Apple Mega Star Sithara

Sdílet
Vložit
  • čas přidán 9. 09. 2024
  • Apple Mega Star Sithara

Komentáře • 588

  • @praveenkc3627
    @praveenkc3627 Před 3 lety +2002

    അന്ന് contestant ആയിരുന്ന സിതാര
    Anchor ആയിരുന്ന ജ്യോത്സ്ന
    ഇപ്പൊ 2 പേരും judges ആയി ഒരുമിച്ച് ഇരിക്കുന്നു for Super4Season2

  • @martinsebastian130
    @martinsebastian130 Před 3 lety +856

    അന്നു മറ്റുള്ളവരുടെ പാട്ടുകൾ സിതാര പാടി.. ഇന്ന് സിതാരയുടെ പാട്ടുകൾ മറ്റുള്ളവർ പാടുന്നു 👍👍🙏🙏

  • @foodreeltrend3444
    @foodreeltrend3444 Před 3 lety +613

    ഇത് 2020 ൽ കാണുന്നവരുണ്ടോ...
    ലൈക്കാൻ മറക്കല്ലേ....

  • @aban941
    @aban941 Před 3 lety +130

    *ആരെങ്കിലും 2021ൽ* *കാണുന്നുണ്ടോ...*
    😍💖 *Sithara chechi uyir....* 💕💕

  • @athirah1619
    @athirah1619 Před 5 lety +1006

    Top singeril Seethakutty ee patt padiya episode kand ivide vannavar like.. 👍👍👍

    • @aiswaryar6001
      @aiswaryar6001 Před 5 lety +3

    • @bijinv.k6326
      @bijinv.k6326 Před 5 lety +22

      ചിത്രച്ചേച്ചിയുടെ കമന്റ്‌ കൂടി കേൾക്കാൻ വന്നതായിരുന്നു... 😍😍

    • @gokulkrishna7088
      @gokulkrishna7088 Před 5 lety +1

      Present🙋

    • @Vv-oc8fw
      @Vv-oc8fw Před 5 lety +1

      Njan

    • @aswinishiju467
      @aswinishiju467 Před 5 lety +1

      Njn undeeee

  • @nimavm163
    @nimavm163 Před 3 lety +48

    അന്നത്തെ അവതാരികയും മത്സരാർത്തിയും ഇന്ന് ഒരേ വേദിയിൽ ജഡ്ജസ് കൾ 👍🥳👌👏👏

  • @aaa-cp4xg
    @aaa-cp4xg Před 3 lety +156

    12 വർഷത്തിന് മുൻപുള്ളത് ഇപ്പോയാണല്ലോ noti കിട്ടുന്നെ,😄😄😄 വേറെ ആർക്കൊക്കെ ഇപ്പൊ നോട്ടിഫിക്കേഷൻ കിട്ടി 😂😂😂

  • @sulthanibrahim9879
    @sulthanibrahim9879 Před 3 lety +16

    ആദ്യ വരി കേട്ടപ്പോൾ തന്നെ ആ ശബ്ദത്തിൽ വീണു പോയി ലൈക്‌ അടിച്ചു ❤💋

  • @arohjeon
    @arohjeon Před rokem +14

    ശരപ്പൊളിമാല ചാർത്തി
    ശരദിന്ദുദീപം നീട്ടി
    കുറിഞ്ഞികൾ പൂത്ത രാവിൽ
    ഏതു രാഗം നിന്നെത്തേടുന്നൂ
    (ശരപ്പൊളിമാല)
    ഇതളറിയാതെ മധുമാസം അകലേ
    പൂമണമോ കാറ്റിനു വെറുതെ
    സ്വരമുണരാതെ ഒരു ഗാനം അരികെ
    കൈവളയുടെ കളിചിരി വെറുതെ
    ദാഹജലം തേടി നീ വരും കാനകങ്ങളിൽ
    തീയെരിഞ്ഞ ജീവനൊമ്പരം വീണുറങ്ങിയോ
    വരമംഗളമരുളും നിറമുകിലിൻ
    കനിവൊഴുകാത്തൊരു വൈശാഖംപോലെ
    (ശരപ്പൊളിമാല)
    ഉയിരിനുപോലും ശ്രുതിയാമെൻ അഴകേ
    നീയിനിയൊരു താളം പകരൂ
    ചിറകിനു താഴെ തണലേകും കുളിരേ
    ജീവനിൽ മധുമഴയായ് നിറയൂ
    ഏതു ജന്മപുണ്യമിന്നു നിൻ ദേവസാന്ത്വനം
    സ്നേഹമന്ത്രമായുണർന്നതീ മൂകവീണയിൽ
    മിഴിയിൽ പുലരൊളിയായ് നിറകുടമായ്
    പദമാടിവരും സംഗീതംപോലെ
    (ശരപ്പൊളിമാല)
    രിഗരിഗസരി നിസപനിസരി പനിസരിമപനി
    രിഗരിരിസനി സരിസസനിപ മപമനിപസ നിരിസ
    സരിമ രിസ നിസരി സനി പനിസ നിപ രിമപസനി
    സരിനിസപ നിസപനിമ പനിമപരി പസനിരിസ
    സരി സരിമനിസ നിസ നിസനിസനി
    പനി പനിസരിപ സരി മപനിസരി
    രിമരി രിമരിരി സരിസ സരിസസ
    നിസനി നിസനിനി പനിസരിമ

  • @varshalakshmi7460
    @varshalakshmi7460 Před 4 lety +23

    ഈ പ്രോഗ്രാമിന് വിധികർത്താവായി ഇരുന്ന ദീപക്ക് ദേവ് പോലും അന്ന് വിചാരിച്ചു കാണില്ല ടോപ് സിങ്ങർ പോലെ വളരെ വലിയ ഷോയിൽ തന്നെക്കാൾ മുൻപേ വിധികർത്താവിന്റെ സീറ്റിൽ സിത്താര കൃഷ്ണകുമാർ ഇരിക്കുമെന്ന് ...ഒരുപാട് ഇഷ്ടമാണ് എന്ത് രസമാണ് സിത്താര ചേച്ചി ജഡ്‌ജിമെൻറ് പറയുന്നത് കേൾക്കാൻ ...കഠിനപ്രയത്നം കൊണ്ട് ആശിച്ചതെന്തും നേടി എടുക്കാം എന്നുള്ളതിന്റെ ഉത്തമ ഉദാഹരണം ❤

  • @Cookbook693
    @Cookbook693 Před 5 lety +198

    Eee aalanu ippo judge aayit irikunne... 😍😍😍😍😍😍😍😍😍top singer... Sithu chechi... Luv

  • @bashirpandiyath4747
    @bashirpandiyath4747 Před 5 lety +214

    *ചിത്ര ചേച്ചിയുടെ കാര്യം പറഞ്ഞു കരഞ്ഞ സിതാരയുടെ കമന്റ്സ് കേട്ടിട്ട് ഈ പാട്ട് കേൾക്കാതെ പോയാൽ പിന്നെ നമ്മളെന്ത് സംഗീത പ്രേമി*
    ഇസ്തം : സിതാര

  • @jayajaya7736
    @jayajaya7736 Před 5 lety +232

    എന്റമ്മോ ...എന്താ പാട്ട് ...സൂപ്പർ..Sithune കാണാൻ എന്ത് രസാണ് ...ഇങ്ങ്നെ മതി ...E സ്റ്റൈൽ ...

  • @shannonforarker5792
    @shannonforarker5792 Před měsícem +1

    സിത്താര പാടിയതിനേക്കാൾ ഗംഭീരമായി നന്ദ പാടി ❤

  • @ranjithrvvvv4286
    @ranjithrvvvv4286 Před 5 lety +1250

    സിത്തു വിന്റെ മുടി ശ്രദ്ധിച്ചവർ ആരെങ്കിലും ഉണ്ടോ

  • @religiouswayoflife
    @religiouswayoflife Před 5 lety +23

    വളരെ വളരെ നന്നായി രുന്നു നാല് വയസ്സിൽ തുടങ്ങിയ സംഗീത യാത്ര നല്ല ഒരു ഗായികയാണ് സിത്താര എല്ലാവിധ എെശ്വര്യവും ഉണ്ടാകട്ടെ

  • @harikrishnansj2917
    @harikrishnansj2917 Před 5 lety +521

    ടോപ് സിംഗർ ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് വന്നവർ ആരൊക്കെ...💗

  • @princyvarghese399
    @princyvarghese399 Před 5 lety +124

    ചേച്ചി പണ്ടേ simple dressing ആയ്യിരുന്നു ഇപ്പോളും അതുപോലെതന്നെ hatsoff

    • @suryassymphony300
      @suryassymphony300 Před 3 lety +1

      IPO ingane aano sithara🤔🤔... IPO modern aanu.. ath kandal ariyille.. IPO Alle super

  • @the__geekboy
    @the__geekboy Před 5 lety +403

    എന്തും തപ്പി പിടിച്ച് പോകാൻ നമ്മൾ മലയാളീസ് പണ്ടേ മിടുക്കരാണ് 🤣🤣🤣

  • @uknmathoor
    @uknmathoor Před 3 lety +8

    Dear Sithara... sithumani muthumani... wonderful talent and a very nice personality.. can't stop loving you for a single moment...

  • @sumeshmn9882
    @sumeshmn9882 Před 5 lety +54

    സീതാലക്ഷ്മി fans ഉണ്ടോ ഇവിടെ.... സിതാര now you are judging this song hahahhahahahhha. 😂
    You are so beautiful when you are crying😀😀😀

  • @princyvarghese399
    @princyvarghese399 Před 5 lety +46

    Sithara yude patt istamullavar adi like👍👍👍👍

  • @rinturajesh2022
    @rinturajesh2022 Před 5 lety +608

    2019ൽ കാണാൻ വന്നവർ ഉണ്ടോ....

  • @ammalub4095
    @ammalub4095 Před 5 lety +100

    ഇന്ന് ടോപ് സിങ്ങർ കണ്ടിട്ട്, ഇത് കണ്ടപ്പോൾ നെഞ്ചിൽ ഒരു പിടച്ചിൽ, എന്താന്ന് അറിയില്യ.സിത്തു്....

  • @fathifathi5408
    @fathifathi5408 Před 5 lety +43

    Sitharachechyude +point ann vinayam😍😍😍😍

  • @shajim.k6790
    @shajim.k6790 Před 3 lety +8

    Super 4 lu judges aayi sithumaniyum jobabiyum ...🥳

  • @ashikshahul3411
    @ashikshahul3411 Před 5 lety +149

    ഞാൻ മാത്രമല്ലല്ലേ ടോപ് സിങ്ങർ കണ്ട് വന്നത്😉😀...

  • @athirahari4562
    @athirahari4562 Před 5 lety +315

    Top singer il sithu chechi karayunne kandu vannavarundo

  • @rajeshsahajan7123
    @rajeshsahajan7123 Před 5 lety +23

    excellent singing You are a blessed great singer

  • @shanyjoseph8861
    @shanyjoseph8861 Před 5 lety +53

    Sitara was excellent! !She is such an amazing singer! !

  • @girijanp5365
    @girijanp5365 Před 5 lety +31

    Sithalakshmide performance, comments kand nere ingottu ponnu 😍

  • @noushinichu7393
    @noushinichu7393 Před 3 lety +2

    Sithu checheede aa support ing husband nu kodukanam oru big salute

  • @vishnunair1629
    @vishnunair1629 Před 5 lety +14

    Such an amazing singer and your humble attitude makes you more lovable person...

  • @Arjun-mi8de
    @Arjun-mi8de Před 3 lety +8

    Contestant um anchorum kaalangalkkippuram mattoru singing reality show il judges aaya
    Kaalathinte vinodham😍

  • @pgn4nostrum
    @pgn4nostrum Před 5 lety +61

    വളരെ നല്ല ആലാപന സൗന്ദര്യം...
    ശരപൊളി മാല ചാർത്തി 😊👌
    ഇതുവരെ അറിഞ്ഞിരുന്നില്ല
    ഇയ്യിടെയായി വല്ലപ്പോഴുമെങ്കിലും കാണുന്ന ഒരു ചാനെൽ ഷോ യിലൂടെ മാത്രം ഉള്ള പരിചയം.
    ചില നല്ല മുഹൂർത്തങ്ങൾ കാത്തുസൂക്ഷിക്കുന്ന
    യൂട്യുബിന് നന്ദി

  • @joshy8407
    @joshy8407 Před 5 lety +94

    ടോപ് സിംഗറിൽ ഈ പാട്ടു കേട്ടതിനു ശേഷം വന്നവരുണ്ടോ

  • @aneeshgv1304
    @aneeshgv1304 Před 5 lety +4

    സിത്താര കിടുവാണ് ! എപ്പോഴും മലയാളികളുടെ സ്നേഹം ണ്ടാകും

  • @freethings8562
    @freethings8562 Před 3 lety +9

    എന്തുപോലെ മുടിയാ സിത്തു... 🥰🥰🥰😘😘

  • @jincy2795
    @jincy2795 Před 8 měsíci +2

    Ithil sithu contestant um ks chitra judge um....star singer season 9 il ivar rand perum judge❤

  • @dadsqueens8831
    @dadsqueens8831 Před 5 lety +127

    top siger seetha kuttide song kandit sithunte kanan vannavarundooo

  • @shynitr9468
    @shynitr9468 Před 5 lety +21

    Talent..... Respect uu sithaara

  • @sajinik4211
    @sajinik4211 Před 5 lety +45

    My fav singer and song also... nallonam mudi undaarnnu le....

  • @rajank1087
    @rajank1087 Před 5 lety +4

    സ്നേഹം സിതാരാ നിങ്ങളുടെ ഭൂതകാലവും അതി മനോഹരം തന്നെ ....

  • @sheenav1652
    @sheenav1652 Před 5 lety +19

    Love u sithu.... u r an amazing singer.. and a lovely human being...i am big fan of u... i realy wish to see u or atleast talk with u... dont know how its possible..😊

  • @achusiyad5428
    @achusiyad5428 Před 3 lety +28

    മുടി ഉള്ളവർ vettikalayunu മുടി ഇല്ലാത്തവർ മുടിയിക്ക് വേണ്ടി പല ടിപ്സ് ചെയുന്നു

  • @jitin1698
    @jitin1698 Před 5 lety +67

    അന്നേ ഞാൻ പറഞ്ഞതാ ഈ കുട്ടി വലിയ പാട്ടുകാരി ആകുമെന്ന് ഇപ്പോ... കണ്ടോ.. അതാണ് !!!!

  • @Architectsooraj
    @Architectsooraj Před 3 lety +119

    12 yrs after youtube reccomendation🙄

  • @prajeeshvazhayil9500
    @prajeeshvazhayil9500 Před 5 lety +148

    ഈ പാട്ട് ഇന്ന് ടോപ് സിംഗറിൽ സീതാലക്ഷ്മി പാടിയതു കേട്ട് സിതാര ചേച്ചി ,ഈ എപ്പിസോഡ് ഓർത്തു കരഞ്ഞു.

    • @sarath6507
      @sarath6507 Před 5 lety +4

      Ath kand thappi vannathaa njan 😂

    • @prajeeshvazhayil9500
      @prajeeshvazhayil9500 Před 5 lety +10

      @@sarath6507 ഞാൻ മുൻപ് കണ്ടിരുന്നു, ഇനിയും ഒരുപാട് പേർ ഈ വീഡിയോ കാണാൻ വരും, സിതാര ചേച്ചിയുടെ പാട്ട് നേരിട്ട് കേൾക്കുവാൻ കഴിഞ്ഞയാഴ്ച സാധിച്ചു. ഗംഭീരം എന്നല്ലാതെ മറ്റൊന്നും പറയാനില്ല

    • @sarath6507
      @sarath6507 Před 5 lety

      🙂

    • @shibiramachandranmeethalev2964
      @shibiramachandranmeethalev2964 Před 5 lety +1

      Ippo kandu from dubai @8.45

    • @prajeeshvazhayil9500
      @prajeeshvazhayil9500 Před 5 lety +8

      @@shibiramachandranmeethalev2964 നല്ലൊരു പാട്ടുകാരി എന്നതിലുപരി ,നല്ലൊരു Human being കൂടിയാണ് ചേച്ചി, ചിത്ര ചേച്ചിയെ പോലെ മലയാളികൾ ഭാവിയിൽ നെഞ്ചിലേറ്റി നടക്കുന്ന മഹാഗായികയായി ചേച്ചി മാറും എന്നതിൽ യാതൊരു തർക്കവുമില്ല

  • @dhanasree4925
    @dhanasree4925 Před 3 lety +2

    Sithu chechi & jyotsana chechi ippo randalum super 4 le judges sithumani& jyo baby😍😍😍😍❤❤❤❤❤ luv you dears sithu chechi super aayi paadi 😘ntha mudi

  • @IM_A_PATRIOT
    @IM_A_PATRIOT Před 5 lety +6

    സിത്തൂ... ഒരു രക്ഷയുമില്ല! 😍

  • @justinjohnsonb4u
    @justinjohnsonb4u Před 3 lety +43

    2020 കണ്ടവർ ഉണ്ടോ? 👍

  • @shareefkgr
    @shareefkgr Před 5 lety +39

    Top singer ല് സിതാര ചേച്ചീടെ ആ കമെന്റ് കേട്ട ശേഷം കാണാൻ വന്നവർ ഉണ്ട്‌
    Love you സിതു ചേച്ചി

  • @sheejalana5317
    @sheejalana5317 Před 5 lety +8

    ayyyooo..enthu rasaane sitharede pattu kekkan ...very lovely voice...onnu parayaanilla..athrem eshttapettu

  • @chinnuchinnu5801
    @chinnuchinnu5801 Před 3 lety +67

    അന്ന് anchor ഉം contestant ഉം ആയിട്ട്. ഇന്ന് അവർതന്നെ super 4season 2 ലെ judges 😍😀😀

  • @shijumonvp9280
    @shijumonvp9280 Před měsícem +4

    2024 കാണുന്നവരുണ്ടോ

  • @veenaashok415
    @veenaashok415 Před 5 lety +25

    Chechiye gandarva sangeetham prgrm muthale watch cheyyanthane....amazing singer...love u so much...apozhum...ipozhum ellam...

  • @suminair4751
    @suminair4751 Před 5 lety +14

    കുഞ്ഞു സീത കുട്ടി .. നാളത്തെ judging panel ൽ കാണാം

  • @sujilkumar38807154
    @sujilkumar38807154 Před 5 lety +3

    top singer kande sithu chechiyude paattu kelkkan vannatha superrrr perfect singer sithu chechi

  • @thanuthanukutty5141
    @thanuthanukutty5141 Před 5 lety +8

    ഞാൻ വന്നു കമന്റസ് കണ്ടപ്പോൾ ഇത് കാണണം എന്ന് തോന്നി 😜😜😜സൂപ്പർ 😊😊

  • @sonushaji07
    @sonushaji07 Před 3 lety +2

    സിത്തുമണി rocks 😍😍😍😍

  • @midhunthomas3664
    @midhunthomas3664 Před 5 lety +5

    Sithara pwoli annu ulllavar like here 😍😍😍

  • @fathimathmaloofanasrin6503

    ❤superb sithara

  • @sabari2k23
    @sabari2k23 Před 3 lety +2

    Sithara chechide mudi👍👌👌

  • @rmnambiar
    @rmnambiar Před 16 lety +16

    Very nice song and did justice to her maximum

  • @karthikas2970
    @karthikas2970 Před 5 lety +18

    real talanded person unnathiyil ethum pinne vinayam athu eshwarante ettavum aduthu nirthum

  • @akhiltp8107
    @akhiltp8107 Před měsícem

    Now, they both are in the place of judges in Star Singer Chithra chechi ❤ sithu❤

  • @sujeesha5374
    @sujeesha5374 Před 4 lety +5

    ശരപ്പൊളിമാല ചാര്‍ത്തി
    ശരദിന്ദുദീപം നീട്ടി
    കുറിഞ്ഞികള്‍ പൂത്ത രാവില്‍
    ഏതു രാഗം നിന്നെത്തേടുന്നൂ
    (ശരപ്പൊളിമാല)
    ഇതളറിയാതെ മധുമാസം അകലേ
    പൂമണമോ കാറ്റിനു വെറുതെ
    സ്വരമുണരാതെ ഒരു ഗാനം അരികെ
    കൈവളയുടെ കളിചിരി വെറുതെ
    ദാഹജലം തേടി നീ വരും കാനകങ്ങളില്‍
    തീയെരിഞ്ഞ ജീവനൊമ്പരം വീണുറങ്ങിയോ
    വരമംഗളമരുളും നിറമുകിലിന്‍
    കനിവൊഴുകാത്തൊരു വൈശാഖംപോലെ
    (ശരപ്പൊളിമാല)
    ഉയിരിനുപോലും ശ്രുതിയാമെന്‍ അഴകേ
    നീയിനിയൊരു താളം പകരൂ
    ചിറകിനു താഴെ തണലേകും കുളിരേ
    ജീവനില്‍ മധുമഴയായ് നിറയൂ
    ഏതു ജന്മപുണ്യമിന്നു നിന്‍ ദേവസാന്ത്വനം
    സ്നേഹമന്ത്രമായുണര്‍ന്നതീ മൂകവീണയില്‍
    മിഴിയില്‍ പുലരൊളിയായ് നിറകുടമായ്
    പദമാടിവരും സംഗീതംപോലെ
    (ശരപ്പൊളിമാല)
    രിഗരിഗസരി നിസപനിസരി പനിസരിമപനി
    രിഗരിരിസനി സരിസസനിപ മപമനിപസ നിരിസ
    സരിമ രിസ നിസരി സനി പനിസ നിപ രിമപസനി
    സരിനിസപ നിസപനിമ പനിമപരി പസനിരിസ
    സരി സരിമനിസ നിസ നിസനിസനി
    പനി പനിസരിപ സരി മപനിസരി
    രിമരി രിമരിരി സരിസ സരിസസ
    നിസനി നിസനിനി പനിസരിമ

  • @sruthykrishna9117
    @sruthykrishna9117 Před 3 lety +3

    Sithara chechide fans ivide like iduu🤩🤗

  • @subithamolbabu369
    @subithamolbabu369 Před rokem +1

    അന്നും ഇന്നും വേത്യസ്തശബ്ദശ്യലിയോടൈ sithara❤️

  • @subramanianvpsubramani3150

    Kabhi kabhi mere dil meh
    Super song,
    Sharapolimalacharthy super in excellent,best wihses

  • @achups1935
    @achups1935 Před 5 lety +8

    Flowers top singerile judge anu ippo, good singer

  • @jishapk9371
    @jishapk9371 Před 5 lety +11

    Sithuuu super !!എന്തിനാ മുടി മുറിച്ചത്? Luv youu soo much !

  • @sonuraj2700
    @sonuraj2700 Před 5 lety

    Sithara chechi... Superb.....aayi paadi.... 😘😍😘😍😘😍😘😍😍

  • @nadeerk5140
    @nadeerk5140 Před 5 lety +2

    Innu top singhar kandit vannatha love you sitharachechi

  • @snehams9484
    @snehams9484 Před 5 lety +11

    Sitharachechi❤❤❤

  • @thumpakithumpaki7327
    @thumpakithumpaki7327 Před 5 lety +12

    Sithu nammude swathanu

  • @subins5833
    @subins5833 Před 3 lety +1

    Sithara Chechi fans ivide common... Power varate 😛✌

  • @vishnuraj7880
    @vishnuraj7880 Před 3 lety +6

    ഈ കുട്ടി 2020 ഇൽ പ്രശസ്ത ഗായികആവും ഉറപ്പ്

  • @smile_explode
    @smile_explode Před 5 lety +11

    Seethakutty de pattu kand sithu chechi karanjad kand vannavar indoo😭

    • @vipin0raj
      @vipin0raj Před 5 lety

      Athu eathu episod ayirunnu orkunnuvo?

  • @harinamboothiri1265
    @harinamboothiri1265 Před 5 lety +2

    Sithu,😍😍😍entha parayaa njangal
    Love u

  • @bijuvinihetvik7366
    @bijuvinihetvik7366 Před 3 lety +5

    2020.Novemberil kaanunnavarundo????

  • @hareeshm5434
    @hareeshm5434 Před 5 lety +31

    Sithara chechide cheruppam very nice

  • @mohammedishan8575
    @mohammedishan8575 Před 3 lety +1

    Ente fvrt singar aanu sithara😍

  • @dhanu7602
    @dhanu7602 Před 5 lety +3

    Sithara ishtam💕💕💕

  • @HummingbirdTheApplesHalf000

    Annu sitharachechik itrem mudi undarno😱😱😱👌👌👌

  • @kkpstatus10
    @kkpstatus10 Před rokem +1

    സിത്താര ചേച്ചി ❤

  • @sarathb5553
    @sarathb5553 Před rokem +1

    Very beautiful performing

  • @savithrikuttys5474
    @savithrikuttys5474 Před 5 lety +42

    Playback singer munne tanne nalla perfection!

  • @AsishTo
    @AsishTo Před 16 lety +18

    Awesome performance!!!!!

  • @saransurya94
    @saransurya94 Před 5 lety +8

    ശരപ്പൊളിമാല- ഈ പാട്ട് പാടിയതിൽ ഏറ്റവും നീതി പുലർത്തിയത് സിത്താര മാത്രമാണ്

  • @akshameershemi
    @akshameershemi Před 5 lety +11

    ഭാവിയുണ്ട് മോളെ....നന്നായി വരും.....😍

  • @nandanarajan9484
    @nandanarajan9484 Před 3 lety +6

    Ippol sitharayum, deepaj devum, jolsnayumellaam judges aayi irikkunu 😁

  • @amalji6834
    @amalji6834 Před 5 lety +244

    Top singer fans undo ❓❓

  • @rakhyrenjith1204
    @rakhyrenjith1204 Před 5 lety +40

    E Sithara Samyukta Varmayude oru ......

  • @chinnuchinnu9313
    @chinnuchinnu9313 Před 5 lety +2

    Great singing sithu chechiii 😘😘😘

  • @dakshamidhun9091
    @dakshamidhun9091 Před 3 lety +2

    ഈ സിത്താരയാണ് നല്ല സിത്താര!! 🥺

    • @kva9972
      @kva9972 Před 3 lety +1

      എന്തിന്റെ അടിസ്ഥാനത്തിൽ ആണു ഇങ്ങനെ മീനിങ് ലെസ്സ് ആയി കമ്പരിസൺ നടത്തുന്നത്

  • @shebishabeer6461
    @shebishabeer6461 Před 3 lety +4

    Voice തന്നെ നല്ല മാറ്റം😍

  • @jeembooo___54
    @jeembooo___54 Před rokem +1

    2023 april 26ന് കാണുന്ന ഞാൻ ...❤

  • @abobackerebrahim8603
    @abobackerebrahim8603 Před 3 lety +1

    ഈ സമയത്ത് മറ്റുള്ളവരിൽ നിന്ന് അനുഭവിച്ച വേദനകൾ ഒരിക്കൽ സിതാരാ പറയുന്നത് കേട്ടിട്ടുണ്ട്

  • @zionline
    @zionline Před 5 lety +3

    ALL THE VERY BEST SITHARA.