കണ്ണാന്തളിയും കാട്ടൂകുറിഞ്ഞിയും | Anubandham | Malayalam Film Song | Mammootty

Sdílet
Vložit
  • čas přidán 10. 10. 2020
  • കണ്ണാന്തളിയും കാട്ടൂകുറിഞ്ഞിയും | Anubandham | Malayalam Film Song | Mammootty
    Music: ശ്യാം
    Lyricist: ബിച്ചു തിരുമല
    Singer: കെ ജെ യേശുദാസ്
    Film/album: അനുബന്ധം
    കണ്ണാന്തളിയും കാട്ടൂകുറിഞ്ഞിയും
    കണ്ണാടി നോക്കും ചോലയിൽ (2)
    മുങ്ങിവാ
    പൊങ്ങിവാ
    മുന്നാഴി തൂമുത്തും കോരിവാ
    നീലപ്പൊന്മാൻ കുഞ്ഞുങ്ങളേ
    (2)
    (കണ്ണാന്തളിയും)
    നല്ലിളം തൂവലാൽ ഈ വഴിയിൽ
    കാർമിഴി കമ്പളം
    നീർത്തിയ നിങ്ങളൾ
    മാനോടും വഴിയേ മനമോടും വഴിയേ
    ആരേ ആരേ കാത്തിരിപ്പൂ
    (2)
    ഈ കാവിൽ വരുമോ ഇളം തൂവൽ തരുമോ
    ഈ മാറിൽ
    ചേക്കേറുമോ
    നീലപ്പൊന്മാൻ കുഞ്ഞുങ്ങളേ
    (കണ്ണാന്തളിയും)
    ചിങ്ങവും
    കന്നിയും ചിത്തിരമഴയും
    ചോതിയും ചൊവ്വയും പോയൊരു വനിയിൽ
    തേനോടും മൊഴിയായ്
    തിരതേടും മിഴിയാൽ
    വീണ്ടും സ്വപ്നം നെയ്യുകില്ലേ (2)
    സ്വപ്നത്തിൻ ചിറകിൽ
    സ്വയം തേടിയലയും
    സ്വർ‌ഗ്ഗീയ മൌനങ്ങളെ
    ചോലപ്പൊന്മാൻ
    കുഞ്ഞുങ്ങളേ
    (കണ്ണാന്തളിയും)

Komentáře • 316

  • @AnilRejitha
    @AnilRejitha Před 3 lety +456

    പഴയ പാട്ടുകൾ കേട്ടാൽ അതിൽ ലയിച്ചു ഉറങ്ങി പോകും ഇപ്പോഴത്തെ പാട്ടു കേട്ടാൽ പേടിച്ചു ഉറക്കത്തിൽ നിന്നു ഞെട്ടി എണീറ്റു പോകും

    • @shameermisri9687
      @shameermisri9687 Před 3 lety +17

      Satyam

    • @Mohamed-cu9wh
      @Mohamed-cu9wh Před 3 lety +17

      correct

    • @ull893
      @ull893 Před 3 lety +28

      ഉറങ്ങിട്ടു വേണം ഉറക്കത്തിൽ ഞെട്ടാൻ. ഇപ്പോഴെത്തെ പാട്ട് കേട്ടാൽ ഉറങ്ങാൻ പറ്റില്ല. ഭീകരം ആണ് മോനെ ഇപ്പോഴെത്തെ പാട്ടുകൾ.

    • @sharafsimla985
      @sharafsimla985 Před 3 lety +9

      Ballathoru Comment aaypoy..

    • @ciciljose3261
      @ciciljose3261 Před 2 lety +9

      Correct

  • @user-zc7em9hm9t
    @user-zc7em9hm9t Před 3 měsíci +10

    മമ്മൂകയെ കണ്ടാലും കണ്ടാലും മതി വരില്ല

  • @rejithbalakrishnan84
    @rejithbalakrishnan84 Před 2 lety +35

    എന്റെ ഇഷ്ടഗാനങ്ങളിൽ മുൻപന്തിയിലുള്ള പാട്ടുകളിൽ ഒന്ന് ശ്യാം സർ ആണ് 80കളിൽ ഏറ്റവും ഹിറ്റുകൾ തന്ന സംഗീത സംവിധായകൻ ❤❤❤❤

  • @spectator616
    @spectator616 Před 3 lety +156

    തനിയാവർത്തനത്തിലെ ബാലൻമാഷ് കഴിഞ്ഞാൽ ഏറ്റവും പ്രിയപ്പെട്ട അധ്യാപകൻ.
    അനുബന്ധത്തിലെ മുരളീധരൻ മാസ്റ്റർ. ❤

    • @sharafsimla985
      @sharafsimla985 Před 3 lety +2

      Marakkanavunnilla.. Super character.. Mammutty... Teachers teacher...

    • @memorylane7877
      @memorylane7877 Před 3 lety +5

      കൊച്ചുതെമ്മാടിയിലെ ശേഖരൻ മാസ്റ്റർ. ❤

    • @riyasaa1342
      @riyasaa1342 Před rokem +4

      താങ്കൾ പറഞ്ഞത് ശരിയാണ് എനിയ്ക്ക ഏറ്റവും ഇഷ്ട്പ്പെട്ട പാട്ട് ആണ് ,ഇതും അനുബന്ധം

    • @jezraj5621
      @jezraj5621 Před rokem +1

      Nice song

    • @SoneshP
      @SoneshP Před 4 měsíci

      @@memorylane7877mazhayethum munbe❤❤❤college teacher

  • @sanialangad1088
    @sanialangad1088 Před 3 lety +98

    മമ്മൂക്ക ❤️സീമ 👌മലയാള filim മികച്ച ജോഡികൾ 😍

  • @devatheerthampradeep1622
    @devatheerthampradeep1622 Před rokem +26

    മലയാളത്തിലെ മികച്ച ഗാനങ്ങളിൽ ഒന്ന് ദാസേട്ടന്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ മമ്മൂക്കയുടെ രൂപം മുന്നിലെത്തും . അത്രയ്ക്ക് ചേർച്ചയുണ്ട് ഗാനത്തിന് . വല്ലാത്ത ഫീലിംഗ് ആണ് . പാട്ട് പാടുമ്പോൾ അറിയാതെ കരച്ചിൽ വരും. അത്രയ്ക്ക് ഫീലിംഗ് . Thank u ബിച്ചു സാർ ,ശ്യാം സാർ ദാസേട്ടൻ മമ്മൂക്ക , സീമ ചേച്ചി and all

  • @rejithbalakrishnan84
    @rejithbalakrishnan84 Před 2 lety +79

    പാട്ടെന്നൊക്കെ പറഞ്ഞാൽ ഇതാണ് കേട്ടുകൊണ്ട് കിടന്നാൽ ഉറങ്ങുന്നത് അറിയില്ല ❤❤❤

    • @noushadnoushar8186
      @noushadnoushar8186 Před rokem +2

      ❤️❤️❤️

    • @ummerk8827
      @ummerk8827 Před 6 měsíci

      പാട്ട് കേൾക്കുന്നത് ഉറങ്ങാനാണോ ഉറങ്ങിയാൽ പാട്ട് ആര് കേ ൾ ക്കും💞💞💞💞💞💞💞💞

    • @rejithbalakrishnan84
      @rejithbalakrishnan84 Před 6 měsíci

      @@ummerk8827 കിടക്കുമ്പോൾ ഒന്നു കേട്ടുനോക്കൂ വീഡിയോ കാണരുത് ഉറങ്ങുന്നതു അറിയില്ല

    • @sajeeshpb846
      @sajeeshpb846 Před 3 měsíci +1

      Me84😊

  • @anilpk1218
    @anilpk1218 Před 3 lety +87

    ദാസേട്ടന്റെ ശബ്ദം അത്ഭുതമാണ്. അതിൽ ലയിക്കാത്ത എന്തുണ്ട്. നമ്മുടെ മഹാ ഭാഗ്യo

  • @bindupd1525
    @bindupd1525 Před rokem +60

    Very nice song... സീമയെയാണ് ആദ്യം കാണിക്കുന്നത്. കുറ്റവാളിയായ ഒരു മകന്റെ അമ്മയുടെ എല്ലാ ഭാവവും സീമയുടെ മുഖത്തുണ്ട്. എന്തു മനോഹരമായി അഭിനയിച്ചിരിക്കുന്നു. .ഗംഭീരം ---. ഇതല്ലേ ശരിക്കും Lady Superstar --. Like you Seema.

    • @rajesh12569
      @rajesh12569 Před 7 měsíci +3

      എം ടി യുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ ഭാഗ്യം സിദ്ധിച്ച അനുഗ്രഹീത നടി 🙏

    • @sandheepsasidharan2147
      @sandheepsasidharan2147 Před 2 měsíci +1

      തീർച്ചയായും. മലയാള സിനിമയിൽ ലേഡി സൂപ്പർ സ്റ്റാർ പദവിക്ക് അർഹയായ നടി സീമ ആണ്. എത്രയെത്ര കഥാപാത്രങ്ങൾ. മഹായാനത്തിലെ രാജമ്മ മറക്കാൻ ഒക്കില്ല

  • @kvvlogss4596
    @kvvlogss4596 Před 2 lety +50

    എന്ത് നല്ല കാലമായിരുന്നു അത് 💓💓💓💓💓

  • @licmanojksd3690
    @licmanojksd3690 Před 3 lety +47

    2021...,.kanunna arenkilum undo

  • @abbasabbu1349
    @abbasabbu1349 Před 3 lety +115

    നല്ല വരികൾ അതിനൊത്ത സംഗീതവും ഗന്ധർവൻ്റെ ശബ്ദവും സൂപ്പർ

    • @vinod_757
      @vinod_757 Před 3 lety +5

      ഗാനരചന: ബിച്ചു തിരുമല
      സംഗിതം: ശ്യാം

    • @dhanadhanush8108
      @dhanadhanush8108 Před 2 lety +2

      Super song

  • @vinodanwarrier392
    @vinodanwarrier392 Před rokem +16

    കണ്ണാന്തളിയും കാട്ടൂകുറിഞ്ഞിയും
    കണ്ണാടി നോക്കും ചോലയിൽ (2)
    മുങ്ങിവാ പൊങ്ങിവാ
    മുന്നാഴി തൂമുത്തും കോരിവാ
    നീലപ്പൊന്മാൻ കുഞ്ഞുങ്ങളേ (2)
    (കണ്ണാന്തളിയും)
    നല്ലിളം തൂവലാൽ ഈ നടവഴിയിൽ
    നാർമിടി കമ്പളം നീര്‍ത്തിയ നിങ്ങള്‍
    മാനോടും വഴിയേ മനമോടും വഴിയേ
    ആരേ ആരേ കാത്തിരിപ്പൂ (2)
    ഈ കാവിൽ വരുമോ ഇളം തൂവൽ തരുമോ
    ഈ മാറിൽ ചേക്കേറുമോ
    നീലപ്പൊന്മാൻ കുഞ്ഞുങ്ങളേ
    (കണ്ണാന്തളിയും)
    ചിങ്ങവും കന്നിയും ചിത്തിരമഴയും
    ചോതിയും ചൊവ്വയും പോയൊരു വനിയിൽ
    തേനോടും മൊഴിയാൽ തിരതേടും മിഴിയാൽ
    വീണ്ടും സ്വപ്നം നെയ്യുകില്ലേ (2)
    സ്വപ്നത്തിൻ ചിറകിൽ സ്വയം തേടിയലയും
    സ്വർ‌ഗ്ഗീയ മൗനങ്ങളെ
    ചോലപ്പൊന്മാൻ കുഞ്ഞുങ്ങളേ
    (കണ്ണാന്തളിയും)

  • @shabeera4563
    @shabeera4563 Před rokem +12

    മലയാള സിനിമയിലെ എക്കാലത്തെയും നമ്പർവൺ ഹിറ്റുകളിൽ ഒന്നാണ് ഈ സിനിമ ഇതൊക്കെ നമ്മുടെ കുട്ടിക്കാലത്ത് വീഡിയോ കേസറ്റ് വാടകയ്ക്ക് എടുത്ത കണ്ട പടങ്ങൾ അത് അങ്ങനെയൊരു നല്ല കാലം

  • @Jincydavies
    @Jincydavies Před 3 lety +33

    ഈ പാട്ട് കേൾക്കുമ്പോൾ ഉണ്ടാ കുന്ന ഒരു സുഖം....പറഞ്ഞറിയിക്കാൻ വയ്യ ... Super Song......... love U... mammukka

  • @9745076510
    @9745076510 Před 3 lety +90

    മമ്മൂട്ടിയുടെ എവർഗ്രീൻ performance.. സീമയും സുന്ദരി സാരിയും ജുബ്ബയും കൊള്ളാം

  • @oruthalaraavanan
    @oruthalaraavanan Před 2 dny

    മമ്മൂക്കക്ക് ഏറ്റവും അനുയോജ്യയായ നടി സീമ ചേച്ചിയാണ്

  • @muhammadmajeed6673
    @muhammadmajeed6673 Před 3 lety +57

    തനിയാവർത്തനം,, കൊച്ചുതെമ്മാടി, അനുബന്ധം... 😍😍

    • @memorylane7877
      @memorylane7877 Před 3 lety +4

      Inspirations for an ideal teacher. ❤

    • @muhammadmajeed6673
      @muhammadmajeed6673 Před 2 lety +4

      Bobby..മൂന്നിലും അദ്ധ്യാപകർ... യാത്ര വേറെ ലെവൽ ♥️

    • @hakkims7
      @hakkims7 Před rokem +1

      തനിയാവർത്തനം - vcp
      കൊച്ചു തെമ്മാടി - സ്‌കൂൾ സ്ക്രീൻ
      അനുബന്ധം - കണ്ടില്ല...

    • @muhammadmajeed6673
      @muhammadmajeed6673 Před rokem +2

      @@hakkims7 ഞാൻ കൊച്ചുതെമ്മാടി സ്കൂളിൽ കണ്ടത്.. തനിയാവർത്തനം ടീവിയിൽ.. അനുബന്ധം ടാക്കീസിൽ.ഇതിലെ കണ്ണാന്തളിയും കാട്ടു കുറിഞ്ഞിയും തുടങ്ങുന്ന ഗാനം ഇന്നും ഇഷ്ടഗാനങ്ങളിൽ ഒന്ന്

    • @SoneshP
      @SoneshP Před 4 měsíci +1

      @@hakkims7super movie aannu anubatham

  • @bindhukn1574
    @bindhukn1574 Před 2 lety +10

    ദാസേട്ടാ .................. നമിച്ചു.ഒരു രക്ഷയുമില്ല.സൂപ്പർ.

  • @stoobythomas6636
    @stoobythomas6636 Před 6 měsíci +11

    ഇതിലെ ഹൈലൈറ്റ് ചൈൽഡ് artist അണ്.....എന്താണ് അഭിനയം....അയാളെ കുറിച്ച് ആരും ഉന്നും പറയുന്നില്ല.... ഇ സിനിമ കൊണ്ട് പോകുന്നത്. അ കുട്ടിയാണ്...

    • @gmrclick9561
      @gmrclick9561 Před 3 měsíci

      ശരിയാണ്... ഞാൻ 6 തവണ കണ്ട പടം

  • @aneshelambilan7413
    @aneshelambilan7413 Před 2 lety +19

    Wow.... എന്തൊരു.. സൗണ്ട്... മമ്മൂട്ടി യുടെ സെയിം വോയിസ്‌..... 🙏🙏🙏🙏🙏🙏

  • @riyasriyas1606
    @riyasriyas1606 Před 2 lety +8

    ഏത്. നല്ല കലമായിരുന്നു ഇത് 😔😔😔😔😔 ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം

  • @History_Mystery_Crime
    @History_Mystery_Crime Před 2 lety +54

    അന്നും ഇന്നും മാറ്റം ഇല്ലാതെ.... മമ്മൂക്ക ♥😘😘

  • @ammuvlogz221
    @ammuvlogz221 Před rokem +3

    Mammootty ethu bhangiyaanu ee moviyil

  • @dileepottakomban6330
    @dileepottakomban6330 Před 3 lety +35

    ഹൃദയസ്പർശിയായ ഗാനം' നീല പൊന്മാൻ കുഞ്ഞുങ്ങളേ എന്ന വരികൾ മനസിൽ വീണ്ടും വീണ്ടും ഓളം തല്ലുന്നു

  • @izzamehak5328
    @izzamehak5328 Před 3 lety +50

    ഒരു രക്ഷയുമില്ല,Evergreen😍😍😍

  • @jojojose8386
    @jojojose8386 Před 21 dnem

    എന്തൊരു ഫീലിംഗ് ഈ പാട്ടുകൾക്ക് ദാസ്ട്ടൻ നമിക്കുന്നു 💕

  • @namasivayanpillai4956
    @namasivayanpillai4956 Před 3 lety +25

    ശ്യാം ബിച്ചു തിരുമല ദാസ്സേട്ടൻ 👌👌🙏🙏🙏👌👌👌

  • @tklinson
    @tklinson Před rokem +7

    കൊള്ളാം. നല്ല പാട്ട്. ആ കാലം എന്നന്നേക്കുമായി നഷ്ടപ്പെട്ടു 😢

    • @binubinuj5184
      @binubinuj5184 Před 10 měsíci +1

      തിരി കേ വരില്ല. ഒരിക്കല്ലു ..

    • @jayalakshmigk386
      @jayalakshmigk386 Před 2 měsíci

      Yes correct 😢

  • @saleemabdul1613
    @saleemabdul1613 Před 3 lety +48

    Mammookka ever time best actor ❤❤❤👍👍👍👍👍👍❤❤❤

  • @Arjunan_223
    @Arjunan_223 Před 24 dny

    ❤ മമ്മുക്കയെ കാണാൻ വന്ന ഞാൻ ഇപ്പോഴും എന്തൊരു ഭംഗിയാണ് ' 2024 July 12 ന് കാണുന്ന ഞാൻ

  • @gafoorpm3144
    @gafoorpm3144 Před 8 měsíci +2

    ഒരുപാടു് പ്രണയഗാനം മലയയാള സിനിമയക്ക് ഉണ്ടായിരുന്നു' ഈ പ്രണയഗാനത്തിനെ ഇന്നും ഒരു പ്രണയഗാനം ഉണ്ടായിട്ടില്ല.❤❤❤

  • @shajraj-indian
    @shajraj-indian Před 23 dny

    ഈ പാട്ട് ട്യൂൺ അടിയോഴുക്ക് ഫിലിമിൽ ഉണ്ട്. Iv sasi സാറിന്റെ സിനിമകളിലെ പാട്ട് എല്ലാം 👌

  • @aboobackerhyder5655
    @aboobackerhyder5655 Před 3 lety +25

    Mammoottiye mattoru Evergreen superhit

  • @VaigasDelightzz002
    @VaigasDelightzz002 Před 3 lety +13

    സ്വപ്നത്തിൻ ചിറകിൽ സ്വയം തേടി അലയും ..............

  • @LEOAKHIL-pi1xd
    @LEOAKHIL-pi1xd Před rokem +2

    മമ്മൂട്ടി സീമ കോമ്പോ 🤩

  • @naseemam6438
    @naseemam6438 Před 7 měsíci +3

    ബ്യൂട്ടിഫുൾ സോങ്

  • @presidentkunjumuhammed8004
    @presidentkunjumuhammed8004 Před 5 měsíci +2

    E pattu 2024 kelkkunnavarundo❤❤❤

  • @padmakumart1175
    @padmakumart1175 Před rokem +5

    സീമ super.
    അവരുടെ dressing ഉം മുഖത്തെ ഭാവവും super.
    അതിനു കാരണമായി ഞാൻ കാണുന്നത്.
    അന്ന് സീമയുടെ മുഖചായയിൽ ധാരാളം സ്ത്രീകൾ കേരളത്തിൽ അങ്ങോളം ഇങ്ങോളം എല്ലാ വീടുകളിലും ഉണ്ടായിരുന്നു.
    അതിൽ ഒരു സ്ത്രീയായിരുന്നു സീമയും
    അവരെല്ലാം കുടുംബ ബന്ധങ്ങളുടെ നെടും തൂണുകളും ആയിരുന്നു.
    അതുകൊണ്ടാണ് എല്ലാപേരും ഈ പാട്ടും സീമയെയും മമ്മുട്ടിയെയും ഇഷ്ടപ്പെടുന്നത്

  • @ASARD2024
    @ASARD2024 Před 3 měsíci +1

    ഈ ചാനലിലെ മുഴുവൻ ഗാനങ്ങളും അതിമനോഹരം ❤

  • @jacobthomas6620
    @jacobthomas6620 Před 7 měsíci +2

    Nostalgic 1980’s beautiful song 🎶

  • @Resithatc
    @Resithatc Před 8 měsíci +2

    പാട്ട് മനോഹരം മമ്മൂക്കയോ സൂപ്പർ

  • @yadhuthilak369
    @yadhuthilak369 Před 3 lety +26

    മമ്മൂക്ക ❤❤

  • @prakashveetil3448
    @prakashveetil3448 Před 8 měsíci +2

    ❤❤❤❤❤Dasettan❤❤❤❤❤❤

  • @user-xw6gz2fb1b
    @user-xw6gz2fb1b Před 3 lety +41

    Anubandham mammukka's one of the best perfomance 😍👌
    Including seema, mohanlal, shobana, and the child actor 👌👌👌

  • @jaffarkhanputhuparampil5997

    ഓരോ വരിയും മലയാളത്തിന്റെ തനിമയും, ഗ്രാമത്തിന്റെ വിശുദ്ധിയും അതിലുണ്ട്

  • @sibijoseph5133
    @sibijoseph5133 Před 3 lety +12

    ശ്യാം മെലഡി. വെരി നൈസ് സോങ്

  • @ShobinMathew-fi8xc
    @ShobinMathew-fi8xc Před 5 měsíci +1

    Mammotty ekkaa ❤shobin ❤

  • @sivalakshmi6252
    @sivalakshmi6252 Před rokem +2

    Anik ishttam pazhaya patt an

  • @trucklovermallus9718
    @trucklovermallus9718 Před 3 lety +13

    എന്താ പാട്ട് വേറെ ലെവൽ

  • @akhilunnikrishnan9853
    @akhilunnikrishnan9853 Před 22 dny

    ശ്യാം സാർ❤❤❤❤❤❤❤❤❤❤ അക്ഷരം തെറ്റാതെ വിളിക്കാം സർ❤❤❤❤❤❤❤

  • @ShobinMathew-fi8xc
    @ShobinMathew-fi8xc Před 4 měsíci +1

    ❤ I love to mammoikka shobin ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SoneshP
    @SoneshP Před 4 měsíci +1

    My favourite actor mammootty❤❤❤

  • @footballanalysismalayalam7357

    ബിച്ചു തിരുമല യുടെ തൂലികയിൽ വിരിഞ്ഞ മുന്നാഴി തൂ മുത്തുകൾ..!😍😍😍

  • @MalluDude20.3K
    @MalluDude20.3K Před 2 měsíci +1

    എന്റെ കൊച്ച് ❤️

  • @bkc3699
    @bkc3699 Před rokem +5

    Suddenly this song comes to mind & watching. power of this song & filim.

  • @ShobinMathew-fi8xc
    @ShobinMathew-fi8xc Před 5 měsíci +1

    Mammotty ekka❤shobin ❤

  • @joshyam8787
    @joshyam8787 Před 3 lety +15

    ശ്യാം സർ തന്റെ ഒരു ബാക്ക് ഗ്രൗണ്ട്സ്കോർ ബിറ്റ് ഇൽ നിന്ന്നുള്ള പ്രേരണയിൽ ഉണ്ടായ ഗാനം.. പിന്നീട് നിരവധി ബാക്ക് ഗ്രൗണ്ട് സ്കോർ കൾ ഈ ഗാനത്തിൽ നിന്നുണ്ടായി.. ഹി ഈസ്‌ അമേസിംഗ് 🧡

    • @shbava
      @shbava Před 2 lety

      czcams.com/video/2AXGOrwvprQ/video.htmlm50s

    • @rinlonappan
      @rinlonappan Před rokem

      അടിയൊഴുക്കുകൾ സിനിമയിൽ നിന്നും

  • @VIJILT7
    @VIJILT7 Před rokem +2

    Bichu thirumala sir🙏🙏

  • @dhanyaknarayanan7192
    @dhanyaknarayanan7192 Před 2 lety +8

    Enthoru aisworyam anu mammookkante mugathinu..Nanma nirvana oru song🥰

  • @saidalavik1522
    @saidalavik1522 Před 3 lety +14

    ഹായി...... വസന്ത കാലം

    • @manjuck1536
      @manjuck1536 Před 3 lety

      ഈ സോങ് എന്റെ കുട്ടികാലം ഓർപ്പിച്ചു ദൂരദർശനിൽ ചിത്രഗീതം കാണാൻ ടീവി യുടെ മുൻപിൽ ഇരിക്കുന്നത്

    • @adhyasuresh9175
      @adhyasuresh9175 Před 2 lety

      💃💃💃💃

  • @jimmymathew6276
    @jimmymathew6276 Před 11 dny

    എന്താ ഫീൽ ഒരു രക്ഷയും ഇല്ല ❤

  • @ShobinMathew-fi8xc
    @ShobinMathew-fi8xc Před 5 měsíci +1

    Mammoekka ❤shobin ❤

  • @sajeemsainudeen7873
    @sajeemsainudeen7873 Před rokem +2

    വരികൾ ശ്രീ ബിച്ചു തിരുമല
    സംഗീതം ശ്രി ശ്യാം

  • @_anagh_3363
    @_anagh_3363 Před rokem +2

    Adiyozhukukal Background Score ❤👀

  • @pforpsc2886
    @pforpsc2886 Před rokem +2

    ലൊക്കേഷൻ ❤️❤️❤️❤️

  • @call-me-dude-yt7421
    @call-me-dude-yt7421 Před 3 lety +17

    ഏതു സീനും മമ്മുക്ക ഓക്കേ ❤👍

    • @bindhukn1574
      @bindhukn1574 Před 2 lety +2

      സീമയെ കണ്ടില്ലേ താങ്കൾ.മമ്മൂട്ടിയെക്കാൾ അഭിനയിച്ചു ജീവിക്കുന്നത് സീമ യാണ്,സീമച്ചേച്ചി സൂപ്പർ.

    • @rcnambiarchandroth6311
      @rcnambiarchandroth6311 Před 2 lety +1

      @@bindhukn1574 ellayppozhum undello bindu enna perum vechu varunna oru puruzhan😆😂😃

  • @wolfcast8474
    @wolfcast8474 Před 3 lety +12

    Mammookka, patriarch of mollywood 🔥🔥🔥🔥🌸

  • @jayamohanap5327
    @jayamohanap5327 Před 3 lety +13

    Mammookka Iv sasi Combo👌👌

  • @jayamenon9594
    @jayamenon9594 Před rokem +3

    Mamooty yesudas super

  • @jacobthomas9419
    @jacobthomas9419 Před rokem +2

    വളരെ അപൂർവ്വമായേ മമ്മുക്ക ചുണ്ട് അനക്കാറുള്ളു അതിൽ ഏറ്റവും അർത്ഥവത്തായ പാട്ട് ആണിത്. Thanks MT സർ. ബിച്ചു തിരുമല. പിന്നെ മലയാളി അല്ലാത്ത ശ്യാം സാറിനും. എത്ര തലമുറ കഴിഞ്ഞാലും അനുബന്ധം മലയാളിക്ക് മുറിച്ചു മാറ്റി നിർത്താൻ പറ്റില്ല 😊

  • @bindujose650
    @bindujose650 Před měsícem

    കണ്ണാന്തളിയും കാട്ടു കുറിഞ്ഞിയും💫💫💫💫💫 🩷🩷കണ്ണാടി നോക്കും ചോലയിൽ
    മുങ്ങി വാ 🧡🧡🧡🧡🧡🧡🧡🧡🩷🩷പൊങ്ങി വാ മുന്നാഴി തൂമുത്തും കോരി വാ💖💖💖💖💖💖💖💖🩷🩷 നീല പൊൻമാൻ കുഞ്ഞുങ്ങളെ🧡🧡🧡🧡🧡🧡🧡🩷🩷

  • @jojojose8386
    @jojojose8386 Před 21 dnem

    ദാസ്റ്റ് സാറിന് പകരം ശ്രീ എശുദാസ് മാത്രം 👍💕

  • @jennifergopinath
    @jennifergopinath Před 2 měsíci

    wow..One of my fav. songs. just love seeing this movie over & over again, superb acting & direction & music too.....

  • @Shaji-ku5uh
    @Shaji-ku5uh Před 2 lety +8

    10 ൽ പഠിക്കുമ്പോൾ പാട്ട് കേൾക്കാൻ വേണ്ടി മൂന്ന് പ്രാവശ്യം ക്ലാസ്സ് കട്ട് ചെയ്ത് പോയി കണ്ട സിനിമ...🥰

  • @rajanjohn2625
    @rajanjohn2625 Před 9 měsíci +2

    Correct commemnt

  • @jacobthomas6620
    @jacobthomas6620 Před měsícem

    One of the best songs of 1980’s sooooo nostalgic ❤

  • @user-zc7em9hm9t
    @user-zc7em9hm9t Před 3 měsíci

    ഹോ ഈ മനുഷ്യൻ ന്റെ റൊമാസ്

  • @muhammadhashire3198
    @muhammadhashire3198 Před 7 měsíci +2

    Pranayavilasam bgm ithile first line le music um aayi Nalla match ❤

  • @unnikrishnannairks5217
    @unnikrishnannairks5217 Před 2 lety +1

    ഞാൻ കോളേജിൽ പഠിക്കുമ്പോൾ കേട്ട മറക്കാത്ത ഗാനം...ഇഷ്ടഗായകരിലൂടെ.....Nostalgia

  • @ShobinMathew-fi8xc
    @ShobinMathew-fi8xc Před 4 měsíci +1

    I love to mammoikka shobin ❤

  • @mohamedrafi1108
    @mohamedrafi1108 Před 7 měsíci +2

    ❤❤❤❤super song😅😅old memories 😢

  • @sreekumariammas6632
    @sreekumariammas6632 Před měsícem

    My favorite song and movie . That child artist oh what an amazing performance. Muralidharan Mash is adipoli . M d.Dhar and S .Nantha's theory presented by Sunantha infront of wife of Bhaskarannair (Shobhana) is fantastic .Movie climaxe is sweety and lovely .❤❤❤

  • @nahaspolayathode
    @nahaspolayathode Před 2 lety +2

    Annum innum ennum malayalikalk ishtamulla paattukal❤️❤️

  • @binojkumar6127
    @binojkumar6127 Před 2 lety +7

    അങ്ങാടിക്കപുറത്തു, അനുബന്ധം സംവിധാനം: ഐ വി ശശി , ഗാനരചന: ബിച്ചു തിരുമല , സംഗീതം :ശ്യാം ,വർഷം :1985 ,സോങ് ലൊക്കേഷൻ : 2 പാട്ടിനും ഒരേ സ്ഥലം (കരിയാത്തുംപാറ പാറകടവ്)

  • @ameenjaleel8001
    @ameenjaleel8001 Před 8 měsíci +2

    Seema ❤❤❤

  • @uvaispullara5014
    @uvaispullara5014 Před 3 lety +13

    കണ്ണാന്തളിയും കാട്ടൂകുറിഞ്ഞിയും
    കണ്ണാടി നോക്കും ചോലയിൽ (2)
    മുങ്ങിവാ
    പൊങ്ങിവാ
    മുന്നാഴി തൂമുത്തും കോരിവാ
    നീലപ്പൊന്മാൻ കുഞ്ഞുങ്ങളേ
    (2)
    (കണ്ണാന്തളിയും)
    നല്ലിളം തൂവലാൽ ഈ വഴിയിൽ
    കാർമിഴി കമ്പളം
    നീർത്തിയ നിങ്ങളൾ
    മാനോടും വഴിയേ മനമോടും വഴിയേ
    ആരേ ആരേ കാത്തിരിപ്പൂ
    (2)
    ഈ കാവിൽ വരുമോ ഇളം തൂവൽ തരുമോ
    ഈ മാറിൽ
    ചേക്കേറുമോ
    നീലപ്പൊന്മാൻ കുഞ്ഞുങ്ങളേ
    (കണ്ണാന്തളിയും)
    ചിങ്ങവും
    കന്നിയും ചിത്തിരമഴയും
    ചോതിയും ചൊവ്വയും പോയൊരു വനിയിൽ
    തേനോടും മൊഴിയായ്
    തിരതേടും മിഴിയാൽ
    വീണ്ടും സ്വപ്നം നെയ്യുകില്ലേ (2)
    സ്വപ്നത്തിൻ ചിറകിൽ
    സ്വയം തേടിയലയും
    സ്വർ‌ഗ്ഗീയ മൌനങ്ങളെ
    ചോലപ്പൊന്മാൻ
    കുഞ്ഞുങ്ങളേ
    (കണ്ണാന്തളിയും)

  • @AkhilAkhil-xb1wd
    @AkhilAkhil-xb1wd Před 2 lety +2

    ഓൾഡ് ഡബിൾ സ്പീക്കർ കടയിൽ സൗണ്ട് കേൾക്കാം കവലയിൽ പഴയകാല സ്മരണ 🥰🥰

  • @sainurafeek2513
    @sainurafeek2513 Před rokem +1

    Ethra kettalum mathiyakilla ente kalam orthittu sangadam varunnu

  • @zubairazhykodan3891
    @zubairazhykodan3891 Před rokem +7

    Seema 😍🥰mammookka
    Combo 👌👍

  • @shajithomasthomas4661
    @shajithomasthomas4661 Před rokem +2

    What ever in my mind
    What ever in my mind my besty understand thanks

  • @radhasuresh3197
    @radhasuresh3197 Před rokem +2

    Mammookka, seema chechi, das sir ❤️👍🏻

  • @laijugang6755
    @laijugang6755 Před 3 měsíci

    Wat a feel this song..kannu nirayunnu

  • @althwafshihabudeen5583
    @althwafshihabudeen5583 Před rokem +2

    സ്വർഗീയ മൗനങ്ങളെ what a lyrics

  • @shafeeknaja9354
    @shafeeknaja9354 Před 7 měsíci +1

    Ente cheruppathile ulikkal takies orma

  • @proactiveglobal
    @proactiveglobal Před 3 lety +14

    What a feel....Amazing song.Hats off to Shyam Sir.

  • @santhosh2841
    @santhosh2841 Před rokem +2

    സീമയുടെ നിസ്സഹായ ഭാവം

  • @AnilKumar-pl5zn
    @AnilKumar-pl5zn Před rokem +1

    മമ്മൂട്ടി പാടിയ പോലുണ്ട്.

  • @amalctom8137
    @amalctom8137 Před rokem +1

    Shyam sir❤

  • @souravc8986
    @souravc8986 Před rokem +1

    ☺️Ithu polulla paatukal Eni undaavumoo.. 🤧