം ണ് ☑️മതി എപ്പോ ഴും താഴെ 👄🙌കുടിച്ചോ ട്ടോ സുരേഷ് ഇഷ്ട്ടം മാ 😎അത്‌

  • @jayasree6284
    @jayasree6284 Před měsícem

    ഭൂമിയിലെ സ്വർഗം കാടു തന്നെ

  • @vandhiprandhanfromkerala

    Sunanda Nair.... nostalgia

  • @pradeeppk8742
    @pradeeppk8742 Před 8 měsíci

    Super

  • @SureshKumar-kd9ct
    @SureshKumar-kd9ct Před 7 měsíci

    കണ്ടു സൂപ്പർ

  • @aswanthgappuzz1378
    @aswanthgappuzz1378 Před 3 lety +3

    Chithra chechi🔥

  • @SureshKumar-kd9ct
    @SureshKumar-kd9ct Před 7 měsíci

    കാണാല സുരേഷ് 💯

  • @SureshKumar-kd9ct
    @SureshKumar-kd9ct Před 7 měsíci

    കണ്ട് നീ യിൽ ലാ സുരേഷേ കുറച്ചു കൂടി കെ നാളെ യെ 🙌☑️❤🎉

  • @shajichristophet5941
    @shajichristophet5941 Před 3 lety +2

    Superrr

  • @SureshKumar-kd9ct
    @SureshKumar-kd9ct Před 7 měsíci

    😎കാണാല ജീവിതം ഇത് ആണ് നീ അറി യു

  • @SureshKumar-kd9ct
    @SureshKumar-kd9ct Před 5 měsíci

    സ്‌ലി ☑️കാണാല സൂപ്പർ പാട്ട്

  • @saisaril9616
    @saisaril9616 Před 2 lety +2

    Shyam sir great

  • @christenkp8882
    @christenkp8882 Před 10 měsíci

    🤩😍🥰😘

  • @shajichristophet5941
    @shajichristophet5941 Před 3 lety +3

    Karthika chechi

  • @jacobalukkal9381
    @jacobalukkal9381 Před 3 měsíci

    സൂപ്പർ സീനറി, നല്ല ഗീതം.

    • @anandhuv9a287
      @anandhuv9a287 Před měsícem

      കൊല്ലം ജില്ല... തെന്മല.. ആര്യൻകാവ്. 👍👍👍

  • @SureshKumar-kd9ct
    @SureshKumar-kd9ct Před 6 měsíci

    ❤വേണും

  • @treasausha1378
    @treasausha1378 Před 7 měsíci

    Favouite

  • @biniltb6562
    @biniltb6562 Před 7 měsíci +1

    🙏🙏👍👍👍👍

  • @rasnanajeesh2678
    @rasnanajeesh2678 Před 8 měsíci

    ❤️❤️❤️

  • @jayasree6284
    @jayasree6284 Před 8 měsíci +1

    കാടുകൾഭൂമിയിലെസ്വർഗം

  • @reghureghu8060
    @reghureghu8060 Před 5 měsíci

    ❤❤

  • @jayasree6284
    @jayasree6284 Před 9 měsíci +2

    കാടിൻറെസൗൻദരൃംഒരുലഹരി

  • @venugopalk.p2033
    @venugopalk.p2033 Před 8 měsíci

  • @jansyrani6266
    @jansyrani6266 Před 3 lety +3

    🥰🥰🥰👍👍👍

  • @jayaramjayaram1128
    @jayaramjayaram1128 Před 2 lety +2

    Karthika my 13 age very my dream girl no my like divine girl my opinion world beauty isirya ray overcome karthika 86 at that time lalgi pair karthika 86 87 year

  • @jayasree6284
    @jayasree6284 Před 9 měsíci

    മാമഴക്കാടേപൂമരകൂടേ

  • @user-fg2oi2ne5u
    @user-fg2oi2ne5u Před 8 měsíci

    Nalapatte

  • @Its_nagato_Chan
    @Its_nagato_Chan Před 3 lety +1

    Sweet song👍👍

  • @jayasree6284
    @jayasree6284 Před 3 měsíci

    എന്റെ izhtam

  • @georgevarghese1346
    @georgevarghese1346 Před 7 měsíci

    Orupadhistom Karthika Kanaka

    • @SureshKumar-kd9ct
      @SureshKumar-kd9ct Před 6 měsíci

      നീ എന്റെ തന്നെ ഇപ്പോൾ മനസ്സിൽ സുഖം മാ കാണു ബ്ബ് സമയം നീ കാണാം പാട്ട്

  • @SureshKumar-kd9ct
    @SureshKumar-kd9ct Před 7 měsíci

    മതി ആയി ല്ല

  • @vinodvinodvinod1553
    @vinodvinodvinod1553 Před rokem +1

    Thenmala palaruvi Kulatthooppuzha

  • @jayasree6284
    @jayasree6284 Před 9 měsíci

    ആകാശംനീളെപവനുരുകുംപോൾ

  • @AjiAt-j7l
    @AjiAt-j7l Před 18 dny

    Hai

  • @SureshKumar-kd9ct
    @SureshKumar-kd9ct Před 2 měsíci

    സുരേഷ് അനെയ് ആണ് ഉണ്ട് kan🎉mana🎉പോണത് കാണാൻ ഇഷ്ട്ടം 😎അറിയാം ☑️നീ ഞാൻ മാത്രം കണ്ടു 🅰️

  • @jayasree6284
    @jayasree6284 Před 8 měsíci

    മനസീന്ഒരുഉല്ലാസം

  • @SreejadalamD-og5rw
    @SreejadalamD-og5rw Před 8 měsíci

    Avarude oppam selfi edukk kazhinju 2o23 december 4 ippo age thonnikkunnu

  • @biniltb6562
    @biniltb6562 Před 7 měsíci +1

    😢😢😢😢😢😢😢

  • @SureshKumar-kd9ct
    @SureshKumar-kd9ct Před 4 měsíci

    മുഖം അനെയ് ആണ് ☑️കണ്ടു ഇപ്പാ ഉറപ്പ്‌ ണ് നീ എല്ലും 🅰️കണ്ടു 😊

  • @jayasree6284
    @jayasree6284 Před 7 měsíci

    എനിക്എൻത്ഇഷ്ടാണന്നോ

  • @jayasree6284
    @jayasree6284 Před 8 měsíci

    ഈകാടിൻറെഭംഗിഒന്നുവേറെ

  • @soundar4270
    @soundar4270 Před 6 měsíci

    Very beautiful actress.
    She acted 1 Tamil movie in 1987. Then she disappeared

  • @rajeshur2605
    @rajeshur2605 Před 7 měsíci

    Film name ? Year ?

  • @SureshKumar-kd9ct
    @SureshKumar-kd9ct Před 7 měsíci

    കണ്ടു നീ യിൽ ലാ

  • @jayasree6284
    @jayasree6284 Před 10 měsíci

    അന്നാരംപുന്നാരംകുടമലയുടെകീഴെ

  • @jayasree6284
    @jayasree6284 Před 9 měsíci

    തേക്മരംതണലലിയുംതാഴ് വാരം

  • @SureshKumar-kd9ct
    @SureshKumar-kd9ct Před 7 měsíci

    ഗുഡ് 🅰️തന്നെ ഞാൻ എന്റെ തന്നെ ആണ്

  • @SureshKumar-kd9ct
    @SureshKumar-kd9ct Před 6 měsíci

    Anney urggell kanala episode nk ☑️🅰️Kabalas

  • @SureshKumar-kd9ct
    @SureshKumar-kd9ct Před 7 měsíci

    അനേയ് ആണ് നീ ക് നീ ☑️നീ ya

  • @jayasree6284
    @jayasree6284 Před 8 měsíci

    കേൾക്കാൻഎൻതുരസംകാണാൻഎൻതുകൗതുകം

  • @ajeeshkumar7680
    @ajeeshkumar7680 Před 3 lety +3

    ബൈപ്
    പിജെ
    um

  • @SureshKumar-kd9ct
    @SureshKumar-kd9ct Před 6 měsíci

    കാൽ എപ്പ കണ്ടു ഉറക്കം മഃ കൂടി ക്ക് ണും നാളെ

  • @roygeorge1427
    @roygeorge1427 Před rokem

    തെന്മല പാലരുവി

  • @SureshKumar-kd9ct
    @SureshKumar-kd9ct Před 7 měsíci

    വ് ഞാൻ നെയിം താ ആ രെ നീ

  • @mentor5424
    @mentor5424 Před rokem +1

    1:01 പതിമൂന്നു കണ്ണാറപ്പാലം?

    • @annammakurian1614
      @annammakurian1614 Před rokem

      Kollam district eastern side....

    • @vvvvv2207
      @vvvvv2207 Před rokem

      ​@@annammakurian1614 Anno njan um kollatha but njan engine oru place kanditte ella. Punalur bhathathu annu ethu

  • @jayaramjayaram1128
    @jayaramjayaram1128 Před 3 lety +1

    Karthika at 55 very beautiful hema salini better than karthika her son function no marriege lal sir welcome but lal sir youth no but karthika 35 age feeling your one and only my select ed world number one beautiful alady naseer sir equal

  • @sasikalam3848
    @sasikalam3848 Před 6 měsíci

    കാർത്തിക യു പ്രയാമയോ

  • @jayasree6284
    @jayasree6284 Před 10 měsíci

    മനസിനുസൻതോഷംതരുന്നപ്റകൃതിഭംഗിആഹാഎൻതുസുഖംമനസിന്

  • @jayasree6284
    @jayasree6284 Před 8 měsíci

    എൻതൊരുഉല്ലാസംഈപാട്ട്കേൾകുംപോൾവനഭംഗിശ

  • @jayasree6284
    @jayasree6284 Před 9 měsíci

    എത്റനല്ലപ്റകൃതിമനസുനിഞ്ഞ്കവിയുന്നു

  • @SureshKumar-kd9ct
    @SureshKumar-kd9ct Před 2 měsíci

    Ka😂👄കൂടെ ഉണ്ട് മനസ്സിൽ മാത്രം ☑️വേണം മുഖം കണ്ടു മനസ്സിൽ എന്റെ ഇപ്പോൾ ഉണ്ട് ഡ്രൈവിംഗ് പറ സുരേഷ് പഠിപ്പിച്ചു

    • @SureshKumar-kd9ct
      @SureshKumar-kd9ct Před 2 měsíci

      വരട്ടെ എന്ന മുഖം കാണാൻ ഇല്ല 👁️കൊതി യാ

    • @SureshKumar-kd9ct
      @SureshKumar-kd9ct Před 2 měsíci

      പോയി ഉണ്ട് കാണാൻ ഇല്ല നോക്ക് ന്ന് ഉണ്ട്

  • @SureshKumar-kd9ct
    @SureshKumar-kd9ct Před 7 měsíci

    ഡ്രസ്സ്‌ ആണ് നീ യിൽ laa

  • @praseedamanoj6271
    @praseedamanoj6271 Před 9 měsíci

    ❤❤❤

  • @vinodsidhard6601
    @vinodsidhard6601 Před 6 měsíci

  • @Nejlaneju
    @Nejlaneju Před 6 měsíci

    ❤❤❤

  • @bhagyavb303
    @bhagyavb303 Před 7 měsíci

    ❤❤❤

  • @venugopalk.p2033
    @venugopalk.p2033 Před 8 měsíci