Mullappoom Pallilo..|Super Hit Malayalam Song| Arakkallan Mukkalkallan | Ft.Prem Nazir, Jayabharathi

Sdílet
Vložit
  • čas přidán 3. 10. 2020
  • Song : Mullappoom Pallilo...
    Movie : Arakkallan Mukkalkkallan [ 1974 ]
    Lyrics : P. Bhaskaran
    Music : V Dakshinamoorthy
    Singers : K.J.Yesudas & S. Janaki
    മുല്ലപ്പൂംപല്ലിലോ മുക്കൂറ്റിക്കവിളിലോ
    അല്ലിമലർമിഴിയിലോ ഞാൻ മയങ്ങീ...
    ഏനറിയില്ല ഏനറിയില്ല
    ഏലമണിക്കാട്ടിലെ മലങ്കുറവാ.....
    ഏലമണിക്കാട്ടിലെ മലങ്കുറവാ..... [ മുല്ലപ്പൂംപല്ലിലോ ]
    പല്ലാക്കുമൂക്കുകണ്ടു ഞാൻ കൊതിച്ചൂ....
    നിന്റെ പഞ്ചാരവാക്കു കേട്ടു കോരിത്തരിച്ചൂ... [ പല്ലാക്കു ]
    കല്ല്യാണമിന്നുകെട്ടി കൈപിടിക്കണ നാൾ വരെ
    കല്ല്യാണമിന്നുകെട്ടി കൈപിടിക്കണ നാൾ വരെ
    കൊല്ലാതെകൊല്ലണ് പൂമാരൻ.... നമ്മെ
    കൊല്ലാതെകൊല്ലണ് പൂമാരൻ.... [ മുല്ലപ്പൂംപല്ലിലോ ]
    പച്ചകുത്തിയ വിരിമാറെൻ മെത്തയാക്കും...
    നിന്റെ പിച്ചകപ്പൂമേനി ഞാൻ സ്വന്തമാക്കും... [ പച്ചകുത്തിയ ]
    ചിന്ദൂരപ്പൊട്ടുതൊട്ടു ചിങ്കാരപ്പാട്ടുകേട്ടു
    ചിന്ദൂരപ്പൊട്ടുതൊട്ടു ചിങ്കാരപ്പാട്ടുകേട്ടു
    കല്ല്യാണപ്പന്തലിൽ കണ്ടോട്ടേ...നമ്മെ
    എല്ലാരുമെല്ലാരും കണ്ടോട്ടേ....
    മുല്ലപ്പൂംപല്ലിലോ മുക്കൂറ്റിക്കവിളിലോ
    അല്ലിമലർമിഴിയിലോ ഞാൻ മയങ്ങീ...
    ഏനറിയില്ല ഏനറിയില്ല
    ഏലമണിക്കാട്ടിലെ മലങ്കുറവാ.....
    ഏലമണിക്കാട്ടിലെ മലങ്കുറവാ.....
  • Krátké a kreslené filmy

Komentáře • 120

  • @Indiaworldpower436
    @Indiaworldpower436 Před 2 měsíci +18

    പഴയ ഗാനങ്ങൾ തെരഞ്ഞു കേൾക്കുന്നതു ഹോബിയുള്ളവർക്ക് സ്നേഹപൂർവം 💕💕💕🙏

  • @user-wj3ue7bh2r
    @user-wj3ue7bh2r Před 3 měsíci +7

    പ്രേം നസീറിന് കിട്ടിയിട്ടുള്ള കഥാപാത്രങ്ങൾ എത്ര എത്ര... ഇന്നത്തെ നടൻമാർ തപസ്സിരുന്നാൽ പോലും അവർക്ക് ഒരിക്കലും കിട്ടാൻ പോകുന്നില്ല നസീർ സാർ താങ്കൾ ഒരിക്കൽ കൂടി പുനർജനിക്കൂ... 🌹🌹🌹🌹🙏🙏🙏🙏❤️❤️❤️❤️

  • @kkravikalikadavath308
    @kkravikalikadavath308 Před rokem +14

    നിത്യഹരിത നായകൻ പ്രേംനസീർ അഭിനയിച്ച ഗാനഗന്ധർവ്വൻ ആലപിച്ച മനോഹരഗാനം.

  • @yoosufpayyil5702
    @yoosufpayyil5702 Před 2 lety +49

    നസീറും ജയഭാരതിയും പാട്ട് മനോഹരമാക്കി

  • @praveengowreeshankar4715
    @praveengowreeshankar4715 Před 3 lety +40

    മുല്ലപ്പൂംപല്ലിലോ മുക്കൂറ്റിക്കവിളിലോ അല്ലിമലർമിഴിയിലോ ഞാൻ മയങ്ങീ...
    ഏനറിയില്ല ഏനറിയില്ല ഏലമണിക്കാട്ടിലെ മലങ്കുറവാ.....
    ഏലമണിക്കാട്ടിലെ മലങ്കുറവാ.....
    (മുല്ലപ്പൂംപല്ലിലോ.....)
    പല്ലാക്കുമൂക്കുകണ്ടു ഞാൻ കൊതിച്ചൂ....
    നിന്റെ പഞ്ചാരവാക്കു കേട്ടു കോരിത്തരിച്ചൂ...
    (പല്ലാക്കുമൂക്കുകണ്ടു.........)
    കല്ല്യാണമിന്നുകെട്ടി കൈപിടിക്കണ നാൾ വരെ
    കല്ല്യാണമിന്നുകെട്ടി കൈപിടിക്കണ നാൾ വരെ
    കൊല്ലാതെകൊല്ലണ് പൂമാരൻ.... നമ്മെ
    കൊല്ലാതെകൊല്ലണ് പൂമാരൻ....
    പച്ചകുത്തിയ വിരിമാറെൻ മെത്തയാക്കും...
    നിന്റെ പിച്ചകപ്പൂമേനി ഞാൻ സ്വന്തമാക്കും...
    (പച്ചകുത്തിയ.....)
    ചിന്ദൂരപ്പൊട്ടുതൊട്ടു ചിങ്കാരപ്പാട്ടുകേട്ടു
    ചിന്ദൂരപ്പൊട്ടുതൊട്ടു ചിങ്കാരപ്പാട്ടുകേട്ടു
    കല്ല്യാണപ്പന്തലിൽ കണ്ടോട്ടേ...നമ്മെ
    എല്ലാരുമെല്ലാരും കണ്ടോട്ടേ....

    • @vipinanvipin4254
      @vipinanvipin4254 Před 3 lety +4

      ലൈക്ക് അടിക്കുന്നില്ല ,,, വല്ലോനും എഴുതിയ. പാട്ടിനു നിനക്കെന്തിനാ ലൈക്ക് ,,, പോടാ , പോ ,,,

  • @minukumarpillai9816
    @minukumarpillai9816 Před rokem +20

    ഇതൊക്ക കണ്ടും കേട്ടും കണ്ണ് മിഴിക്കാനേ ഇന്നുള്ളവർക്ക് കഴിയൂ. ♥️

  • @rajeshracharya4165
    @rajeshracharya4165 Před 2 lety +21

    അടുത്ത് പത്ത് തലമുറകൾക്ക് പോലും കിട പിടിക്കാൻ പറ്റാത്ത ഗാനങ്ങൾ ആണ് ഇതെക്ക് 20-05 - 2022

  • @kamarudheenkamaru8959
    @kamarudheenkamaru8959 Před 2 lety +38

    മരിക്കാത്ത ഗാനം 🌹🌹🌹🌹🌹🌹എവെർഗ്രീൻ പ്രേംനസീർ എന്നും മനസിലുണ്ട് 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🌹🌹

  • @user-wq9ct7sx3w
    @user-wq9ct7sx3w Před 9 měsíci +5

    ഈ പാട്ടിന്റെ വരികൾ എന്നും നിത്യ ഹരിതം തന്നെ

  • @sajithasajithadayal6613
    @sajithasajithadayal6613 Před 3 lety +30

    Schoolil dance kalicha orma 👌🌹

  • @sajeevkattakada3010
    @sajeevkattakada3010 Před 3 lety +42

    മരിച്ചാലും മറക്കാതെ പഴയ പാട്ടുകൾ

  • @vaishnavs4926
    @vaishnavs4926 Před rokem +4

    മലങ്കുറവൻ ആരുന്നലെ ഞാൻ മറ്റെന്തോ ആണെന്നും വിചാരിച്ചിരുന്നയ😁song♥️

  • @ammaamma8575
    @ammaamma8575 Před 3 lety +22

    ഞാൻ ഈ ഡാൻസ് കളിച്ചത് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ

  • @anazps5690
    @anazps5690 Před rokem +7

    മാസ്റ്റർപീസ് ഗാനം 🔥♥️

  • @anithasathyanm4728
    @anithasathyanm4728 Před 2 lety +89

    ഒരിക്കലും പാടുന്നവരെ കുറ്റം പറയരുത് അവരുടെ ആഗ്രഹം നടക്കട്ടെ. നമ്മുടെ നസീർ സാറിനോളം സൗന്ദര്യം ഇനിയൊരു നടനും ഉണ്ടാകില്ല സിനിമയുള്ള ടന്നോളം കാലം അദ്ദേഹത്തിന്റെ പേരും ഉണ്ടാകും

  • @iloveindia1516
    @iloveindia1516 Před 2 lety +46

    പാടി അഭിനയിക്കാൻ കഴിവുള്ള ഒരേഒരു നടൻ.. അത് പ്രേം നസീറിന് സ്വന്തം

  • @minimolkorulla3664
    @minimolkorulla3664 Před 2 lety +36

    Jaya bharati & Naseer - so lovely pair with so much vibrant energy

  • @ushamohanan4543
    @ushamohanan4543 Před 2 lety +14

    Nazeer& vijayasree, jayabharathi jodikal super adipoli.Nalla romantic anu acting.

    • @vpsasikumar1292
      @vpsasikumar1292 Před 2 lety

      Correct.pretyekich. Vijayasree

    • @Rajesh.SSivarajan
      @Rajesh.SSivarajan Před 4 měsíci

      ഈ പാട്ട് വിജയശ്രീക്ക് പറ്റില്ല. ലാസ്യഭാവവും ശൃംഗാരവും വിജയശ്രീക്ക് പറ്റില്ല.​@@vpsasikumar1292

    • @Rajesh.SSivarajan
      @Rajesh.SSivarajan Před 3 měsíci

      ​@@vpsasikumar1292വിജയശ്രീക്ക് ലാസ്യം.. ശൃഗാരം ഒന്നും അഭിനയിച്ചു ഫലിപ്പിക്കാൻ അറിയില്ല.

  • @DhamodharMaliyankal-tm5ko
    @DhamodharMaliyankal-tm5ko Před 10 měsíci +2

    എന്റെ ഇഷ്ട ഗാനം🤩🤩🥰🥰👏 സൂപ്പർ

  • @ntvm6687
    @ntvm6687 Před 2 lety +29

    ജയഭാരതിയുടെ മുൻപിൽ ആരും ഒന്നുമല്ല.

  • @abdurahiman8267
    @abdurahiman8267 Před 2 lety +10

    Pranaya jodigal nazir sir jayabaradi mam vijaya sree mam logathil evarolam varilla oru pranaya jodigal

  • @venugopalk6001
    @venugopalk6001 Před 2 lety +7

    പഴയ പാട്ടുകൾ തന്നെ എപ്പോഴും

  • @sasidharann2789
    @sasidharann2789 Před rokem +2

    ഇപ്പോൾ മനസ്സിൽ നിലനിൽക്കുന്ന ഗാനം ഇല്ല 👍🏻😂സൂപ്പർ

  • @krajan7804
    @krajan7804 Před rokem +2

    ഈ ഗാനം എൻറ മനസ്സിനെ നൊമ്പരപ്പെടുത്തുന്നു

  • @jayakumartn237
    @jayakumartn237 Před 2 lety +6

    Super nithyavasantham

  • @sailendrakumar101
    @sailendrakumar101 Před 2 lety +5

    Njan..mayangiyatju..Nazeer..Sir..nte...personality ili....

  • @unnikrishnan3803
    @unnikrishnan3803 Před rokem +1

    പാട്ട് പാടുന്ന സ്ഥലത്തു പൂവുകൾ കണ്ടോ അതാണ് സിനിമാ

  • @user-wq9ct7sx3w
    @user-wq9ct7sx3w Před rokem

    Ethu👌 pattinte👌 ullilchennu😍 nadanamadan😍 കഴിവ് അപാരം തന്നെ

  • @smithamohanan7222
    @smithamohanan7222 Před rokem

    സൂപ്പർ,, അടിപൊളി പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏🙏🙏
    🙏🙏🙏🙏🙏👌👌👌👌👌

  • @shabuj6749
    @shabuj6749 Před 2 lety +8

    നസീർ സാറിൻ്റെ സിനിമ പാട്ടുകൾ സൂപ്പർ

  • @manumallmanu8617
    @manumallmanu8617 Před rokem

    അരവിന്ദൻ ത്രിപ്പൂണിത്തുറ മറക്കില്ല ഈ പാട്ട്😭

  • @rajeevkrishnankrisjnan1537
    @rajeevkrishnankrisjnan1537 Před 7 měsíci +1

    Daasettan..........😮😮😮😮😊😊😊😊🎉🎉🎉

  • @anithaballanki6253
    @anithaballanki6253 Před 2 lety +5

    I heard this song wn I am 13,,,💚💜

  • @user-wq9ct7sx3w
    @user-wq9ct7sx3w Před rokem

    പാട്ടിന്റെ ഉന്നതിയിൽ എത്തിക്കാൻ നസീർ സാർ ആൽഫതം തന്നെ

  • @thampannaranmulla5287
    @thampannaranmulla5287 Před 2 lety +4

    Oh my God..

  • @midhil.v.v7684
    @midhil.v.v7684 Před 3 lety +3

    My all time. Fav

  • @rknair995
    @rknair995 Před rokem

    Thanks a real siperfine lovely highly enjoyable song

  • @jiniasokan8795
    @jiniasokan8795 Před měsícem

    ❤ my old songs

  • @anuptj2183
    @anuptj2183 Před 2 lety +3

    SUPER, SUPER🎵 song,, SUPER

  • @remeshnair5478
    @remeshnair5478 Před rokem +1

    Beautiful feeling 🥰🌹🌹🌹

  • @parvathyparu2667
    @parvathyparu2667 Před rokem

    സൂപ്പർ 👌👌👌🌹🌹🌹🌹

  • @Ride____With____Me
    @Ride____With____Me Před 2 lety +4

    2022

  • @geethahareendran3003
    @geethahareendran3003 Před 2 lety +2

    Wow 😮

  • @athiramanoj9055
    @athiramanoj9055 Před rokem +1

    ❤❤❤

  • @premav2867
    @premav2867 Před 2 lety +2

    Super dancing

  • @user-wq9ct7sx3w
    @user-wq9ct7sx3w Před 9 měsíci

    ഈ ഗാനത്തിന്റെ സ്ഥാനം ദേവ സ്ഥാനം നോക്കു

  • @sindhusankaran8322
    @sindhusankaran8322 Před rokem

    സുപ്പർ❤❤❤❤❤

  • @swissfrancis3243
    @swissfrancis3243 Před rokem

    മുല്ലപ്പൂംപല്ലിലോ മുക്കൂറ്റിക്കവിളിലോ
    അല്ലിമലർമിഴിയിലോ ഞാൻ മയങ്ങീ...
    ഏനറിയില്ല ഏനറിയില്ല
    ഏലമണിക്കാട്ടിലെ മലങ്കുറവാ.....
    ഏലമണിക്കാട്ടിലെ മലങ്കുറവാ..... [ മുല്ലപ്പൂംപല്ലിലോ ]
    പല്ലാക്കുമൂക്കുകണ്ടു ഞാൻ കൊതിച്ചൂ....
    നിന്റെ പഞ്ചാരവാക്കു കേട്ടു കോരിത്തരിച്ചൂ... [ പല്ലാക്കു ]
    കല്ല്യാണമിന്നുകെട്ടി കൈപിടിക്കണ നാൾ വരെ
    കല്ല്യാണമിന്നുകെട്ടി കൈപിടിക്കണ നാൾ വരെ
    കൊല്ലാതെകൊല്ലണ് പൂമാരൻ.... നമ്മെ
    കൊല്ലാതെകൊല്ലണ് പൂമാരൻ.... [ മുല്ലപ്പൂംപല്ലിലോ ]
    പച്ചകുത്തിയ വിരിമാറെൻ മെത്തയാക്കും...
    നിന്റെ പിച്ചകപ്പൂമേനി ഞാൻ സ്വന്തമാക്കും... [ പച്ചകുത്തിയ ]
    ചിന്ദൂരപ്പൊട്ടുതൊട്ടു ചിങ്കാരപ്പാട്ടുകേട്ടു
    ചിന്ദൂരപ്പൊട്ടുതൊട്ടു ചിങ്കാരപ്പാട്ടുകേട്ടു
    കല്ല്യാണപ്പന്തലിൽ കണ്ടോട്ടേ...നമ്മെ
    എല്ലാരുമെല്ലാരും കണ്ടോട്ടേ....
    മുല്ലപ്പൂംപല്ലിലോ മുക്കൂറ്റിക്കവിളിലോ
    അല്ലിമലർമിഴിയിലോ ഞാൻ മയങ്ങീ...
    ഏനറിയില്ല ഏനറിയില്ല
    ഏലമണിക്കാട്ടിലെ മലങ്കുറവാ.....
    ഏലമണിക്കാട്ടിലെ മലങ്കുറവാ.....

  • @premav2867
    @premav2867 Před 4 měsíci

    Super song❤❤

  • @premav2867
    @premav2867 Před 4 měsíci

    Super song❤

  • @premav2867
    @premav2867 Před 4 měsíci

    Super songs ❤❤❤

  • @surijab8974
    @surijab8974 Před rokem

    Chechidapola. Sari enikkumundu 😁

  • @sivasankarank5811
    @sivasankarank5811 Před 2 lety +2

    💕💕💕💕

  • @harickunnathchekunnath3081

    ഇപ്പോൾ ആ സ്ഥലം ഇതുപോലെ ഉണ്ടാവോ

  • @krishnamoorthy9042
    @krishnamoorthy9042 Před 8 měsíci

    2023 tearms undaa

  • @raghavanchaithanya9542

    Superhitofpremnaseer

  • @vpsasikumar1292
    @vpsasikumar1292 Před 2 lety +1

    Radio kalam

  • @aruchamyvsiofkeralapolice7966

    Manoharmayapattum.seenarikalum

  • @jayasree6284
    @jayasree6284 Před rokem

    സൂപ്പർഡാൻസ്

  • @rknair995
    @rknair995 Před rokem

    Thanks frankly sidmittomh it is s lovely song

  • @rknair995
    @rknair995 Před rokem

    Admitting to be a super song

  • @DhamodharMaliyankal-tm5ko

    🤩🤩🤩😍😍

  • @somadasnanu8508
    @somadasnanu8508 Před rokem

    1981ൽ ഞാൻ കാസർകോഡ് ജില്ലയിലെ കുമ്പഡാജെ പഞ്ചായത്തിൽ ഉള്ള ജൂനിയർ ബേസിക് സ്കൂൾ കറുവളത്തടുക്കയിൽ അദ്ധ്പകനായിരുന്നു. ആവർഷം ഫെബ്റുവരിയിൽ ബദിയടുക്ക ഹൈസ്കൂൾ വാർഷികത്തിന് ,കറുവളത്തടുക്കയിലുളള ഒരു പെൺകുട്ടിയുൾപ്പടെ പങ്കെടുത്ത ഒരു സംഘനൃത്തം ഉണ്ടായിരുന്നു .അവർ അവതരിപ്പിച്ച നൃത്തത്തിലെ പാട്ട് ഇതായിരുന്നു.പരിപാടികാണാൻ ഞാനുൾപ്പടെ 4 അദ്ധ്യാപകർ പോയിരുന്നു. വെറുതേയിരുന്ന്മുഷിയാതെ രണ്ടുകിലോമീറ്റർ നടക്കാം എന്നുവച്ചു. ഈവർഷം 2022 ഒക്ടോബറിൽ എന്റെ മൂത്ത മകന് ആ സ്ഥലങ്ങൾ കാണണം എന്ന്പറഞ്ഞ പ്രകാരം ഞങ്ങൾ പോയിരുന്നു.2020 ൽരണ്ടരക്കോടിരൂപാ ചിലവിൽ പുതിയ കോൺക്രീറ്റ് കെട്ടിടം ഉണ്ടായി. 1981 ലുണ്ടായിരുന്ന കെട്ടിടം ഉപയോഗശൂന്യമായി അവിടെ ഉണ്ട്.അന്നത്തെ പ്യൂൺ തിമ്മപ്പ യെ കണ്ടു. സമീപം ഉണ്ടായിരുന്ന അമ്പലം പുതുക്കിപ്പണിയാൻ വേണ്ടി പൊളിച്ചു. അന്നത്തെനർത്തകിയും താത്തായും മരിച്ചതായി അറിഞ്ഞു....

  • @thampannaranmulla5287
    @thampannaranmulla5287 Před 2 lety +2

    Ethreyokke step mathi paatu nallatjanenkil...

  • @chandrasenankadakkavur6205
    @chandrasenankadakkavur6205 Před 6 měsíci

  • @comedyraja134
    @comedyraja134 Před 2 lety +1

    എന്തായാലും മലം കുറവുളളവർ നന്നായി ഭക്ഷണം കഴിക്കൂ....

  • @geetharajeev3574
    @geetharajeev3574 Před rokem

    ദൂർഗ തിയറററിൽ സനിമകാണാന്ൻ േപകുന്നേ േനരത്ത് വിനു വരും

  • @vijayammak.2591
    @vijayammak.2591 Před 2 lety

    Hariya li kushiyali keliye bugetuse

  • @shibulissy9330
    @shibulissy9330 Před rokem +1

    Pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp

  • @malootymalooty9584
    @malootymalooty9584 Před rokem +1

    ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💕💕💕💕💕💕💕💕💕💕💕💕💕

  • @goldeygautham5472
    @goldeygautham5472 Před rokem

    Ga undi

  • @aboobackeraboobacker1461
    @aboobackeraboobacker1461 Před 3 lety +17

    നസീർസാറിന്റെ മുന്നിൽ ജയഭാര്തി ഒന്നുമല്ലല്ലോ

    • @Rajesh.SSivarajan
      @Rajesh.SSivarajan Před 4 měsíci +1

      നല്ല തമാശ. ജയഭാരതിയോളം വരില്ല നസിർ

  • @crazyworld5259
    @crazyworld5259 Před 3 lety +3

    Love jihad 🤣

  • @saneesh1866
    @saneesh1866 Před 3 lety +7

    ❤️❤️❤️

  • @ellanjanjayikum9025
    @ellanjanjayikum9025 Před 2 lety +1

    💕💕💕💕💕