Thozhuthu Madangum Full Video Song | Aksharangal Movie | Mammootty | Seema | Unni Menon

Sdílet
Vložit
  • čas přidán 16. 01. 2024
  • Presenting you the video song Thozhuthu Madangum From the Malayalam movie Aksharanghal.
    Music - Shyam
    Lyrics - O N V Kuruppu
    Singers - Unni Menon
    Aksharangal is a 1984 Indian Malayalam-language film directed by I. V. Sasi and produced by Rosamma George. The film stars Mammootty, Bharath Gopi, Seema, and Suhasini.
    Directed by - I. V. Sasi
    Written by - M. T. Vasudevan Nair
    Screenplay by - M. T. Vasudevan Nair
    Produced by -Rosamma George
    Starring -Mammootty, Bharath Gopi, Seema, Suhasini
    Cinematography - Jayanan Vincent
    Edited by - K. Narayanan
    Music by - Shyam
    #ThozhuhuMadangumFullVideoSong #ThozhuthuMadangumSong #AksharangalMovieSong #AksharangalSong
    #malayalammoviesongs #malayalamsong #malayalamoldmoviesongs #oldmalayalamsong #oldmalayalamsong #evergreenhits #evergreensongs #evergreenmalayalamfilmsongs #evergreen #sjanakisongs #sjanakihits #latestmalayalammoviesongs #latestmalayalamsong #latestsongs #mammootty #seema
    || ANTI-PIRACY WARNING ||
    This content is Copyrighted to Sreeragam Music. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Hudba

Komentáře • 83

  • @rileeshp7387
    @rileeshp7387 Před 4 měsíci +12

    മമ്മുക്ക പൊതുവേ ഗാനരംഗങ്ങളിൽ തിലങ്ങാരില്ല പക്ഷേ ഇതിലും കാതോട് കാതോരം എന്നി ചിത്രങ്ങളിൽ മികച്ച പ്രകടനം നടത്തി

  • @udhayankumar9862
    @udhayankumar9862 Před 6 měsíci +77

    സൂപ്പർ സോങ് ഉണ്ണിമേനോൻ മമ്മൂക്ക ഈ ഗാനം ഇപ്പോഴും ഇഷ്ട പെടുന്നവർ ഉണ്ടോ

  • @udhayankumar9862
    @udhayankumar9862 Před 6 měsíci +24

    മമ്മൂക്ക സീമ സൂപ്പർ ജോഡികൾ ❤❤

  • @AbdurRahmaN-ql9nk
    @AbdurRahmaN-ql9nk Před 6 měsíci +36

    മമ്മൂക്ക അബിനയിച്ച സിനിമകളിലെ എറ്റവും നല്ല ജോടി സീമചോച്ചി തനെ
    ഒന്നാമത് ഉള്ളത്❤❤❤❤❤

    • @csatheesc1234
      @csatheesc1234 Před 5 měsíci

      പ്രേയ കമുക വായിട്ട് കക്കൂസിന് പുറകിൽ വാരണം
      എന്നെഴുതുന്ന ടീമാണല്ലോ ആരാധകർ ഇക്കാടെ

  • @santhoshmvmavumparambil
    @santhoshmvmavumparambil Před 5 měsíci +15

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഗാനം ❤

  • @ritsh1995
    @ritsh1995 Před 6 měsíci +25

    💐💐💐
    ഇത്‌ പോലുള്ള പാട്ടുകൾ ആണ് വേണ്ടത്...
    ഇപ്പോൾ ആണ് ചാനൽ നഷ്ടപ്പെട്ട ആ പഴയ നിലവാരം തിരിച്ചു പിടിച്ചത്

  • @ajayakumarajayakumarkankol1118
    @ajayakumarajayakumarkankol1118 Před 5 měsíci +11

    ഇക്ക ❤️സീമേച്ചി 👌👌👌👌👌

  • @user-zn6io7qx9q
    @user-zn6io7qx9q Před 6 měsíci +9

    നല്ല പാട്ടണ് സൂപ്പർ ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത്👍

  • @ritsh1995
    @ritsh1995 Před 6 měsíci +14

    കുറെ കാലങ്ങളായി ഈ ചാനൽ ഇട്ട് പാട്ടുകൾ തന്നെ വീണ്ടും ഇട്ട് വെറുപ്പിക്കുക ആയിരുന്നു...
    കുറച്ചു ദിവസങ്ങളായി നല്ല പോസ്റ്റുകൾ ഇടുന്നു....
    ഇത് പോലെ തുടർന്ന് പോവട്ടെ...
    മനസ്സ് നിറയെ ആശംസിക്കുന്നു..

    • @vishnu4466
      @vishnu4466 Před 6 měsíci

      ithu okke matineenownte channel aanu. 9 channels aanu ullathu

  • @basheerbasheer1326
    @basheerbasheer1326 Před 4 měsíci +3

    രണ്ട് പേരും ഒന്നിച്ചഭിനയിക്കുന്ന ഒരു സിനിമക്കായി കാതോർക്കുന്നു

  • @sreekumariammas6632
    @sreekumariammas6632 Před 6 měsíci +5

    One of the supper songs from mammookka's movies. I like it very much. Mammookka and seema is supper jody in this movie Aksharaghal.❤

  • @user-cs5yq4rh3v
    @user-cs5yq4rh3v Před 6 měsíci +19

    ശ്യാമ സംഗീതം, 🌹❤️

  • @ayshavc9807
    @ayshavc9807 Před 5 měsíci +6

    മമ്മൂക്ക സീമ ഇഷ്ടജോടികൾ 💕💕

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 Před 5 měsíci +12

    മമ്മൂട്ടി സീമ നല്ല ജോടി ആണ്🎉

  • @RajendranVayala-ig9se
    @RajendranVayala-ig9se Před 6 měsíci +7

    അപൂർവ സുന്ദര ഗാനം

  • @saleemabdul1613
    @saleemabdul1613 Před 6 měsíci +9

    Super song ❤

  • @salymathew8448
    @salymathew8448 Před 6 měsíci +5

    last scene of this movie where Seema and Suhasini meet each other is super . if anyone still not seen this movie then watch today it self

  • @rajendrankr1780
    @rajendrankr1780 Před 5 měsíci +1

    സംഗീതം, ആലാപനം, വരികൾ, അഭിനേതാക്കൾ എല്ലാം ഒത്തു ചേർന്ന മാസ്മര ഗാനം.

  • @santhoshkk5671
    @santhoshkk5671 Před 2 měsíci +2

    അക്ഷരങ്ങൾ. രാജാവിന്റെ മകൻ. ഗാന്ധി നഗർ. വഴിയോര കാഴ്ചകൾ.. കടത്ത് ഉണ്ണിമേനോൻ ഹിറ്റ്സ്

  • @nishajayamonnishajayamon1751
    @nishajayamonnishajayamon1751 Před 5 měsíci +3

    ഇക്കാ 😘.. Song... 👌👌👌👌👌👌

  • @archanaskitchen890
    @archanaskitchen890 Před 12 dny

    ഇക്ക സീമചേച്ചി എന്ത് ഭംഗിയാണ്.. ഉണ്ണിസാറിന്റ പാട്ടും sham സാറിന്റെ സംഗീതവും ഒന്നും പറയാനില്ല സൂപ്പർ 👍❤️🥰

  • @ushal5094
    @ushal5094 Před 4 měsíci +2

    മമ്മൂട്ടി സീമ സൂപ്പർ ജോടി❤❤❤

  • @pushpalathacp6487
    @pushpalathacp6487 Před 6 měsíci +8

    👍. സിനിമയും സൂപ്പർ ആണ് ❤

  • @user-cr8ft9sl4k
    @user-cr8ft9sl4k Před 4 měsíci +2

    Mamootie Seema best jodi

  • @subhadrakr8387
    @subhadrakr8387 Před 3 měsíci +1

    Super. ഇഷ്ടഗാനം 👍

  • @user-hc2ms9ks1n
    @user-hc2ms9ks1n Před 4 měsíci

    Wow..... സൂപ്പർ song 🙏🙏...

  • @MyArt-cf8mc
    @MyArt-cf8mc Před měsícem

    മനസ്സിനും ശരീരത്തിനും ഒരു നല്ല കുളിർമ്മ
    മനോഹരം
    മൂന്നു പേരും ഒന്നിനൊ/ന്നു മെച്ചം❤❤❤❤

  • @rajanik4447
    @rajanik4447 Před 5 měsíci +2

    Nallaganam❤❤unnimennon chettan❤❤

  • @user-lr8gr1xr4t
    @user-lr8gr1xr4t Před 3 měsíci

    O N V കുറുപ്പ് ശ്യം കൂട്ടുകെട്ടിൽ പിറന്ന മനോഹര ഗാനം...

  • @sindhus3145
    @sindhus3145 Před 6 měsíci +4

    Super ❤👍👍👌👏

  • @user-or7ok9ds4q
    @user-or7ok9ds4q Před měsícem

    ഒരു കാലത്ത് നല്ല ജോഡി ഗാനം ഇഷ്ട്ടം 👍👌❤

  • @kacharamedias2k
    @kacharamedias2k Před 3 měsíci +2

    തൊഴുതുമടങ്ങും സന്ധ്യയുമേതോ
    വീഥിയിൽ മറയുന്നു...
    ഈറൻ‌മുടിയിൽ നിന്നിറ്റിറ്റു വീഴും
    നീർമണി തീർത്ഥമായ് ...
    കറുകപ്പൂവിനു തീർത്ഥമായി..
    പഴയകോവിലിൻ‍ സോപാനത്തിൽ
    പതിഞ്ഞൊരീണം കേൾക്കുന്നു..
    ആ.. ആ‍.. ആ...
    അതിലൊരു കല്ലോലിനി ഒഴുകുന്നു...
    കടമ്പു പൂക്കുന്നു...
    അനന്തമായ് കാത്തുനിൽക്കും
    ഏതോ മിഴികൾ തുളുമ്പുന്നു..
    (തൊഴുതുമടങ്ങും)
    ഇവിടെ ദേവകൾ ഭൂമിയെവാഴ്ത്തി
    കവിതകൾ മൂളി പോകുന്നു...
    ഉം.. ഉം.. ഉം..
    അതിലൊരു കന്യാഹൃദയം പോലെ...
    താമരപൂക്കുന്നു ...
    ദലങ്ങളിൽ... ഏതോ നൊമ്പര
    തുഷാരകണികകൾ ഉലയുന്നു....
    (തൊഴുതുമടങ്ങും)

  • @rejimone.m1749
    @rejimone.m1749 Před 3 měsíci +2

    Unnimenon is a gentle man

  • @smitha9546
    @smitha9546 Před 5 měsíci

    ഒരുപാട് ഇഷ്ടം

  • @manojmanoj1709
    @manojmanoj1709 Před 5 měsíci +3

    എനിക്കും ഇഷ്‌ടം

  • @jayachandrakumar6932
    @jayachandrakumar6932 Před 2 měsíci +3

    മാനസഗുരുവായ ONV സാറിന് പ്രണാമമർപ്പിച്ചേ ഈ പാട്ട് കേൾക്കാൻ കഴിയൂ...

  • @user-or7ok9ds4q
    @user-or7ok9ds4q Před měsícem

    നല്ല സോങ്ങ് ❤❤

  • @urmilanarayanan921
    @urmilanarayanan921 Před 3 měsíci

    The imagery in the lines r mesmerizing nd the music is heavenly. A tinge of sadness sprinkled with the longing of a heavy heart

  • @RadhaSudheer-oh2yr
    @RadhaSudheer-oh2yr Před 5 měsíci

    Ishtapetta ganangalil onnu ❤️ valare ishtamaanu ❤️❤️❤️❤️❤️

  • @user-wd8eq3dx1w
    @user-wd8eq3dx1w Před 2 měsíci

    ❤️❤️❤️എന്റെ ഓർമ്മകൾ 🌹🌹🌹🌹

  • @user-or7ok9ds4q
    @user-or7ok9ds4q Před měsícem

    താങ്ക്സ് 👍👌❤

  • @sajusaju4918
    @sajusaju4918 Před 5 měsíci

    ഇഷ്ട ഗാനം

  • @user-pn4ez9mj5o
    @user-pn4ez9mj5o Před 5 měsíci +1

    Super feel
    ❤❤❤❤❤

  • @omanas1517
    @omanas1517 Před 2 měsíci

    ഇന്നും ജീവൻ തുടിക്കുമി പാട്ടിൽ ഗുഡ് Song

  • @ritsh1995
    @ritsh1995 Před 6 měsíci +4

    💐💐💐💐

  • @user-sg6hi1kk6h
    @user-sg6hi1kk6h Před 3 měsíci

    Shyam Sir a real Legend

  • @jerishthomas7699
    @jerishthomas7699 Před 3 měsíci

    Childhood morning time such songs used to listen in cassette

  • @minishyjushyju6615
    @minishyjushyju6615 Před 5 měsíci +1

    Old is gold ❤❤

  • @user-xy2qw1hh3k
    @user-xy2qw1hh3k Před 6 měsíci +3

    🙏🙏🙏🌹🌹🌹🥰

  • @bineeshaug
    @bineeshaug Před 6 měsíci +3

    ❤❤❤

  • @anilar7849
    @anilar7849 Před 3 měsíci

    Nostalgic 🤗 Song....

  • @sunithasuni4514
    @sunithasuni4514 Před 5 měsíci +2

    ❤❤❤❤❤

  • @rajeshp.rthirumala1518
    @rajeshp.rthirumala1518 Před 3 měsíci

    My all time favorite

  • @ravindranathannair9579
    @ravindranathannair9579 Před měsícem

    ❤🎉

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 Před 5 měsíci

    Uff❤❤❤

  • @rejibaby4353
    @rejibaby4353 Před 5 měsíci

    ❤❤❤❤

  • @povvalabbas4782
    @povvalabbas4782 Před 4 měsíci

  • @vkokkurirajan
    @vkokkurirajan Před 2 měsíci

    This song is very soothing and romantic. Everyone will to become a lover. Who will love so deeply.... Author Rajan V Kokkuri

  • @mathewjose6987
    @mathewjose6987 Před 5 měsíci

    Ee orotta paattu mathi unni menone orkkan. Sreekanthineyum(ithihasangal janikkum mumbe), A P Gopalaneyum(ushase neeyenne vilikkukillengil) sangeetha premikal orkkunnathu avarude oreyoru paattiloodeyanu.unni, music composor shyam sarinodu sherikkum kadapettirikkunnu.paattinte eenathinanu credict.ONVyude varikalum nannu.

  • @sunithathomas6185
    @sunithathomas6185 Před 5 měsíci

    ഇ ക്ക സീമ ചേ ച്ചി ❤

  • @abdulkaderc2286
    @abdulkaderc2286 Před 5 měsíci +3

    ഉണ്ണിമേനോൻ ഹിറ്റ്.
    പക്ഷെ മമ്മൂട്ടിക്ക് ചേരാത്ത ശബ്ദം.
    മമ്മുട്ടി പാടാതെ പാശ്ചാത്തലത്തിൽ ഉണ്ടായാൽ മതിയായിരുന്നു

    • @M.Aficionado
      @M.Aficionado Před 5 měsíci +3

      മമ്മൂട്ടിക്ക് പെർഫെക്ട് ആയിട്ട് ചേരുന്നുണ്ട്. ഈ സിനിമ കണ്ടിട്ടുണ്ടോ? ആ കാലത്തെ സിനിമകളിൽ മമ്മൂട്ടിക്ക് പതിഞ്ഞ ശബ്ദം തന്നെയാണ്.

  • @andulrasheedraroth4802
    @andulrasheedraroth4802 Před 3 měsíci

    Seemak kittenda award suhasinik poyi

  • @nizamnazar6469
    @nizamnazar6469 Před 5 měsíci +1

    ❤❤❤