Komentáře •

  • @saregamamalayalam
    @saregamamalayalam Před 3 měsíci +4

    ▶czcams.com/video/45vS1-xtnp8/video.html
    The MEGA MASS BLAST is here 💥 #Jaragandi from #GameChanger is out now ❤

  • @udhayankumar9862
    @udhayankumar9862 Před rokem +14

    എത്ര തവണ കേട്ടാലും മതി വരാത്ത ഈ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍

  • @remadevi4025
    @remadevi4025 Před 10 měsíci +8

    ഇതു പോലെ ഒരു മധുര ശബ്ദം വേറെയാർക്കുണ്ട്

  • @rajeev_shanthi
    @rajeev_shanthi Před rokem +9

    സുശീല അമ്മയുടെ. മധുരം. ഗാനങ്ങൾ. എങ്ങനെ മറക്കും

  • @sreedevisuresh5917
    @sreedevisuresh5917 Před rokem +20

    ഒരു തെളിഞ്ഞ നീരരുവി പോലെ മനസിന്റ അടിത്തട്ടിലേക്ക് ഇറങ്ങുന്ന ശബ്ദ മാധുരി .

  • @gopakumarr420
    @gopakumarr420 Před 2 lety +16

    എഴുസുന്ദര രാത്രികൾ.. എല്ലാ രാത്രികളിലും ഞാനിതു കേൾക്കുന്നു.. എനിക്ക് വല്യ ഇഷ്ടമാണ് സുശീലാമ്മേ 🌹🙏

  • @balakrishnanap4904
    @balakrishnanap4904 Před 2 lety +10

    പൂന്തേനരുവി ഇങ്ങനെ പാടാൻ വെറെ ആർക്കാണ് സാധിക്കുക. കാണികളെ നിദ്രയിലേക്ക് കൊണ്ടുപോയ ഗാനകോകിലം നമിക്കുന്നു സുശീലമ്മയെ

  • @sadanandanvs6857
    @sadanandanvs6857 Před rokem +12

    ചിത്ര പാടിയാൽ ഇത്ര നല്ല താകില്ല, അഭിനന്ദനങ്ങൾ

    • @narayanannamboothiri4780
      @narayanannamboothiri4780 Před 10 měsíci +1

      അത് ചിത്ര തന്നെ സമ്മതിച്ചിട്ടുണ്ട്

    • @sadanandanvs6857
      @sadanandanvs6857 Před 10 měsíci

      @@narayanannamboothiri4780 തിരുമേനി അഭിനന്ദനങ്ങൾ 🌹🌹🌹🙏🙏🙏

    • @venugopi6302
      @venugopi6302 Před 3 měsíci

      ചിത്ര വന്ന 1984 കാലഘട്ട ത്തിൽ സിനിമ "കഴിവ്കേ ടുകളുടെ "യുഗത്തിലേക്ക് " പ്രവേശിച്ചു ദാസ്കോക്കസ് പിടീച്ചു നിന്നു !!! 😁

    • @anjoommuhammedhidas1710
      @anjoommuhammedhidas1710 Před 4 hodinami

      Yes

  • @sreedarshpanicker4740
    @sreedarshpanicker4740 Před rokem +13

    എന്തൊരു മധുര ശബ്ദം

  • @unnikrishnant.k4094
    @unnikrishnant.k4094 Před 2 lety +14

    ഇതിലെ ഓരോ പാട്ടുകളും ഒന്നിനൊന്നു മികച്ചവ തന്നെ. എന്തൊരു മാന്ത്രിക ശബ്ദമാണ് സുശീലാമ്മയ്ക്കു. ഒപ്പം ഇവയുടെ സൃഷ്ടക്കളായ ഭാസ്കരൻ മാസ്റ്റർ, ദേവരാജൻ മാസ്റ്റർ, കെ. രാഘവൻ മാസ്റ്റർ വയലാർ രാമവർമ തുടങ്ങിയ മഹത്തുക്കൾ. എത്ര പ്രാവശ്യം കേട്ടുവെന്നറിയില്ല 🙏🙏

  • @andrewpereira5047
    @andrewpereira5047 Před 2 lety +20

    എത്ര കേട്ടാലും മടുപ്പ് തോന്നാത്ത പാട്ടുകൾ... Super

  • @sudarsanank2395
    @sudarsanank2395 Před rokem +9

    ഒരിക്കലും മരിക്കാത്ത മായാത്ത ഗസർവ്വഗാനം എന്നെ വായനയുടെയും എഴുത്തിൻ്റെയും ലോകത്തിൻ എത്തിച്ചത് ഈ മാസ്മര ഗാനമാണ്

  • @prabhalic5689
    @prabhalic5689 Před 4 lety +35

    എത്ര എത്ര ഗാനങ്ങൾ, എന്തൊരു ഭാവം 🙏ഈ കാലം ജീവിക്കാൻ കഴിഞ്ഞത് ഭാഗ്യം.

  • @sreedharana1675
    @sreedharana1675 Před 2 lety +13

    മലയാളിയല്ലാത്ത സുശീലാമ്മ മലയാളികളെയാകെ പാട്ടു പാടി ഉറക്കിയ ആ കാലം ...
    വയലാർ ,പി.ഭാസ്കരൻ ,ദേവരാജൻ ,ബാബുരാജ്‌, കെ.രാഘവൻ മാഷ്, സലിൽ ചൗധരി തുടങ്ങി പ്രഗത്ഭരായ ഗാനശില്പികൾ ....
    കേരളത്തിന് കിട്ടിയ വരദാനങ്ങൾ ...

    • @malus_creation5553
      @malus_creation5553 Před 2 lety +1

      മലയാളിയല്ലെങ്കിലും നല്ലഉച്ചാരണ ശുദ്ധി ഉണ്ട്

    • @santhoshgtvm
      @santhoshgtvm Před rokem +1

      🙏🙏🙏🙏

    • @balakrishnanp.g389
      @balakrishnanp.g389 Před rokem

      Great!!

    • @sundaranv4767
      @sundaranv4767 Před rokem

      .😊😊⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️

    • @pmjstake778
      @pmjstake778 Před 3 měsíci

      enthoru soft humming provocateur

  • @unnikrishnant.k4094
    @unnikrishnant.k4094 Před 2 lety +12

    എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം. ആലാപനം അതി ഗംഭീരം. മന്ത്രികശബ്ദം 🙏🙏

  • @manoharana7364
    @manoharana7364 Před 3 lety +6

    எத்ர நன்னாயிட்டு பாடிய பி சுசீலாவின் குரலில் இனிமை

  • @joseka263
    @joseka263 Před rokem +2

    എന്തൊരു പാട്ട്... 👍👍👍👍👍സൂപ്പർ അടിപൊളി

  • @BabyUsha-ic2qm
    @BabyUsha-ic2qm Před 10 měsíci +4

    സുശീലമയുടെ ശബ്ദം അതൊന്നു വേറെ തന്നെ ആണേ 🙏❤️🙏👍👌🌹

  • @mbvinayakan6680
    @mbvinayakan6680 Před 7 měsíci +2

    💞മലയാള ചലച്ചിത്ര രംഗത്ത് എന്റെ ഇഷ്ടങ്ങളിൽ സുശീലാമ്മ ജയഭാരതി ചേച്ചി, ബ്രഹ്മാനന്ദൻ ഒക്കെയാണ്❣️🙏 നിറഞ്ഞു നിൽക്കുന്നത്

  • @sivajits9267
    @sivajits9267 Před 2 měsíci +2

    ഞാൻ ഈ സുശീലാമ്മയുട.. പാട്ടുകളെ കുറിച്ച്... എന്താണ് പറയേണ്ടത്.. ഇപ്പോൾ എനിക്ക് 67. വയസ്സ്.. എന്റെ.. നല്ല പ്രായത്തിൽ.. ഞാൻ.. തിരിച്ചുജീവിക്കുന്നത്പോലെ... എത്ര എത്ര സുന്ദര ഓർമ്മകളും, സുന്ദര ദിവസങ്ങളും.. ഈ.. പാട്ടുകളിലൂടെ... എനിക്ക്.. നൽകിയ.. പ്രിയ സുശീലാമ്മക്ക്... പ്രണാമം 🎉🎉🎉💞💞💞💞🙏🙏🙏🌹🌹🌹

  • @saravanan5921
    @saravanan5921 Před 4 lety +15

    Sushileema is a legend there is no singer to campare her till now

    • @vinodrlalsalam4699
      @vinodrlalsalam4699 Před 2 lety +1

      നല്ല പാട്ടുകൾ പാടി സൂപ്പർ ഹീറോയിൻ ആയി, ജയ്‌ഹിന്ദ്‌, ലാൽസലാം,

  • @user-od3gy9ze1w
    @user-od3gy9ze1w Před 4 lety +27

    സുശീലാമ്മയുടെ പഴയ ഗാനങ്ങൾ കേൾക്കുമ്പോൾ ചെറുപ്പത്തിലെ പലതും ഓർമ്മകളിൽ 😀😀😀😀

  • @abdulsalam-vs1ed
    @abdulsalam-vs1ed Před 26 dny +1

    യെസ്! എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ. ഞാൻ ആഴ്ചകൾക് മുൻപ് ചെന്നൈയിൽ ഇവരെ കാണാൻ പോയിരുന്നു

  • @somanjp203
    @somanjp203 Před rokem +4

    സുശീലാമയുടെ എല്ലാ പാട്ടുകളും അതു പോലെ പഴയ എല്ലാ ഗായികമാരുടേയും പാട്ടുകളും ഇഷ്ടമാണ് എന്നും ഞാൻ കേൾക്കും

  • @rajamanik6933
    @rajamanik6933 Před 4 lety +22

    My favourite singer_ Susheelamma.Your songs are everlasting!!!

  • @santhakumart.v181
    @santhakumart.v181 Před 4 lety +25

    ഗാന വസന്തത്തിന്റെ രാജകുമാരി....സുശീലാമ്മ.

  • @remeshnair5478
    @remeshnair5478 Před 4 měsíci +1

    Beautiful feeling ❣️👌 Nice Selection Songs 🌹🌹🌹🌹🌹

  • @mallikapoykayil2636
    @mallikapoykayil2636 Před 4 lety +22

    സ്കൂൾ കാലഘട്ടത്തിൽ ഒരുപാടു പാടിയിട്ടുള്ള ഗാനങ്ങൾ. ഏറ്റവും ഇഷ്ടപെട്ട ഗായിക ആയിരുന്നു

  • @SURESHKUMAR-ce2nv
    @SURESHKUMAR-ce2nv Před 4 lety +28

    What a voice. Nobody can even imitate her voice.

  • @djankoulrea3463
    @djankoulrea3463 Před rokem +5

    P Susheela == S Janaki ( Best expression & Feel) + K.S Chithra ( sweetest voice, clarity & Technical Perfection)

  • @satheeshankr7823
    @satheeshankr7823 Před rokem +6

    നിറഞ്ഞൊഴുകി വരുന്ന പുഴയുടെ,ആഴവും,കുളിരും അനുഭവിപ്പിക്കുന്ന താണ് സുശീലാമ്മയുടെ ശബ്ദം ♥️ ആസ്വാദകരുടെ ഹൃദയതീരങ്ങളെ തഴുകി യൊഴുകുന്ന സ്വർഗ്ഗീയ നാദം!❤️🎵🙏🙏🙏

  • @busywithoutwork
    @busywithoutwork Před 3 lety +7

    Vayalar devarajan Master and p susheela beautiful song🎶
    Thanks for sharing👍

  • @santhoshnageswaran4809
    @santhoshnageswaran4809 Před 2 lety +5

    ഫസ്റ്റ്ഷോക്കും സെക്കൻഡ്‌ഷോക്കും സിനിമ തുടങ്ങുന്നതിന് മുമ്പ് സ്ഥിരം കേൾക്കുന്ന ഗാനങ്ങൾ. അന്നൊക്കെ സിനിമ പാട്ടുബുക്കും കോട്ടകയിൽ നിന്നും കേൾക്കുന്ന പാട്ടുകൾ ആണ് ആകെപ്പാടെ കേൾക്കുന്ന പാട്ടുകൾ. റേഡിയോ കാശുള്ള വീട്ടിൽ മാത്രമെ ഉണ്ടാകൂ.

  • @parvathyc4633
    @parvathyc4633 Před 2 měsíci +1

    ഒരു സ്ത്രിയുടെ ശബ്ദം ഇങ്ങനെ ആയിരിക്കണം എനിക്ക് ഏററവും ഇഷടപ്പെട്ട ഗായിക ❤❤❤

  • @AK-lk2qw
    @AK-lk2qw Před 4 lety +16

    എന്റെ ഇഷ്ട ഗായിക അന്നും ഇന്നും.

  • @padmanabhannair559
    @padmanabhannair559 Před rokem +5

    Superb !!! No body can sing like her 🙏🙏🙏🙏🙏

  • @rajalakshmia7834
    @rajalakshmia7834 Před 2 lety +2

    ഇതാണ്. സൂപ്പർ

  • @mohanant8440
    @mohanant8440 Před 8 lety +29

    നമ്മുടെ ഭാവ ഗായകൻ പറഞ്ഞത് എത്ര ശരിയാണ് . കേൾക്കൂ സുശീല അമ്മയുടെ ഗാനങ്ങൾ

  • @MohanKumar-bo9qb
    @MohanKumar-bo9qb Před rokem +1

    ഒരു നല്ല കാലത്തിന്റെ ഓർമ്മകൾ എല്ലാം ഗംഭീരം.

  • @sosammaskaria145
    @sosammaskaria145 Před rokem +11

    The best female voice ever recorded in India

  • @prakashps7178
    @prakashps7178 Před 2 lety +5

    ചില പാട്ടുകളൊക്കെ ഞാൻ ഫ്ലൂട്ടിൽ പാടാറുണ്ട്, സുന്ദരമായ ഗാനങ്ങൾ

    • @gopakumar6723
      @gopakumar6723 Před rokem +1

      ഫ്ലൂട്ടു വായിക്കുമ്പോൾ ഒരു വല്ലാത്ത സുഖം കിട്ടും.

  • @udhayankumar9862
    @udhayankumar9862 Před 9 měsíci +11

    2023ലും വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @narayanaraj960
    @narayanaraj960 Před 2 lety +3

    music angel susheela🥇 amma

  • @VijayaKumar-yd4pl
    @VijayaKumar-yd4pl Před 2 lety +4

    എല്ലാം സുന്ദര ഗാനങ്ങൾ

  • @vsurendran1428
    @vsurendran1428 Před 2 lety +9

    What a melodious voice. Susheelamma is great!!👌

  • @kangroobabu1551
    @kangroobabu1551 Před 7 lety +26

    എത്ര മനോഹര ശബ്ദം

  • @abdulrahmanck3221
    @abdulrahmanck3221 Před 3 lety +14

    ജീവൻ തുടിയ്ക്കുന്ന ഗാനം എന്ന് വിശേഷിപ്പിക്കാം

  • @user-es6in8lt8l
    @user-es6in8lt8l Před 5 měsíci +1

    P Suseelamma lammayude hrudyamaya സ്വരങ്ങൾ കേൾക്കുമ്പോൾ അതി മനോഹാരിത തോന്നുന്നു നല്ല തെളിഞ്ഞ ശബ്ദം എന്ന് ഉണ്ണികൃഷ്ണൻ നായർ p രാമന്തളി പയ്യന്നൂർ കണ്ണൂർ കേരള

  • @narayanannamboothiri4780
    @narayanannamboothiri4780 Před 10 měsíci +2

    ഇതിൽ ഒരു ഒറ്റ ഗാനം പോലും കാണില്ല - മലയാളി ഒരു നൂറു തവണ എങ്കിലും കേൾക്കാത്തതായി 🌹🌹🌹

    • @Narayanan-zr2go
      @Narayanan-zr2go Před 3 měsíci

      നൂറോ ബാക്കിയുള്ളതോ 😄

  • @unnikrishnannair8670
    @unnikrishnannair8670 Před 2 lety +3

    Suseelammaykku ഒരായിരം നമസ്കാരം ബൈ ഉണ്ണി പയ്യന്നൂർ

  • @santhoshkumarp8024
    @santhoshkumarp8024 Před 2 lety +5

    കേഴ്വി ശക്തിയില്ലാത്ത 407 പേർ ഇതിനകം ഈ പാട്ടു കേട്ടിട്ടണ്ട്. സന്തോഷം.

  • @unnikrishnannair8670
    @unnikrishnannair8670 Před rokem +11

    മലയാളിയല്ലാത്ത പി സുശീലാമ്മയുടെ പാട്ടു എത്ര കേട്ടാലും മതിയാവുന്നില്ല സുശീലാമ്മയുടെ കാൽക്കൽ വീണു നമസ്കരിക്കുന്നു എന്ന് ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നുർ കണ്ണൂർ കേരള

    • @venugopi6302
      @venugopi6302 Před 3 měsíci +2

      ഇടയ്ക്ക് "റ" വരും എ ന്നകുറവുണ്ട് അത് ജാനകി ,മാധുരി, വാണി എന്നിവർക്കില്ല !!! 😁

    • @krishnankutty4054
      @krishnankutty4054 Před 2 měsíci +1

      Correct

    • @OmanaSadanandan-cd1sb
      @OmanaSadanandan-cd1sb Před 23 dny

      66​@@venugopi6302

  • @thomasmathew1193
    @thomasmathew1193 Před 4 lety +11

    This is Mighty God ' s beautiful voice creation

  • @surendrans1362
    @surendrans1362 Před 2 lety +6

    . സംഗീതം ഇതാണ് ഞാൻ എന്റെയും ത്വത്തിലേക്ക തിരിച്ചു പോയി
    സ്വർഗ്ഗീയ അനുഭൂതി

  • @cyrilantony1832
    @cyrilantony1832 Před 6 lety +14

    Into another world! My favourite singer ; Super

  • @margaretk9033
    @margaretk9033 Před 2 lety +3

    എല്ലാ പാട്ടുകളും പഴയ കാലത്തേക്കുള്ള ഓർമകളിലേക്ക് കൊണ്ടുപോകുന്നു. സീനുകൾ കണ്മുന്നിൽ എന്നപോലെ

    • @smithcaravan7194
      @smithcaravan7194 Před 2 lety +1

      അതെ വളരെ ശരിയാണ് കഷ്ടപ്പാട് നിറഞ്ഞതും പട്ടിണീയും
      എന്നാലും ഈ പാട്ടും കണ്ണപ്പനുണ്ണീയും മറക്കില്ല.

  • @sumasatyan1011
    @sumasatyan1011 Před 3 lety +5

    Wow,superb,,,😊

  • @krishnashenoy7579
    @krishnashenoy7579 Před 7 lety +21

    മനോഹര ശബ്ദം ! അനുപമം !! അവര്‍ണ്ണനീയം !!!

  • @gireeshneroth7127
    @gireeshneroth7127 Před 5 lety +20

    Touch of her throat make the songs unforgettable for all times. Heavenly touch. Never can any singer come near her unless Nature so intended.

  • @user-qd8bj5ct3u
    @user-qd8bj5ct3u Před 2 měsíci +1

    Sweet voice nightingale. Big salute❤

  • @bineethks912
    @bineethks912 Před 3 lety +8

    ദേവരാജൻ മാഷ് - സുശീലാമ്മ
    അതിനപ്പുറം ഇനിയെന്ത്?

  • @saranyamahesh8676
    @saranyamahesh8676 Před 10 měsíci +1

    കേൾക്കുമ്പോൾ അതിനൊപ്പം അലിഞ്ഞില്ലാതാകുന്നു 😌

  • @Sharu201
    @Sharu201 Před rokem +3

    സുശീലാമ്മ 🙏🙏🙏🙏🙏

  • @Joker-s6
    @Joker-s6 Před 5 lety +30

    സാക്ഷാൽ സരസ്വതി തന്നെ 😍😍🙏🙏🙏🙏❤❤❤

  • @bobbyrajan6923
    @bobbyrajan6923 Před 4 lety +7

    Lot of secret sangathis but nobody can imitate and she seems singing lightly without touching swaras

  • @sudhamani3590
    @sudhamani3590 Před 4 lety +9

    Ethra manoharam susheela amma 🙏🙏🙏

    • @balasubramanianananthanara8922
      @balasubramanianananthanara8922 Před 2 lety +1

      സുശീല അമ്മക്ക്.പകരം വയ്ക്കാൻ വേറൊരു ഗായിക ഇല്ല. ദൈവത്തിൻ്റെ അനുഗ്രഹം കിട്ടിയ സ്വരമാധുര്യം.

  • @sarasammapadman815
    @sarasammapadman815 Před rokem +2

    orukalath chundil ninnum mattathe kondunadanna ganangal nallapazhaya ormmakalumayi l kazhiyan kazhinjathil happy

  • @suresan.psuresan.p2728
    @suresan.psuresan.p2728 Před 2 lety +4

    Beautifull Songs

  • @user-ry1qb5ei1b
    @user-ry1qb5ei1b Před 10 měsíci +1

    Super🙏🙏

  • @AbdulSalam-tq3tg
    @AbdulSalam-tq3tg Před 3 lety +5

    👍👍👍😍😍

  • @prap8701
    @prap8701 Před 2 lety +1

    സൂപ്പർ 🥰

  • @remapanicker5196
    @remapanicker5196 Před 4 lety +8

    Everlasting

  • @venugopalb1172
    @venugopalb1172 Před 4 lety +27

    ദക്ഷിണാമൂര്‍ത്തി സ്വാമിയാണ് ആദ്യം പാടിച്ചതെങ്കിലും ദേവരാജന്‍ മാസ്റ്ററാണ് ഈ അനുഗൃഹീത ഗായികക്ക് ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ നല്‍കിയത്.

  • @selvarajkn8999
    @selvarajkn8999 Před 2 lety +1

    Poonthenaruvi awesome susheelamma ❤❤❤❤

  • @narayanaraj960
    @narayanaraj960 Před 2 lety +4

    heart melted songs

  • @drrasokmenon9269
    @drrasokmenon9269 Před 4 lety +15

    Unparalleled voice and rendition. No words to say.

  • @unniunni7623
    @unniunni7623 Před rokem +1

    Susselamme enikke ningalode bhyankara prenayam I love you

  • @jishnusreekumarwarrier4034
    @jishnusreekumarwarrier4034 Před 3 měsíci +1

    ഉണ്ട്. എനിക്ക് എൻ്റെ മരണം വരെ കേൾക്കണമെന്നുണ്ട്.

  • @ayyappankutty6227
    @ayyappankutty6227 Před 3 lety +5

    Amazing ......…!

  • @mohanunnithan9878
    @mohanunnithan9878 Před 4 lety +13

    my favourite female sound...

  • @devsoorej9754
    @devsoorej9754 Před rokem +3

    Real & natural! Even S Janaki is far away from her!

  • @ranimohan3299
    @ranimohan3299 Před rokem +1

    👌❤️❤️❤️

  • @moideenabubacker3238
    @moideenabubacker3238 Před 5 lety +5

    Super songs

  • @venugopalannairadvocateker6490

    It's the best of our luck that we could live in the years of these songs

  • @binoyteena
    @binoyteena Před 6 lety +12

    beautiful song and good singing.

    • @smithcaravan7194
      @smithcaravan7194 Před 2 lety +4

      എന്നും ഗ്രൃഹാതരത്വം ഓർമ്മപ്പെടു
      ത്തുന്ന ഗാനങ്ങൾ. സുശീല അമ്മ
      സൂപ്ർ വോയ്സ്.

    • @binoyteena
      @binoyteena Před 2 lety +1

      @@smithcaravan7194 that’s true

    • @abdulkhader4873
      @abdulkhader4873 Před rokem +1

      Currect 👌

  • @vineethbaiju6222
    @vineethbaiju6222 Před rokem +1

    Pure❤

  • @VijiKg-pq8rr
    @VijiKg-pq8rr Před 7 měsíci

    മഹാദേവ 🙏🙏🙏444 ഞാൻ ഉന്നതിയിലേക്ക് പൊയ്‌കൊണ്ടിരികയാണ് 555 ഞാൻ ആത്മീയമായ ഉന്നതിയിലേക്ക് പോയ്കൊണ്ടിരിക്കുകയാണ് 🙏888 ഓം നമഃ ശിവായ 🙏🙏

  • @shailajakkumar48
    @shailajakkumar48 Před 7 lety +24

    Devarajan's songs sung by Susheelamma are incomparable..Gifted singer

  • @YusufYusuf-vm8ig
    @YusufYusuf-vm8ig Před 2 lety +2

    Suseelammagoodsong

  • @sujaabraham9571
    @sujaabraham9571 Před 6 lety +7

    evergreen memories....

  • @ravikk9771
    @ravikk9771 Před 8 lety +7

    best songs

  • @saraswathydtpcentre1716
    @saraswathydtpcentre1716 Před 9 měsíci

    Susheelamm great and legend she is my favorite singer

  • @Somadathanparappurath
    @Somadathanparappurath Před 17 dny

    Marvelous

  • @mohammedali8965
    @mohammedali8965 Před 2 lety +3

    KELKUNTHORUM VEENDUM. VEENDUM KELKAN KOTHIKKUNNA. MANOHARA SUNDARA. GANAGAL.

  • @gopinathkumbalath6765
    @gopinathkumbalath6765 Před 2 lety +1

    Super............

  • @balakrishnankottepat8869
    @balakrishnankottepat8869 Před 8 lety +10

    Great

  • @haseenamustafa7676
    @haseenamustafa7676 Před 2 lety

    Engine manoharamayi varnnicha loka super hittakkiya kure Nalla gaanangal

  • @shailajakkumar48
    @shailajakkumar48 Před 3 lety +1

    Ente ammayum njanum sahodarimarum orumichu aaswadicha aa pazhaya gaanangal..vasanthakalam

    • @pmjstake778
      @pmjstake778 Před 3 měsíci

      P.Susheela srishticha vasantham poliyunnatheyillalo!

  • @shailajakkumar48
    @shailajakkumar48 Před 6 lety +7

    Vaduvaranmare has two versions..this happy one uploaded is Susheela's voice and there is sad one by Vasantha but the happy version is the popular one.In film the happy version acted by Sharada and sad one by Sheela

  • @girijan5529
    @girijan5529 Před 5 měsíci +1