Manassu Manassinte .. | Chottanikkara Amma

Sdílet
Vložit
  • čas přidán 15. 04. 2014
  • Film : Chottanikkara Amma [1976]
    Lyrics : Bharanikkavu Shivakumar
    Music : R.K.Shekar
    Singers : K.J.Yesudas, P.Susheela
    For More Movies Please Subscribe / @musiczonemovies
    Join us : / musiczonemoviez
  • Hudba

Komentáře • 988

  • @udhayankumar9862
    @udhayankumar9862 Před měsícem +37

    2024 ജൂൺ 15നു ശേഷം ഈ ജനറേഷനിലും ഇപ്പോഴും ഈ ഗാനം ഇഷ്ട പെടുന്നവർ ഉണ്ടോ 👍

  • @rajeevknr
    @rajeevknr Před 5 měsíci +34

    2024ൽ കേൾക്കുന്നവർ ഒരു ഹായ്

  • @ravikutt
    @ravikutt Před 4 lety +775

    പാട്ടിന്റെ അർത്ഥം ആലോചിക്കാതെ ചെറുപ്പത്തിൽ വായും പൊളിച്ചിരുന്നു ആസ്വദിച്ചു കേട്ടവർ ഉണ്ടോ..?

  • @arunbabu4284
    @arunbabu4284 Před 2 lety +78

    സുശീലാമ്മ 🌹🌹🌹❤❤, എത്ര വർഷം തേൻ കൊണ്ടുള്ള അഭിഷേകം നടത്തിയാൽ കിട്ടും ഈ തേൻ തോൽക്കും ശബ്ദം

  • @dhanyaskitchen9961
    @dhanyaskitchen9961 Před 4 lety +193

    എനിക്ക് എത്ര കേട്ടാലും മടുക്കാത്ത അടിപൊളി പാട്ട്. സൂപ്പർ

  • @arunkumar.v.varunkumar367

    A. R. റഹ്മാന്റെ അച്ഛൻ R. K. ശേഖർ സംഗീതം ചെയ്ത പാട്ടാണ്... എന്ത് ഫീലാണ്.. ഭരണിക്കാവിന്റെ വരികളും ഹൃദയം തൊടുന്നതാണ്

    • @Speakell1970
      @Speakell1970 Před 6 měsíci +1

      Orchestration cheythathu m k arjunan master aanu

    • @SunilKumar-or2ei
      @SunilKumar-or2ei Před 5 měsíci

      @@Speakell1970 രണ്ടു പേരും ദേവരാജൻ മാഷിന്റെ ശിഷ്യന്മാരും , സഹായികളും ആയിരുന്നു . പ്രതിഭകളുടെ കാലഘട്ടം .

  • @santhoshkumar-uk7cj
    @santhoshkumar-uk7cj Před 4 lety +55

    ഈ പാട്ട് ഞാൻ CZcams ൽ കേൾക്കുന്നത് എത്ര തവണയെന്ന് എനിക്ക് ഓർമ്മ ഇല്ല കാരണം എപ്പോഴും കേൾക്കും, അത്രയ്ക്ക് സുഖമാണ്

  • @oblivion_007
    @oblivion_007 Před 6 lety +463

    ഭരണിക്കാവ് ശിവകുമാർ... അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ ഗാനരചയിതാവ്

    • @sr2138
      @sr2138 Před 6 lety +22

      അർഹിക്കുന്ന അഗീകാരം ഇദ്ധേഹത്തിന് കിട്ടിയിട്ടില്ല. നിർഭാഗ്യവാൻ....

    • @AnoopAnoop-qp3qm
      @AnoopAnoop-qp3qm Před 5 lety +3

      yes yes

    • @nivedkrishna8211
      @nivedkrishna8211 Před 5 lety +3

      veekay

    • @ajayunni8470
      @ajayunni8470 Před 5 lety +4

      veekay sathyam thanne bro

    • @andrewspanamthanam3452
      @andrewspanamthanam3452 Před 4 lety +4

      @@sr2138 adeham nammalude manasil undallo, athanu valiya angikaram

  • @nkutty56
    @nkutty56 Před 4 lety +204

    ഓർക്കുക ഭരണിക്കാവ് ശിവകുമാറിനെ. Rest in peace.

    • @prasadcprasadc9734
      @prasadcprasadc9734 Před 2 lety +1

      ഓർമിപ്പിച്ചതിന് നന്ദി.

    • @sunbeam3815
      @sunbeam3815 Před 2 lety +2

      2005-ഡിസംബർ 24 ന് മരിച്ചു !

    • @shinsmedia
      @shinsmedia Před rokem

      @@sunbeam3815 2007 ജനുവരി 24 ന് ആണ് Bro 👍😞

    • @jayanpillai9850
      @jayanpillai9850 Před rokem +2

      Pranamam guruve 😢

    • @sujithpt6494
      @sujithpt6494 Před rokem +3

      നല്ല ഗാന രചയിതാവ് ഭരണിക്കാവ് ശിവ കുമാർ 👍

  • @manurkgs
    @manurkgs Před 3 lety +44

    ഇതിൻ്റെ വീഡിയോ കാണാതെ കണ്ണടച്ച് കേൾക്കുന്നവർ ഉണ്ടോ..ഇല്ലെങ്കിൽ ഒന്ന് കേട്ട് നോക്കണം..അതിൻറ്റ് ഫീൽ ഒന്ന് വേറെ ആണ്...

    • @sajithasanthosh4995
      @sajithasanthosh4995 Před rokem +1

      👍🏻👍🏻❤️

    • @saleejanviswanathan2363
      @saleejanviswanathan2363 Před 5 měsíci

      ഞാൻ ഉണ്ട്

    • @tckrishnapillai2592
      @tckrishnapillai2592 Před měsícem

      First night ഇഷ്ടപ്പെട്ട എല്ലാവരും ഇഷ്ടപ്പെടുന്ന Song... ഒരിക്കലും പുതുമ നഷ്ടപ്പെടാത്ത ഗാനം....

  • @BastinKanjirappallyUK
    @BastinKanjirappallyUK Před rokem +31

    എത്ര ആഴത്തിലുള്ള വാക്കുകൾ ഭരണിക്കാവ്. അതി മനോഹരമായ സംഗീത സംവിധാനം

  • @the_man_withr1760
    @the_man_withr1760 Před 4 lety +83

    ഈ ഗാനത്തിന്റെ സംഗീത സംവിധായകൻ A R റഹ്മാൻ ന്റെ അച്ഛൻ ആണ്...( R. K shekhar)

  • @madhmaraminna4823
    @madhmaraminna4823 Před rokem +30

    ചെറുപ്പത്തിൽ എത്രയോ തവണ കേട്ടിട്ടുണ്ട്.. ആകാശവാണി ഏറ്റവും കൂടുതൽ തവണ സംപ്രേഷണം ചെയ്ത ഗാനം. Congrats.

  • @ratheeshbabu78
    @ratheeshbabu78 Před 6 lety +235

    ഈ ഗാനത്തിന് എന്നും കുന്നും 16 വയസ്സ് മാത്രം, എത്രകേട്ടാലും മതിവരാത്ത ഗാനം

  • @bharatkizhakoott828
    @bharatkizhakoott828 Před 3 lety +43

    വരികളും സംഗീതവും ഒന്നിച്ചപ്പോൾ ഒരു great ഗാനമായി

  • @pradeepraghavan2109
    @pradeepraghavan2109 Před rokem +27

    "എന്നിൽ നീ നീല സർപ്പമായി ഇഴയും "... വരികൾ.. ആലാപനം വല്ലാതെ സ്പർശിക്കുന്നു,.. 2023 ഇത് കേൾക്കുന്നവർ ❤❤

    • @noble6877
      @noble6877 Před 10 měsíci +1

      സംഭവം നീലയാണ്

    • @noble6877
      @noble6877 Před 10 měsíci

      😊

    • @untrustworth
      @untrustworth Před 5 měsíci

      @@noble6877 അതെ.. കതിര് പോലുള്ള നിൻ താരുണ്യത്തിന്റെ കദളീ മുകളങ്ങളിൽ വിരൽനഖപ്പാടുകൾ ഞാൻ തീർക്കും എന്നത് അക്രമം അല്ലെ എന്ന് ഡൗട്ട് ഉണ്ട്..

  • @sajeeendrakumarvr7040
    @sajeeendrakumarvr7040 Před 4 lety +22

    ഈ മനോഹരഗാനം വിൻസെന്റ്, രവിമേനോൻ, രാജകോകില, ഉണ്ണിമേരി എന്നിവരിലൂടെ ചോറ്റാനിക്കരയമ്മ എന്ന സിനിമയിൽ കണ്ടത് 40ഓളം വർഷങ്ങൾക്ക് മുൻപ്.

    • @visionsandtheseasonsofblos7249
      @visionsandtheseasonsofblos7249 Před rokem

      രാജകോകിലചേച്ചിയുടെ ഭാവങ്ങൾ അതിഗംഭീരം 🌷🌷🌷🙂🙂

  • @dhanyaskitchen9961
    @dhanyaskitchen9961 Před 4 lety +83

    അത്രയും ഞാൻ ഈ പാട്ടിനെ പ്രണയിക്കുന്നു

    • @krishnakarthik2915
      @krishnakarthik2915 Před 2 lety +1

      ചേച്ചി. നല്ല കാര്യം 🙏🙏🙏🙏🙏

  • @anilkumarsasthashope929
    @anilkumarsasthashope929 Před rokem +11

    ഭരണിക്കാവ് ശിവകുമാർ എന്തൊരു ഭംഗിയാ ആ വരികൾക്ക്, പാട്ട് കേട്ടു കൊണ്ട് വരികൾ ആസ്വദിച്ചു great

  • @sunilkrr4490
    @sunilkrr4490 Před 11 měsíci +11

    എത്ര മനോഹരമായ ഗാനം
    ഞാൻ എന്റെ കുട്ടികാലം
    ഓർത്തു പോകുന്നു.. ദാസ്സേട്ടനും
    സുശീലാമ്മക്കും അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻.

  • @leelaramesan9415
    @leelaramesan9415 Před 2 lety +27

    രാജകോകിലയും വിൻസന്റിന്റെയും ചേർന്നുള്ള അഭിനയം മറക്കാൻ പറ്റുന്നില്ല

  • @praveengowreeshanker501
    @praveengowreeshanker501 Před 5 lety +130

    മനസ്സു മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍
    മന്ത്രിയ്ക്കും മധുവിധുരാത്രി....
    മന്ത്രിയ്ക്കും മധുവിധുരാത്രി
    നഖമുള്ള നമ്മുടെ രാഗവികാരങ്ങള്‍
    നീഹാരമണിയുന്ന രാത്രി....
    നീഹാരമണിയുന്ന രാത്രി........
    മനസ്സു മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍
    മന്ത്രിയ്ക്കും മധുവിധുരാത്രി.....
    മന്ത്രിയ്ക്കും മധുവിധുരാത്രി.....
    കതിരുപോലുള്ള നിന്‍ താരുണ്യത്തിന്റെ
    കദളീമുകുളങ്ങളില്‍ വിരല്‍നഖപ്പാടുകള്‍ ഞാന്‍ തീര്‍ക്കും.....
    കതിരുപോലുള്ള നിന്‍ താരുണ്യത്തിന്റെ
    കദളീമുകുളങ്ങളില്‍ വിരല്‍നഖപ്പാടുകള്‍ ഞാന്‍ തീര്‍ക്കും.....
    ഈ മലരില്‍ മലര്‍ പൂക്കും രാവില്‍....... അപ്പോള്‍
    മദനധനുസ്സുകള്‍ ഒടിയും
    എന്നില്‍ നീ നീലസര്‍പ്പമായ് ഇഴയും....
    സര്‍പ്പമായ് ഇഴയും......
    മനസ്സു മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍
    മന്ത്രിയ്ക്കും മധുവിധുരാത്രി മന്ത്രിയ്ക്കും മധുവിധുരാത്രി
    നഖമുള്ള നമ്മുടെ രാഗവികാരങ്ങള്‍ നീഹാരമണിയുന്ന രാത്രി
    നീഹാരമണിയുന്ന രാത്രി........
    മനസ്സു മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍
    മന്ത്രിയ്ക്കും മധുവിധുരാത്രി... മന്ത്രിയ്ക്കും മധുവിധുരാത്രി
    കനകം പോലുള്ളൊരെന്‍ യൗവ്വനത്തിന്റെ
    കളഭകലശങ്ങളില്‍ അനുരാഗലഹരികള്‍ നീ നിറയ്ക്കും.....
    കനകം പോലുള്ളൊരെന്‍ യൗവ്വനത്തിന്റെ
    കളഭകലശങ്ങളില്‍ അനുരാഗലഹരികള്‍ നീ നിറയ്ക്കും
    ഈ സിരകള്‍ സിരകളെ പൊതിയുമ്പോള്‍.....അപ്പോള്‍
    ശൃംഗാരകാവ്യങ്ങള്‍ എഴുതും
    എന്നില്‍ നീ ചൈത്രസുഗന്ധമായ് പടരും...
    സുഗന്ധമായ് പടരും........

  • @sreeragssu
    @sreeragssu Před 5 lety +206

    ഭരണിക്കാവ് ശിവകുമാര്‍ MD രാജേന്ദ്രന്‍ ചുനക്കര രാമന്‍ കുട്ടി
    മലയാള സിനിമലോകം വേണ്ട വിധത്തില്‍ ഉപയോഗിക്കാതെ പോയ മികച്ച ഗാന രചയിതാക്കളാണ്.

    • @harivenuradha4296
      @harivenuradha4296 Před 5 lety +6

      ബോധമുള്ളവരാരും ചുനക്കരയെ സിനിമയില്‍ എടുക്കില്ല. അത്ര മോശം എഴുത്തുകാരനാണ്‌. ഓടുന്നു, ചാടുന്നു, മൂടുന്നു, എന്നൊക്കെ കുറെ വാക്ക് വച്ച് സര്‍ക്കസ് കളിച്ച തറ. ഭരണിക്കാവ് വെറും സാധാരണ ഒരാള്‍. കവി അല്ല. ഗിരീഷ്‌ പുത്തഞ്ചേരി, കൈതപ്രം, ശരത്ചന്ദ്ര വര്‍മ്മ തുടങ്ങിയവരെ പോലെ കാവ്യഭംഗി ഇല്ലാത്ത പുലമ്പല്‍ എഴുതുന്ന തരം ആള്‍. ഒഎന്‍വി, പി. ഭാസ്കരന്‍, തുടങ്ങി ഒരു കൈയുടെ വിരലുകളില്‍ ഒതുങ്ങും നല്ല പാട്ടെഴുത്തുകാര്‍.

    • @sreejuk2527
      @sreejuk2527 Před 4 lety +3

      @@harivenuradha4296 Gireesh puthancherry കാവ്യ ഭംഗി ഉള്ള പാട്ട് എഴുതിയിട്ടില്ലേ?

    • @harivenuradha4296
      @harivenuradha4296 Před 4 lety +1

      @@sreejuk2527 ഉണ്ടോ? ക്ഷമിക്കണം. ഞാൻ കേട്ടിട്ടില്ല.

    • @ramachandranmg3197
      @ramachandranmg3197 Před 4 lety +1

      Supper

    • @arunkillimangalam4964
      @arunkillimangalam4964 Před 4 lety +5

      @@harivenuradha4296 ഈ പാട്ട് കാവ്യഭംഗി ഇല്ല എന്നാണോ പറയുന്നത്...

  • @damodarannair5319
    @damodarannair5319 Před 6 lety +76

    മനസ്സിനെ തരളിതമാക്കുന്ന രാഗഭാവലയങ്ങൾ ഇത്രയും ഒത്തിണങ്ങിയ ഒരു പാട്ട് വേറെയുണ്ടോയെന്ന് തോന്നിപ്പോകും.

  • @sheebaspp3462
    @sheebaspp3462 Před 5 lety +127

    2019 ഇൽ ഈ ഗാനം ഓർക്കുന്നവർ ഉണ്ടോ.. നമ്മുടെ ആപഴയ കാലം മതിയായിരുന്നു.. ചങ്ക് ചങ്കിടിപ്പ് എന്ന് പറഞ്ഞാൽ ആ കാലഘട്ടമായിരുന്നു.. പ്രണയം വും. ദാമ്പത്യ വും.. എല്ലാം...

    • @vivekkuniyil3491
      @vivekkuniyil3491 Před 4 lety +5

      sheeba spp you said it exactly

    • @harinair396
      @harinair396 Před 3 lety +3

      വളരെ ശരിയാണ് 👍👍

    • @thankame7756
      @thankame7756 Před rokem

      22 ലും കേൾക്കുന്നു 👍👍👍❤️❤️❤️

    • @kausalyakuttappan2655
      @kausalyakuttappan2655 Před rokem +1

      2022ൽ കേൾക്കുന്ന ഞാൻ. ഈ പറഞ്ഞതെല്ലാം ശേരിയാണ് 👍

    • @albinchacko9147
      @albinchacko9147 Před rokem

      23 😎 ഇനി 24 ൽ വരാം

  • @anus8449
    @anus8449 Před 4 lety +449

    എനിക്ക് age 19 .എന്നിട്ടും ഞാൻ പഴയ പാട്ടുകളെ പ്രണയിക്കുന്നു..

  • @thomasjoseph9469
    @thomasjoseph9469 Před rokem +16

    😭😭😭😭 ഭരണിക്കാവ് ശിവകുമാർ ചേട്ടന് ആയിരം ബാഷ്പാജ്ഞലി

  • @shyamlakshman6239
    @shyamlakshman6239 Před 2 měsíci +3

    സുശീലമാ.... വാക്കുകൾ ഇല്ല തേൻ ഒഴുകും പോലെ.... പകരം ആരും ഇല്ല

  • @mannunni08
    @mannunni08 Před rokem +5

    Oh Dasetta...enthoru shabdam....all good Music, lyrics

  • @vpsasikumar1292
    @vpsasikumar1292 Před 3 lety +10

    വിൻസെന്റ്, രാജകോകില, ഉണ്ണിമേരി, രാവിമേനോൻ. Sundara ganam

  • @shinojvettath4660
    @shinojvettath4660 Před 3 lety +5

    ഞാനും സുഹാസിനി മണിരത്നം റഹ്മാൻ സാറിനെ ഇൻറ്റർവ്യൂ കണ്ടപ്പോൾ ഞാൻ സെർച്ച് ചെയ്തതാണ് . നമ്മെ വേറേ ഏതോ ലോകത്തേക്ക് കൊണ്ടുപോകുന്ന ഒരു സുന്ദരമായ ഗാനം. പ്രവാസത്തിന്റെ ഒറ്റപെടലിൽ നമ്മുടെ നാട്ടിലെ ഓർമ്മകളും സ്വപ്നങ്ങളുമായി.......

  • @pkbabu108
    @pkbabu108 Před 4 lety +239

    2020 ൽ കേൾക്കുന്നവർ ഒരു ലൈക്ക് തരണെ

  • @AASH.23
    @AASH.23 Před 5 lety +371

    2019.. ഇൽ കണ്ടവർ like തന്നാലും 😄😄😄😄😄😄👍👍👍👍👍

    • @chennaisomu
      @chennaisomu Před 5 lety +7

      Even after 100 or 200 yrs,,this will be listened - RK Shekar ji music....he is the father of A R Rahman

    • @AASH.23
      @AASH.23 Před 5 lety +1

      Five Elements - Music... 😃👍

    • @AmmuAmmu-rq4tf
      @AmmuAmmu-rq4tf Před 5 lety +2

      .... my fvrt. 🌹🌹🌹🌹

    • @mayavinallavan4842
      @mayavinallavan4842 Před 5 lety +1

      Me

    • @AASH.23
      @AASH.23 Před 5 lety +1

      Mayavi Nallavan..... ഹായ് താങ്ക്സ് 👍

  • @sureshnampoothiri6683
    @sureshnampoothiri6683 Před 5 lety +34

    മനോഹരമായ ഈണത്തിൽ പൊതിഞ്ഞ അർത്‌ഥഗർഭമായവരികൾ , ഒരു മായിക ഗാന സരസ്സ് തീർക്കുന്നു ..

  • @baijunm7452
    @baijunm7452 Před 2 lety +10

    ഈ പാട്ട് കേൾക്കുമ്പോൾ ഇപ്പോഴും പ്രത്യേക ഫീൽ തന്നെ 🙏

  • @sundaramsundaram8409
    @sundaramsundaram8409 Před 4 lety +6

    💐💐💐🍓🍓🍓🍊🍊🍊🍎🍎🍎
    കനകം പോലുള്ളരു യൗവനത്തിന്റെ
    കളഭ കലശ ങ്ങളിൽ
    അനുരഗലഹരികൾ
    നീ നിറക്കും.💞💞💞💞💞💞💞💞
    കാലത്തിനു മായ്ക്കാൻ കഴിയാത്ത
    പ്രണയഗാനം
    വിൻസന്റ്.❣️രജകോകില
    രവി മേനോൻ.❣️ ഉണ്ണീ മേരി

  • @vineethv9140
    @vineethv9140 Před 4 lety +26

    22 വയസ്സാണ് എനിക്ക് 90'സ് മുതൽ 2000 വരെയുള്ള മലയാളം പാട്ടുകൾ മാത്രം ഇഷ്ടം.

  • @rajuvlogs6658
    @rajuvlogs6658 Před 2 lety +4

    എന്റെ ബാല്യകാലത്ത് കേട്ട ഈ പാട്ടിന്റെ വരികൾ ഇന്നും മനസ്സിലുണ്ട്,,,,,,, വീണ്ടും ആ പഴയ ഓർമ്മകൾ തെളിയുന്നു,,,,,,,

  • @DileepKumar-vy4mg
    @DileepKumar-vy4mg Před 6 lety +40

    മനോഹരഗാനം. മലയാളത്തിലെ ഏറ്റവും മനോഹരമായ ഗാനങ്ങളിൽ ഒന്ന്.

  • @kumarankutty279
    @kumarankutty279 Před 5 lety +18

    ഈ ഗാനം ദക്ഷിണാമൂർത്തിസ്വാമിയാണ് ചെയ്തത് എന്നാണു ഞാൻ മനസ്സിലാക്കിയിരുന്നത്. എന്നാൽ എന്റെ തെറ്റ് തിരുത്തിയതിനു നന്ദി. സുശീലാമ്മയും ദാസേട്ടനും കലക്കി പാടീട്ടുണ്ട്.

  • @gireeshneroth7127
    @gireeshneroth7127 Před 5 lety +30

    സുശീലാമ്മയുടെ ശബ്ദമധുരിമയിൽ ഈ ഗാനം കേൾക്കാൻ വല്ലാത്തൊരു സുഖം.

  • @mahianimator
    @mahianimator Před rokem +8

    RK Sekhar, നമ്മുടെ AR Rahman ൻ്റെ അച്ഛൻ, മലയാളത്തിന് സമ്മാനിച്ച എണ്ണം പറഞ്ഞ ഗാനങ്ങളിൽ ഒന്ന്. രോഗശയ്യയിൽ കിടന്നാണ് അദ്ദേഹം ഈ ഗാനം ചിട്ടപ്പെടുത്തിയത്...അർജ്ജുനൻ മാഷിൻ്റെ പിന്തുണയോടെ...

  • @KM-zh3co
    @KM-zh3co Před 4 lety +9

    എത്ര മനോഹരമായ വരികള്. ..
    പറയാന് വയ്യാത്തത്ര feel. ..🙏

  • @sureshkpattar3124
    @sureshkpattar3124 Před 5 lety +50

    മനോഹര ഗാനം ഭരണിക്കവിന്റെ മാസ്റ്റർപീസ് എന്നു വേണമെങ്കിൽ പറയാം

  • @suneeshpv6928
    @suneeshpv6928 Před 6 lety +101

    വിൻസെന്റ്റിനു യോജിച്ച ശബ്ദം അതാണ് ദാസേട്ടൻ

    • @sumeshkumarb27
      @sumeshkumarb27 Před 6 lety +2

      ennu parayan pattoola...but for this song....yes 100%

    • @jayaramgk5470
      @jayaramgk5470 Před 4 lety +1

      Best monea

    • @prasadk950
      @prasadk950 Před 3 lety

      @@jayaramgk5470 കുഞ്ചാക്കോ ബോഭൻ വോയിസ്‌ കേട്ടില്ലേ

    • @pammu95
      @pammu95 Před 3 lety +10

      Dasetante voice yojikatha arenkilumundo

    • @antonyps1999
      @antonyps1999 Před 2 lety

      ഒരുപാട് നല്ല പാട്ടുകൾ പാടി അഭിനയിച്ച നടൻ ആണു ശ്രീ വിൻസെന്റ്

  • @bijukp959
    @bijukp959 Před 6 lety +13

    Ganagandharvante yum susheelammayudeum excellent combination

  • @harik8424
    @harik8424 Před 5 lety +24

    കവിയുടെ ഭാവന അപാരം
    തെക്കേ ഇന്ത്യയിലെ ഏറ്റവും മികവാർന്ന കളഭ കലശങ്ങൾ ആയിരുന്നു

  • @mbvinayakan6680
    @mbvinayakan6680 Před 8 měsíci +2

    🎶ഭരണിക്കാവ് ശിവകുമാർ+ R.K ശേഖർ ടീമിന്റെ രോമാഞ്ച ജനകമായ ഗാനം.
    ഇതിലെ അണിയറ ശിൽപ്പികളേറെയും ദു:ഖസ്മൃതികളായി💞🙏

  • @sudhansudhan4072
    @sudhansudhan4072 Před 5 lety +28

    വിൻസന്റ്, 😍😍

  • @vijayanmungath5166
    @vijayanmungath5166 Před 5 lety +81

    എന്റെ യൗവനകലത്ത് ഇറത ങ്ങി യതാണീ മനോ ഹരഗാനം: ഞാനിപ്പോൾ വാർദ്ധക്യത്തിലേക്ക് കടന്നു പാട്ടിന് ഇപ്പോഴ8 നിറയൗവനം അതെന്നും അങ്ങിനെ തന്നെയായിരിക്കും

  • @krishnadask6771
    @krishnadask6771 Před 3 lety +7

    2021 ലും ഈ പാട്ടുകൾക്കൊക്കെ പതിനാറു വയസ്😍😍😍

  • @vineshvijayan6424
    @vineshvijayan6424 Před 3 lety +6

    നമ്മുടെ എ ആർ റഹ്മാൻ ഈ പാട്ട് ഹാമോണിയത്തിൽ വായിക്കും അദ്ദേഹത്തിന്റെ അച്ഛൻ ആർ.കെ ശേഖർ ആണ് ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്.

  • @anilkumarsasthashope929
    @anilkumarsasthashope929 Před rokem +1

    എന്താ ഞാൻ പറയേണ്ടു, ഈശ്വരൻ അറിഞ്ഞു തന്ന ജന്മമാണ് കേട്ടോ അങ്ങയുടേത്, ദീർഘായുസ്സായിട്ടു ഇരിക്കട്ടെ

  • @kavyasb9080
    @kavyasb9080 Před 3 lety +9

    2021 മാർച്ചിൽ കാണുന്നവർ ഉണ്ടോ 😍😍

  • @aneeshkc5111
    @aneeshkc5111 Před 4 lety +104

    2020 kanunnavar evide like

  • @sivadasanpn299
    @sivadasanpn299 Před 3 lety +9

    beautiful lyrics, wonderful music, yesu and suseelamma awesome. what an experience

  • @alpvlogs3432
    @alpvlogs3432 Před 3 lety +41

    20 21ലും ഈ ഗാനം ആസ്വദിക്കുന്ന വർ ഉണ്ടോ ?

  • @sreerajvs1955
    @sreerajvs1955 Před 4 lety +3

    ഈ ഗാനം എഴുതാനുള്ള കാരണം ഒരു കൊതുക് ആണ്.എങ്ങിനെ എഴുതണം എന്നാലോചിച്ചിരിക്കുമ്പോൾ ഒരുകൊതുക്‌ ശിവകുമാർസാറിന്റെ ചെവിയിൽ ചെറിയശബ്ദത്തോടെ വട്ടമിട്ടു പറന്നപ്പോൾ ഉദിച്ച വാക്കുകളാണത്രെ ഇത്‌.ഒരു ഇന്റർവ്യൂവിൽ ശിവകുമാർസാറ് പറഞ്ഞതാണ്.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před 4 lety +18

    A song which reminds one of his wedding days when he or she just got married . Those days are indeed Thrilling
    & memorable. A woman or a man comes newly in to one's life. A man's or a woman's thirst for love and sex getting
    accomplished here. it is indeed a new beginning in one's life. It is the responsibility of the newly wed to create
    a healthy atmosphere and maintain good relation with the spouse, which is the key factor to successfully
    sail ahead in life. This video from "Chottanikkara Amma" makes us to believe that life is beautiful. Life offers
    us several opportunities and one has to make use of the right opportunities at the right time in order come up
    in life. But do not forget to take the advice and tips from your partner , that are absolutely essential to make a
    break through while forging ahead in life.

    • @krishnair4642
      @krishnair4642 Před 3 lety +1

      You wrote it amazingly...good work👌👌👌

  • @ksramani8712
    @ksramani8712 Před 2 lety +7

    susheelamma voice in a classic row..... how being she as telugu native language sang the song beautifully

  • @harishpanicker722
    @harishpanicker722 Před 4 lety +38

    ദാസേട്ടൻ്റെ മാന്ത്രിക ശബ്ദം

  • @ganabhooshanamkrishnakumar8184

    Susheelammayude Sruthisuddhi Best Pronounciation Sweetness Ennivayal Dhanyamaya Ganam
    My Favourite Song
    Ennum Aaradhichirunna ippozhum Aaradhickunna Amme Aviduthe Paadaravindangal Thozhunnitha

  • @jsreedharanjovel4824
    @jsreedharanjovel4824 Před 6 lety +8

    First malayalam music director RK shekar new variety of so gs by RK shekar

  • @uwdfreaks6003
    @uwdfreaks6003 Před 4 lety +3

    ഇതിലെ വരികൾ ഇന്നത്തെ തലമുറയ്ക്ക് സ്വപ്നം കാണാൻ പോലും സാധിക്കില്ല' അതി ഗംഭീരം

  • @yogawithkarthikeyanmv8310

    മനസ്സുമനസ്സിന്റെ കാതിൽ രഹസ്യങ്ങൾ മന്ത്രിക്കും മാദുവിതുരാത്രി രാത്രിയുടെ അന്തരാത്മാകൾ കുളിർപെയ്യിച്ചു കൊണ്ടു പാടിതീർത്തു ഒരു നല്ല ഗാനം

  • @sunilsunilkmv3377
    @sunilsunilkmv3377 Před 4 lety +4

    ഒരിക്കലും മരിക്കാത്ത സംഗീതവും വരികളും..ഇനിയുണ്ടാവില്ല ഇങ്ങനെ ..

  • @BastinKanjirappallyUK
    @BastinKanjirappallyUK Před rokem +4

    സംഗീത സംവിധാന ലോകത്തിലെ ഒരേ ഒരു മഹാരഥൻ RK sekhar

  • @ramachandranka7995
    @ramachandranka7995 Před 18 dny +3

    2024ൽ കേൾക്കുന്നു ഇനിയുള്ള വർഷങ്ങളിലും കേൾക്കും

  • @udhayankumar9862
    @udhayankumar9862 Před 18 dny +2

    2024 ജൂലൈ 3നു ശേഷം ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക്

  • @ashw1nA
    @ashw1nA Před 3 lety +10

    AR Rahman Sir 'S nostalgic song composed by his father.. Lovely song

  • @nischalart1014
    @nischalart1014 Před 5 lety +12

    എന്തോ എത്ര കേട്ടാലും... മതിവരുന്നില്ല...... വാകുകളില്ല

  • @minikrishna314
    @minikrishna314 Před 6 lety +79

    എന്നിൽ നീ നീല സർപ്പമായ് ഇഴയും.. സർപ്പമായ് ഇഴയും ... എന്താ.... വരികൾ

    • @harinair396
      @harinair396 Před 3 lety +2

      അർത്ഥവത്തായ വരികൾ 👏👏👏🙏

  • @baburaja8136
    @baburaja8136 Před 4 měsíci +1

    ഈ പാട്ട് സീൻ ഷൂട്ട് ചെയ്ത സംവിതായന്റെ മനോധർമ്മം. ഞാൻ നമിച്ചു❤

  • @omanaasokan8198
    @omanaasokan8198 Před 3 lety +1

    ഈ പാട്ട് വല്ലാത്ത ഒരു അനുഭൂതിയിലേക്ക് ആണ് നമ്മളെ നയിക്കുന്നത്... എത്ര കേട്ടാലും മതിവരില്ല.. ഞാൻ ഈ പാട്ട് പാടി റെക്കോർഡ് ചെയ്തു... അത്രയ്ക്ക് ഇഷ്ടമാണ് ഈ പാട്ട് എനിക്ക്

  • @mujeebmukkom8701
    @mujeebmukkom8701 Před 8 lety +41

    കനകം പോലുള്ളൊരെൻ യൌവ്വനത്തിന്റെ
    കളഭകലശങ്ങളിൽ അനുരാഗലഹരികൾ നീ നിറയ്ക്കും
    ഈ സിരകൾ സിരകളേ പൊതിയുമ്പോൾ അപ്പോൾ
    ശൃംഗാരകാവ്യങ്ങൾ എഴുതും
    എന്നിൽ നീ ചൈത്രസുഗന്ധമായ് പടരും
    സുഗന്ധമായ് പടരും....

  • @abhilashvemom6844
    @abhilashvemom6844 Před 4 lety +16

    No doubt how a r rahman became a music magician.........

  • @gireeshneroth7127
    @gireeshneroth7127 Před 5 lety +10

    the one song I have never wanted stop hearing repeatedly.

  • @IndiAmDoctor
    @IndiAmDoctor Před 3 lety +2

    2021il ee pattu kelkkanum athra rasam.. Manohara ganam. ❤❤ 2022 il kelkkan athilim manoharam. 2023 il kelkkan athilim manoharam. 2024 il kelkkan ahaa sundharam

  • @sruthymahesh5651
    @sruthymahesh5651 Před 5 lety +15

    nte favourate aanuu ee song. vincent actor nthh glamour aanuu epozhathe actors okk maari nikkum

  • @rkparambuveettil4603
    @rkparambuveettil4603 Před 8 lety +42

    മനസ്സു മനസ്സിന്റെ കാതിൽ രഹസ്യങ്ങൾ
    മന്ത്രിയ്ക്കും മധുവിധുരാത്രി.... മന്ത്രിയ്ക്കും മധുവിധുരാത്രി
    നഖമുള്ള നമ്മുടെ രാഗവികാരങ്ങൾ നീഹാരമണിയുന്ന രാത്രി
    നീഹാരമണിയുന്ന രാത്രി......
    കതിരുപോലുള്ള നിൻ താരുണ്യതിന്റെ കദളീമുകുളങ്ങളിൽ
    വിരൽനഖപ്പാടുകൾ ഞാൻ തീർക്കും
    ഈ മലരിൽ മലർ പൂക്കും രാവിൽ അപ്പോൾ
    മദനധനുസ്സുകൾ ഒടിയും
    എന്നിൽ നീ നീലസർപ്പമായ് ഇഴയും
    സർപ്പമായ് ഇഴയും..
    കനകം പോലുള്ളൊരെൻ യൌവ്വനത്തിന്റെ
    കളഭകലശങ്ങളിൽ അനുരാഗലഹരികൾ നീ നിറയ്ക്കും
    ഈ സിരകൾ സിരകളേ പൊതിയുമ്പോൾ അപ്പോൾ
    ശൃംഗാരകാവ്യങ്ങൾ എഴുതും
    എന്നിൽ നീ ചൈത്രസുഗന്ധമായ് പടരും
    സുഗന്ധമായ് പടരും....

  • @rajannair1969
    @rajannair1969 Před 6 měsíci

    ശ്രീ. അനി ഇരിങ്ങാലക്കുട 🙏
    എന്നെപോലുള്ളവരുടെ മനസ്സറിഞ്ഞു എഴുതിയ വരികളെന്ന് തോന്നുന്നു... ഒരിക്കലും മറക്കാൻ പറ്റാത്ത നൊമ്പരം സമ്മാനിച്ചുപോയ, ഇന്നും ആ നൊമ്പരം ഉള്ളിൽ കൊണ്ടുനടക്കുന്ന ഒരുപിടിയാൾക്കാർക്ക് സമ്മാനിച്ച ഹൃദയസ്പർശിയായ വരികൾ❤❤.

  • @ratheesh5274
    @ratheesh5274 Před rokem +2

    ഒരു ഭക്തി പടത്തിന് ഇങ്ങനെ ഒരു പാട്ടെഴുതാൻ ധൈര്യം കാണിച്ച ഭരണിക്കാവ് ശിവകുമാർ ആണ് ഹീറോ.. 💪

    • @GOPINATHPUNNAPRA
      @GOPINATHPUNNAPRA Před 9 měsíci

      ഗാനരചയിതാവ് പാട്ട് സ്വന്തം ഇഷ്ടപ്രകാരം അങ്ങ് എഴുതുന്നതല്ല. സിനിമയുടെ സംവിധായകൻ സന്ദർഭം പറഞ്ഞു കൊടുത്ത് ആവശ്യപ്പെടുന്നതനുസരിച്ച് എഴുത്തുകാരൻ എഴുതിക്കൊടുക്കുന്നതാണ്

    • @ratheesh5274
      @ratheesh5274 Před 8 měsíci

      @@GOPINATHPUNNAPRA ശേയ്യ് 😜

  • @narayanankutty.p.nunnikris7586

    yesudasinu.....thuliam ...adheham..mathram.......adhehathe maranukondu oru malayalikum jeevikan sadhyamalla..njan namikunu....ennum..

  • @praveengowreeshankar4715
    @praveengowreeshankar4715 Před 4 lety +16

    മനസ്സിനെ തരളിതമാക്കുന്ന രാഗഭാവലയങ്ങൾ ഇത്രയും ഒത്തിണങ്ങിയ ഒരു പാട്ട് വേറെയുണ്ടോയെന്ന് തോന്നിപ്പോകും......
    മനസ്സു മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍
    മന്ത്രിയ്ക്കും മധുവിധുരാത്രി....
    മന്ത്രിയ്ക്കും മധുവിധുരാത്രി
    നഖമുള്ള നമ്മുടെ രാഗവികാരങ്ങള്‍
    നീഹാരമണിയുന്ന രാത്രി....

  • @priyaganangalbypriyapradee134
    @priyaganangalbypriyapradee134 Před 6 měsíci +1

    സുശീലാമ്മയുടെ എത്ര സുന്ദരമായ ആലാപനമാണ് ....❤❤

    • @basanthms74
      @basanthms74 Před 6 měsíci

      മലയാളിയെ മലയാളിക്ക് വേണ്ടല്ലോ
      ദാസേട്ടൻ സംഗീത ദൈവം

  • @mukeshmanikattil1670
    @mukeshmanikattil1670 Před měsícem

    ഭരണിക്കാവ് ശിവകുമാർ സാറിന്റെ മനോഹരമായ വരികൾ അദേഹത്തിന്റെ ഓർമ്മകൾക്ക് പ്രണാമം 🙏🌹

  • @vipenchandranvipenchandran3328

    What a sweety sound suseelamma

  • @meezansa
    @meezansa Před rokem +5

    മൂവി 📽:-ചോറ്റാനിക്കര അമ്മ ....... (1976)
    ഗാനരചന ✍ :- ഭരണിക്കാവ് ശിവകുമാർ
    ഈണം 🎹🎼 :-ആർ കെ ശേഖർ
    രാഗം🎼:-മധ്യമാവതി
    ആലാപനം 🎤:- പി സുശീല & കെ ജെ യേശുദാസ്
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛
    മനസ്സ് മനസ്സിന്റെ.......
    കാതിൽ രഹസ്യങ്ങൾ.......
    മന്ത്രിയ്ക്കും മധുവിധുരാത്രി -
    മന്ത്രിയ്ക്കും മധുവിധുരാത്രി.......
    നഖമുള്ള നമ്മുടെ രാഗവികാരങ്ങൾ.....
    നീഹാരമണിയുന്ന രാത്രി......
    നീഹാരമണിയുന്ന രാത്രി...
    മനസ്സു മനസ്സിന്റെ..........
    കാതിൽ രഹസ്യങ്ങൾ........
    മന്ത്രിയ്ക്കും മധുവിധുരാത്രി...........
    മന്ത്രിയ്ക്കും മധുവിധുരാത്രി........
    കതിരുപോലുള്ള നിൻ..
    താരുണ്യതിന്റെ....
    കദളീമുകുളങ്ങളിൽ......
    വിരൽനഖപ്പാടുകൾ...
    ഞാൻ തീർക്കും.....
    ഈ മലരിൽ മലർപൂക്കും രാവിൽ...
    അപ്പോൾ മദനധനുസ്സുകൾ ഒടിയും....
    എന്നിൽ നീ നീലസർപ്പമായ് ഇഴയും...
    സർപ്പമായ് ഇഴയും..........
    (മനസ്സ് മനസ്സിന്റെ........)
    കനകംപോലുള്ളൊരെൻ യൗവ്വനത്തിന്റെ......
    കളഭകലശങ്ങളിൽ അനുരാഗലഹരികൾ....
    നീ നിറയ്ക്കും........
    ഈ സിരകൾ സിരകളേ പൊതിയുമ്പോൾ.....
    അപ്പോൾ ശൃംഗാരകാവ്യങ്ങൾ എഴുതും......
    എന്നിൽ നീ ചൈത്രസുഗന്ധമായ് പടരും........
    സുഗന്ധമായ് പടരും........
    (മനസ്സ് മനസ്സിന്റെ...........)

    • @krishnavikram1828
      @krishnavikram1828 Před měsícem

      ഒരു കുന്തോം മനസ്സിലാകാതെ വായ് പൊളിച്ചു ഇരുന്ന് കേട്ട പാട്ടുകൾ. അർത്ഥം വ്യാകരണം അറിഞ്ഞിട്ട് വേണ്ടേ.

  • @sambhumahendran5618
    @sambhumahendran5618 Před 3 dny +1

    One of the compositions A.R. Rahman admires most by his father.
    Source - ZeeTamil interview

  • @hansraj9806
    @hansraj9806 Před 6 lety +23

    നീ ചൈത്രസുഗന്ധമായ് പടരും
    സുഗന്ധമായ് പടരും

  • @rakeshpk9552
    @rakeshpk9552 Před rokem +3

    അനശ്വരകലാകാരൻ ഭരണിക്കാവ് ശിവകുമാർ ന് പ്രണാമം!❤️

  • @menonjayan8469
    @menonjayan8469 Před 3 lety +5

    Ennateyum hit song.susheelamma dasettan nalkiya anashwara gana!m

  • @ganabhooshanamkrishnakumar8184

    Ennum Aaradhichirunna ippozhum Aaradhickunna Susheelammayude Honey Voice ..

  • @rupeshram2466
    @rupeshram2466 Před 3 lety +7

    അതി ഗംഭീരം, നല്ലൊരു പാട്ട്

  • @nishamarakkaparambilshajah391

    AR rahman nu ishttapetta paattu composed by his father... RK shekhar...

  • @abdulsalamk.m.moideen4051
    @abdulsalamk.m.moideen4051 Před 7 lety +17

    This is RK Shekhar magic music ,,,AR Rahman ' s father ,,,voice is Gandharvan and Suseelamma ,,,,,

    • @gnrgnr8975
      @gnrgnr8975 Před 3 lety +3

      Instead on mentioning Susheelaama it would be fine if you can edit as Nightingale. My request please

  • @haneefps3524
    @haneefps3524 Před 6 lety +212

    ഈ ഗാനം R.K ശേഖറിന്റെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും, ഗാനം ചിട്ടപ്പെടുത്തേണ്ട സമയമായപ്പോഴേക്കും ശേഖർ കടുത്ത രോഗ ബാധിതനായതിനാൽ അദ്ദേഹത്തിന്റെ ആത്മ മിത്രമായ അർജ്ജുനൻ മാസ്റ്ററാണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്.ഇവരുമായ് അടുപ്പമുള്ളവർക്ക് ഈ കാര്യമറിയാം. അർജ്ജനൻ മാസ്റ്ററുടെ വിനയവും ശേഖറുമായുള്ള അടുപ്പവും കാരണം മാസ്റ്റർ ഇതിനെ കുറിച്ച് ആരോടും പറയാറില്ല. അർജ്ജുനൻ മാസ്റ്റർക്ക് ദീർഘായുസ്സ് നേരുന്നു
    പി.എസ്. ഹനീഫ് കൊച്ചി

    • @shanemathewjustus
      @shanemathewjustus Před 6 lety +10

      Ee paatt kekkan idayayath ar rahmanodu oru interviewil adehathinte pithavaya R. K Shekharinte gaanangal kekkarundo enn avatharika chothikkukayum ee gaanathinte peru parayukayum harmoniuthil athu vayich kelpikkukayum cheythu.

    • @vishnusurendran2396
      @vishnusurendran2396 Před 6 lety +8

      Yes ആ പഴയ ഹാർമോണിയത്തിൽ സുഹാസിനിമണിരത്നമായിരുന്നു അവതാരക ഞാനും അതു കണ്ടിട്ടാണ് നോക്കിയത്...

    • @jayasankarpk
      @jayasankarpk Před 6 lety +7

      വിവരങ്ങൾക്ക് നന്ദി ഹനീഫ ഭായ് ....

    • @vinodkumarv7747
      @vinodkumarv7747 Před 6 lety

      താങ്ക്സ് ഭായ്.... എന്ത് സൂപ്പർ song ആണ്

    • @vimalraj6831
      @vimalraj6831 Před 5 lety

      Venchandraleka

  • @sankarasubramanian7299
    @sankarasubramanian7299 Před 4 lety +4

    Beautiful song. You can hear this song any number of time and every time it is sweet

  • @ajayakumar6754
    @ajayakumar6754 Před 7 lety +6

    e pattu namuku sammanicha maha prathibhakalkku oru kodi pranamangal

  • @georgejosy9975
    @georgejosy9975 Před 7 lety +18

    Vincent sir... you are great... rememberence