മലയാളസിനിമാസംഗീതത്തിന്റെ അമരക്കാരായ വയലാറും ദേവരാജനും ഒത്തൊരുമിച്ച മലയാളികളുടെ ഇഷ്ടഗാനങ്ങൾ !

Sdílet
Vložit
  • čas přidán 27. 10. 2023
  • 🔔 Stay Connected ♥︎
    ► Subscribe Now: / evergreenmalayalamfilm...
    ► Evergreen Malayalam Film Songs Popular Jukebox :
    Watch 🎵 Now👉🏻: • നിശബ്ദതയിൽ കേൾക്കുമ്പോ...
    ► Evergreen Malayalam Film Songs Popular Playlist : • Evergreen Malayalam Fi...
    👍Like us on Facebook ➙ / movieworldchithrageetham
    -----------------------------------------------Track Info:----------------------------------------------
    🎧 - 🎼Video Jukebox :
    RAAJA SHILPI......
    Movie : Panchavankaadu (1971)
    Lyrics : Vayalar
    Music : G Devarajan
    Singers : P Susheela
    VELLATHAMARA MOTTU POLE....
    Movie : Thirichadi (1968)
    Lyrics : Vayalar
    Music : R Sudarsanam
    Singers : KJ Yesudas, P Susheela
    KAITHAPOO VISHARIYUMAYI....
    Movie : Pearl View (1970)
    Lyrics : Vayalar
    Music : G Devarajan
    Singers : KJ Yesudas, P Madhuri
    VENNATHOLKUMUDALODE
    Movie : Oru Sundariyude Kadha (1972)
    Lyrics : Vayalar
    Music : G Devarajan
    Singers : KJ Yesudas
    KADHALIVANANGALKARIKILALLO....
    Film: Othenante Makan (1970)
    Lyrics: Vayalar
    Music: G.Devarajan
    Singer: P.Suseela
    INDRAVALLARIPOO CHOODI VARUM ....
    Movie : Gandharvakshethram (1972)
    Lyrics : Vayalar
    Music : G Devarajan
    Singers : KJ Yesudas
    THANKABASMA KURIYITA THAMBURATTY.....
    Movie : Koottukudumbam (1969)
    Lyrics : Vayalar
    Music : G Devarajan
    Singers : KJ Yesudas
    THURANNITTA JALAKANGAL...
    Movie : Dathuputhran (1970)
    Lyrics : Vayalar
    Music : G Devarajan
    Singers : P Susheela
    KALLIPAALAKAL POOTHU....
    Movie : Panchavan kaadu
    Singer : KJ Yesudas
    Music : G Devarajan
    Lyrics : Vayalar
    MUTHUMANI PALUNKUVALLAM
    Movie : Aromalunni (1972)
    Lyrics : Vayalar
    Music : G Devarajan
    Singers : KJ Yesudas
    #Evergreenmalayalamfilmsongs #nonstopmalayalamfilmsongs
    #NithyaharithaGanangal #EvergreenHitSongs #topsongsmalayalam #pazhayacinemaganangalmalayalam #Chithrageetham
    #evergreensongs #malayalamfilmsongs #malayalamoldmoviesongs #malayalammoviesongs #malayalamevergreensongs
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    കാലത്തിനനുസരിച്ച് നിങ്ങളുടെ ഭാവിയും സുരക്ഷിതമാക്കു ഡിജിറ്റൽ യുഗത്തിൽ ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാം ഞങ്ങൾക്കൊപ്പം - കോഴ്സ് വിവരങ്ങൾ അറിയുവാൻ - bit.ly/DigitalMarketingDigimark
    Welcome to Evergreen Malayalam Film Songs You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜chat.whatsapp.com/GX0NjU0cLdB...
    Subscribe to ➜ / evergreenmalayalamfilm...
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworldentertainments.com
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their CZcams Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD CZcams Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #nonstopmalayalamfilmsongs
    #NithyaharithaGanangal #EvergreenHitSongs #topsongsmalayalam #pazhayacinemaganangalmalayalam
    #evergreensongs #malayalamfilmsongs #malayalamoldmovies #malayalammoviesongs #malayalamevergreensongs
  • Hudba

Komentáře • 40

  • @Usha.J-ei8xy
    @Usha.J-ei8xy Před 16 dny +5

    ആ കാലം ഇനി തിരികെ
    വരുമോ 🥺🥺🥺😥😥😥

  • @unnikrishnant9585
    @unnikrishnant9585 Před 7 měsíci +16

    അമ്പതു വർഷം പുറകിലേക്കു കൊണ്ടുപോകുന്ന ഗാനങ്ങൾ അന്നത്തെ കല്യാണങ്ങൾ ആഘോഷങ്ങൾ ഉത്സവങ്ങൾ സാംസ്കാരികപരിപാടികൾ അങ്ങിനെയങ്ങിനെ ഒരിക്കലും തിരിച്ചു കിട്ടാത്ത എന്തെല്ലാം.......
    ഈ അമ്യത വർഷങ്ങൾ മാത്രം അക്ഷയഖനികളിൽ നിന്നും അനർഗളം ഒഴുകിക്കൊണ്ടിരിക്കുന്നു .......
    വയലാർ ദേവരാജൻ മാസ്റ്റർ പ്രതിഭകൾക്ക് ഒരായിരം പ്രണാമങ്ങൾ, യേശുദാസ് സുശീല, പി.ലീല, എസ്.ജാനകി പ്രതിഭകൾക്ക് ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു ..........

    • @anuragkg7649
      @anuragkg7649 Před 2 měsíci

      പി. ലീല മരിച്ചു പോയി കൊറച്ച് വർഷങ്ങൾക്ക് മുന്നേ.

  • @user-jb9kd1ul3z
    @user-jb9kd1ul3z Před 7 dny +1

    വെണ്ണ തോൽക്കുമുടലോടെ എന്ന് തുടങ്ങുന്ന ഗാനം നമ്പർവൺ

  • @kgbipin3887
    @kgbipin3887 Před 8 měsíci +15

    പാട്ടിന്റെ പാലാഴി ഒഴുകി വന്ന് കർണ്ണപുടങ്ങളിൽ അമൃത പെയ്യുന്നു

  • @geethadevivasan2850
    @geethadevivasan2850 Před 8 měsíci +14

    അന്നത്തെ കാലം ആയിരുന്നു എല്ലാം കൊണ്ടും നല്ലത്,,

  • @udhayankumar9862
    @udhayankumar9862 Před 8 měsíci +54

    ഈശ്വരൻ ഭൂമിയിലേക്കു അയച്ച ഗന്ധർവ്വൻമാർ വയലാർ ദേവരാജൻ യേശുദാസ് ഇവരുടെ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @sreeranjini1834
    @sreeranjini1834 Před 8 měsíci +13

    ഇതുപോലെ പാട്ടുകൾ ഉണ്ടാകണമെങ്കിൽ നിസ്വാർത്ഥ പ്രണയം ഉണ്ടാകണം, ഇന്ന് അതില്ല, സ്വാർത്ഥതയും കാമവെറിയും മാത്രം, mostly

  • @kunj0081
    @kunj0081 Před 8 měsíci +17

    ദൈവം നേരിട്ട് ഭൂമിയിലേക്ക് അയച്ച ഗന്ധർവ്വൻ വയലാർ 🙏🙏🙏🙏ഹൊ ഇങ്ങനെയുള്ള വരികൾ ആർക്കെങ്കിലും എഴുതാൻ കഴിയുമോ 🙏അദ്ദേഹത്തിന് വേണ്ടി ദൈവം അയച്ചതാണ് ദേവരാജൻ മാഷിനെയും ദാസേട്ടനെയും അവർ ഉണ്ടെങ്കിലേ ഇത്രയും മനോഹരമായ വരികൾ ക്ക് ചേരുന്ന രാഗവും ആലാപനവും സാധ്യമാകൂ 🙏🙏🙏🙏🙏❤️❤️❤️❤️

  • @krishnadasc4647
    @krishnadasc4647 Před 8 měsíci +7

    Radio kaalathile Evergreen Hits..
    raatriyil urakkam kalanju kaettirunna aa kaalam.. Suvarna kaalam... Pranamam to all legends... 🎵🎵🎵🙏🙏🙏📻📻📻📻📻🎵🎵🎵🎼🎼😂😂

  • @YEVASAKA1
    @YEVASAKA1 Před 8 měsíci +5

    ഈ ചാനലിനെ എല്ലാ സൗഭാഗ്യങ്ങളും നന്മകളും നേരുന്നു.
    മലയാളം മരിക്കുംവരെ മനസ്സിൽ മധുരമായ് നിൽക്കുന്ന, മധുര കാലഘട്ടത്തിൻ്റ, പാൽപ്പായസം നിങ്ങൾ എനിക്ക് നൽകിയതിനു,
    നന്ദി ,നന്ദി ,നന്ദി.❤

  • @jayasree6284
    @jayasree6284 Před 8 měsíci +9

    മറക്കുംഎല്ലാംമറക്കുംഎല്ലാംമറക്കും

  • @sreedevipk7721
    @sreedevipk7721 Před měsícem +2

    Supper song

  • @vbhadrakumarvellayani8395
    @vbhadrakumarvellayani8395 Před 8 měsíci +5

    Supper

  • @cggeorge6330
    @cggeorge6330 Před 8 měsíci +1

    We are lakiest, blessed gen of 1942 onwards born. From radio music,record plates cassettes,.... now mobile . song selection at finger tip,our goof old Classics. Thank God.

  • @sureshnair2619
    @sureshnair2619 Před 7 měsíci +2

    Super songs from the Nostalgic past of Malayalam cinema...❤

  • @pavithranmpavithranm2184
    @pavithranmpavithranm2184 Před 7 měsíci +2

    വയലാറിന്റെ പേമഗാനങ്ങൾ

  • @n.m.saseendran7270
    @n.m.saseendran7270 Před 8 měsíci +5

    That was the golden era of Malayalam songs.

  • @RajeenaRaji-ug8du
    @RajeenaRaji-ug8du Před 7 měsíci +2

    Super song s❤❤❤❤

  • @krishnadasc4647
    @krishnadasc4647 Před 8 měsíci +4

    Enthaa paattu... Enthaa madhuryam.
    gandharva lokam munnil vidarnnu..
    Pranamam... 🙏🙏🙏🙏🎵🎵🎵📻📻🎼🎼🎼🎼🎼👍👍👍🎇🎇🎇🎇🎆

  • @bhaskarashanguni6346
    @bhaskarashanguni6346 Před 8 měsíci +4

    Good sons

  • @sreevalsannambiar356
    @sreevalsannambiar356 Před 8 měsíci +2

    Supper.songs❤❤❤

  • @mbalachandran7141
    @mbalachandran7141 Před měsícem +1

    Any song on fingertips is the advantage of new generation

  • @devythalokkaran5963
    @devythalokkaran5963 Před 6 měsíci +1

    ❤ one of the reasons, I don't want to die is that I Cant hear & live with these songs. amy more❤

  • @chandranps6431
    @chandranps6431 Před 7 měsíci +1

    ❤️❤️❤️❤️

  • @ajithvivekanandan3850
    @ajithvivekanandan3850 Před 8 měsíci +1

    👍👏

  • @Reality-kj5rk
    @Reality-kj5rk Před měsícem +4

    Paattu kelkkan video venda,so quitting

  • @user-jb9kd1ul3z
    @user-jb9kd1ul3z Před 7 dny

    നസീർ ജയഭാരതി ഇഷ്ട ജോഡി ❤️

  • @binduac-il4br
    @binduac-il4br Před 8 měsíci +3

    Pavam nadeenadanmar ethra valiya kattilanu abhinayichu kondirunnathe

  • @GracyKuriakose-sl5sz
    @GracyKuriakose-sl5sz Před měsícem +1

    😢