Shruthiyil Ninnuyarum Video Song | Thrishna | KJ Yesudas | Mammootty

Sdílet
Vložit
  • čas přidán 26. 01. 2024
  • Presenting Shruthiyil Ninnuyarum Video Song From the Malayalam Movie Thrishna.
    Movie - Thrishna (1981)
    Movie Director - IV Sasi
    Lyrics - Bichu Thirumala
    Music - Shyam
    Singers - KJ Yesudas
  • Hudba

Komentáře • 44

  • @kanakammalk
    @kanakammalk Před měsícem +34

    Anyone 2024 ??

  • @sangeetharajagopal7538
    @sangeetharajagopal7538 Před 27 dny +3

    Endhoru paatu ❤❤❤❤❤ Dasettan.....The one and only one legend

  • @jayakumarjk2125
    @jayakumarjk2125 Před 13 dny +3

    ബിച്ചു തിരുമല ❤️ശ്യം സർ ❤️

  • @prasobhprasobh8675
    @prasobhprasobh8675 Před 17 dny +7

    43 വർഷം മുമ്പുള്ള മമ്മുട്ടി ഇപ്പോൾ ഇയാൾക്ക് 75 വയസ്സായി ഒരു അത്ഭുതം ആണ് ഈ മനുഷ്യൻ 👍👍❤️❤️

  • @user-sg6hi1kk6h
    @user-sg6hi1kk6h Před 3 měsíci +4

    I rate this as the best song ever made in Malayalam.A classic song from Shyam Sir, Bichu Thirumala and Yesudas

  • @jobitha.t.joseph2760
    @jobitha.t.joseph2760 Před 4 měsíci +7

    I like it so much 😊😊😊😊

  • @NajeebKa-bv6jv
    @NajeebKa-bv6jv Před 13 dny +4

    ഇതിലെ നായിക പിന്നീട് മമ്മൂട്ടിയുടെ അമ്മയായി അഭിനയിച്ചു... കമ്മത്ത് ആൻഡ് കമ്മത്തിൽ

  • @rajannair7912
    @rajannair7912 Před 5 měsíci +5

    What a great song.

  • @babeeshcv2484
    @babeeshcv2484 Před 4 měsíci +5

    🎼beautiful song🎼

  • @cdspoonjarthekekara8554
    @cdspoonjarthekekara8554 Před 17 dny +3

    മമ്മൂക്ക❤❤❤

  • @AleyammaMummy
    @AleyammaMummy Před 3 měsíci +3

    Wow😊😊😊

  • @AmarnathN-mm8bv
    @AmarnathN-mm8bv Před 9 dny +1

    I V SASI
    M T VASUDEVAN NAIR
    BICHU THIRUMALA
    SHYAM
    JMJ ARTS
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @anianiarnd8325
    @anianiarnd8325 Před dnem +1

    💘💞💞💞💯💯💯💯🎉🎉🎉👍👍👍👍

  • @shaileshkrishnannair9651
    @shaileshkrishnannair9651 Před 3 měsíci

    Good song ❤

  • @user-hm3rr8xq7t
    @user-hm3rr8xq7t Před 8 dny

    Super song

  • @santhoshkk5671
    @santhoshkk5671 Před měsícem +2

    1981ലെ ദുൽക്കർ

  • @abdulrazak-tf2cm
    @abdulrazak-tf2cm Před 23 dny +1

    Compare to old file, it's have more clarity. Thanks for uploading 🎉

  • @ritsh1995
    @ritsh1995 Před 5 měsíci +1

    💐💐💐💐

  • @B_I_N_D_U_T_O_M
    @B_I_N_D_U_T_O_M Před 18 dny

    ❣️🎉

  • @faseelath.n9970
    @faseelath.n9970 Před 12 dny

    👍🥰

  • @mamdaero_24
    @mamdaero_24 Před měsícem

    Thank you for uploading the video!! 🙏🏼 There was another old video but can no longer find it on YT.

  • @alameenmh4731
    @alameenmh4731 Před 16 dny

    Ikaa♥️♥️♥️♥️♥️♥️♥️

  • @venukuttan.c.g5428
    @venukuttan.c.g5428 Před 16 dny

    ചുമ്മാ

  • @ajikumar6985
    @ajikumar6985 Před 12 dny

    Mammootty,Rajakakshmi

  • @ritsh1995
    @ritsh1995 Před 5 měsíci +10

    തൃഷ്ണയിലേയും ഓപ്പോളിലെയും മറ്റ് സോങ്ങുകൾക്കായി കാത്തിരിക്കുന്നു

  • @vijishanmughan8910
    @vijishanmughan8910 Před 10 dny

    Something personal

  • @preethab-im6cr
    @preethab-im6cr Před 2 měsíci

    Bichu tirumala

  • @user-ms8jc2di4g
    @user-ms8jc2di4g Před 5 měsíci

    Annu mothal cinemayil engheru mathrayil mathrame ullu ennathannu sathyam

  • @RockyRock-vv3ex
    @RockyRock-vv3ex Před 2 měsíci +1

    മമ്മൂക്ക ഫണ്ണൻ ലുക്ക്‌ 😂.. മവും വെപ്പ് മീശ

    • @Nitins8705
      @Nitins8705 Před měsícem +1

      Lesham ulupp akam

    • @Nitins8705
      @Nitins8705 Před měsícem +1

      80 kalile mammukkaye nokki ivide kidannu kurakkunna vanam

    • @RockyRock-vv3ex
      @RockyRock-vv3ex Před měsícem

      ​@@Nitins8705 sarcasm ആണെടോ. ഫീൽ ആക്കാതെ.

    • @jayantito8520
      @jayantito8520 Před 7 dny

      Hahaha.. Onnum paryanilla..... Poli saadanam ananna ningal

  • @ritsh1995
    @ritsh1995 Před 5 měsíci +4

    ദൈവമേ അവസാനം രണ്ടു വർഷത്തിലധികം കാത്തിരുന്ന ശേഷം ഒടുവിൽ തൃഷ്ണയിൽ നിന്ന് ഒരു പാട്ട്...
    ഈ സിനിമയിൽ നിന്നു തന്നെയുള്ള തയ്യാട്ടം ധമനികളിൽ എന്ന പാട്ട് ആണ് ആദ്യം പോസ്റ്റ് ചെയ്യേണ്ടത്... മാറ്റിനി ചാനൽ സിനിമ ഇറക്കിയപ്പോൾ അതിൽ നിന്നും ഈ പാട്ട് നീക്കം ചെയ്തിരുന്നു
    തൃഷ്ണയിൽ മറ്റു പാട്ടുകൾക്കായി കാത്തിരിക്കുന്നു
    ഇങ്ങനെയുള്ള നല്ല പാട്ടുകൾ ആണ് ...പോസ്റ്റ് ചെയ്യേണ്ടത്
    അഭിനന്ദനങ്ങൾ💐💐

  • @pradeepkm3039
    @pradeepkm3039 Před 14 dny

    ദാസേട്ടന്‍ നന്നായി പാടി..ചിത്രീകരണംകുളമാണ്...ഇരുന്ന ഇരുപ്പില്‍ പാടി mamootyകുളമാക്കി..ഇങ്ങിനുള്ള scene നമ്മുടെ premnazeerinuമാത്രമേ കഴിയൂ.

  • @mohan19621
    @mohan19621 Před 5 dny

    ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ
    സ്വരമാം ചിറകിൽ അലസം നിങ്ങളെൻ
    മനസിൻറെ ഉപവനത്തിൽ പറന്നു വാ
    ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ
    ലയമാം തിരുമധുരവുമായ് ലയമാം മധുവുമായ്
    നിറയെ പൂക്കുന്നിതാ ആസ്വാദന പൂച്ചെണ്ടുകൾ
    അവയുടെ അനുപമ നൈവേദ്യം നുകരൂ
    ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ
    ഹൃദയം ധ്വനിഭരലസിതം ഹൃദയം ധ്വനിഭരം
    വഴിയും ഗാനാമൃതം പൊൻവീണ തൻ തേൻചുണ്ടിലും
    അടയുമൊരനിതര സായൂജ്യ ലഹരി
    ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ
    സ്വരമാം ചിറകിൽ അലസം നിങ്ങളെൻ
    മനസിൻറെ ഉപവനത്തിൽ പറന്നു വാ
    ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ
    Music: ശ്യാം
    Lyricist: ബിച്ചു തിരുമല
    Singer: കെ ജെ യേശുദാസ്
    Raaga: യമുനകല്യാണി
    Film/album: തൃഷ്ണ

  • @baijus2333
    @baijus2333 Před 5 měsíci

    Durantham