Manavaalan Paara... | | Malayalam Super Hit Song | Kakka | Video Song

Sdílet
Vložit
  • čas přidán 1. 07. 2020
  • Song : Manavaalan Paara...
    Movie : Kakka
    Lyrics : P. Bhaskaran
    Music : K.V. Mahadevan
    Singer : S.Janaki
    മണവാളന്‍ പാറ ഇതു മണവാട്ടിപ്പാറ
    തമ്മില്‍ പുണരാന്‍ പണ്ടുമുതല്‍ക്കേ
    തപസ്സുചെയ്യുന്നൂ ഇവര്‍ തപസ്സുചെയ്യുന്നൂ
    അമ്പലപ്പുഴരാജാവിന്റെ അരുമക്കിടാത്തി
    പൊന്‍ ചെമ്പകത്തിന്‍ നിറമുള്ള കൊച്ചുതമ്പുരാട്ടി
    പണ്ടൊരിക്കല്‍ പമ്പയാറ്റിന്‍ കുളിക്കടവില്‍ വെച്ചു
    കണ്ടുമുട്ടി കണ്ടാല്‍നല്ലൊരു കാലിച്ചെറുക്കനെ [ മണവാളന്‍ പാറ ]
    കണ്ണനെപ്പോല്‍ സുന്ദരന്‍ കണ്ടാല്‍ കറുമ്പന്‍
    അവര്‍ രണ്ടുപേരും പരസ്പരം ഹൃദയം കൈമാറി
    തമ്പുരാനറിഞ്ഞനേരം കണ്ണില്‍ തീകത്തി
    അവനെ കൊണ്ടുവന്നു കൈകാല്‍ കെട്ടി കായലില്‍ താഴ്ത്തി
    കായലില്‍ താഴ്ത്തി....
    ആ.....ആ......
    എട്ടുദിക്കും പൊട്ടുമാറലറിക്കൊണ്ടേ
    ആ കൊച്ചുതമ്പുരാട്ടി വന്ന ചുഴിയില്‍ ചാടീ
    ചുഴിയില്‍ ചാടീ‍....
    അന്നുരാവില്‍ പൂനിലാവില്‍ കായല്‍പ്പരപ്പില്‍
    പൊന്തിവന്നൂ രണ്ടുപേരും കരിങ്കല്ലായി [ മണവാളന്‍ പാറ ]

Komentáře • 186

  • @hussaintk3559
    @hussaintk3559 Před 3 lety +115

    അന്നതെ കാലത്ത് റേടിയോയിൽ ഈ ഗാനം ഒഴുകി വരുന്നത് ഇന്നും ഓർക്കുന്നു ഇനി ഒരികലും ആ കാലം തിരിച്ച് വരില്ല

  • @xwithlovetvm
    @xwithlovetvm Před 2 lety +52

    80-90കളിലെ സ്കൂൾ കാലം... രാവിലെ റേഡിയോയിൽ ഈ പാട്ടൊക്കെ കേട്ടിട്ട് ആണ് സ്കൂൾ പോകാനുള്ള തയ്യാറെടുപ്പ്.... നൊക്ലാച്ചിയാ ❤️❤️❤️

  • @midhuncs1992
    @midhuncs1992 Před 2 lety +8

    ഈ പാറ എവിടാണെന്നു ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ ഗുയ്സ്‌ 🙏🏻

  • @jasminissac2338
    @jasminissac2338 Před 3 lety +76

    എത്ര മനോഹരമായ ഗാനം. ജാനകിയമ്മ world No. 1 തന്നെ

  • @abbasabbu1349
    @abbasabbu1349 Před 3 lety +93

    ചെറുപ്പകാലം ഓർമ്മ വരുന്നു എൻ്റെ ഇഷ്ടഗാനങ്ങളിൽ ഒന്ന്

  • @SameeshaRukku-os3sf

    ഈ പാട്ടിന്റെ അവസാനം കണ്ണ് നിറഞ്ഞു എത്ര നല്ല പാട്ടുകൾ ആണ് പഴയ സിനിമ പാട്ടുകൾ

  • @sajantk4724

    ഇത് പാറയല്ല ഇത് പാതിരമണ ലീൻ്റെ സൈഡിൽ അന്ന് പനമ്പ് കൊണ്ട് ഉണ്ടാക്കിയതാണ്

  • @gobalankp4818

    ഇനി ഒരിക്കലും 👌👌👌തിരിച്ചുവരില്ല.. 🥰🥰🥰ചെറുപ്പകാലം ഓർമ്മവരുന്നു 🌹🌹ഓർക്കുകല്ലാതെ എന്ഡുചെയ്യാൻ പോയത് പോയതുതന്നെ തിരിച്ചുവരില്ല എന്ന്ഓർക്കുമ്പോൾ വല്ലാത്ത നഷ്ടബോധം 🙏🙏🙏🙏

  • @manojm4008
    @manojm4008 Před 3 lety +23

    ആ കാലം തിരിച്ചു കിട്ടിയെങ്കിൽ

  • @rajalekshmimadhukumar2066
    @rajalekshmimadhukumar2066 Před 3 lety +27

    എന്റെ ചെറുപ്പം ഓർമ വരുന്നു ഞാൻ ഒരുപാട് കണ്ടു നിറഞ്ഞ സിനിമ പാട്ടു അസ്സൽ 👌👌👌

  • @oliverqueen1073
    @oliverqueen1073 Před 3 lety +23

    അവസാന വരികൾ ഇപ്പോളും എന്നെ haunt ചെയ്യും....

  • @valsalasukumaran7403
    @valsalasukumaran7403 Před 3 lety +24

    ഓൾഡ് ഈസ്‌ ഗോൾഡ് ആ പഴയ കള തെ ormippikunna ഒരു മനോഹര ഗാനം സൂപ്പർ

  • @SameeshaRukku-os3sf

    പണ്ടത്തെ പ്രമവും പഴയ പാട്ടും സത്യം ഉണ്ടതാണ് ഒരിക്കലും മരിക്കാത്ത ഓർമ്മകൾ

  • @PradeepKumar-zh8zc
    @PradeepKumar-zh8zc Před 3 lety +116

    ഈ പാട്ട് കേട്ട് കണ്ണ് നനഞ്ഞവർ ലൈക്ക് adicholu👍

  • @shephyrustham3123
    @shephyrustham3123 Před 3 lety +72

    പണ്ട് ചലച്ചിത്രഗാനം കേള്‍ക്കുമ്പോള്‍ ഇവരൊക്കെ റേഡിയോയില്‍ ഉണ്ടെന്ന് ഓര്‍ത്തിട്ടുണ്ട്

  • @josephdevasia6573
    @josephdevasia6573 Před 3 lety +32

    പണ്ട് വായന ശാലയിൽ പരിപാടി ക്കു പെൺകുട്ടികൾ ഈ പാട്ട് ഇട്ടാണ് ഡാൻസ് കളിക്കുന്നത് അതൊക്കെ ഇപ്പോൾ ഓർമവന്നു

  • @deepasajeev1934
    @deepasajeev1934 Před 2 lety +6

    എന്റെ അമ്മാമയുടെ കാലത്തെ പാട്ട് അമ്മാമ പറഞിട്ട് search ചെയ്തു ഇതു അമ്മാമയ്ക്ക് dedicate ചെയുന്നു ❤️❤️❤️

  • @chandaranpilllai26
    @chandaranpilllai26 Před 2 lety +8

    കാലമേ കനകത്താലത്തിൽ എല്ലാം തരികയും തിരിച്ചെടുക്കയും ചെയ്യുന്ന കാലമേ നിന്നെ എന്തു വിളിക്കും ......

  • @tubythankachan7829
    @tubythankachan7829 Před rokem +10

    എന്റെ അമ്മ എന്റെ കുഞ്ഞിന്നാളിൽ പാടിതന്ന ഗാനം

  • @goput9486
    @goput9486 Před 3 lety +2

    Nice janaki amma