KPAC നാടക ഗാനങ്ങൾ |Ever Green Malayalam Drama Songs | Cover Version| Crossed 5.3 Million Views

Sdílet
Vložit
  • čas přidán 8. 07. 2024
  • Watch KPAC നാടക ഗാനങ്ങൾ |Ever Green Malayalam Drama Songs | Cover Version| Crossed 5.3 Million Views
    The music of Kerala has a long and rich history. It is not the same as Malayalam poetry although most of it is poetry driven. Kerala has a rich tradition in Carnatic music. Songs formed a major part of early Malayalam literature, which traces its origin to the 9th century CE. The significance of music in the culture of Kerala can be established just by the fact that in Malayalam language, musical poetry was developed long before prose. With the development of music in the region, different branches were formed out of it. The most basic branches are classical music which is primarily Carnatic music oriented, and popular music which includes film songs and album songs.
    Music Director : G.Devarajan
    00:00 Chillimulam Kadukalil ( lyrics : ONV Kurup Singer : G
    Venugopal)
    03:42 Ambili Ammava( lyrics : ONV Kurup Singer : Hemalatha )
    06:35 Marivillin( lyrics : ONV Kurup Singer : G
    Venugopal)
    10:26 Cheppu Kilukkna( lyrics : ONV Kurup Singer : Hemalatha )
    13:24 Balikudeerangale (lyrics : Vayalar Ramavarma Singer : G
    Venugopal)
    16:27 Sarkkara Pandhalil (lyrics : Vayalar Ramavarma Singer : G
    Venugopal)
    19:34 Thalkku Meethe( lyrics : ONV Kurup Singer : G
    Venugopal & Hemalatha)
    23:53 Vellaram Kunnile( lyrics : ONV Kurup Singer : Hemalatha )
    26:47 Pambukalkku Malamundu( lyrics : ONV Kurup Singer : G
    Venugopal)
    30:54 Vallikudilin( lyrics : ONV Kurup Singer : Hemalatha )
    33:53 Ponnarival ( lyrics : ONV Kurup Singer : G
    Venugopal)

Komentáře • 1,3K

  • @nnarayanannair8863
    @nnarayanannair8863 Před 2 lety +36

    ഇവിടെ മഹാരാഷ്ട്രയിൽ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന നാടക ഗാനം competition ന് എന്നെ ജഡ്ജ് ആക്കിയിരിക്കുകയാണ്. നാടകഗാനങ്ങളെ പറ്റി വലിയ idea ഇല്ലാത്ത ഞാൻ അങ്ങനെ തപ്പി തപ്പി ഇവിടെ എത്തി.അച്ഛൻ നെഞ്ചിലേറ്റി നടക്കുന്ന ഈ ഗാനങ്ങൾ എല്ലാം നാടക ഗാനങ്ങൾ ആയിരുന്നു എന്ന സത്യം വളരെ വൈകിയെങ്കിലും മനസിലാക്കാൻ പറ്റിയതിൽ സന്തോഷം ❤❤❤❤

  • @gopikrishnan8984
    @gopikrishnan8984 Před 3 lety +34

    ഈ പ്രപഞ്ചം ഒള്ളിടത്തോളം കാലം
    നിലനിൽല്ക്കുന്ന മധുരമുള്ള ഗാനം
    ആഹാ...... എന്തു രസം.

  • @anuragkannan4285
    @anuragkannan4285 Před 4 lety +11

    Songs adipoli🎼🎼🎼🎼🎼

  • @sukumarapillai7667
    @sukumarapillai7667 Před 7 měsíci +6

    നിത്യഹരിത ഗാനങ്ങൾ!

  • @jakp5478
    @jakp5478 Před 4 lety +80

    പാട്ടുകളെ മുറിച്ചു കൊണ്ടുള്ള പരസ്യങ്ങൾ വളരെ അരോചകം ......

  • @ammini9164
    @ammini9164 Před 9 měsíci +10

    എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ.

  • @santhoshsrsanthosh4462
    @santhoshsrsanthosh4462 Před 8 měsíci +6

    മനസിൽ ഇടം പിടിച്ച ഗാനങ്ങൾ സൂപ്പർ 🥰🥰🥰

  • @geethaanakottoor5030
    @geethaanakottoor5030 Před 5 lety +23

    Ee ganangal daily randu pravasyam veetham kelkkum
    Athum Mr Venugopalinte soundil kelkkan oru sukhamanu

  • @aadhish2731
    @aadhish2731 Před 2 lety +6

    നല്ല അടിപൊളി പാട്ടുകൾ മധുരമുള്ള ഗാനങ്ങൾ

  • @saidalavit1029
    @saidalavit1029 Před 9 měsíci +12

    ഒരുപിടി സ്വപനഗാനങ്ങൾ കൈരളിക്കു സമ്മാനിച്ച അതിന്റെ സിൽപികൾക്കും അവതരിപ്പിച്ച ഗായകർക്കും പുണരാവതരിപ്പിച്ച ഗായർക്കും ഒരു പാട് അഭിനന്ദനങ്ങൾ

  • @anilmarath990
    @anilmarath990 Před 5 lety +57

    കെ.പി.എ.സി. നാടക ഗാനങ്ങൾ
    ജനങ്ങൾ ഹൃദയത്തോടു ചേർത്തുവെച്ച ഗാനങ്ങൾ

    • @sagunthalav.k2707
      @sagunthalav.k2707 Před 5 lety

      ഗുരുവായൂർ അപന പറഞ്ഞു

    • @jaisonjacob961
      @jaisonjacob961 Před 4 lety +1

      അടുത്ത നാടകത്തില്‍ ഒരു പാട്ടിന്റെ രണ്ട് വരി ചേര്‍ത്തു ഡയലോഗ് പറയ ണം. ഇതിഹാസ കാവ്യ ങ്ങള് കലയുടെ, കലാകാരന്റെ മുഖത്തു വിരിയ യിക്കുന്ന ശുഭ പ്രതീക്ഷയുടെ അഭിനയ വര്‍ണ വിസ്മയം., വിപ്ലവങ്ങളിലൂ ടെ ലോക നന്മയുടെ വഴി കാണിച്ച് തന്നത് ചരിത്രം...

    • @ajayanajayan3276
      @ajayanajayan3276 Před 3 lety

      @@sagunthalav.k2707 ~

    • @ajayanajayan3276
      @ajayanajayan3276 Před 3 lety

      @@jaisonjacob961 d

    • @sujapk4707
      @sujapk4707 Před 2 lety

      U u

  • @sudevankoyu7045
    @sudevankoyu7045 Před 5 lety +26

    chakkara pandhalil thenmaza poziyina chakravathi kumara!!!!!!! super collaction

  • @omanakutty2549
    @omanakutty2549 Před 3 lety +3

    ഒരായിരം നന്ദി.

  • @ANILKUMAR-rg4dq
    @ANILKUMAR-rg4dq Před 5 lety +11

    കുട്ടിക്കാലത്തു കണ്ട നാടകങ്ങളും അതിലെ ഗാനങ്ങളും ആകാലവും അതേപോലെ ഓർമ്മവരുന്നു

  • @rajeshunni2005
    @rajeshunni2005 Před 6 lety +44

    സൂപ്പർ അതി മനോഹരഗാനങ്ങൾ മറക്കില്ലൊരു നാളും

  • @Vantain_gaming
    @Vantain_gaming Před 4 lety +45

    ഒരിക്കലും മറക്കാൻ പറ്റാത്ത മധുര മുള്ള ഗാനങ്ങൾ എന്തു സുന്ദരം

  • @anilkumariringal5418
    @anilkumariringal5418 Před 5 lety +41

    KPAC ഗാനങ്ങൾ കേൾക്കാൻ എന്നും കൊതിയാണ്...

  • @devisdevis6940
    @devisdevis6940 Před 5 lety +44

    എത്രകേട്ടാലും കൊതിതിരാതെ കേൾക്കാൻ പറ്റുന്ന ഗാനങ്ങൾ. .....

    • @arishkumar2123
      @arishkumar2123 Před 4 lety +1

      സത്യം ജീവിതം അത് ആയിരുന്നു

    • @abdulazeez3957
      @abdulazeez3957 Před 3 lety +1

      കെ.എസ്.ജോർജ് വീണ്ടും ജിവിക്കും ഞാങ്ങളുടെ മാനസിൽ ഒരായിരം അഭിവാദ്യങ്ങൾ

  • @sreekumarkaveettil2816
    @sreekumarkaveettil2816 Před 2 lety +6

    മനോഹരമായി പാടി.

    • @cgvarghese5227
      @cgvarghese5227 Před rokem

      Iam senior veterenan and ex.air force person this song is simple and buatlfull

  • @lalithak1603
    @lalithak1603 Před 4 lety +3

    Hai... Nalla pattu... Padiya ella gayakarkkum nandhi... Venugopal..... 🙏🙏👍

  • @anilkumarajnair6587
    @anilkumarajnair6587 Před 2 lety +21

    മനോഹരമായ ഗാനങ്ങൾ... ജനങ്ങൾ ഹൃദയത്തോടു ചേർത്തുവെച്ച ഗാനങ്ങൾ

  • @abdulrahmam8482
    @abdulrahmam8482 Před 9 měsíci +20

    എക്കാലത്തും കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ. ❤️🙏❤️🌹🙏

  • @user-rt3gc8wj4q
    @user-rt3gc8wj4q Před 6 lety +70

    അതിമനോഹരമായ ഒരുപിടി ഗാനം സമ്മാനിച്ച ശിൽപ്പികൽക്ക് ഒരായിരം നന്ദി

  • @dileepcheruvalathethrakett5620

    മലയാള നാടക ഗാനങ്ങൾ എന്നും എക്കാലത്തും മനഷ്യൻ്റെ മനസ്സിൽ തങ്ങിനിൽക്കും

  • @user-ht5vn3ir9t
    @user-ht5vn3ir9t Před 5 lety +10

    പറയാൻ വകുകൾ ഇല്ലാ അത്ര മനോഹരം ഇനി പിറക്കാതെ വരികൾ

  • @gireendranskathirkuzhy2425
    @gireendranskathirkuzhy2425 Před 5 lety +51

    മനസിന് സുഖവും സന്തോഷവും നൽകുന്ന ഗാനങ്ങൾ. ഒരായിരം നന്ദി ഗാന ശില്പികൾക്ക്

  • @chandrikasreekumar4396
    @chandrikasreekumar4396 Před 5 měsíci +1

    Ellam nalla ormakal thsrunna madhura ganagal👌🌹🌹🌹

  • @maabharati3835
    @maabharati3835 Před 2 lety +2

    Kutti nalil kettum padiyum nadannirunna pattukal.how sweet.

  • @santhoshkumar-nl5dd
    @santhoshkumar-nl5dd Před 4 lety +19

    ഓർമ്മകളുടെ മധുരം പകരുന്ന ഗാനങ്ങൾ

  • @sunithakumaryb2578
    @sunithakumaryb2578 Před 2 lety +4

    Beaaaautiful. Athi manoharamayi paadi. Nalla feeling. Congrats

  • @varadaprabhakaran8656
    @varadaprabhakaran8656 Před 2 lety +2

    മനസ്സിന് കുളുർമ തരുന്ന ഗാനങ്ങൾ സൂപ്പർ

  • @vineethvs2025
    @vineethvs2025 Před 4 lety +12

    വളരെ അധികം കേൾക്കാൻ കൊതിച്ച ഗാനങ്ങൾ

  • @aravindvijayan2035
    @aravindvijayan2035 Před 2 lety +5

    Super song

  • @unnikrishnannair5991
    @unnikrishnannair5991 Před 5 lety +23

    KPAC നാടക ഗാനങ്ങൾ അതി മനോഹരം

  • @achuappuappufuck6286
    @achuappuappufuck6286 Před 4 lety +8

    കൊള്ളാം പൊളി സാധനം...........

  • @bobysebastianpadiyara6898
    @bobysebastianpadiyara6898 Před 3 lety +15

    ഒത്തിരി നാളുകൂടി എല്ലാ പാട്ടുകളും കേട്ടു..
    സന്തോഷം .....

  • @adinathvipin1505
    @adinathvipin1505 Před 6 lety +72

    വേണു ചേട്ടന്‍ വീണ്ടും ഈ ഗാനങ്ങളാല്‍ നമ്മുടെ ഹൃദയത്തില്‍ ഇടം പിടിച്ചു

  • @subashsreehari3234
    @subashsreehari3234 Před rokem +8

    എത്ര കേട്ടാലും മതിയാകാത്ത ഗാനങ്ങൾ ❤️💙🖤💛

  • @anthonypottokkaran5409
    @anthonypottokkaran5409 Před 4 měsíci +4

    മധുരസ്മരണകൾ ഒഴുകിയെത്തും വരികൾ. എത്ര കേട്ടാലും മതിവരാത്ത വരികൾ.

  • @abgaming749
    @abgaming749 Před 4 lety +8

    Poli ഒരു രക്ഷ ഇല്ലാ

  • @prabhakaranc8402
    @prabhakaranc8402 Před 7 měsíci +1

    Super songs. The female songs r very good.

  • @sudheeshkmsudheeshkm4152

    Ishttapettu.....orupaaadorupaaaaaaaad......

  • @vishalalakshi9819
    @vishalalakshi9819 Před 2 lety +17

    മനോഹര ഗാനം കേട്ടാലും
    കേട്ടാലും മതി വരാത്ത ganam

  • @bimalroykayamkulam5867
    @bimalroykayamkulam5867 Před 2 lety +9

    ഒരിക്കലും മരിക്കാതെ എന്നും നിലനിൽക്കും ഈപാട്ടുകൾ...

  • @joyjoseph7383
    @joyjoseph7383 Před 5 lety +24

    എത്ര മനോഹരമായ പാട്ട്

    • @jamespathrose5156
      @jamespathrose5156 Před 4 lety +1

      പഴയ ഗാനങ്ങൾ ഇന്നും ഓർക്കും, പുതിയ ഗാനങ്ങൾ ഓർമയിൽ നിൽക്കില്ല

    • @chathappanchathppan6386
      @chathappanchathppan6386 Před 2 lety

      @@jamespathrose5156 uuuuu7uuuuuuuuuuuuuuuuuuuuuuu744

    • @k.n.sasidharanpillai7513
      @k.n.sasidharanpillai7513 Před rokem

      fine song sweet melody

  • @pvsomasekharan6492
    @pvsomasekharan6492 Před 11 měsíci +17

    എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ❤❤❤

  • @vimalkumarn6131
    @vimalkumarn6131 Před 5 lety +20

    ഒരിക്കലും കേട്ടാൽ മതി വരാത്ത പാട്ടുകൾ

  • @muraleekrishnapillaisankar6489

    മനോഹരം

  • @molyprince8692
    @molyprince8692 Před 7 měsíci

    എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത പാട്ടുകൾ ആണ്.

  • @salimcasouhrdalayam2122
    @salimcasouhrdalayam2122 Před 5 lety +5

    എത്ര മനോഹരം

    • @baburajbaburaj7830
      @baburajbaburaj7830 Před 3 lety

      ആസ്വാദനത്തിന് അരോചകമാണ് ഇടക്കുള്ള പരസ്യം

  • @satheeshkumar6026
    @satheeshkumar6026 Před 2 lety +8

    നന്ദി വേണുഗോപാൽ. 👏👍😊

  • @ManikuttanGMani
    @ManikuttanGMani Před 5 lety +18

    ദേവരാജൻ മാസ്റ്റർ പകരം വയ്ക്കാൻ കഴിയാത്ത പ്രതിഭാധനൻ .പ്രണാമം

  • @vivekvivek4579
    @vivekvivek4579 Před 2 lety +2

    സത്യം സുപർ

  • @sajisr5600
    @sajisr5600 Před rokem +1

    വേണുച്ചേട്ടാ....... 😍😍😍😍😍😍

  • @ambikakumari530
    @ambikakumari530 Před 5 lety +15

    Excellent rendering.

    • @velayudhank3520
      @velayudhank3520 Před 3 lety

      👍 മധുരിക്ക് ദാമ ദാമ്മ മലർ മമ്പർകൊന്നു എന്ന

    • @sheejapv5211
      @sheejapv5211 Před 2 lety

      @@velayudhank3520 Tgjf

  • @nisarmanjeri3434
    @nisarmanjeri3434 Před 4 lety +5

    മറക്കാൻ പറ്റാത്ത നല്ല ഗാനങ്ങൾ

  • @asharafali8862
    @asharafali8862 Před 6 lety +2

    എത്ര മനോഹരം എത്ര ചേതോഹരം ഓർമ്മയിൽ ഓമനിക്കാൻ സുന്ദര സുരഭില ഗാനങ്ങൾ -

  • @abdullam4489
    @abdullam4489 Před rokem +2

    Sooper songs 🌹🌹🌹

    • @umadivakaran4651
      @umadivakaran4651 Před rokem

      മാരി വില്ല് തേൻമലരേഎനനപാടിൻഡ് അവസാനഭാഗം വേണം

  • @sureshtvm9500
    @sureshtvm9500 Před 6 lety +21

    മനോഹരഗാനങ്ങൾ
    വീണ്ടും...നന്ദി...നന്ദി...നന്ദീ...

  • @vilasinishetty1921
    @vilasinishetty1921 Před 6 lety +37

    നല്ല പാട്ടുകൾ പഴയ നാടകഗാനങ്ങൾ നന്ദി നന്ദി

  • @studyarmy5494
    @studyarmy5494 Před 2 lety +2

    👏🏻👏🏻👏🏻👏🏻👏🏻supper 🌹🌹🌹🌹🌹🌹

  • @kumars-hh4zi
    @kumars-hh4zi Před 4 lety +3

    ooooo sweet....sweet...

  • @sudheeshkmsudheeshkm4152
    @sudheeshkmsudheeshkm4152 Před 4 lety +4

    Orupaaaad thanks....

  • @mohanlal-tw5lp
    @mohanlal-tw5lp Před 10 měsíci +3

    can't replace the original ... especially K.S.George's songs...

  • @sujeshmvpoonamgode508
    @sujeshmvpoonamgode508 Před 5 lety +4

    ഓർമ്മകൾ

  • @dhanyaichu1345
    @dhanyaichu1345 Před 2 lety +4

    ആഹാ ❤❤❤❤

  • @sajeecheery32
    @sajeecheery32 Před 3 lety +19

    മധുര മുള്ള ഗാനങ്ങൾ

  • @joshyphilip3786
    @joshyphilip3786 Před 5 lety +22

    AYTHARA KAYTTALUM MADUKATHA NALLA SUPPER SONG &SOUND. ......

  • @user-ry1qb5ei1b
    @user-ry1qb5ei1b Před 8 měsíci +1

    Eathra keattalum mathiyavilla super songs

  • @devaprasadpr1154
    @devaprasadpr1154 Před 3 lety +2

    Thank you and nice

  • @jayeshks7265
    @jayeshks7265 Před 6 lety +5

    മനോഹര ഗാനങ്ങൾ

  • @pgsreekumar4180
    @pgsreekumar4180 Před 2 lety +6

    Very interesting Melody Song Remembring the childhood life congratulations

  • @sureshelayatt5568
    @sureshelayatt5568 Před rokem +1

    ശ്രവണമനോഹരം

  • @VijayKumar-mj2oj
    @VijayKumar-mj2oj Před 3 lety +2

    സൂപ്പർ

  • @jaiprakashnayer7913
    @jaiprakashnayer7913 Před 5 lety +51

    എല്ലാ ഗാനങ്ങളും എനിക്ക് വളരെ ഇഷ്ടമുള്ളതായിരുന്നു' നന്ദി

  • @sajinairkumar6018
    @sajinairkumar6018 Před 4 lety +17

    വളരെ മനോഹരം

  • @sumangalanair135
    @sumangalanair135 Před 2 lety

    Wow beautiful song and nice slkshn allso 👌👌🙏🙏🙏🙏🙏🙏

  • @remamohan9604
    @remamohan9604 Před rokem +10

    കാതിനു ഇൻപം നൽകുന്ന ഈ ഗാനങ്ങൾ എന്നും നിത്യ ഹരിതം തന്നെ.. പാടിയവർക്കും ഒരായിരം ആശംസകൾ 💕🌹

  • @sasikumar-sm5ts
    @sasikumar-sm5ts Před 5 lety +6

    എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ

  • @lajum4422
    @lajum4422 Před 5 lety +49

    വർഷങ്ങൾക്ക് ശേഷം ഈ പാട്ടുകൾ ഇത്രയ്ക്ക് ഭംഗിയായി കേട്ടതിപ്പോഴാണ്

  • @pramilkumar2311
    @pramilkumar2311 Před 8 měsíci

    വിപ്ലവത്തിന്റെ
    വിശേഷങ്ങൾ വിളമ്പുന്ന
    മധുരസംഗീതം !!.......

  • @devadethdeva752
    @devadethdeva752 Před 2 lety +9

    Song supera malayali athu vera levala❤️⚡🔥😍

  • @VijayKumar-mj2oj
    @VijayKumar-mj2oj Před 3 lety +6

    കൊളളാം, സുപ്പർ

  • @riyaspalliyali9246
    @riyaspalliyali9246 Před 3 lety +12

    2020, ഓഗസ്റ്റ് 3

  • @d_u_k_er__boy2005
    @d_u_k_er__boy2005 Před 2 lety +1

    കിടു😘

  • @vipinchandvp
    @vipinchandvp Před 5 lety +26

    കേൾക്കാൻ നല്ല സുഖം , നല്ല depth ഉള്ള റെക്കോർഡിങ് ...

  • @vijayababu95
    @vijayababu95 Před 2 lety +3

    കാതുകൾക്ക് ഇമ്പവും മനസ്സിൽ കുളിർമഴ പെയ്യിക്കുന്ന ഒരു മായ അതി മനോഹരമായ ഗാനം

  • @raveendranelambilan5514
    @raveendranelambilan5514 Před 3 lety +20

    നാടക ഗാനങ്ങൾ ഇഷ്ടപ്പെടുന്നു. പ്രത്യേകിച്ച് KPAC നാടക ഗാനങ്ങൾ

    • @surendranathmrithyunjay135
      @surendranathmrithyunjay135 Před 2 lety

      Huik0 , Xbox hop⁰78re6o⁰jjkk0kooottyikkkkkkop00.. mmlppioghghhhunggfcddccxcbvbmjfuhhh,hgtfuhghffhhhhhtfdds6766y777ibujko009

  • @Sandra12806
    @Sandra12806 Před rokem +1

    ഒരുമാതിരി .......

  • @ragibus9246
    @ragibus9246 Před 2 lety +1

    സൂപ്പറായിട്ടുണ്ട്

  • @sherlyphilip4740
    @sherlyphilip4740 Před 4 lety +3

    Venu chetta ethara kettalum mathi varatha song annu chettan super ayi padittundu God bless you chetta

  • @sarathkumar-oh7qz
    @sarathkumar-oh7qz Před 3 lety +10

    ആലാപനം സൂപ്പർ 👍👍

  • @cheriyanv4646
    @cheriyanv4646 Před 3 měsíci +1

    You got👍50marks👌

  • @vasudevank9865
    @vasudevank9865 Před 6 lety +14

    സുഗസുന്ദരം....നന്നായി.

  • @manojmanojmanoj9173
    @manojmanojmanoj9173 Před 5 lety +10

    ഒരിക്കലെങ്കിലും മുളിപ്പട്ടായിയെങ്കിലും പാടാതിരിക്കാൻ കഴിയാത്ത മനോഹരമായ ഗാനഗങ്ങൾ തന്നെ

  • @girijavallabhan.pk.801
    @girijavallabhan.pk.801 Před 3 lety +5

    G.venugopal , U are always a greate singer with that sweet voice and simplicity. Even Ur No: of songs lesser but ur NO: of awards high and peoples likes are very great & great

  • @afnasappu9041
    @afnasappu9041 Před rokem +2

    Super 👍👍👍 💞💞💞

  • @abbbmbq6669
    @abbbmbq6669 Před 3 lety +2

    നിങ്ങളെ..എന്നെ.. കമ്മ്യൂണിസ്റ്റ്.. ആക്കി... ❤️❤️

  • @surendrannairk7658
    @surendrannairk7658 Před 4 lety +19

    ഒരിക്കലും മറക്കാൻ കഴിയാത്ത നല്ല അർത്ഥം ഉള്ള വരികൾ

  • @planefixers3240
    @planefixers3240 Před 2 lety +15

    ഒരു ഉത്സവപറമ്പിൽ പോയ ഫീൽ..🥰
    Thank you KPAC ❤️❤️

    • @subhash7953
      @subhash7953 Před 2 lety +1

      onnb🧚ibobo👎👎👎bnibobooabf👎iba👎aibo👎ààbbbaiifbffiifbfibo👎n👎ninninnibb👎nfboaff

    • @meerankunjuvayakkal8244
      @meerankunjuvayakkal8244 Před rokem

      Ft🧜‍♀️🧜‍♀️❤️❤️❤️iiii❤️😅😅😅😅🙃🙃🙃🙃🙃🤭vt👺😝😗88😝😝😝i88i☺️☺️☺️obb vv