Rithubheda Kalpana | Mangalam Nerunnu | Sreenath | Shanthi Krishna - Ilayaraja Hits

Sdílet
Vložit
  • čas přidán 5. 09. 2024
  • Song : Rithubhedakalppana...
    Movie : Mangalam Nerunnu [ 1984 ]
    Director : Mohan
    Lyrics : MD Rajendran
    Music : Ilayaraja
    Singers : KJ Yesudas & Kalyani Menon
    ഋതുഭേദകല്പന ചാരുത നല്‍കിയ
    പ്രിയപാരിതോഷികംപോലെ
    ഒരു രോമഹര്‍ഷത്തിന്‍ ധന്യത പുല്‍കിയ
    പരിരംഭണക്കുളുര്‍പോലെ
    പ്രഥമാനുരാഗത്തിന്‍ പൊന്‍‌മണിച്ചില്ലയില്‍
    കവിതേ പൂവായ് നീ വിരിഞ്ഞു [ ഋതുഭേദ ]
    സ്ഥലകാലമെല്ലാം മറന്നുപോയൊരു
    ശലഭമായ് നിന്നെ തിരഞ്ഞു [ സ്ഥലകാല ]
    മധുമന്ദഹാസത്തിന്‍ മായയില്‍ എന്നെ
    അറിയാതെ നിന്നില്‍ പകര്‍ന്നു
    സുരലോകഗംഗയില്‍...
    സനിസഗാഗ പമപഗാഗ
    ഗമപനി പനി പനിപമഗസ
    നീന്തിത്തുടിച്ചു..
    സഗമ ഗമധ മധനി
    പനിസനിപമഗസനിധ
    സുരലോകഗംഗയില്‍ നീന്തിത്തുടിച്ചു
    ഒരു രാജഹംസമായ് മാറി
    ഗഗനപഥങ്ങളില്‍ പാറിപ്പറന്നു
    മുഴുതിങ്കള്‍പക്ഷിയായി മാറി [ ഋതുഭേദ ]
    വിരഹത്തിന്‍ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നൊരാ നാളില്‍ [ വിരഹത്തിന്‍ ]
    നിറയുന്ന കണ്ണുനീര്‍ത്തുള്ളിയില്‍ സ്വപ്നങ്ങള്‍
    ചിറകറ്റു വീഴുമാ നാളില്‍
    മൗനത്തില്‍ മുങ്ങുമെന്‍ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴി [ മൗനത്തില്‍ ] [ ഋതുഭേദ ]

Komentáře • 985

  • @truthseekerp9227
    @truthseekerp9227 Před 3 lety +682

    ഒരു മലയാളി ആയി ജനിച്ചത് ഭാഗ്യം .ഇതുപോലെ യുള്ള ഗാനങ്ങൾ ആസ്വദിക്കാൻ പറ്റി .വരികൾ .സംഗീതം അപാരം

    • @vijimolvinod4826
      @vijimolvinod4826 Před 3 lety +18

      ഓർമകളെ പിറകിലേക്ക് നയിച്ച ഗാനം

    • @sijups2302
      @sijups2302 Před 3 lety +12

      സത്യം..... 👍👍👍👍👍👍

    • @noorjahanta2371
      @noorjahanta2371 Před 2 lety +10

      അതേ 👍👍👍👍💕

    • @heartmeltmusic7834
      @heartmeltmusic7834 Před 2 lety +28

      പക്ഷെ സംഗീതം നൽകിയത് തമിഴനും, വരികളും കൊള്ളാം , സംഗീതത്തിന് ഭാഷ ഇല്ല ഒരു യഥാര്ത്ഥ സംഗീത ആസ്വാതകൻ ഏത് പാട്ടും ആസ്വദിക്കും തമിഴ് തെലുങ്ക് ബംഗാളി അങ്ങനെ ഒരുപാട് .

    • @ragesh732
      @ragesh732 Před 2 lety +11

      സത്യം തന്നേ പക്‌ഷേ ഗായകന്റെ ഭാവമാണ്‌ നമ്മളെ പാട്ടിനോടു കൂടുതല് ഇഷ്ടമുണ്ടാകുന്നത് .

  • @anukumar449
    @anukumar449 Před 2 lety +597

    ശരിക്കും കവികൾക്ക് മാത്രം എഴുതാൻ കഴിയുന്ന വരികൾ,,അപാര മായ സങ്കൽപ്പങ്ങൾ,,80 ലും 90 ലും പാട്ട് എഴുതിയവർ മുഴുവൻ legends ആയിരുന്നു

    • @vinodchaithram4946
      @vinodchaithram4946 Před 2 lety +13

      Yes 💯 correct

    • @prasanthgmuttath8384
      @prasanthgmuttath8384 Před 2 lety +43

      വയലാർ, പി ഭാസ്കരൻ, യൂസഫലി കേച്ചേരി, മുല്ലനേഴി, MD രാജേന്ദ്രൻ, ONV, ബിച്ചു തിരുമല, രമേശൻ നായർ, പൂവച്ചൽ ഖാദർ,കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി,♥️♥️♥️

    • @rajeevpg2442
      @rajeevpg2442 Před 2 lety +18

      @@prasanthgmuttath8384 i am proud, i born in the 1982..🤣

    • @sreelakshmi4662
      @sreelakshmi4662 Před 2 lety +2

      ശരിയാണ്

    • @poyiloorkrishnanvinayasekh5966
      @poyiloorkrishnanvinayasekh5966 Před 2 lety +11

      @@prasanthgmuttath8384 sreekumaran Thampi....

  • @heartmeltmusic7834
    @heartmeltmusic7834 Před 2 lety +258

    ഇളയരാജ സാർ നിങ്ങൾ എന്ത് അഹങ്കാരം കാണിച്ചാലും ഇതുപോലത്തെ പാട്ട് കേട്ടാൽ നമിച്ചുപോകും.

    • @sarathcs3253
      @sarathcs3253 Před 2 lety +3

      സത്യം

    • @rijoola
      @rijoola Před 2 lety +5

      പരമാർത്ഥം.. 🤣🤣

    • @bijujoseph3676
      @bijujoseph3676 Před 2 lety +2

      👍👍👍👍👍

    • @hareeshkumar3351
      @hareeshkumar3351 Před rokem +5

      കരോക്കെ ഗായകർആണ് അധികവും പഴയ അനുഗ്രഹീത കലാകാരൻ മരെ കുറ്റം പറയുന്നത് അവർക് > ട്രക്ക് വെറുതെ കിട്ടണം

    • @SanthoshKumar-ot4by
      @SanthoshKumar-ot4by Před 10 měsíci +1

      😊

  • @harika7100
    @harika7100 Před 9 měsíci +133

    80 കളിലെ ഇ ഹിറ്റ്‌ പാട്ട് കേൾക്കുന്ന 90's kids ലൈക്ക് പ്ലീസ്

    • @vijishk262
      @vijishk262 Před 4 měsíci +2

      ഇതിനൊന്നും പ്രായമില്ല

    • @Swathysuji143
      @Swathysuji143 Před 2 měsíci +1

      ❤🥰

    • @reenareena6532
      @reenareena6532 Před měsícem

      😊😊

    • @herhighnesssandhya1993
      @herhighnesssandhya1993 Před měsícem

      പ്രണയത്തിനും, സഗീതത്തിനും പ്രായം ഇല്ല

  • @Ranji-anappetty
    @Ranji-anappetty Před 2 měsíci +76

    2024 ജൂൺ, കേൾക്കാൻ എന്നെ കൂടാതെ വന്നവർ ഉണ്ടോ

    • @Asi4319
      @Asi4319 Před 2 měsíci +2

      July5

    • @jacobkv6235
      @jacobkv6235 Před měsícem +2

      2..എണ്ണം.. അടിച്ചിട്ട്.. ഞാൻ. ഇപ്പോഴും.. കേൾക്കുന്നു.. ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നു

    • @balakrishnankrishnan5214
      @balakrishnankrishnan5214 Před měsícem +2

      July

    • @herhighnesssandhya1993
      @herhighnesssandhya1993 Před měsícem +1

      Yes..❤കേൾക്കുന്നു

    • @gopakumar1981
      @gopakumar1981 Před měsícem +1

      Yes

  • @sijups2302
    @sijups2302 Před 3 lety +636

    രണ്ടു പെഗ് അടിച്ചിട്ട്..... ഈൗ പാട്ട് കേട്ട് ഇങ്ങനെ ഇരിക്കണം....... ആാാഹ പഴയകാല ഓർമ്മകൾ താലോലിക്കണം.... ആഹാ 👍👍👍👍👍👍💞💞💞💞💞💞

  • @sunilkumar-vs4or
    @sunilkumar-vs4or Před rokem +43

    ലോകത്തിൽ ഇത്ര മധുരമായ ശബ്ദമുള്ള വേറെ ഗായകനുണ്ടോ,, ഞാൻ വെല്ലുവിളിക്കുന്നു,, ഉണ്ടെങ്കിൽ പറയണം,

    • @jayachandransooranadu8243
      @jayachandransooranadu8243 Před 3 měsíci +1

      Yeasudas

    • @AnilKumar-pi1iw
      @AnilKumar-pi1iw Před 2 měsíci +1

      Yes

    • @josephmx5937
      @josephmx5937 Před 2 měsíci +3

      ആയിരം വർഷം കഴിഞ്ഞാലും ഉണ്ടാവില്ല. ഒരേയൊരു ഗന്ധർവ്വൻ. അദ്ദേഹം തരുന്ന ഫീൽ, വേറെ ലെവൽ🥰🥰🥰

    • @sivarajans9406
      @sivarajans9406 Před měsícem +2

      ആരും ഇല്ല..... ദാസ് സർ ന് തുല്യം ദാസ് സർ മാത്രം 🙄

    • @anandpraveen5672
      @anandpraveen5672 Před 5 dny

      Evide never

  • @sreeragssu
    @sreeragssu Před 3 lety +310

    വരികള്‍ ഒരു രക്ഷയുമില്ല. ♥
    MD രാജേന്ദ്രന്‍ ആണ് രചയിതാവ് അദ്ദേഹത്തിന്‍റെ വരികള്‍ എന്നും അങ്ങനെയാണ് ''ശാലിനി എന്‍റെ കൂട്ടുകാരി'' യിലെ പാട്ടുകള്‍ എല്ലാം അദ്ദേഹം എഴുതിയതാണ്.. very underrated Lyricst
    1 സിനിമയില്‍ സംഗീതവും ചെയ്തിട്ടുണ്ട് .

  • @arunnalloor6778
    @arunnalloor6778 Před 3 lety +192

    തത്കാലം രാജ സാറിനെയും മറ്റുള്ളവരെയും കുറിച്ച് ചിന്തിക്കുന്നില്ല...
    ദാസേട്ടന്റെ ശബ്ദം മാത്രം 💗💗💗💗

    • @bijumb31
      @bijumb31 Před 2 lety

      Masmarikam pakshe dasettan oola chetta . Gandarvan

    • @tosureshkkr
      @tosureshkkr Před 2 lety +6

      സത്യം,...16 ടേക് ആയി റെക്കോർഡ് ചെയ്ത പാട്ടാണ്.... ദാസേട്ടൻ വിയർത്തു കുളിച്ചു പാടി.....

    • @arunnalloor6778
      @arunnalloor6778 Před 2 lety +2

      @@tosureshkkr HO ! GREAT MAN KJY🙏🙏🙏🙏

    • @dilsoman
      @dilsoman Před 2 lety +1

      But for me it's MD Rajendran..no one knows him now..really underrated legend.

    • @hareeshkumartptp
      @hareeshkumartptp Před rokem +2

      സ്ഥലകാലമെലാം മറന്നു പോയോരു

  • @VKremixstudio
    @VKremixstudio Před 2 lety +114

    ഇത്തരം പാട്ടുകൾ തേടിപിടിച്ചു വരുന്നവരാണ് കൂടുതലും..
    അന്നത്തെ പാട്ടിന്റെ ശക്തി ❤

  • @sajusajup284
    @sajusajup284 Před 3 lety +120

    രാജാ സാറിൻറെ വേറിട്ട ഒരു ഈണം.
    ,പൊന്നു
    ദാസേട്ടാ നിങ്ങളുടെ ആ പ്രണയവും വിരഹവും ഒരുമിപ്പിച്ച ശബ്ദം, ഹൊ

  • @Swathyeditz133
    @Swathyeditz133 Před 3 lety +321

    🎵❣️🎵 *പഴയ പാട്ടുകളിൽ എക്കാലത്തെയും എന്റെ ഫേവറേറ്റ് സോങ്.... പ്രണയത്തെയും വിരഹത്തെ എത്ര മനോഹരമായിട്ടാണ് ഈ പാട്ടിലൂടെ ആ വരികൾ നമ്മളെ വിവരിക്കുന്നത്* 🎵❣️🎵

  • @santhoshkumar3216
    @santhoshkumar3216 Před 3 lety +332

    ഋതുഭേദകല്പന ചാരുത നല്‍കിയ
    പ്രിയപാരിതോഷികംപോലെ
    ഒരു രോമഹര്‍ഷത്തിന്‍ ധന്യത പുല്‍കിയ
    പരിരംഭണക്കുളുര്‍പോലെ
    പ്രഥമാനുരാഗത്തിന്‍ പൊന്‍‌മണിച്ചില്ലയില്‍
    കവിതേ പൂവായ് നീ വിരിഞ്ഞു
    ഋതുഭേദകല്പന ചാരുത നല്‍കിയ
    പ്രിയപാരിതോഷികംപോലെ
    സ്ഥലകാലമെല്ലാം മറന്നുപോയൊരു
    ശലഭമായ് നിന്നെ തിരഞ്ഞു
    സ്ഥലകാലമെല്ലാം മറന്നുപോയൊരു
    ശലഭമായ് നിന്നെ തിരഞ്ഞു
    മധുമന്ദഹാസത്തിന്‍ മായയില്‍ എന്നെ
    അറിയാതെ നിന്നില്‍ പകര്‍ന്നു
    സുരലോകഗംഗയില്‍
    സനിസഗാഗ പമപഗാഗ
    ഗമപനി പനി പനിപമഗസ
    നീന്തിത്തുടിച്ചു
    സഗമ ഗമധ മധനി
    പനിസനിപമഗസനിധ
    സുരലോകഗംഗയില്‍ നീന്തിത്തുടിച്ചു
    ഒരു രാജഹംസമായ് മാറി
    ഗഗനപഥങ്ങളില്‍ പാറിപ്പറന്നു
    മുഴുതിങ്കള്‍പക്ഷിയായി മാറി
    ഋതുഭേദകല്പന ചാരുത നല്‍കിയ
    പ്രിയപാരിതോഷികംപോലെ
    വിരഹത്തിന്‍ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നൊരാ നാളില്‍
    വിരഹത്തിന്‍ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നൊരാ നാളില്‍
    നിറയുന്ന കണ്ണുനീര്‍ത്തുള്ളിയില്‍ സ്വപ്നങ്ങള്‍
    ചിറകറ്റു വീഴുമാ നാളില്‍
    മൗനത്തില്‍ മുങ്ങുമെന്‍ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴി
    ഋതുഭേദകല്പന ചാരുത നല്‍കിയ
    പ്രിയപാരിതോഷികംപോലെ
    ഒരു രോമഹര്‍ഷത്തിന്‍ ധന്യത പുല്‍കിയ
    പരിരംഭണക്കുളുര്‍പോലെ
    പ്രഥമാനുരാഗത്തിന്‍ പൊന്‍‌മണിച്ചില്ലയില്‍
    കവിതേ പൂവായ് നീ വിരിഞ്ഞു
    കവിതേ പൂവായ് നീ വിരിഞ്ഞു
    കവിതേ പൂവായ് നീ വിരിഞ്ഞു..

  • @rajeshkurumath580
    @rajeshkurumath580 Před 11 měsíci +21

    ഇതുപോലെ ഉള്ള ഒരു പാട്ടില്‍ ഇവര്‍ ഒന്നിച്ച് അഭിനയിച്ചെങ്കില്‍ ഇവര്‍ പ്രേമമായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ !!!!!

  • @ajikottarathil3204
    @ajikottarathil3204 Před 2 lety +37

    സന്തോഷത്തിൽ തുടങ്ങി സങ്കടത്തിൽ തീരുന്ന പാട്ട് ആയാണ് എനിക്ക് എപ്പോഴും തോന്നുന്നത്. ഗദ്ഗദം എന്ന വാക്ക് എത്തുമ്പോൾ ദാസേട്ടൻ കൊടുക്കുന്ന ഭാവം.....🙏🙏🙏🙏

  • @sreeragssu
    @sreeragssu Před 3 lety +211

    MD രാജേന്ദ്രന്‍ , ഇളയരാജ , യേശുദാസ് , കല്യാണി മേനോന്‍ പിന്നണിയില്‍..
    ശ്രീനാഥ് - ശാന്തി കൃഷ്ണ സ്ക്രീനിലും നിറഞ്ഞു നിന്നു... ♥

    • @vrindashyam6739
      @vrindashyam6739 Před 2 lety +3

      Thanks ഇളയരാജ സർ രാജേന്ദ്രൻ സർ ദാസേട്ടൻ and കല്യാണിമേനോൻ

    • @shabeershabu2118
      @shabeershabu2118 Před 2 lety +2

    • @anviyapbabu9914
      @anviyapbabu9914 Před rokem +1

      Sooper

    • @gautamu4428
      @gautamu4428 Před rokem

      എന്നും കേൾക്കാൻ ഇഷ്ട്ടമുള്ള ഗാനം 🙏🙏

    • @shibustartunes
      @shibustartunes Před rokem

      ❤❤❤🌹🌹

  • @sreeraghec1127
    @sreeraghec1127 Před 2 lety +58

    ഏത് ഭാഷയിലും ഇളയരാജസാർ തന്റെ സംഗീതത്തിന്റെ കറന്റ് കൊടുത്താലും ഇതാണ് അവസ്ഥ, കേൾക്കുന്നവന്റെ ഫ്യൂസ് അടിച്ചുപോകും.. അത്രയും കേമമാണ് ഇദ്ദേഹത്തിന്റെ സംഗീതം

  • @xaviervinod6065
    @xaviervinod6065 Před 2 lety +41

    ഇത് പോലെ ഉള്ള പാട്ടുകൾ ഇനി ഒരിക്കലും മലയാളത്തിൽ ഉണ്ടാകില്ല

  • @sumanchalissery
    @sumanchalissery Před 3 lety +85

    എന്തൊരു വരികൾ.... എന്തൊരു സംഗീതം.... എന്തൊരു ആലാപനം... ക്ലാസ്സ്‌ ടോപ് ക്ലാസ്സ്‌ 🧡😍
    """വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നൊരാ നാളിൽ
    നിറയുന്ന കണ്ണുനീർത്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൌനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴി"""

  • @cineframe5718
    @cineframe5718 Před 3 lety +251

    ഇളയരാജ ഫാൻസ്‌ന്‌ ലൈക്‌ അടിക്കാം
    #Top_10_Express

  • @sreekanthporavankara7242
    @sreekanthporavankara7242 Před 3 lety +154

    പ്രിയ ഗായിക കല്യാണി മേനോന്
    ആദരാഞ്ജലികൾ ..🌷🌹🌷

  • @abhilashkumarappukuttan2304

    ലോകോത്തര ആലാപനം മറ്റൊരു ഗായകനും ഈ ലോകത്തില്ല ഇങ്ങനെ പാടാൻ... ഭാസേട്ടൻ മാത്രം.... വരികൾ ഇന്ദ്രിയങ്ങളിൽ നിന്നുതിർന്ന ഋതുഭേദ പുഷ്പങ്ങൾ!....MD സാർ സമാനതകളില്ലാത്ത മാന്ത്രികൻ!

  • @CAPrasanthNarayanan
    @CAPrasanthNarayanan Před 2 lety +81

    ശ്രീ M D രാജേന്ദ്രനെ വേണ്ടവിധം മലയാള സിനിമ ഉപയോഗിച്ചിട്ടില്ല എന്ന് തോന്നുന്നു. ഇതുപോലെ മനോഹരമായ എത്രയോ ഗാനങ്ങൾ അദ്ദേഹത്തിൽ നിന്നും നമുക്ക് കിട്ടിയേനെ

    • @jayakumarjk2125
      @jayakumarjk2125 Před rokem +1

      Yes ❤️👌🏻

    • @babyporathala5645
      @babyporathala5645 Před rokem +1

      2009 ഇൽ മൗനം അദ്ദേഹം സംഗീതം രചന 5 ഗാനങ്ങൾ ❤❤❤❤

    • @unnikrishnanr8146
      @unnikrishnanr8146 Před 11 měsíci +1

      Devaragam film songs

    • @annamariyamaneesha86
      @annamariyamaneesha86 Před 7 měsíci +1

      Egneyulla song kelkumbol mansu ariyathe aguu pidalim...kazhijupoyilleba.....nalloru kalam😢😢😢😢😢😢

    • @nazeemjabbar5926
      @nazeemjabbar5926 Před 3 měsíci +1

      ❤❤❤❤❤

  • @deva_96
    @deva_96 Před 3 lety +82

    ശ്രീനാഥ് & ശാന്തി കൃഷ്ണ ജീവിതത്തിലും ഒന്നിച്ചെങ്കിലും വിധി വേർപെടുത്തി 😕 നല്ല ജോഡിയായിരുന്നു ❤
    ഇളയരാജ സാർ ❣️

  • @seljokunjappan
    @seljokunjappan Před 3 lety +77

    സ്ഥലകാലമെല്ലാം മറന്നു പോയൊരു ശലഭമായി നിന്നെ തിരഞ്ഞു ഞാൻ 😍My Favourite song😍

  • @AnilKumar-zl3sg
    @AnilKumar-zl3sg Před 2 lety +74

    എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും 🥰🥰അത്രക്ക് മധുരതരമായ ഗാനം

    • @Jeevan141
      @Jeevan141 Před rokem

      styam

    • @spaatupetti-2894
      @spaatupetti-2894 Před rokem

      സത്യം ഞാൻ എപ്പഴും കേൾക്കാറുണ്ട്

  • @rajiprabeen5777
    @rajiprabeen5777 Před 3 lety +40

    ഈ പാട്ടിൻ്റെ feel ,ഇതിനൊടുള്ള ഇഷ്ടം ഒരിക്കലും നിലക്കില്ല അത്ര പ്രിയപ്പെട്ടത് എന്നും എന്നെന്നും

  • @akhilkumar8697
    @akhilkumar8697 Před 23 dny +1

    ഈ പാട്ടിന്റെ വരികൾ ആണ് മനസ്സിനെ ഏറ്റവും പിടിച്ചുലയ്ക്കുന്നത്... അവസാന ഭാഗം വല്ലാത്ത ഒരു വേദനയാണ്... 😢❤
    അടുപ്പിച്ച് ഒരു 15 തവണയോളം ഞാൻ കേട്ടിട്ടുണ്ട് ഈ പാട്ട്... അത്രയ്ക്ക് അഡിക്റ്റ് ആയി പോയ ഒരു കാലം ഉണ്ടായിരുന്നു...😢❤

  • @bindhukn1574
    @bindhukn1574 Před 3 lety +99

    ദാസേട്ടാ ദാസേട്ടൻ ഇപ്പോൾ എവിടെയാണ് സുഖമായിരിക്കുന്നോ.ഈശ്വരൻ അനുഗ്രഹിക്കട്ടെ.

    • @arunnalloor6778
      @arunnalloor6778 Před 2 lety +2

      ശബ്ദം അല്ലേ 😇😇😇😇

    • @aishuremya2914
      @aishuremya2914 Před 2 lety

      @bindhu.
      Theerchayayum

    • @babuthomaskk6067
      @babuthomaskk6067 Před 10 měsíci

      കൊച്ചുമക്കളും ആയി വല്യപ്പൻ ജീവിതം ആസ്വദിക്കുന്നു

  • @sanr3903
    @sanr3903 Před 2 lety +23

    ഇതുപോലൊരു വരികൾ ഇനി ഉണ്ടാകില്ല ...miss u all the legendes

  • @mvishnusp
    @mvishnusp Před 2 lety +22

    2022 ലും ഈ വരികളെ പ്രണയിക്കുന്നവർ ഇവിടെ 🄲🄾🄼🄴🄾🄽 🥰

  • @anuanagha111
    @anuanagha111 Před 3 lety +57

    ശ്രീനാഥ് എന്തൊരു സുന്ദരൻ ആയിരുന്നു. Evergreen song ❤️❤️❤️

    • @jithinprabhakaran1438
      @jithinprabhakaran1438 Před 2 lety +1

      ശ്രീനാഥ് എന്റെ നാട്ടുകാരൻ.. അഭിമാനം

    • @sheejaps3782
      @sheejaps3782 Před 2 lety

      ❤️

    • @sheejaps3782
      @sheejaps3782 Před 2 lety

      @@jithinprabhakaran1438 ❤️ Neril kandittundo!

    • @sheejaps3782
      @sheejaps3782 Před 2 lety

      @@jithinprabhakaran1438 ❤️ Neril Kandittundo!

    • @jithinprabhakaran1438
      @jithinprabhakaran1438 Před 2 lety

      @@sheejaps3782 എന്റെ കുട്ടികാലത്തു അവർ രണ്ടുപേരും ഒന്നിച്ചു നാട്ടിലെ ഏതൊരു പരിപാടിക്കും വരുമായിരുന്നു; എന്നാൽ കാലം........

  • @sophypb3343
    @sophypb3343 Před 3 lety +65

    എന്റെ ജീവന്റെ പാതിയെ എനിക്ക് നേടി തന്ന ഗാനം

  • @riyakrishna6329
    @riyakrishna6329 Před 2 lety +22

    കേൾക്കുംതോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട്💖💖

  • @abdulrahmann.p53
    @abdulrahmann.p53 Před 2 lety +26

    കഴിഞ്ഞു പോയ കാലം അവശേഷിപ്പിച്ച പാരിതോഷിക്കങ്ങൾ....
    മറക്കില്ല ഒരിക്കലും...

  • @fahadkadalayi7943
    @fahadkadalayi7943 Před 9 měsíci +8

    പഴയ പാട്ടുകൾക്ക് എന്തൊരു ശക്തിയാണ്❤
    ആ കാലത്ത് ജനിച്ചിട്ടില്ലെങ്കിൽ പോലും ആ കാലത്ത് ജീവിച്ചിരുന്നപോലെ❤
    അന്നത്തെ ആ പ്രകൃതിയും,മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളും എത്ര സുന്ദരമായിരിക്കണം ല്ലേ❤😊
    ❤പ്രഥമാനുരാഗത്തിൻ പൊന്മണി ചില്ലയിൽ കവിതെ പൂവായ് നീ വിരിഞ്ഞു❤
    ഇങ്ങനെയുള്ള വരികൾ ഇന്നത്തെ കാലത്ത് കിട്ടാൻ കുറച്ചു പാടാണ്

    • @samadmanakkara3709
      @samadmanakkara3709 Před 7 měsíci +1

      ഈ പാട്ടിനേക്കാളും മാധുര്യം ഓരോ കമന്റ്‌ നും.. 🥰🥰❤

  • @jineshpr8923
    @jineshpr8923 Před 2 lety +22

    ഇളയരാജ സർ thanks
    ഒരുപാട് നല്ല പാട്ടുകൾ നമുക്ക് സമ്മാനിച്ചു ഈ ജീവിതം സന്തോഷപൂർണമാക്കിയതിന് 🙏

  • @manu-pc5mx
    @manu-pc5mx Před rokem +5

    നാട്ടിലെ ചാറ്റൽ മഴയും രണ്ടു പെഗ്ഗും ഋതുവേദ കൽപ്പനയും ഓ അനുഭൂതിയുടെ അനുഭൂതി

  • @SelvaRaj-lf1cb
    @SelvaRaj-lf1cb Před 2 lety +12

    സൂപ്പർ സോങ് ഒരു സ്വർഗ്ഗ ലോകത്തിൽ പോയി പാടിയ പാട്ട് പോലെ 🙏🙏🙏🙏🙏👍👍👍🙏🙏 ചില പാട്ടുകൾ അങ്ങനെയാണ് എത്ര കേട്ടാലും മതിവരില്ല 🙏🙏

  • @premanpremanreena4571
    @premanpremanreena4571 Před rokem +10

    ഇതുപോലെ ഉള്ള ഗാനം കേൾക്കാൻ സാധിച്ചത് മഹാഭാക്യം
    ഈ കാലഘട്ടത്തിൽ ജീവിച്ചത് അതിലും മഹാഭാക്യം
    നന്നായിട്ടുണ്ട് വരികളും ആലാപനവും
    നമ്മുടെ ഭാക്യം
    ഒരു മലയാളിയായി ജനിച്ചത് പുണ്യം ഈശ്വരൻ നന്ദി 🙏🙏🙏

  • @rajendrankunjilan3670
    @rajendrankunjilan3670 Před rokem +9

    ഇൗ പാട്ടിന്റെ മനോഹര വരികൾ ശ്രീനാഥിന്റെ യും സന്തികൃഷയുടെയും ജീവിതത്തിൽ അറം പറ്റിയ വരികൾ ആയിപ്പോയി

  • @santhoshkumars.s3329
    @santhoshkumars.s3329 Před 3 lety +18

    ദാസേട്ട പാട്ടിന്റെ ദൈവ സ്പർശം സിനിമ സീനിൽ ശെരിക്കും കിട്ടിയില്ല അവിടെ ദൈവ സ്പർശം കണ്ടില്ല പാട്ട് മാത്രം കേട്ടാൽ എല്ലാം മറക്കും

  • @diyarajeev-vi3xq
    @diyarajeev-vi3xq Před rokem +6

    മറ്റൊരു പാട്ടിനും ഇല്ലാത്ത എന്തോ ഒരു പ്രത്യേകത ഈ പാട്ടിനുണ്ട് old is gold 🥰🤗🤗💕

  • @sujithv2521
    @sujithv2521 Před 3 lety +92

    മംഗളം നേരുന്നു മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍😍👍❤

  • @radhakrisnanvasudevan4344
    @radhakrisnanvasudevan4344 Před 3 lety +46

    എംഡി രാജേന്ദ്രൻ എവിടെയാണ്? അക്ഷരം പോലും അറിയാത്ത കപികൾ ഇന്ന് മലയാള സിനിമ വാഴുന്നു.

    • @hareeshkumar8736
      @hareeshkumar8736 Před 3 lety +2

      അതാണല്ലോ കാലം

    • @shanthikrishnakrishna3155
      @shanthikrishnakrishna3155 Před 2 lety

      ജിമിക്കി കമ്മൽ കപികൾ

    • @babyporathala5645
      @babyporathala5645 Před rokem +1

      കുറി വരച്ചാലും.... എന്ന ദാസ് ഗാനം രചന &സംഗീതം എംഡി ആർ ആണ് 🌹🌹

  • @gautamu4428
    @gautamu4428 Před rokem +4

    മനസ്സിൽ എന്നും നൊമ്പരമുണ്ടാക്കുന്ന വരികൾ 🙏എം ടി രാജേന്ദ്രൻ sir🙏🙏🙏

  • @rajeshkandachamy1372
    @rajeshkandachamy1372 Před 2 lety +22

    Music Therappy അറിയില്ല എന്നു പറയാം, ഇങ്ങനെ ആസ്വദിക്കുമ്പോൾ ഉണ്ടാകുന്ന മെന്റൽ relax അതാണ് Music Therappy. ഒരിക്കലും ഇതു പോലെയുള്ള പാട്ടുകൾ ഈ കാലത്തു കിട്ടുമോ? സംശയം,

  • @wayfarerdreamz
    @wayfarerdreamz Před 3 lety +43

    കാവ്യഭംഗിയുടെ പൊൻപ്രഭയിൽ ഗാനഗന്ധർവ്വനും രാഗ രാജാവും നിഷ്പ്രഭരായെന്ന് തോന്നാവുന്ന അപൂർവ്വ ഗാനങ്ങളിലൊന്ന്..

  • @vsankar1786
    @vsankar1786 Před 9 měsíci +4

    അനിവാര്യമായൊരു വിരഹം നിഴൽപരത്തിയ പൃഥ്വി- ചന്ദ്രലേഖ (കഥാനായകൻ - നായിക) പ്രണയജോഡിയുടെ വാനപഥത്തിലെ രാഗസംഗമം...
    പ്രതിഭാധനനായ MD.രാജേന്ദ്രൻ്റെ കാവ്യാമൃതം തുളുമ്പുന്ന ഭാവനാസുന്ദരമായ രചന.. സംഗീത സാമ്രാട്ട് ഇളയരാജയുടെ പ്രണയാർദ്രസുന്ദര രാഗച്ചാർത്ത്..സുന്ദരമായ ഓർക്കെസ്ട്ര..ആസ്വാദകമനസ്സിൽ ഒരേസമയം പ്രണയകുളിരും വിരഹനൊമ്പരവും പടർത്തുന്ന യേശുദാസ് - കല്യാണിമേനോൻ ജോഡിയുടെ ആലാപനം..!
    ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @yoosafsalam8870
    @yoosafsalam8870 Před 2 lety +45

    ജീവനാണ് ഈ പാട്ട് ❤❤❤❤❤

  • @vishnupadmanabhan9704
    @vishnupadmanabhan9704 Před 2 lety +11

    എത്ര തവണ കേട്ടാലും മതിവരാത്ത ഗാനം. ഈ പാട്ടു കേൾക്കുമ്പോൾ മനസിന്‌ എന്തെന്നില്ലാത്ത അനുഭൂതി. ഗഗന പത്തത്തിൽ. ഈ സിനിമയിലൂടെ ആയിരിക്കും ഇവർ ജീവിതത്തിലും ഒന്നിച്ചത്.

  • @mithunnambiar1433
    @mithunnambiar1433 Před 2 lety +56

    Just imagine...a TAMILAN who got very little idea about MALAYALAM has composed this beautiful melody. ILLAYARAJA is a PHENOMENON!!

    • @sandu783
      @sandu783 Před 2 lety +12

      Still I feel Ilayaraja is not composed as good as Hindi composer Ravi Bombay who is composed only 15 malayalam films all songs like typical malayalam songs

    • @rijoola
      @rijoola Před 2 lety +9

      That's true Sandeep, Bombay Ravi's compositions were extra ordinary.. All of them were hits and the most remarkable part is all of them are still loved by everyone.. പഞ്ചാഗ്നിയിൽ തുടങ്ങി മയൂഖം വരെയുള്ള റിലീസായ 13 ചിത്രങ്ങൾ.. ഒരെണ്ണം പോലുമില്ല മാറ്റി നിർത്താൻ പറ്റുന്നവ.. വിദ്യാരംഭത്തിലെ "പൂവരമ്പിൻ താഴെ", "ഉത്രാളിക്കാവിലെ" എന്നീ പാട്ടുകളോളം മലയാളിത്തം തുളുമ്പുന്ന വേറെ പാട്ടുകളുണ്ടാവുമോ എന്നാണ് സംശയം.. ♥️♥️♥️

    • @shankararamantk2181
      @shankararamantk2181 Před 2 lety +4

      Language is not a barrier for music. In fact music knows nothing barrier only humans minds and vested interpretation s create a divide

    • @shankararamantk2181
      @shankararamantk2181 Před 2 lety +2

      To compose for Malayalam cinema for that matter any language cinema, knowledge of the language is not immaterial.music does not differentiate between languages only human does that

    • @sanroopprem
      @sanroopprem Před rokem +2

      വിവരമില്ലാത്തവർ ഇളയരാജ സാറിന്റെ സംഗീതത്തിനെ മറ്റുള്ളവരുമായി compare ചെയ്തു പല വിവരക്കേടുകളും പറയും. അത് കാര്യമാക്കണ്ട.

  • @mohideenbadsha3703
    @mohideenbadsha3703 Před 8 měsíci +4

    A genious who makes a very ordinary song to great!!! Ilayaraja a great composer composed such great songs in the early 80s!!!! So melodious

  • @arunichandran6048
    @arunichandran6048 Před rokem +6

    എനിക്ക് ഈ പാട്ട് ഭയങ്കര ഇഷ്ടം ആണ്. വർഷങ്ങൾക്കു മുൻപ് റേഡിയോയിൽ ഈ പാട്ട് വരാൻ കാത്തിരുന്നിരുന്നു. അടുത്ത വീട്ടിൽ tv ഉണ്ടാരുന്നു. Tv യിൽ വന്നാൽ അവിടുത്തെ ചേച്ചി ഈ പാട്ട് ശബ്ദം കൂട്ടി വയ്ക്കും എനിക്ക് വേണ്ടി.... മനോഹരമായ കുട്ടിക്കാലത്തെ ചില ഓർമ്മകൾ ❣️

  • @rahulip8684
    @rahulip8684 Před 3 lety +13

    1:17 സ്ഥലകാലമെല്ലാം മറന്ന് പോയോരു ശലഭമായ് നിന്നെ തിരഞ്ഞു..... 🤩🥰🥰

  • @sarithvlog6310
    @sarithvlog6310 Před rokem +3

    35 വയസ്സേ ഉള്ളു പക്ഷെ ഇങ്ങനെയുള്ള പാട്ടുകൾ കേട്ടാൽ ഹോ എന്തുമാജിക് ആണ് ഒരുസംഗീതം ചെയ്യുന്ന എഴുതുന്ന പാടുന്ന ഒരാൾ എന്നനിലയിൽ ഇതൊക്കെ കേൾക്കുന്നത് ഭാഗ്യമാണ് പഴപ്രണയങ്ങൾ ഓരോന്നായി മുന്നിൽ വന്നപോലെ ♥️♥️♥️♥️♥️♥️❤️❤️❤️❤️❤️♥️♥️♥️ ഈ പാട്ടു പോസ്റ്റ്‌ ചെയ്ത ചേട്ടന് 🙏🙏🙏🙏♥️

  • @eldhosepaulose668
    @eldhosepaulose668 Před 2 lety +7

    ശ്രീനാഥ് ആ കാലത്ത് സൂപ്പർ ഹിറ്റ് നടനായിരുന്നു

  • @oppokuttan6672
    @oppokuttan6672 Před rokem +3

    മറ്റൊരു മാർച്ച് മാസം കൂടി വരുന്നു. മറ്റൊരു ഓട്ടോഗ്രാഫ് എഴുതുവാൻ ഒരുങ്ങുന്നു. കലാലയ പ്രണയത്തിന്റെ അവസാന നാളുകളിൽ വേർപിരിയൽ. എല്ലാം ഒന്നിച്ച് ഈ പാട്ടിൽ മനസ്സിൽ ഈ രാവിൽ നിറയുന്നു.

  • @sumap5648
    @sumap5648 Před rokem +3

    മനസ്സിൽ എന്തൊക്കെ യോ വീണുടയുന്നു, വല്ലാത്ത ഒരു നൊമ്പരം

  • @newanishagencies2094
    @newanishagencies2094 Před 9 měsíci +2

    സ്ഥല കാലം എല്ലാം മറന്നു പോകുന്ന അതിനിർവചനിയമായ വികാരമാണ് പ്രണയം. മൗനത്തിൽ മുങ്ങിയ ഗദ്ഗദത്തോടെ ( സാഹചര്യങ്ങളുടെ സമർദ്ദത്താൽ ) എത്രയോ പ്രണയങ്ങൾ വിടപറഞ്ഞു അകന്നു. ശാന്തികൃഷ്ണ, ശ്രീനാഥ്, ജലജ, വേണു നാഗവള്ളി, കാമുകികാമുക സങ്കല്പത്തിന്റെ പര്യായങ്ങൾ ആയിരുന്നു

  • @musicallyamal20
    @musicallyamal20 Před 2 lety +8

    എന്തൊരു സുഖം ഈ പാട്ട് കേൾക്കുമ്പോൾ ..ദാസേട്ടന്റെ വാക്കുകളെ തഴുകി ഉള്ള ആലാപനം മറ്റേതോ ലോകത്തിലേക്ക് ആസ്വാദകരെ എത്തിക്കുന്നു .. എനിക്ക് ഏറ്റവും ഇഷ്ടപെട്ട മാസ്റ്ററോ ഇളയരാജയുടെ എക്കാലത്തെയും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന്..അതിനൊപ്പം MD രാജേന്ദ്രന്റെ തൂലികയിൽ പിറന്ന മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന വരികളും ❤️

  • @pradeepkumarkumar5963
    @pradeepkumarkumar5963 Před 4 měsíci +1

    ചില ആളുകൾ മലയാള സിനിമ കയ്യടക്കി വച്ചിരുന്ന കാലത്തു ആർക്കും വേണ്ടാത്ത ചില പാട്ടുകൾ പാടാൻ വിധിക്കപ്പെട്ട അമൂല്യ കലാകാരൻ ❤

  • @anil.m347
    @anil.m347 Před 2 lety +9

    എത്ര കാലം കഴിഞ്ഞാലും കേട്ടാൽ മതിവരാത്ത പാട്ട്❤️❤️👌👌👍👍👏👏

  • @nsdazeez
    @nsdazeez Před 3 měsíci +2

    2024 ലും എന്ത് മാധുര്യമാണീ പാട്ടിന്..!!!

  • @sreesailakm7199
    @sreesailakm7199 Před 2 lety +7

    ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലം എന്നും ഓക്കാൻ❤️

  • @girijasukumaran5985
    @girijasukumaran5985 Před 2 lety +8

    എന്തു നല്ല വരികൾ കാതിനും ഹൃദയത്തിനും ഇമ്പമേകുന്ഉ നല്ല ശബ്‍ദവും പ്രഥമനുരാഗതിൻ കിങ്ങിണി ചില്ലയിൽ കവിതേ പൂവയ് നീ വിടരു ❤❤❤

  • @AbinMathew-sz4wt
    @AbinMathew-sz4wt Před 10 měsíci +3

    എത്ര കേട്ടാലും മതി വരാത്ത പാട്ട് വരികൾ കൈകൾക്ക് ഒരു ആയിരം ചുംബനം

  • @muralidharannair4775
    @muralidharannair4775 Před 2 lety +11

    ഋതുഭേദ കൽപന ചാരുത നൽകിയ പ്രിയ പരിദോഷികം പോലെ .............. അഭിമാനിക്കുന്നു ഈ ഗാനങ്ങളൊക്കെയും ആസ്വദിക്കാൻ സാധിച്ചതിൽ ......

    • @SubinPT
      @SubinPT Před rokem

      പാരിതോഷികം :)

  • @aadidevkrishna7472
    @aadidevkrishna7472 Před 3 lety +39

    മൌനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും മംഗളം നേരുന്നു തോഴി.... ഇനി ഉണ്ടാകുമോ ഇങ്ങനത്തെ വരികൾ...

  • @sajithsathyan363
    @sajithsathyan363 Před 9 měsíci +2

    പ്രേമം പൊട്ടി മൂച്ചി തെറ്റി ഇരുന്നപ്പോ കേട്ടതാണ്... വിരഹത്തിൻ ചൂടേറ്റ് വാടി കൊഴിഞ്ഞു നീ എന്ന് തുടങ്ങിയ വരികകൾ ശെരിക്കും feel ആയിരുന്നു

  • @nivedgameing7774
    @nivedgameing7774 Před rokem +3

    ഇത്ര നല്ല പ്രണയ ജോഡികളെ മലയാളസിനിമയിൽ ഞാൻ കണ്ടിട്ടില്ല ❤️❤️❤️

  • @pradeepksaroor
    @pradeepksaroor Před 7 měsíci +2

    മനോഹരമായൊരു കവിതയുടെ സുന്ദരമായൊരു ദൃശ്യാവിഷ്കാരം❤

  • @manjumathew3293
    @manjumathew3293 Před 2 lety +5

    Old is gold ...എത്ര കേട്ടാലും പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്ന പാട്ട്‌ ആലാപനുവും വരികളും വളരെ മനോഹരം 💞💞💞..

  • @haseebhaseeb7289
    @haseebhaseeb7289 Před 2 lety +4

    ഈ പാട്ട് കേട്ടു ഒപ്പം വെറുതെ ഒന്നു ഏറ്റുപാടുമ്പോൾ എന്റെ കണ്ണ് നിറയുന്നു തൊണ്ട ഇടറുന്നു
    ഓരോ വരികളും എനിക്ക് വേണ്ടി എഴുതിയപോലെ തോന്നുന്നു
    നഷ്ട പ്രണയം മനസിൽ മാറിമാറി മിന്നി മറയുന്നു
    മംഗളം നേരുന്നു തോഴി
    മറക്കാനും ആ ഓർമകൾ ഇല്ലാതാകാനും ഈ ജീവിതം ഒന്ന് അവസാനിക്കണ്ടേ.....

  • @gouribalashambhav5036
    @gouribalashambhav5036 Před 2 lety +4

    എത്ര അർത്ഥവത്തായ വരികൾ.... പ്രണയത്തെ ഇതിലും ഭംഗി ആയി ശ്രവണ സുഖകരമാക്കാൻ ഏതെങ്കിലും ഭാഷയിൽ പറ്റുമോ എന്ന് പോലും ചിന്തിച്ചുപോകും.

  • @S8a8i
    @S8a8i Před 28 dny +1

    എന്തൊരു കവിത ❤ 80, s teenagers ഇവിടുണ്ടോ?

  • @hariss1044
    @hariss1044 Před 3 lety +17

    *M. D രാജേന്ദ്രൻ &ഇളയരാജ..♥*
    വരികൾ കൊണ്ടൊരു വിസ്മയത്തിന് സംഗീതം കൊണ്ട് ഉത്സവം സൃഷ്ടിച്ച് പൂർണതയിലെത്തിച്ചേരുന്ന നിമിഷം...
    #ഋതുഭേദകല്പന...🎶

  • @manojchess9021
    @manojchess9021 Před dnem

    എല്ലാം ഒത്തിണങ്ങിയ അപൂർവ സുന്ദര ഗാനം... ❤️

  • @syamks8128
    @syamks8128 Před 11 měsíci +3

    ഞാൻ ആദ്യ മായിട്ടാണ് ഈ പട്ടു കാണുന്നതും കേൾക്കുന്നതും. എന്ത് മനോഹരമാണീ ഗാനം 👍👍

    • @nimishacalicut
      @nimishacalicut Před 8 měsíci +1

      ഞാനും ആദ്യമായാണ് ഈ പാട്ട് കേൾക്കുന്നത്. വല്ലാത്തൊരു ഫീൽ തോന്നുന്നു.

  • @nsmenon1
    @nsmenon1 Před 2 lety +4

    സ്ഥലകാലമെല്ലാം മറന്നുപോയൊരു ശലഭത്തെപോലെ,,,,ഈ മനസ്സും മൗനമായി ഈണങ്ങളിൽ മതിമറന്നു പോയ്‌.... അതുല്യം, അനിർവചനീയം,ആനന്ദം...
    ✍️Sm....

  • @arifaarifa9634
    @arifaarifa9634 Před 3 lety +8

    Ith okke yaa sooper songs pand ivar sharikku m snehichu paavam sreenath aathmahathya chythu

  • @user-ci5id6tg9j
    @user-ci5id6tg9j Před 4 měsíci +1

    Ever. Raduperum. Super jodikal. Ethra. Nannayittannu. Abinayichirikunathu..
    Sreenath. Aalmahathya cheyeruthayirunnu...njagalude family. Members എല്ലാവരും. വിഴമിച്ചു

  • @sarathcs3253
    @sarathcs3253 Před 2 lety +3

    തന്റെ ഈണങ്ങളിൽ നിന്ന് വേറിട്ട് ഇളയരാജ സർ ചെയ്ത ഗാനം

  • @KEYsandNOTEsCrk
    @KEYsandNOTEsCrk Před 2 měsíci

    രാജ സാറിനു എന്ത് നെഗറ്റീവ് ഉണ്ടായാലും അദ്ദേഹത്തിന്റെ ഒരുപാട് പാട്ടുകൾ കേൾക്കുമ്പോൾ നമ്മൾ ഏതോ ലോകത്തിൽ എത്തിയ പോലെ തോന്നും 🙏🙏

  • @febachinnuzz3170
    @febachinnuzz3170 Před rokem +4

    രണ്ട് പേരും എത്ര cute😘😘

  • @sathishkm4961
    @sathishkm4961 Před 2 lety +2

    എത്ര തവണ കേട്ടെന്ന് ഒരെത്തും പിടിയുമില്ല..... എന്താ വരികൾ ഹോ ഒരു രക്ഷയുമില്ല... Super

  • @vinodchaithram4946
    @vinodchaithram4946 Před 2 lety +7

    Dasetta who are you. You killing our mind 😍

  • @drmrahul
    @drmrahul Před 6 měsíci +2

    that 1st word used in this song is spectacular and unique. What a different style

  • @SelvaRaj-lf1cb
    @SelvaRaj-lf1cb Před 2 lety +4

    ഈ പാ ട്ട്, എ ന്റെ, ആ ത്മാ വാണ് 🙏🙏🙏👌🙏

  • @Udayakumar28oct
    @Udayakumar28oct Před 6 měsíci +2

    ഇളയരാജ സാറിന് ഇങ്ങനെയും മ്യൂസിക് ചെയ്യുവാൻ അറിയാമായിരുന്നോ നമിച്ചു പ്രഭോ 🙏❤️

    • @sujithrv2845
      @sujithrv2845 Před 2 měsíci

      Sir ithu raaja sir aanu എത്രയോ songs നമുക്ക് വേണ്ടി തന്നു

  • @sudhanair8177
    @sudhanair8177 Před 3 lety +6

    ഇതുപോലുള്ള സിനിമകൾ ഇതുപോലെയുള്ള പാട്ടുകളും ഇതുപോലെയുള്ള സീനുകൾ ഇനിയുള്ള ജന്മം ഉണ്ടാവുമോ

  • @sreekumarg3647
    @sreekumarg3647 Před 2 měsíci

    If I were to listen to this song, even now it is just because of a devine sound and song from Sir KJY! No one else in this life has got a voice like this. With lot's of respect and regards.❤

  • @rejithpkd1723
    @rejithpkd1723 Před 3 lety +11

    Super Song......
    Yesudas 😍 Kalyani Menon
    Sreenath 😍 Shanthi Krishna

  • @tebstebs100
    @tebstebs100 Před rokem +2

    കടിച്ചാൽ പൊട്ടാത്ത വരികൾ .... പാപ പങ്കിലം മഞ്ജീര ശിഞ്ചിതം

  • @aneeshpdgm9408
    @aneeshpdgm9408 Před 3 lety +16

    *old is gold എന്താ രസം 😍🎼👌👌*

  • @navyamurali3
    @navyamurali3 Před 2 lety +2

    This is a complex song. Lyrics korach katti thanne...ennalum kidu

  • @damodaranem609
    @damodaranem609 Před 2 lety +4

    എത്ര മനോഹരമായ വരികൾ. നല്ല ആലാപനം

  • @praveennair9113
    @praveennair9113 Před 9 měsíci +1

    ഇപ്പോ കേട്ടുകൊണ്ടിരിക്കുന്നു... പ്രഥമാനുരാഗത്തിൽ പൊൻ മണിച്ചില്ലയിൽ കവിതേ പൂവായ് നീ വിരിഞ്ഞു... മൂന്ന് സിക്സിറ്റി വിട്ട് ഇതും കേട്ടു കൊണ്ടിരിക്കുന്ന മൂഡ്.. ആ കോടികള് കൊടുത്താലും കിട്ടൂല❤️

  • @mvrajesh8489
    @mvrajesh8489 Před 2 lety +5

    എന്റെ പ്രിയപ്പെട്ട പാട്ടു ❤❤❤

  • @user-od4oe5qq7i
    @user-od4oe5qq7i Před měsícem

    🌹എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും 🌹