എല്ലാവരും ഇഷ്ടപെടുന്ന എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനങ്ങൾ...| Malayalam Old Hit Songs | Old is Gold

Sdílet
Vložit
  • čas přidán 4. 07. 2024
  • Song : Naladamayanthi Kadhayile... 00:00
    Movie : Rowdy Ramu [ 1978 ]
    Lyrics : Bichu Thirumala
    Music : Shyam
    Singer : Yesudas
    Song : Thazhampoo Manamulla... 04:32
    Movie : Adimakal [ 1969 ]
    Lyrics : Vayalar
    Music : G. Devarajan
    Singer : A.M.Raja
    Song : Chakravarthini Ninakku... 07:52
    Movie : Chembarathi [ 1972 ]
    Lyrics : Vayalar
    Music : G Devarajan
    Singer : K.J.Yesudas
    Song : Ezhu Sundara Raathrikal... 11:27
    Movie : Ashwamedham [ 1967 ]
    Lyrics : Vayalar
    Music : G. Devarajan
    Singer : P. Susheela
    Song : Ninte Mizhiyil... 15:18
    Movie : Arakkallan Mukkalkkallan [ 1974 ]
    Lyrics : P. Bhaskaran
    Music : V Dakshinamoorthy
    Singer : K.J.Yesudas
    Song : Nin Maniyarayile... 19:07
    Movie : CID Nazir [ 1971 ]
    Lyrics : Sreekumaran Thampi
    Music : M.K. Arjunan
    Singer : P. Jayachandran
    Song : Chethi Mandaaram Thulasi... 22:53
    Movie : Adimakal [ 1969 ]
    Lyrics : Vayalar
    Music : G. Devarajan
    Singer : P.Susheela
    Song : Paavaadapraayathil... 25:58
    Movie : Kaarthika [ 1968 ]
    Lyrics : Yusufali Kecheri
    Music : M.S.Baburaj
    Singer : K.J.Yesudas
    Song : Seethaadevi Swayamvaram... 29:22
    Movie : Vaazhvemaayam [ 1970 ]
    Lyrics : Vayalar
    Music : G. Devarajan
    Singers : P. Susheela & P. Jayachandran
    Song : Aval Chirichal... 32:23
    Movie : Vilaykku Vaangiya Veena [ 1971 ]
    Lyrics : Sreekumaran Thampi
    Music : V. Dakshinamoorthy
    Singer : K.J.Yesudas
    Song : Kaattile Paazhmulam... 35:42
    Movie : Vilaykku Vaangiya Veena [ 1971 ]
    Lyrics : P Bhaskaran
    Music : V. Dakshinamoorthy
    Singer : K.J.Yesudas
    Song : Ullaasappoothirikal... 39:43
    Movie : Meen [ 1980 ]
    Lyrics : Yusufali Kecheri
    Music : G.Devarajan
    Singer : K.J.Yesudas
  • Krátké a kreslené filmy

Komentáře • 384

  • @madhukavunkal7970
    @madhukavunkal7970 Před 4 měsíci +11

    പഴയ ഗാനങ്ങൾ നല്ല കവിതകളും
    നല്ല സംഗീതവുമാണ്.
    അതാണ് നിത്യഹരിതമായി തലമുറകൾ കൈമാറി വരുന്നത്.

  • @babythomas2902
    @babythomas2902 Před měsícem +7

    എത്ര സുന്ദര ഗാനങ്ങൾ 'മലയാള ഭാഷ' അതിൻ്റെ ഭംഗി, ആശയം, കാവ്യഭംഗി, ഹൃദയം കവരുന്ന അർദ്ധം. ഏവർക്കും എപ്പോഴും ഓർത്തിരിക്കാവുന്ന വരികൾ. 4 പ്രാവശ്യം കേട്ടാൽ പിന്നെ വരികൾ മനസിൽ ആഴത്തിൽ റെക്കേ ർഡ് ചെയ്തിരിക്കും. അതിൻ്റെ Background കേൾക്കുമ്പോൾ തന്നെ ഇന്ന പാട്ട്' അതിൽ ഓരോ line ഉം മനസിൽ നിന്ന് പുറത്തേക്ക് ഇമ്പം ഊറുന്ന സ്വരത്തിൽ പേരുകേട്ട ഗായകരുടെ സ്വരത്തിൽ അലയടിച്ച് കാതിൽ എത്തി വർണ്ണപീലിവിടർത്തി ആടുന്ന മയിൽ പോലെ കണ്ണിനും ചെവിക്കും ഇമ്പം തരുന്നു.

  • @mathewt.g4418
    @mathewt.g4418 Před 6 měsíci +13

    ഈ ഗാനങ്ങൾ ഇന്നും ചെറുപ്പമാണ്

  • @AbdulRazak-kf2zu
    @AbdulRazak-kf2zu Před 4 měsíci +6

    ഇതു പോലുള്ള ഗാനങ്ങൾ കേൾക്കുമ്പോൾ ഞാനും ചെറുപ്പക്കാരനാണ് എന്ന് തോന്നും

  • @SahiyatulNiza
    @SahiyatulNiza Před 2 měsíci +5

    Athra ketalum mathivaratha patukal ❤❤❤❤

  • @thankammams2222
    @thankammams2222 Před měsícem +3

    ഒരിക്കലുംമറക്കാത്തഗാനങ്ങൾ

  • @user-bb3op7lc2j
    @user-bb3op7lc2j Před 7 měsíci +8

    വളരെ ശരിയാണ്. നല്ല പാട്ട്

  • @uservyds
    @uservyds Před 4 měsíci +62

    2024 ഇൽ ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ ❤️🤗

  • @abdullapp2489
    @abdullapp2489 Před rokem +7

    Uthi ur right I നല്ലവരായ എത്രയോ നടന്മാർ ഉണ്ടു yirunnu

  • @ambujammadhu6959
    @ambujammadhu6959 Před 3 měsíci +11

    ഈ പാട്ടുകൾ കേൾക്കുന്നവർ ഉണ്ട്‌ എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ സൂപ്പർ.

  • @user-ci1jz8nm4i
    @user-ci1jz8nm4i Před 5 měsíci +7

    എത്ര കേട്ടാലും കേട്ടാലും മതിയാവുകയില്ല

  • @sunithakesavan2524
    @sunithakesavan2524 Před 5 měsíci +30

    എന്താ സംശയം എത്ര കോടി വർഷം കഴിഞ്ഞാലും മറക്കാത്ത ഗാനങ്ങൾ ❤❤🙏👍

  • @sheejamanmadhansheeja.s339
    @sheejamanmadhansheeja.s339 Před 3 měsíci +5

    അതിമധുരം.. എത്ര കേട്ടാലും മതിവരില്ല

  • @narendranm938
    @narendranm938 Před 4 měsíci +4

    super Beautiful song

  • @user-gv4gv8xk5o
    @user-gv4gv8xk5o Před 3 měsíci +3

    🎉aa palayAkala pattukal kananum kelkkanum ulla yogam namukkundayi

  • @sankarsankar8413
    @sankarsankar8413 Před 10 měsíci +27

    അതെയതെ എത്രകേട്ടാലും മതിയാവില്ല പഴയപാട്ടും പുതിയപാട്ടും,,,,,, ഒരുപാട് ദൂരമുണ്ട്

  • @udhayankumar9862
    @udhayankumar9862 Před 6 měsíci +224

    2023,,,,,,,2024ലും ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ

  • @hunterkiller8811
    @hunterkiller8811 Před 2 měsíci +3

    Never end this feelss❤2024❤

  • @balakrishnannambiar1865
    @balakrishnannambiar1865 Před 9 měsíci +5

    Sooper pattu jayattan

  • @rahims.as.a294
    @rahims.as.a294 Před 9 měsíci +6

    നല്ല പാട്ടുകൾ

  • @Ramachandran_T_S
    @Ramachandran_T_S Před 5 měsíci +3

    ഈ പ്രണയ ഗാനങ്ങൾ
    എത്ര സുന്ദരം

  • @radhakrishnan7216
    @radhakrishnan7216 Před 9 měsíci +10

    Old is gold.
    No comparison
    👋👋👋👋

  • @BijuVT-gx4zk
    @BijuVT-gx4zk Před 6 měsíci +4

    സൂപ്പർ

  • @Prabha-kt7yc
    @Prabha-kt7yc Před 4 měsíci +10

    രാഘവസാർ എന്തോ ഭംഗി കാണാൻ ♥️♥️♥️♥️♥️♥
    ഇതൊക്കെയാണ് നടന്മാർ
    ഇവർക്ക് പകരം വയ്ക്കാൻ ഈ തലമുറയിൽ ഇല്ല🙏🏼
    നല്ല പാട്ട് വാക്കുകളില്ല പറയാൻ
    ചക്രവർത്തിനി നിനക്കു ഞാൻ എന്റെ... ശില്പഗോപുരം തുറന്നു
    ഹഹ... നല്ല വരികൾ അർത്ഥവത്തായ വാക്കുകൾ♥️♥️♥️ പുളകം കൊള്ളിക്കുന്ന വരികൾ💋💋💋💋

  • @vijayanpullazhi9267
    @vijayanpullazhi9267 Před 9 měsíci +9

    അതി മധുരം. പറയാൻ വാക്കുകളില്ല 👏👏👏

  • @user-sn9pl4tl4p
    @user-sn9pl4tl4p Před 4 měsíci +3

    Adipoli song🎉🎉❤❤

  • @padmakumark6593
    @padmakumark6593 Před 9 měsíci +5

    Super.... Super....evergreen song......

  • @royjoseph3758
    @royjoseph3758 Před 5 měsíci +3

    Taking you into a beautiful past. Wish we were living in that era ...... ! Great songs ....... !

  • @user-zf6ty3ou2k
    @user-zf6ty3ou2k Před 16 hodinami

    പഴയ പാട്ടുകളുടെ അടുത്തുകൂടി വരുമോ ഇപ്പോഴത്തെ പാട്ടുകൾ.

  • @jettilmj7445
    @jettilmj7445 Před 11 měsíci +11

    മധുരം നിറഞ്ഞ ഗാനങ്ങൾ എന്നും കേട്ടു കൊണ്ടിരികകാൻകൊതിതോനനുനനു,

  • @abdullamk1347
    @abdullamk1347 Před rokem +18

    മനോഹര ഗാനങ്ങൾ

  • @sara4yu
    @sara4yu Před rokem +12

    All are my favourite song.Thankyou so much.
    SAK

  • @ShamnadPoothura
    @ShamnadPoothura Před měsícem +2

    Odduda mone dineshaaaa❤❤❤a

  • @udhayankumar9862
    @udhayankumar9862 Před 6 měsíci +6

    ഏഴു സുന്ദര രാത്രികൾ ആഹാ,,,,നിത്യ യവ്വന ഗാനം നിത്യ യവ്വന ഗായിക നിത്യ യവ്വന നായിക ഈ പാട്ടിന് എന്നും 16 വയസ്സ്

    • @Narayanan-zr2go
      @Narayanan-zr2go Před 2 měsíci

      ഷീല അന്നത്തെ നായികയുടെ മുഖം മാത്രമേ മനസ്സിലുള്ളൂ 😊

  • @UnnikrishnanPp-ey6or
    @UnnikrishnanPp-ey6or Před 21 dnem

    പഴയ പാട്ടുകളെ സ്നേഹിക്കുന്ന കുറെ നല്ല കലാ സ്നേഹികൾ ഇപ്പോഴുമുണ്ട്.❤❤❤❤❤❤

  • @user-ci1jz8nm4i
    @user-ci1jz8nm4i Před 5 měsíci +3

    എത്ര കാട്ടാലും മതിയാവില്ല

  • @user-ey6km1hz7w
    @user-ey6km1hz7w Před 6 měsíci +4

    Very nice and unforgetable songs. 👍

  • @user-fn3yz7zg3v
    @user-fn3yz7zg3v Před 3 měsíci +1

    പഴയപാട്ട് എത്ര arththavathanu

  • @thankapanshanavas.t838
    @thankapanshanavas.t838 Před rokem +13

    എല്ലാംനല്ലാർഥമുള്ള മനോഹരഗാനങ്ങൾ

  • @mpsibi
    @mpsibi Před 8 měsíci +2

    Super songs

  • @user-qs3jk1hp7z
    @user-qs3jk1hp7z Před 8 měsíci +3

    Super

  • @mollyky7487
    @mollyky7487 Před rokem +8

    Old is gold sundhara.manoghara ganangal manasu kulirkum. 😋💓💜💜❤️❤️

  • @deepakumar6941
    @deepakumar6941 Před 2 měsíci +1

    Old is gold

  • @radhapillai7003
    @radhapillai7003 Před 6 měsíci +3

    So refreshing Songs🎉

  • @user-tk1dj2nn3e
    @user-tk1dj2nn3e Před 29 dny +1

    ഇതൊക്കെ യല്ലേ ഗാ നങ്ങൾ

  • @arumuganainar1233
    @arumuganainar1233 Před rokem +14

    Very nice , like it,,....

  • @remeshnair5478
    @remeshnair5478 Před rokem +22

    Beautiful feeling 🥰 Great Old is Gold 🌺🌺🌺👌

  • @johnson.george168
    @johnson.george168 Před rokem +13

    Nothing to say more..🙏🙏 marvellous 👏👏

  • @Fashionheave.
    @Fashionheave. Před 10 měsíci +3

    Old is glod.Superbbbbb

  • @rajancvrajancv5282
    @rajancvrajancv5282 Před 10 měsíci +15

    No doubt....
    Old is always gold...❤❤❤

  • @Jancymoll
    @Jancymoll Před 9 měsíci +3

    Nice

  • @udhayankumar9862
    @udhayankumar9862 Před 3 měsíci +17

    ഈ ജനറേഷനിലും ഈ ഗാനം ഇപ്പോഴും ഇഷ്ടപ്പെടുന്നവർ ഉണ്ടോ

  • @vasudevancn7870
    @vasudevancn7870 Před 6 měsíci +9

    ഈ വരികളിലും ഈണങ്ങളിലുമാണ് പാട്ടിന്റെ സൗന്ദര്യം ..... പുതിയ ഫ്രീക്ക്കളിൽ അങ്ങനെയൊന്നും ഇല്ല.....

  • @thomaspaulose1545
    @thomaspaulose1545 Před rokem +11

    All beautiful songs. Old is Gold.

  • @mollygeorge6028
    @mollygeorge6028 Před rokem +18

    Old is gold 👍👍❤️

  • @gopalakrishnana8116
    @gopalakrishnana8116 Před rokem +29

    മധുര മനോഹര ഗാനം.. ഓർമ്മകളെ തൊട്ടുണർത്തുന്ന നിത്യഹരിത ഗാനങ്ങൾ 🌹🌹🌹

  • @rajeswaryr7337
    @rajeswaryr7337 Před rokem +7

    Super song ❤❤❤

  • @user-vd5nk7hx8n
    @user-vd5nk7hx8n Před 9 měsíci +1

    Oldisgold beautifulsongcutevideo.congrats

  • @sreerajop2267
    @sreerajop2267 Před rokem +6

    Supersongs

  • @KrishnakumariK-lq2fm
    @KrishnakumariK-lq2fm Před rokem +2

    Kettalum kettalum madukkatha song

  • @Ayishu120
    @Ayishu120 Před rokem +20

    2080 ൽ എന്റെ പേരക്കുട്ടി ഇവിടെ വന്ന് ഈ പാട്ട് കേൾക്കും അപ്പോൾ മുത്തശ്ശനൊരു hai തന്നേക്കണെ
    😊😊

  • @user-qv7en6br3l
    @user-qv7en6br3l Před 4 měsíci +1

    Good

  • @jollydavis7371
    @jollydavis7371 Před rokem +18

    😊 അതെ എത്ര പാട്ടു കേട്ടാലും മതി വരില്ല 😊😊

  • @balakrishnankr-gy8ty
    @balakrishnankr-gy8ty Před rokem +4

    മനോഹരം എല്ലാം റേഡിയോ വിൽ പണ്ട് കുട്ടി ആയിരുന്നപ്പോൾ കേട്ടിട്ടുണ്ട് അന്നേ ഇഷ്ട്ടം ആണ് ഇന്നും ഇഷ്ട്ടം ❤❤

  • @vijayannair7635
    @vijayannair7635 Před 11 měsíci +1

    Super ❤❤❤

  • @retnamnathan6744
    @retnamnathan6744 Před rokem +1

    Super 🙏💐

  • @haridasc2085
    @haridasc2085 Před měsícem +1

    😊😊😊

  • @sara4yu
    @sara4yu Před rokem

    Thank you so much.
    SAK

  • @ponjohnhospital-karungal8080
    @ponjohnhospital-karungal8080 Před 9 měsíci +5

    Superhit unforgettable old Malayalam movie songs.

  • @binoy6957
    @binoy6957 Před 9 měsíci +5

    നല്ല പാട്ടുകൾ ഹൃദയത്തെ വരിഞ്ഞു മറുക്കു O

  • @vinodkumargangadharan9524

    പഴയ പാട്ടുകൾ ഇഷ്ടപ്പെടാത്തവർ ഉണ്ടോ?

  • @sujithasujitha4784
    @sujithasujitha4784 Před měsícem

    ❤️❤️❤️❤️

  • @udhayankumar9862
    @udhayankumar9862 Před 8 měsíci +59

    എത്ര തവണ കേട്ടാലും മതി വരാത്ത ഈ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍

  • @thomasjacob9225
    @thomasjacob9225 Před rokem +2

    Old is🏆👌 gold
    Good day😊🎉😂❤❤July 5/2023

  • @michealvi2231
    @michealvi2231 Před 10 dny

    ❤❤❤

  • @vpJohn-qg9wq
    @vpJohn-qg9wq Před 3 měsíci +2

    Old is gold and it is gold😅

  • @geethasurya3053
    @geethasurya3053 Před 6 měsíci

    Super ❤

  • @anupamatv6981
    @anupamatv6981 Před rokem +1

    👍 wow

  • @gopalakrishnank993
    @gopalakrishnank993 Před rokem +2

    👌👌👌👌👌

  • @iqbalpulickal2526
    @iqbalpulickal2526 Před rokem +8

    എത്ര നല്ല പാട്ടുകൾ

  • @lakshmyraam4552
    @lakshmyraam4552 Před měsícem +1

    Good songs😀

  • @designwardwoodworks7643
    @designwardwoodworks7643 Před 8 měsíci +6

    പഴയ പാട്ടും പുതിയ പുട്ടും അത് വേറെ ലെവലാ🔥

  • @PrasanthPrasanth-xl1bg
    @PrasanthPrasanth-xl1bg Před 7 měsíci

    🎉🎉 🎉🎉super

  • @roykochuparampil2708
    @roykochuparampil2708 Před 10 měsíci +2

    So refreshing songs🎉

  • @truepages3491
    @truepages3491 Před 9 měsíci

    Super sir

  • @joyjoseph6807
    @joyjoseph6807 Před rokem +3

    ലോകം ഉള്ളി ട ത്തോളം കാ ലം ഈ പാട്ട് ഉണ്ടാകും 😢

  • @sreeniputhanveettil7245
    @sreeniputhanveettil7245 Před rokem +2

    super super

  • @prakashp6630
    @prakashp6630 Před měsícem

  • @Sharafshann
    @Sharafshann Před 7 měsíci

    Super super songs ❤❤❤❤❤

  • @valsalakumari7596
    @valsalakumari7596 Před rokem

    👌👌

  • @user-vd5nk7hx8n
    @user-vd5nk7hx8n Před 10 měsíci

    Sundaraganamgal.abhinandanaaagal.

  • @raveendrankuniyil4227

    Super song

  • @ShamnadPoothura
    @ShamnadPoothura Před měsícem

    Odduda mone dineshaaaa

  • @sara4yu
    @sara4yu Před rokem

    Mm.Thankyou so much.
    SAK

  • @prasanthanp14
    @prasanthanp14 Před rokem +1

    evergreen songs

  • @sujathakalathil1622
    @sujathakalathil1622 Před rokem +2

    👍👍👍👍❤️❤️❤️

  • @jettilmj7445
    @jettilmj7445 Před 11 měsíci +1

    ആടിയും പാടിയും നടന്ന ബാലൃകാലം ഒരിക്കലും തിരിച്ചു വരില്ലല്ലോ, ഒരിക്കലും തിരിച്ചു വരില്ലേ, ഒരിക്കൽ കൂടി വരുമോ?

  • @devarajanmamoottil5079
    @devarajanmamoottil5079 Před rokem +3

    💗💗💗💗♥️♥️♥️💗💗❤️❤️❤️❤️

  • @thaivalappilbalanchandran3831
    @thaivalappilbalanchandran3831 Před 10 měsíci

    Supper evergreen songs

  • @sheebapurushothaman4815
    @sheebapurushothaman4815 Před 8 měsíci

    👌👌🙏