Sharapoli Malacharthy | April 19 Malayalam Audio Song | K. J. Yesudas, S. Janaki

Sdílet
Vložit
  • čas přidán 27. 11. 2013
  • Song: Sharapoli Malacharthy
    Film: April 19
    Music:Raveendran
    Lyrics:S. Ramesan Nair
    Singer: K. J. Yesudas, S. Janaki
    Cast: Balachandra Menon, Nandhini
  • Hudba

Komentáře • 132

  • @sreekumar6616
    @sreekumar6616 Před 15 dny +1

    വീണ്ടും വീണ്ടും കേൾക്കാൻ കൊതി തോന്നുന്ന മധുര സ്വരം ദാസേട്ടനും ജാ നകിയമ്മയും ഒന്നിനൊന്നു മെച്ചം,,,,
    👍super song

  • @aquablooms
    @aquablooms Před 2 lety +48

    മഹാപ്രതിഭകൾ കൊരുത്തുതന്ന ശരപ്പൊളിമാല (ശ്രീ. രമേശൻ നായർ, രവീന്ദ്രൻ മാഷ്‌, ദാസേട്ടൻ, ജാനകിയമ്മ) True Legends 🙏☺️

    • @sivarajans9406
      @sivarajans9406 Před 2 lety

      👍👍👍👍👍🙄🙏🙏🙏🙏🙏🌹

  • @ck-nd6tm
    @ck-nd6tm Před 10 měsíci +31

    വയ്യ ഈ പാട്ടുകൾ ഒന്നും കേൾക്കാൻ മനസ്സിന് ശക്തിയില്ല!!! 😔. എന്തൊരു സംഗീതം 🙏🙏🙏🙏😔. രവീന്ദ്രൻ മാഷേ ഓർക്കുമ്പോൾ!!🤥! അറിയാതെ കണ്ണ് നിറഞ്ഞു പോകും !!!. പ്രണാമം🙏🙏🙏🌹🌹🌹🌹🌹. കണ്ണുനിറയുകയാണ്

  • @SURESHBABU-cy6dg
    @SURESHBABU-cy6dg Před 5 měsíci +13

    രവീന്ദ്രൻ മാഷിൻ്റെ ഏത് ഈണമാണ് മോശമെന്ന് പറയാൻ കഴിയില്ല. അത്രയും രസകരം. കേൾക്കുമ്പോൾ ഉണ്ടാകുന്ന മാനസിക സുഖം പറഞ്ഞറിയിക്കാൻ കഴിയില്ല.❤

  • @raveendrantv6766
    @raveendrantv6766 Před rokem +10

    എന്തു പറയാനാണ്... ആരെയും പ്രത്യേകിച്ച് പറയാനില്ല... രമേശൻ നായർ, രവീന്ദ്രൻ മാഷ്, ജാനകിയമ്മ, പിന്നെ ദാസേട്ടൻ.. ഹോ.. 🥰🥰🥰🥰

  • @bijuk4214
    @bijuk4214 Před 2 lety +26

    എന്താ ശബ്ദം ദാസേട്ടാ. ജാനകി അമ്മ നമിച്ചു. 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🌷👍🌷🌷🌷🌷🌷🌷👍🌷🌷🌷🌷🌷🌷🌷

  • @aneeshg5271
    @aneeshg5271 Před rokem +12

    ഹോ ജാനകി അമ്മയുടെ സ്വരം തേനിൽ മുക്കിയ കുയിൽ നാദം പോലെ 🙏

  • @saransurendran3464
    @saransurendran3464 Před 2 lety +42

    രവീന്ദ്രൻ മാഷേ,.. പോയപ്പോൾ ഈ കഴിവ് ഇതുപോലെ അങ്ങയുടെ മക്കൾക്കു കൊടുത്തിട്ട് പോയെങ്കിൽ... 😔😔

  • @sunilkumarea6564
    @sunilkumarea6564 Před rokem +9

    ജാനകിയമ്മ അപാര ശബ്ദം അത്ഭുതം

  • @SoorajCv-ql4wv
    @SoorajCv-ql4wv Před dnem


    ഈ പാട്ടൊക്കെ കേൾക്കുമ്പോൾ എന്തോ എവിടയോ ഒരു നഷ്ടബോധം
    ഇനി തന്ത ഇതാണോ വൈബ്
    അറിയില്ല എന്നാലും വളരെ വൈകി ഒറ്റയ്ക്കു കിടന്നു ഈ സോങ് കേൾക്കുമ്പോ 🎇♥️🤗

  • @goodfriday12
    @goodfriday12 Před 8 lety +45

    ശരപ്പൊളിമാല ചാര്‍ത്തി ശരദിന്ദുദീപം നീട്ടി കുറിഞ്ഞികള്‍ പൂത്ത രാവില്‍ ഏതു രാഗം നിന്നെത്തേടുന്നൂ (ശരപ്പൊളിമാല) ഇതളറിയാതെ മധുമാസം അകലേ പൂമണമോ കാറ്റിനു വെറുതെ സ്വരമുണരാതെ ഒരു ഗാനം അരികെ കൈവളയുടെ കളിചിരി വെറുതെ ദാഹജലം തേടി നീ വരും കാനകങ്ങളില്‍ തീയെരിഞ്ഞ ജീവനൊമ്പരം വീണുറങ്ങിയോ വരമംഗളമരുളും നിറമുകിലിന്‍ കനിവൊഴുകാത്തൊരു വൈശാഖംപോലെ (ശരപ്പൊളിമാല) ഉയിരിനുപോലും ശ്രുതിയാമെന്‍ അഴകേ നീയിനിയൊരു താളം പകരൂ ചിറകിനു താഴെ തണലേകും കുളിരേ ജീവനില്‍ മധുമഴയായ് നിറയൂ ഏതു ജന്മപുണ്യമിന്നു നിന്‍ ദേവസാന്ത്വനം സ്നേഹമന്ത്രമായുണര്‍ന്നതീ മൂകവീണയില്‍ മിഴിയില്‍ പുലരൊളിയായ് നിറകുടമായ് പദമാടിവരും സംഗീതംപോലെ (ശരപ്പൊളിമാല)

    • @muhammedshafimt2441
      @muhammedshafimt2441 Před 2 lety

      Sworangaal manhoharamaakiya...kaaviya.neethikkumunpil..... Unmadhatira ilakiya............ Baavathmakamaaya aalapanam.............. Wat a feel..........

    • @user-oh6ew3rs4d
      @user-oh6ew3rs4d Před 4 měsíci

      ❤❤❤❤❤

  • @faridhaanvar530
    @faridhaanvar530 Před 4 dny

    രവീന്ദ്രൻ മാഷേ 🙏 വേറെ ആർക്കും പറ്റില്ല 💜

  • @minukumarpillai9816
    @minukumarpillai9816 Před 2 lety +16

    ജാനകിയമ്മയെ നമിച്ചു. 🙏🙏🙏🙏

    • @santhoshrajan3884
      @santhoshrajan3884 Před rokem +1

      ❤️❤️❤️😍😍

    • @santhoshrajan3884
      @santhoshrajan3884 Před rokem +1

      ആ മൊതല് പാടി തുടങ്ങുന്നേ ശ്രെദ്ധിച്ചോ 😍😍❤️❤️

  • @donboscochittilappilly1613
    @donboscochittilappilly1613 Před 2 lety +81

    ഈ പാട്ടിന്റെ വരികൾ കേട്ടിട്ട് മനസ്സിലുയരുന്ന ചോദ്യമാണ് , മലയാളം പോലെ ആസ്വദിക്കാൻ മാധുര്യമുള്ള മറ്റൊരു ഭാഷയുണ്ടോ ഭൂലോകത്തിൽ ?!.!

    • @ANKITHA_007
      @ANKITHA_007 Před 2 lety +9

      Ath swanthm language ayond thonunatha bro.. ella language um great anu

    • @arunamigo5367
      @arunamigo5367 Před rokem +6

      Sangeethinthinde karyathil malayalathekkalum mikachhath tamil aayitu enikk thonniyitunndu. Oro bhashakkum athindeathaya bhanggi unddu..

    • @shibukrishna8321
      @shibukrishna8321 Před rokem

      ഇല്ലേ....😀

    • @rameshnarayanan1521
      @rameshnarayanan1521 Před rokem

      @@arunamigo5367 👍

    • @sreejeshgovind2409
      @sreejeshgovind2409 Před rokem

      ​@@arunamigo5367 ys

  • @RajeevKottayam
    @RajeevKottayam Před 4 lety +21

    Janakiammaaa 😍😍😍😍😍😍😍😍😍😍😍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @achusvlog917
    @achusvlog917 Před 2 měsíci +1

    Janaki amma one and only janaki amma uffff her voice 😚❤️

  • @sudhichandran1678
    @sudhichandran1678 Před 3 lety +13

    Dasettan janakiamma super

  • @Superman-io4iv
    @Superman-io4iv Před rokem +22

    ദാസേട്ടന്റെ എൻട്രി 🔥🔥🔥🔥🔥😍😍😍😍😍😍😍😍😍🥰🥰🥰🥰🥰

  • @pranavnair1243
    @pranavnair1243 Před rokem +9

    Only one words The great Raveendran Master...... What a Composition..... Amazing..... One of the Genius Music Director of Malayalam industry

  • @Narain-jc5zb
    @Narain-jc5zb Před 2 lety +12

    തുറന്നു പാട് എന്ന് പലരും പറഞ്ഞെങ്കിലും 🙏ജാനകി അമ്മ അതാ യഥാർത്ഥ തൊള്ള തുറന്നു പാടൽ 🙏🙏🙏🙏🙄🙄🙄

    • @padmas4110
      @padmas4110 Před 2 lety

      താങ്കൾ എന്താണ് ഉദേശിച്ചത്?

    • @Narain-jc5zb
      @Narain-jc5zb Před 2 lety

      @@padmas4110 അതായത് മാക്സിമം ഒച്ചത്തിൽ പാടുന്നു എന്ന് 😊 മ്യൂസിക്‌ ജഡ്ജുമാർ പറയാറില്ലേ മോനെ തുറന്നു പാടുക എന്ന്

  • @ull893
    @ull893 Před 2 lety +9

    Yesudas S. Janaki combo ❤❤❤❤❤❤👍

  • @ananthukrishna305
    @ananthukrishna305 Před 3 měsíci +2

    Janaki Amma ufffff❤❤❤❤

  • @haripappan2841
    @haripappan2841 Před rokem +4

    തീയെരിഞ്ഞ ജീവനൊമ്പരം.... 🥰🥰
    ആ ഭാഗം കേൾക്കുമ്പോൾ 🥰🥰

  • @pranavnair1243
    @pranavnair1243 Před 3 lety +12

    The Magician Raveendran master....No words

  • @RajeevKottayam
    @RajeevKottayam Před 4 lety +19

    Chank Dasettan 😍😍😍😍😍😍👌👌👌👌👌👌👌👌👌👌👌👌

  • @Ms10041970
    @Ms10041970 Před rokem +3

    എന്തൊരു ഫീൽ ആണ് ഈ ഗാനം.. ജാനകിയമ്മയുടെ ഹമ്മിങ്.. ഒന്നും പറയാനില്ല..
    എത്ര മനോഹരമായ ഗാനം..

  • @maheshmurali8507
    @maheshmurali8507 Před rokem +3

    എന്താ ഒരു ഫീൽ....പ്രത്യേകിച്ച് ആദ്യത്തെ ഹംമിങ്

  • @harimenon8239
    @harimenon8239 Před 2 lety +12

    Janaki Amma one and only one in music

    • @santhoshrajan3884
      @santhoshrajan3884 Před rokem

      ❤️❤️😍😍😍

    • @santhoshrajan3884
      @santhoshrajan3884 Před rokem +2

      അമ്മേടെ ശബ്ദം കേൾക്കാൻ മാത്രം ഈ പാട്ട് കേൾക്കുന്ന ഞാൻ

    • @harimenon8239
      @harimenon8239 Před rokem +3

      @@santhoshrajan3884 ജാനകിയമ്മ high note touch cheytha dong

  • @MyOpinion664
    @MyOpinion664 Před 5 měsíci +2

    സംഗീത സാമ്രാജ്യം ആണ്, ജാനകി അമ്മ. സിനിമയിൽ ആദ്യമായി പാടിയ വർഷം തന്നെ 5 ഭാഷകളിൽ ആയി 100 ഇൽ കൂടുതൽ പാട്ട് പാടിയ ഇന്ത്യയിലെ ഏക വ്യക്തി, എന്ന റെക്കോർഡ് ജാനകി അമ്മക്ക് മാത്രo സ്വന്തം. ആന്ധ്ര സ്വദേശി ആയതുകൊണ്ട്, കർണാടക ഗവണ്മെന്റ് ഒരു അവാർഡ് പോലും ഇവർക്ക് നൽകിയില്ല. എന്നാൽ ഇവർ ഏറ്റവും കൂടുതൽ പാടിയത് കന്നഡ ഭാഷയിൽ. വൈകി വന്ന പരമോന്നത ബഹുമതി പദ്മ ഭൂഷൻ ജാനകി അമ്മ 2013 ഇൽ നിഷേധിച്ചു, വൈകി വന്ന ഈ അവാർഡു മൂലം പ്രസിദ്ധ ആവേണ്ട ആവശ്യം ഇനി ഇല്ല. ലക്ഷങ്ങളോളം ആരാധകരുടെ മനസ്സിൽ എത്രയോ വർഷങ്ങൾക്ക് മുമ്പ് കുടിയേറി, ഇതിലും വലുതല്ല വൈകി വന്ന പദ്മ അവാർഡ് എന്ന് ജാനകി അമ്മ പറഞ്ഞു.

  • @athiranairiv6150
    @athiranairiv6150 Před 6 měsíci +5

    ശരപ്പൊളിമാല ചാർത്തി
    ശരദിന്ദുദീപം നീട്ടി
    കുറിഞ്ഞികൾ പൂത്ത രാവിൽ
    ഏതു രാഗം നിന്നെത്തേടുന്നൂ
    (ശരപ്പൊളിമാല)
    ഇതളറിയാതെ മധുമാസം അകലേ
    പൂമണമോ കാറ്റിനു വെറുതെ
    സ്വരമുണരാതെ ഒരു ഗാനം അരികെ
    കൈവളയുടെ കളിചിരി വെറുതെ
    ദാഹജലം തേടി നീ വരും കാനകങ്ങളിൽ
    തീയെരിഞ്ഞ ജീവനൊമ്പരം വീണുറങ്ങിയോ
    വരമംഗളമരുളും നിറമുകിലിൻ
    കനിവൊഴുകാത്തൊരു വൈശാഖംപോലെ
    (ശരപ്പൊളിമാല)
    ഉയിരിനുപോലും ശ്രുതിയാമെൻ അഴകേ
    നീയിനിയൊരു താളം പകരൂ
    ചിറകിനു താഴെ തണലേകും കുളിരേ
    ജീവനിൽ മധുമഴയായ് നിറയൂ
    ഏതു ജന്മപുണ്യമിന്നു നിൻ ദേവസാന്ത്വനം
    സ്നേഹമന്ത്രമായുണർന്നതീ മൂകവീണയിൽ
    മിഴിയിൽ പുലരൊളിയായ് നിറകുടമായ്
    പദമാടിവരും സംഗീതംപോലെ
    (ശരപ്പൊളിമാല)
    രിഗരിഗസരി നിസപനിസരി പനിസരിമപനി
    രിഗരിരിസനി സരിസസനിപ മപമനിപസ നിരിസ
    സരിമ രിസ നിസരി സനി പനിസ നിപ രിമപസനി
    സരിനിസപ നിസപനിമ പനിമപരി പസനിരിസ
    സരി സരിമനിസ നിസ നിസനിസനി
    പനി പനിസരിപ സരി മപനിസരി
    രിമരി രിമരിരി സരിസ സരിസസ
    നിസനി നിസനിനി പനിസരിമ

  • @joboytech3778
    @joboytech3778 Před 2 měsíci

    Ethra kettalum Mathivaratha oru pattu...❤❤❤❤❤proud to be an Malayalee

  • @jaisonissac3025
    @jaisonissac3025 Před rokem +3

    ജാനകിയമ്മ 🥰✨️

  • @kiranpillai7282
    @kiranpillai7282 Před 2 lety +6

    S Rameshan Nair sir and our Master Raveendran mash super composition.....

  • @muhammadkoyiloth3363
    @muhammadkoyiloth3363 Před 8 měsíci

    മലയാള സിനിമയിൽ എനിക്കേറ്റവും ഇഷ്ടമുള്ള ഡ്യൂറ്റ് ഗാനം ❤❤❤❤❤❤

  • @pradeepkv482
    @pradeepkv482 Před rokem +4

    ഇനിയും പാടേണ്ടിയിരുന്ന ജാനകി അമ്മ ❣️😊

  • @muthuvelan2614
    @muthuvelan2614 Před 5 měsíci

    Yet another melody duet from Isai kuil& Ganaganthervan💕💕💕💕💕

  • @donboscochittilappilly1613

    ലോകത്തിലെ മറ്റേത് ഭാഷയെക്കാളും വാക്കുകൾക്കും, അതിന്റെ ശബ്ദങ്ങൾക്കും മികച്ച വഴക്കം (flexibility) ഉള്ള ഒരു ഭാഷയാണ് മലയാളം എന്നത് അറിയാതെ പോകരുത്.

  • @ranukumar6184
    @ranukumar6184 Před 6 měsíci

    കുയിൽ നാദം എത്ര മനോഹരം

  • @renjithrlraveendran6435
    @renjithrlraveendran6435 Před 2 měsíci +1

    ഉരിയിരുപോലും ശ്രുതിയാമെൻ അഴകെ.............❤

  • @thecarnaticmahesh
    @thecarnaticmahesh Před 4 lety +29

    Ee pattu Manirangu Ragathil aanu. Pakshe "Sharadindu Deepam Neetti" enna variyil, Nagagandhari ragathinte oru gandham varunnu. But, it slowly and beautifully changes ragam. That shows the genius of Raveendran Master. 🙏

    • @thecarnaticmahesh
      @thecarnaticmahesh Před 3 lety +1

      @@madhupm3460 Thangal uddeshikkunna ragam Sree/Sri aanu ennu vishwasikkunnu.
      Ee paattil Sri Ragathinte phrases onnum thanne illa, sir. Manirangu enna ragam aanu ee paattinte ragam.
      Maharaja Swathi Thirunal-ude "Jaya Jaya Padmanabhanujesha" and Muthuswami Dikshithar Swamiyude "Mamava Pattabhirama" ee ragathil ulla pradhanapetta paattukal aanu. :)

    • @thecarnaticmahesh
      @thecarnaticmahesh Před 3 lety

      @@madhupm3460 Oh. Athu chilapozhu thettu aayittu ezhuthi irikkam.
      Sri ragathinteyum Manirangu ragathinteyum Arohanam same aanu:
      S R2 M1 P N2 S
      Avarohana-thil aanu oru vithyasam.
      Sir, thangal Manirangu ragathil ulla ee paattu onnu kelkku. Oru saamyam thangalkku kandu pidikkan pattum.
      czcams.com/video/ZZtYNoJaUvE/video.html
      Ee paattil Sri ragathinteyum oru chaya undu. Vegam confuse aakaan ulla oru sadhyada undu 😅

    • @thecarnaticmahesh
      @thecarnaticmahesh Před 3 lety

      @Sreenish nalini Ct Kurachu mayathil samsaarichaal oru kuzhappuvam undavilla. Njan sangeetham padikkunnundu. Internet-il nokkiyalum ee paattu Manirangu ragathil aanu ennaanu parayanathu.
      Oru vagvaadathinu enikku thaalparyam illa.

    • @thecarnaticmahesh
      @thecarnaticmahesh Před 3 lety

      @Sreenish nalini Ct Paattinte adhyatha variyil "Mala" enna vaakku varumbol, athinte swaram - PNSRMGRS ennu aanu.
      Ithu Manirangu ragathinte trademark aanu.

    • @rakeshpnair1
      @rakeshpnair1 Před 2 lety +1

      ഒന്നും മനസിലായില്ലെങ്കിലും നിങ്ങൾ ഒരു പുലി ആണെന്ന് മനസിലായി 🙏... Just love this beautiful song...

  • @rajeshkallara5311
    @rajeshkallara5311 Před 2 lety +6

    Real magician ravindran master

  • @Thankusvlog
    @Thankusvlog Před rokem +2

    Greate composition

  • @jaseenashyju927
    @jaseenashyju927 Před rokem +15

    ജാനകി അമ്മ വോയിസ്‌ 😇😇😇

  • @ravipkd4336
    @ravipkd4336 Před 5 lety +10

    Love this song forever

  • @24magu24
    @24magu24 Před 7 měsíci

    What a voice by janaki amma and yesudas sir. Combination super

  • @NarayananKC-kb3cl
    @NarayananKC-kb3cl Před 2 měsíci

    സൂപ്പർ ജാനകിയമ്മ

  • @sajivsathyanathan6441
    @sajivsathyanathan6441 Před 4 měsíci

    ഗാനഗന്ധർവാനേ .. ജനികിയമ്മാ.... M❤️❤️🤝🤝👍👍

  • @sajangangadharan2191
    @sajangangadharan2191 Před 3 měsíci

    അസൂയ തോന്നുന്നു 🙏🙏🙏

  • @KumarKoonur
    @KumarKoonur Před 2 měsíci

    Wooow

  • @appu2589
    @appu2589 Před měsícem

    🙏🙏🙏 എന്താണ് പാട്ട് 🎶🎵🧡💙💚❤️💜

  • @sajik.s8762
    @sajik.s8762 Před 3 lety +8

    ആലിപ്പഴം പൊഴിയുന്നു

  • @meenoosvlogs331
    @meenoosvlogs331 Před 6 měsíci

    🙏 master en uyir🙏

  • @adheena779
    @adheena779 Před 11 měsíci

    ഓർമകളിലെ ശരപൊളി മാല ❤️

  • @Abidhrincy
    @Abidhrincy Před 4 lety +12

    ഇതളറിയാതെ മധുമാസം അകലെ......

  • @padmarajcv6046
    @padmarajcv6046 Před 8 měsíci

    അതി മനോഹരം

  • @79harinair
    @79harinair Před 3 měsíci

    Cridit goes to Balu, after all our legenders, marvavalus song

  • @namasivayanpillainarayanap7710
    @namasivayanpillainarayanap7710 Před 3 měsíci +1

    അപ്പോൾ ഈ ഗാനം ഭാവനയിൽ കണ്ട് ചിത്രത്തിൽ സന്നിവേശം ചെയ്ത മേനോൻ സാർ.. 🤔ഒന്നുമല്ല... അല്ലേ? Ye'ssitzz he's the master brain of these hit songs in his each movies 🙏the one & Only BC.Menon👏

  • @2003binutg
    @2003binutg Před 11 měsíci

    Magical , no other words

  • @vidhyaragtvidhyaragt488
    @vidhyaragtvidhyaragt488 Před 11 měsíci

    👌super

  • @anandpillai9593
    @anandpillai9593 Před rokem

    Super🙏💗

  • @2003binutg
    @2003binutg Před rokem

    Fantastic song

  • @remyaremya2774
    @remyaremya2774 Před 2 lety

    Super

  • @SatheeshKumar-hf5ms
    @SatheeshKumar-hf5ms Před rokem

    Raveendran master mastreo magic musician legend proud of you SKR

  • @2003binutg
    @2003binutg Před 5 měsíci

    Super ❤❤❤❤

  • @tharar7941
    @tharar7941 Před 2 lety

    Nice. Song

  • @rakeshchandran382
    @rakeshchandran382 Před 3 lety

    Nice

  • @user-ng6cz6de4s
    @user-ng6cz6de4s Před 11 měsíci

    Exelent awshàm

  • @meyertonsaconsulting9067
    @meyertonsaconsulting9067 Před 3 měsíci

    🙏🙏🙏🙏

  • @renjiththomas3278
    @renjiththomas3278 Před 3 lety +3

    Nalla pattu

  • @2003binutg
    @2003binutg Před 7 měsíci

    What a song

  • @shari.kalesh7457
    @shari.kalesh7457 Před 5 měsíci

    👌👌

  • @rajeshkr5860
    @rajeshkr5860 Před 4 lety +2

    🙏👍👍👍🙏

  • @rajeevrpillai8983
    @rajeevrpillai8983 Před rokem +1

    ❤❤❤❤

  • @reshma-im9nu
    @reshma-im9nu Před 8 měsíci

    ♥️♥️♥️

  • @aswathiachu4496
    @aswathiachu4496 Před 7 měsíci

    ❤️❤️❤️❤️❤️❤️❤️❤️

  • @lekshmisaijulekshmisaijual4600

    ❤💞💞💞

  • @sureshpmx5424
    @sureshpmx5424 Před měsícem

    മദ്ധ്യമാവതിയാണോ...

  • @user-zf7gl2cx9p
    @user-zf7gl2cx9p Před 8 měsíci

    🥰👍🏻🤣🙏

  • @harimenon8239
    @harimenon8239 Před rokem +3

    ജാനകിയമ്മ high note touch cheytha song

    • @dasp.k720
      @dasp.k720 Před rokem +1

      തരസ്ഥായി പഞ്ചമം വരെ പോകുന്ന റേഞ്ച് അവര്ക്കുണ്ട്..... തനിക്കു എന്തു വാഴക്ക അറിയാം

    • @siyadumaiba4079
      @siyadumaiba4079 Před 4 měsíci

      ദൂരത്തിൽ നാൻ കണ്ട എൻ മുഖം കേട്ട് നോക്ക്

  • @manicpcpmani8974
    @manicpcpmani8974 Před 2 lety

    Chilamranangalkkpakaramillaathupooleyaneraveedranmashudemaranavum

  • @swarajgvr5882
    @swarajgvr5882 Před 7 dny

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @avcreation9338
    @avcreation9338 Před 6 měsíci

    ഈ പാട്ട് പാടി ഒപ്പിക്കാൻ പെടുന്ന പെട പാട് ഗായകർക്കേ അറിയൂ,.

  • @kiranss2205
    @kiranss2205 Před 2 lety +3

    janaki ni comparison.range is unique

  • @AnilkumarAnilkumar-rb4iw

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌❤❤❤❤❤

  • @sibinraju6478
    @sibinraju6478 Před rokem

    єитє.ѕ¢нσσℓ.ℓιfє

  • @sanuspider
    @sanuspider Před 2 lety

  • @babithakm3401
    @babithakm3401 Před 7 měsíci

    🙏🙏🙏🙏

  • @mohan19621
    @mohan19621 Před 3 lety +20

    ശരപ്പൊളിമാല ചാര്‍ത്തി
    ശരദിന്ദുദീപം നീട്ടി
    കുറിഞ്ഞികള്‍ പൂത്ത രാവില്‍
    ഏതു രാഗം നിന്നെത്തേടുന്നൂ
    (ശരപ്പൊളിമാല)
    ഇതളറിയാതെ മധുമാസം അകലേ
    പൂമണമോ കാറ്റിനു വെറുതെ
    സ്വരമുണരാതെ ഒരു ഗാനം അരികെ
    കൈവളയുടെ കളിചിരി വെറുതെ
    ദാഹജലം തേടി നീ വരും കാനകങ്ങളില്‍
    തീയെരിഞ്ഞ ജീവനൊമ്പരം വീണുറങ്ങിയോ
    വരമംഗളമരുളും നിറമുകിലിന്‍
    കനിവൊഴുകാത്തൊരു വൈശാഖംപോലെ
    (ശരപ്പൊളിമാല)
    ഉയിരിനുപോലും ശ്രുതിയാമെന്‍ അഴകേ
    നീയിനിയൊരു താളം പകരൂ
    ചിറകിനു താഴെ തണലേകും കുളിരേ
    ജീവനില്‍ മധുമഴയായ് നിറയൂ
    ഏതു ജന്മപുണ്യമിന്നു നിന്‍ ദേവസാന്ത്വനം
    സ്നേഹമന്ത്രമായുണര്‍ന്നതീ മൂകവീണയില്‍
    മിഴിയില്‍ പുലരൊളിയായ് നിറകുടമായ്
    പദമാടിവരും സംഗീതംപോലെ
    (ശരപ്പൊളിമാല)
    രിഗരിഗസരി നിസപനിസരി പനിസരിമപനി
    രിഗരിരിസനി സരിസസനിപ മപമനിപസ നിരിസ
    സരിമ രിസ നിസരി സനി പനിസ നിപ രിമപസനി
    സരിനിസപ നിസപനിമ പനിമപരി പസനിരിസ
    സരി സരിമനിസ നിസ നിസനിസനി
    പനി പനിസരിപ സരി മപനിസരി
    രിമരി രിമരിരി സരിസ സരിസസ
    നിസനി നിസനിനി പനിസരിമ
    ചിത്രം ഏപ്രില്‍ 19 (1996)
    ചലച്ചിത്ര സംവിധാനം ബാലചന്ദ്രമേനോന്‍
    ഗാനരചന എസ്‌ രമേശന്‍ നായര്‍
    സംഗീതം രവീന്ദ്രന്‍
    ആലാപനം കെ ജെ യേശുദാസ്, എസ് ജാനകി