Deenadayaalo Raamaa Video Song | Arayannegalude Veedu | KJ Yesudas | Gayathri Asokan | Ravindran

Sdílet
Vložit
  • čas přidán 19. 09. 2022
  • Presenting Mazhavillin Video Song From Malayalam Movie Arayannegalude Veedu
    Singers : KJ Yesudas, Gayathri Asokan
    Lyricist : Gireesh Puthencheri
    Musician : Ravindran
    #nonstopmalayalamfilmsongs #MovieWorldChithrageetham
    #NithyaharithaGanangal #EvergreenHitSongs #topsongsmalayalam #pazhayacinemaganangalmalayalam #Chithrageetham
    #evergreensongs #malayalamfilmsongs #malayalamoldmovies #malayalammoviesongs #malayalamevergreensongs
  • Hudba

Komentáře • 627

  • @jithinjanardhanan129
    @jithinjanardhanan129 Před 7 měsíci +345

    2024 ൽ കേൾക്കുന്നവരുണ്ടോ??

  • @sarathshaaneditor8789
    @sarathshaaneditor8789 Před rokem +837

    2023 ൽ കേൾക്കുന്നവർ ഉണ്ടോ

  • @sreenairnair7266
    @sreenairnair7266 Před rokem +412

    കൗസല്യാത്മജ നീ തൊടുമ്പോൾ ശിലയും അഹല്യയായ് മാറുന്നു 🙏🙏🙏രാമ ഹരേ ജയ രാമ ഹരേ 🙏🙏🙏

    • @psrafeeq
      @psrafeeq Před rokem +5

    • @najmap2074
      @najmap2074 Před rokem +15

      ഈ വരി തേടിയാണ് ഞാൻ വന്നത് ❤️

    • @sandeshs.n9703
      @sandeshs.n9703 Před rokem +5

      ഞാനും ❤

    • @Avdp7250
      @Avdp7250 Před rokem +1

      ❤❤❤🥰🥰🥰

    • @jishnuj22
      @jishnuj22 Před rokem +2

      ​@@najmap2074me also

  • @JithuRaj2024
    @JithuRaj2024 Před rokem +311

    വയസു കൂടുമ്പോൾ ആണ് ഈ song's ഒകെ ഇഷ്ടപ്പെടുന്നത്

    • @Avdp7250
      @Avdp7250 Před rokem +29

      Yes അറിവിന് അനുസരിച്ച് പക്വതയും കൂടിയിരിക്കുന്നു എന്നർത്ഥം 👍👍

    • @sincheshmangalasseri
      @sincheshmangalasseri Před rokem +21

      ചെറുപ്പം തൊട്ടേ ഇതൊക്കെ ഇഷ്ടപ്പെട്ട ഞാൻ 😍

    • @harithaarunadhvik9440
      @harithaarunadhvik9440 Před rokem +12

      സത്യം... ചിലപ്പോൾ വരികളെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത് കൊണ്ടാവാം

    • @JithuRaj2024
      @JithuRaj2024 Před rokem +10

      @@harithaarunadhvik9440 ath ജീവിതവുമായി bandhapedunnath കൊണ്ട് ആകാം

    • @harithaarunadhvik9440
      @harithaarunadhvik9440 Před rokem

      @@JithuRaj2024 അങ്ങനെയുമാവാം

  • @arjuntj7998
    @arjuntj7998 Před rokem +86

    ദീനദയാലോ രാമാ
    ജയ സീതാവല്ലഭ രാമാ...
    ശ്രിതജനപാലക രഘുപതിരാഘവ
    പീതാംബരധര പാവനരാമാ...
    (ദീനദയാലോ)
    കൗസല്യാത്മജ! നീ തൊടുമ്പോൾ
    ശിലയും അഹല്യയായ് മാറുന്നൂ
    ക്ഷിതിപരിപാലകാ നിന്നെ ഭജിച്ചാൽ
    ഭവദുരിതങ്ങൾ തീർന്നൊഴിയുന്നൂ
    രാമ ഹരേ ജയ രാമ ഹരേ (2)
    (ദീനദയാലോ)
    സൗമ്യനിരാമയ! നീയുഴിഞ്ഞാൽ
    നിളയും സരയുവായൊഴുകുന്നൂ
    ഇരുൾവഴിയിൽ നിൻ കാൽപ്പാടുകളായ്
    മിഥിലജ നിന്നെ പിൻ‌തുടരുന്നൂ
    രാമ ഹരേ ജയ രാമ ഹരേ (2)
    (ദീനദയാലോ

  • @Dinview84
    @Dinview84 Před 23 dny +12

    2024 കർക്കിടകം മാസം കേൾക്കുന്നവരുണ്ടോ

  • @harithaarunadhvik9440
    @harithaarunadhvik9440 Před rokem +155

    കൗസല്യമാത്മജ നീ തൊടുമ്പോൾ ശീലയും അഹല്യയായ് മാറുന്നു 😇 ഗിരീഷേട്ടന്റെ വരികൾ ❤❤❤

    • @JithuRaj2024
      @JithuRaj2024 Před 7 měsíci +4

      Yess . ഇതുപോലെ ഉള്ള lyrics ഇനി ഉണ്ടാകുമോ ???

    • @harithaarunadhvik9440
      @harithaarunadhvik9440 Před 7 měsíci +6

      @@JithuRaj2024 ഇനി ഒരിക്കലും ഉണ്ടാവില്ല 🥺❤️ അദ്ദേഹത്തിന് തുല്യം അദ്ദേഹം മാത്രം

    • @rorschach1724
      @rorschach1724 Před 6 měsíci +3

      ലോഹി ഏറ്റവും മനോഹരമായി തിരശീലായിൽ അവതരിപ്പിച്ച ഒരു ആശയമാണ് വീട്ടിലേക്കുള്ള/ജന്മനാട്ടിലേക്കുള്ള വർഷങ്ങൾക്കു ശേഷം ഉള്ള മടങ്ങി പോക്ക് (കൻമദം, അരയന്നങ്ങളുടെ വീട്). രണ്ടു സിനിമയിലും
      ഗിരീഷിന്റെ വരികൾ നമ്മെ വേറൊരു തലത്തിൽ എത്തിക്കുന്നു. മടങ്ങിവരവിൽ ഈ രണ്ടു സിനിമയിലെയും കഥാപാത്രങ്ങൾ അനുഭവിക്കുന്ന സമാധാനം/ആത്മനിർവൃതി ഗിരീഷ് മനോഹരമായി വരികളിലിലാക്കി.
      ഇരുൾ വഴിയിൽ നിൻ കാൽപാടുകളായി മിഥിലജ നിന്നെ പിന്തുടരുന്നു....

    • @JithuRaj2024
      @JithuRaj2024 Před 6 měsíci +1

      @@harithaarunadhvik9440ഇതിലും മികച്ചതല്ലെ ആരാണ് എവിടെയാണ് എന്നു പോലും അറിയാത്ത പെൺ കുട്ടിയെ കാത്തിരിക്കുന്ന നായകൻ ...... " *ആരും കൊതികുന്നൊരാൾ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാകാം*

    • @anandnair1453
      @anandnair1453 Před 5 měsíci

      @@harithaarunadhvik9440 👍

  • @unnikrishnan5973
    @unnikrishnan5973 Před 6 měsíci +113

    2024 ൽ കേൾക്കുന്നവർ പോരട്ടെ..ഈ സോങ്ങ് കേൾക്കുവാൻ എന്തുകൊണ്ടാണ് ആഗ്രഹിച്ചത് എന്നുകൂടി പറയാവോ

    • @deepugopi3734
      @deepugopi3734 Před 5 měsíci +4

      Back to childhood. Feeling nostalgia

    • @mithun.sn.543
      @mithun.sn.543 Před 4 měsíci +3

      Mammootye kanan

    • @sivaniajith1419
      @sivaniajith1419 Před 3 měsíci

      Endhan ariryilla pand modale idh kelkumbo oru vallatha samadhanam ahnu.

    • @ravindranp6845
      @ravindranp6845 Před 2 měsíci

      പുതിയ സിനിമയിലെ പാട്ടുകേൾക്കാൻ കൊള്ളാമോ,,, ഒരു നേരം കേൾക്കാൻ പറ്റില്ല

    • @Rajeshchandranindira
      @Rajeshchandranindira Před měsícem

      Oru reels il ketu vannatha

  • @thomsonkoshy5851
    @thomsonkoshy5851 Před 6 měsíci +33

    2024 ൽ കേൾക്കുന്നവർ ഉണ്ട് ക്ളാസിക്കൽ മ്യൂസിക് ഇഷ്ടമാണോ ഇങ്ങനെയുള്ള മൃതസരമേറിയ ഗാനങ്ങൾ ജീവിതകാലം മുഴുവൻ കേൾക്കാം❤😂

  • @Aparna_Remesan
    @Aparna_Remesan Před rokem +147

    ഈ പാട്ടു കേൾക്കുമ്പോൾ നല്ല postive feel ആണ്.❤🥰 യേശുദാസ് ആലാപനം അതിമനോഹരം.

    • @Aswathy_u_p
      @Aswathy_u_p Před 8 měsíci +1

      സത്യമാണ് ട്ടോ

    • @SOORAJ709
      @SOORAJ709 Před 7 měsíci +1

      സത്യം ❤

    • @sajinsomarajan
      @sajinsomarajan Před 6 měsíci +2

      ഗായത്രി അശോകൻ also...

  • @geethugeethu378
    @geethugeethu378 Před 7 měsíci +48

    ശെരിക്കും ഈ പാട്ടിന്റെ ഭംഗി മനസിലാകുന്നത് ഇപ്പോൾ ആണ്. കെട്ടിരിക്കാൻ എന്താ രസം ❤❤❤❤❤❤

  • @athulpk5784
    @athulpk5784 Před rokem +88

    ഗിരീഷേട്ടനെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല lyrics ❤

    • @ManiT-980
      @ManiT-980 Před 4 měsíci

      The Complete Lyricsit 😎🔥

  • @jayakumarpakkath4416
    @jayakumarpakkath4416 Před 11 měsíci +68

    ഗിരീഷ് പുത്തഞ്ചേരിയുടെ അർത്ഥ ഗംഭീരമായ വരികളും , ഗാനഗന്ധർവന്റെ തേനൂറും ശബ്ദവും, രവീന്ദ്രൻ മാഷുടെ മാസ്മരിക സംഗീതവും ചേർന്ന ഇതുപോലൊരു ഗാനം കേൾക്കാൻ മലയാള സിനിമ എത്ര നാൾ ഇനി കാത്തിരിക്കേണ്ടിവരും.....❤❤❤❤❤

    • @mj-zy6ly
      @mj-zy6ly Před 10 měsíci +5

      ഇനി ഇതുപോലുള്ള സോങ് വരാൻ ചാൻസ് ഇല്ലാ എല്ലാതും മാറി പോയില്ലേ

    • @iyeraishu1
      @iyeraishu1 Před 6 měsíci

      ee paatokke erangiyal motham sanghi aayi venel ee paatu thannei ban cheyum

  • @shamskedappalam5443
    @shamskedappalam5443 Před rokem +54

    രവീന്ദ്രൻ മാസ്റ്റർ 😘👌🏽

  • @ManeshPk-mano
    @ManeshPk-mano Před 8 měsíci +26

    ഇ പാട്ട് കേട്ടെപ്പോൾ മനസിന് ഒരു സന്തോഷം 💚

  • @cricktrackerb5918
    @cricktrackerb5918 Před 10 měsíci +31

    അയാൾ സംഗീതത്തിന്റ രാജാവ് ആണ് ❤

  • @geekayyeskay2171
    @geekayyeskay2171 Před rokem +64

    എത്ര കേട്ടാലും മതിവരാത്ത ഗാനം 🙏🙏❤️❤️

  • @twinklestarkj2704
    @twinklestarkj2704 Před 11 měsíci +21

    എല്ലാ കൊല്ലവും കർക്കിടകത്തിൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ.. മമ്മൂക്ക മമ്മു ചേട്ടനെ പോലെ അഭിനയിച്ചിരിക്കുന്നു ഈ സോങ്ങിൽ.. ഗംഭീരം... ദാസ് സാർ ഫന്റാസ്റ്റിക് വോയിസ്‌ 🙏

  • @jacksjames6895
    @jacksjames6895 Před 6 měsíci +9

    പാട്ടുപോലെ തന്നെ ചിത്രവും, ലോഹിദാദാസ് എന്ന തിരക്കഥ കൃതത്തിന്റെ മറ്റൊരു അടിയുറച്ച, തേച്ചു മിനുക്കിയ തിരകഥയും

  • @jyothibalu
    @jyothibalu Před 6 měsíci +25

    അയോധ്യ പ്രാണ പ്രതിഷ്ഠ കഴിഞ്ഞു കേൾക്കുന്ന ഞാൻ

  • @livealone281
    @livealone281 Před rokem +35

    2050 il കേൾക്കാൻ ആഗ്രഹിക്കുന്നൊരു അർത്ഥം ഉള്ളൊരു song♥️🙏👍

  • @ThejasK-hk6nr
    @ThejasK-hk6nr Před rokem +36

    Gayathri❤
    An underrated gem.❤ 💎

  • @fahadeeshfahadeeshph1813
    @fahadeeshfahadeeshph1813 Před rokem +25

    ഇതൊക്കെയാണ് പാട്ട്...❤

  • @aswinm827
    @aswinm827 Před 6 měsíci +16

    21/01/24 ൽ കേൾക്കുന്നു...നാളെ,അയോദ്ധ്യ പ്രാണപ്രതിഷ്ഠ. ആശംസകൾ.. 😌🧡

  • @veerabhadrayyahiremath6082
    @veerabhadrayyahiremath6082 Před 7 měsíci +9

    Iam from Karnataka I don't no malyalam but this song is Very beautiful❤ Hat's off to Yesudas sir
    Beautiful Kannada Actor Laxmi gopalswamy

  • @vkoneofficial
    @vkoneofficial Před 10 měsíci +12

    ചെറിയ സമയത്ത് വന്നവർ പോലും മത്സരിച്ചഭിനയിച്ച പടം
    ദീനദയാലു രാമാ ജയ.....
    മനസിൻ മണിചിമിഴിൽ....
    ലോഹിതദാസ് 🤏🏻

  • @MeenuUnni-rx8sq
    @MeenuUnni-rx8sq Před měsícem +14

    2024 ൽ കേൾക്കുന്ന വർ ഉണ്ടോ😊😊

  • @vipinkumar-ms2oo
    @vipinkumar-ms2oo Před 10 měsíci +18

    രവീന്ദ്രൻ മാഷ് ♥️ഗിരീഷേട്ടൻ ♥ദാസേട്ടൻ❣️

  • @shamshamju1615
    @shamshamju1615 Před 4 měsíci +33

    സംഘ പരിവാറിൻ്റെ രാമനേക്കാളും ഇഷ്ടം സാധാരണക്കാരൻ്റെ രാമനെയാണ്

    • @Kukou-
      @Kukou- Před 2 měsíci +22

      എന്റെ പൊന്നു സുടാപ്പി.. ഒന്ന് ഒഴിവായി tharuo

    • @shamshamju1615
      @shamshamju1615 Před 2 měsíci

      ​@@Kukou- Peru nokki matham parayan ninte thanthenem kootti university yil degree eduthano ....chanakame nee irangiyirikkunnath....Nee yokke ethra konachalum....sankikalkk maattyedukkan pattunnathalla..ividuthe dhyvangalude image. Athine athe pole kathu vaykkan enne polathe sankiyallatha hindu kkalum undivide.....

    • @rejinsr
      @rejinsr Před 2 měsíci

      ​@@Kukou-അവൻ പറഞ്ഞത് ശരിയല്ലേ ചാണകങ്ങൾക്ക് എന്താണ് തട്ടുന്ന

    • @AS-uo3zf
      @AS-uo3zf Před měsícem +1

      ​@@Kukou-Raman sanghikale Ayodhya il ninn ozhivakki. uno reverse 😂

    • @sarath582
      @sarath582 Před měsícem

      ​@@Kukou-😂😂😂

  • @DivyaS-zc8nq
    @DivyaS-zc8nq Před 4 měsíci +6

    Pand ente kuttikalath ambalathil idunna paattanu ith 😊 Miss those days ❤❤

  • @koshyp.b5750
    @koshyp.b5750 Před 2 měsíci +4

    ഈ പാട്ടിന്റെ ദൃശ്യങ്ങളേക്കാൾ എത്ര ഉയരങ്ങളിലാണ് ഇതിന്റെ വരികൾ നിൽക്കുന്നത്.. ഗിരീഷ് പുത്തഞ്ചേരിയെ നമിക്കുന്നു✨️🎻

  • @vsrealestate6697
    @vsrealestate6697 Před rokem +30

    ഗായത്രി ജി ശബ്ദം ഗംഭീരം

  • @akhilvm5685
    @akhilvm5685 Před rokem +27

    ഗിരീഷ് പുത്തഞ്ചേരി 🔥🔥🔥

  • @gopikatnair4975
    @gopikatnair4975 Před rokem +34

    മനോഹരമായ ഗാനം 🥰🙏എത്ര കേട്ടാലും മതിയാവില്ല. ഹരേ രാമ 🕉️

  • @dradityasuresh4126
    @dradityasuresh4126 Před rokem +50

    Girish puthanchery - raveendran mash ❤️❤️

  • @anandhuashok899
    @anandhuashok899 Před rokem +68

    ദീന ദയാലോ രാമാ ജയ
    സീതാ വല്ലഭ രാമാ
    ദീന ദയാലോ രാമാ ജയ
    സീതാ വല്ലഭ രാമാ
    ശ്രിതജനപാലക രഘുപതി രാഘവ
    ശ്രിതജനപാലക രഘുപതി രാഘവ
    പീതാംബരധര പാവന രാമാ
    ദീന ദയാലോ രാമാ ജയ
    സീതാ വല്ലഭ രാമാ
    കൌസല്യാത്മജ നീ തൊടുമ്പോള്‍
    ശിലയും അഹല്യയായ് മാറുന്നു
    കൌസല്യാത്മജ നീ തൊടുമ്പോള്‍
    ശിലയും അഹല്യയായ് മാറുന്നു
    ക്ഷിതി പരിപാലക
    ക്ഷിതിപരിപാലക
    നിന്നെ ഭജിച്ചാല്‍ ഭവ ദുരിതങ്ങള്‍
    തീര്‍ന്നൊഴിയുന്നു
    രാമ ഹരേ ജയ രാമ ഹരേ
    രാമ ഹരേ ജയ രാമ ഹരേ
    ദീന ദയാലോ രാമാ ജയ
    സീതാ വല്ലഭ രാമാ
    സൌമ്യ നിരാമയ നീ ഉഴിഞ്ഞാല്‍
    നിളയും സരയുവായ് ഒഴുകുന്നു
    സൌമ്യ നിരാമയ നീ ഉഴിഞ്ഞാല്‍
    നിളയും സരയുവായ് ഒഴുകുന്നു
    ഇരുള്‍വഴിയില്‍ നിന്‍ കാല്‍പ്പാടുകളായ്
    മിഥിലജ നിന്നെ പിന്തുടരുന്നു
    രാമ ഹരേ ജയ രാമ ഹരേ
    രാമ ഹരേ ജയ രാമ ഹരേ
    ദീന ദയാലോ രാമാ ജയ
    സീതാ വല്ലഭ രാമാ

    • @psrafeeq
      @psrafeeq Před rokem +2

      Thank you...

    • @unnim2260
      @unnim2260 Před rokem +1

      ഗിരീഷ് പുത്തഞ്ചേരി 👌🏾👌🏾👌🏾

    • @sajiniss
      @sajiniss Před rokem +1

      നിളയും സരയു ❤️❤️❤️

    • @shownow3766
      @shownow3766 Před 11 měsíci

      ❤❤❤

  • @rekhashajirekha3180
    @rekhashajirekha3180 Před 6 měsíci +87

    അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ ദിനത്തിൽ, ഈ ഗാനം കേൾക്കുന്നവരുണ്ടോ.. 🙏🙏🙏🙏

  • @deepaknm9850
    @deepaknm9850 Před 6 měsíci +49

    അയോദ്ധ്യ predishta കു ശേഷം കേൾക്കാൻ പ്രതേക feel

  • @smitha9546
    @smitha9546 Před 6 měsíci +5

    ഒരു പാട് ഇഷ്ടമാഈ സിനിമ അതുപോലെ ഈ ഗാനവും

  • @visakandroid5591
    @visakandroid5591 Před 7 měsíci +9

    ❤ഈ മനോഹര ഗാനം 2024ലും കേൾക്കുന്നവർ ഉണ്ടോ.....???❤

  • @jabinjabbar
    @jabinjabbar Před 6 měsíci +9

    കൗസല്യാത്മജ! നീ തൊടുമ്പോൾ
    ശിലയും അഹല്യയായ് മാറുന്നൂ
    ക്ഷിതിപരിപാലകാ നിന്നെ ഭജിച്ചാൽ
    ഭവദുരിതങ്ങൾ തീർന്നൊഴിയുന്നൂ

  • @Ajith123Kumar
    @Ajith123Kumar Před 6 měsíci +8

    ജനുവരി 20, 2024...2 നാൾകൂടി...ജയ് ശ്രീറാം... Goosebumps..❤

  • @Haridekshi2013
    @Haridekshi2013 Před 3 měsíci +3

    ഈ ഗാനം കേൾക്കുമ്പോൾ മാമുക്കക്ക് സാക്ഷാൽ ശ്രീരാമന്റെ പ്രതിനിധി 🙏🏼

  • @ajeshs8935
    @ajeshs8935 Před 5 měsíci +5

    2024 ലും കേൽകും.. എന്നെന്നും മനോഹരം❤

  • @ambikadevi2714
    @ambikadevi2714 Před 2 měsíci +3

    കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പു അനുഭവിച്ചറിയുന്നത് പോലെ ❤️ഒരു പക്ഷെ വിദേശത്തുള്ളവർക്കായിരിക്കും ഇത്തരത്തിൽ കുടുംബത്തോടൊപ്പം നാട്ടിൽ താമസിക്കാൻ കഴിയാത്തതിന്റെ നഷ്ടബോധം 😢

    • @pradeepthambi-po6qp
      @pradeepthambi-po6qp Před měsícem

      അതെ അമ്മയെ ആണ് കൂടുതൽ ഓർമ വരുക 😭😭😭😭

  • @abhin1990
    @abhin1990 Před 19 dny +1

    ഇതുപോലുള്ള പാട്ടുകളുടെ 10% എങ്ങാനും ആസ്വാദനം തരാൻ പറ്റുന്ന ഏതെങ്കിലും ഒരു പാട്ട് ഇപ്പോൾ ഇറങ്ങുന്നുണ്ടോ!

  • @pikachu98765
    @pikachu98765 Před 10 měsíci +18

    4:06 goosebumps❤

  • @retheeshmn7371
    @retheeshmn7371 Před rokem +49

    What a feeling this song.. ravendran mash magical music... dasettan voice 🙏🙏❤️❤️

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 Před 10 dny +1

    വൃന്ദാവന സാരംഗ - ഇതിൻ്റെ ഹമ്മിംഗിനു വേണ്ടി വീണ്ടു വീണ്ടും കേൾക്കുന്നു.

  • @Erumelikkaran
    @Erumelikkaran Před rokem +70

    ഇരുൾ വഴിയിൽ നിൻ കാൽപ്പാടുകളാൽ മിഥിലജ നിന്നെ പിന്തുടരുന്നു 👌👌

    • @rejithrv7228
      @rejithrv7228 Před rokem +7

      മിഥിലജ

    • @myselfsoorya
      @myselfsoorya Před 11 měsíci +1

      Athu ara

    • @vishnumv6283
      @vishnumv6283 Před 10 měsíci +1

      ​@@myselfsoorya Ramante Naadu Mithila, Mithilaja means mithilayile Janangal...

    • @myselfsoorya
      @myselfsoorya Před 10 měsíci

      @@vishnumv6283 txz

    • @rahulnb4684
      @rahulnb4684 Před 10 měsíci

      ​​​​@@vishnumv6283രാമന്റെ രാജ്യം അയോധ്യ ആണ്,മിഥിലജ എന്നാൽ മിഥിലയിലെ രാജകുമാരി ,സീതയുടെ പര്യായം ആണ്.രണ്ടു വരിയിലാണ് അഹല്യയുടെ ശാപമോക്ഷം ശ്രീ ഗിരീഷ് പുത്തഞ്ചേരി പറയുന്നത് ,അവളെപ്പോലെ ഏത് ശിലയേയും, കഷ്ടതകൾ നിറഞ്ഞ ഏത്‌ ജീവിതത്തേയും കൗസല്യയുടെ മകന്റെ സ്പർശം കൊണ്ട് മോക്ഷം പ്രാപിക്കുന്നു
      ഓരോതവണ കേൾക്കുമ്പോഴും ഗിരീഷേട്ടൻ അത്ഭുതപ്പെടുത്തുന്നു.

  • @Haridekshi2013
    @Haridekshi2013 Před 3 měsíci +4

    ഈ ഗാനം കേൾക്കുമ്പോൾ സ്വന്തം അമ്മയെ മനസ്സിൽ കാണുന്നവർ എത്രപേരുണ്ട്

  • @nisarayappally9209
    @nisarayappally9209 Před 8 měsíci +5

    2.10 മുതൽ എപ്പോൾ കേൾക്കുമ്പോഴും ഒരു രോമാഞ്ചം വരും...

  • @renjithunni9721
    @renjithunni9721 Před 5 dny +1

    ഈ പാട്ടിനെ വെല്ലാൻ വേറെ ഒരു രാമന്റെ പാട്ട് ഇല്ല 🔥

  • @kppremaraj
    @kppremaraj Před 6 měsíci +29

    പ്രണപ്രതിഷ്ഠാ ദിനത്തിൽ കേൾക്കുന്നവർ ഉണ്ടോ

  • @unninair2990
    @unninair2990 Před rokem +16

    One & only Gireesh puthenchery 🙏❤️

  • @vinuvijayan1627
    @vinuvijayan1627 Před 11 měsíci +8

    ഒരേയൊരു ലോഹി സർ ❤️

  • @rajeevrs2111
    @rajeevrs2111 Před rokem +9

    ഗിരീഷ് ഏട്ടൻ മാജിക്

  • @cbnaircbnair9050
    @cbnaircbnair9050 Před 4 měsíci +2

    Beauty of each word. Oh our Das Sir. The emperor of Music

  • @premaraoa5231
    @premaraoa5231 Před rokem +10

    Super Gayathri Madam and Yesudas Sir. Very natural acting of Sri Mammoti.

  • @SukuThiruvanathapuram
    @SukuThiruvanathapuram Před 5 měsíci +5

    ❤❤❤❤❤❤❤❤2024.. ഫെബ്രുവരി 14. ആരെങ്കിലും ഉണ്ടോ

  • @anaskadakkal5821
    @anaskadakkal5821 Před měsícem +3

    Idakkidakk kekkunnavar undo ee 2024lum

  • @athulyachippy
    @athulyachippy Před 13 dny +3

    Raman special one ........ nostalgic song forever

  • @ninloves1234
    @ninloves1234 Před 15 dny +2

    Its a beautiful song in the Raaga "Brindavana Saranga " and this song always remain as a Fresh Song

  • @VishnuAnand-xp5oz
    @VishnuAnand-xp5oz Před 10 měsíci +6

    രവീന്ദ്രൻ മാസ്റ്റർ 🥰🥰🥰🥰

  • @kannan2640
    @kannan2640 Před 6 měsíci +6

    2024 ❤ ആരൊക്കെ വന്നു ഇത് കേൾക്കാൻ..

  • @Batannan
    @Batannan Před 23 dny +1

    4:00 നിളയും സരയുവായി ഒഴുകുന്നു 😍 വിലവദ്രിനാഥനെ പറ്റി ആണ് പാട്ട്

  • @sathyanathanmenon7778
    @sathyanathanmenon7778 Před rokem +7

    Cheyyatha thettinu, , swamtham ammayeyum, veedum vittu, doore etho nayttil poyi jeevikkendi vanna oru makante nissahayatha Mammutty enna valiya nadan, valare nannyittu abhinayichu katti thannu! Nissahayanaya Bharthavine manasilakkunna oru north indian ayi Lakshmy Gopala swamy thilangi! Ee pattu kelkumbol ennum ente kannukal nanayum . Inyum ithra nalla cinimakal undavumo? ❤

  • @kavithaarun1309
    @kavithaarun1309 Před rokem +10

    വീടിനു അടുത്ത് നടയിൽ ഇതേ പാട്ട് ഇട്ടപ്പോൾ കേൾക്കാൻ തോന്നി ❤

  • @manjushas9310
    @manjushas9310 Před 6 měsíci +19

    രാമപ്രതിഷ്ഠാ ദിവസം കേട്ടവർ ഉണ്ടോ?

  • @ajithkallara
    @ajithkallara Před 7 měsíci +6

    ഇന്ന് ദാസേട്ടന്റെ ജന്മദിനത്തിൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടൊ?

  • @sruthileyam.music.karvarna5059

    മലയാളികളുടെ എക്കാലത്തെയും മറക്കാൻ കഴിയാത്ത മനസ്സിൽ പതിഞ്ഞ ഗാനം..

  • @vinodka396
    @vinodka396 Před 6 měsíci +7

    2024ൽ കേൾക്കുന്നവർ ഉണ്ട്😊

  • @gibingeorge5254
    @gibingeorge5254 Před 6 měsíci +7

    2024ൽ കേൾക്കുന്നവർ ഉണ്ടോ...

  • @rajeshnair9134
    @rajeshnair9134 Před 11 dny +4

    2024 ലിൽ കേൾക്കുന്നവരുണ്ടോ

  • @skids-pz1xk
    @skids-pz1xk Před 9 dny +2

    😊🔥💪dheenadhayalu

  • @jithinshambu5969
    @jithinshambu5969 Před 7 měsíci +7

    2024 still addict this song❤️

  • @manjukr8155
    @manjukr8155 Před 8 měsíci +5

    മമ്മുക്ക അഭിനയിച്ഛു കുളമാക്കി എന്ന മഹാനെ എൻറെ കൈയിൽ കിട്ടീരുന്നേൽ

  • @arunraj8109
    @arunraj8109 Před 23 dny +3

    2024 July 16
    (കർക്കിടകം 1)
    ഏതായാലും ഇന്നും കേട്ടു

  • @surendrank1735
    @surendrank1735 Před měsícem

    ഇതൊക്കെയല്ലേ സംഗീതം.
    ഇതല്ലേ പാട്ട്.❤
    Lovable song
    യേശുദാസ് and ഗായത്രി 👌👌👌

  • @Haridekshi2013
    @Haridekshi2013 Před 6 měsíci +22

    അയോധ്യയിലെ പ്രതിഷ്ഠാദിനത്തിൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ?

  • @aneeshpkpk2264
    @aneeshpkpk2264 Před rokem +11

    അസാധ്യം ❤️❤️❤️🙏🏻🙏🏻🙏🏻

  • @syam5983
    @syam5983 Před 4 měsíci +1

    മനസ്സിൽ ഒരു ഭക്തിയുടെ Feelings അനുഭവപ്പെടും ഈ Song കേൾക്കുന്നതിലൂടെ

  • @sugathansudhi1616
    @sugathansudhi1616 Před rokem +9

    Gayathri enna ghazal gaayikayude hindustaaniyilulla paandithyam apaaramthanne kochiyude gazal gaayakan umbaayiyodoppam manoharamaayi paadunnathu kettittundu

  • @hk8576
    @hk8576 Před 8 měsíci +10

    2:10 ഈ പോഷൻ തേടി വന്നവർ ഉണ്ടോ

  • @sasikumarv.k5136
    @sasikumarv.k5136 Před rokem +9

    memories of the Ramayana evoked by this song.

  • @kishork8072
    @kishork8072 Před 9 měsíci +3

    സംഗീതത്തിന് പ്രായം ഒരു അതിർ വരമ്പല്ല 👍🙏

  • @sreesree6274
    @sreesree6274 Před rokem +8

    Girsh puthancherry -❤️ raveendran master

  • @ElohimBenYehuda
    @ElohimBenYehuda Před 5 měsíci +1

    പലരും search ചെയ്താണ് ഇത് കാണുന്നത്.... എനിക്ക് പെട്ടെന്ന് നോസ്റ്റഡിച്ച് മനസ്സിലേക്ക് വന്നതാണ്.

  • @sukhilraj9476
    @sukhilraj9476 Před 23 dny +1

    എന്നെങ്കിലും എവിടെ പോയാലും തിരിച്ചു വരുമ്പോ കാത്തിരിക്കാൻ ഒരമ്മ ഉള്ളവർക്ക് ഇതു ഒരനുഭവം, ഇല്ലാത്തവർക്ക്...

  • @athulbajith9487
    @athulbajith9487 Před 7 měsíci +4

    💯Devotional😇

  • @sreehariml
    @sreehariml Před 3 měsíci +1

    എങ്ങനെ എഴുതി എന്നറിയില്ല ഇതിലെ വരികൾ...❤

  • @kkpstatus10
    @kkpstatus10 Před rokem +9

    ❤രാമ രാമ പാഹിമാം ❤

  • @sindubai7481
    @sindubai7481 Před 10 měsíci +3

    ഇനി ഇങ്ങനെ ഒരു തലമുറ ഉണ്ടാവുമോ ? ഇതുപോലെ യുള്ള ഫാമിലിയും 😢

  • @harikv2218
    @harikv2218 Před 3 měsíci +1

    ഇരുൾവഴിയിൽ നിൻ കാൽപാടുകളാൽ
    മിഥിലജ നിന്നെ പിന്തുടരുന്നു ❤️

  • @sarathkumarB10
    @sarathkumarB10 Před 3 měsíci +1

    2:10 ഈ പാട്ടിൻ്റെ ആത്മാവും ഹൃദയവും 🙏

  • @athulmohan2364
    @athulmohan2364 Před rokem +6

    Dheena dayalo rama jaya
    seetha vallabha rama
    kshitha janapalaka reghu pathi raghava
    seethambhara dhara pavana rama
    hmm..hm..... aa..aa......
    (Dheena dayalo rama)
    kausalyathmaja nee thodumbol
    shilayum ahalyay marunnu-2
    kshithi pari palaka
    aa..... aa.......
    ninne bhajichal bhava thurithnagal
    theernozhyunnu
    rama hare jaya rama hare
    (Dheena dayalo rama)
    saumaya niramaya nee uzhinjal
    nilayum sarayuvay ozhukunnu-2
    iruvazhiyil nin kalpadukalay
    midhilaja ninne pinthudarunnu
    rama hare jaya rama hare

  • @AdhulMurali-xv5ow
    @AdhulMurali-xv5ow Před 5 měsíci +4

    2024 ൽ കേൾക്കുന്നവർ ഉണ്ടോ. ❤️

  • @user-gh6kg4uj8c
    @user-gh6kg4uj8c Před 8 měsíci +2

    വെള്ളിനല്ലൂർ ശ്രീ രാമസ്വാമി ചേരുന്ന പാട്ട് ❤️🔥

  • @sunilmenon9437
    @sunilmenon9437 Před 6 měsíci +2

    ഹരേ രാമ. 🙏🙏

  • @krishnakumar-du5pp
    @krishnakumar-du5pp Před 4 měsíci +1

    എന്തൊരു കവി വർണ്ണന 🙏