Nin Thumbu Kettiyitta...| Malayalam Evergreen Song | Shalini Ente Koottukari | Ft.Shobha, Ravi Menon

Sdílet
Vložit
  • čas přidán 2. 01. 2023
  • Song : Nin Thumbu Kettiyitta...
    Movie : Shaalini Ente Koottukaari [ 1980 ]
    Lyrics : M.D.Rajendran
    Music : G.Devarajan
    Singer : K.J.Yesudas
    സുന്ദരീ...ആ... സുന്ദരീ...ആ... സുന്ദരീ....
    നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍
    തുളസി തളിരില ചൂടീ
    തുഷാര ഹാരം മാറില്‍ ചാര്‍ത്തി
    താരുണ്യമേ നീ വന്നു [ നിന്‍ തുമ്പു ]
    സുതാര്യ സുന്ദര മേഘങ്ങള്‍ അലിയും
    നിതാന്ത നീലിമയില്‍ [ സുതാര്യ ]
    ഒരു സുഖ ശീതള ശാലീനതയില്‍
    ഒഴുകീ.. ഞാനറിയാതേ
    ഒഴുകീ ഒഴുകീ ഞാനറിയാതേ
    സുന്ദരീ... [ നിന്‍ തുമ്പു ]
    മൃഗാംഗ തരളിത മൃണ്മയ കിരണം
    മഴയായ്‌ തഴുകുമ്പോള്‍ [ മൃഗാംഗ ]
    ഒരു സരസീരുഹ സൗപര്‍ണികയില്‍
    ഒഴുകീ.. ഞാനറിയാതേ
    ഒഴുകീ ഒഴുകീ ഞാനറിയാതേ
    സുന്ദരീ.. [ നിന്‍ തുമ്പു ]
    സുന്ദരീ... സുന്ദരീ..
  • Krátké a kreslené filmy

Komentáře • 211

  • @MayaMani-sh7zg
    @MayaMani-sh7zg Před 6 měsíci +114

    2024 ൽ കേൾക്കുന്നവർ❤❤❤

  • @user-ut4ui1xo1l
    @user-ut4ui1xo1l Před měsícem +6

    ഈ സിനിമ കാണുക എന്നത് ആ കാലഘട്ടത്തിൽ ജീവിച്ചിരുന്നവർക്ക് ഒരു അനുഭവം തന്നെയാണ്

  • @binum5814
    @binum5814 Před měsícem +8

    സൂപ്പർ സോങ്‌സ് കേൾക്കണമെങ്കിൽ പഴയ പടങ്ങൾ തന്നെ കാണണം എന്താ ഒരു സുഖം എന്റെ കുട്ടിക്കാലം 1982ൽ ആണ് ഞാൻ ജനിച്ചത് അന്നൊക്കെ പ്രകൃതി ഭംഗി വിളിച്ചറിയിക്കുന്ന ഗാനങ്ങൾ പഴയ പാട്ടുകൾ ഇഷ്ടപെടുന്നവരും പഴയ പറപട്ടികളെ സ്നേഹിക്കുന്നവർ ഉണ്ടങ്കിൽ ഒരു ലൈക് അടിച്ചേ വേഗം

  • @reenakwt6549
    @reenakwt6549 Před rokem +105

    ഇതൊക്കെയല്ലേ പാട്ട്... ഇതൊന്നും ഒരിക്കലും മറക്കില്ല.. ഇതുപോലുള്ള പാട്ടുകൾ ഇനി ഓർമ മാത്രം 😭😭😭😭😭🌹🌹🌹🌹🌹

  • @binugeorge5967
    @binugeorge5967 Před rokem +136

    ജീവനുള്ള കാലത്തോളം മനസ്സിൽ മായാതെ, മറയാതെ നിൽക്കുന്ന ഒരു സുന്ദര ഗാനം.

  • @binuraveendran8566
    @binuraveendran8566 Před 18 dny +2

    ദേവരാജൻ മാസ്റ്ററുടെ range അപാരം തന്നെ 👌👌👌👌👌❤️

  • @adarsh6064
    @adarsh6064 Před rokem +134

    ഇതെന്റെ അമ്മയുടെ ഇഷ്ട്ടപെട്ട പാട്ടാണ്. എന്റെ ചെറുപ്പത്തിൽ അച്ഛൻ വീട്ടിൽ ഈ പാട്ടൊക്കെ വെക്കുന്നത് ഞാൻ ഓർക്കുന്നു

    • @feelmylovemylove4063
      @feelmylovemylove4063 Před rokem +17

      I think your father an ever green hero , like Nassir sir,
      Reply with respect.....

    • @ammuzz8695
      @ammuzz8695 Před 11 měsíci +5

      Same

    • @dileepckm4118
      @dileepckm4118 Před 11 měsíci +5

      Ente achachante eshtapetta pattatto🎉

    • @remyaps257
      @remyaps257 Před 7 měsíci +3

      ​എൻ്റെയും

    • @aswathy-ng2gd
      @aswathy-ng2gd Před 5 měsíci +3

      എന്റെ അച്ഛന്റെ യും

  • @sureshsindhu121ss4
    @sureshsindhu121ss4 Před rokem +24

    1995.... കാലം.... രാമകൃഷ്ണ A U P സ്കൂളിലെ ആ തുളസി തുമ്പ് കെട്ടിയ കുട്ടി.... വർഷം 2002..... MNKM GHSS High സ്ക്കൂളിലും അതേ തുളസി തുമ്പ് കെട്ടിയിട്ടു വന്ന അവൾ ഇന്നും മനസ്സിൽ നിന്നും മായാതെ ഓടി വരുന്നു...ഈ പാട്ടിലൂടെ... പറയാൻ മറന്നുപോയ പ്രണയം....... 😔

  • @jijuro5152
    @jijuro5152 Před rokem +68

    ഒരു മലയാളിക്കും മറക്കാൻ കഴിയാത്ത ഹൃദയസ്പർശിയായ ഗാനമാണ്. ഈ ഗാനങ്ങൾ ഇനി ഓർമ്മകളിൽ മാത്രം

  • @roby-v5o
    @roby-v5o Před 10 měsíci +34

    എന്റെമോ ഒരു രക്ഷയും ഇല്ല 🎉🎉പൊളപ്പൻ പാട്ട് 👌തിരഞ്ഞു പിടിച്ചു കേൾക്കുന്നു ❤❤

  • @johnsonev9725
    @johnsonev9725 Před 3 měsíci +5

    എത്ര പണം കൊടുത്താലും പോയ കാലത്തെ തിരിച്ചു കൊണ്ട് വരുവാൻ പറ്റില്ല 😅😢😂

  • @sathibs8424
    @sathibs8424 Před rokem +27

    ഈ സിനിമ കണ്ടിട്ട് വന്നതിന്റെ 2ദിവസം കഴിഞ്ഞു ശോഭ ആത്മഹത്യ ചെയ്തു എന്നറിയുന്നേ ശരിക്കും കരഞ്ഞുപോയി ഇപ്പോ 2023 പക്ഷെ കാലങ്ങൾ കഴിഞ്ഞാലും ഇതു സ്വർണലിപികളിൽ എഴുതിയത് പോലെ അന്നും മലയാളികൾ പാടും

    • @sumakt6257
      @sumakt6257 Před 10 měsíci +1

      ശോഭ യുടെ ആകസ്മിക മരണം അന്ന് എല്ലാവർക്കും shock.ആയിരുന്നു.... great artist

  • @RekhaPradeep-df7vb
    @RekhaPradeep-df7vb Před měsícem +2

    സ്കൂളിൽ പഠിക്കുന്ന കാലം. ഈ പാട്ട് എനിക്ക് കാണാ പ്പാഠം ആയിരുന്നു. വീട്ടിൽ അതിഥി കൾ വരുമ്പോൾ എന്നോട് ഈ പാട്ട് പാടാൻ പറയും. നാണത്തോടെ പുറം തിരിഞ്ഞു നിന്ന് പാടുന്ന രംഗം ഇന്നലത്തെ പ്പോലെ ഓർക്കുന്നു. എല്ലാവരും കയ്യടിക്കും. പക്ഷെ അച്ഛൻ മാത്രം പറയും പോരാ എന്ന്.........😊

  • @kvn6136
    @kvn6136 Před 6 dny +1

    ഓലമേഞ്ഞ സിനിമാഹാളിൽ നിന്നും കണ്ട ഒരു സിനിമ

  • @mureleedharanks2575
    @mureleedharanks2575 Před 5 měsíci +5

    മനസ്സിൽ ഒരു നൊമ്പരമായി ശോഭയുടെ മുഖം

  • @anamikamadhu5164
    @anamikamadhu5164 Před 2 dny

    ഞാൻ എന്നും ഇഷ്ടപെടുന്ന ഗാനം,,, ഞാൻ നടന്നു വരുമ്പോൾ എന്റെ സുഹൃത്തുക്കൾ പാടിയിരുന്ന ഗാനം,,,❤️❤️❤️

  • @daisysong1996
    @daisysong1996 Před 5 měsíci +7

    അതെ, അറിയാതെ ഈ ഗാനത്തിൽ ഒഴുകിയലിഞ്ഞുപോകുന്നു... Evergreen hit for ever.......❤❤❤❤

  • @sureshpalan6519
    @sureshpalan6519 Před rokem +31

    MD രാജേന്ദ്രന്റെ വരികൾക്ക് രാജശില്പി ദേവരാജൻ മാഷിന്റെ മാസ്മരിക സംഗീതം ❤.

  • @babyporathala5645
    @babyporathala5645 Před rokem +16

    1981 ഇൽ തൃശ്ശൂർ mt i യിൽ പഠിക്കുമ്പോൾ പാടി ❤❤ഇന്നും 2023 ഇൽ 42 കൊല്ലം കഴിഞ്ഞു ആ ഗായകൻ ആയും എംഡി രാജേന്ദ്രൻ ഉം ആയി അടുപ്പം 🌹🌹🌹💚💚💚

  • @sarathchandrankrishnannair123

    Good song. യേശു ദാസിന്റെ സൗണ്ടാണ് ഈ പാട്ട് ഹിറ്റ്‌ ആകാൻ കാരണം

    • @user-ep1et5rb9o
      @user-ep1et5rb9o Před 4 měsíci

      സത്യം

    • @RekhaPradeep-df7vb
      @RekhaPradeep-df7vb Před měsícem +1

      അപാര സൗണ്ട് കൺട്രോൾ. പാടാൻ സിമ്പിൾ ആണെന്ന് തോന്നും പക്ഷെ പാടി ഫലിപ്പിക്കാൻ ഭയങ്കര ബുദ്ധി മുട്ടാണ്

    • @Green-6937
      @Green-6937 Před 28 dny +1

      ഹൃദയ സ്പർശിയായ വരികൾ..അതിന്റെ തനിമ ചോരാത്ത മനോഹര സംഗീതം.. ഒപ്പം മനോഹരമായ ആലാപനവും..
      യേശുദാസ് മാത്രമല്ല.. മറ്റു 2 പേരുടെ പങ്കും ഉണ്ട് ഈ ഗാനത്തെ മനോഹരമാകിയതിൽ..

  • @tkdhanesh01
    @tkdhanesh01 Před 8 dny +1

    ഇതൊക്കെയാണ് ഇപ്പോഴുള്ള ആശ്വാസം!!

  • @kiranmadaiah
    @kiranmadaiah Před rokem +28

    I am from Karnataka.. but love this melody songs.. nostalgic songs

  • @haseenahaseena2495
    @haseenahaseena2495 Před 5 měsíci +3

    ഇപ്പോൾ കുറെ പെയ് കുത്തു പാട്ടുകൾ ചെവി പൊട്ടിപോകു 😅ഇതുകേ ആണ്song 🥰🥰🥰🥰🥰

  • @rijeshlalu
    @rijeshlalu Před rokem +22

    മറക്കാൻ പറ്റുമോ ആ സുന്ദരിയെ ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰👌👌👌👌👌👌👌

  • @user-mb1hw5ok6m
    @user-mb1hw5ok6m Před 19 dny +1

    പഴയ പാട്ട് ഇഷ്ടപെടുന്നാൾ✨

  • @08ntc
    @08ntc Před měsícem +2

    സുന്ദരീ... ആ‍... സുന്ദരീ ആ‍‍..
    സുന്ദരീ നിൻ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ
    തുളസിതളിരില ചൂടി
    തുഷാരഹാരം മാറിൽ ചാർത്തി
    താരുണ്യമെ നീ വന്നൂ. നീ വന്നൂ.സുന്ദരീ.. (നിൻ തുമ്പുകെട്ടിയിട്ട)
    സുതാര്യസുന്ദര മേഘങ്ങളലിയും
    നിതാന്ദ നീലിമയിൽ (2)
    ഒരു സുഖശീതള ശാലീനതയിൽ
    ഒഴുകീ ഞാനറിയാതെ
    ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ.. (നിൻ തുമ്പുകെട്ടിയിട്ട)
    മൃഗാങ്ക തരളിത മൃണ്മയകിരണം
    മഴയായ് തഴുകുമ്പോൾ (2)
    ഒരു സരസീരുഹ സൌപർണ്ണികയിൽ
    ഒഴുകീ ഞാനറിയാതെ
    ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ.. (നിൻ തുമ്പുകെട്ടിയിട്ട)

  • @radhakrishnanm905
    @radhakrishnanm905 Před 26 dny +1

    ഈ ഗാനം എന്റെ ജീവനാണ് ❤❤❤

  • @JayanPulluvazhy
    @JayanPulluvazhy Před měsícem +2

    വരികൾ വായിച്ച ദേവരാജൻ മാഷ് ഗാനരചയിതാവ് രാജേന്ദ്രൻ സാറിനോട് ഗാനത്തിന് മുമ്പ് സുന്ദരി എന്നുകൂടെ ചേർക്കാൻ പറഞ്ഞു. അത് ചേർന്നപ്പോൾ ഉണ്ടായ ആ ഫീൽ ഒന്ന് നോക്കൂ ❤

  • @bindusa3223
    @bindusa3223 Před měsícem +3

    ഇങ്ങനെഉള്ള പാട്ടുകൾ ഇന്ന് ഓർമ്മകൾ മാത്രം ഇന്ന് കോമാളി പാട്ടുകൾ മാത്രം

    • @binum5814
      @binum5814 Před měsícem

      സത്യം ❤️👍

    • @binum5814
      @binum5814 Před měsícem

      പഴയ പാട്ടുകൾ ആണ് നല്ലത് എനിക്ക് ഇഷ്ടവും പഴയ പാട്ടുകളും പടങ്ങളും 👍

  • @hemalathanair2610
    @hemalathanair2610 Před rokem +23

    എന്നും ഒരു ഒരൊർമ്മയായ പാട്ട് ever green 💕💕💕💕💕💕💕💕

  • @SunilKumar-qc1mq
    @SunilKumar-qc1mq Před 4 měsíci +2

    M D റ് നെ പാട്ടെഴുതാൻ പഠിപ്പിച്ച പാട്ടിന്റെ മാന്ത്രികൻ. ദേവരാജൻ ♥️♥️♥️♥️

  • @esasidharan6573
    @esasidharan6573 Před 3 měsíci +4

    My college....Guruvayoorappan college Kozhikode

  • @jonhees007
    @jonhees007 Před rokem +11

    1980....was doing by 1st BSc zoology. When this shooting was going on, I missed it to go n particapate... Very hot sunny day. Still happy that We all saw so many actors in one stage...
    Those lovely days are just unforgettable...42 years went of in a jiffy..... At 65 I still relish this song.

  • @SureshSuresh-hn9gs
    @SureshSuresh-hn9gs Před 4 měsíci +2

    സുന്ദരിയാണ് ഈ സുന്ദരി യെത്ര കേട്ടാലും മതിയാവാത്തെ💕 ഗാനം

  • @abhilashmp3370
    @abhilashmp3370 Před 8 měsíci +4

    Oh എന്തൊരു പാട്ടാണ് ഇത് 🥰❤️❤️❤️കേൾക്കാൻ സൂപ്പർ 🥰

  • @shibukrishna8321
    @shibukrishna8321 Před rokem +12

    എന്റെ പ്രണയം 80കളിൽ...........,

  • @NarayananNair-eb3sh
    @NarayananNair-eb3sh Před 2 měsíci +2

    Ennium orikkalum thirichu varatha vasantham old is gold❤❤❤❤❤❤❤

  • @sreejithraja
    @sreejithraja Před 12 dny +1

    The location of this song is very close to my heart.

  • @gangadharannair8823
    @gangadharannair8823 Před rokem +6

    ഓർമയിൽ എന്നും ഓടിയെത്തും ഈ ഗാനം.

  • @vsankar1786
    @vsankar1786 Před 8 měsíci +4

    അവിസ്മരണീയമായ ഒരു കലാലയ വർഷാന്ത്യത്തിൽ ,തിരിച്ചുകിട്ടാത്ത ഒരു പ്രണയം നൽകിയ വിങ്ങലിൽ നിന്നും തുടിച്ചുയരുന്ന ചേതോഹരഗാനം...
    പ്രതിഭാധനനായ MD രാജേന്ദ്രൻ്റെ കാവ്യഭംഗി തുളുമ്പുന്ന വരികൾ.. രാഗരാജനായ ദേവരാജൻമാഷിൻ്റെ പ്രണയാർദ്രസുന്ദര രാഗച്ചാർത്ത്..സുന്ദരമായ ഓർക്കെസ്ട്ര.. ഗാനാസ്വാദകരുടെ മനംകവരുന്ന ഗാനഗന്ധർവ്വൻ്റെ അനുപമസുന്ദരമായ ആലാപനം..!
    ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

    • @user-uu3gi1nk1m
      @user-uu3gi1nk1m Před 3 měsíci

      നല്ല വാക്കുകൾ ❤❤❤

    • @vsankar1786
      @vsankar1786 Před 3 měsíci

      @@user-uu3gi1nk1m ... നന്ദി.

  • @sujikumar792
    @sujikumar792 Před rokem +13

    1000 thavana kettu...ennitum mathiyayilla...apaaram...🙏🙏

  • @rajeshkurumath580
    @rajeshkurumath580 Před 5 měsíci +1

    80 കളിലെ സിനിമയില്‍ കാണുന്ന ആ Melancholic impression ഒരു പ്രത്യേകതയാണ്. ഇന്നത്തെ മലയാള സിനിമ തലകുത്തി നിന്നാലും recreate ചെയ്യാന്‍ പറ്റില്ല.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před rokem +23

    This song comes with the whole lot of memories , the most sweet
    and timeless memories of college life , a life painted with multi-
    colors , with friends and beautiful girls around. My heart traverse
    back to the lively premises of my Alma Mater , where I spent
    some of the golden moments of my life that are unforgettable,
    indelible and haunting. A song that leaves me teary-eyed . A song
    that makes me feel that some where along the line I have lost
    something , leaving me thinking. A big salute to the great Devarajan-
    Master and the unbelievable and incredible Yesudas.

  • @JP-bd6tb
    @JP-bd6tb Před rokem +4

    പേരറിയാത്ത ആ വയലറ്റ് സാരി ധരിച്ച ബ്ലാക്ക് ബ്യൂട്ടി എന്താ ലുക്ക്....
    By JP താമരശ്ശേരി 🌴

    • @antup.d3712
      @antup.d3712 Před rokem

      Njanum sradhichurunnu eee actressne

  • @gopikrishnanvk9033
    @gopikrishnanvk9033 Před rokem +7

    Ente college guruvayoorappan college 🎉❤

  • @anandanpallath6208
    @anandanpallath6208 Před rokem +9

    ജീവനുള്ള song 👍 🙏

  • @praveenvk6923
    @praveenvk6923 Před rokem +12

    ZGC college, Kozhikode 👍

  • @sureshm1808
    @sureshm1808 Před rokem +10

    Memorizing the real talented actress sobha♡♡♡

  • @jaleelpj6300
    @jaleelpj6300 Před rokem +7

    Amazing. Voice.dasettan

  • @user-tu9dj8iv1c
    @user-tu9dj8iv1c Před 11 dny +1

    Super

  • @geetharajeev3574
    @geetharajeev3574 Před rokem +5

    ഇൗ പാട്ടു േകൾക്കുേബാൾ വിനുവിന് ഒാർമ്മ വരും

  • @vmrahim8372
    @vmrahim8372 Před rokem +2

    കലാലയ ജീവിതം ഓർമവന്നു.....

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx Před 11 měsíci +7

    1980 shooting location Guruvayurappan College, Calicut, Nostalgic....🙏

  • @Vishnu1467-xg6ft
    @Vishnu1467-xg6ft Před 23 dny

    സത്യത്തിൽ ഈ പാട്ടൊക്കെ കേൾക്കുമ്പോള ഇപ്പം ഉള്ള പാട്ടുകൾ ഒന്നും അല്ലന് തോന്നി പോകുന്നത് 😢എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പാട്ടാണ് ഇതു എന്റെ അമ്മക്കും 😊🥰ഞൻ എപ്പഴും ഓൾഡ് സോങ് ആണു കേൽകുന്നേ.. ഇങ്ങനെ ഉള്ള പാട്ടുകൾ കേട്ടാൽ കേട്ടിരുന്നു പോകും 😍🥰അത്രക്കും ജീവൻ ഉള്ള പാട്ടുകൾ ❤️

  • @vasanthasamraj8410
    @vasanthasamraj8410 Před 10 měsíci +2

    I searched this song for so many days.
    Now I got this song
    Thank s

  • @rajeeshek6906
    @rajeeshek6906 Před rokem +11

    ഈശ്വരാ കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് അല്ലേ ഇത്

  • @manojkumarm8000
    @manojkumarm8000 Před 22 dny

    Daru peene ka zaroorat hi nhi he aise wala gaana sunlo apne aap nasha ho jayega
    Past... You are wonderful ......

  • @mobilegamerz7984
    @mobilegamerz7984 Před 11 dny +1

    പഴയ പാട്ടല്ലേ കേൾക്കാൻ രസം

  • @gangadharanothayothgangadharan

    MD Rajendran ന് ബിഗ് സലൂട്ട്

  • @anjalisunnys3716
    @anjalisunnys3716 Před 2 měsíci +1

    ശോഭ 😓😓😓

  • @kapaius5760
    @kapaius5760 Před 10 měsíci +1

    Oh the heartbreaking glance shoba and jalaja!!!❤😢

  • @SobhanakumaripBhaskarann-gy2bk
    @SobhanakumaripBhaskarann-gy2bk Před 10 měsíci +1

    ഈ ഗാനം കേൾക്കുമ്പോൾ ദുഃഖം മറന്നു രസിച്ചു പോകും l

    • @MayaMani-sh7zg
      @MayaMani-sh7zg Před 6 měsíci +2

      2024 ൽ കേൾക്കുനവർ❤

  • @fabflowhvacsystems6890
    @fabflowhvacsystems6890 Před rokem +3

    Yesudas is great
    🎉🎉🎉🎉🎉

  • @Binoyxxx9
    @Binoyxxx9 Před 8 měsíci

    MD Rajendran 🎉son of പൊൻകുന്നം ദാമോരൻ 🎉🎉

  • @ushamk5088
    @ushamk5088 Před rokem +6

    Old is Gold super

  • @JITHIN_
    @JITHIN_ Před rokem +6

    Very Nice song 😍😘❤

  • @appukrishna358
    @appukrishna358 Před 11 měsíci +3

    5/8/2023 il thappi Vanna njan 90s kid❤️

  • @swamimuthuc8519
    @swamimuthuc8519 Před 23 dny

    சுந்தரி ❤️🌹

  • @DEV_FF_444
    @DEV_FF_444 Před 5 dny +1

    ❤❤❤❤😊😊😊😊😊

  • @abdulkalam6125
    @abdulkalam6125 Před 29 dny

    23/06/24 ൽ കേൾക്കുന്നു ❤️❤️❤️

  • @rahiyanath8361
    @rahiyanath8361 Před rokem +5

    Old is gold

  • @premaraoa5231
    @premaraoa5231 Před 3 měsíci +1

    Very nice

  • @meghnathnambiar8696
    @meghnathnambiar8696 Před rokem +1

    Devarajan Magic..🎉

  • @JayanJayan-du1qd
    @JayanJayan-du1qd Před 14 dny +1

    ❤❤❤❤❤❤❤❤❤❤

  • @sureshchandran5210
    @sureshchandran5210 Před rokem +1

    സൂപ്പർ പാട്ട് 👏👏👏👏👏👏👏👏👌👌👏👏👏👍🌹♥️🌹💞💞♥️♥️♥️

  • @TJalaja
    @TJalaja Před 3 měsíci +1

    Supper

  • @user-ii2zh4kr3h
    @user-ii2zh4kr3h Před 16 dny +1

    yes

  • @platinum3904
    @platinum3904 Před 11 měsíci +1

    Pzhaya super song ❤️❤️❤️❤️🌹

  • @bzac1893
    @bzac1893 Před rokem +3

    Shalini ente koottukaari

  • @ramaswamytv477
    @ramaswamytv477 Před rokem +3

    Very nice song

  • @Adinath2010
    @Adinath2010 Před 4 měsíci

    സൂപ്പർ song ❤❤

  • @deenasimon6101
    @deenasimon6101 Před 7 měsíci +1

    Super pattu

  • @amalraju9037
    @amalraju9037 Před měsícem +1

    2024✌️❤️

  • @subhashpmsubhash8715
    @subhashpmsubhash8715 Před rokem +1

    Dase ten voice magic....

  • @sheejaanisheejanv6186
    @sheejaanisheejanv6186 Před rokem +2

    Super song

  • @anandtc7250
    @anandtc7250 Před rokem +2

    adicted to this song❤

  • @basheerudheenmahmoodahmedt9274

    Pandulla hero and heroins ne kananoke enthu iswharymanu ipo kure putti yum paintum adich vanolum😅😅😅

  • @SathyaPrakash-ee5uu
    @SathyaPrakash-ee5uu Před 3 měsíci

    Lovely song ❤❤❤❤

  • @sneha9256
    @sneha9256 Před 4 měsíci +1

    ❤❤❤❤

  • @saleemvkkodathoor2381
    @saleemvkkodathoor2381 Před rokem +1

    Ever green song ❤

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před rokem +5

    Here comes the fag end of one's college life. A life flooded with sweet
    memories . A life full of dreams.. A time when one will be met with many
    beautiful girls , one may fall in love with them , but not for long. A dream
    period in which one really get an opportunity to enjoy the most , This song
    and the scene is reflective of such a situation , a lost love , which is lost
    for ever , which has been beautifully presented as each one's face is
    a mere reflection of a heart- breaking story and a mixture of bitter -sweet
    memories , and all are going out of their almamater with a heavy heart.
    A song which leaves listeners speech less, its presentation turning out
    to be superb. Late Devarajan Master's magical music looks gorgeous ,
    so also M.D.Rajaendran"s lyrical beauty.

  • @MiniMinimol-tp4sn
    @MiniMinimol-tp4sn Před 4 měsíci +1

    Like❤❤❤❤❤

  • @manjuxavier6945
    @manjuxavier6945 Před rokem +4

    ഈ പാട്ടില്ലേ. കാണിക്കുന്ന ആളുകൾ ഇപ്പോ എവിടെ ആയിരിക്കും

    • @abhilashabhi5580
      @abhilashabhi5580 Před rokem

      ഒരാൾ ഞാനാ

    • @thegamelifestyle6574
      @thegamelifestyle6574 Před rokem

      ​@@abhilashabhi5580sharikkum 🙄

    • @daisysong1996
      @daisysong1996 Před 5 měsíci +1

      അവർ എവിടെയാണെന്ന് അവർക്ക് മാത്രം അറിയാം.

  • @saranyavishnu94
    @saranyavishnu94 Před rokem +4

    Feeling ❤️❤️❤️❤️

  • @rabeeshgupta1132
    @rabeeshgupta1132 Před rokem +1

    👌

  • @sonavincent6435
    @sonavincent6435 Před 5 měsíci

    My favorite song ❤❤

  • @user-gc9nw9tk4c
    @user-gc9nw9tk4c Před 3 měsíci

    ❤❤❤ enthaa song

  • @user-wq7cu9ru8p
    @user-wq7cu9ru8p Před rokem +1

    Feel gud song

  • @satheeshkumar-ds8gk
    @satheeshkumar-ds8gk Před rokem +2

    G devarajan mastreo magic musician legend proud of you super mellody magic song🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @NayanaSaji-ce8st
    @NayanaSaji-ce8st Před 25 dny

    ❤ 2024 ❤️