Karutha Tonikara Full Video Song | Aksharanghal Movie | Mammootty | Seema | Jayachandran | S. Janaki

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 77

  • @udhayankumar9862
    @udhayankumar9862 Před 7 měsíci +98

    സൂപ്പർ സോങ് ജാനകി അമ്മ സീമ ഈ ഗാനം ഇപ്പോഴും ഇഷ്ട പെടുന്നവർ ഉണ്ടോ

  • @user-he4yy1pt1c
    @user-he4yy1pt1c Před 7 měsíci +26

    എനിക്കേറെ പ്രിയപ്പെട്ട ഗാനം i ജാനകിയമ്മയുടെ മധുരമായ..ശബ്ദം.. ഒരു രക്ഷയുമില്ല. ഇനി ഇതു പോലൊരാൾ ഇല്ലാ

    • @MiniMinimol-tp4sn
      @MiniMinimol-tp4sn Před 4 měsíci

      🎉🎉🎉

    • @mohdsharafudheen2287
      @mohdsharafudheen2287 Před 27 dny

      ജാനകിയേക്കാൾ നന്നായി പാടാൻ കഴിവുള്ള നിരവധി പേർ ഇന്ന് നമുക്കുണ്ട് ... അന്ന് കുറച്ചു പേരുടെ കയ്യിൽ സംഗീതരംഗം ഒതുങ്ങിയിരിക്കയായിരുന്നു

  • @kuttychaathan3358
    @kuttychaathan3358 Před 7 měsíci +22

    😊എന്റെ മനസ്സില്‍ നിറഞ്ഞു നിന്ന കുട്ടി കാലത്തെ സോങ് മറക്കില്ല ഇന്നും കേള്‍ക്കുമ്പോള്‍ 💕💕

  • @user-cs5yq4rh3v
    @user-cs5yq4rh3v Před 7 měsíci +21

    ജാനകിയമ്മയുടെ മികച്ച 50 ഗാനങ്ങൾ എടുത്താൽ ഈ ഗാനം ഉണ്ടാകും അത്രയ്ക്ക് മനോഹരമായിട്ടാണ് ജാനകിയമ്മ ഈ ഗാനം ആലപിച്ചത്.
    ശ്യാമിന്റെ മികച്ച 10 ഗാനങ്ങളിൽ ഈ ഗാനം ഉണ്ടാകും 🌹 അദേഹത്തിന്റെ ഏറ്റവും മികച്ച കമ്പോസിങ്.
    "അക്ഷരങ്ങൾ" ഐ വി ശശിയുടെ നല്ലൊരു ചിത്രം. കുറച്ചു കൂടി മികച്ചതക്കാമായിരുന്നു ഗാന ചിത്രീകരണം

  • @bindhukn1574
    @bindhukn1574 Před 7 měsíci +27

    സീമച്ചേച്ചി യുടെ ബോഡി ഷെയ്പ് സൂപ്പർ.ഇന്ന് ഒത്തിരി തടി വച്ചു.

  • @vijaykumari_44
    @vijaykumari_44 Před 7 měsíci +28

    സീമയുടെനൃത്തച്ചുവടുകൾക്ക്അപാരവശ്യതയാണ്!

  • @benjamin9745
    @benjamin9745 Před 5 měsíci +7

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനങ്ങളിൽ ഒന്നാണിത്.

  • @venugopalanek9599
    @venugopalanek9599 Před 4 měsíci +7

    കേട്ടാലും കേട്ടാലും മതിവരാത ഗാനം

  • @shajraj-indian
    @shajraj-indian Před 8 měsíci +20

    സൂപ്പർ പാട്ട് സീമേച്ചീടെ ഡാൻസും കൂടി ആയപ്പോൾ പൂർണം ❤

  • @janardhanan9574
    @janardhanan9574 Před 6 měsíci +7

    മനസ്സിൽ നിന്നും മായാത്ത മധുര മനോഹര ഗാനവും ശബ്ദവും

  • @hemababu1868
    @hemababu1868 Před 7 měsíci +18

    ഒരുപാട് ഇഷ്ടപെട്ട പാട്ട്. സീമചേച്ചിയുടെ ഡാൻസ് സൂപ്പർ. ❤️❤️❤️

  • @manojmanoj1709
    @manojmanoj1709 Před 15 dny

    സ്കുളിൽ പോകുബോൾ വഴിയിൽ വീടുകളിൽ കേൾക്ക്കുന്ന പാട് ഒറ്റപെടുബോൾ മനസ്സിൽ കേൾക്കാൻ പടുകളിൽ ഒനാണിത് ❤❤❤️

  • @gopalnair6861
    @gopalnair6861 Před 5 měsíci +4

    What a song …. Janki amma … Shyam sir …. PJ sir ❤❤❤❤

  • @geethan9813
    @geethan9813 Před 7 měsíci +14

    നല്ല സിനിമ നല്ല പാട്ട്

  • @babuguide2001
    @babuguide2001 Před měsícem

    ഇത്തരം ഗാനങ്ങൾ upload ചെയ്യൂ ഒരേ ഇരുപ്പിൽ മൂന്ന് പ്രാവശ്യം കേട്ടു എന്ത് സുന്ദരമായ വരികൾ 💋💋💋💋💋💋

  • @wavescreations4721
    @wavescreations4721 Před 4 měsíci +5

    Great feel salute ONV sir Shyam and S.Janaki Amma❤

  • @prakashathampallil9846
    @prakashathampallil9846 Před 7 měsíci +15

    ജാനകി അമ്മ മാത്രമല്ല ചെറുതെങ്കിലും ജയേട്ടനും തന്റെ ഭാഗം മനോഹരമാക്കിയിട്ടുണ്ട്

  • @ramakrishnanrashmisadanam5190
    @ramakrishnanrashmisadanam5190 Před 7 měsíci +12

    കേൾക്കാൻ,കൊതിച്ച, ഗാനം ❤❤❤

  • @ritsh1995
    @ritsh1995 Před 8 měsíci +9

    ആദ്യം എന്തായാലും വൈകി ഉദിച്ച നിങ്ങളുടെ ബുദ്ധിക്ക് ഒരു സല്യൂട്ട്..
    💐💐💐💐
    രണ്ടു വർഷത്തിലേറെ ആയി ഈ പാട്ടുകൾ ഒക്കെ തുടർച്ചയായി ആവശ്യപ്പെടുന്നു..
    നിങ്ങളുടെ എല്ലാ ചാനലിലും..
    എന്നിട്ടോ പണ്ടൊരിക്കൽ ഇട്ട് പാട്ടുകൾ ഇട്ട വെറുപ്പിക്കുക ആയിരുന്നു

  • @lovelyyasar6731
    @lovelyyasar6731 Před 4 měsíci +3

    എൻ്റെ.ബാല്യം..❤❤.എൽപി.സ്കൂൾ

  • @unniramayai8147
    @unniramayai8147 Před 3 měsíci +1

    ഇങ്ങനെയാകണം പാട്ടും ഡാൻസും . ഒന്നിനൊന്ന്👍🏻

  • @ajithkumar-pf1ng
    @ajithkumar-pf1ng Před 2 dny

    Nostalgic song . Celestial voice of S. Janaki Amma

  • @sreekumariammas6632
    @sreekumariammas6632 Před 3 měsíci +1

    What a beautiful song by ONV and Janakiamma . Mammookka and Seema and Suhasini good ❤❤

  • @johnsonpm7511
    @johnsonpm7511 Před 5 měsíci +3

    എത്ര മനോഹര ഗാനം.

  • @abdurahiman8267
    @abdurahiman8267 Před 7 měsíci +5

    One of my best favourite movie also song

  • @musiclover.__
    @musiclover.__ Před 6 měsíci +4

    ടോപ് സിംഗർ സീസൺ 3ഇൽ ലക്ഷ്മിക്കുട്ടി പാടിയത് കേട്ട് വന്നവർ ഉണ്ടോ എന്നെപ്പോലെ ❤❤❤

    • @musiclover.__
      @musiclover.__ Před 6 měsíci

      czcams.com/users/shorts8UTQD-K3Amc?feature=shared ❤❤❤

  • @sunilap6228
    @sunilap6228 Před 3 měsíci

    എത്രയോ നാളായി കേട്ടിട്ട്..ഈ മനോഹരഗാനം ❤❤

  • @ravimrpcode8356
    @ravimrpcode8356 Před 7 měsíci +8

    Cute 🥰❤

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před 7 měsíci +4

    The kind of a song that leaves impressive impressions in the minds of listeners. The tune of which really creates the kind of a feeling that listeners feel like keeping close to their hearts.

  • @sreenitcr810
    @sreenitcr810 Před 6 měsíci +2

    മനോഹരം സുന്ദരം

  • @user-xy2qw1hh3k
    @user-xy2qw1hh3k Před 7 měsíci +3

    Para.......karuthathonikkaran
    Remember.....Me

  • @meenabhagavathi4526
    @meenabhagavathi4526 Před 3 měsíci

    Ente ishta paattu ❤❤❤❤❤❤

  • @ranjithpkd7386
    @ranjithpkd7386 Před 7 měsíci +5

    ❤ super song

  • @AssainarEt
    @AssainarEt Před 7 měsíci +2

    നല്ലത് എപ്പോഴും നല്ലത് തന്നെ

  • @ahammedfarook7031
    @ahammedfarook7031 Před 3 měsíci +1

    നല്ല ഇമ്പം കേൾക്കാൻ

  • @sujithchandran9336
    @sujithchandran9336 Před 4 měsíci +1

    Supersong❤❤❤❤

  • @MadhuMadhu-uw9nw
    @MadhuMadhu-uw9nw Před 2 měsíci

    മനോഹരമായ ഗാനം, ഞാൻ വിചാരിച്ചിരുന്നത് നസീറിന്റെ ഏതോ സിനിമയിലാണെന്നാണ്... 😛

  • @seena8623
    @seena8623 Před 7 měsíci +2

    Enthu നല്ല പാട്ട്

  • @dibujohn5634
    @dibujohn5634 Před 7 měsíci +2

    .lyrics.music.singing.ellam.super.ayittulla.song.

  • @minis416
    @minis416 Před 7 měsíci +2

    Super ❤

  • @mohan19621
    @mohan19621 Před měsícem +1

    കറുത്ത തോണിക്കാരാ കടത്തു തോണിക്കാരാ (2)
    മാനമിരുണ്ടു മനസ്സിരുണ്ടു മറുകരയാരു കണ്ടൂ
    മറുകരയാരു കണ്ടൂ (കറുത്ത തോണിക്കാരാ...)
    വിടർന്ന പൂവിതു കൊഴിയും മുൻപേ
    ദിനാന്തമണയും മുൻപേ(2)
    ഇനിയൊരീരടി കൂടി പാടാൻ കൊതിപ്പൂ
    ഹൃദയദലങ്ങൾ (കറുത്ത തോണിക്കാരാ...)
    ഇതാണിതാണെൻ യാത്രാഗാനം
    ഇതിനിനിയില്ലവസാനം (2)
    വിരാമ തിലകം ചാർത്തരുതാരും
    വരുമീ വഴി ഞാനിനിയും (കറുത്ത തോണിക്കാരാ...)
    Music: ശ്യാം
    Lyricist: ഒ എൻ വി കുറുപ്പ്
    Singer: പി ജയചന്ദ്രൻ, എസ് ജാനകി
    Raaga: ശിവരഞ്ജിനി
    Film/album: അക്ഷരങ്ങൾ

  • @rajanps2534
    @rajanps2534 Před 3 měsíci

    Super song

  • @krshaji5180
    @krshaji5180 Před 7 měsíci +2

  • @AbdulRafeekh-ob1kk
    @AbdulRafeekh-ob1kk Před 7 měsíci +5

    തലക്കെട്ട് തെറ്റാണ് "കടത്തുതോണിക്കാരാ " എന്നാണ് - കടത്തൂ, തോണിക്കാരാ എന്ന് ഗ്യാപ് ഇട്ട് വായിക്കരുത് കേട്ടോ

  • @meezansa
    @meezansa Před 7 měsíci +2

    മൂവി 📽:-അക്ഷരങ്ങൾ............ (1984)
    സംവിധാനം🎬:-ഐ വി ശശി
    ഗാനരചന ✍ :- ഒ എൻ വി കുറുപ്പ്
    ഈണം 🎹🎼 :- ശ്യാം
    രാഗം🎼:-ശിവരഞ്ജിനി
    ആലാപനം 🎤:- പി ജയചന്ദ്രൻ & എസ് ജാനകി
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛
    കറുത്ത തോണിക്കാരാ........
    കടത്തു തോണിക്കാരാ......... (2)
    മാനമിരുണ്ടു മനസ്സിരുണ്ടു.......
    മറുകരയാരു കണ്ടൂ..........
    മറുകരയാരു കണ്ടൂ............
    (കറുത്ത തോണിക്കാരാ.......)
    വിടർന്ന പൂവിതു........
    കൊഴിയും മുൻപേ.........
    ദിനാന്തമണയും മുൻപേ........(2)
    ഇനിയൊരീരടി - കൂടി....
    പാടാൻ കൊതിപ്പൂ......
    ഹൃദയദലങ്ങൾ..........
    (കറുത്ത തോണിക്കാരാ......)
    ഇതാണിതാണെൻ......
    യാത്രാഗാനം.........
    ഇതിനിനിയില്ലവസാനം..... (2)
    വിരാമ തിലകം ചാർത്തരുതാരും...
    വരുമീ വഴി ഞാനിനിയും.......
    (കറുത്ത തോണിക്കാരാ...)

  • @josephjolly635
    @josephjolly635 Před 19 dny

    👍🥰

  • @ravipk8703
    @ravipk8703 Před 3 měsíci

    Very emotional

  • @user-kv8he2pk4v
    @user-kv8he2pk4v Před 7 měsíci +1

    🎉❤❤❤

  • @rajaneeshrajendran7139
    @rajaneeshrajendran7139 Před měsícem

    ശ്യാം സാർ ONV കൂട്ടുകെട്ട് നമുക്ക് സമ്മാനിച്ച എവര്‍ഗ്രീന്‍ സോങ്.

  • @subaidahamza7761
    @subaidahamza7761 Před 6 měsíci

    ഉണ്ട്

  • @raghavanchaithanya9542
    @raghavanchaithanya9542 Před 2 měsíci

    Karuthathonikaras

  • @user-im2qt7kh3k
    @user-im2qt7kh3k Před 5 měsíci

    മാനമിരുണ്ടു മനസ്സിരുണ്ടു

  • @ritsh1995
    @ritsh1995 Před 8 měsíci +16

    ഇങ്ങനെ ഉള്ള നല്ല പാട്ടൊക്കെ പോസ്റ്റ് ചെയ്യാതെ പൂഴ്ത്തി വച്ചാൽ നിങ്ങൾക്ക് എന്ത് ലാഭം..
    പോസ്റ്റ് ചെയ്യൂ ഇത് പോലുള്ള നല്ല പാട്ടുകൾ ഒരു പാടുണ്ടല്ലോ...
    വിവർസ് ആവശ്യപ്പെടുന്ന പാട്ടുകൾ പോസ്റ്റ് ചെയ്താൽ നിങ്ങളുടെ ഈഗോ പോകുന്ന ആ നിലപാട്‌ ഒന്നു മാറ്റി കൂടേ

  • @user-pq3ti9wj5g
    @user-pq3ti9wj5g Před 6 měsíci

    ❤😮 3:53

  • @josjoseph9837
    @josjoseph9837 Před 7 měsíci +1

    Actress Seema draping Thaar with Sari and dance is very sexy and beautiful 😍

  • @sudhakaranp399
    @sudhakaranp399 Před 5 měsíci +1

    കറുത്ത തോണി ?

  • @user-wd8eq3dx1w
    @user-wd8eq3dx1w Před měsícem

    ❤️❤️entte❤️hredayaraagam❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @findyourway1327
    @findyourway1327 Před 3 měsíci

    ഇന്നാണെങ്കിൽ ബോഡി ഷേമിങ്ങ്

  • @AbdulSalam-uo8xc
    @AbdulSalam-uo8xc Před 24 dny

    ❤❤❤❤❤

  • @ismailpareed3428
    @ismailpareed3428 Před 5 měsíci

    ❤❤

  • @sindhusnair5361
    @sindhusnair5361 Před 7 měsíci

    👍🏼👍🏼

  • @GeethaPC-fp7be
    @GeethaPC-fp7be Před 2 měsíci

  • @sureshpalan6519
    @sureshpalan6519 Před 4 měsíci

  • @sunithasuni4514
    @sunithasuni4514 Před 7 měsíci

    ❤❤❤❤❤

  • @ramsiqf9919
    @ramsiqf9919 Před 7 měsíci

    ❤❤❤❤❤❤