Manasalola Marathaka Varna Video Song | Kingini Movie | K. J. Yesudas | P. Madhuri | Nedumudi Venu

Sdílet
Vložit
  • čas přidán 10. 10. 2021
  • Presenting Malayalam Video Song Manasalola Marathaka Varna From Movie Kingini Directed By
    A. N. Thampi
    Movie Name : Kingini
    Song: Manasalola Marathaka Varna
    Lyricist: Thankappan Nair
    Singer : K. J. Yesudas, P. Madhuri
    Music : Kannur Rajan
    Directed By : A.N. Thampi
    Cinematography : Prasad Chenkilath
    Starring : Ranjini , Ashokan, Jagathy Sreekumar, Nedumudi Venu , Prem Kumar , Jagannatha Varma
    #ManasalolaMarathakaVarnaVideoSong #KinginiMovie #KJYesudas #PMadhuri #NedumudiVenu #ANThampi
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    ► Like facebook page : rb.gy/pei42f
    ► Follow instagram page :
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Krátké a kreslené filmy

Komentáře • 242

  • @labithaanu6558
    @labithaanu6558 Před 2 měsíci +44

    2024ൽ കേൾക്കുന്നവർ ഉണ്ടോ 😂

    • @SajiSajir-mm5pg
      @SajiSajir-mm5pg Před měsícem +3

      യെസ് 2024 ജൂൺ

    • @vimalgopinathan7959
      @vimalgopinathan7959 Před 17 dny +2

    • @syamalatk9752
      @syamalatk9752 Před 10 dny +2

      Yes

    • @divya05393
      @divya05393 Před 8 dny +2

      Yes

    • @SajiSajir-mm5pg
      @SajiSajir-mm5pg Před 8 dny

      ഞാൻ ഈയിടെ ആണ് ഈ പാട്ട് മുഴുവൻ കേൾക്കുന്നത്..❤എടാ കൃഷ്ണ ❤❤❤❤❤ഹിന്ദുകൾക്ക് എടാ കള്ളാ എന്ന് വിളിക്കാൻ ഒരു ദൈവം 🎉🎉

  • @mannunni08
    @mannunni08 Před 2 měsíci +22

    ഈ പാട്ടൊക്കെ വേറെ വല്ല ഗായകരും പാടുന്നത് ആലോചിക്കണേ വയ്യ. എന്ത് ഗംഭീരുമായിട്ടാണ് ദാസേട്ടൻ
    പാടി വച്ചൊരിക്കുന്നതു ❤️

  • @SanthoshKumar-pk5lb
    @SanthoshKumar-pk5lb Před rokem +87

    ഈ ഗാനം സംഗീതം നൽകി ഹൃത്യമാക്കിയ കണ്ണൂർ രാജൻ സാറിന് പ്രണാമം.

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Před 2 lety +271

    വളരെക്കാലമായി നമുക്ക് പരിചയമുള്ള ഒരാൾ വിട്ടുപിരിഞ്ഞപോലെ തോന്നുന്നു...500ലേറെ സിനിമകൾ, കഥാപാത്രങ്ങൾ... മറക്കില്ല 🌹🌹🌹

    • @ananthapadmanabhan6340
      @ananthapadmanabhan6340 Před 2 lety +11

      അതെ 😥😥

    • @abhijithmk698
      @abhijithmk698 Před 2 lety +15

      സത്യം.ഇനി ഉണ്ടാവില്ല അദ്ദേഹത്തെ പോലൊരു പ്രതിഭാസം.

    • @premslovers
      @premslovers Před rokem +4

      സത്യമാണ് പറഞ്ഞത് ❤

    • @ashokanch5077
      @ashokanch5077 Před rokem +5

      കറക്റ്റ് നെടുമുടി മലയാളം ഫിലിം 500

    • @Luzy-ex6ie
      @Luzy-ex6ie Před 10 měsíci +3

      Ok

  • @ananthapadmanabhan6340
    @ananthapadmanabhan6340 Před 2 lety +115

    പകരംവെക്കാൻ ആരുമില്ലാത്ത മഹാപ്രതിഭ 🌹🌹മരിച്ചെന്ന് അറിഞ്ഞപ്പോൾ വല്ലാത്തൊരു ശൂന്യത പോലെ തോന്നുന്നു
    ആദരാഞ്ജലികൾ 💔

  • @radhakrishnanparameswaran436
    @radhakrishnanparameswaran436 Před měsícem +27

    Ee paattine snehikunnvar undenkil like adikku

  • @vjapachean8080
    @vjapachean8080 Před 2 lety +139

    പാട്ടു സീനുകളിൽ അഭിനയിക്കുന്ന കാര്യത്തിൽ നെടുമുടി സർ എന്നും വിജയിച്ചിട്ടേ ഉള്ളൂ....
    ലെജൻഡ് 🙏🏼🙏🏼

  • @deva_96
    @deva_96 Před 2 lety +53

    കുട്ടിക്കാലത്തെ മനോഹരമാക്കിയ, വിസ്മയിപ്പിച്ച ഓരോരുത്തരായി വിട്ടു പോകുവാണല്ലോ 😢😢
    നടന്മാർ അനശ്വരർ ആണ് അവർ ജീവിച്ചിരിക്കും അവരുടെ കഥാപാത്രങ്ങളിലൂടെ 💔
    പ്രണാമം വേണു ചേട്ടന് 😢

  • @home1359
    @home1359 Před rokem +27

    മാനസലോലാ മരതകവര്‍ണ്ണാ
    നീയെവിടേ എന്‍ മായക്കണ്ണാ
    കനകാംഗിയാമെന്റെ ഹൃദയപുടങ്ങളില്‍
    പുളകങ്ങള്‍ പെയ്യുവാ‍ന്‍ നീയെവിടേ....
    മാനസലോലാ മരതകവര്‍ണ്ണാ
    നീയെവിടേ എന്‍ മായക്കണ്ണാ
    എൻ മെയ്യില്‍ മദനന്‍ കുളിര്‍ കുളിര്‍ കോരുന്നുവോ
    കിന്നാരം പറയാം വരൂ വരൂ.. വൈകാതെ നീ (2)
    കണ്ണാ നിന്‍ പൊന്നോമല്‍ തനുവില്‍ തഴുകാം
    കണ്ണാ നിന്‍ പൊന്നോമല്‍ തനുവില്‍ തഴുകാം
    വ്യധിതമധുരതരം ഹൃദയനിനവുകളില്‍
    സരസരസികതരം അണയുക നീ
    മാനസലോലാ മരതകവര്‍ണ്ണാ
    നീയെവിടേ എന്‍ മായക്കണ്ണാ
    മോഹങ്ങള്‍ കനവിന്‍ കതിര്‍ക്കുടം ചൂടുന്നുവോ
    ദാഹങ്ങള്‍ തണലിന്‍ തളിര്‍ച്ചുരം തേടുന്നുവോ
    കാര്‍വര്‍ണ്ണാ എൻ മേനി പുണരാന്‍ വരുമോ
    കാര്‍വര്‍ണ്ണാ എൻ മേനി പുണരാന്‍ വരുമോ
    മഥിതമധുരരസം കഥിതമുരളിയുമായി
    രഭസവിലസതരം അണയുകനീ
    മാനസലോലാ മരതകവര്‍ണ്ണാ...
    നീയെവിടേ എന്‍ മായക്കണ്ണാ...
    കനകാംഗിയാമെന്റെ ഹൃദയപുടങ്ങളില്‍
    പുളകങ്ങള്‍ പെയ്യുവാ‍ന്‍ നീയെവിടേ

  • @Aparna_Remesan
    @Aparna_Remesan Před 2 lety +61

    അഭിനയ പുസ്തകം ആണ് വേണു ചേട്ടൻ. ഇനി അദേഹത്തിൻ്റേ കഥാപാത്രങ്ങളീലുടേ മലയാളി മനസ്സിൽ ജീവിക്കട്ടേ.💐💐

    • @abhijithmk698
      @abhijithmk698 Před 2 lety +5

      അതേ ഇനി ഉണ്ടാവില്ല.അദ്ദേഹത്തെ പോലൊരു കലാ പ്രതിഭാസം.നടൻ,ഗായകൻ,മൃദംഗ വിദ്വാൻ,നാടൻ പാട്ടുകാരൻ,സംവിധായകൻ...

    • @homedept1762
      @homedept1762 Před rokem +2

      സകലകലാവല്ലഭൻ. 🙏🙏🙏

    • @homedept1762
      @homedept1762 Před 9 měsíci

      അതെ.

  • @vinuvinod5122
    @vinuvinod5122 Před 11 měsíci +10

    ഇമ്മാതിരി പാട്ട്‌ സീനിൽ അഭിനയിക്കാൻ നെടുമുടി കഴിഞ്ഞേ ആരുമൊള്ളൂ,, ഇങ്ങേരുപാടുമ്പോലെ തൊന്നും അത്ര ഒറിജിനാലിറ്റി 👍👍👍👍👍

  • @akhilappu1850
    @akhilappu1850 Před 2 lety +51

    ജീവനുള്ള കഥാപാത്രങ്ങളെ
    സമ്മാനിച്ച അതുല്യ പ്രതിഭയ്ക്ക് മരണമെന്നൊന്നില്ല
    മനസ്സുകളിൽ അദ്ദേഹം
    വീണ്ടും ജീവിക്കയല്ലേ
    പ്രണാമം😔🌹

  • @sangeethanarayanan8769
    @sangeethanarayanan8769 Před rokem +14

    ഈ പാട്ടൊക്കെ ഇഷ്ടംപോലെ റേഡിയോയിൽ കേട്ടിട്ടുണ്ട്. പാട്ടിന്റെ സീൻ ഇപ്പോൾ കാണുന്നു 🥰🥰

  • @subinsundar7205
    @subinsundar7205 Před 2 lety +56

    RIP Legend 😥
    താങ്കൾ എന്നും ഞങ്ങളുടെ കൂടെ ഉണ്ടാകും വേണു ചേട്ടാ..താങ്കളുടെ അതുല്യ പ്രകടനങ്ങളിലൂടെ, ലോക സിനിമയിൽ മലയാളികളുടെ ഒരു അഹങ്കാരമായി 🌷

  • @praveenabraham3148
    @praveenabraham3148 Před 2 lety +30

    ഈ പാട്ടിലെ വേണു ചേട്ടന്‍ ന്റെ ലീപ് movement അസാധ്യം തന്നെ.
    ആദരാഞ്ജലികള്‍

  • @akhilknairofficial
    @akhilknairofficial Před 2 lety +27

    5 പതിറ്റാണ്ടോളം നമ്മെ വിസ്മയിപ്പിച്ച, ചിന്തിപ്പിച്ച, ചിരിപ്പിച്ച അഭിനയപ്രതിഭക്ക്, ശ്രീ വേണു സാറിനു അശ്രുപുഷ്പങ്ങൾ.. 😕🌹

  • @strangerdileep
    @strangerdileep Před 2 lety +30

    അരങ്ങൊഴിഞ്ഞത് അഭിനയത്തിന്റെ അതുല്യ പ്രതിഭ
    പ്രണാമം 💐💐💐

  • @Arun2255mohan
    @Arun2255mohan Před 2 lety +27

    സത്യം പറഞ്ഞാൽ ഭയങ്കര വിഷമം തോന്നുന്നു, നമ്മുക്ക് അടുത്ത് അറിയാവുന്ന ഒരാൾ മരിച്ചു പോയത് പോലെ💔😥.. ഇതിഹാസത്തിനു വിട 💔

  • @makeshagent
    @makeshagent Před 2 lety +12

    ഇങ്ങേരെ ഒക്കെ ആണ് അക്ഷരം തെറ്റാതെ ലെജൻഡ് എന്ന് വിളിക്കേണ്ടത്... വേണു ചേട്ടൻ ♥️

  • @jibinoffl
    @jibinoffl Před 2 lety +32

    ഹൃദയത്തിൽ തൊടുന്ന പാട്ടുകളിലൊന്ന് 😍
    നെടുമുടി വേണു സർ ❤🙏

  • @dreamshore9
    @dreamshore9 Před 2 lety +46

    മലയാളത്തിന്റെ മഹാനടനം
    Most versatile actor of mollywood തീരാ നഷ്ടം

  • @INDIAN-ce6oo
    @INDIAN-ce6oo Před rokem +5

    അഭിനയപ്രതിഭയായ വേണുച്ചേട്ടന്റെ പാട്ട് മാത്രം മതിയായിരുന്നു, എന്തിനാണ് മെയ്വഴക്കം ഒട്ടും ഇല്ലാത്ത ഈ നടിയെക്കൊണ്ട് ഇങ്ങനെ ചാടിക്കുന്നത്.? അവരുടെ ഈ ശുഷ്കനൃത്തം ഇല്ലായിരുന്നെങ്കിൽ ഈ രംഗങ്ങൾ ഇപ്പോൾ ഉള്ളതിനേക്കാൾ കൂടുതൽ മനോഹരം ആകുമായിരുന്നു

  • @usharaju2718
    @usharaju2718 Před 5 měsíci +11

    രഞ്ജിനി നന്നായി ഡാൻസ് ചെയ്യുന്നു ❤️🥰 ഞാൻ ഈ സിനിമ കണ്ടിട്ടില്ല പാട്ട് ധാരാളം കേട്ടിട്ടുണ്ട് 🙏വേണു സാർ

  • @sagarmediakidangannur1351

    നെടുമുടി വേണു ഗോപാൽ സാറിന് കൊടുക്കാൻ മാറ്റിനിയുടെ വക യാത്രാമൊഴി... മലയാള സിനിമയുടെ ലെജൻഡിന് ഒരായിരം കണ്ണീരിൽ കുതിർന്ന വിട .... ആദരാഞ്ജലികൾ

  • @subeshpalliyali9069
    @subeshpalliyali9069 Před rokem +7

    അതുല്യപ്രതിഭ അഭിനയ ചക്രവർത്തി നെടുമുടി വേണുച്ചേട്ടൻ ❤♥️❤😍

  • @vishnunair32
    @vishnunair32 Před 2 lety +7

    വേണു ചേട്ടന്റെ മരണ വാർത്ത അറിഞ്ഞപ്പോൾ ആദ്യം ഓർമ്മ വന്നത് തേനും വയമ്പും , നീലമലപ്പൂങ്കുയിലേ , രാഗങ്ങളേ മോഹങ്ങളേ, പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തു.. എന്നീ ഗാനങ്ങളാണ് .. RIP Legend 🌹🌹😢

  • @sivakmr483
    @sivakmr483 Před rokem +23

    Music - കണ്ണൂർ രാജൻ sir. ഹോ സൂപ്പർ..
    ദാസേട്ടൻ ഇത് മറ്റാർക്കും ഇതിൽപരം നന്നാക്കി പാടാൻ കഴിയാത്ത രീതിയിൽ പാടി പൊലിപ്പിച്ചു വെച്ചു. 🙏 നന്ദി

  • @sivaprakash-md6re
    @sivaprakash-md6re Před 2 lety +5

    അടുത്ത് അറിയുന്ന uncle നെ പോലെ... എന്ദോ ഒരു വേദന... ഒരുപാട് കഥാപാത്രങ്ങൾ ക്ക് ഇനി ആരു.. ജീവൻ നൽകും...

  • @rahulnathsr5115
    @rahulnathsr5115 Před 2 lety +13

    വളരെ അധികം മറക്കാൻ പറ്റാത്ത നല്ല കഥാപാത്രങ്ങൾ സൃഷ്‌ടിച്ച അഭിനയ തമ്പുരാൻ ഒരായിരം പ്രണാമം 🌹🌹🌹

  • @rethinanu6185
    @rethinanu6185 Před 3 měsíci +1

    വർഷങ്ങൾ പിന്നിട്ടിട്ടും എന്നും മായാതെ ഈ ഗാനം. ചിലങ്കയണിഞ്ഞു പദങ്ങൾ വെച്ച കാലത്തേക്ക് പോയി.
    ഒരിക്കലും മായാതെ മനസ്സിൽ ചേർത്തുവെക്കാൻ കണ്ണൂർ രാജൻ സർ നൽകിയ പാട്ടുകൾ 🙏🙏
    വരികൾ അതിമനോഹരം തങ്കപ്പൻ സർ 🙏🙏🙏🙏

  • @arunmanoharan7917
    @arunmanoharan7917 Před 2 lety +5

    വേണു ചേട്ടൻ ലിപ് കൊടുക്കുന്നത് അസാധ്യം 💕💕

  • @sunwitness7270
    @sunwitness7270 Před 2 lety +5

    കള്ളൻ പവിത്രൻ എന്റെ ഇഷ്ട്ടപെട്ട മൂവി ആണ് 😘😘. വേണു ചേട്ടന് ആദരാഞ്ജലികൾ ❤️....

  • @5me6797
    @5me6797 Před 2 lety +24

    RIP Sri. Nedumudi Venu 😭😭😭 an irreplaceable and large loss to the Indian Cinema 😢 an active part of Mollywood for decades without a single career black-mark 💗💗 the industry has lost one of its biggest pillars 🙏🏻🙏🏻🙏🏻

  • @sathyan63
    @sathyan63 Před rokem +8

    I'm from Tamil Nadu I seen this song more than 50 times

  • @muralikrishnans8271
    @muralikrishnans8271 Před 2 lety +4

    Ee paatu orupadu ketit ondu, video kanunath adyamayittanu .Thank you Matinee now . Nedumudi Venu sirnu aadaranjalikal

  • @shemeelasasikumar2061
    @shemeelasasikumar2061 Před 11 měsíci +5

    Nedumudi venu was a fantastic Malayalam actor who could enact all types of roles so spontaneously. His premature death some months ago really shocked me.

  • @nikhilkrishnamangad
    @nikhilkrishnamangad Před 2 lety +16

    ചന്ദനപ്പൊന്‍ ചിതയില്‍ എന്റെ അച്ഛനെരിയുമ്പോള്‍
    മച്ചകത്താരൊ തേങ്ങിപ്പറക്കുന്നതമ്പലപ്രാവുകളോ....അമ്പലപ്രാവുകളോ...💐💐❤️
    ജീവിത പാതകളിൽ ഇനി എന്നിനി കാണും നാം....
    മറ്റൊരു ജന്മം കൂടെ ജനിക്കാൻ പുണ്യം പുലർന്നിടുമോ... പുണ്യം പുലർന്നിടുമോ ....💐💐❤️
    - ഗിരീഷേട്ടൻ 💐

    • @pkjayakumari9190
      @pkjayakumari9190 Před rokem

      അസാധ്യ അഭിനയ പാടവം!👍👍👍👏👏👌👌👌

  • @anumodap6800
    @anumodap6800 Před 2 lety +12

    ഇതുപോലെ യുള്ള ഗാന രംഗങ്ങളിലൂടെയും സിനിമകളിലൂടെ യും വേണു ചേട്ടനെ മലയാള സിനിമ പ്രേമികൾ എന്നും ഓർക്കും.ഒരിക്കലും മറക്കില്ല.

  • @sree1089
    @sree1089 Před rokem +6

    മാ..നസലോ...ലാ.,
    മരതകവര്‍ണ്ണാ..ആ,
    നീയെവിടേ..എന്‍,
    മാ..യക്ക..ണ്ണാ,
    കനകാംഗിയാമെന്റെ,
    ഹൃദയപുടങ്ങളില്‍,
    പുളകങ്ങള്‍ പെയ്യുവാ‍...ന്‍,
    നീയെവിടെ..ഏ..ഏ..ഏ..ഏ.ഏ..ഏ
    മാ..നസലോ...ലാ..
    മരതകവര്‍ണ്ണാ..ആ,
    നീയെവിടേ എന്‍,
    മാ..യക്കണ്ണാ..
    എൻ മെയ്യിൽ,മദനൻ,
    കുളിർ,കുളിർ,കോരുന്നുവോ..ഓ..
    കിന്നാരം,പറയാം,
    വരൂ,വരൂ,വൈകാതെ നീ..ഈ..
    എൻ മെയ്യിൽ,മദനൻ,
    കുളിർ,കുളിർ,കോരുന്നുവോ..ഓ..
    കിന്നാരം,പറയാം,
    വരൂ,വരൂ,വൈകാതെ നീ..ഈ..
    കണ്ണാ..നിന്‍,പൊന്നോമല്‍,
    തനുവില്‍ തഴുകാ...ന്‍,
    കണ്ണാ..നിന്‍,പൊന്നോമല്‍,
    തനുവില്‍ തഴുകാ...ന്‍,
    വ്യദിധ,മധുര,തരം,
    ഹൃദയ,നിന,വുകളില്‍,
    സരസ,രസികതര,മണയുകനീ..
    മാ..നസലോ...ലാ,
    മരതകവര്‍ണ്ണാ...ആ
    നീയെവിടേ...എന്‍.,
    മാ..യക്കണ്ണാ..
    മോഹങ്ങൾ,കനവിൻ,
    കതിർ,ക്കുടം,ചൂടുന്നുവോ..ഓ..
    ദാഹങ്ങൾ,തണലിൻ,തളിർ,ച്ചുരം,
    തേടുന്നുവോ..ഓ..
    മോഹങ്ങൾ,കനവിൻ,
    കതിർ,ക്കുടം,ചൂടുന്നുവോ..ഓ..
    ദാഹങ്ങൾ,തണലിൻ,തളിർ,ച്ചുരം,
    തേടുന്നുവോ..ഓ..
    കാർവർണാ,എൻ മേനി,
    പുണരാ..ൻ,വരുമോ...
    കാർവർണാ,എൻ മേനി,
    പുണരാ..ൻ,വരുമോ...
    മഥിത,മധുര,രസം,
    തഥിത,മുരളിയുമായ്,
    രഭസ,വിലസ,തര,മണയുകനീ..
    മാ..നസലോ..ലാ.,
    മരതകവർണ്ണാ..ആ,
    നീയെവിടേ..എൻ.,
    മാ..യക്കണ്ണാ,
    കനകാംഗിയാമെന്റെ,
    ഹൃദയപുടങ്ങളിൽ, ‍
    പുളകങ്ങൾ,പെയ്യുവാ..ൻ
    നീയെവിടേ..ഏ..ഏ..ഏ..ഏ.ഏ..ഏ
    മാ..നസലോ..ലാ,
    മരതകവർണ്ണാ..ആ,
    നീയെവിടേ..എൻ,
    മാ..യക്കണ്ണാ,
    നീയെവിടേ..ഏ..എൻ,
    മാ..യക്കണ്ണാ..ആ..

  • @vipinkumar-kz7bt
    @vipinkumar-kz7bt Před 9 měsíci +3

    കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇൻസ്റ്റഗ്രാമിൽ കണ്ടിട്ട് വീഡിയോ കാണാൻ വന്നതാണ്... നെടിമുടി വേണു ചേട്ടൻ❤❤😢

  • @amal_b_akku
    @amal_b_akku Před 2 lety +10

    മലയാള മനസ്സിൽ എന്നും നിറഞ്ഞുനിൽക്കും താങ്കൾ,,,,, 🙏
    ആദരാഞ്ജലികൾ 😪🌹

  • @aravindankg4121
    @aravindankg4121 Před 3 měsíci +2

    Ugren song.. kannur rajen sir big salute... ragam ....sree , maayavathy.

  • @ThenNowForeverOnline
    @ThenNowForeverOnline Před 2 lety +10

    ഒരിക്കലും മറക്കില്ല വേണുച്ചേട്ടാ... പ്രണാമം 🌹❤️🙏

  • @abhijithsagar4398
    @abhijithsagar4398 Před 2 lety +10

    ആദരാഞ്ജലികള്‍ 🙏🙏🙏🌹🌹🌹
    Homage
    Powerhouse of Natural acting
    Absolutely fit for any roles
    43 years of Acting Journey
    Irreplaceable Figure in mollywood
    Talented in Music
    500 plus movies
    പ്രണാമം
    Sree Nedumudi Venu Sir 🙏🙏🙏🌹🌹🌺🌺🌺

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable Před 4 měsíci +2

    ഏറ്റുമാനൂർ അമ്പലത്തിൽ വെച്ച് ഏതോ ഒരു പെൺകുട്ടി ഇ പാട്ടിനു ചുവട് വെച്ച്.. അന്ന് ആദ്യമായിയാണ് ഇ പാട്ടു കേൾക്കുന്നത്... ഇ പാട്ടും ahh പെൺകുട്ടിയും അന്ന് മനസ്സിൽ പതിഞ്ഞു.. ഇടക് വീട്ടിൽ വലിയ വോളിയത്തിൽ വെക്കും....08/03/2024 3.00 am ✍️

  • @ratnammenon2225
    @ratnammenon2225 Před 3 měsíci +1

    ഈ പാട്ട് ഞാൻ ആദ്യമായി കേട്ടത് കലാമണ്ഡലം ഹൈദരാലി പാടുന്നതാണ്. റേഡിയോവോ ടീവിയോ ഒന്നുമില്ലാത്ത കാലത്ത് വാഹനങ്ങൾ ഇല്ലാതെ ചെറുതുരുത്തി കലാമണ്ഡലം വരെ നടന്നു പോയി കണ്ടിരുന്ന കാലത്ത് മനസ്സിൽ പതിഞ്ഞ വരികൾ (എൺപതുകളിൽ )ഇന്നും അതുപോലെ ആസ്വദിച്ചു കൊണ്ടേയിരിക്കുന്നു.27/3/2024

  • @subeeshe8237
    @subeeshe8237 Před 2 lety +5

    പകരം വെക്കാൻ ഇല്ലാത്ത മഹാപ്രതിഭ 🌹

  • @ratheeshpk5330
    @ratheeshpk5330 Před 2 lety +4

    വിരലിൽ എണ്ണാവുന്ന തറവാടികളായ കാരണവരെ മലയാള സിനിമയിലുണ്ടായിരുന്നുള്ളു സകലകലയിലും പ്രാവീണ്യമുള്ള അതിനേക്കാളുപരി അഭിനയത്തിന്റെ പാഠപുസ്തകമായിരുന്നു വേണു ചേട്ടൻ, വല്ലാതെ ശൂന്യമാവുന്നു സിനിമാലോകം. ഈ വിയോഗം തീരാവേദനയാണ് ഓർമ്മയിൽ സൂക്ഷിച്ചു വെക്കാൻ ഒരുപാട് നല്ല കഥാപാത്രങ്ങൾ നമുക്ക് സമ്മാനിച്ചിട്ടുണ്ട് അദ്ദേഹം, മലയാള സിനിമക്ക് ഈ വിടവ് നികത്താൻ കഴിയില്ല അങ്ങേക്ക് മുന്നിൽ ഒരായിരം ഓർമ്മപ്പൂക്കൾ സമർപ്പിക്കുന്നു 🌹🌹🌹🌹🌹🌷🌷🌷🌷🌷

  • @Linsonmathews
    @Linsonmathews Před 2 lety +8

    ജനമനസുകളിൽ ജീവിക്കും ❣️❣️❣️
    ആദരാഞ്ജലികൾ 🌹🌹🌹

  • @prabeeshnexoprabeesh5039
    @prabeeshnexoprabeesh5039 Před 6 měsíci +2

    എത്ര മനോഹരം ആയ പാട്ടുകൾ ആണ് എല്ലാം....

  • @harieshkkdotin
    @harieshkkdotin Před 2 lety +6

    ആദരാഞ്ജലി, നെടുമുടി വേണു 🌹

  • @gopankumar635
    @gopankumar635 Před rokem +22

    2023 ഇൽ ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ ❓️

  • @FRM477
    @FRM477 Před 2 lety +6

    എന്റെ പ്രിയപ്പെട്ട മഹാ നടൻ ❤❤❤❤❤❤

  • @sujeeshvellani4690
    @sujeeshvellani4690 Před 9 měsíci +5

    കണ്ണൂർ രാജൻ 🙏🙏🙏

  • @vinodkumar-xr6jm
    @vinodkumar-xr6jm Před rokem +3

    Renjini nalla shariram..saree blousil adipoli

  • @rajkaimal7442
    @rajkaimal7442 Před 2 lety +8

    വേണു ചേട്ടൻ ഉള്ളത് കൊണ്ട് വിട്ടിരിക്കുന്നു... ഈ രഞ്ജിനി ചേച്ചി എന്തുവാ ഈ കാണിക്കുന്നേ 🤣🤣

  • @ramamurthybollapragada3378
    @ramamurthybollapragada3378 Před měsícem

    Melodious song action of Nedumudi graceful movements
    Of the dancer make this a favourite to be seen repeatedly.

  • @jagannathanmenon3708
    @jagannathanmenon3708 Před 2 lety +3

    ഇനിയില്ല എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. നമ്മുടെ ആരൊക്കെയോ ആയിരുന്നു വേണു സർ

  • @babyraj2691
    @babyraj2691 Před 8 dny

    കണ്ണിന് പിയൂഷം പ്രകാശം
    തോക്കിനു : തലോടൽ
    കാത്തിന് = സംഗീതം

  • @sureshkomandi4008
    @sureshkomandi4008 Před měsícem

    Best actor in film field എല്ലാംകൊണ്ടും 👍👍🙏🙏

  • @sachinraj3838
    @sachinraj3838 Před 2 lety +2

    Venu chettante lip sinking for the song❤️... Laletane pole churukkam actors nu mathre ithupole lipsink cheyth song act cheyan pattukayullu. Super.

    • @premaraoa5231
      @premaraoa5231 Před rokem

      Really super. Actor ,Singer and every one connected are great.

  • @jithinm8048
    @jithinm8048 Před 2 lety +1

    മലയാള സിനിമ യുടെ വേണു നാദം നിലച്ചു
    ആദരാഞ്ജലികൾ

  • @BASIL896
    @BASIL896 Před 2 lety +1

    മലയാള സിനിമയുടെ തീരാ നഷ്ട്ടം RIP വേണുച്ചേട്ടാ 🌹🌹

  • @Rons88
    @Rons88 Před 2 lety +6

    What a classical one..🔥🔥👌Rip venuchetta

  • @user-jw5lc9yo9d
    @user-jw5lc9yo9d Před 5 dny

    മറക്കാൻ വയ്യാ ഈ ഗാനങ്ങൾ ഒക്കെ 👏🏼👏🏼

  • @arjunmnair7926
    @arjunmnair7926 Před 2 lety +3

    ഓർമ്മകൾക്ക് മുൻപിൽ ഒരായിരം പ്രണാമം❤🙏

  • @vishnudaspadmakaranvishnud8151

    Ulkollan pattunilla nammude kuttikalamoke manoharamakiya cinemakalile nira saanidiyammm ❤️ ❤️❤️ Pranamam chettaaa.

  • @jsdenterm4u61
    @jsdenterm4u61 Před 2 lety +1

    മലയാളത്തിന്റെ മഹാനടൻ നെടുമുടി വേണുവിന് ആദരാഞ്ജലികൾ 🌹

  • @dralims5873
    @dralims5873 Před 2 lety +4

    Legend... Venu sir... Pranamam🙏🙏🙏

  • @radhakrishnanparameswaran436
    @radhakrishnanparameswaran436 Před měsícem +1

    Ee gaanam kelkkunnàvrundoo ee 2024 llilum

  • @hariharansr9074
    @hariharansr9074 Před měsícem

    வணக்கம்
    தாஸேட்டர் பாடல்கள்
    மலையாளம்‌
    தமிழ் பாடல்களைக்‌
    கேடீகாமலிரேக்கமுடியாது‌!
    வாழ்வேது!?
    வழங்கிய உங்களுக்கு மிக்க நன்றிகள்
    எஸ் ஆர் ஹரிஹரன்
    Translate to malaiyalam

  • @shijukiriyath1410
    @shijukiriyath1410 Před 2 lety +1

    ETTAVUM ISHTAPPETTA GAANANGALILONNU......THANKS FOR UPLOADING
    ITHU POLEY RARE MOVIES ELLAAM VEENDUM UPLOADCHEYYAAN TEAM MATINEE yey DAIVAM ANUGRAHIKKATTEY
    RIP VENU SIR

  • @user-wp8ou4zn3n
    @user-wp8ou4zn3n Před 2 dny

    മനോഹരമായി അവതരിപ്പിച്ചു ❤❤❤ഹായ് സൂപ്പർ

  • @omanasethunath609
    @omanasethunath609 Před 18 dny

    ❤❤️👌👌👌❤️❤️ അമ്പലപ്പുഴ പാൽപായസം കുടിച്ച പോലെ❤️❤️

  • @user-jt6og8yi
    @user-jt6og8yi Před 2 lety +1

    Nedumudi Venu Sarinu Pranamam..💐💔
    Nalla Nalla Kathapathrangalayi Sar Eniyum Jeevikkum Good Actor......🙏😥😌😰🌹🌹

  • @user-nu2px9je7m
    @user-nu2px9je7m Před 2 lety +4

    Nedumudi Venu sir a true Legend 🙏🙏🙏

  • @akshay5672
    @akshay5672 Před 2 lety +1

    മഹാനടൻ വേണു ചേട്ടന് ആദരജ്ഞലികൾ😪🌹

  • @vijayapanicker6330
    @vijayapanicker6330 Před 14 dny

    SPB Sir Never Golden Voice Namikunu Pranam 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @dhaneethmurali2346
    @dhaneethmurali2346 Před 2 lety +1

    അഭിനയകലയിലെ മഹാ പ്രതിഭക്കു ആദരാഞ്ജലികൾ 🌹🌹

  • @sreekumara3265
    @sreekumara3265 Před 9 měsíci

    മലയാള സിനിമയിൽ അഭിനയിക്കാൻ അറിയുന്നവർ അസംഖ്യം. അഭിനയ സമ്രാട്ടുകൾ - കൊട്ടാരക്കര, ജഗതി, മോഹൻലാൽ... ചുരുക്കം. പക്ഷേ പൂർണ്ണ നായ ഒരു കലാകാരൻ ഒരാൾ മാത്രം അത് നെടുമുടി

  • @shibushibu4586
    @shibushibu4586 Před 2 měsíci

    ഈ ഗാനം കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത ഒരു സുഖം❤

  • @user-sc5oi7io4v
    @user-sc5oi7io4v Před 2 lety +1

    മാനസ ലോല മരതക വർണ്ണ
    നീ എവിടെ എൻ മായാ കണ്ണാ...

  • @akhilpvm
    @akhilpvm Před 2 lety +3

    *മലയാളത്തിന്റെ സ്വന്തം മഹാ നടന് വിട* 💐

  • @vedhuzcookingchennal2960
    @vedhuzcookingchennal2960 Před 6 měsíci +1

    വേണുച്ചേട്ടൻ ❤❤❤❤

  • @sivinsajicheriyan7937
    @sivinsajicheriyan7937 Před 2 lety

    Angayude Orupad gaangaliloodeyum Katha paatrangalillodeyum njngalude manasukail ennum jeevikkum❤️❤️❤️❤️eee gaanam ente jeevnolam enik istamanu ...paranju ariyikkan kaziyatha istamaanu ee gaanam❤️❤️❤️❤️

  • @radhikamr2075
    @radhikamr2075 Před 6 měsíci

    കേൾക്കാൻ വളരെയധികം ഇഷ്ടമുള്ള ഒരു ഗാനം.

  • @ravimp2037
    @ravimp2037 Před 6 měsíci

    What an evergreen talent!
    Pranamam to this alrounder legend.

  • @basheerbai2393
    @basheerbai2393 Před rokem +2

    GOOD SONG,,ACTING,,VALARE,, SUPER,,🤗🤗🤗

  • @ravindranathvasupilla23
    @ravindranathvasupilla23 Před 8 měsíci

    എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട ഗാനം

  • @poyiloorkrishnanvinayasekh5966
    @poyiloorkrishnanvinayasekh5966 Před 11 měsíci +1

    Great music and lyrics...
    ..

  • @nandakumarap518
    @nandakumarap518 Před rokem +1

    Beautiful song

  • @vineeshp8818
    @vineeshp8818 Před 6 měsíci +1

    കലാകാരന് മരണമുണ്ടോ..

  • @salam8509
    @salam8509 Před 2 lety +2

    ആദരാഞ്ജലികൾ

  • @bhaskarvartha5782
    @bhaskarvartha5782 Před 10 měsíci

    ooo..what a song...awesome

  • @mrr2041
    @mrr2041 Před 2 lety +1

    വല്ലാത്തൊരു സങ്കടം 😥😔

  • @prakashveetil3448
    @prakashveetil3448 Před rokem +5

    Dasettan❤❤❤❤❤❤❤❤❤❤❤❤❤

  • @markandeyaaswathappa8581

    Nice melodious song with equal quality dance .

  • @arunkumars228
    @arunkumars228 Před 11 měsíci

    ഒരു രക്ഷയും ഇല്ല 😍😍😍😍😍🙏

  • @harikrishnan680
    @harikrishnan680 Před rokem +1

    Nedumudi venu chettan ❤❤❤❤❤❤❤❤❤❤❤

  • @Bindhuqueen
    @Bindhuqueen Před 2 lety +2

    Suprrr song ❤❤